Sancharam | By Santhosh George Kulangara |Delhi,Agra,Gwalior - 05 | Safari TV

Поділитися
Вставка
  • Опубліковано 18 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 138

  • @SafariTVLive
    @SafariTVLive  2 роки тому +13

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @habeebhabeeb5037
      @habeebhabeeb5037 2 роки тому +1

      P

    • @salmasalu8301
      @salmasalu8301 2 роки тому +1

      Pls post alaska full series

    • @sanketrawale8447
      @sanketrawale8447 2 роки тому

      സഞ്ചാരം എന്നും ഇഷ്ടം👍👍👌👌💚💜 ഈ episode ൽ സന്തോഷ് സാറിന്റെ കുടുംബത്തെ ഒരു നോക്കു കാണാൻ പറ്റിയതിൽ സന്തോഷം. നന്ദി സാർ 🙏🏼🙏🏼🙏🏼🙏🏼

    • @Kunjukunjammaamma
      @Kunjukunjammaamma 2 роки тому

      I visited 1994 Dr Kunjamma Kunjamma sihora ashram.

    • @shamsudheen4121
      @shamsudheen4121 2 роки тому

      How much

  • @fahmiyafahmi3232
    @fahmiyafahmi3232 2 роки тому +102

    കൃത്യമായ ദീർഘവീക്ഷണത്തോടെ വ്യക്തമായ തീരുമാനങ്ങൾ എടുത്ത് അഭിമാനത്തോടെ ഇന്ത്യയെ ലോകത്തിനുമുന്നിൽ നിർത്തിയ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു നടന്ന വഴികളിലൂടെ സഞ്ചാരത്തിനൊപ്പം ഞാനും നടന്നു ❣️

    • @azad8339
      @azad8339 2 роки тому +5

      മോദി 🧡

    • @mollykuttykn6651
      @mollykuttykn6651 2 роки тому +7

      @@azad8339 നെഹ്റു ഭരിച്ച കാലത്ത് മോദിക്ക് എത്ര വയസ്സ് കാണും.

    • @azad8339
      @azad8339 2 роки тому +1

      @@mollykuttykn6651 അടിസ്ഥാന സൗകര്യ വികസനം മോദിക്ക് മുൻപും ശേഷവും എങ്ങനെ എന്ന് പഠിക്കൂ. . .
      ❤️ Development ....

    • @mollykuttykn6651
      @mollykuttykn6651 2 роки тому +7

      @@azad8339 അടിസ്ഥാന സൗകര്യങ്ങൾ വടക്കേയിന്ത്യയിൽ എത്രത്തോളം വികസിച്ചു എന്ന് മനസ്സിലാക്കുക. പാവപ്പെട്ടവന്റെ വിദ്യാഭ്യാസം, ദാരിദ്ര്യം നിർമാർജനം, വ്യക്തി സ്വാതന്ത്ര്യം അങ്ങനെ പലതും. ഒരു കക്കൂസ് ഉണ്ടാക്കിയത് കൊണ്ട് എല്ലാം തികഞ്ഞോ, മുമ്പ് ഭരിച്ചവർ ഒന്നും ചെയ്തില്ല എന്ന് ധരിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവർ നന്നായി ആലോചിച്ച് തീരുമാനിക്കുക.

    • @mohammedabid1116
      @mohammedabid1116 2 роки тому +2

      @@azad8339 avan ullathe allam vittu thulachathe mathramae cheythullu 😂

  • @ms4848
    @ms4848 2 роки тому +44

    കേട്ടറിഞ്ഞ ഡൽഹിയല്ല കണ്ടറിയുന്ന ഡൽഹി.. ❤👌🏼
    ചരിത്രവും ആധുനികതയും പച്ചപ്പും ഇഴച്ചർന്നു കിടക്കുന്ന ഡൽഹി കാഴ്ചകൾ മനോഹരവും വിജ്ഞാന പ്രധാനവും..

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 2 роки тому +39

    വൈവിദ്ധ്യങ്ങളുടെ നാടാണ് എന്റെ ഇന്ത്യ...
    I Love my country 🇮🇳🇮🇳🇮🇳🇮🇳
    My INDIA My PRIDE 🇮🇳🇮🇳🇮🇳🇮🇳

  • @johnyv.k3746
    @johnyv.k3746 2 роки тому +38

    എത്ര തമസ്കരിക്കാൻ ശ്രമിച്ചാലും സൂര്യ തേജസ്സോടെ ചരിത്രത്തിൽ നിറയുന്ന ചാച്ചാജി.⭐⭐⭐⭐⭐

  • @ayishaayisha7974
    @ayishaayisha7974 2 роки тому +29

    ഹായ് ഞാൻ സ്കുളിൽ പോകുന്ന കാലത്തെ തീൻമുർത്തി ഭവനം കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അത് ഇപ്പോൾ സഞ്ചാരം ത്തിലൂടെ കാണാൻ സാധിച്ചു. സന്തോഷം. സഞ്ചാരം അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ ♥️♥️♥️

    • @UshaKumari-vd3wv
      @UshaKumari-vd3wv 2 роки тому

      ❤️❤️❤️😭😭😭

    • @UshaKumari-vd3wv
      @UshaKumari-vd3wv 2 роки тому

      ഇപ്പോൾ നമ്മുടെ രാജ്യത്ത് നടക്കുന്നതോർക്കുമ്പോൾ 😭😭😭

    • @ayishaayisha7974
      @ayishaayisha7974 2 роки тому

      ഇപ്പോൾ നടക്കുന്നതോർക്കുമ്പോൾ കഷ്ടം തന്നെ. ആരോട് പറയാൻ, ആര് കേൾക്കാൻ, ആര് കാണാൻ

  • @peopletalk4024
    @peopletalk4024 2 роки тому +10

    എത്ര കണ്ടാലും പഠിച്ചാലും തീരാത്തത്ര ചരിത്രമുറങ്ങുന്ന വൈവിധ്യമാർന്ന രാജ്യമാണ് എന്റെ ഇന്ത്യ.....

  • @satheesannair6841
    @satheesannair6841 2 роки тому +23

    ഇപ്പോഴും 1964 May 27-നല്ല ഓർമ്മയുണ്ട് 🙏🙏🙏🙏😪😪

  • @shanojkasim3401
    @shanojkasim3401 2 роки тому +11

    ഒരിക്കലും പരാജയപ്പെടാത്ത വീര്യമുള്ള വ്യക്തി..നെഹ്‌റുവിനെപ്പറ്റി രവീന്ദ്രനാഥ ടാഗോർ..🌹🌹🌹🌹🌹❤❤❤❤

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +21

    ചാച്ചാജിയുടെ ഓർമകൾക്ക് മരണമില്ല .അദ്ദേഹത്തിൻ്റെ വേർപാടിന് ശേഷം എത്രയോ മഹാൻമാരെ അദ്ദേഹത്തിൻ്റെ ചൈതന്യം ഇവിടെ സൃഷ്ടിക്കും

  • @manipaul63
    @manipaul63 2 роки тому +6

    The great P.M. of India with his vision to make a New Modern India.

  • @arunrajdc
    @arunrajdc 2 роки тому +20

    ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യൻ ❤️

    • @user-oj8cl1hd4t
      @user-oj8cl1hd4t Місяць тому

      ഇന്ത്യയെ മുസ്ലിം ഭരണത്തിൽ ആക്കിയ കള്ള methan

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +17

    പഴയ history class ഓർമ വന്നു 🙏🏻

  • @ashrafpc5327
    @ashrafpc5327 2 роки тому +39

    ഇന്ത്യയെ ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ ഉയർത്തിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ഇന്ത്യയുടെ ചാച്ചാജി.
    ജവഹർലാൽ നെഹ്റു ❣️💙🌹

  • @shijithjoy5642
    @shijithjoy5642 2 роки тому +5

    ഒരിക്കൽ കണ്ട സ്ഥലങ്ങൾ ചരിത്ര സ്മാരകങ്ങൾ സഫാരിയിലൂടെ കാണുമ്പോൾ പ്രത്യേക അനുഭവം. ജീവിതത്തിൽ ഒരിക്കൽ എപ്പോഴാ കണ്ട സ്ഥലങ്ങൾ..നമ്മൾ ആ ദൃശ്യങ്ങളിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് ഒരെത്തി നോട്ടം.. ഇല്ല എന്നറിഞ്ഞ് കൊണ്ട് തന്നെ നമ്മേ തിരയുമ്പോൾ ഓർമകൾക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു...

  • @cashewnet
    @cashewnet 2 роки тому +62

    ആ മഹാമനുഷിയുടെ ദീർഘവീക്ഷണമാണ് ഇന്നത്തെ ഇന്ത്യ.

    • @annievarghese6
      @annievarghese6 2 роки тому

      ഇന്നത്തെ കാലത്തു ആരെങ്കിലും സമ്മതിക്കുമോ ജവഹർലാൽ നെഹ്റു ഇൻഡ്യയുടെശില്പിയാണെന്നു അദ്ദേഹത്തെ അപമനിക്കാൻമത്സരിക്കയാണു.

    • @kabeersaina9640
      @kabeersaina9640 2 роки тому

      അല്ല സവർക്കരുടെ ദീർഘവീക്ഷണമാണ് സംഘി 🤣

    • @footballloverlover6922
      @footballloverlover6922 2 роки тому

      അതെ

    • @anoopr3931
      @anoopr3931 2 роки тому +3

      പക്ഷെ 1962 ലെ പരാജയം വലിയ ഒരു പോരായ്മ ആണ് അത് പോലെ അന്ധമായ സോഷ്യലിസ്റ്റ് സാമ്പത്തിക താല്പര്യം. സ്വന്തം വിമർശകരെ പോലും സഹിഷ്ണുതയോടെ കാണുന്ന ഒരു നല്ലൊരു സ്വഭാവ അദ്ദേഹത്തിനുണ്ട്.

    • @footballloverlover6922
      @footballloverlover6922 2 роки тому +10

      @@anoopr3931 1962 ഇന്ത്യയും 1962 ചൈനയും തമ്മിലുള്ള വെത്യാസം നോക്കിയാൽ മതി..
      ബ്രിട്ടിഷുകാർ ചണ്ടിയാക്കി പോയ ഒരു പട്ടം നാട്ടു രാജ്യങ്ങളെ ഒന്നിച്ചു ഇന്ത്യ എന്ന ഒരാശയത്തിന് കീഴിലാക്കി ഒരൊറ്റ വികാരമാക്കി ഇന്ത്യക്ക് വേണ്ട വെള്ളവും വളവും നൽകി വളർത്തിയ ദീർഘവീക്ഷണമുള്ള നേതാവ്..
      കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോട് താല്പര്യം പ്രടിപ്പിച്ചിരുന്ന ആളായിരുന്നെങ്കിലും ജനാതിപത്യ രീതിയിൽ വിശ്വസിച്ചിരുന്ന വക്താവ്.. പഞ്ചവത്സര പദ്ധതികൾ അടക്കമുള്ള ആശയങ്ങൾ എടുത്ത് ഇന്ത്യയുടെ വളർച്ചക്ക് ത്വരിതം കൂട്ടിയ നേതാവ്..
      ഇന്ന് പലരും നെഹ്‌റുവിൽ കുറ്റം കണ്ടെത്തി പല സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റുമ്പോൾ പേര് മാറ്റാനുള്ള സ്ഥാപനങ്ങളും മറ്റും ദീർഘവീക്ഷണത്തോടെ അടിത്തറ പാകിയത് ആരെന്ന് നോക്കുമ്പോൾ അതിലെല്ലാം നെഹ്‌റു എന്ന മനുഷ്യന്റെ പേര് കാണും
      നെഹ്‌റുവിനെ എത്രത്തോളം ഇന്നത്തെ വലതുപക്ഷ തീവ്രഭരണകൂടം ഭയപ്പെടുന്നു എന്നുള്ളതിന് തെളിവാണ് അദ്ദേഹത്തിന്റെ പേരുകൾ ചരിത്രത്തിൽ നിന്ന് മറക്കാൻ നോക്കുന്നത്

  • @akshayroj6936
    @akshayroj6936 2 роки тому +8

    Sancharam ❤️

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 роки тому +3

    ഇപ്പോൾ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ അവസ്ഥയോർത്ത് മനസിലൊരു ഭാരം. ഇതു കേട്ടുകൊണ്ടിരുന്നപ്പോൾ മുഗൾ രാജവംശത്തിന്റെ കാലത്തു ജീവിക്കുന്നതു പോലെ തോന്നി.

    • @user-oj8cl1hd4t
      @user-oj8cl1hd4t Місяць тому

      അയാള് methan ആയിരുന്നു മുസ്ലിം ഭരണം കോൺഗ്രസ് മറവിൽ

  • @vipinns6273
    @vipinns6273 2 роки тому +9

    സഞ്ചാരം 😍👌👏👍♥️

  • @AnginMThomas
    @AnginMThomas 2 роки тому +2

    Always proud of our nation builders and Indias rich heritage

  • @eldhosevarghese7972
    @eldhosevarghese7972 2 роки тому +6

    Ethrayum karyangal parayanam enkil ethra padikkanam. Hw effort safari Safari .. hats offf

  • @arifudeenpm4517
    @arifudeenpm4517 2 роки тому +4

    എന്തൊരു രസമാണ് ഇ കാണുന്ന സ്ഥലഗല

  • @Linsonmathews
    @Linsonmathews 2 роки тому +7

    ഇന്ത്യയുടെ തലസ്ഥാന കാഴ്ചകൾ 😍
    സഞ്ചാരം ❣️❣️❣️

  • @sameerusman8918
    @sameerusman8918 2 роки тому +15

    വൈവിദ്ധ്യങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യ...
    പക്ഷെ, വർത്തമാനകാല ഇന്ത്യ എന്തിനും ഏതിനും അധികാരത്തിനുവേണ്ടി ജാതി-മത-വർഗീയത പറഞ്ഞു, ജനങ്ങളെ ചേരിതിരിച്ച രാഷ്ട്രീയക്കാർ കാരണം തീർത്തും നിരാശാജനകമാണ്... പക്ഷെ, പ്രതീക്ഷ എന്നതിന് പരിമിതികളില്ലാത്തതിനാൽ, നല്ലൊരു നാളെ നമുക്ക് പ്രതീക്ഷിക്കാം.. നെഹ്‌റുവിയൻ കാലഘട്ടത്തിലെ ഇന്ത്യ... അങ്ങനെയൊരു ഭാരതം നമുക്ക് തിരികെ വേണം..

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +8

    ഇന്ത്യയെന്താണെന്ന് അറിയാൻ ഡൽഹി കാണണം.... രണ്ടു തവണ 10 ദിവസം വീതം ഞാൻ ഡൽഹിയിൽ താമസിച്ചു ഡൽഹിയെ കണ്ടു.... എന്നിട്ടും ഡൽഹി കണ്ടു തീർന്നില്ല 😍😍

  • @akhilsajeev6786
    @akhilsajeev6786 2 роки тому +3

    During the time of invasion of Sher Shah Suri humayun fled Delhi & later came back after 8 yrs in exile. ☺️☺️

  • @thomassebastian4034
    @thomassebastian4034 2 роки тому

    കേട്ടാലും കേട്ടാലും മതിവരാത്ത സഞ്ചാരം.......💓

  • @rigin879
    @rigin879 2 роки тому +3

    Sancharm💖💞

  • @aleyamma7854
    @aleyamma7854 2 роки тому

    Remembering him with great Respect. ❤🌹🙏🙏🙏🙏🙏🙏🙏🙏

  • @LaJefe97
    @LaJefe97 2 роки тому +4

    Awesome 👍

  • @tvmpanda
    @tvmpanda Рік тому

    ആധുനിക സ്വതന്ത്ര ഭാരതത്തിന്റെ ശില്പി .. സ്വാതന്ത്ര്യസമര സേനാനി.. വാക്മി... നല്ലൊരു എഴുത്തുകാരൻ ... ആഴമായ വായനാശീലം ഉള്ള ഒരാൾ ... സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം തനിയെ പിച്ചവെച്ചു നടക്കാൻ തുടങ്ങിയ ഭാരതത്തെ കൈപിടിച്ച് മുന്നോട്ടു നടത്തിയ മഹാൻ ... സാങ്കേതിക സ്ഥാപനങ്ങൾ ഭാരതത്തിനു നൽകിയ നേതാവ് ... ചേരിചേരാ പ്രസ്ഥാനം എന്ന വമ്പൻ ആശയത്തിന്റെ ശില്പി .. ലോകരാഷ്ട്ര നേതാക്കന്മാർ ആദരവോടെ നോക്കികണ്ടിരുന്ന പ്രധാനമന്ത്രി ... എന്നിങ്ങനെ നീണ്ടു പോകുന്ന വിശേഷണങ്ങളുടെ ഉടമ ആണ് ചാച്ചാജി എന്നറിപ്പെടുന്ന നെഹ്‌റു !! ആ വലിയ മനുഷ്യനെ ആണ് ഒരു ഉളുപ്പും ഇല്ലാതെ ഇന്നത്തെ ഭരണാധികാരി കളിയാക്കുന്നതും കുറ്റപെടുത്തുന്നതും !!😢😢

  • @balanck7270
    @balanck7270 2 роки тому

    Still Iam always remember the sad day of 1964 May 27.

  • @adarshravu1617
    @adarshravu1617 2 роки тому +3

    Whoever come as prime minister Pantit Jawaharlal Nehru g is always great 🙏..

  • @terrorano999
    @terrorano999 2 роки тому +4

    Nehru ❤

  • @mohammedjasim560
    @mohammedjasim560 2 роки тому +1

    Good 👌 Thanks 💚

  • @maryjose2598
    @maryjose2598 2 роки тому +1

    Sundaramaya.vivaranam

  • @finisher6837
    @finisher6837 2 роки тому +1

    ചാച്ചാജി nehru♥️♥️♥️

  • @cafree2932
    @cafree2932 2 роки тому

    greatest statesman of India

  • @jomyphilip8985
    @jomyphilip8985 2 роки тому +1

    Very good Think about present time India and ruler ship and Leadership

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    Fantastic sir
    🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @vishnumohan5813
    @vishnumohan5813 2 роки тому +2

    ❤❤❤

  • @Anwarshas
    @Anwarshas 2 роки тому

    Back ground music poli❤️❤️❤️❤️❤️

  • @minoyvj4830
    @minoyvj4830 2 роки тому +2

    ❤️❤️

  • @shajudheens2992
    @shajudheens2992 2 роки тому +1

    Culture, art, architecture and modern facilities meat in Newdelhi

  • @ligimolpeter2362
    @ligimolpeter2362 2 роки тому +1

    സഞ്ചാരം👌

  • @jeenas8115
    @jeenas8115 2 роки тому +3

    ❤❤🙏

  • @jineshrev
    @jineshrev 2 роки тому +6

    ഒരു ഷോട്ടിൽ സന്തോഷ് സാറിൻ്റെ ഫാമിലി 😊

  • @nikhilkbenny9880
    @nikhilkbenny9880 2 роки тому +2

    😍😍😍😍✨

  • @mollypx9449
    @mollypx9449 2 роки тому

    Charithram bahu rasam

  • @wonderhistory6946
    @wonderhistory6946 Рік тому +1

    മഹാനായ നെഹ്‌റുവിനെ പോലൊരു വ്യക്തിയുടെ വിടവ് ഇനിയും നികത്താൻ നമുക്ക് ആയിട്ടില്ല

    • @user-oj8cl1hd4t
      @user-oj8cl1hd4t Місяць тому

      മോഡി ഈ methane കാൾ എത്രയോ മഹാൻ

  • @abuziyad6332
    @abuziyad6332 2 роки тому +2

    hai sir

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 роки тому

    🙏🏻🙏🏻🙏🏻🙏🏻

  • @shynadalas4507
    @shynadalas4507 2 роки тому +1

    നെഹ്റു നല്ല സ്മരണ

  • @ALLinONE-vx9zn
    @ALLinONE-vx9zn 2 роки тому

    Nehru the orchestrator of impossible...

  • @briju0953
    @briju0953 2 роки тому

    Now Prime Minister's Museum...

  • @ummarkkl30
    @ummarkkl30 2 роки тому

    👍👍👍

  • @manumanukuttan
    @manumanukuttan 2 роки тому +2

    Ithu old video annelo, ipo ivide Prime Ministers musuem kudi und

    • @jayachandran.a
      @jayachandran.a 2 роки тому +1

      Yes, only old videos are uploaded on UA-cam.

  • @lekshmiappukuttan108
    @lekshmiappukuttan108 2 роки тому

    👍👌👏👏👏

  • @jainkkunjappy7277
    @jainkkunjappy7277 2 роки тому

    ഇപ്പോളോ 😀

  • @ansaripallipromansari
    @ansaripallipromansari 2 роки тому +1

    ،👍👍❤️❤️

  • @jaleelrandathani2774
    @jaleelrandathani2774 2 роки тому

    Corona ku munpu shoot cheythathu anoo

  • @CoffeeWithSiril
    @CoffeeWithSiril 2 роки тому

    👌👍

  • @travelbaitz
    @travelbaitz 2 роки тому

    👌👌👌

  • @noushad2777
    @noushad2777 2 роки тому

    👍👍👍🤩

  • @juicewrld1995
    @juicewrld1995 2 роки тому

    💕

  • @remadevi359
    @remadevi359 2 роки тому

    🥰🥰

  • @adarshasokansindhya
    @adarshasokansindhya 2 роки тому +1

    Hi

  • @aaytrashlist172
    @aaytrashlist172 2 роки тому

    🌹🌹🌹🌹🌹🌹🌹🌹❤️❤️

  • @vikasbabu3930
    @vikasbabu3930 2 роки тому +8

    നെഹ്‌റു അന്തരിച്ച മുറി എന്നായിരുന്നു നല്ലത്

  • @ranjithmp2257
    @ranjithmp2257 2 роки тому +2

    ഹുമയൂൺ മഹാനായ അക്ബർ ചക്രവർത്തിയെ ഭാരതത്തിന് നൽകിയ പിതാവ്

  • @bennythomas2789
    @bennythomas2789 2 роки тому

    1982 അല്ല 1952 എന്ന് പറയണം

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 2 роки тому

    1952ano atho1982ano paranjath vyakthamayilla

  • @MrUshapillai
    @MrUshapillai Рік тому

    പിന്നിലെ മൈതാനത്തിന്റെ ഒരു വശത്തു അവരുടെ ഒക്കെ ഒരു സ്മൃതി മണ്ഡപം ഉണ്ട്.. കിടാവിളക്കും.. അവിടെ പോകാഞ്ഞത് എന്താ

  • @mohananap7277
    @mohananap7277 2 роки тому

    Chaina war not efficency pm 90 thousand sq km indian land aqeupad Chaina

  • @prasadn3465
    @prasadn3465 2 роки тому

    എന്നിട്ട് എന്നാത്തിനാ ???

  • @vyshakyadav8921
    @vyshakyadav8921 Рік тому

    Nehru great leader

  • @macarangacapensis2283
    @macarangacapensis2283 2 роки тому

    Nehru the great Muslim appeaser

  • @varun8170
    @varun8170 2 роки тому +3

    Jai modi ji

  • @harigovind1361
    @harigovind1361 2 роки тому +3

    India would be in a better position if any one would be the first PM other than Nehru .

    • @sumakt6257
      @sumakt6257 2 роки тому +1

      Correct, Nehru, jinnah their ego and early some congress leaders were responsible for the sad state of affairs we are in as a nation, otherwise India would have been in a much better position

    • @petersiby3429
      @petersiby3429 2 роки тому +6

      If he was not the 1st pm india pakistane pole ayene

    • @keralanaturelover196
      @keralanaturelover196 2 роки тому

      @@sumakt6257 nehru centralized india. Gandhi asked panchayat max tax and jinnah stste tax. Now states need to beg india. USA federalism needed.

    • @IrshadEdathnattukara
      @IrshadEdathnattukara 2 роки тому +1

      Imagine what if modi was India's first pm?

    • @archa1047
      @archa1047 2 роки тому

      Neeyokke adehathine ariyam pokum shramichitilla vallavanmarum WhatsAppil irunne capsules thennu charithram padikkum

  • @sureshsankar4256
    @sureshsankar4256 2 роки тому +1

    Santhosh george ഇന്റെ ഒടുക്കത്തെ തള്ള് ആണല്ലോ!!

    • @sujithkumar2287
      @sujithkumar2287 2 роки тому +5

      എന്ത് തള്ള്

    • @ajeeshs1883
      @ajeeshs1883 2 роки тому +3

      മോങ്ങി മാമന്റെ അത്രയും വരില്ല

  • @praseedpg
    @praseedpg 2 роки тому +1

    its high time to stop glorifying invaders...pls stop white washing such holes...nehru-gandhi, hand n glow relation ship spoiled bharatham s heritage ended up loosing pak and bangladesh, some parts took away by china

  • @sofiaouseph3343
    @sofiaouseph3343 2 роки тому +2

    Nehru ❤️

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 роки тому

    👍👍👍

  • @Achayan53
    @Achayan53 2 роки тому +1

    👌😘👍

  • @vamsargentina5111
    @vamsargentina5111 2 роки тому +3

    ❤️❤️❤️