സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്യുക Please Subscribe and Support Safari Channel: goo.gl/5oJajN
Swargam🥰 കശ്മീരിന്റെ പലരും ചെയ്തിട്ടുള്ള വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും കാശ്മീരിനെയും അവിടുള്ള സംസ്കാരവും കശ്മീരിന്റെ ഭംഗിയേയും വളരെ വ്യക്തമായി സഞ്ചാരത്തിലൂടെ സാർ കാണിച്ചും വിവരിച്ചും തന്നു thank you sir 😍 Big salute for indian army 💪
Mathiyedo.ellavarkum ariyam army kaarude kashtapad avark athin anusarichulla sambalavum aanukulyavum kittunund.orupad vazhthi ang verupikalla.liken vendi kashtapedunna kore ennam.
@@abhinand1072 do enik parayan ullath njan parayum like enik aavashyam illa Safari yude video nte adiyil alle njan comment cheythath tante comment nte chottil allallo than pinne enth koppu undakana ente comment il Keri choriyane vallathum parayan undengil personal aayi vere comment idado
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവാർന്നു.... കശ്മീർ ശെരിക്കും ഭൂമിയിലെ സ്വർഗം തന്നെ...... ജീവിതത്തിൽ ഒരിക്കൽ എങ്കിലും കശ്മീരിൽ പോവണം.... (സ്വപ്നം ) അവിടെ കാവൽ നിൽക്കുന്ന എല്ലാ പട്ടാളക്കരെയും ഓർത്ത് സങ്കടം തോന്നുന്നു.... ആ തണുപ്പിൽ എങ്ങനാ ല്ലേ?.... വിവരണം ഒരു രക്ഷയും ഇല്ല ട്ടോ.... കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ... tnkuuu
*കാശ്മീരിന്റെ മാത്രമല്ല ഓരോ സ്ഥലങ്ങളുടെയും പല വീഡിയോകളും പലരും ചെയ്തിട്ടുണ്ടെങ്കിലും സഞ്ചാരത്തിന്റെ സുഖം അവിടെ ഉണ്ടാകില്ല.. സ്വർഗ തുല്യമായ ഈ സ്ഥലം അധികാരികൾക്ക് കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കാൻ കഴിയും.. ഗുൽമാർഗ് ഒരു അത്ഭുത ഗ്രാമം തന്നെ.. Good episode.. Waiting for next* ✌️💛💚
കശ്മീർനെ കുറിച് പല വ്ലോഗ്കൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മികച്ച ഒരു വ്ലോഗ് സഞ്ചാരത്തിന്റെ മാത്രം പ്രത്യേകത ആണ്.... അത് തന്നെ ആണ് സഞ്ചാരം പ്രോഗ്രാമിനെ മറ്റുള്ള ട്രാവൽ വ്ലോഗിൽ നിന്നും വ്യത്യസ്തമാകുന്നെ.....
Kashmir, Ooty, Coorg, Munnar, Idukki, Shimla, Manali, Himachal Pradesh, Uttarakhand, Darjeeling, Sikkim, Arunachal Pradesh, North East - ഇവിടം എല്ലാം യൂറോപ്യൻ നിലവാരത്തിൽ എത്തിക്കാൻ സ്കോപ്പ ഉള്ള സ്ഥലങ്ങൾ ആണ്.
@@vijayamohanan സത്യമാണ് നമ്മുടെവൃത്തിക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ല മറ്റ് രാജ്യങ്ങളിലെ വൃത്തി നോക്കി അന്തം വിടുകയല്ലാതെ സ്വന്തം രാജ്യത്ത് അത് പ്രാവർത്തികമാക്കാൻ ജനം ശ്രമിക്കുന്നില്ല
ജീവിതകാലം മുഴുവൻ യാത്ര ചെയ്തു കൊണ്ടേയിരിക്കണം എത്ര സുന്ദരമായ അനുഭവമാണത്. But എല്ലാവർക്കും അത് സാധിക്കില്ല. സന്തോഷ് ജോർജ് കുളങ്ങര ഭാഗ്യവാനാണ്......... ഒരു സഞ്ചാരിയായതിൽ ......കാഴ്ചയുടെ ഈ അനുഭവത്താൽ ഞങ്ങളും ഭാഗ്യവാന്മാരായി ഒത്തിരി ഒത്തിരി നന്ദി🙏🙏🙏
ഇന്നലെ ഒരു കശ്മീർ യാത്ര കഴിഞ്ഞ് വന്നതാണ് .....ഇതുവരെ കാശ്മീരിനെ കുറിച്ചുള്ള ചിന്താഗതികൾ മുഴുവനും മാറിമറിയുന്ന രീതിയിലാരുന്നു കാശ്മീരികളുടെ പെരുമാറ്റങ്ങളും രീതികളും... *ചുരുക്കി പറഞ്ഞാൽ അവരുടെ മുൻപിൽ ഞങ്ങൾ കേരളത്തിൽനിന്നും എത്തിയ വിനോദസഞ്ചാരികൾ അല്ലായിരുന്നു ഇന്ത്യയിൽനിന്നും എത്തിയ ആളുകൾ ആയിരുന്നു* (Travel agency വഴിയല്ലാതെ സാധാരണ ആളുകൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പോയതിനാൽ പൂർണമായും അവിടത്തെ കാര്യങ്ങൾ തിരിച്ചറിയുവാൻ സാധിച്ചു).... ആ നാട്ടിലെ മഞ്ഞ് തരുന്ന സൂചന പുറമേ കാണുന്ന നിറം വച്ച് അകത്തുള്ളതിനെ അളക്കരുത് എന്നാണ്......
I just don't understand, how other vloggers in Malayalam who have no quality content like Safari end up having twice the subscribers. People doing an express all India trip without much explanation etc. Safari and sgk give an in depth knowledge of the people and geography.
Hey there are some good vloggers too.... KERALIAN, PIKOLINS VIBE. Do check them, they might not be a big youtuber but they do deliver quality contents.
നമ്മുടെ മുൻ ഭരണാധികാരികളുടെ അലംബാവം ആണ് നമ്മുക്ക് ഈ ഭൂമിയിലെ സ്വർഗ്ഗത്തെ നഷ്ടപ്പെടാൻ കാരണമായത്. നമ്മുടെ തലയാണ് കാശ്മീർ, തല ഇല്ലാതെ ഉടൽ കൊണ്ട് ഒരു കാര്യവുമില്ല. ലോകത്തിലെ തന്നെ വളരെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് കാശ്മീർ. കാശ്മീരിന്റെ 65 ശതമാനവും, ഇന്ന് പാക്കിസ്ഥാന്റെ കൈകളിലണ്. { ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിക്കുന്ന ഭാഗത്തിന്റെ മർമ്മപ്രധാനമായ മനോഹരമായ സ്ഥലങ്ങളിൽ മഹാഭൂരിപക്ഷവും പാക്കിസ്ഥാന്റെ കൈകളിലാണ് }, പാക്ക് അധീന കാശ്മീരിൽ, 6 കോടിയോളം ജനസംഖ്യയുള്ള അവിടെ മർഹബ്ബ കാശ്മീർ എന്നും, ആസാദ് കാശ്മീർ എന്നും 2 സംസ്ഥാനങ്ങൾ രൂപീകരിച്ചിരിക്കുകയും, അതിൽ അവരുടെതായ സർക്കാരുകൾ ഉണ്ടാക്കുകയും, ചെയ്തിട്ടുണ്ടു്. അതിലൂടെ ചൈനയിലേക്ക് റോഡും, റെയിലും, നിർമ്മിച്ച് പാക്കിസ്ഥാനിലുള്ള ഗദ്ദാർ തുറമുഖത്തിലേക്ക് ചരക്ക് ഗതാഗതവും, യാത്രകളും നടത്തികൊണ്ടിരിക്കുന്നു, { ഗദ്ദാർ തുറമുഖം വഴിയാണ് ചൈനയുടെ കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും, ഭൂരിഭാഗവും നടത്തുന്നത്, മിഡിൽ ഈസ്റ്റിലേക്കും, ആഫ്രിക്കയിലേക്കും, }, അയൽ രാജ്യമായ അഫ്ഗാനിസ്ഥാനും, UNO - വും, എല്ലാം ഒന്നടങ്കം പറയുന്നു, കാശ്മീർ 100 ശതമാനവും ഇന്ത്യയുടെ താണെന്ന്, എന്നാൽ ഇപ്പോൾ UN0 ആകട്ടെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ ചട്ടുകമാവുകയാണ് ചെയ്യുന്നത്, 1980 - കളിൽ കാശ്മീർ പ്രശ്നം രൂക്ഷമായപ്പോൾ ഈജിപ്തുകാരനായ അന്നത്തെ UNO - യുടെ സെക്രട്ടറി ജനറൽ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നറിഞ്ഞിട്ടും, ഇന്ത്യയുടെ വാക്കുകൾക്ക് ച്ചെവി കേൾക്കാതെ പാക്കിസ്ഥാന് അനുകൂലമായ നിലപാട് എടുക്കുകയാണ് ചെയ്തത്. { ഈജിപ്തുകാർ അങ്ങനെയെ ച്ചെയ്യുക ഉള്ളൂ }, UNO - യുടെ ബലത്തിൽ സിയാച്ചിൻ മേഖല കൂടി പിടിച്ചെടുത്ത് അനായാസം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾ കൂടി പിടിച്ചെടുക്കാം എന്നാണ് പാക്കിസ്ഥാന്റെ കണക്ക് കൂട്ടൽ. ധാരാളം ചൈനക്കാർ പല ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് ഈ വഴിയാണ് ഉപയോഗിക്കുന്നത് എന്ന് സത്യം.👇🏼🤞🏾 ചൈനയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാശ്മീരിനെ പാക്കിസ്ഥാനെക്കാൾ താല്പര്യത്തിലാണ് ചൈന ഉപയോഗിക്കുന്നത്, ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്ക്കന്റിൽ നടന്ന ചർച്ചയിൽ അഫ്ഗാനിസ്ഥാൻ, അസർബൈജാൻ തുർക്ക്മെനിസ്ഥാൻ, എസ്തോണിയ. ഉസ്ബെക്കിസ്ഥാൻ, താർ താരിസ്ഥാൻ, താജിക്കിസ്ഥാൻ, ഖസാഖിസ്ഥാൻ, { ഇതിൽ, ഖസാഖിസ്ഥാനും, താജിക്കിസ്ഥാനും, ന്യൂ ക്ലിയർ പവർ ഉള്ള രാജ്യങ്ങളാണ് }, തുടങ്ങിയ, മുസ്ലീം രാഷ്ട്രങ്ങൾ പോലും ഒരു കാലഘട്ടത്തിൽ കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമായിരുന്നു. പീന്നീട് നമ്മുടെ എല്ലാ രാഷ്ട്രനേതാക്കൻമാരുടെ അലംബാവത്തിലും ഈ രാഷ്ട്രങ്ങളെ കാശ്മീർ വിഷയത്തിൽ നമുക്ക് അനുകൂലമാക്കാൻ സാധിച്ചില്ല, എന്ന് മാത്രമല്ല ഈ രാഷ്ട്രങ്ങളെല്ലാം പിന്നീട് കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാട് ആണ് ഇപ്പോൾ എടുക്കുന്നത്. ഇതിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് അപ്പോഴും, എപ്പോഴും, താങ്ങും തണലുമായി കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമുള്ളത്.👇🏼🤞🏾
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Hi
😇🔥🔥🔥
Ok
സൂപ്പർ
ua-cam.com/video/TT63pNi-qbQ/v-deo.html
*HAIL PELLETS RAIN ABUDHABI*
*അബുദാബി ഐസ് മഴ😍 (ആലിപ്പഴം) വീഴുന്ന മനോഹരമായ കാഴ്ച്ച*
Swargam🥰 കശ്മീരിന്റെ പലരും ചെയ്തിട്ടുള്ള വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും കാശ്മീരിനെയും അവിടുള്ള സംസ്കാരവും കശ്മീരിന്റെ ഭംഗിയേയും വളരെ വ്യക്തമായി സഞ്ചാരത്തിലൂടെ സാർ കാണിച്ചും വിവരിച്ചും തന്നു thank you sir 😍
Big salute for indian army 💪
കാശ്മീർ . എന്റെ 3 വർഷ സൈനിക ജീവിതം ഇവിടെയായിരുന്നു. Gulmarg, Rampur, Uri. Baramulla . Lichi.chee ma, Sri Nagar. Salute Kashmir.
❤🙏
Salute ❤
ഇത്തരം സ്ഥാലങ്ങളിൽ മാസങ്ങൾ ആയി രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി നിൽക്കുന്ന ഇന്ത്യൻ ആർമി ക്ക് ബിഗ് സല്യൂട്ട്
Over aakanda. Ini Ene rajyadrohiyum aakanda.
@@F-22RAPTORr athe njan enik parayan ullatha paranje athum aarudem comment nte chottil Alla paranjekane nee enthina ithokke ente comment nte chottil vannu parayane .pinne Peru nokkiyum religion nokkiyum aareyum terrorist aakan enik ariyilla athu kondu ee comment ente comment nu thazhe undakan varanda tta
Mathiyedo.ellavarkum ariyam army kaarude kashtapad avark athin anusarichulla sambalavum aanukulyavum kittunund.orupad vazhthi ang verupikalla.liken vendi kashtapedunna kore ennam.
@@abhinand1072 athre udheshichu... Avarod bahumanathinu oru kuravum illa thaanum.
@@abhinand1072 do enik parayan ullath njan parayum like enik aavashyam illa Safari yude video nte adiyil alle njan comment cheythath tante comment nte chottil allallo than pinne enth koppu undakana ente comment il Keri choriyane vallathum parayan undengil personal aayi vere comment idado
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവാർന്നു.... കശ്മീർ ശെരിക്കും ഭൂമിയിലെ സ്വർഗം തന്നെ...... ജീവിതത്തിൽ ഒരിക്കൽ എങ്കിലും കശ്മീരിൽ പോവണം.... (സ്വപ്നം )
അവിടെ കാവൽ നിൽക്കുന്ന എല്ലാ പട്ടാളക്കരെയും ഓർത്ത് സങ്കടം തോന്നുന്നു.... ആ തണുപ്പിൽ എങ്ങനാ ല്ലേ?.... വിവരണം ഒരു രക്ഷയും ഇല്ല ട്ടോ.... കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ... tnkuuu
Sreepriya Sree .
Salute for our dear soldiers 😘🇮🇳🇮🇳
അവരെ കല്ലെറിയുന്നവർ
ജീവിതത്തിൽ ആരോടെങ്കിലും അസൂയ തോന്നിയിട്ട് ഉണ്ടെങ്കിൽ അത് ഇങ്ങേരോടു ആണ്
Very nice 👌
സത്യം എനിക്കും എപ്പോഴും തോന്നും
Me too
സഫാരിയുടെ PERFECTION,QUALITY,
EFFICIENCY എന്നിവ സഫാരിക്ക് മാത്രം.
Excellent
*കാശ്മീരിന്റെ മാത്രമല്ല ഓരോ സ്ഥലങ്ങളുടെയും പല വീഡിയോകളും പലരും ചെയ്തിട്ടുണ്ടെങ്കിലും സഞ്ചാരത്തിന്റെ സുഖം അവിടെ ഉണ്ടാകില്ല.. സ്വർഗ തുല്യമായ ഈ സ്ഥലം അധികാരികൾക്ക് കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കാൻ കഴിയും.. ഗുൽമാർഗ് ഒരു അത്ഭുത ഗ്രാമം തന്നെ.. Good episode.. Waiting for next* ✌️💛💚
അത് സത്യം 😍
@@pmaya69 😍😇✌️
Tru
@@Ready_setgo 🤗👍
അധികാരികൾ എങ്ങനെ തമ്മിലടിപ്പിക്കാം എന്ന ഗവേഷണത്തിലാണ്
ഇത്രയ്ക്കും സുന്ദരമായ നമ്മുടെ നാട്... 😍 വളരെ നന്നായി ആസ്വദിച്ചു.കാണാൻ പറ്റുന്ന എപ്പിസോടുകൾ Thanks to സഫാരി
ഷിക്കാര യൂസഫ്ക്കാക്ക് ഒരു Special like
Crct 🥰yusafka
ഭൂമിയിലെ സ്വർഗം ഇതു തന്നെ !!😍😍😍
octo.novbet
😦
കശ്മീർനെ കുറിച് പല വ്ലോഗ്കൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മികച്ച ഒരു വ്ലോഗ് സഞ്ചാരത്തിന്റെ മാത്രം പ്രത്യേകത ആണ്.... അത് തന്നെ ആണ് സഞ്ചാരം പ്രോഗ്രാമിനെ മറ്റുള്ള ട്രാവൽ വ്ലോഗിൽ നിന്നും വ്യത്യസ്തമാകുന്നെ.....
Sreeraj Surendran this is documentary not vlog.
Yoosufine ishttappettavarundoo........oru saadharana manushyan 👍
Yes😊
ചിലർക്ക് മതഭ്രാന്ത് ഇല്ലാരുന്നു എങ്കിൽ ഇവിടം ശരിക്കും സ്വാർഗ്ഗം ആയിരുന്നേനെ.. യൂറോപ്പിനെ വെല്ലുന്ന രീതിയിൽ
Adhe. Madhapranthu keri oru madhathinte rajyam akkan nokki. Chila chettakal. Adhode ee nadu nashichu. Theevravadhikalde nadu ayi.
ബിജെപി തീവ്രവാദികൾ ഇല്ലായിരുന്നെങ്കിൽ
Also stupid political parties.
@@shibilot8558 po myre avide bjp Aanelo preshnam
@@vaisakhpavaratty880 pinne ante thande maira prashnam chanaka poora
കുറെ vlog കണ്ടിട്ടുണ്ടെങ്കിലും സഫാരി വേറെ തന്നെ ഒരു അനുഭവമാണ്
എല്ലാം കണ്ടപ്പോ ഒന്ന് തോന്നി... ഒന്ന് പരിശ്രമിച്ചാൽ ഒരു കുഞ്ഞു യൂറോപ്യൻ നിലവാരത്തിൽ കശ്മീരിനെ എത്തിക്കാം... അത്രയ്ക് ഭംഗിയുണ്ട് ഇപ്പോ തന്നെ....
അത് പോലെ കേരളത്തിന് ഒരു ബാലി ആകാനുള്ള വകുപ്പും ഉണ്ട്.
Kashmir, Ooty, Coorg, Munnar, Idukki, Shimla, Manali, Himachal Pradesh, Uttarakhand, Darjeeling, Sikkim, Arunachal Pradesh, North East - ഇവിടം എല്ലാം യൂറോപ്യൻ നിലവാരത്തിൽ എത്തിക്കാൻ സ്കോപ്പ ഉള്ള സ്ഥലങ്ങൾ ആണ്.
European നിലവാരത്തിന് വൃത്തി കൂടെ വളരെ ആവശ്യം ആണെന്ന് തോന്നുന്നു. Developmentinu ഒപ്പം വൃത്തിയും അത്യാവശ്യം ആണ്
അതിനു സമ്മതിക്കില്ല.. 6ആം നൂറ്റാണ്ടിലെ സാധനം വായിച് ഓരോന്ന് പൊട്ടിത്തെറിക്കാൻ വരും
@@jithinsait6681 😁
യാത്രയുടെ ലഹരി ... മലയാളിക്ക് പറഞ്ഞ് തന്ന .... സഞ്ചാരി ... ❤️❤️❤️
അതിസുന്ദരം സാറിന്റെ ലെന്സിലൂടെ കാശ്മീർ കണ്ടപ്പോൾ. വെനീസ് പോലെ നല്ലൊരു ടൂറിസം സെന്റർ ആയി ദാൽ ലെയ്ക്കിനെ മാറ്റാൻ ഗവണ്മെന്റിനു കഴിയട്ടെ.
Iskcon
സ്വർഗ്ഗീയതുല്ല്യമായ ഇത്തരം സ്ഥലങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടും ടൂറിസം മേഖലയിൽ നമുക്ക് വളരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം മാത്രം|?
അധികാരിവർഗ്ഗത്തിന്റെ പിടിപ്പ് കേട്
അത്രവലിയ 'സ്വർഗ്ഗം' ഒന്നുമല്ല; നേരിട്ടുകാണുപ്പോൾ ബോദ്ധ്യപ്പെടും..
അഴുക്കും ചണ്ടിയും വിസർജ്ജ്യവും വൃത്തികേടും ശ്രീനഗറിലും ജമ്മുവിലും ലേയിലും പഹൽഗാമിലും കുന്നുകൂടിക്കിടക്കുന്നതും, ശ്രീനഗറിലെ തടാകങ്ങളിലും തോടുകളിലും ഝലം നദിയിലും അവ ഒഴുകിനടക്കുന്നതും ഇവിടെ ആരും കാണിക്കുന്നില്ല; ഒപ്പം, അമിതചാർജ്ജ് ഈടാക്കി ടൂറിസ്റ്റുകളെ കൊള്ളയടിക്കുന്നതും, മറ്റു പറ്റിപ്പുകളും, നൂറുനൂറായിരം സെക്യൂരിറ്റി പരിശോധനകളും ഒന്നും 'കശ്മീരിന്റെ സ്വർഗ്ഗീയ സൗന്ദര്യ' വിവരണത്തിൽ ( സൗകര്യപൂർവ്വം ) വിട്ടുകളഞ്ഞിരിക്കുന്നു.
@@vijayamohanan സത്യമാണ് നമ്മുടെവൃത്തിക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ല
മറ്റ് രാജ്യങ്ങളിലെ വൃത്തി നോക്കി അന്തം വിടുകയല്ലാതെ സ്വന്തം രാജ്യത്ത് അത് പ്രാവർത്തികമാക്കാൻ ജനം ശ്രമിക്കുന്നില്ല
ua-cam.com/video/TT63pNi-qbQ/v-deo.html
*HAIL PELLETS RAIN ABUDHABI*
*അബുദാബി ഐസ് മഴ😍 (ആലിപ്പഴം) വീഴുന്ന മനോഹരമായ കാഴ്ച്ച*
@@rejinsr3109 അതും ഒരു സത്യം, സ്കൂൾ തലം തൊട്ട് നാം ശീലിപ്പിക്കേണ്ടിയിരിക്കുന്നു
മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച മലയാളി.ഈ ചനൽ 10 million subscribers കിട്ടണം.
❤️❤️🙏👍👍🔥🔥🔥
Athu correct
കാശ്മീർ നേരിട്ടു കാണുന്നത് പോലെ. Thankyou sir
മനോഹരം അതി മനോഹരം ആയിരിക്കുന്നു സന്തോഷ് സർ ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ നൽകിയതിന് 😍😍😍😍😍😍😍😍😍😍😍😍😍
Bhoomiyil oru swargam undenkil ath ithanu ,ithanu ,ithanu....🥰🥰🥰
ഡയറി കുറിപ്പുകളിൽ ഇന്ത്യൻ സഞ്ചാരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
കശ്മീർ അതി സുന്ദരം തന്നെ 😍
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
5 വർഷങ്ങൾക് മുന്നേ പോയിരുന്നു , അന്ന് കണ്ട അതെ ഫീൽ , Thank you സഞ്ചാരി 💙
ജീവിതകാലം മുഴുവൻ യാത്ര ചെയ്തു കൊണ്ടേയിരിക്കണം എത്ര സുന്ദരമായ അനുഭവമാണത്. But എല്ലാവർക്കും അത് സാധിക്കില്ല. സന്തോഷ് ജോർജ് കുളങ്ങര ഭാഗ്യവാനാണ്......... ഒരു സഞ്ചാരിയായതിൽ ......കാഴ്ചയുടെ ഈ അനുഭവത്താൽ ഞങ്ങളും ഭാഗ്യവാന്മാരായി ഒത്തിരി ഒത്തിരി നന്ദി🙏🙏🙏
സഫാരി ടീവി & സഞ്ചാരം 🌏❤️ #SGK 💯
ജീവിതത്തിൽ ഞാൻ പോകണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു നാട് കാശ്മീർ ആണ്. ഞാൻ പോയിരിക്കും 🤩🤩🤩
Njanum
april ൽ ഞാൻ പോകുന്നു
April poyi vannu.... beautiful feeling ❤️❤️❤️
@@aryapradeep9657 ⚡️
@@aryapradeep9657 enikkum povanam
1:02❤️❤️ oru Nalla chiriyil welcome chythu...
Our soldiers ❤️🇮🇳
Superb video, I never think Kashmir is the most beautiful state in all over the 🇮🇳 India
God bless our security forces , good luck and Godspeed
Enthoru quality and informative video aaanu. Mattu pala yaathra channel um avathaarakantae face eppozhum kaanichu kondae irikkum. Athu videos ntae aaa feel kalayum. Sancharam videos kaanumbol nammal athilae pokunna oru feel undu. Keep it up santhosh sir.
Gulmarg, Pahalgam , sonmarg❤️❤️❤️ best trip in my life.....
April masam poyal snow undakumo bro?
Salute our soldiers
ജനങ്ങൾ തീരുമാനിച്ചാൽ തീവ്രവാദം പട്ടാളം ഇല്ലാതെ തന്നെ ഇല്ലാതാവും, മനുഷ്യൻ നല്ല മനസ്സുള്ള ഒരു ജീവി മാത്രം ആണ് എങ്കിൽ ലോകം സ്വർഗം തന്നെ 🙏
First comment ഇവിടെ സമയം 7.00 മണി ആയി വീട്ടിൽ ചെന്നിട്ട് കാണാം.
ഉയിർ സഫാരി❤️❤️❤️❤️💥🙏👍💪
സഞ്ചാരത്തിന്റെ narration
അതൊരു വശ്യ ഭംഗി തന്നെ
ഇന്നത്തെ vlogger മരുടെ .... ഗുരു ... 👏👏👏👏👏👏👏
റോജാ മൂവി ഓർമ്മ വരുന്നു
I felt like ,I was travelling through Kashmir.Tnk u sooo much sir for the brilliant explanation🙏🙏🥰🥰
What about your traveling to kashmir
ജീവിത നിലവാരം ഉയർന്നു ഇപ്പോൾ 2G നെറ്റ്‌വർക്ക് കിട്ടുന്നു in kashmir.
എത്ര സുന്ദരമായ കാഴ്ച!!! Thanks you sir
Colourful, beautiful, interesting
Kashmir is a heaven ..god bless our Kashmiris ❤️🙏🙏🙏
Wow!!!my favorite program 👍👌💪💪❤️❤️
Thank you
Dear kashmir... നീ എങ്ങനെ ഇത്രയും സുന്ദരിയായി..... what a beautiful place
Jeevitham kaduppamanu.njan poyarnnu.
Indian armmy Big Salute
ഈ ചാനലിനും സല്യൂട്
What safety you are adopted while traveling through river
Really a thrilled sancharam. Thank u santhosh.
വളരെ മനോഹരമായ സ്ഥലങ്ങളും കാണാൻ പറ്റി 😍💝💝💝💐
ഇന്ന് പോയാൽ ചിരിക്ക് പകരം വെടി... അന്ന് ശിക്കരയിൽ പോയത് ഭാഗ്യം 🙏👍👌👏😍Thank you Safari 🙏🙋 Solly teacher Calicut
Please indicate month of your travel.
Also the temperature.
Pakistan zindabad 🇵🇰.. penarai Vijayan zindabad ❤️
Watching from Srinagar on 11 Nov 21 at 06:55 pm... 💪💪💪
.
ഇൻഡ്യൻ അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് big Salute
Full.suport
Wow super place
Njan kanda kashmeer videokalil eettavum mikachahath sgk brilliance 👌
ഈ കൊറോണ കാലത്ത് ഇതൊക്കെയാണ് ആശ്വാസം
Yes ur correct
Superrrr
ഇന്നലെ ഒരു കശ്മീർ യാത്ര കഴിഞ്ഞ് വന്നതാണ് .....ഇതുവരെ കാശ്മീരിനെ കുറിച്ചുള്ള ചിന്താഗതികൾ മുഴുവനും മാറിമറിയുന്ന രീതിയിലാരുന്നു കാശ്മീരികളുടെ പെരുമാറ്റങ്ങളും രീതികളും... *ചുരുക്കി പറഞ്ഞാൽ അവരുടെ മുൻപിൽ ഞങ്ങൾ കേരളത്തിൽനിന്നും എത്തിയ വിനോദസഞ്ചാരികൾ അല്ലായിരുന്നു ഇന്ത്യയിൽനിന്നും എത്തിയ ആളുകൾ ആയിരുന്നു* (Travel agency വഴിയല്ലാതെ സാധാരണ ആളുകൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പോയതിനാൽ പൂർണമായും അവിടത്തെ കാര്യങ്ങൾ തിരിച്ചറിയുവാൻ സാധിച്ചു).... ആ നാട്ടിലെ മഞ്ഞ് തരുന്ന സൂചന പുറമേ കാണുന്ന നിറം വച്ച് അകത്തുള്ളതിനെ അളക്കരുത് എന്നാണ്......
Kashmir...wonderful
Masha allha 🌹🌹🌹🌹👌👌👌🤝
Awesome video, വിവിധ തരം ജീവിതം കാണാൻ പറ്റി 👍😌
നമ്മുടെ ഇന്ത്യ ആണെന്നോർത്തൽ എന്തൊരു തണുത്ത ഓർമ്മകൾ
90th like👍😍😍
കാശ്മീരിൽ നമ്മൾ എന്തൊക്കെയാണ് കാണേണ്ടത് എന്ന് മാത്രമല്ല എന്തൊക്കെയാണ് അറിയേണ്ടത് എന്നും കൂടെ കാണിച്ചുതന്ന എപ്പിസോഡ്
🔥Indian Army ❤️🇮🇳❤️
2014 February മാസത്തിൽ ഞാൻ gulmarg സന്ദർശിച്ചിട്ടുണ്ട്. ഇവിടത്തെ ശിവ ക്ഷേത്രത്തിലെ പൂജാരി ഒരു മുസ്ലിം യുവാവാണ്.
Superb 😀😃😄
വൃത്തിക്കുറവ് പ്രകടമായി കാണാം. വാഹനങ്ങളുടെ ആരോചകമായ ശബ്ദവും
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെ ആണ് ഭായ് 😍
😍😍😍നല്ല ഭംഗി..
I N D I A🇮🇳🔥
KASHMIR🇮🇳🔥
Salute for Indian army
Sir, Did you visit the controversial tomb of Yous asuf in Sri Nagar?
U mean tomb of Jesus peace be upon him
Narration is so good👍👌
سفاري😍
I just don't understand, how other vloggers in Malayalam who have no quality content like Safari end up having twice the subscribers. People doing an express all India trip without much explanation etc.
Safari and sgk give an in depth knowledge of the people and geography.
muscateer experience make difference
I know ur ponting toward mallu traveler...nd I agree with ur statement recently I have seen his UK vlog nd I feel his UK trip was damnn unprofessional
കാശ്മീർ ഒന്നുകൂടി കണ്ടതുപോലെ നന്ദി സഞ്ചാരി
Hey there are some good vloggers too.... KERALIAN, PIKOLINS VIBE. Do check them, they might not be a big youtuber but they do deliver quality contents.
May b they haven't seen this yet
Be marvelous video
Eana kidilan place anu...chathalum tharoolada pachakale njagalude Kashmir
Ajeesh Johny 😄😄
@@smithaa1203 🤪🤪🤪
💪💓
Kurachu ulupp venamedoo
Endum vargheeyadayude kannukond kanunnu niyokke epoyanadoo nannakuaa
ഹൊ മനോഹരം സന്തോഷ് സാർ
Thank u
I ❤️ Kashmir
Appo ee house boatile wast ellam endu cheyyum. Adengane samskarikkum?
Mind refreshed
നമ്മുടെ മുൻ ഭരണാധികാരികളുടെ അലംബാവം ആണ് നമ്മുക്ക് ഈ ഭൂമിയിലെ സ്വർഗ്ഗത്തെ നഷ്ടപ്പെടാൻ കാരണമായത്. നമ്മുടെ തലയാണ് കാശ്മീർ, തല ഇല്ലാതെ ഉടൽ കൊണ്ട് ഒരു കാര്യവുമില്ല. ലോകത്തിലെ തന്നെ വളരെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് കാശ്മീർ. കാശ്മീരിന്റെ 65 ശതമാനവും, ഇന്ന് പാക്കിസ്ഥാന്റെ കൈകളിലണ്. { ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിക്കുന്ന ഭാഗത്തിന്റെ മർമ്മപ്രധാനമായ മനോഹരമായ സ്ഥലങ്ങളിൽ മഹാഭൂരിപക്ഷവും പാക്കിസ്ഥാന്റെ കൈകളിലാണ് }, പാക്ക് അധീന കാശ്മീരിൽ, 6 കോടിയോളം ജനസംഖ്യയുള്ള അവിടെ മർഹബ്ബ കാശ്മീർ എന്നും, ആസാദ് കാശ്മീർ എന്നും 2 സംസ്ഥാനങ്ങൾ രൂപീകരിച്ചിരിക്കുകയും, അതിൽ അവരുടെതായ സർക്കാരുകൾ ഉണ്ടാക്കുകയും, ചെയ്തിട്ടുണ്ടു്. അതിലൂടെ ചൈനയിലേക്ക് റോഡും, റെയിലും, നിർമ്മിച്ച് പാക്കിസ്ഥാനിലുള്ള ഗദ്ദാർ തുറമുഖത്തിലേക്ക് ചരക്ക് ഗതാഗതവും, യാത്രകളും നടത്തികൊണ്ടിരിക്കുന്നു, { ഗദ്ദാർ തുറമുഖം വഴിയാണ് ചൈനയുടെ കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും, ഭൂരിഭാഗവും നടത്തുന്നത്, മിഡിൽ ഈസ്റ്റിലേക്കും, ആഫ്രിക്കയിലേക്കും, },
അയൽ രാജ്യമായ അഫ്ഗാനിസ്ഥാനും, UNO - വും, എല്ലാം ഒന്നടങ്കം പറയുന്നു, കാശ്മീർ 100 ശതമാനവും ഇന്ത്യയുടെ താണെന്ന്, എന്നാൽ ഇപ്പോൾ UN0 ആകട്ടെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ ചട്ടുകമാവുകയാണ് ചെയ്യുന്നത്, 1980 - കളിൽ കാശ്മീർ പ്രശ്നം രൂക്ഷമായപ്പോൾ ഈജിപ്തുകാരനായ അന്നത്തെ UNO - യുടെ സെക്രട്ടറി ജനറൽ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നറിഞ്ഞിട്ടും, ഇന്ത്യയുടെ വാക്കുകൾക്ക് ച്ചെവി കേൾക്കാതെ പാക്കിസ്ഥാന് അനുകൂലമായ നിലപാട് എടുക്കുകയാണ് ചെയ്തത്. { ഈജിപ്തുകാർ അങ്ങനെയെ ച്ചെയ്യുക ഉള്ളൂ }, UNO - യുടെ ബലത്തിൽ സിയാച്ചിൻ മേഖല കൂടി പിടിച്ചെടുത്ത് അനായാസം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾ കൂടി പിടിച്ചെടുക്കാം എന്നാണ് പാക്കിസ്ഥാന്റെ കണക്ക് കൂട്ടൽ.
ധാരാളം ചൈനക്കാർ പല ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് ഈ വഴിയാണ് ഉപയോഗിക്കുന്നത് എന്ന് സത്യം.👇🏼🤞🏾 ചൈനയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാശ്മീരിനെ പാക്കിസ്ഥാനെക്കാൾ താല്പര്യത്തിലാണ് ചൈന ഉപയോഗിക്കുന്നത്, ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്ക്കന്റിൽ നടന്ന ചർച്ചയിൽ അഫ്ഗാനിസ്ഥാൻ, അസർബൈജാൻ തുർക്ക്മെനിസ്ഥാൻ, എസ്തോണിയ. ഉസ്ബെക്കിസ്ഥാൻ, താർ താരിസ്ഥാൻ, താജിക്കിസ്ഥാൻ, ഖസാഖിസ്ഥാൻ, { ഇതിൽ, ഖസാഖിസ്ഥാനും, താജിക്കിസ്ഥാനും, ന്യൂ ക്ലിയർ പവർ ഉള്ള രാജ്യങ്ങളാണ് }, തുടങ്ങിയ, മുസ്ലീം രാഷ്ട്രങ്ങൾ പോലും ഒരു കാലഘട്ടത്തിൽ കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമായിരുന്നു. പീന്നീട് നമ്മുടെ എല്ലാ രാഷ്ട്രനേതാക്കൻമാരുടെ അലംബാവത്തിലും ഈ രാഷ്ട്രങ്ങളെ കാശ്മീർ വിഷയത്തിൽ നമുക്ക് അനുകൂലമാക്കാൻ സാധിച്ചില്ല, എന്ന് മാത്രമല്ല ഈ രാഷ്ട്രങ്ങളെല്ലാം പിന്നീട് കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാട് ആണ് ഇപ്പോൾ എടുക്കുന്നത്. ഇതിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് അപ്പോഴും, എപ്പോഴും, താങ്ങും തണലുമായി കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമുള്ളത്.👇🏼🤞🏾
Safari♥️
Aarum kandirunnu povum . 👍👍👍
എവിടെ എത്തും മായിരുന്ന കാശ്മീരിണ് -
I love Kashmirees
1:00 കൂടെ പൂഞ്ചിരിച്ചവർ ഇണ്ടോ ...... ?
Yes
Njn😂
Yep
Yes
@@sushanthprabhu2244 I no
എന്തൊരു ഭംഗിയാ മഞ്ഞു വീണു കിടക്കുന്നത് കാണാൻ😍😍😍
അതെയതെ.. ഗുൽമാർഗ് പൊളിയല്ലേ 😍✌️
@@akhilpvm അതെ😍😍😍
പോയി വന്നു സൂപ്പർ 😍😍😍
Very sad out goverment isn't taking any initiative in developing yhis beautiful a place to another Holland.
എന്തൊരു ഭംഗി ആണ് 😍😍😍
ആറാമത്തെ എപ്പിസോഡ് എന്നാ റിലീസ് ചെയ്യുക?😊👌
Wow super supweeer