മാമ്പിയും കാളിയാശാൻമാരും.. ആനത്താരങ്ങൾക്കൊപ്പം ആനക്കാരിലെ താരവും | MAMBI..The braveheart

Поділитися
Вставка
  • Опубліковано 30 лип 2021
  • സിനിമാ താരങ്ങളെ പോലെ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഒരു ആനപാപ്പാൻ ...!
    ആനകൾ താരങ്ങളാകുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ , ആനകളേക്കാൾ താരപദവിയിലേക്ക് എത്തുന്ന അപൂവ്വം
    ചില പാപ്പാൻമാർ. അവിടെ താരങ്ങളുടെ താരമായി ശരത് എന്ന മാമ്പി ....!
    ഒപ്പം ആനക്കേരളത്തിന്റെ സ്വന്തം ബാഹുബലി - ചിറയ്ക്കൽ കളിദാസനും
    പിന്നെ തീപ്പൊരിപ്പിറപ്പ് ഒളരിക്കര കാളിദാസനും ....!
    #Sree4Elephants #Kalidasan #Aanakadhakal #Kerala #Elephant #Mambi
  • Домашні улюбленці та дикі тварини

КОМЕНТАРІ • 1,3 тис.

  • @Petstationkannur
    @Petstationkannur 3 роки тому +1009

    മാമ്പി പൊളിയല്ലേ😍😍😍

  • @rmedia9244
    @rmedia9244 3 роки тому +259

    പക്വതയുള്ള ഒരു ചട്ടക്കാരനായി ശരത് മാറിക്കൊണ്ടിരിക്കുന്നു എന്നതിനൊരു ഉദാഹരണമാണ് ഒളരിക്കര കാളിദാസനെ പോലെയൊരു ആനയെ കൊണ്ടു നടക്കുന്നത് .. എളുപ്പമല്ലാത്ത ഒരു ദൗത്യമാണത് ..

  • @vishnuprasad981
    @vishnuprasad981 3 роки тому +70

    തീ പാറുന്ന മൊതല്🔥 ഒളരി സിങ്കം എന്ന് വെറുതെ വിളിക്കുന്നതല്ല... എന്തുട്ടാ മൊതല്🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +3

      thank you vishnuprasad.. oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.

  • @manikandan4388
    @manikandan4388 3 роки тому +168

    ഒളരിക്കര അമ്മയുടെ മാനസപുത്രൻ വരുകയാണ് 😍😍❤❤🌹🌹💐💐

  • @vishnuanand9182
    @vishnuanand9182 3 роки тому +25

    🔥🔥🔥🔥ചാടി കുത്തുന്ന ആനക്ക് പറന്ന് വെട്ടുന്ന പാപ്പാൻ 🔥🔥🔥🔥 ഇൗ ഇന്റർവ്യൂ തീ പറക്കും 👌👌👌

    • @sidharthtv3908
      @sidharthtv3908 3 роки тому +2

      തീപ്പൊരി ചിതറും 💥💥🔥🔥💥

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 роки тому +44

    മാബി ചെറുപ്പക്കാരൻ ആണെങ്കിലും നല്ല അറിവും കഴിവും ഉള്ള പാപ്പാനാണ് ഒളരിക്കര കാളിദാസൻ എന്ന ഇരട്ട ചങ്കനെ കൊണ്ട് നടക്കാൻ നല്ല കഴിവ് തന്നെ വേണം നല്ലൊരു കൂട്ട് കെട്ടായി മുമ്പോട്ടു കൊണ്ടുപോകാൻ കഴിയട്ടെ🔥🔥🔥🔥

  • @vaishnavkappadan7157
    @vaishnavkappadan7157 3 роки тому +68

    ഞങ്ങളുടെ നിലമ്പൂർ കാടിൻ്റെ വരദാനം കളി .മമ്പി ആശനും ഒരായിരം ആശംസകൾ...

  • @nithin1992
    @nithin1992 3 роки тому +77

    ചിറക്കൽ കളിദാസൻ
    ഒളരികര കളിദാസൻ
    Two super stars
    കട്ടക്ക് കട്ടക്ക്

  • @locallion5710
    @locallion5710 3 роки тому +383

    ഇതുപോലൊരു ആനചാനലും എപ്പിസോഡുകളും വേറെ ഉണ്ടാവില്ല....💯💥
    ഒരുപാട് ഒരുപാട് നന്ദി ശ്രിയേട്ടാ... 🙏🏻🤩

    • @gowrisankar90
      @gowrisankar90 3 роки тому +9

      നല്ലൊരു എപ്പിസോഡ്.... ആനയുടെ കാര്യങ്ങൾ ഭംഗി ആയി പറഞ്ഞു 💚💚മാമ്പിയുടെയും ♥️♥️

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому +4

      @@gowrisankar90 മാമ്പിയുടെ അടുത്ത അദ്ധ്യായത്തിൽ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +12

      thank you local...oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.

    • @ArunRaj-mj2lf
      @ArunRaj-mj2lf 3 роки тому +3

      ചേട്ടാ അടുത്ത എപ്പിസോഡ് എപ്പോളാ. waiting😍😍😍

    • @arjunkk9119
      @arjunkk9119 2 роки тому +2

      Sathyam

  • @sreerajv6375
    @sreerajv6375 3 роки тому +33

    അധികം ആരും അറിയാത്ത മറ്റൊരു hobby കൂടിയുണ്ട് മാമ്പിക്ക്.. പ്രാവ് വളർത്തൽ... 👌🏻💕 💙 🕊️🕊️🕊️🕊️🕊️🕊️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +6

      shariya..mambikku vereyum pala hobikal und..a real multi talented mahout .

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 роки тому +50

    ഈ വിഡിയോയിൽ *കർണ്ണൻ* എന്ന് പറഞ്ഞത് കേൾക്കുമ്പോൾ ഒരു രോമാഞ്ചം ❤😭🙏

  • @user-yk6en6lo5y
    @user-yk6en6lo5y 3 роки тому +75

    കർണ്ണൻ എന്നാ നാമം ഈ വിഡിയോയിലും ഉണ്ട് കർണ്ണൻ 😘😘😘😘😘💪💪💪💪❤️❤️❤️❤️💔💔💔💔

  • @achupriyan9922
    @achupriyan9922 3 роки тому +312

    കാണാൻ കാത്തിരുന്ന എപ്പിസോഡ് ഒരുപാട് നന്ദി ശ്രീ ഏട്ടാ ഒളരിക്കര 💥 ചിറക്കൽ കാളിദാസൻ😘 മാമ്പി ❤️

  • @kalidas__pply
    @kalidas__pply 3 роки тому +29

    എന്തൊക്കെ പറഞ്ഞാലും മാമ്പി നല്ല ഒരു പണിക്കാരനാ.... 🙏♥

  • @arshal_bin_backer2678
    @arshal_bin_backer2678 3 роки тому +37

    Bgm ഒരു രക്ഷയും ഇല്ല അത്രക്കും അടി പൊളി ശ്രീകുമാർ സർ അടി പൊളി വീഡിയോ 💥💥💥💥💥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      thank you arshal..subscribe cheyyanam bell icon onnu amarthiyal ella episodukaludeyum notifications kittum.oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.

    • @arshal_bin_backer2678
      @arshal_bin_backer2678 3 роки тому +1

      @@Sree4Elephantsoffical തീർച്ചയായും ശ്രീ ഏട്ടാ

    • @abithshani9269
      @abithshani9269 3 роки тому

      Sree cheetah adipoli👍

    • @Anasabcd
      @Anasabcd 3 роки тому

      @@Sree4Elephantsoffical o

  • @Experience1463
    @Experience1463 2 роки тому +17

    ഒരാളെയും കുറ്റപ്പെടുത്താതെ ശ്രദ്ധിച്ചുള്ള സംസാരം 😊മാമ്പി 😍😍അവദാരകൻ പുകഴ്ത്തി പറയുമ്പോഴു ഞാൻ അത്ര വലിയ ആൾ ഒന്നും അല്ലാ എന്ന് പറഞ്ഞു സ്വയം മാറി നിൽക്കുന്നു 😍

  • @rahulreji2254
    @rahulreji2254 3 роки тому +211

    പുള്ളിയെ ഇഷ്ടപ്പെടാതെ ഇരിക്കാൻ കാരണം ഒന്നും ഇല്ല , ഇന്ന് പലരും കാണിക്കുന്ന പോലെ ആനയിൽ കയറി 1 മാസം കഴിഞ്ഞു കെട്ടിട്ടു പോകില്ല കേറുന്ന ആനയെ നല്ല വൃത്തി ആയി കൊണ്ടു നടക്കും..
    പിന്നെ കൊറേ കളി ആകലുകൾ പുള്ളി കേട്ടിട്ടുണ്ട് അത് കൊറേ ഫാനോലികൾ കാരണം ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +6

      thank you..oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.

    • @rahulreji2254
      @rahulreji2254 3 роки тому +2

      @@Sree4Elephantsoffical 💯👍❣️

    • @bineethsm6823
      @bineethsm6823 3 роки тому +5

      സത്യം ഞാനും ശരത്തും ഒന്നിച്ച് ചേർത്തല കണ്ടമംഗലം സ്കൂളിൽ പഠിച്ചതാണ്

    • @rahulreji2254
      @rahulreji2254 3 роки тому +2

      @@bineethsm6823 ❣️

    • @renjitharun3951
      @renjitharun3951 3 роки тому +2

      അത്‌ ആണ് മാമ്പി

  • @soorajk.s9507
    @soorajk.s9507 3 роки тому +35

    ഞാൻ ഏറ്റുമാനൂർ ഉള്ളതാണ്..... അവരുടെ ആ എൻട്രി ഒന്ന് കാണേണ്ടത് തന്നെ ആണ്...... കാളിദാസനെ കെട്ടിയ വീട്ടിലും ആ ഏരിയ ഫുള്ള് ഉം ജനസാഗരം..... അതു അനുഭവിച്ചു അറിയേണ്ട കാര്യം തന്നെ

  • @oruadaraanapremi2404
    @oruadaraanapremi2404 3 роки тому +33

    ❣️കാളിയും ❤️മാമ്പിയും😘 ഒരു അഡാർ കൂട്ടുകെട്ട് 🔥 ദൈവത്തിന്റെ💫 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙌

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +90

    ഇത് പൊളിക്കും അലിയാർ സർ ശബ്‌ദം കൂടിയാവുമ്പോ ആഹ് 💓💓💓💓💓

  • @ullasekru5845
    @ullasekru5845 3 роки тому +42

    12 മണി ആകാൻ കാത്തിരിക്കുക ആയിരിന്നു 💥💥💥😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +4

      thank you ullas..oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.

  • @vishnuLeo10
    @vishnuLeo10 3 роки тому +15

    ചെമ്പട്ട് അണിഞ്ഞ ഒളരികര ഭഗവതിയുടെ ചങ്ങൂറ്റമുള്ള സീമന്ത പുത്രൻ ആനകേരളത്തിന്റെ വരും തലമുറയിലെ യുവരാജാവ് ഒളരിക്കര കാളിദാസൻ 💥💥💥

  • @ajiragkc1570
    @ajiragkc1570 3 роки тому +27

    ചെമ്പട്ടു അണിഞ്ഞ അമ്മയുടെ ചങ്കുറ്റമുള്ള പുത്രൻ ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you..Ajirag..oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.

  • @nandakumarv1035
    @nandakumarv1035 3 роки тому +17

    എഴുതി കരയിപ്പിക്കാനും കോരിതരിപ്പിക്കാനും ശ്രീകുമാർ ചേട്ടൻ എന്നും മുന്നിൽ തന്നെ

  • @sreesreerag8101
    @sreesreerag8101 3 роки тому +8

    വഴക്ക് സ്വഭാവം ഒക്കെ മാറി ചെക്കൻ നല്ലൊരു സ്ഥാനം ലഭിക്കുന്ന സ്വഭാവങ്ങൾക്ക് ഉടമയാവട്ടെ ചേർത്തലക്കാരനോടപ്പം സർവേലേശ്വരൻ അനുഗ്രഹിക്കട്ടെ.. നല്ല എപ്പിസോഡ് ആയിരുന്ന.. അലിയാർ സാർ വോയിസ്‌.. ശ്രീകുമാർ ഏട്ടന്റെ അവതരണം കണ്ണൻ ചേട്ടൻ ഒക്കെ.. സൂപ്പർ ആണ്.. വേറെ ലെവൽ 🔥

  • @sanalkumar1263
    @sanalkumar1263 3 роки тому +6

    e4 elephant കാണാൻ ഞായറാഴ്ച ഉച്ചക്ക് പുറത്തു പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു 😚

  • @sanushpk3357
    @sanushpk3357 3 роки тому +13

    നിലമ്പൂർ കാട്ടിൽ പിറവി കൊണ്ട ഒളരി അമ്മയുടെ കുറുമ്പൻ ആനക്കുട്ടി 😘😘

  • @sravanvlogs3431
    @sravanvlogs3431 3 роки тому +47

    കേറുന്ന ആനയെ അതിന്റെ അച്ഛന്റെ സ്ഥാനത്ത് നിന്നും അതിനെ പൊന്നുപോലെ നോക്കുന്ന ഒരു ആനക്കാരൻ അതാണ് നമ്മുടെ മാമ്പി ആശാൻ 🔥🔥🔥❣️❣️❣️💖💖💖💞💞
    കേരളക്കരയുടെ വരുംകാല നായകൻ ആണ് ഒളരിക്കര കാളിദാസൻ ❣️❣️❣️🔥🔥❤❤❤

  • @dr.vinugovind7270
    @dr.vinugovind7270 3 роки тому +11

    എന്താ വിവരണം.....ഇത്രയും ഭംഗിയായി ചെയ്യാൻ ശ്രീകുമാർ സാറിനെ കൊണ്ടേ പറ്റു....വളരെ നന്നായി....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

  • @anandhukrishnan2689
    @anandhukrishnan2689 3 роки тому +24

    പറയാൻ വാക്കുകളില്ല,,, ഒരുപാട് നാളത്തെ ഒരുപാട് പേരുടെ ആഗ്രഹം ആണ് ഇന്ന് ചേട്ടൻ സാധിച്ചു തന്നത് ഒരുപാട് നന്ദി 🥰🙏

  • @nationalist8445
    @nationalist8445 3 роки тому +74

    ഇതാണ് ആനക്കഥ. ഇങ്ങനെ വേണം ആനയെ പറ്റി ഒന്നും അറിയാത്ത ഒരാളെ ആനക്കഥ പറഞ്ഞ് ഇരുത്താൻ ഉള്ള കഥാവതരണം👌. എന്തായാലും കാളിയും ശരത്തും തമ്മിലുള്ള കൂട്ട്കെട്ടിന് അവസാനം ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കാം.

  • @vft__karnan3463
    @vft__karnan3463 3 роки тому +24

    Oru അഹങ്കാരവും ഇല്ലാത്ത നല്ല മനുഷ്യനാണ് മാമ്പി ❤
    മാമ്പിയും കാളിയും ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 роки тому +15

    കാത്തിരുന്ന ഒരു episode കാളിയും മാമ്പിയും ഇനിയു പൂരപറമ്പുകളിൽ നിറഞ്ഞുനിൽക്കട്ടെ 🙏

  • @rashidrashi9372
    @rashidrashi9372 2 роки тому +5

    മാമ്പി അണ്ണന്റെ ജീവിതം സിനിമ ആക്കിയാൽ വേറെ ലെവൽ ആയിരിക്കും 🔥🔥🔥🔥💪🏻💪🏻💪🏻💪🏻

  • @kannapan9428
    @kannapan9428 3 роки тому +7

    ഇത് ഒന്നോ രണ്ടോ എപ്പിസോഡിൽ തീരുന്ന കഥയല്ല
    ഒരു തീപ്പൊരിയായി കാളിയും തീയിൽ കുരുത്ത മാമ്പി💖💖💖💖next എപ്പിസോഡ് ..... വെറ്റിങ്........

  • @sarveshkrishna5737
    @sarveshkrishna5737 3 роки тому +32

    എങ്ങനെ പറ്റുന്നു ചേട്ടാ ഇത്ര അടിപൊളിയായി എഴുതാൻ പോരാത്തതിന് അലിയാർ സർ വിവരണവും വേറെ ലെവൽ ആണ് ചേട്ടാ നിങ്ങൾ ഈ ചാനൽ ഒരിക്കലും നിർത്തരുത് ശ്രീ 4 elephants ഇന്ന് നമ്മുടെ ഒരു വികാരമാണ് ഇല്ല നഷ്ടങ്ങളും മാറട്ടെ എന്ന് ആശംസിക്കുന്നു ഫുൾ സപ്പോർട്ട്
    അടുത്തത് മാമ്പി ആശാന്റെ ജീവിതം അതിനു വേണ്ടി കാത്തുകാതിരിക്കുന്നു.....!

    • @sarithashyjukvl
      @sarithashyjukvl 3 роки тому +2

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      parayuvan eluppam anu sarvesh..but anubhavikkunna strain and tension ..athu vicharikkunnathinu okke appurathanu.ezhuthunna karyamalla.
      but ee vidham channelumayi munnot pokunnath.

  • @navasnavas8497
    @navasnavas8497 3 роки тому +42

    ചുരുങ്ങിയത് ഒരു നാല് episod എങ്കിലും വേണം❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +10

      Navas..athrayum..veno..oru moonu..? subscribe cheyyanam bell icon onnu amarthiyal ella episodukaludeyum notifications kittum.oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +23

    പച്ചയായ മനുഷ്യൻ 😍 ശരത്ത് മാമ്പി ❤️

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 роки тому +87

    *"എന്ത് തൊട്ടാലും പൊന്ന് ആകും എന്ന് പറയുന്നത് പോലെ മാമ്പി എവിടെ പോയാലും സ്റ്റാർ ആണ്."* മാമ്പി കാരണം ഇന്ന് ശ്രദ്ധിക്കപെട്ട ആനയാണ് ഓളരി ഈ കൂട്ടുകെട്ട് വീണ്ടും മുന്നോട്ടുപോണം

    • @karthikstormop8927
      @karthikstormop8927 2 роки тому

      ഒളരി ആന സ്രെധിക്കപെട്ടതു മാമ്പി കാരണം ആണെന്ന് ആരാ പറഞ്ഞെ.. നിങ്ങള്ക്ക് അങ്ങനെ ആകും.. കായംകുളം ശരത്തും, ചലച്ചിറ രാജീവും കയറിയപ്പോൾ ആണ് ശരിക്കും അറിഞ്ഞത് 🔥🔥🔥

    • @ckpradeepck3982
      @ckpradeepck3982 2 роки тому +2

      @@karthikstormop8927
      എന്റെ പൊന്നു bro... ഇവരൊന്നും ആനക്കമ്പകാരല്ല. സെൽഫി ടീംസ്. വിട്ട് kala

    • @prasannaramachandran221
      @prasannaramachandran221 2 роки тому +1

      OLARI YUDE BHAGYAM MAMBI.....

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +63

    ഒരുപാട് കാലം നീണ്ടു നിൽക്കട്ടെ ഈ കൂട്ട്കെട്ട് ❤️ ഒളരിക്കര കാളിദാസൻ & മാമ്പി 😍

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +7

    ഒളരി കുമാരൻറെ പട്ടാഭിഷേകം കാണാൻ കാത്തിരിക്കുകയാണ് ആന ലോകത്തിൻറെ ഹിറ്റ് മേക്കർ നിങ്ങളാണ് സാർ

  • @vishnur9594
    @vishnur9594 3 роки тому +23

    ശ്രീ 4 എലിഫന്റ്❤️❣️❤️

  • @arunrarunr7807
    @arunrarunr7807 3 роки тому +11

    കാളിദാസനെ കുറിച്ച് ഇത്രയും വിശദമായ ഒരു എപ്പിസോഡ് ആർക്കും ചെയ്യാനാകില്ല ഇവിടെയാണ് ചേട്ടാ നിങ്ങളുടെ ഉള്ളിലെ പ്രതിഭ ശാലിയായ സിനിമാക്കാരന്റെ കഴിവ് എല്ലാ എപ്പിസോഡിലും അത് കാണാം അഭിനന്ദനങ്ങൾ

  • @easyfarmingthrissur
    @easyfarmingthrissur 3 роки тому +4

    ഒളരികര ചുണക്കുട്ടി മാമ്പി കിടിലൻ കൂട്ടുകെട്ട് മാമ്പി ആനയെ നേടി എങ്കിൽ അത് അദ്ദേഹത്തിന്റെ കഠിന അധ്വാനം ആണ് അത്രക്ക് ബുദ്ധിമുട്ടിയിട്ടുണ്ട് കുറെ നാൾ ഈ കൂട്ടുകെട് നീണ്ടു നിൽക്കട്ടെ 👍👍👍👍👍👍💪

  • @gireeshclasic1357
    @gireeshclasic1357 3 роки тому +11

    നല്ല എപ്പിസോഡ് ഒരുപാട് നാൾ ആഗ്രഹിച്ചു മാമ്പിയും ഒളരിക്കര കാളിദാസൻന്നും നന്നായിരുന്നു ശ്രീകുമാർ ഏട്ടൻ ശ്രീ ഫോർ എലിഫൻറ് ഉയർച്ച കളിൽ എത്തട്ടെ

  • @kjcreation2563
    @kjcreation2563 2 роки тому +18

    Mambi fans കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള പപ്പൻ അന്നേ മമ്പി ❤❤

  • @harikrishnaneb618
    @harikrishnaneb618 3 роки тому +10

    മാമ്പി ❤️ കാളി.. ശ്രീകുമാർ ഏട്ടൻ്റെ അവതരണം.. അലിയാർ സാറിൻ്റെ ശബ്ദം.. അടാർ കോംബിനേഷൻ.. waiting for next episodes.. ❤️❤️

  • @sajithmahadev
    @sajithmahadev 3 роки тому +51

    മുൻപ് "ചിറയ്ക്കൽ കാളിദാസൻ്റെ " പാപ്പാൻ ആയതിനാൽ മാമ്പിക്ക് ലഭിച്ച popularity. ഇപ്പോൾ മാമ്പി പാപ്പാൻ ആയതിനാൽ ലഭിച്ച popularity "ഒളരിക്കര കാളിദാസൻ "

    • @avinashnarayanan3861
      @avinashnarayanan3861 3 роки тому +10

      Orikkalum alla.. 😄... Olarikkara aana pande famous an..

    • @idukkipayan7471
      @idukkipayan7471 3 роки тому +8

      Mambi olari anayil keriyappola njan olarikara kalidhasane kandath

    • @anilaramakrishnan3563
      @anilaramakrishnan3563 3 роки тому +9

      @@avinashnarayanan3861 അല്ല ചേട്ടാ..... മാമ്പി കയറിയപ്പോൾ ആണ് ആന അത്യവശ്യം അറിയപ്പെടുന്നതും ശ്രധിക്കപെടുന്നതും. ആന പണ്ടും അറിയപ്പെട്ടിരുന്നു എന്നാൽ അതിനേക്കാൾ നന്നായി ഇപ്പോൾ ആന അറിയപ്പെടുന്നു..

    • @Rahul-rb3cq
      @Rahul-rb3cq 3 роки тому +5

      @@avinashnarayanan3861 ahno njan mambi kayariya sheshama ingana oru ആന indannu ariyunna ആന chellapol famous aayirikum pakshe mambi kayariya shesham aanu ആനയെ adikom ariyapedan thudangiyath

    • @avinashnarayanan3861
      @avinashnarayanan3861 3 роки тому +6

      @@anilaramakrishnan3563 ആന ഒരിടവേളക്ക് ശേഷം അഴിച്ചു പരിപാടികൾ എടുക്കുന്നു... അറിയപെടുന്നു.. ശെരിയാണ്.. പക്ഷെ പാപ്പന്റെ പേരിൽ ആന famous ആയി എന്നതിനോട് യോജിക്കാൻ കഴിയില്ല എന്നെ ഉദ്ദേശിച്ചുള്ളൂ

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 роки тому +34

    കാത്തിരുന്ന വീഡിയോ 💛💛💛

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank You yadu...namukku engineya onnu onnikkendath..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom 3 роки тому +1

      @@Sree4Elephantsoffical
      ശ്രീകുമാറേട്ടൻ പറയൂ, നമ്മൾ റെഡി ആണ് 😍

  • @sidharthtv3908
    @sidharthtv3908 3 роки тому +7

    ഒളരിക്കര കാളിദാസൻ മാമ്പി ആശാൻ ഒന്നും പറയാനില്ല എപ്പിസോഡ് പൊളിച്ചു കയ്യിൽ കൊടുത്തു 💥🔥💥💥🔥🔥💥❤️❤️🔥💥💥💥💥💥

  • @subeeshav5771
    @subeeshav5771 2 роки тому +2

    ആനക്കാരിലെ ചേലുള്ള ചേർത്തലക്കാരൻ, മാമ്പി ആശാൻ 😘😘ഇഷ്ട്ടം. 🥰🥰

  • @unnidhanya337
    @unnidhanya337 3 роки тому +4

    അഭിമുഖം നടത്തുമ്പോൾ, മറ്റെയാൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു കയറിയുള്ള അവതാരകൻ്റെ സംസാരം കുറച്ചാൽ വളരെ നന്നാവും.😊. ബാക്കിയെല്ലാം സൂപ്പർ👍

  • @maheshm.n1730
    @maheshm.n1730 3 роки тому +16

    കിടിലം അവതരണം ശ്രീയേട്ടാ...
    ആഗ്രഹിച്ചത് കിട്ടി..
    മാമ്പിയണ്ണ൯ 🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 роки тому +9

    ഒളരിക്കര കാളിദാസൻ 🥰🥰🔥🔥

  • @shameershameer3817
    @shameershameer3817 3 роки тому +12

    ഞാൻ ഉൾപ്പെടെയുള്ള എന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു മാമ്പി ക്കു ഒളരി ആന കുട്ടി വഴങ്ങില്ല എന്ന് പക്ഷെ അവൻ മാറ്റി പറയിപ്പിച്ചു മാമ്പിക്കെ കാളി വഴങ്ങു എന്ന് !!! ആശംസകൾ 🅢🅡🅔🅔 4 🅔🅛🅘🅟🅗🅐🅝🅣 ഒപ്പം sreekumarettanum ❤️❤️❤️❤️

  • @anandhusuresh2268
    @anandhusuresh2268 3 роки тому +5

    കാത്തിരുന്ന episode മമ്പി ആശൻ്റെയും , കളിയുടെയും ✨
    ഇത്രേം നല്ലൊരു episode പ്രേക്ഷകർക്ക് മുന്നിൽ സമ്മാനിച്ച Sree 4 elephants നോട് ഒരുപാട് നന്ദി 💞
    ആർക്കും കുറ്റം പറയാൻ അവസരം കൊടുക്കാതെ കേരുന്ന ആനയെ നല്ല രീതിയിൽ കൊണ്ടുപോയി നടക്കുന്ന യുവചട്ടകരൻ , മാമ്പി ആശാൻ ❤️

  • @abhiram2821
    @abhiram2821 3 роки тому +17

    അടിപൊളി എപ്പിസോഡ് 🥳ആനയുടെ ഇത്രയും കാര്യങ്ങൾ നല്ല വെക്തമായി പറഞ്ഞു തന്നു 👏👏👏👏👏👏

  • @vishnudileep8899
    @vishnudileep8899 3 роки тому +26

    തൃശ്ശൂർ പൂരത്തിന് വലത്തേക്കൂട്ട് ആ ഒരു നിലയിലേക്ക് ഒളരിക്കര ആനക്ക് തീർച്ചയായും എത്താൻ സാധിക്കും. ഒളരിക്കര ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ രണ്ടുപേർക്കും.............🙏🏻 🕉️ 🙏🏻

  • @vivekm3768
    @vivekm3768 3 роки тому +4

    അടുത്ത എപ്പിസോടി നായി കാത്തിരിക്കുന്നു ശ്രീ ഏട്ടാ. ചിത്രകരണവും അലിയാർ സാറിന്റെ വിവരണവും ഗംഭിരം.

  • @sajinsachu1456
    @sajinsachu1456 3 роки тому +5

    കളിയാക്കിയവരുടെ മുന്നിൽ മാസ്സ് തിരിച്ചു വരവ് കാളി മാബി 🥰🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank you 💖 bellaris...oppam undavanam.ella eppisodum kand support cheyyanam

    • @sajinsachu1456
      @sajinsachu1456 3 роки тому

      @@Sree4Elephantsoffical ഉറപ്പായും എല്ലാ എപ്പിസോഡ് ഉം മിസ്സ്‌ ആക്കാതെ കാണുന്നു ഉണ്ട്

  • @abhinavskrishna8018
    @abhinavskrishna8018 3 роки тому +15

    ഓരോ എപ്പിസോഡ്സ് നും എടുക്കണ efforts...hattsoff...team sree for elephants 👍👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      thank you abhinav,,,thank you su much. .oppam undavanam.ella videosum kananam.support cheyyanam .

  • @aanakuttam1228
    @aanakuttam1228 3 роки тому +9

    ചിറക്കൽ കാളിദാസനും , ഒളരിക്കര കാളിദാസനും നല്ല ചെറുപ്പമാണ്

  • @krishnac5802
    @krishnac5802 3 роки тому +13

    കട്ട വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് നായി. സൂപ്പർ ശ്രീയേട്ടാ ❤

  • @anaspulikkal2819
    @anaspulikkal2819 3 роки тому +3

    മാമ്പി നല്ല പാപ്പാൻ ആണ്... മാമ്പിക്ക് വിരോധികൾ ഉണ്ടായത് അദ്ദേഹത്തിൻ്റെ ആരാധകര് കാരണമാണ്...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      angineyund....oru vashath Aradhakar koodunna muraykku maru vashathu kurach vimarshaakarum undavuka swabhavikam alle..

  • @rahulreghu2321
    @rahulreghu2321 3 роки тому +3

    കാത്തിരുന്ന വീഡിയോ തീപ്പൊരി കൂട്ടുകെട്ട് തന്നെ 🔥🔥🔥❤️🥰😍❣️കാളി മാമ്പി 🔥🔥

  • @amal_b_akku
    @amal_b_akku 3 роки тому +11

    കണ്ടിരുന്നു പോകും നമ്മൾ 🔥🔥
    വളരെ നല്ല അവതരണം 🥰,,,,

  • @ashlyashi7087
    @ashlyashi7087 3 роки тому +6

    ശ്രീകുമാർ ചേട്ടൻ❤️
    അലിയാർ സാർ❤️
    ക്യാമറ 👌🏼❤️
    Bgm 👌🏼❤️
    Maampi❤കാളി ❤️
    എല്ലാവിധ ആശംസകൾ ശ്രീ 4elephent ന് നേരുന്നു..❤️❤️❤️

  • @gear_head7774
    @gear_head7774 3 роки тому +2

    നല്ല ഒരു ആനക്കാരൻ.... ഒളരി ആന തെറ്റിയപ്പോൾ പാവത്തിനെ കൊറെ കുറ്റപ്പെടുത്തി പരിഹസിച്ചു... ഒളരി ആനയെ ഒന്നും ഇ ചെറുക്കന് പറ്റില്ല എന്നോക്കെ പറഞ്ഞ് നടന്നവരുടെ മുന്നിൽ തന്നെ ഒളരിയെ കൊണ്ട് വന്നു.... മാമ്പി ചേട്ടൻ അടിപോളി ആണ്....
    നല്ല ഒരു Episode ഞങ്ങൾക്ക് തന്ന ശ്രീകുമാർ എട്ടന് നന്ദി

  • @vis412
    @vis412 3 роки тому +3

    കാത്തിരുന്ന എപ്പിസോസ് നന്നായിട്ടുണ്ട് ശ്രീകുമാർ ചേട്ടാ. ഞാൻ മാമ്പിയെ പല പ്രവശ്യം കണ്ടിട്ടുണ്ടങ്കിലും സംസാരിക്കാൻ പറ്റിയിട്ടില്ല എനിക്ക് കണ്ടപ്പോഴക്കെ മനുസ്സിലായത് ഒരു ആനപാപ്പൻന്റെ തലകനം ഇല്ലാത്ത പച്ചയായ മനുഷ്യൻ

  • @ann_296
    @ann_296 3 роки тому +16

    കട്ട waiting ❤😍
    Mambi 💜💜

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank You geo...oppam undavanam eppozhum ..ella eppizodum kandu..nallathum moshavum choondikanich ..support cheyyanam

    • @ann_296
      @ann_296 3 роки тому

      @@Sree4Elephantsoffical തീർച്ചയായും എല്ലാ support ഉണ്ടാവും 😍

  • @sabariappu2194
    @sabariappu2194 3 роки тому +4

    Simplicity man മാമ്പി ആശാൻ ഉയിർ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      mambiye iniyum keralam kooduthal ariyuvanum manasilakkuvanum pokunnatheyullu.

    • @sabariappu2194
      @sabariappu2194 3 роки тому +1

      @@Sree4Elephantsoffical athan power to മാമ്പി ആശാൻ

  • @viswanathharihari7903
    @viswanathharihari7903 3 роки тому +4

    ഭഗവതി അനുഗ്രഹിച്ച് എല്ലാം ഗംഭീരം ആകട്ടെ🙏

  • @shifasshif563
    @shifasshif563 3 роки тому +5

    ഒരുപാട് കാലം നിലനിൽക്കട്ടെ ഈ കൂട്ട്കെട്ട് 🥰

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +48

    ഇതു വൈറൽ ആവും എന്ന് ഉറപ്പുള്ളവർ ഉണ്ടോ

    • @sarithashyjukvl
      @sarithashyjukvl 3 роки тому +3

      Und

    • @sidharthtv3908
      @sidharthtv3908 3 роки тому +1

      പിന്നെ ഇല്ലാതെ 💥🔥💥

    • @robinreal7107
      @robinreal7107 3 роки тому +3

      Eetavum kooduthal views ulla episode aayirikum eth. Mambi fans and haters ellavarum kanum😂. Porathenu olari aanakuttiyum.

    • @SUBHASH680
      @SUBHASH680 3 роки тому +3

      @@robinreal7107 കർണ്ണന്റെ എപ്പിസോഡ് ആണ് ചാനലിൽ 5.9 k ആയി

    • @mohammedrashiq4886
      @mohammedrashiq4886 3 роки тому +3

      @@SUBHASH680 കർണനെ ക്കാളും വ്യൂസ് കിട്ടട്ടെ ഇപ്പൊ ഈ ചാനൽ al റെഡി നഷ്ടത്തിലാണ്

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +1

    കാളിയും മാമ്പിയും തീപ്പൊരി കൂട്ട് കെട്ട് കാത്തിരുന്ന എപ്പിസോഡ് മാമ്പി കഥകൾക്ക് ആയി ഗംഭീരം സൂപ്പർ

  • @kalidas__pply
    @kalidas__pply 3 роки тому +11

    9മണി മുതൽ waitting ആയിരുന്നു.. ❤

  • @ananthanmambi1612
    @ananthanmambi1612 3 роки тому +90

    Mambi ആശനെ കാണാൻ വന്നവർ like adi

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      oppam undavanam eppozhum ..ella eppizodum kandu..nallathum moshavum choondikanich ..support cheyyanam

    • @ananthanmambi1612
      @ananthanmambi1612 3 роки тому

      Njan സ്ഥിരം പ്രീക്ഷകൻ അണ്😇

  • @sandeepasokan2928
    @sandeepasokan2928 3 роки тому +13

    നല്ലൊരു എപ്പിസോഡ് പങ്കു വെച്ച SREE 4 ELEPHANTS നു നന്ദി👍👍👌👌👌👌😍😍😍

  • @nishaasanthosh1923
    @nishaasanthosh1923 2 роки тому +2

    മാമ്പി വളരെ സിമ്പിൾ ആയ മനുഷ്യൻ 🌹🌹🌹🌹🌹

  • @Riyasck59
    @Riyasck59 3 роки тому +13

    മാംബി ഒളരി 🔥🔥😍😍😍
    SREE 4 ELEPHANTS 💕💕💕🔥🔥😍😍

    • @vijeeshkv3226
      @vijeeshkv3226 3 роки тому

      ❤️❤️❤️❤️❤️😘😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank you Riyaz..oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.

  • @abhaykr3380
    @abhaykr3380 3 роки тому +8

    അങ്ങനെ കാര്യമായൊന്നും ക്യാമറയ്ക്ക് മുമ്പിൽ സംസാരിക്കുന്ന ഒരു വ്യക്തിയല്ല മാമ്പി. ഒരു പാവം പിടിച്ച ചട്ടക്കാരൻ ആണ് പുള്ളി പുള്ളിയെ കൊണ്ട് ഇത്ര ഭംഗിയായിസംസാരിച്ച് ശ്രീയേട്ടൻ ആണ് മാസ്സ്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +4

      mambiyude bhashayil paranjal..orikkalum alla...mambikku samsarikkanum ariyam samsarikkathirikkanum ariyam. camaraykku munnil engineyanu Deal cheyyendathennu nannayi alochich..manasil ninnullathinekkal .... thalachoru kondu answer nalkunna koottathil anu Mambi..

    • @vigneshravindran9102
      @vigneshravindran9102 3 роки тому +2

      @@Sree4Elephantsoffical തലച്ചോറ് ഉപയോഗിച്ച് പറയുന്നതാണ് ചേട്ടാ നല്ലത് , കാലം അതാണ് , പഴയ ആനപ്രേമം ഒന്നുമല്ല ഇപ്പോൾ .....ഈ ആന തുടക്കത്തിൽ അമ്പലത്തിൽ ഒന്ന് തെറ്റിയപ്പോൾ കണ്ടതല്ലേ ഈ ആനക്കാരനു നേരെ ഉള്ള ആക്രമണം , തെറി പറഞ്ഞും, പഴി പറഞ്ഞും, പരിഹസിച്ചും അന്ന് ഒരു വിഭാഗം, ഒരു ആന തെറ്റിയത് ആഘോഷിച്ചു...... ആളുടെ വായിൽ നിന്ന് എന്തേലും വീഴാൻ കാത്തിരിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് , അതിൽ പിടിച്ച് തൂങ്ങാൻ .....പുള്ളിക്കാരൻ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് , മാമ്പിടെ കയ്യിൽ നിന്ന് ഈ ആന തെറ്റണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് , പക്ഷെ അങ്ങോർ ആനയോട് തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ആനക്കാരനാ....എല്ലാം ഭംഗി ആവട്ടെ , പ്രാർത്ഥനകൾ മാത്രം 🙏.....

  • @oruadaraanapremi2404
    @oruadaraanapremi2404 3 роки тому +6

    ഒരു രക്ഷയില്ല പോളി 🙌💥

  • @vishnukannappan532
    @vishnukannappan532 3 роки тому +20

    ഇവനെ എന്തിനാ എല്ലാരും ഇങ്ങനെ പോക്കികൊണ്ട് നടക്കുന്നത് ചിറക്കൽ ആനയെ ഒരു വടികമ്പ് മാത്രം ഉപയോഗിച്ച് ആർക്ക് വേണേലും കൊണ്ടുനടക്കാൻ പറ്റും ഇവൻ നല്ല പണിക്കാരൻ ആണെങ്കിൽ ചുള്ളിയെ അഴിച്ചു കാണിക്കട്ടെ. അങ്ങനെ പറഞ്ഞവർക്ക് മുന്നിൽ 🔥ഒളരിക്കര ആനയെ🔥 അഴിച്ചു മമ്പി ഒരു നല്ല പണിക്കാരൻ ആണെന് തെളിയിച്ചു.
    എന്തായാലും ആനകളെ സംബന്ധിച്ചുള്ള വീഡിയോകളിൽ ഏറ്റവും നല്ലതെന്ന് തോന്നിയ ഒരു episode. മിക്ക പാപ്പാൻമരും ഒരു ക്യാമറ കണ്ടാൽ താൻ കേമനാണെന്ന് പറയാതെ പറയുമ്പോൾ ഈ മനുഷ്യൻ താൻ ഒന്നും അല്ലെന്നാണ് പറയുന്നത്

    • @akshay5572
      @akshay5572 3 роки тому +2

      പരമാർത്ഥമായ സത്യം

    • @sidharthtv3908
      @sidharthtv3908 3 роки тому +2

      💯💯💯 ഒരു ക്രെഡിറ്റും സ്വന്തമായി വേണ്ടാത്ത ഒരു പച്ചയായ മനുഷ്യൻ അതാണ് മാമ്പി ആശാൻ വെറുതെയല്ല ആശാനെ ഇത്രമാത്രം എല്ലാരും സ്നേഹിക്കുന്നത്❤️❤️❤️❤️🥳🥳🤩🥰

    • @yadukrishnang1713
      @yadukrishnang1713 3 роки тому

      ഈ സീൻ ഒക്കെ പൊന്നൻ ആശാൻ പണ്ടേ വിട്ടതാ .....

  • @remeshgopalakrishnan7738
    @remeshgopalakrishnan7738 3 роки тому +9

    അടിയാട്ട് അയ്യപ്പൻ ആനയും തിരുവമ്പാടി ശിവൻ ആനയും കുറിച് ചെയ്യാമോ ചേട്ടാ അടിയാട്ടഅനയും ശിവനെയും അത്രയ്ക്ക് ഇഷ്ടമായിരുന്നു അകാലത്തിൽ പൊളിഞ്ഞു പോയ മുതുക്കൾ😍😍😘😘🌹🌹

  • @kaaliyummambiyum5709
    @kaaliyummambiyum5709 3 роки тому +14

    Super episode❤️

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +4

    Thanku ശ്രീയേട്ടാ. കാത്തിരുന്ന episode. നമ്മുടെയൊക്കെ chung ആണ് മാമ്പി. കയ്യിലേക്ക് കൊമ്പ് കൊണ്ട് ചെല്ലുന്ന കാളി യെ കണ്ടാൽ മനസിലാവില്ലേ അവനു ഇത്ര ഉയിരാണ് മാമ്പി എന്ന്. പിന്നെ നമ്മുടെ അലിയാർ സർ ടെ അവതരണം അത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്. Athilangu ലയിച്ചിരുന്നു പോകും. Next episode കട്ട waiting ആണ്. Thanku 🙏🙏

  • @anusree.s2072
    @anusree.s2072 2 роки тому +1

    ഒളരികര കാളിദാസൻ മെയ്‌ 2നു ഞങ്ങളുടെ കുടുബ ക്ഷേത്രത്തിൽ വരുന്നു മാമ്പി യും ❤️💕

  • @hellovysakh1
    @hellovysakh1 3 роки тому +11

    All time Favourite... 💞

  • @stinosajan7193
    @stinosajan7193 3 роки тому +4

    ഒളരിക്കര ഭഗവതി മകൻ 🔥കാളിദാസൻ 🔥

  • @vishnuvennikkezham2109
    @vishnuvennikkezham2109 3 роки тому +4

    Teateril poyi oru film kanda feel....😍💌

  • @vishnuvishnu.m3109
    @vishnuvishnu.m3109 2 роки тому +2

    Mambi kalidasan fan from tamilnadu

  • @vishnuvijayan7045
    @vishnuvijayan7045 2 роки тому +1

    കായംകുളം ശരത് ചേട്ടന്റെ ഇന്റർവ്യൂലുടെ കേട്ട് ഇഷ്ടവും.. പേടിയും തോന്നിയ മുതൽ 🔥🔥 കാളി 💗

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      Yes.. പക്ഷേ ചാലക്കുടി സോമനേയും കോടാലി ഗോപിയേയും പോലുള്ള പാപ്പാൻമാർ കാര്യമായി എഴുന്നെള്ളിപ്പുകൾ എടുത്തിട്ടുണ്ട് എന്ന് പറയുന്നവരും ഉണ്ട്.

    • @vishnuvijayan7045
      @vishnuvijayan7045 2 роки тому

      @@Sree4Elephantsoffical aanakkaryangalil athra arivillathakond munne vazhi nadathiya pappan mare kurichariyilla.. Enkilum ushri ulla nalla aan anakkutti🔥

  • @user-yk6en6lo5y
    @user-yk6en6lo5y 3 роки тому +14

    തീ പൊരി കൂട്ട്കെട്ട് മാമ്പിയും ഒളരിക്കര കാളിദാസനും 😘😘😘😘😘

  • @mcustatustalkies9849
    @mcustatustalkies9849 3 роки тому +3

    അലിയാർ മാഷിന്റെ അവതരണം കേൾക്കാൻ കത്തിക്കുന്ന എത്രപേരുണ്ട് 😍😍😘😘

  • @prasanthkumar414
    @prasanthkumar414 3 роки тому +4

    ഒളരിയുടെ കാളി.... അമ്മയുടെ ദാസൻ........ ഒളരിക്കര കാളിദാസൻ 🌹🌹🌹

  • @sidharthtv3908
    @sidharthtv3908 3 роки тому +6

    വരുന്നത് കളിയാണ് വരവിനു കൂട്ടു മാബി ആണ് കണ്ട് നാടും കേട്ട നാടും കാളി എത്തി പിടിച്ചപ്പോൾ കൈപിടിച്ചു നയിച്ചത് മാമ്പി ആണ് മാരാരിക്കുളം മധു എണ്ണിയെണ്ണി പഠിപ്പിച്ച പാഠങ്ങൾ മനപ്പാഠമാക്കി കയ്യും മെയ്യും മറന്നു എണ്ണംപറഞ്ഞ കൊമ്പന്മാരെ മുട്ടുകുത്തിച്ച മാമ്പി കളിയാക്കിയ വരും തള്ളിപ്പറഞ്ഞ വരും ഇന്ന് നെഞ്ചിലേറ്റി ആരാധിക്കുന്ന വൻ വിമർശിച്ചു പാടിയ വായിൽ വായ്ത്താരി ആയിമാറിയ വൻ 🔥🔥🔥🔥💥💥💥💥

  • @aryaarya7436
    @aryaarya7436 2 роки тому +4

    Mambii🥰

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +4

    ശരത്ത് ഒരുപാട് സ്നേഹം തോന്നിയ ചട്ടക്കാരൻ..നന്നായി വരട്ടെ ഒരുപാട് നന്മകളും ഏറെ ക്ഷമയും ഉണ്ടെന്ന്‌ തോന്നിയിട്ടുണ്ട് പലപ്പോഴും...
    ആശംസകൾ കുഞ്ഞേ
    നന്ദി ശ്രീകുമാർ.. ഇനിയും തുടരുക നിർത്തരുത് എന്നൊരപേക്ഷ മാത്രം...

  • @ammuzz5759
    @ammuzz5759 2 роки тому

    മാമ്പി എന്നൊക്കെ പറഞ്ഞ ഒരു വികാരാ 🔥🔥🔥🔥🥰🥰🥰💖💖💖💖

  • @saranvs4641
    @saranvs4641 3 роки тому +3

    🔥ഒളരി ആന❤️മാംബിയാശാൻ🔥
    കിടു സ്റ്റോറി 😍💕