എന്താണെന്നറിയില്ല ഒരുപാട് സ്നേഹമാണ് ഏതവസ്ഥയിലും ഒരു കൂടപ്പിറപ്പിനോട് ഉള്ള സ്നേഹം അതെന്നും ഉണ്ടാവുകയും ചെയ്യും.. ആനയിൽ നിന്നാലും ഇല്ലെങ്കിലും.. സ്നേഹവും പ്രാർത്ഥനയും
നല്ല ചട്ടക്കാരൻ... നിലവിലുള്ള കേരളത്തിലെ ഏത് വഴക്കുള്ള ആനെയം അഴിച്ച് വഴിനടത്താൻ കെല്പുള്ള ചട്ടക്കാരൻ... കളങ്കമില്ലാത്ത ചട്ടക്കാരൻ... ഏതേലും ഒരു ആനയിൽ സ്ഥിരമായി നിന്നാലെന്താ 👍
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ ഒരു വലിയ മനസ്സിന് ഉടമയാണ് അത് ശരത്തേട്ടനെ അടുത്തറിഞ്ഞ എല്ലാവർക്കുമറിയാം സ്നേഹിക്കാൻ മാത്രമറിയാവുന്ന ഞങ്ങടെ ശരത്തേട്ടൻ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അതിനീ ആര് എന്തു പറഞ്ഞാലും
കായംകുളം നൻപൻ🔥❤️💪 congrats elephant Frames ( താങ്കൾ ശരതിനെ അറിയിക്കുക ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത സ്നേഹിതർ അദ്ദേഹത്തിന് ഉണ്ടന്ന് love from Saudi Arabia)
@@ElephantFrames എന്റെ പേര് ടോണി . ആശാനേ ഞൻ തിരക്കിയതായി പറയണമ് . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പണി നിർത്തരുത് എന്ന് പറയണം . ഞൻ നാട്ടിൽ ഉള്ളപ്പോൾ ഇടക്ക് മെസ്സേജ് അയകുമായിരിന്നു . ഇപ്പോൾ ഞൻ ന്യൂയോർക്. ആണ് . ശരത് ഏട്ടനോട് ആരാധന ആണ് .
ശരത് ചേട്ടനോട് പറയണം,, കുറെ ആളുകൾ കാത്തിരിക്കുന്നുണ്ട്... നല്ല ഒരു പുതിയ കൂട്ടുകെട്ടിനു ആയിട്ട്...ശരത് ചേട്ടനെ സ്നേഹിക്കുന്ന കുറെ പേര് ഉണ്ട് എന്ന്.. ❤🔥തൃശൂർകാരൻ
Second part alla.. Oru 100episode undakilum kaanan njangal ready. Athrak ishtamanu ee mothaline.. Nokkikooo ee otta videokond ee youtube channel kerunath 🔥🔥🔥🔥🔥💪💪
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരത്തേട്ടൻ ആന പണിയിൽ കേമനാണ് 💖 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചട്ടക്കാരൻ 💖 ആരുമറിയാത്ത ആനകളെ ശരത്തേട്ടൻ കയറുമ്പോഴാണ് അറിയുന്നത്
അന്നും ഇന്നും ആനപണിലേ ഇരട്ടചങ്കൻ. ശരത്തേട്ടൻ ❤️💥💪🏻
❤️
@@adarshadarsh145 p
ഒരു തവണ കണ്ടിട്ടുള്ളു,,, ഒരുപാട് അറിയാവുന്ന ആളെ പോലെ ആയിരുന്നു സംസാരം.. വളരെ നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ശരത്തേട്ടൻ ❣️
Kaanan orupadu agraham unde
@@Arjun-gt4gf കണ്ടു സംസാരിക് അപ്പോൾ മനസിലാകും 🥰
Samsarikkanam eannundu condact chayyan enthagilum vazhi undo😊
Hi in BH bhi BH ni in HV
28:12 @@yadhukumar7946
എന്താണെന്നറിയില്ല ഒരുപാട് സ്നേഹമാണ് ഏതവസ്ഥയിലും ഒരു കൂടപ്പിറപ്പിനോട് ഉള്ള സ്നേഹം അതെന്നും ഉണ്ടാവുകയും ചെയ്യും.. ആനയിൽ നിന്നാലും ഇല്ലെങ്കിലും.. സ്നേഹവും പ്രാർത്ഥനയും
Satyam
oru nalla manushyan aayonda
🥰👍🙏
കളങ്കം ഇല്ലാത്ത വാക്കുകൾ ❤️
Water 💧💦 papan
@@babyshopplanet6884 ayin😂mari irunn karanjo
ശരത്തേട്ടൻ എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും 🙏🏻
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അണ്ണനോടുള്ള സ്നേഹത്തിന് ഇതുവരെ ഒരു കുറവും വന്നിട്ടില്ല അന്നും ഇന്നും എന്നും ശരത്തേട്ടൻ മാത്രം ❤️
Annansupera s
Reallovepa haaman
❤️❤️🥰🥰
Satyam
❤❤
ഇതു വരെ നേരിട്ടു കാണാൻ പെറ്റിയറ്റില്ല... ഒരു പാട് ഇഷ്ട്ടമാണ്... ശരത്തേട്ടന്റെ എല്ലാ എപ്പിസോടും കാണാറുണ്ട്.... നല്ല ആനകരൻ ആണ്.❤️❤️🔥
പുള്ളിയുടെ സ്വഭാവം എന്തു ആയിക്കോട്ടെ...എന്തായാലും അന്നും ഇന്നും ഉറച്ചു പറയുന്നു അണ്ണൻ നല്ലൊരു ചട്ടകാരൻ ആണ്.....❤️❤️🥰🔥
കൂടപ്പിറപ്പിനോളം സ്നേഹം എന്നും... ശരത്തേട്ടൻ. ❣️🥰
ചതി എന്നൊരു വാക്ക് ഇല്ലാത്ത മനുഷ്യൻ💯😞❤️ ഉള്ളത് ഉള്ളത് പോലെ പറയും..💯 കായംകുളം 💥❤️🔥
ഒരുപാട് വിമശനാം ഇങ്ങേരെ കുറച്ചു പറയുന്നുണ്ട് പുറത്തു ഒക്കെ അതിനു ഉള്ള മുഴുവൻ ഉത്തരം ഇതിൽ തന്നെ അങ്ങേര് കൊടുത്ത് ❤❤❤🙂
നല്ല ചട്ടക്കാരൻ... നിലവിലുള്ള കേരളത്തിലെ ഏത് വഴക്കുള്ള ആനെയം അഴിച്ച് വഴിനടത്താൻ കെല്പുള്ള ചട്ടക്കാരൻ... കളങ്കമില്ലാത്ത ചട്ടക്കാരൻ... ഏതേലും ഒരു ആനയിൽ സ്ഥിരമായി നിന്നാലെന്താ 👍
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ ഒരു വലിയ മനസ്സിന് ഉടമയാണ് അത് ശരത്തേട്ടനെ അടുത്തറിഞ്ഞ എല്ലാവർക്കുമറിയാം സ്നേഹിക്കാൻ മാത്രമറിയാവുന്ന ഞങ്ങടെ ശരത്തേട്ടൻ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അതിനീ ആര് എന്തു പറഞ്ഞാലും
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ പാപാന്മാരാണ് കായംകുളം ശരത്തേട്ടനും വെള്ളിനെഴി കണ്ണേട്ടനും
ഇത്ര ഫ്രീ ആയി സംസാരിക്കുന്ന ശരത് ഏട്ടന്റെ മനസ് നമ്മൾ കാണാതെ പോവരുത് 💞💖
Ith sharathettanu ulla like.....❣️"ചങ്ങല ഇല്ലാതെ എന്റെ തോളത്തു വെച്ചോണ്ട് പോവാൻ ആന എന്റെ കുഞ്മേടെ മോൻ ഒന്നും അല്ലല്ലോ..... ".. അതാണ്.....
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരത്തേട്ടൻ എന്നും ശരത്തേട്ടൻ thanne💯💯💯💙💙💙
എന്നും ഒരുപാട് സ്നേഹം ഉള്ള മനുഷ്യൻ ❤ഒരുപാട് ഇഷ്ടം.. ശരത്തേട്ടൻ 💞❤
സ്നേഹം ഉണ്ടായിട്ട് കാര്യം ഉണ്ടോ. ആനയുടെ അടുത്ത പെരുമാറാൻ പഠിക്കണ്ടേ 😂😂
@@nandagovind777 സമയം കിട്ടുമ്പോൾ കുറച്ച് പഠിപ്പിച്ചു കൊടുക്കു പെരുമാറാൻ
@@nandagovind777 enna nee poyi padippikkeda
@@nandagovind777 enna ni oru aane azhichu kaniku
@@nandagovind777 ni kandodaa aanayod perumaran ariyillen pinne vazhaku ulla aane oke egana ni poy padippichitt anodaa
കായംകുളം നൻപൻ🔥❤️💪 congrats elephant Frames ( താങ്കൾ ശരതിനെ അറിയിക്കുക ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത സ്നേഹിതർ അദ്ദേഹത്തിന് ഉണ്ടന്ന് love from Saudi Arabia)
Parayam bro👍
@@ElephantFrames thanks bro.
Enne innu villicharnu.... njn paranjolam
@@akashts1455 thanks bro
@@ElephantFrames എന്റെ പേര് ടോണി . ആശാനേ ഞൻ തിരക്കിയതായി പറയണമ് . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പണി നിർത്തരുത് എന്ന് പറയണം . ഞൻ നാട്ടിൽ ഉള്ളപ്പോൾ ഇടക്ക് മെസ്സേജ് അയകുമായിരിന്നു . ഇപ്പോൾ ഞൻ ന്യൂയോർക്. ആണ് . ശരത് ഏട്ടനോട് ആരാധന ആണ് .
Caption പോരാ വഴക്കാളി ആനകളുടെ തരുമ്പാൻ.... എന്നല്ല.... വീരന്മാർ പോലും തോറ്റു വണങ്ങുന്ന വില്ലാളി വീരൻ..... ശരത്തേട്ടന് അത് അത് മതി 🥳🥰😘😘😘😘😘😘😘😘😘😘😘😘🥰
ചതി എന്താണ് എന്നറിയാത്ത ആളാണ് ശരത്തേടൻ. ശരത്തേടൻ അടിപൊളിയാ 👌👌👌
എനിക്ക് ഒരു പാട് ഇഷ്ടം ആണ് ശരത്തേട്ടനെ (പാലക്കാട് നിന്ന് ഉള്ള ഒരു ആരാധകൻ ❤❤
ചാടി കുത്തുന്ന ആനക്ക് പറന്നു കുത്തുന്ന പാപ്പൻ 😍🔥
ഒരുപാട് ഇഷ്ടം ശരത് ചേട്ടൻ 🥰
നല്ല ഒരു മനുഷ്യൻ.... 🤝🤝
കായകുളം ശരത്തേട്ടൻ 🥰😍😍
Super
ഇനിയും നല്ല ആനകൾ കിട്ടും ശരത്ത് ഏട്ടൻ വിചാരിച്ചാൽ നല്ല രീതിക്ക് പോവാൻ പറ്റും ❤️വിചാരിക്കണം
Sneham ulla manushyn.....ithrm nalloru person... kayamkulam king🔥🔥🔥
ശരത് ഏട്ടൻ ഇഷ്ടം 🥰
സത്യങ്ങൾ മാത്രമേ ഉള്ളു 🥰 വീഡിയോ പെട്ടെന്ന് തീർന്നുപോയി
One of the best pappan in Kerala 🔥🔥🔥😘😘😘
❤️
ശരത് ചേട്ടനോട് പറയണം,, കുറെ ആളുകൾ കാത്തിരിക്കുന്നുണ്ട്... നല്ല ഒരു പുതിയ കൂട്ടുകെട്ടിനു ആയിട്ട്...ശരത് ചേട്ടനെ സ്നേഹിക്കുന്ന കുറെ പേര് ഉണ്ട് എന്ന്.. ❤🔥തൃശൂർകാരൻ
👍
ഒരുപാട് നന്ദി വീഡിയോ ചെയ്തതിന് 💞
Poda
🔪
ABHI SAR BIG FAN BRO ❤🩹❤🩹❤🩹❤🩹❤🩹⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
ജീവിതത്തിൽ കണ്ടതിൽ പച്ചആയ ഒരു മനുഷ്യൻ ശരത്തേട്ടൻ ഉയിർ ✨️💓🔥
💯
മച്ചാനെ നിങ്ങ പൊളിയാ 👍👍👍👌👌👌ഞാൻ ആന പ്രേമിയെല്ല എങ്കിലും നിങ്ങളെ നല്ല ഇഷ്ട്ട നിങ്ങൾ സൂപ്പർ 👌👌👌👌
ചേട്ടൻ പറഞ്ഞത് വളരെ ശരിയാ മനുഷ്യന്മാർ ക്യാഷ് കണ്ട് മാത്രമാണ് സ്നഹിഹിച്ചിട്ടുള്ളു പറ്റിക്കാൻ മാത്രം സ്നേഹിക്കുന്നവർ സമൂഹം അങ്ങനെയായി ഇപ്പൊ.
എന്നും ശരത് ഏട്ടന് നല്ലത് വരട്ടെ....ഇനിയും നല്ല ഒരു ആനയെ അഴിക്കാൻ സാധിക്കട്ടെ🙏🥰🥰😍😍🥰
ഇന്ന് ആശാന്റെ ഗ്രുപ്പ് തുടങ്ങിട്ട് ഒരു വർഷം തികയുവായിരുന്നു.ഇന്ന് തന്നെ വീഡിയോ ഇട്ട ചാനലിന് ഒരുപാടു നന്ദി 🙏🙏🙏🧡🧡🧡🧡
👍
Bro gropil ondo
Groupl add cheyumo?
grupil add cheyo chetaaa
ശരത്തേട്ടൻ 💪💪💪❤
ശരത്തേട്ടൻ ഞാൻ ഏറ്റവുംകൂടുതൽ ഇഷ്ട്ടപെടുന്ന ആരതിക്കുന്ന ഒരു ആനക്കാരൻ
Paranja kaaryangal ellaam valare valare Sari aanu❤❤💖💖
ശരത്ത് ഏട്ടൻ മുത്താണ്💖☺✨
സ്നേഹിയാണ് നാട്ടിലേക്ക് തിരികെ കൊണ്ടുവരാനും വേണ്ടിയിട്ട് ചെയ്യുക അതായിരിക്കും താങ്കൾക്ക് ഏറ്റവും വലിയ അനുഗ്രഹം
സൂപ്പർ സൂപ്പർ സൂപ്പർ ശരത്ത് ഭായ് ❤❤❤❤❤ PKD
നന്മയുള്ള മനുഷ്യൻ 🥰
അണ്ണാ അവസാനം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😞😞😞
പിന്നെ രണ്ടാം episod വേണം ❤️💞
Second part alla.. Oru 100episode undakilum kaanan njangal ready. Athrak ishtamanu ee mothaline.. Nokkikooo ee otta videokond ee youtube channel kerunath 🔥🔥🔥🔥🔥💪💪
Umma umma ummma😍 sharath ഏട്ടൻ poli🔥🔥🔥🔥
ജീവിത അവസാനം വരെ ഞങ്ങടെ ശരത് ഏട്ടനോട് ആരാധനയും ബഹുമാനവും ഉണ്ടാകും ആരൊക്കെ തള്ളി പറഞ്ഞാലും നമ്മൾ ഉണ്ടാകു ശരത്ത് ഏട്ടന്റെ കൂടെ ❤️❤️❤️❤️❤️❤️
സ്നേഹമാണ് ശരത്... 💞💞💞അല്ലെങ്കിൽ 💞ശരത്താണ് സ്നേഹം 💞💞💞💞
മനസ്സിൽ കള്ളമില്ലാത്തവൻ ആനയെ സ്നേഹിക്കാൻ ശരത്തിന് അല്ലാതെ വേറെ ആർക്കും കഴിയില്ല എന്ന് ഞാൻ കണ്ണുകളിൽ കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ
ജയസൂര്യയുടെ voice. ശരത്ത് ഏട്ടാ 🔥
കാണാൻ ആഗ്രഹം ഉള്ള ഒരാൾ ആണ്..... വീഡിയോ s കണ്ട് ആളെ അടുത്തറിയുന്ന തോറും ഇഷ്ടം കൂടിക്കൂടി വരുന്നു.... ❤️
ഇതാണ് ശെരിക്കും ഇരട്ട ചങ്കൻ ..ഒരു സിനിമ ചെയ്യാനുള്ള ജീവിതം ഉള്ള ശരത് ചേട്ടൻ
E paranjathu real life 👌👌👌story
കായംകുളം ശരത് 👍👍👍👍❤❤
Thanks for the video bhayankara ishtamanu ee manushyane
ശരത് ചേട്ടൻ ജീവനാ എനിക്ക് നേരിൽ കാണണം
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരത്തേട്ടൻ ആന പണിയിൽ കേമനാണ് 💖 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചട്ടക്കാരൻ 💖 ആരുമറിയാത്ത ആനകളെ ശരത്തേട്ടൻ കയറുമ്പോഴാണ് അറിയുന്നത്
Sarath full trippy aan... Kandale Ariya full moodlaan nn🍁🍁
സ്നേഹം മാത്രം ❤❤അത് ആണ് അങ്ങേർക്ക് അറിയൂ
അണ്ണന്റെ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്ന കാത്തിരിക്കുന്ന എത്ര പേരുണ്ട് ഇവടെ😌
Anakalude thamburan …kayamkulathe ankuttik …oru nooru salute💖
ഒരു 10 പാർട്ട് ഉണ്ടേലും കാണാൻ ഞങ്ങൾ റെഡി ആണ് waiting for next episode
👍
കായംകുളം ശരത്തേട്ടന്റെ thag👌😂
Ishattamanu orupad, oru ettaney poley luvu sarathetta 🔥🔥🔥🔥❤️❤️❤️🔥🔥🔥
നല്ല ആനക്കാരൻ. നല്ലത് വരും 👍🏻👍🏻👍🏻
എന്റെ അണ്ണൻ ❤️🥰💞😘
Kayamkulam army🔥🔥🔥
Tnx for doing this vedio
ശരത്തെട്ടൻ love ❤️🥰🥰🥰🥰🥰🥰🥰
Video ഇനിയും വേണം ❤️🔥❤️🔥
ശരത് ഏട്ടനെ എന്നും ഇഷ്ടമാണ് ❤️❤️😍😘
ശരതേട്ടൻ 👍🏾❣️💕
Nyc video skip adikathe motham kandu 😍🤗👌🏻
കായംകുളം 😍🔥
ഒരുപാടിഷ്ടം 💖💖💖
നല്ല കഴിവ് ഉണ്ട്🔥.. പക്ഷെ അത് വേണ്ട വിധത്തിൽ വിനിയോഗിക്കുന്നില്ല. 😔
സത്യം, ഹുസ്ബൻഡ് ഇന്റെ അനിയനാണ്
Kayamkulam sarath ettan ❤🥰😘💗
നല്ല ചട്ടക്കാരൻ ആണ് 🔥🔥🔥
Kayamkulam 💓💓💓
ഇഷ്ടം ആണ് ഒരുപാട് കായംകുളം 🔥💖❤💯
നീ പറഞ്ഞപോലെ ചെയ്തല്ലോടാ മുത്തുമണി ... 💕💕💕 കായംകുളം ശരത് ആശാൻ 🔥🔥🔥 ഈ video പിടുത്തം വിടും 🔥🔥🔥
താങ്ക് യൂ 👍
ശരത്തേട്ടൻ uyir🔥❣️😘
Sarathettan ❤️❤️❤️❤️❤️❤️❤️❤️❤️
ധൈര്യശാലിയായ നിഷ്കളങ്കൻ.. 🤘💞
ശരത്ത് ഏട്ടൻ❤️
ആശാൻ ഉയിർ 😘❤️♥️♥️♥️😘😘😘😘😘😘😘
എന്നും ഇഷ്ടം ആണ് ഏതു അവസ്ഥയിൽ ആണെങ്കിലും ഒരു കൊച്ചു അനിയൻ ആയി ഉണ്ടാകും ശരത്ഏട്ടന്റെ കൂടെ
ശരത്ത് ഏട്ടാ❤️❤️🥰🥰you
കായംകുളം ❤
ശരത് ഏട്ടൻ ഹീറോഡാ ഹീറോ 🔥
Iratachankanyondalla.....vallatha oru sneham sarathinode
Kathirunna oru intrvw 🔥🔥🔥
👍😄❤
👌കൊള്ളാം part 2 waithing😍
ആനയെയും പിണ്ടത്തെയും അറിയാത്ത ചില പ്രേമികളുണ്ട്.. ഒരാളെ പൊക്കിപറയാനും താഴ്ത്തി കെട്ടാനും അവന്മാർ ധാരാളം.
Eetante aaa oru chadhiye kurichulla samsaram ink nalla related aan tnx for motivation 💯🙂❤ bro
Sharath ettan ❤️njn ithra nalu kettu vechathil oru kuzapam ilathe interview
ശരത്തേട്ടൻ 🔥🔥🔥🔥
Sarath ettan 😍😘
Sharath annan mass...🙌🔥🔥