ChirakkalKalidasan -Kalidasaperuma3:Mambi Personal Interview-കാളിദാസപെരുമ ശരത്തിന്റെ വിഷേശങ്ങൾ|EPI30

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 324

  • @sanjaysukesan
    @sanjaysukesan 4 роки тому +260

    ഇന്ന് പലർക്കും ഇല്ലാത്തത് പുള്ളിക്ക് ഉണ്ട്... "ഗുരുത്വം"..,🙏👍🏻

  • @vidhyaponnus9347
    @vidhyaponnus9347 5 років тому +454

    ഏറ്റവും വലിയ ആഗ്രഹം കാളിയെയും മാംബിയേയും ഒന്നുകാണണം 😍😍😍😍😍im waiting❤❤❤❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  5 років тому +10

      Athinentha vidhya ...theerchayayum poyi kananam ...kanumbam parayan marakkalle interview kandu ennu ...please friends nodu parayanam channel subscribe cheyyan

    • @ajithperinganadan9281
      @ajithperinganadan9281 5 років тому +7

      അടുത്ത വർഷം ആനയടി പൂരത്തിന് വന്നമതി

    • @lijeeshorange9596
      @lijeeshorange9596 5 років тому +10

      മാംബിയുടെ നമ്പർ വേണോ

    • @aiswaryaachu2899
      @aiswaryaachu2899 5 років тому +2

      Innu samsarichu happyy moment🤗🤗

    • @sachinsachu5885
      @sachinsachu5885 5 років тому +2

      @@aiswaryaachu2899 pls sent number

  • @vidyaammu1185
    @vidyaammu1185 5 років тому +42

    മാമ്പി ചേട്ടൻ പൊളിയാണ് ..... ഒരു തവണ കണ്ടിട്ടുണ്ട് ഒന്നൂടെ കാണാൻ ആഗ്രഹിക്കുന്നു

  • @cheenusamdream3714
    @cheenusamdream3714 4 роки тому +62

    കാളിദാസൻ കാര്യമായിട്ട് ശ്രദ്ധിക്കുന്നുണ്ട് ചോദ്യങ്ങൾ..
    💕💕

  • @sumeshcs3397
    @sumeshcs3397 4 роки тому +6

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു ആന ആണ് ചിറക്കൽ കാളിദാസൻ.... !!!! നല്ല സൂപ്പർ വൃത്തി ആണ് ഇതിന്... കാണാനും കിടു ലുക്ക്‌.... നല്ല പോളിഷ് ചെയിത പോലത്തെ കൊമ്പുകൾ... നഖങ്ങൾ ഒക്കെ ആണേലും കാണാൻ എന്തൊരു ചന്തം... ഒരു പ്രേത്യേക ഐശ്വര്യം തന്നെ ഇവന്.... !!! മാമ്പി നല്ല പോലെ ഇവനെ നോക്കാറുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണം.... All the best anyway... !!!! ഇനിയും ഒരുപാട് പരുപാടികൾ കിട്ടട്ടെ രണ്ടാൾക്കും.... 🌹👍💓😊👌🥰

  • @chandrikapillai4426
    @chandrikapillai4426 4 роки тому +34

    ആ എളിമ ഗുരുത്വം ലാളിത്യം എല്ലാം ഒത്തിണങ്ങിയ മനുഷ്യൻ മാമ്പി ആശാൻ

  • @kunjuzzz723
    @kunjuzzz723 4 роки тому +13

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് കാളിദാസനെയും മാമ്പി ആശാനെയും ഒന്ന് കാണണം എന്നുള്ളത് 😘😘😘😘മാമ്പി ആശാൻ ഉയിർ 💪💪💪💪

    • @subhasanthosh5894
      @subhasanthosh5894 3 роки тому

      പോകുന്നുണ്ടെങ്കിൽ ennekode വിളിക്കണേ 😄

  • @nitheeshpulikkal0076
    @nitheeshpulikkal0076 5 років тому +242

    കാളിയുടെ സ്വന്തം മാമ്പി 😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  5 років тому +5

      Ulsavakaeralathinde swantham Mambiyum kaliyum .....thanks for all the support

    • @sreevidhya9334
      @sreevidhya9334 5 років тому +2

      Maambi aashante num kittumo

    • @rasiks8079
      @rasiks8079 5 років тому

      Nitheeshpulikkal 007

  • @amjaf204
    @amjaf204 4 роки тому +16

    ഞാൻ ഇപ്പോൾ uae ആണ് . നാട്ടിൽ വന്നാൽ നിങ്ങൾ രണ്ടു പേരെയും കാണാൻ നുമ്മൾ വരുന്നുണ്ട് 😍❤️

  • @MaheshMahesh-ky9vv
    @MaheshMahesh-ky9vv 5 років тому +113

    എനിക്ക് മാമ്പിയെ ഒന്ന് പരിചയപ്പെടണം എന്നുണ്ട് ഞാനും ഒരു ആലപ്പുഴക്കാരനാണ് ഞാൻ നാട്ടിൽ എത്തിയാൽ മാമ്പിയെ കാണാൻ ഞാൻ ശ്രമിക്കും....

    • @abiabeena5640
      @abiabeena5640 3 роки тому +3

      നിക്കും ഇണ്ട് സ്വന്ധം നാട്ടുകാരൻ

  • @Gods_Own_Country.
    @Gods_Own_Country. 5 років тому +56

    നല്ല അസ്സൽ പരിപാടി.. എല്ലാവരും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ... ❤️
    മറ്റു പാപ്പന്മാരിൽ നിന്നു വ്യത്യസ്തമായി തോന്നിയ കാര്യം വളരെ Simple ആണ് മാംബി..❤️

    • @Ulsavakeralam
      @Ulsavakeralam  5 років тому +3

      Thanks Gods own country ee nalla vakukalkku ...yes pulli oru sadharana manushyan thanne annu ....elle karyangalum vishadamayi paranjum tharum ...

  • @nivedhnivu2296
    @nivedhnivu2296 5 років тому +145

    മാംബി ആശാൻ ഇഷ്ടം 💕😍😘😘

  • @devanh132
    @devanh132 5 років тому +69

    കൂടുതൽ പാപ്പാന്മാരോട് ആനകളുടെ ആരോഗ്യനില, പൂരത്തിന് പോകുംമ്പോൾ കിട്ടുന്ന സൃക്ഷ്യൂക്ഷത എന്നതിനെ പറ്റി ചോദിക്കുന്നത് മറ്റു ചാനലിൽ നിന്നും വ്യത്യസ്തത തന്നെ ആണ്.... കൂടുതൽ അറിയാൻ കൂടുതൽ ആനകളുടെ അടുക്കൽ പോകുക 😇😍♥

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks Devan ....iniyum inganel ulla episodukal pratheekshikkam udane thanne ...thanks for all the support ...pinne channel subscribe cheyyan marakkale ...video ellavarilekkum share koodi cheyyuka please ...

  • @sandrathulasi234
    @sandrathulasi234 5 років тому +31

    മാമ്പി ഉയിർ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love uuu❣️❣️

  • @jayajollyj7118
    @jayajollyj7118 4 роки тому +12

    മാമ്പി ഉം ആന കുട്ടനും style ആണ്.... GOD BLESS YOU... JESUS LOVES YOU....

  • @pranavmohanan6643
    @pranavmohanan6643 5 років тому +278

    ആനയുടെ വൃത്തി ഈ പഹയൻ കഴിഞ്ഞു വേറെ ആളു ഉള്ളൂ 🔥

    • @Ulsavakeralam
      @Ulsavakeralam  5 років тому +4

      Thanks Pranav ...athe ...valiya vrithikkaran aanu nammude kakzhi ...pinne video ellavarkkum share cheyyuka ...pinne channel subscribe cheyyan parayanda karyamillallo alle friends nodum parayanam

    • @sumidwanik7421
      @sumidwanik7421 5 років тому +1

      👍👍👍👍👍👍👍

    • @sakhilraghavan8780
      @sakhilraghavan8780 5 років тому +2

      ഉഷശ്രീ ദുര്‍ഗ്ഗാപ്രസാദിനെ കണ്ടിട്ടില്ല...അല്ലേ...

    • @ബാഡ്ബോയ്സ്ഗ്രൂപ്പ്
      @ബാഡ്ബോയ്സ്ഗ്രൂപ്പ് 5 років тому

      പാമ്പാടി രാജനെ ഞങ്ങളുടെ അപ്പൂസിനെ നീ കണ്ടട്ടില്ലേ

    • @vismayastudiochakkittapara2044
      @vismayastudiochakkittapara2044 3 роки тому

      @@Ulsavakeralam qqqaqqaaqqaqaaq1q@aaqa1qa

  • @sidhiappu7244
    @sidhiappu7244 5 років тому +101

    ഇത്ര simple ആണോ ഈ മനുഷ്യൻ

  • @eknathdatta798
    @eknathdatta798 2 роки тому +2

    My hero my 👑Mambi Anna and I love my 👑chirakkal kalidasan I love ♥️❤️💕♥️❤️💕♥️❤️💕♥️❤️💕

  • @thamburutmbuz271
    @thamburutmbuz271 4 роки тому +13

    ആശാനെയും കാളിയെയും ഒന്ന് നേരിൽ കാണുവാൻ പറ്റണേ ഭഗവാനെ......

  • @Gods_Own_Country.
    @Gods_Own_Country. 5 років тому +52

    ഈ പറഞ്ഞ വഴക്കാല കണ്ണന്റെ മുന്നിൽ നിന്നാണ് ഈ വീഡിയോ ഞാൻ കാണുന്നെ.. 😍😍😍
    What a coincidence !!! ❤️❤️❤️
    Ippo Aanayude peru Vettukallel Vishnu ennanu ...

    • @Ulsavakeralam
      @Ulsavakeralam  5 років тому +3

      atheyyo athu oru coincidence anallo ....adipolli thanks for all the support

  • @chandrikapillai4426
    @chandrikapillai4426 4 роки тому +7

    മാമ്പി ആശാൻ ഒരുപാട് ഇഷ്ടം ആണ് കാളിയെയും ഒരു തവണ ഒന്ന് കണ്ടാൽ മതി

  • @eknathdatta798
    @eknathdatta798 2 роки тому +2

    👑👑👑 Mambi Anna and I love my 👑chirakkal kalidasan I love 💖💕❤️♥️💖💕❤️♥️💖💕❤️♥️💖

  • @vaavachir7818
    @vaavachir7818 5 років тому +30

    എനിക്കി എന്ന ഈ മാമ്പിന്നെ കാളിനേയും ഒന്ന് കാണാൻ കഴിയുക ഫ്‌ബി യിൽ ഞങ്ങൾക്ക്‌ ഒരു ഗ്രുപ്പ് ഉണ്ട് അനകബം എന്ന് പറഞ്ഞിട്ട് അതിൽ എപ്പോഴും ഞാൻ ഇവരുടെ ഫോട്ടോയും വീഡിയോയും ആണ് പോസ്റ്റ്‌ ചെയ്യുന്നത് ഇനിയും നല്ല നല്ല വീഡിയോ ഇടണേ

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Theerchayayum vaavachi ...iniyium ithupolle ulla video njangal ningalkkayi cheyyunathavum ..keep watching and supporting us ...athupole Dr giridas interview kando ...valare informative annu ...please a video koodi kanane

    • @sachinsachu5885
      @sachinsachu5885 5 років тому +1

      @@Ulsavakeralam pls sent mambi phone number?

  • @riyagopalunni1595
    @riyagopalunni1595 4 роки тому +2

    Kali mambi peruth ishtam 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @eknathdatta798
    @eknathdatta798 3 роки тому +2

    Mambi Anna and I love chirakkal kalidasan ♥️♥️♥️🙏🙏🙏👌👌👌😎😎😎

  • @aiswariyaraj8986
    @aiswariyaraj8986 4 роки тому +12

    ഏതൊരു ആനപ്രാന്തിയുടെയും വികാരമാണ് മാമ്പി ആശാൻ 😍😍

  • @athulkrishna3123
    @athulkrishna3123 4 роки тому +19

    ഇതു പോലെ mambiയുടെയും ഒളരിക്കര കളിയുമായി ഒരു വീഡിയോ ചെയ്യുമോ

  • @suryakrishnakprasadambadi6554
    @suryakrishnakprasadambadi6554 3 роки тому +1

    ഇതുപോലൊരു ആനയെയും മമ്പിയെയും. Interview കിട്ടിയിട്ട് അത് നല്ലത് പോലെ ഉപയോഗിച്ച് good

  • @AjithKumar-di2xo
    @AjithKumar-di2xo 7 місяців тому

    ഒരുപാട് നാളായിട്ടുള്ള ആഗ്രഹം ആയിരുന്നു മാമ്പി ആശാനേ ഒന്ന് കാണണം എന്ന്. ഇന്ന് അത് സാധിച്ചു🥰🥰🥰🥰🥰😘😘😘

  • @Akshay___46544
    @Akshay___46544 5 років тому +12

    മാംബി ഇഷ്ടം

  • @Victory3456
    @Victory3456 5 років тому +10

    ചേർത്തല എന്നും വ്യത്യസ്തമാണ്...

  • @aiswaryaachu2899
    @aiswaryaachu2899 5 років тому +13

    Mambi ishttam❤❤

  • @Vijayan-lm7kn
    @Vijayan-lm7kn 2 роки тому +1

    മാമ്പിആശാനെ ഒന്ന് കാണണം ഇതുവരെ സാധിച്ചിട്ടില്ല കാണും എന്നൊരു വിശ്വാസം ഉണ്ട് waiting 💕💕

  • @greeshmakrishnan6722
    @greeshmakrishnan6722 5 років тому +11

    Mambiiiiiiii love uuuuu

  • @sreelekhasmarar7652
    @sreelekhasmarar7652 4 роки тому +1

    ഇക്കഴിഞ്ഞ തൃപ്പൂണിത്തുറ പൂർണത്രയീശന്റെ ഉത്സവത്തിന് രണ്ടാളെയും കാണാൻ പറ്റി❤️

  • @pamohammed8674
    @pamohammed8674 2 роки тому +2

    മാമ്പി ആശാൻ പവറല്ല
    ഫൈറാണ് 🔥🔥🔥

  • @ajanyasuryan6077
    @ajanyasuryan6077 5 років тому +7

    Love u മാമ്പി

  • @muhammedthasneem7269
    @muhammedthasneem7269 5 років тому +5

    Kaali dhasan bayangara observation Ulla Aanayann

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk 4 роки тому +6

    A humble pappaann🙂

  • @abiabeena5640
    @abiabeena5640 3 роки тому +3

    മാമ്പി എന്റെ നാട്ടുകാരൻ 🌹😍

  • @123su92
    @123su92 2 роки тому

    ഒരു പരിചയവും ഇല്ലാതെ തന്നെ ഞാനും മാമ്പി ആശന്റെ ഒരു ആരാധകൻ ആയി.. ഒരുപാട് ഇഷ്ടം ❤❤❤❤

  • @adithyanappuappu6701
    @adithyanappuappu6701 5 років тому +38

    മാമ്പി ആശാൻ 💓💓

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks Appu ... channel subscribe cheyyan marakkalle

  • @harikrishna4419
    @harikrishna4419 5 років тому +20

    ഇനി ചുള്ളിയുടെ എപ്പിസോഡിനുള്ള കാത്തിരിപ്പാണ് 😍😍😍

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Harikutta ...udane cheyithakkem

    • @abhinavpk5428
      @abhinavpk5428 2 роки тому +1

      മരിച്ചില്ലേ 😑😭🥺

  • @amalsajeev1910
    @amalsajeev1910 5 років тому +2

    UA-cam il aake kaanunna satisfying video ninagludethanu hats off

  • @deepabinoy4404
    @deepabinoy4404 4 роки тому +6

    ആശാൻ uyir❤️❤️❤️❤️❤️

  • @akhilkrishnan6486
    @akhilkrishnan6486 5 років тому +22

    കാളിദാസൻ പറയുന്നതെല്ലാം സസൂഷ്മം ശ്രദ്ധിക്കുന്നുണ്ട്

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      Avan valare observing aayirunnu ...palapozhum camerayu mayittu aduthu chellumpam oru nottamanu ...nee araade een mattil #......Namude fb page aane onnu likeadichekku facebook.com/ulsavakeralam.in

  • @archanaachuz9213
    @archanaachuz9213 3 роки тому +2

    Mambi aashane onn neril Kananam.... Athuvazhi kaali ye parijyappedanam 😍

  • @__itz--me--nandhuzz__5608
    @__itz--me--nandhuzz__5608 2 роки тому

    മാമ്പി ആശാനെയും കാളിയെയും കുറിച്ചുള്ള കഥകളും വീഡിയോകളും കണ്ടു കണ്ടു ഇപ്പൊ അവരെ നേരിൽ കാണണം എന്നൊരു ആഗ്രഹമാണ്

  • @dileeplalu6337
    @dileeplalu6337 5 років тому +30

    നല്ല അവതരണം ഇനിയും ഇതു പോലെ നല്ല വീഡിയോസ് പ്രേതിഷിക്കുന്നു

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Thanks Dileep ...ithpole ulla response annu nangal agrahikkanthu oru thudakkakar ena nilaykku ...thanks for the comments ...chaneel subscribe cheyyan ellavarodum parayane

  • @Nikhilnikhi93
    @Nikhilnikhi93 5 років тому +14

    കർണ്ണന്റെ ഒരു എപ്പിസോഡ് എടുക്കണോ
    കർണ്ണന്റെ തിരുമേനി തിരിച്ചു വരണേ
    കാളിദാസൻ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jenupkd8035
    @jenupkd8035 4 роки тому +3

    Mambiyeyum kaliyeyum onnu kananam❤️❤️❤️❤️❤️

  • @rajanishaji2317
    @rajanishaji2317 5 років тому +16

    kaliye onnu neridu kananam . my dream

  • @sandrasanju2301
    @sandrasanju2301 5 років тому +6

    Good interviewer.good questions .and always keep manners in talking

  • @midhlaj3892
    @midhlaj3892 5 років тому +2

    Kaliii and mambiii ishttam 😍😘😘

  • @aswathysajeeshachu4775
    @aswathysajeeshachu4775 4 роки тому +4

    ഞാനും ഫാമിലിയും കൂടി kaliyeyum മാമ്പിയെയും കാണാൻ വേണ്ടി ചിറക്കൽ vannu. But മാമ്പിയെ കാണാൻ പറ്റിയില്ല

  • @remathekedath32
    @remathekedath32 3 роки тому +1

    Mambi, super

  • @kavyapk6637
    @kavyapk6637 2 роки тому +1

    Mambi🥰

  • @Butterflyqq
    @Butterflyqq 3 роки тому

    Real hero....
    Love you so much...
    From Trivandrum

  • @meenumeenakshi6255
    @meenumeenakshi6255 7 місяців тому

    Mambi 🔥🔥🔥🔥

  • @harikrishnananayadi9427
    @harikrishnananayadi9427 5 років тому +10

    ഹരി ചേട്ടാ, interview നന്നായി,,, എന്തായാലും ചോദിക്കാൻ പറഞ്ഞ ചോദ്യം ചോദിച്ചതിൽ വളരേ സന്തോഷം,,,,,, അടുത്ത പരുപാടിക്കായി കട്ട വെയിറ്റിങ്ങ്..

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      Thanks Harikrishnan ...thanks for all the wonderful support you provide ....udane pratheekshikkam

    • @harikrishnananayadi9427
      @harikrishnananayadi9427 5 років тому

      @@Ulsavakeralam നന്ദി ചേട്ടാ, അടുത്ത വർക്കിനായി കാത്തിരിപ്പ്,,,,,👍👍

  • @sumidwanik7421
    @sumidwanik7421 5 років тому +6

    മാമ്പിയെയും കാളിയെയും ഒരുപാട് ഇഷ്ടം 😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Thanks Sumi ...please keep watching and support us ...please watch out latest interview with Dr giridas really informative ...please watch and share your valuable comments

  • @venus-9961
    @venus-9961 5 років тому +5

    ❤kali💚mambi💖

  • @remathekedath32
    @remathekedath32 3 роки тому +1

    Sarath our hero

  • @gaayathriusha4014
    @gaayathriusha4014 5 років тому +33

    ശ്രദ്ധിച്ചൊ കാളി നല്ല ഭംഗിയായി ക്യാമറക്ക് പോസ്ചെയ്തു നില്ക്കുന്നത് കണ്ടൊ,,,😊😊😍😍 ആശാന് കാളിയെ തല്ലുന്നത് ഞാന് കണ്ടിരുന്നു , അത് ലേസർ അടിച്ചതറിയാതെയാണെന്ന് ഇപ്പഴാ അറിയുന്നത് , ,,
    ഇതുപോലെ കർണ്ണന്റെ തിരുമേനിയുടെ അഭിമുഖം ഉണ്ടൊ ഇനിയും ആടുത്ത ഭാഗം , ?
    തിരുമേനിയെ ഇനി ആനയുടെ കൂടെ കിട്ടില്ല, തിരുമേനി ആന പണി നി൪ത്തി , ഇനി വരില്ല , അതുകൊണ്ട് തിരുമേനിയെ ഒഴിവാക്കാന് കഴിയില്ലല്ലൊ നല്ല ഒരു ചട്ടക്കാരനായിരുന്നു ,
    അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വിലമതിക്കാനാവാത്തതാണ് , തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പോലെയുള്ള വലിയ കൊമ്പന്മാരുടെ കൂടെ നിന്നിട്ടുള്ള ആളാണ് അദ്ദേഹം ,,, പറ്റുമെങ്കില് ഒരു പുതിയ പരിപാടി ചെയ്യണം മുന്കാല ആനപാപ്പാന്മാരുടെ അഭിമുഖം അവരെ തേടികണ്ടുപിടിച്ച് ചെയ്യണം മുൻകാല ആനപാപ്പാന് എന്ന നിലക്കാകുമ്പൊ ആനയെ കൂടെ നി൪ത്തണമെന്നില്ലല്ലൊ അവിടെ കിട്ടും നമുക്ക് തരുമേനിയെ ,,, പ്ളീസ്

    • @aneeshashok5888
      @aneeshashok5888 5 років тому +5

      Gaayathri Usha athu sathyam ente manassilullathu ate pole paranja kootukari ur great

    • @ഉദയസൂര്യൻ
      @ഉദയസൂര്യൻ 4 роки тому +1

      tതിരുമേനി നന്ദിലത് ഗ്രൂപ്പിലെ ആനയുടെ കൂടെ unde

  • @anilavinodanivinu7291
    @anilavinodanivinu7291 5 років тому +4

    kali&mabi poliya😍😍😍😍😍😍😍

  • @suneerbabu6178
    @suneerbabu6178 4 роки тому +1

    മാമ്പി ഇഷ്ട്ടം 😍😍

  • @kinggameing7461
    @kinggameing7461 3 роки тому +1

    Mambi uyir

  • @gopikayadukrishnan5004
    @gopikayadukrishnan5004 4 роки тому +1

    Ellam Valare sredhayode kettunikkunund Kali

  • @anuantony6909
    @anuantony6909 4 роки тому +2

    Enikkum kananam
    Kali mambi eshtam 💕💕

  • @shamilashamila2310
    @shamilashamila2310 4 роки тому +2

    Super interview

  • @sruthysooraj1437
    @sruthysooraj1437 Рік тому

    Mambi SARATH Super

  • @bhagyalakshmi7667
    @bhagyalakshmi7667 2 роки тому

    Mambichettaneyum Kalidasaneyum kananamennu und😞🥰

  • @anishmm6589
    @anishmm6589 4 роки тому +1

    Kali&mambi 🤗😘😘😘😘

  • @akhilpj9523
    @akhilpj9523 5 років тому +17

    തോട്ടുചാലിൽ ബോലോനാഥിന്റെ interveiw onnu edamo.

  • @eknathdatta798
    @eknathdatta798 3 роки тому

    King of chirakkal kaildasan is a king of king mambi is a king of king of king

  • @gokulsreekumar3882
    @gokulsreekumar3882 4 роки тому +2

    Kiduvee

  • @nandanakrishnan302
    @nandanakrishnan302 3 роки тому

    Mambi aashan uyir 😘mambiyeam kaliyem kaanan valland aagraham ind

  • @prashantvjay
    @prashantvjay 5 років тому +8

    വളരെ സിമ്പിൾ അഭിമുഖം 👍

  • @nayanabnair5393
    @nayanabnair5393 3 роки тому +1

    Olarikara kalidhasantem mambi dem ithupole vedio cheyyamo😁 waiting ann athinn

  • @anilvelayudhan1160
    @anilvelayudhan1160 5 років тому +2

    Supper mambi I love you

  • @stranger2664
    @stranger2664 3 роки тому +2

    Nyc interview ❤️

  • @sachusachu7164
    @sachusachu7164 5 років тому +24

    കൊള്ളാം 👍

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thnaks Sachu ...thanks a lot for supporting us

  • @ajayanpookkat9901
    @ajayanpookkat9901 5 років тому +5

    MAMBI NI POLLIYAAAA NI MY CHANKA

  • @saikrishnasai548
    @saikrishnasai548 5 років тому +6

    Super....Kalidasaneyu mambiyem onnu kananpattumo

  • @aswathysasidharan6605
    @aswathysasidharan6605 5 років тому +3

    nalla interview.. kali & mambi love you so much 😍😍😍

  • @thusharachandran497
    @thusharachandran497 5 років тому +1

    MAMBI ESHTTAM 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ajayanpookkat9901
    @ajayanpookkat9901 5 років тому +5

    NAMATE MAMBI POLLICHU

  • @sarathmohanan6072
    @sarathmohanan6072 4 роки тому +1

    I love you mambo❤❤❤❤❤❤

  • @adithyan.k835
    @adithyan.k835 5 років тому +2

    I like kali and mambi

  • @malutti6062
    @malutti6062 5 років тому +6

    ഇരുവരേയും ഒന്ന് നേരിൽ കാണണം

  • @ushajayadevan9863
    @ushajayadevan9863 5 років тому +3

    കാളി മാംബി 😘❤

  • @iamgroot5330
    @iamgroot5330 5 років тому +6

    Cherthala kkaran da 💪💪💪

  • @manuskaria942
    @manuskaria942 5 років тому +3

    Nalla program..... oru aanapremi ariyan agrahikuna karyangal... best wishes

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks Manu ,thnaks for your support ...pinne channel subscribe cheyithallo alle

  • @beauty_with_mariyakutty
    @beauty_with_mariyakutty 3 роки тому +1

    Life l orupad mohangalk oppam cherthu vachirikkunnu ee aanapremiyeyum kaliyeyum kaanan.bhagavaan kaniyatte varanundtta kanan❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      theerchayayum avani ...bhagavan anugrahikkate ....ithupole ulla cheriya cheriya agrahangal ellam pulli sadhichu tharum teercha

    • @beauty_with_mariyakutty
      @beauty_with_mariyakutty 3 роки тому +1

      @@Ulsavakeralam valare nanni❤️🙏😘😘😘❤️❤️dhaivam thankaleyum kudumbatheyum anugrahikkatte

  • @sanojm.v8745
    @sanojm.v8745 3 роки тому

    Mambi ashan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sarikadevi5795
    @sarikadevi5795 4 роки тому +1

    Super 💖❤️❤️

  • @travelmedia5992
    @travelmedia5992 5 років тому +28

    മുല്ലക്കൽ ബാലകൃഷ്ണൻ ന്റെ പാപ്പൻ മധു ചേട്ടൻ ആണോ

  • @renjithakadakkal3927
    @renjithakadakkal3927 4 роки тому

    മാമ്പി ചേട്ടൻ 😘😘😘😘😘😘

  • @anwint3697
    @anwint3697 4 роки тому +2

    പൊളിച്ചു ബ്രോ

  • @sunitharaghusunitharaghu6221
    @sunitharaghusunitharaghu6221 3 роки тому

    Mambi polly