ആനക്കേമൻമാരിലെ ഉദയസൂര്യനും ആനക്കാരിലെ മിന്നുംതാരവും ....!

Поділитися
Вставка
  • Опубліковано 13 сер 2021
  • പെറ്റുവീണ നിമിഷം മുതൽ ഇന്നോളം നടന്നു തീർത്ത ഓരോ കാലടിച്ചോട്ടിലും ഒരുപോലെ വിവാദവും വിസ്മയവും വിതച്ചു കൊയ്യുന്ന നാട്ടാനക്കൂട്ടത്തിലെ ശൂരസേനൻ...
    ഒളരിക്കര കാളിദാസൻ ...!
    ആനകളുടെ കൊമ്പും പിടിച്ചു നടന്ന് ... കുറഞ്ഞ കാലം കൊണ്ടു തന്നെ സ്വയം താരപദവിയിലേക്ക് ഉയർന്ന ആനക്കാരൻ..!
    മാമ്പി എന്ന ശരത്..
    നാട്ടാനക്കേരളത്തിലെ ഏറ്റവും പുതിയ വിസ്മയക്കൂട്ടുകെട്ടിന്റെ ചൂടും ചൂരുമായി....
    #Sree4Elephants #Kalidasan #Aanakadhakal #Kerala #Elephant #Mambi
  • Домашні улюбленці та дикі тварини

КОМЕНТАРІ • 1,2 тис.

  • @ajjeeii
    @ajjeeii 2 роки тому +202

    തന്നെ കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ കൈയടിപ്പിച്ചവൻ.. 🔥മാമ്പി

  • @jeromeantony5930
    @jeromeantony5930 2 роки тому +146

    മാമ്പി and കാളിദാസൻ ഒരുപാടു ഇഷ്ടമാണ് ഈ video തന്നതിൽ ഒരുപാട് നന്ദിയുണ്ട ശ്രീകുമാർ ഏട്ടൻ and sree 4 elephant team

  • @anilaramakrishnan3563
    @anilaramakrishnan3563 2 роки тому +57

    കയറുന്ന ആനകളെ നല്ല വൃത്തിക്ക് കൊണ്ടുനടക്കുന്ന നല്ലൊരു ചട്ടക്കാരൻ മാമ്പി ❤️😍

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +114

    ആനക്കാരൻ 💚🔥ആനയെ സ്നേഹിക്കുന്ന കയറുന്ന ആനയെ മെനക്കുകൊണ്ടുനടക്കുന്ന തൊഴിലുകാരൻ.വയലാർ ശരത് 👏🏻👏🏻

  • @sarveshkrishna5737
    @sarveshkrishna5737 2 роки тому +88

    മാമ്പി ആശാനും ഒളരി ആനയും ഒരു വേറെ ലെവൽ കൂട്ടുകെട്ട് തന്നെയാണ്. എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @peelientertainments2022
    @peelientertainments2022 2 роки тому +68

    രണ്ടുപേർക്കും ആയുർആരോഗ്യ സൗഖ്യം നേരുന്നു 🙏🏼

  • @sabarinath3199
    @sabarinath3199 2 роки тому +202

    മമ്പിനെയും കാളിദാസനെയും ഇഷ്ടം ഉള്ളവർ ലൈക്‌ adik

  • @ann_296
    @ann_296 2 роки тому +87

    ഇത്രയും നല്ല വീഡിയോ തന്നതിന് sreekumar ഏട്ടന്, sree4elephant നന്ദി ❤😍🙏💜💙🖤

  • @rahulrajendran9592
    @rahulrajendran9592 2 роки тому +34

    ആർക്കും പെട്ടെന്ന് അടിയറവ് പറയാത്ത ഒന്നാതരം ഒരു നാട്ടുരാജാവ് തന്നെ ആണ് ഒളരി ആന കുട്ടി 🔥

  • @nationalist8445
    @nationalist8445 2 роки тому +12

    ഈയൊരു കൂട്ട് കെട്ട് ഒരിക്കലും പിരിയാതെ ഇരിക്കട്ടെ എന്നും മാമ്പി ശരത്‌ ഏട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും സമ്പത് സമൃധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому +61

    ഒറ്റയാൻ മാമ്പി ആശാന്റെയും തീപ്പൊരി കാളിദാസന്റെയും സംഭവ ബഹുലമായ കഥകൾ ഗംഭീരം അടിപൊളി 😍😍👌🏻👌🏻👌🏻👌🏻 എത്ര കേട്ടാലും മതി വരില്ല, എങ്കിലും ഒരു ചെറിയ ഇടവേള അനിവാര്യമാണല്ലോ എപ്പിസോഡ് അടിപൊളി സൂപ്പർ sree 4 elephants ന് അഭിനന്ദനങ്ങൾ 😍😍😍

  • @sarath3287
    @sarath3287 2 роки тому +56

    എന്റെ അലിയാർ മാഷെ സമ്മതിച്ചു😜 അയ്യപ്പേട്ട പനം പട്ട വേണൊ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +5

      Sarath...santhosham....ayyappettnalla ayyappannan....

    • @zolzolzol8998
      @zolzolzol8998 2 роки тому

      @@Sree4Elephantsoffical 🤣

    • @rajivmenon8191
      @rajivmenon8191 2 роки тому +1

      @@Sree4Elephantsoffical, Attention to detail in script 👌🏻👌🏻

  • @rageshsarma2429
    @rageshsarma2429 2 роки тому +24

    മമ്പിയെ ഒരുപാട് പൂരത്തിൽ കണ്ടിട്ടുണ്ട് പക്ഷെ അടുത്ത് അറിയാൻ കഴിഞ്ഞത് Sree 4 Elephants ലുടെ ആണ്, ഓരോ എപ്പിസോഡും ഒന്നിനോട് ഒന്ന് മെച്ചം.
    സൂപ്പർ ശ്രീകുമാരൻചേട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      thank you ragesh..thudarnnum oppam undavanam.budhimuttavilla enkil freinds &relatives=nu ee channel suggest cheythu kondu nammude videos onnu share cheyyane.

  • @easyfarmingthrissur
    @easyfarmingthrissur 2 роки тому +48

    ഒളരി കാളി മാമ്പി 👌 കൂട്ടുകെട്ട് ♥️♥️♥️♥️

    • @akhilesh6305
      @akhilesh6305 2 роки тому +3

      Hi

    • @dhaneshsreeuthram8748
      @dhaneshsreeuthram8748 2 роки тому +2

      മച്ചാനെ ഒരു പക്കാ
      ഇന്ടര്‍വ്യൂ വേണോട്ടാ

    • @easyfarmingthrissur
      @easyfarmingthrissur 2 роки тому +2

      Hi 😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      nokkam macha...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +3

      thank you....so much..thudarnnum oppam undaville..friends& relatives-nu ee channel suggest cheyyuvanum nammude kollavunna onnu randu videos ee onakkalath avarkku share cheyyuvanum theyyarayal nannayirunnu.

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +42

    കായംകുളം ശരത്🔥❤️

  • @jishnuacl3832
    @jishnuacl3832 2 роки тому +19

    ശരത്തേട്ടൻ ❣️❣️❤️❤️❤️

  • @deepadeepu318
    @deepadeepu318 2 роки тому +23

    ഒരു കാളിയിൽ നിന്നും മറ്റൊരു കാളിയിലേക്ക് 👍👍👍മാമ്പി.

  • @anandhusuresh2268
    @anandhusuresh2268 2 роки тому +20

    Sree 4 elephants ഇൻ്റെ എല്ലാ episodum ഒന്നിനൊന്ന് നല്ലതാണ് ❣️
    Vdo കാണുന്നവരെ മുഷിപികതെ , അവരെ vdo മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്ന മനോഹരമായ അവതരണം 💕
    കാളി ⚡ മംബി ❤️

  • @mishabp2542
    @mishabp2542 2 роки тому +6

    മാമ്പി ❣️രൊമാഞ്ചം 🔥
    ചെട്ടന്റെ അവതരണം വെറെ ലെവൽ ഇവടുന്നുനി ഞാനും ഇവിടെ കൂടുന്നു 🔥🤙❤️‍🔥

  • @saayamol8660
    @saayamol8660 2 роки тому +26

    ഒളരി ❤മാമ്പി.... ഒരു അടാർ കോംമ്പോ..... ഈ കൂട്ടുകെട്ട് അടുത്തൊന്നും അവസാനിക്കാതിരിക്കട്ടെ.... ഇതിലും മികച്ചു നല്ലരീതിയിൽ തന്നെ ഏറെകാലം മുന്നോട്ടു പോകട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു ❤❤❤🐘🐘🐘❤❤❤

  • @akshayashokan2028
    @akshayashokan2028 2 роки тому +7

    കണ്ട് കൊതി തീരാത്ത ആനയെയും ആനക്കാരെയും പരിമിതികൾ ഉണ്ടായിട്ടും ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന എത്തിക്കുന്ന sreekumar ചേട്ടനും sree 4 elephant ടീമിനും ഒരായിരം നന്ദി 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      thank you dear akshay.....santhosham...sneham..
      thudarnnum oppam undaville..friends& relatives-nu ee channel suggest cheyyuvanum nammude kollavunna onnu randu videos ee onakkalath avarkku share cheyyuvanum theyyarayal nannayirunnu.

  • @RAMBO_chackochan
    @RAMBO_chackochan 2 роки тому +5

    അവതരണ ശൈലികൊണ്ടും മികച്ച ദൃശ്യവിഷ്കാരം കൊണ്ടും സമ്പന്നമായ ഒരു ബ്രഹ്മണ്ട ആന പരിപാടി അതാണ് ശ്രീ 4 elephants 👌👌👌👌👌👌❤❤❤❤👍👍👍👍😘😘😘😘🔥🔥🔥🔥🔥👏👏👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      santhosham dear rambo...
      friends &relatives-nu ee channel onnu suggest cheyyuvanum nammude onnu randu nalla videos share cheythu kodukkuvanum thayyarayal nannayirunnu,ee onanalukalil avar nammude chanelinte subscribers akuvan sahayichekkam.

  • @sarathbabubabu219
    @sarathbabubabu219 2 роки тому +3

    നന്ദി ശ്രീയേട്ട മാമ്പി എന്ന പാപ്പാനെ കുറിച്ചുള്ള അഭിപ്രായമേ മാറിക്കിട്ടി ആവശ്യത്തിന് പക്വതയും ധൈര്യവുമുള്ള ഒരുവ്യക്തി ഒളരിക്കര കാളിയെയും മാമ്പിയേയും ഒളരിക്കര ഭഗവതി അനുഗ്രഹിക്കട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      nanni..santhosham sarathbabu....friend & relatives-nokke ee channel onnu suggest cheyyane.

    • @sarathbabubabu219
      @sarathbabubabu219 2 роки тому

      @@Sree4Elephantsoffical തീർച്ചയായും

  • @vishnudileep8899
    @vishnudileep8899 2 роки тому +30

    ❤️ മനസ്സും , ഹൃദയവും ഒരുപോലെ നിറഞ്ഞ നല്ലൊരു എപ്പിസോഡ്. ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      nanni..santhosham..sneham vishnu dileep...friend & relatives-nokke ee channel onnu suggest cheyyane.

    • @vishnudileep8899
      @vishnudileep8899 2 роки тому

      @@Sree4Elephantsoffical - ❤️👍🏻" തീർച്ചയായും " 👍🏻 ❤️

  • @sachinkrishnamu456
    @sachinkrishnamu456 2 роки тому +49

    കായംകുളം ശരത്തേട്ടൻ 🥰🥰🥰🔥🔥🔥🔥🔥🔥🔥

  • @amaldev7531
    @amaldev7531 2 роки тому +30

    Kayamkulam sharathettan ❤

  • @alexshajuu
    @alexshajuu 2 роки тому +38

    Kayakulam sarath ❤️❤️🔥🔥🔥

  • @acquinogeorge1868
    @acquinogeorge1868 2 роки тому +59

    Making quality കൊണ്ടും അവതരണശൈലി കൊണ്ടും വളരെ നല്ല ഒരു episode 💖💖💖💖💖💖💖

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      thank you aquino...

    • @kovoor7
      @kovoor7 2 роки тому

      @@Sree4Elephantsoffical next മീനാട് വിനായകൻ konduvarumo plz

  • @ananduk4832
    @ananduk4832 2 роки тому +12

    എപ്പിസോഡ് പൊരിച്ചുട്ടാ.. 👌🏻👌🏻👌🏻👌🏻ഒന്ന് ശ്രദ്ദിച്ചോളൂ പൊതുവാളേ ഈ വിത്തിനെ 🔥മാമ്പി കാളി കൂട്ടുകെട്ട് മുന്നോട്ട് പോകട്ടെ 🥰എന്തൊക്കെ ആയാലും യഥാർത്ഥ നായകൻ സോമൻ ചേട്ടൻ തന്നെ ആണ് ഇത് വരെ ഉള്ള കൂട്ടുകെട്ടുകളിൽ 🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      thank you appu ..ariyappedatha nayakanmar iniyum und..

    • @ananduk4832
      @ananduk4832 2 роки тому

      @@Sree4Elephantsoffical ariyam ellavarum nayakanmar thanne🔥

  • @abhiram2821
    @abhiram2821 2 роки тому +13

    അടിപൊളി വീഡിയോ...കാളിദാസന്റെയും മാമ്പി ആശാന്റെയും ജീവിത കഥകൾ ഇത്ര യേറെ മനോഹരമാക്കി വാക്കുകളിലൂടെയും അവതരിപ്പിച്ച ശ്രീ 4 എളേഫന്റിന് എല്ലാവിധ ആശംസകളും 🙏🙏🥰🥰🥰👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      thank you kannan..thudarnnum oppam undavanam

    • @abhiram2821
      @abhiram2821 2 роки тому

      @@Sree4Elephantsoffical തീർച്ചയായും

  • @alshifk3373
    @alshifk3373 2 роки тому +24

    മാമ്പി അശാൻ ❤️❤️

  • @DreamToFly-cq7cf
    @DreamToFly-cq7cf 2 роки тому +20

    ആശാന്റെ last സീനിലെ ആ ചിരി polichu 🔥🔥

  • @shamilraj6770
    @shamilraj6770 2 роки тому +13

    ആനയെക്കുറിച്ച് മിഴുവൻ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി.. 🥰🙏

  • @prasobhvarandarappilly6857
    @prasobhvarandarappilly6857 2 роки тому +15

    ഇടയിൽ സൂചിപ്പിച്ച ആ "പാനിപ്പറ്റ്" പ്രയോഗം (പാനിക്കും പട്ടക്കും വേണ്ടിയുള്ളത് )👌👌👌, ശ്രീകുമാറേട്ടാ നിങ്ങളിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. Sree4Elephant ൽ മാത്രം ഒതുക്കരുത്...
    പിന്നെ മാമ്പിയെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ശുദ്ധൻ... തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ ഒരു "മഹാപ്രാക്ക്". തികഞ്ഞ ഒരു മൃഗസ്നേഹി..
    കാളിയെ കുറിച്ച് കേട്ടറിവ് വെച്ച് നോക്കുമ്പോൾ ഏതാണ്ട് മ്മ്‌ടെ പോലെയൊക്കെ തലതെറിച്ചവൻ 😜😜😜..
    എല്ലാവിധ ആശംസകളും ടീം ശ്രീ4elephant 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      ayyo thalatherichavan ennonnum parayalle..mambiye kurich..
      nalla vakkukalkku nanni Prasobh..valuth enthenkilum cheyyanam enkil arenkilum produce cheyyan thayyaravande

  • @sunilbabu3480
    @sunilbabu3480 2 роки тому +6

    47 മിനിറ്റ് പോയത് അറിഞ്ഞില്ല ഈ പ്രോഗ്രാം കണ്ട് ഇരുന്നപ്പോൾ. മാമ്പി /കാളിദാസൻ കൂട്ടുകെട്ട് നല്ലത് പോലെ പോകാൻ ഓളരീകര ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം. ആന പ്രേമികൾക്ക് നല്ല ഒരു പ്രോഗ്രാം തന്ന ശ്രീ 4elifhantne നന്ദി

  • @arjunsajeev7514
    @arjunsajeev7514 2 роки тому +10

    Kayamkulam sarathettan uyir ❤️💥

  • @amaljagan683
    @amaljagan683 2 роки тому +6

    ശുഭം❤️❤️❤️
    അതി മനോഹരം ഇത്രയേറെ കാത്തിരുന്നു ഏപ്പിസോഡുകൾ മുൻപുണ്ടായിട്ടില്ല ആരാധനകൊണ്ടല്ല അവതരണം കൊണ്ടു മാത്രം.
    ഇനി പുതുപ്പള്ളി കേശൂട്ടൻ്റെയും മനോജേട്ടൻ്റെയും കാഴ്ച്ചകൾക്കും വിശേഷങ്ങൾക്കുമായ് കാത്തിരിക്കുന്നു ശ്രീയേട്ടാ

  • @appu2589
    @appu2589 2 роки тому +11

    കാളി ആദ്യം അമ്പിയായി😀 പിന്നെ അന്ന്യനും❤️❤️🐘🐘❤️❤️ അത് പൊരിച്ചു👍🏼👍🏼👍🏼🔥🔥🔥3 എപ്പിസോഡും തകർപ്പൻ തന്നെ👍🏼👍🏼👍🏼 ഇനിയും മുന്നോട്ട് ശ്രീകുമാറേട്ടാ🙏🙏🙏

  • @prajithgopinath6326
    @prajithgopinath6326 2 роки тому +7

    അലിയാർ സർ ഒരു രക്ഷയും ഇല്ല 😁😁 ..
    മനോഹരമായിരിക്കുന്നു ശ്രീകുമാർ ഏട്ടാ ❤️...
    ക്യാമറ കാഴ്ച്ചകൾ👌🏻 👌🏻..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      nanni santhosham prajith..
      Aliyar sir..9447130110
      camara- kannan muhamma-7012111720..nerit paranjolu.avarkkum athu santhosham akum.
      thudarnnum oppam undaville..friends& relatives-nu ee channel suggest cheyyuvanum nammude kollavunna onnu randu videos ee onakkalath avarkku share cheyyuvanum theyyarayal nannayirunnu.

  • @bigeshappu9681
    @bigeshappu9681 2 роки тому +15

    മമ്മുക്ക പോലും എത്ര വർഷം എടുത്തു ഇതുപോലെ ഒരു സിലിബ്രെറ്റി ആകാൻ ❤

  • @user-pf8nt3ie7x
    @user-pf8nt3ie7x 2 роки тому +11

    Sarathettan 🥰❤️

  • @kannan778
    @kannan778 2 роки тому +19

    Kayamkulam sarath🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      yes..nalla pappan..

    • @kannan778
      @kannan778 2 роки тому +4

      @@Sree4Elephantsoffical sir eni patumengil Ee programil pulliye koodi onnu ulpeduthane

    • @azadkannan3187
      @azadkannan3187 2 роки тому +1

      @@kannan778 🔥😁

  • @akashks8471
    @akashks8471 2 роки тому +13

    ഇത്രയും നല്ല സംപ്രേഷണം ❤️

  • @avinashalappattu7223
    @avinashalappattu7223 2 роки тому +6

    കാളി - ശരെത് കൂട്ടുകെട്ട് ഗംഭീരമായി മുന്നെറട്ടെ 👏 ആശംസകൾ പ്രാർത്ഥനകൾ 🙏❤️

  • @aanakazhchakal
    @aanakazhchakal 2 роки тому +6

    ഒന്നും പറയാനില്ല....അടിപൊളി എപ്പിസോഡ്👌👌👌

  • @shajahanv.s2552
    @shajahanv.s2552 2 роки тому +5

    നല്ല ഒരു കൂട്ടുകെട്ടായി മാറട്ടെ ❤❤❤സൗഹൃദം ഉള്ള വില്ലനും നായകനും ആയിതീരട്ടെ 😍😍😍

  • @adarahappu6079
    @adarahappu6079 2 роки тому +21

    ഇതിനു മുന്നേ കാളി ദാസനെ അഴിച്ച് വഴിനടത്തിയ കായംകുളം ശരത്തേട്ടൻ ഉൾപ്പെടുത്തണം തീർച്ചയായും വേണം.... 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +3

      adarsh ee video muzhuvan kandilla ennu manasilayi..

    • @adarahappu6079
      @adarahappu6079 2 роки тому +9

      @@Sree4Elephantsoffical sir ഞാൻ pran പറഞ്ഞത് കായംകുളം ശരത്തേട്ടൻ അഭിമുഖം വേണം എന്നാണ് 😍😍

    • @adarahappu6079
      @adarahappu6079 2 роки тому +2

      @@Sree4Elephantsoffical ശ്രീ ഫോർ എലിഫന്റ് എപ്പിസോഡ് ഞാൻ മിസ്സ് ആകാറില്ല... 😁😌

  • @jithuprasad9175
    @jithuprasad9175 2 роки тому +5

    ഓരോ episode കാണുമ്പോഴും ഇനി എന്ത് ഇനി എന്ത് എന്നുള്ള ആകാംഷ. അവതരണം കേക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ. അങ്ങനെ അങ്ങനെ എത്ര പറഞ്ഞാലും മതിയാവില്ല ഈ ചാനലിന്റെ പ്രിത്യേകതകൾ 🤗❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      thank you dear....friend & relatives-nokke ee channel onnu suggest cheyyane.

  • @antonyfrancis2165
    @antonyfrancis2165 2 роки тому +6

    ഞാൻ കുട്ടനാട്കാരൻ ആണ്. കുട്ടനാട് എന്ന് കേട്ടപ്പോൾ എന്താ സന്തോഷം

  • @vipinkannan8141
    @vipinkannan8141 2 роки тому +11

    Kaliyum mambiyum🔥🔥🔥

  • @sanjeevmanadath9755
    @sanjeevmanadath9755 2 роки тому +2

    Super. എന്താ പറയുക ... No Words .. എല്ലാം കൊണ്ടും മനോഹരം ഒരു പാട് നന്ദി.

  • @NAAGACREATIONS
    @NAAGACREATIONS 2 роки тому +1

    ആരെയും കുറ്റം പറയാനോ ഗുണദോഷിക്കാനോ താല്പര്യമില്ലാത്തതും വളരെ നിഷ്കളങ്കമായ ആ ചിരിയും തന്നെയാണ് "മാമ്പി" എന്ന ആനപണിക്കാരനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്... !
    മാത്രമല്ല ഈ ചെറു പ്രായത്തിലും ഇത്രയധികം പേരും പ്രശസ്തിയും താരപതവിയും അദ്ദേഹത്തിന് ജനങ്ങൾ സ്വയം കൽപ്പിച്ചു നൽകിയതാണ്...!
    "മാമ്പി" ചേട്ടനും ഒളരിക്കൽ കാളിദാസനും നന്മയും ദീർഗായുസ്സും ഉണ്ടാവട്ടെ❤️🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      അതേ അങ്ങിനെയാവാം ....
      അങ്ങനെയാവട്ടെ... ആനയുടേയും മാമ്പിയുടേയും ദീർഘായുസ്സിനായി പ്രാർത്ഥിക്കാം'

  • @ananduvs4348
    @ananduvs4348 2 роки тому +8

    Kayamkulam sarath chettan ❤️❤️❤️❤️❤️

  • @locallion5710
    @locallion5710 2 роки тому +293

    സിനിമ കാണുന്ന ത്രില്ല് ആണ് Sree4 elephant ന്റെ ഓരോ എപ്പിസോഡും.... 💥❤️

  • @manikandan4388
    @manikandan4388 2 роки тому +5

    പ്രകൃതി കാഴ്ചകളും, ആന വിശേഷങ്ങളും ,ആശാന്മാരുടെ സംസാരവും കാണാനും കേൾക്കാനും അടിപൊളി ആയിട്ടുണ്ട് , എനിക്ക് വളരെയധികം സന്തോഷം തോന്നിയ ബ്ലോഗ് ആണ് ,നന്ദി ഉണ്ട് അണ്ണാ😍😍❤❤👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      thank you manikandan..thudarnnum oppam undavanam

    • @manikandan4388
      @manikandan4388 2 роки тому

      @@Sree4Elephantsoffical theerchayayittu ennum oppam undavum anna❤❤

  • @amaljith2096
    @amaljith2096 2 роки тому +6

    സൂപ്പർ conclusion. എല്ലാവരെയും ഉൾപ്പെടുത്തി

  • @jabin4789
    @jabin4789 2 роки тому +5

    Kayamkulam sharath ettan✨️✨️✨️

  • @ann_296
    @ann_296 2 роки тому +14

    മാമ്പി ❤😍💜💙🖤❤️😘💚💛🧡💟💘💓💖💞💗❣️💌💝💕 ഉയിരാണ് ചങ്കആണ് 💕💝💌💗💗💞💖

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      yes...thank you..
      thudarnnum oppam undaville..friends& relatives-nu ee channel suggest cheyyuvanum nammude kollavunna onnu randu videos ee onakkalath avarkku share cheyyuvanum theyyarayal nannayirunnu.

    • @ann_296
      @ann_296 2 роки тому +1

      @@Sree4Elephantsoffical share ചെയ്യാം 👍 തുടർന്നും എല്ലാ സപ്പോർട്ട് ഉണ്ടാവും ❤🙏

  • @sijisiji5662
    @sijisiji5662 2 роки тому +1

    മാമ്പിയും കാളിയും തമ്മിലുള്ള കൂട്ട് കെട്ട് നല്ല രീതിയിൽ മുൻപോട്ടു പോകട്ടെ ഒപ്പം ഇത്രയും നല്ല പരിപാടി പ്രേക്ഷകർക്കായി ഒരുക്കുന്ന ശ്രീ 4 എലിഫന്റ്സിന്റെ ടീമിന് നന്ദി പറയുന്നു

  • @shabinmaheswarshabinmahesw5168
    @shabinmaheswarshabinmahesw5168 2 роки тому +1

    അയ്യപ്പണ്ണ അണ്ണന് പട്ട വല്ലതും വേണമെങ്കിൽ പറയണം കേട്ടോ. 😂😂 ശ്രീ ഏട്ടാ നിങ്ങളുടെ എഴുത്തു ഒരു രക്ഷയും ഇല്ല സൂപ്പർ.👌👌 ഈ അവതരണം തന്നെ ആയാണ് ഈ ചാനൽ മറ്റുള്ളവയിൽ നിന്നും വേറിട്ടു നിർത്തുന്നത് 🤩🤩😍 ഒരുപാട് ആനകളുടെ വിശേഷം ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍🥰🥰✌️✌️✌️👍👍👍

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 2 роки тому +4

    പൊളി...
    പൊളി...
    പൊളി...
    ഒരേപൊളി എപ്പിസോഡ്👏👏👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      thank you dear amal... thudarnnum oppamundaville...friends &relatives-nu ee channel onnu suggest cheyyuvanum nammude onnu randu nalla videos share cheythu kodukkuvanum thayyarayal nannayirunnu,ee onanalukalil avar nammude chanelinte subscribers akuvan sahayichekkam.

  • @sandeepasokan2928
    @sandeepasokan2928 2 роки тому +6

    ഇത്രയധികം കാര്യങ്ങൾ പങ്കു വെച്ച SREE 4 ELEPHANTS നും മറ്റു ചട്ടകാർക്കും നന്ദി😍😍🙏🙏

  • @vipinnathg2543
    @vipinnathg2543 2 роки тому +74

    കായംകുളം ശരത്ത് ഏട്ടൻ പവർ 🔥

  • @arjunsarath08
    @arjunsarath08 2 роки тому +6

    Kayamkulam power Sarath ettn 💥

  • @jishnu__46o
    @jishnu__46o 2 роки тому +25

    Kayamkulam sarath etten uyri🥰🥰🥰

  • @rohithk.r8727
    @rohithk.r8727 2 роки тому +4

    കാളിദാസന്റെയും മാമ്പിയുടെയും കഴിഞ്ഞ 30 വർഷത്തെ ജീവിതം നേരിൽ കണ്ടതുപോലെ ഉണ്ടായിരുന്നു. ഒരു സിനിമ കണ്ടതുപോലെ. Sree 4 elephant ന്റെ ഒരു episode ന്റെ പിന്നിൽ എത്രത്തോളം hard work ഉണ്ടെന്ന് മനസിലാക്കുന്നു. വളരെ നന്നായിരുന്നു sir ♥️♥️👌👌🙏🙏

  • @ArunKumar-tf7hf
    @ArunKumar-tf7hf 2 роки тому +2

    നല്ല ആനകഥകൾ..ആന പ്രേമികൾക്ക്‌ ഇതിൽപ്പരം എന്ത്‌...നന്ദി ചേട്ടാ

  • @rejaniaji3577
    @rejaniaji3577 2 роки тому +1

    Ithupole oru video kanan wait cheythu irikkarnnu...🥰

  • @Haripriya.26s
    @Haripriya.26s 2 роки тому +9

    വളരെ നല്ല എപ്പിസോഡ് 😍
    ഒരുപാട് കാലം ഈ കൂട്ടുകെട്ട് നിലനിൽക്കട്ടെ 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      nanni..santhosham ..sneham haripriya...friend & relatives-nokke ee channel onnu suggest cheyyane.

    • @Haripriya.26s
      @Haripriya.26s 2 роки тому

      @@Sree4Elephantsoffical തീർച്ചയായും☺️

  • @akhilkumarv9541
    @akhilkumarv9541 2 роки тому +22

    നല്ലൊരു എപ്പിസോഡ്... കണ്ടാലും കണ്ടാലും മതിയാകാണില്ല ❤❤

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 2 роки тому +2

    സൂപ്പർ ശ്രീയേട്ടാ.. ഇരുവരും എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....,

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      thank you arun ...athe namukku prardhikkam..
      thudarnnum oppamundaville...friends &relatives-nu ee channel onnu suggest cheyyuvanum nammude onnu randu nalla videos share cheythu kodukkuvanum thayyarayal nannayirunnu,ee onanalukalil avar nammude chanelinte subscribers akuvan sahayichekkam.

    • @ARUNARUN-wp3uh
      @ARUNARUN-wp3uh 2 роки тому

      @@Sree4Elephantsoffical 👍...

  • @sidharthtv3908
    @sidharthtv3908 2 роки тому +6

    ആശാൻ ഒരു ആനയിൽ ചുമതല കയറിയാൽ ആനയെ വളരെ നന്നായ് രീതിയിൽ വൃത്തിയായി കൊണ്ടുനടക്കുന്ന ചട്ടക്കാരൻ തന്നെയാണ് മാമ്പി ആശാൻ 🔥🔥💥💥🤩❤️❤️👍👍🥳🥰🥰

  • @ankmedia3329
    @ankmedia3329 2 роки тому +30

    ഒരുപാട് കാലം നീണ്ടുനിൽക്കട്ടെ ഈ കൂട്ടുകെട്ട് ❤️

  • @anoopchandran7257
    @anoopchandran7257 2 роки тому +14

    കായംകുളം ശരത്തിന്റെ കാര്യം കുറച്ചു കൂടി ചേർക്കാമായിരുന്നു

  • @rahulravikumarvlog1679
    @rahulravikumarvlog1679 2 роки тому +2

    ഏറ്റവും കൂടുതൽ പേര് കണ്ട് കൊണ്ടേ ഇരിക്കുന്നു ഈ എപ്പിസോഡുകൾ മാമ്പി ഇഷ്ട്ടം 💜💜💜💜

  • @kichu3326
    @kichu3326 2 роки тому +18

    മാമ്പി ആശാൻ അഴിക്കുന്നതിനുമുമ്പ് കോടാലി ഗോപി ചേട്ടനും പൊക്കൻ രാജേഷും ആണ് ആനയ്ക്ക് ഉണ്ടായിരുന്നത്. അതിനുശേഷം കോടാലി ഗോപിച്ചേട്ടൻ ഒഴിഞ്ഞപ്പോൾ ആറുമാസക്കാലം പൊക്കൻ ഒറ്റയ്ക്കാണ് ആനയെ കൈകാര്യം ചെയ്തത്.അതുകൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. വീഡിയോ നന്നായിരുന്നു 😍😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +5

      ano..sorry..smbhavicha cheruthallatha veezhchaykku.ini cheyyumpol athum ulppedutham.

    • @kichu3326
      @kichu3326 2 роки тому +2

      മാന്തിയോട് ചോദിച്ചാൽ അറിയാം രാജേഷിനെ പറ്റി. മാമ്പി ആനയെ കഴിക്കുന്നതിനുമുമ്പ് ആനയുടെ കാര്യങ്ങൾ രാജേഷിനോട് അന്വേഷിച്ചിരുന്നു 🥰

    • @user-zz1xv1ow8k
      @user-zz1xv1ow8k 2 роки тому

      രാജേഷേട്ടൻ 6മാസം ഒന്നും നിന്നില്ല...

  • @Riyasck59
    @Riyasck59 2 роки тому +13

    ഒരു ആനയെയോ ആന പാപ്പനെയോ കാണാൻ വേണ്ടി അല്ല Sree 4 Elephants കാണുന്നത്
    Sree 4 Elephants അതു വേറെ ഒരു വികാരം ആണ്💕💕
    ഓരോ ഞായറാഴ്ചയും 12 മണി ആവാൻ വേണ്ടി കാത്തിരിപ്പാണ്....
    ശ്രീ ഏട്ടൻ , Sree 4 elephants
    Uyir😍😍😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Riyas..no words are prizeworthy before your love and support..

    • @Riyasck59
      @Riyasck59 2 роки тому

      @@Sree4Elephantsoffical next week episode eathu gajaveerante aanu????

  • @ajayvellinezhi
    @ajayvellinezhi 2 роки тому +7

    ഉഷാറായിട്ടുണ്ട് ശ്രീയേട്ടാ... കൂടെ ഉണ്ടാകും കട്ടയ്ക്ക് തന്നെ... ❤❤💯💥

  • @bigeshappu9681
    @bigeshappu9681 2 роки тому +1

    എളിമ അത് ശരത്തിനോടുള്ള ഇഷ്ടം കൂട്ടുന്നു 😍❤👌

  • @abhinavyadhu606
    @abhinavyadhu606 2 роки тому +7

    KayamKulam SharathEttan ❤️

  • @aswinbiju7676
    @aswinbiju7676 2 роки тому +3

    ഒളരി ആനയുടെയും mambi ആശാന്റെ യും... Video ഇനിയും വരുവാൻ ഞങ്ങൾ കൊതിച്ചു ഇരിക്കുന്നു...

  • @ajaykrishna3236
    @ajaykrishna3236 2 роки тому +3

    ഒരുപാട് നന്ദി ഉണ്ട്

  • @valoranttime9049
    @valoranttime9049 2 роки тому +6

    KAYAMKULAM SARATHETTAN😘🔥

  • @vishnukrvichus8180
    @vishnukrvichus8180 2 роки тому +3

    നല്ല ഒരു എപ്പിസോഡ് 🥰🥰🥰🥰... നല്ല ഒരു കൂട്ടുകെട്ട്.. ഇനിയും ഇതു ഇങ്ങനെ തന്നെ മുന്പോട്ട് പോട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      yes..vishnu...thudarnnum oppam undaville...

    • @vishnukrvichus8180
      @vishnukrvichus8180 2 роки тому

      Full support ശ്രീ ഏട്ടാ..... ഓരോ പുതിയ എപ്പിസോഡിനും വെയിറ്റ് ചെയ്തു ഇരിക്കുകയാണ് 🧡

  • @anandhuravi9199
    @anandhuravi9199 2 роки тому +3

    അടിപൊളി എപ്പിസോഡ് 👏👏❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      thank you dear anandhu....friend & relatives-nokke ee channel onnu suggest cheyyane.

  • @arunkumar-cw4uh
    @arunkumar-cw4uh 2 роки тому +3

    Sree 4 Elephants..👏🏻👏🏻👏🏻❤❤

  • @mazhoor-temple
    @mazhoor-temple 2 роки тому +2

    എന്തോ വല്ലാത്ത ഒരു ഫീല്‍...💘 sree ettta great job

  • @syamdevan2374
    @syamdevan2374 2 роки тому +2

    ഒരു രക്ഷയും ഇല്ല അടിപൊളി 💥

  • @anoopsivadas
    @anoopsivadas 2 роки тому +6

    എത്ര കഷ്ടപ്പെട്ടാണ് ഓരോ എപിസോഡിലേക്കും വേണ്ട കാര്യങ്ങൾ തയ്യാറാക്കുന്നത്... Thank you for the efforts ❤️❤️❤️

  • @navaminakshathra171
    @navaminakshathra171 2 роки тому +5

    കാളിദാസൻ നെ പറ്റി കുറെ വീഡിയോ കണ്ടു ഇങ്ങനെ danger ആയ ആണേ നെ പൂരത്തിനൊക്കെ കൊണ്ട് പോയാൽ പ്രേശ്നമല്ലേ 🙄😕😟കായംകുളം ശരത് ❤❤❤❤❤

  • @brijeshtp32
    @brijeshtp32 2 роки тому +2

    ഒരു സിനിമ കാണുന്ന ഫിൽ സൂപ്പർ 👍👍💐💐

  • @arunkakkanad8467
    @arunkakkanad8467 2 роки тому +2

    പ്രേക്ഷക മനസ്സ് കണ്ടറിഞ്ഞ് പ്രത്യേകിച്ച്, മാമ്പി കാളി കൂട്ട് കെട്ട് ഇത്രയേറെ നല്ല വിശദമായി അവതരിപ്പിച്ച ടീം sree4elephants ന് ഒരായിരം നന്ദി..🙏മാമ്പിയ്ക്കും ശ്രീയേട്ടനും എല്ലാ അനുഗ്രഹങ്ങളും നൽകി ജഗദീശ്വരൻ മുന്നോട്ട് നയിക്കട്ടെ 🎉🎊

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      santhosham arun...epposhum oppam undavanam.
      friends &relatives-nu ee channel onnu suggest cheyyuvanum nammude onnu randu nalla videos share cheythu kodukkuvanum thayyarayal nannayirunnu,ee onanalukalil avar nammude chanelinte subscribers akuvan sahayichekkam.

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +32

    ഗുരുത്വം എന്ന മൂന്നു വാക്ക് ഗുരു നെറുകയിൽ ചാർത്തി തരുമ്പോൾ ആണുങ്ങളിൽ ആൺ ആയവൻ റെ കൊമ്പിൽ പിടിച്ച ആണൊരുത്തൻ മാമ്പി ആശാൻ

  • @HariKrishnan-zy2zx
    @HariKrishnan-zy2zx 2 роки тому +3

    സുന്ദരൻ ഏട്ടൻ 🔥🔥🔥

  • @ashikasharaf8894
    @ashikasharaf8894 2 роки тому +1

    Ejjathiiii making aanu chetta..🖤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank You dear Ashik...friend & relatives-nokke ee channel onnu suggest cheyyane.

  • @sanojsathyan4804
    @sanojsathyan4804 2 роки тому +1

    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത് 🔥

  • @pramod6717
    @pramod6717 2 роки тому +4

    എരിമയൂർ മണി ഏട്ടനെയും വീഡിയോയിൽ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം 👍🥰👌🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      ok Pramod...thudarnnum oppam undavanam.. friends & relatives nu ee channel suggest cheyyuvanum nammude kollavunna randu moonu videos avarkku share cheyyuvanum thayyarayal santhosham.

    • @pramod6717
      @pramod6717 2 роки тому

      👍👍🥰

  • @akashks8471
    @akashks8471 2 роки тому +8

    Waiting 🔥💥

  • @Kfgaming814
    @Kfgaming814 2 роки тому +3

    Sree 4 elephant uyir🥰💞

  • @radhakrishnannair1775
    @radhakrishnannair1775 2 роки тому +1

    Thank you Srikumar.Nice treat.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      So nice of you..thank you radhkrishnanji...friends &relatives-nu ee channel oonu suggest cheyyuvanum nammude onnu randu nalla videos share cheythu kodukkuvanum thayyarayal nannayirunnu,ee onanalukalil avar nammude chanelinte subscribers akuvan sahayichekkam.