മാപ്രകളെ ഞെട്ടിച്ച് വ്യോമസേനാ വിമാനത്തിലിറങ്ങി രഞ്ജിത്ത് ഇസ്രായേൽ | Renjith Israel Part 02

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 326

  • @binujoseph8429
    @binujoseph8429 3 місяці тому +264

    പ്രീയപ്പെട്ട ശ്രീ. Rengith Israel.,
    ഞാൻ നിങ്ങളെ പെട്ടിമുടി rescue സമയത്തു കണ്ടിരുന്നു. ശരീരം മുഴുവൻ അപ്പോൾ നിങ്ങളെ അട്ട കടിച്ച നിലയിൽ ആയിരുന്നു. ഞാനും നിങ്ങളുടെ ശരീരത്തിൽ നിന്നും അട്ടയെ പറിച്ചു കളയാൻ കൂടി. നിങ്ങളുടെ രാജ്യ സ്നേഹം, രാജ്യ സേവനം വിലപ്പെട്ടതാണ്. ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ രാജ്യം അംഗീകരിക്കുന്ന ഒരു ദിവസം വരും. കാത്തിരിക്കാം...So never ever give up.....പെട്ടിമുടിയിൽ ഒഫീഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു എളിയ ഉദ്യോഗസ്ഥനാണ് ഞാൻ.

    • @tomyalakode8971
      @tomyalakode8971 3 місяці тому +11

      Renjith Israyel big Salute🌷

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 місяці тому +6

      ❤️❤️❤️❤️❤️❤️❤️രഞ്ജിത് ❤❤❤❤

    • @Praveennair8770
      @Praveennair8770 3 місяці тому +2

      സല്യൂട്ട് 💕

    • @Praveennair8770
      @Praveennair8770 3 місяці тому

      താങ്കളുടെ പേരിലുള്ള ഇസ്രായേലിയാണ് നിങ്ങളെ കേരളത്തിലെ വേശ്യ പത്രങ്ങളും ചാനലുകളും ആഘോഷിച്ചത്, ചോറിനായ്ക്കൾ

    • @shamlabeegoma
      @shamlabeegoma 3 місяці тому +1

      Big salute dear Renjith ❤

  • @ManjummalBoys
    @ManjummalBoys 3 місяці тому +351

    കേരളത്തിലെ പിതൃശൂന്യ മാധ്യമപ്രവർത്തകർ നിലത്തിട്ട് ചവിട്ടിയവനെ കൈപിടിച്ച് എഴുന്നേൽപ്പിച്ച ഷാജൻ സാറിന് ബിഗ് സല്യൂട്ട്❤❤

    • @lissychacko7203
      @lissychacko7203 3 місяці тому +2

      Pp

    • @jomonjacobpulikkottil3567
      @jomonjacobpulikkottil3567 3 місяці тому

      Good Luck🎉

    • @vibeeshvibeesh2553
      @vibeeshvibeesh2553 3 місяці тому +2

      മാധ്യമ അന്തി ചർച്ചകൾക്ക് കുടപിടിക്കുന്ന പണിക്കറും വിനു വും ആണ് ഇദ്ദേഹത്തെ അധികം സമൂഹ മദ്യത്തിൽ അപമാനിച്ചത്

    • @RASAD7087
      @RASAD7087 3 місяці тому +4

      ഇവൻ ഒറ്റ ഒരുത്തൻ ആണ് ആ ലോറി ഇങ്ങനെ ആക്കിയേ എന്നിട് ഇപ്പോൾ പറയുന്നു അങ്ങനെ അല്ല എന്ന് ഒന്നു പോടെ

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 3 місяці тому

      🌈🙏🏝️

  • @williambernard1184
    @williambernard1184 3 місяці тому +124

    ഇസ്രായേലേ നീ ഭയപ്പെടേണ്ട., നീ തോൽക്കില്ല ഒരിക്കലും. എന്തെന്നാൽ ദൈവം നിന്റെ കൂടെ. 🌹🙏

    • @sreekutty2418
      @sreekutty2418 3 місяці тому +2

      ആമാ ആമാം

    • @jinoelson
      @jinoelson 3 місяці тому +3

      ആമേൻ ആമേൻ

    • @WilfredWillyem
      @WilfredWillyem 3 місяці тому

      ​@@sreekutty2418നീ ശ്രീക്കുട്ടി അല്ല പേ കുട്ടി ആണു. വേഷം 💯

  • @pushparajanazhakesan6066
    @pushparajanazhakesan6066 3 місяці тому +68

    ഇത്രയും മനുഷ്യസ്നേഹിയായ ഒരുവെക്‌തിയെക്കുറിച്ച് അഭമാനം പരത്തിയവർ തെറ്റ് തിരിച്ചറിഞ്ഞ് അത് തിരുത്തണം രഞ്ജിത് ഇസ്രായിലിൻ്റെ അഭിമുഖമെടുത്ത് സത്യങ്ങൾ ജനങ്ങളെ അറിയിക്കുകയും സപ്പോർട്ട്ചെയ്യുകയും ചെയ്യുന്ന ഷാജൻ സാറിനും അതുപോലെ മറുനാടനിൽ വന്ന് സത്യങ്ങൾ തുറന്നുപറഞ്ഞ രഞ്ജിത് ഇസ്രയലിനും ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤

  • @StarVithura
    @StarVithura 3 місяці тому +37

    ശരിക്കും നല്ലൊരു ആദരവിന് അർഹനാണ് രഞ്ജിത്ത് ഇസ്രായേൽ അതുകൊണ്ടുതന്നെ, ഇന്ന് ഞങ്ങളുടെയും, രഞ്ജിത്ത് ഇസ്രായേലിൻ്റേയും നാട്ടിൽ വച്ച് നടന്ന ഞങ്ങളുടെ സ്കൂൾ സഹപാഠി റീയൂണിയന്, ഞങ്ങളുടെ ചെറിയൊരു ആദരവ് രഞ്ജിത്ത് ഇസ്രായേലിന് ഉണ്ടായിരുന്നു. 🎉

  • @resulrajp4356
    @resulrajp4356 3 місяці тому +41

    എത്ര പെർഫെക്ട് ആയി സംസാരിക്കുന്നു ബഹു മിടുക്കൻ ഇവനെ പോലുള്ളവരാണ് നാട്ടിനാവശ്യം

  • @jeynjose9115
    @jeynjose9115 3 місяці тому +45

    👌🏻 ബിഗ് സല്യൂട്ട് മോനെ.. 🫡🤗👏🏻💞💐

  • @GovardhanRRaj
    @GovardhanRRaj 3 місяці тому +50

    വിതുരയുടെ അഭിമാനം renjithu ❤❤

  • @siddus5538
    @siddus5538 3 місяці тому +35

    ഹായ് രഞ്ജിത് ബ്രോ, മനുഷ്യൻ നിന്ദിച്ചതിനെ ദൈവം മാനിച്ചു. സാജൻ സാറിന് നന്ദി 🙏🙏🙏🙏

  • @shelbinjose9273
    @shelbinjose9273 3 місяці тому +47

    രഞ്ജിത് ഇസ്രായേൽ & ഷാജൻ സർ

  • @maarsunfoodproducts4831
    @maarsunfoodproducts4831 3 місяці тому +122

    ഈ മനുഷ്യ സ്നേഹിയെ വട്ട പൂജ്യം ആക്കിയ ഏഷ്യ നെറ്റ് വിനുവി്ന് സമർപ്പിക്കുന്നു

  • @nibudevasia8722
    @nibudevasia8722 3 місяці тому +32

    സ്വന്തം ജീവിതം പണയം വെച്ച് മറ്റുള്ളവരുടെ ജീവിതം രക്ഷിക്കുന്ന രജിത് സാർ ഹൃദയത്തിന്റെ ഭാഷയിൽ ബിഗ് സല്യൂട്ടു 🥰😍🙌🤝💪🇮🇳

  • @dijuvarghese496
    @dijuvarghese496 3 місяці тому +122

    ISRAYEL എന്ന പേരു കിട്ടിയവൻ തന്നെ ഇത്തരം മസാണ് ,,അപ്പോ ഒറിജിനൽ ഇസ്രായേൽ എന്തായിരിക്കും,,, ഇസ്രായേൽ എന്ന പേരിന് പ്രത്യേകമായ കരുത്തും, കൃപയുമാണ്,, ലോകം മുഴുവൻ എതിരായിരിക്കും,, അനേകം കഷ്ടതകൾ സഹിക്കേണ്ടി വരും,, എങ്കിലും അവൻ്റെ തല ഉയർന്നു നിൽക്കും,, ബൈബിൾ മുഴുവൻ അത് വ്യക്തമാണ്,

    • @hikt4772
      @hikt4772 3 місяці тому +3

      ❤️❤️❤️

    • @titothomas6868
      @titothomas6868 3 місяці тому +5

      പേര് തന്നെയാണ് കുരു പൊട്ടൻ ഉള്ള കാരണം

    • @Royalzzz
      @Royalzzz 3 місяці тому

      അവസാനം വളരെ കഷ്ടമായിരിക്കും... മാസ് ഗ്യാസ് ആവും

    • @Vijayi-r2e
      @Vijayi-r2e 3 місяці тому

      Podaa pnnikkunje. ​@@Royalzzz

    • @gregorian6563
      @gregorian6563 3 місяці тому +2

      ​@@Royalzzzകുബ്ബിട്ടിരുന്നെന്റെ....

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 3 місяці тому +6

    രഞ്ജിത് നിങ്ങൾ ഒരു സോൾഡിയർ ആയി കാണാൻ വളരെ അധികം ആഗ്രഹിച്ചു പോകുന്നു ❤ Always support💪

  • @jayankaniyath2973
    @jayankaniyath2973 3 місяці тому +28

    ചെറിയ നേട്ടങ്ങളിൽ അത്യാഹ്‌ലാദിക്കുകയും ചെറിയ പിഴവുകൾ ഉണ്ട് എന്ന് തെറ്റിദ്ധാരണ വന്നാൽ പോലും അത്യധികം വിമര്ശിക്കപ്പെടുകയും ചെയ്യുന്നത് മലയാളികളുടെ പക്വത കുറവിന്റെ പ്രശ്നമാണ്. മാധ്യമങ്ങൾ റീച് കൂട്ടാൻ എന്തും ചെയ്യുന്ന അവസ്ഥയാണു ള്ളത്. എന്നിരുന്നാലും ആദരിക്കപെടേണ്ടവർക്ക് അവർക്കു അർഹമായ സ്നേഹവും അംഗീകാരവും വൈകിയാണെങ്കിലും ലഭിക്കുമാറാകട്ടെ 🥰

  • @bindhujoseph4710
    @bindhujoseph4710 3 місяці тому +18

    വെള്ളത്തിൽ ഉണ്ടന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നുമായില്ലല്ലോ. രഞ്ജിത്തിന്റെ നല്ല മനസിന്‌ ദൈവം കൂടെ ഉണ്ടാകും

  • @reejovarghese2645
    @reejovarghese2645 3 місяці тому +32

    ശ്രീ. Rengith Israel പട്ടാള യൂണിഫോം ഇടാൻ യോഗ്യതയുള്ള മനുഷ്യൻ. കേരളത്തിലെ മാധ്യമപ്രവർത്തകർ ചവിട്ടിയവനെ കൈപിടിച്ച് എഴുന്നേൽപ്പിച്ച ഷാജൻ സാറിന് ബിഗ് സല്യൂട്ട്

  • @BasheerKp-z1o
    @BasheerKp-z1o 3 місяці тому +33

    രഞ്ജിത്ത് സാർ നിങ്ങൾ വിഷമിക്കരുത്

  • @siddus5538
    @siddus5538 3 місяці тому +22

    രഞ്ജിത് ഇസ്രായേൽ, ദൈവം നിന്നോടുകൂടെയുണ്ട് 🙏🙏🙏🙏നിന്റെ വിശ്വാസം വലിയത് 🙏🙏🙏🙏🙏

  • @adhisreedevasree117
    @adhisreedevasree117 3 місяці тому +3

    Renjith Israyel, njaaan ningale wait cheyyukayaayirunnu.kandathil sandhosham.athilerey dhukkichu kaanaathirunnappo.orupaadishttam ❤❤❤❤❤.

  • @ManjummalBoys
    @ManjummalBoys 3 місяці тому +169

    മോഹൻലാലിനെ കാട്ടിലും പട്ടാള യൂണിഫോം ഇടാൻ യോഗ്യതയുള്ള മനുഷ്യൻ.

    • @sreekutty2418
      @sreekutty2418 3 місяці тому +3

      ആമാആമാം

    • @RASAD7087
      @RASAD7087 3 місяці тому +4

      ആണൊ എന്നാ ഇവനെ മന്ത്രി ആകിയല്ലോ

    • @suresh-pe3wx
      @suresh-pe3wx 3 місяці тому

      മോഹൻലാലിനെ ഒഴിവാക്കിയിട്ട് ഇവന് കൊടുക്കണോ?അതോ ഇന്ധ്രായിലിനും ലാലിനും കൂടി കൊടുക്കണോ?

  • @rosilykappani3577
    @rosilykappani3577 3 місяці тому +56

    ഈ പാവം പട്ടാളത്തിൽ ചേരാൻ ഇരുന്നതാണ് സമയം എന്തോ അസുഖം വന്നു അതുകൊണ്ട് അതിന്റെ ആഗ്രഹം കൊണ്ട് നാടിനു വേണ്ടി സേവനം ചെയ്യുകയാണ് പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ അവന് കഞ്ഞി ആയേനെ ആയേനെ പാവം എന്നിട്ടും അവനെ കുറ്റപ്പെടുത്തുന്നവർ എന്തു നിഷ്കൃഷ്ട ജീവികളാണ്

    • @Kiran-pi1do
      @Kiran-pi1do 2 місяці тому

      ഇത്തരം ആളുകൾക്ക് പട്ടാളത്തിലോ NDRF ലോ lateral entry ആയി എടുക്കാൻ വകുപ്പില്ലേ 🤔

  • @reejovarghese2645
    @reejovarghese2645 3 місяці тому +10

    INDIAN ARMAY AND Rengith ISRAELബിഗ് സല്യൂട്ട്

  • @susankvarghese3981
    @susankvarghese3981 3 місяці тому +17

    ഇസ്രായേലിൻ്റെ ദൈവമായ യഹോവ കാത്ത് പരിപാലിക്കട്ടെ

  • @rajeshak4448
    @rajeshak4448 3 місяці тому +46

    കോൺഗ്രസ്സ് ഒരു വർഗ്ഗീയ പാർട്ടി ആണ് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു...😡😡😡

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 3 місяці тому +44

    രഞ്ജിത്തേ ഈ വേശ്യാനെറ്റ് "ഊതുമ്പോൾ അങ്ങും ഉറിഞ്ച്മ്പോൾ ഇങ്ങും "ആണ്. ഇവന്റെ തുടക്കമേ കണ്ടവനെ വലിപ്പിച്ചു ആണ്.

  • @bennymanicheril3537
    @bennymanicheril3537 3 місяці тому +13

    Well done Mr.Shajan.......support you Renjith.....

  • @maneeshatk9398
    @maneeshatk9398 3 місяці тому +21

    ഇത്രയും ആൾക്കാരെ രക്ഷിക്കുന്ന സ്രഏലിനു നല്ല ഒരു രാജ്യസുരക്ഷയുടെ ജോലി കൊടുക്കണം

  • @sreekutty2418
    @sreekutty2418 3 місяці тому +16

    അർത്ഥവും,,, അധികാരവും ഇല്ലെങ്കിൽ മനുഷ്യന്മാർ വെറും o o o

  • @akhileshattappady9337
    @akhileshattappady9337 3 місяці тому +20

    ഒരു ലാഭേഛയും കൂടാതെ നിങ്ങൾ അർജുനെ രക്ഷിക്കാൻ പോയതിൽ നിന്ന് തന്നെ നിങ്ങളുടെ രാജ്യസ്നേഹം മനസ്സിലാക്കാൻ സാധിക്കും രഞ്ജിത്ത്,,,, കുരക്കുന്ന പട്ടികൾ കുരക്കട്ടെ,,, നിങ്ങൾ നിങ്ങളുടെ സൽ പ്രവർത്തികളുമായി മുന്നോട്ട് പോവുക,,,, നിങ്ങളെ സ്നേഹിക്കുന്ന,,, വിശ്വസിക്കുന്ന ഒരു വലിയ സമൂഹം ഈ കേരളത്തിലുണ്ട്,,, സ്നേഹം മാത്രം ❤❤❤❤

  • @antonyleon1872
    @antonyleon1872 3 місяці тому +17

    Renjith Israel 🙏❤️ big Salute 💪

  • @NimshaShamnad
    @NimshaShamnad 3 місяці тому +26

    ഇദ്ദേഹത്തെ കുറിച്ച് ഏഷ്യാനെറ്റ് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നിയിരുന്നു

  • @sebastiancjchettanil8342
    @sebastiancjchettanil8342 3 місяці тому +9

    ഈസ്രായേൽ ദൈവത്തിന്ടെ സ്വൊന്തം 🙏👌👌

  • @devajitha6542
    @devajitha6542 3 місяці тому +13

    ❤❤ super renjithetta

  • @Geetha-rl4pd
    @Geetha-rl4pd 3 місяці тому +23

    സഹോദരാ നിങ്ങൾ ഇസ്രായേലിൽ ജനിക്കേണ്ടവനായിരുന്നു

    • @K.J.F_1980
      @K.J.F_1980 3 місяці тому

      അദേഹം ജീവിക്കുന്നത് ശക്തനായ മോഡി സാർ ഭരിക്കുന്ന രാജ്യത്താണ്

    • @777shameem
      @777shameem 3 місяці тому

      Itenth myr😂😂

  • @subranmanyan7517
    @subranmanyan7517 3 місяці тому +3

    ❤❤ ജീവിതത്തിൽ ഒരാളെ മനസ്സിലാക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല രഞ്ജിത്ത് ഇസ്രായേൽ 👍🏻💪🏻💪🏻❤️❤️ ആരും എന്തൊക്കെ പറഞ്ഞാലും നമ്മുടെ കൂടെ ഒരു ശക്തിയുണ്ടെങ്കിൽ ആർക്കും തോൽപ്പിക്കാൻ കഴിയില്ല💪🏻💪🏻💪🏻👍🏻👍🏻❤️❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @santhoshkumar-ms6de
    @santhoshkumar-ms6de 3 місяці тому +11

    Big salute ranjith and shajan 👍👍❤❤

  • @t.t.thomas8348
    @t.t.thomas8348 3 місяці тому +5

    Big Salute to Shri Ranjit Isrel and Shajan. Satyameva Jayate ❤

  • @johnsonthayyil6248
    @johnsonthayyil6248 3 місяці тому +1

    Thank You.....മറുനാടൻ ചാനൽ..Thank You രഞ്ജിത് ഇസ്രായേൽ..

  • @Socrates99917
    @Socrates99917 3 місяці тому +5

    Dedicated man. Salute you bro....

  • @VJPaulMinistries
    @VJPaulMinistries 3 місяці тому +7

    If your name is Israel, it carries profound significance! When JACOB became ISRAEL, it signified the birth of a nation destined to change the world. So, cheer up, brother! We stand with you!

  • @georgejoseph1654
    @georgejoseph1654 3 місяці тому +1

    Appreciating much for your work. Good job son ❤

  • @gopanmelath8761
    @gopanmelath8761 3 місяці тому +15

    സലൂട്ട് രഞ്ജിത്, വളരെ മോശമായിട്ട് പ്രസ്താവനകൾ ഉണ്ടായി. മോന്റെ മനസ്സിനും പ്രവർത്തനത്തിനും ദൈവ കൃപ ഉണ്ടാകട്ടെ. ഷാജൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു

  • @jobkv1
    @jobkv1 3 місяці тому +8

    മാപ്രകൾ എപ്പോഴും ഇങ്ങനെയാണ്, അവർ ചോര കുടിക്കുന്ന കൊതുകൾ മാത്രം.. ഇവന്മാരാണ് ഈ പാവത്തിന്റെ പുറകെ കൂടി ആവശ്യമില്ലാത്ത ഹൈപ്പ് ഉണ്ടാക്കി അവസാനം തിരിച്ചു നാണം കെടുത്തിയത്.. വയനാട്ടിൽ രഞ്ജിത്ത് ഒരു ക്യാമറക്കാരും മാപ്രകളെയും കാണാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു... ലോകത്തു എല്ലായിടത്തും മാപ്രകൾ ഇങ്ങനെ തന്നെ...

  • @CheenuKutty
    @CheenuKutty 3 місяці тому +4

    Really you are the number one hero dear, a big salute 🙏

  • @Shivani-5478
    @Shivani-5478 3 місяці тому +4

    ഇത്തിരി Hyper active ആണെന്ന് തോന്നുന്നു രഞ്ജിത്ത്, പക്ഷേ അത് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ ആണ് ബുദ്ധി.Renjith go-ahead 🎉❤🎉❤

  • @vineeshraj5105
    @vineeshraj5105 3 місяці тому +3

    നീ വിഷമതിക്കേണ്ട രഞ്ജിത്ത് എന്തായാലും താങ്കൾ നമ്മുടെ രാജ്യത്തിൻറെ വിലമതിക്കാനാവാത്ത ഒരുരത്നം തന്നെയാണ്❤❤❤

  • @nishadma4822
    @nishadma4822 3 місяці тому +3

    Great interview.great Ranjith israyel ❤❤

  • @renjithlaldivakaran8367
    @renjithlaldivakaran8367 3 місяці тому +29

    രഞ്ജിത്തിന്റെ പേരിന്റെ കൂടെ ഇസ്രായേൽ എന്ന ഒരു പേര് വന്നതുകൊണ്ട് സാക്ഷാൽ ഇസ്രായേൽ എന്ന രാജ്യത്തെ വെറുതെ കുറ്റപ്പെടുത്തുന്ന ഞരമ്പ് രോഗികൾ നിങ്ങളെയും കുറ്റപ്പെടുത്തും ഒന്നും കണ്ട് തളരരുത് ധൈര്യത്തോടെ ലക്ഷ്യത്തിലേക്ക് നീങ്ങുക ഇസ്രായേലിന്റെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും രഞ്ജിത്ത് ഇസ്രായേൽ🙏🙏🙏

  • @b4basilpaul
    @b4basilpaul 3 місяці тому +3

    കണ്ടതിൽ വെച്ച് നല്ല കഴിവുള്ള മനുഷ്യൻ 🔥🔥

  • @shibin70
    @shibin70 3 місяці тому +3

    Nothing to say..A Big Salute🥰

  • @Jijo_K_Mathew
    @Jijo_K_Mathew 3 місяці тому +15

    മാപ്ര വിനുവിനെ അങ്ങോട്ട് വിട്ടാൽ അന്ന് തന്നെ ലോറി പൊക്കി എടുക്കും

  • @johanbinuvarghese5658
    @johanbinuvarghese5658 3 місяці тому +8

    രഞ്ജിത്ത് ഇസ്രയേൽ നിങ്ങളെ പോലെ മറ്റാർക്കും ആകാൻ സാധിക്കില്ല. നിങ്ങളുടെ ആൽമാർത്ഥത നിസ്വാർത്ഥമാണ് 'നിങ്ങൾക്ക് എതിരെ പറയുന്നവർ തിരുത്തി പറയുന്ന ഒരു സമയം വരും നന്മകൾ മാത്രം നേരുന്നും '

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 2 місяці тому +1

    രോമാഞ്ചം🔥🔥🔥🔥🔥 💕♥️

  • @muralimayyil1397
    @muralimayyil1397 3 місяці тому +9

    Ranjith is profound sense of pride and self less living. ...

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 3 місяці тому +9

    Renjith sir ❤👌💪

  • @albinalexander19
    @albinalexander19 3 місяці тому +4

    Good to take the interview

  • @deepualan
    @deepualan 3 місяці тому +2

    Salute you... 🙏🏻🙏🏻🙏🏻

  • @babithababu7657
    @babithababu7657 3 місяці тому +1

    രഞ്ജിത് ne അർഹിക്കുന്ന അംഗീകാരം കൊടുത്ത ഷാജൻ sir ബിഗ് salute🙏

  • @antoplackattu9653
    @antoplackattu9653 3 місяці тому +2

    Kudos to you for bringing out the real hero 🎉. Our media never care for humanity or reality. They care only about their own popularity.

  • @chandrabose4623
    @chandrabose4623 3 місяці тому +4

    A big Salute to Ranjith Israel 👍🙏

  • @shajilouis4948
    @shajilouis4948 2 місяці тому +1

    We love Indian Army

  • @AnilkumarArukkuVeed
    @AnilkumarArukkuVeed 3 місяці тому +6

    രഞ്ജിത് ഇസ്രായേൽ ♥️👍

  • @anoopv.g2593
    @anoopv.g2593 3 місяці тому +2

    പ്രിയ രഞ്ജിത്ത്, താങ്കളോടൊപ്പ൦ കേരള ജനത മുഴുവനും ഉണ്ട്😊😊😊😊😊😊

  • @muneeshkc1806
    @muneeshkc1806 3 місяці тому +3

    King of rescue, proud of you brother ❤

  • @Devarakatthu
    @Devarakatthu 3 місяці тому +3

    God you believe will protect you. Keep a simple mind.

  • @cindrellacindrella5780
    @cindrellacindrella5780 3 місяці тому +5

    Mohanlaalinu lefnent kenanal padavi kodukkunnathilum athreyo valiya padavi yaanu e Renjithinu kodukkendathu❤

  • @subhdrarejisubhdrareji2822
    @subhdrarejisubhdrareji2822 3 місяці тому +3

    Renjith Sir Big salute🙏🏻🙏🏻

  • @bijucharuvilabiju1947
    @bijucharuvilabiju1947 3 місяці тому +2

    God bless you my dear bro❤

  • @philojohn2696
    @philojohn2696 3 місяці тому +4

    സല്യൂട്ട് രഞ്ജിത്ത്

  • @Praveennair8770
    @Praveennair8770 3 місяці тому +5

    മലയാളത്തിലെ വെസ്റ്റ് ചാനലുകളാണ് രഞ്ജിത് ഇസ്രായേലിയെ മാനം കെടുത്തുന്ന വാർത്തകൾ കൊടുത്തത് ജനങ്ങളുടെ ഇടയിൽ താങ്കളുടെ സേവനം വിലയെറിയതാണ് സല്യൂട്ട് 💕

  • @julysebastian3635
    @julysebastian3635 3 місяці тому +1

    One day you'll be honored for everything bro.,. Keep going 👍

  • @PaulJoseph-p1o
    @PaulJoseph-p1o 3 місяці тому +3

    Big salutes!

  • @pgsuresh9379
    @pgsuresh9379 3 місяці тому +4

    Renjit Israel ❤❤❤ Real Hero ❤

  • @mxpro-
    @mxpro- 3 місяці тому +4

    നീ മുത്താണ് ഞങ്ങളുടെ ❤❤❤❤❤💪🏻👌🏻👍🏻🙏🏻

  • @anishs7628
    @anishs7628 3 місяці тому +2

    May God bless you ❤🎉

  • @njanvasantharani514
    @njanvasantharani514 3 місяці тому +2

    Renjith 🌹🌹🙏🙏

  • @BinilkumarBinilkumar-t6p
    @BinilkumarBinilkumar-t6p 3 місяці тому +2

    ബിഗ് സല്യൂട്ട് രഞ്ജിത്ത് സാർ

  • @arjunalap5323
    @arjunalap5323 3 місяці тому +2

    Proud of you brother ❤❤

  • @saararakkal5180
    @saararakkal5180 2 місяці тому +1

    Not only Indian Army, Kerala police SOG has done wonderful job. But they will not take credits❤

  • @abish3917
    @abish3917 3 місяці тому +1

    Super Ranjith sir..❤

  • @RajeshKumar-gx6hx
    @RajeshKumar-gx6hx 3 місяці тому +2

    Big salute ❤

  • @nehas7667
    @nehas7667 3 місяці тому +1

    We support renjith sir 🙌🙏🫡... Certificate, job is nothing if you are brave person you can do anything you can reach at any level. And renjith sir is a superhero. 😊😊

  • @minimolpk5286
    @minimolpk5286 3 місяці тому +1

    Big salute. God bless you ❤️

  • @vinodkumarb3245
    @vinodkumarb3245 3 місяці тому +7

    പട്ടാളത്തിൽ എടുക്കണം

  • @ammalukuttysoman3845
    @ammalukuttysoman3845 3 місяці тому +3

    👍🏼god bless you.

  • @rubyjos3638
    @rubyjos3638 3 місяці тому +1

    May God Almighty shower his blessings on Renjith to continue your expedition with more strength.

  • @beenaantony6061
    @beenaantony6061 3 місяці тому +2

    God blessyou❤❤❤❤❤🙏🙏🙏🙏

  • @rinashfrisbee
    @rinashfrisbee 2 місяці тому

    നമ്മുടെ ചെക്കൻ തീയാണ് ❤❤

  • @akashp.a.7391
    @akashp.a.7391 3 місяці тому +1

    Congratulation Ranjit sir ❤❤❤

  • @swaranas5908
    @swaranas5908 2 місяці тому +1

    Thank u renjith sir ❤

  • @dineshpr2126
    @dineshpr2126 3 місяці тому +2

    Big salute for Mr Ranjith ❤❤❤❤

  • @monishamohan5639
    @monishamohan5639 3 місяці тому +3

    God bless you ❤❤❤❤❤

  • @A-derrr
    @A-derrr 3 місяці тому +8

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രഞ്ജിത് "ഇസ്രായേൽ" ദൈവത്തോട് മത്സരിച്ചവൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ക്യാപ്റ്റൻ രഞ്ജിത്ത് ഇസ്രായേൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💞💞💞💞🌹🌹🌹

  • @Shafeeq281
    @Shafeeq281 2 місяці тому +1

    രഞ്ജിത്ത് ❤️

  • @roopeshv6112
    @roopeshv6112 3 місяці тому +2

    Supper. Sir.

  • @viswanath4735
    @viswanath4735 3 місяці тому +2

    Salute sir

  • @SujasudharSujasudhar
    @SujasudharSujasudhar 3 місяці тому

    Mr. shajan, sir, big salute.❤. Sajan from Nasa headquarters in Washington DC

  • @SarathtSarath
    @SarathtSarath 2 місяці тому +1

    🎉🎉🎉

  • @krishnaanu390
    @krishnaanu390 3 місяці тому +3

    Asianetinte peredth parnjath nannyi...👏👏