ഈ ഒരു ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? | 200 വർഷത്തോളം പഴക്കമുള്ള വീടുകളാണ് ഇവിടെ ഇപ്പോഴും

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 339

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 6 місяців тому +40

    ബ്രോ നല്ല കാഴ്ചകൾ എപ്പോഴും ഇത് പോലെ സമ്മാനിക്കുക,നിങ്ങളെ തേടി അർഹതപ്പെട്ട ഒരു അംഗീകാരം ഒരുനാൾ തേടി എത്തും,എല്ലാവിധ സപ്പോർട്ടും ഈ പ്രയാണത്തിന്,പിന്നെ എപ്പോഴും ഒരു ഐഡന്റിറ്റി കാത്ത് സൂക്ഷിക്കുക❤

  • @rafeequemohamed3728
    @rafeequemohamed3728 6 місяців тому +6

    ബി ബ്രോ ,
    അഷ്‌റഫിന്റെ കൂടെ വന്നത് മുതൽ താങ്കളുടെ വിഡിയോ കാണുന്നതാണ് . കാഴ്ചക്കാർ കുറവുള്ള താങ്കളുടെ വിഡിയോകൾ കൂടുതൽ ആളുകൾ കാണാനും മെച്ചപ്പെടാനും ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. കുറെകാലത്തിനു ശേഷം ഇന്നാണ് താങ്കളുടെ വിഡിയോ ഫീഡിൽ വന്നത് . സന്തോഷമായി , ശരിക്കും കൊളുത്തിയിരിക്കുന്നു . കാലങ്ങളായുള്ള ശ്രമത്തിന് പ്രതിഫലം കിട്ടി തുടങ്ങിയിരിക്കുന്നു. ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ. ഇതേ നിലവാരവും ടെമ്പോയും ശൈലിയും കാത്തു സൂക്ഷിക്കുക .
    ഇന്ന് ഒരുപാടൊരുപാട് സന്തോഷമുള്ള ദിവസമാണ് . ഒരു സഹോദരന്റെ സ്വാപാണനാൽ പൂവണിയുന്നത് കാണുമ്പോഴുള്ള സന്തോഷം.

  • @cvenugopal6112
    @cvenugopal6112 6 місяців тому +20

    ചെമ്പൈ ഗ്രാമം ശരിക്കും മനസ്സിൽ തട്ടി കാഴ്ചകളേക്കാൾ ഉപരി നല്ലൊരു ഓർമ്മ പുതുക്കലായി
    നന്ദി👍🙏 ഇഷ്ടപ്പെട്ടു

    • @b.bro.stories
      @b.bro.stories  6 місяців тому +1

      Thank you❤❤❤

    • @santhamurali8468
      @santhamurali8468 6 місяців тому +1

      കേരളത്തിലെ ഏറ്റവും മനോഹര നഗരം പാലക്കാട് എല്ലാരീതിയിലും 🙏🙏🙏ദൈവം അനുഗ്രഹിച്ച നാട് ❤️❤️❤️❤️❤️

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 6 місяців тому +7

    പ്രകൃതി തരുന്ന സുഖവും മനോഹാരിതയും പോലെ മറ്റൊന്നില്ല. പ്രകൃതി സത്യം ആണ്. സത്യം സുഖവും.. നല്ല കാഴ്ചകൾ.. സൂപ്പർ വീഡീയോ

  • @sreeranjinib6176
    @sreeranjinib6176 6 місяців тому +3

    ചെമ്പൈയുടെ വീടും കൊച്ചു മകനേയും പരിചയപ്പെടുത്തിയതിൽ വളരെ നന്ദി, വളരെ മനോഹരമായ ഗ്രാമവും അമ്പലവും കുളവും

  • @balachandrannair9288
    @balachandrannair9288 6 місяців тому +23

    സംഗീത മണ്ഡപവും ചെമ്പൈ സ്വാമിയുടെ പ്രതിമയും ദാസേട്ടൻ്റെ വകയായി നിർമ്മിച്ച് സമർപ്പിച്ചതാണ്. ശിൽപ്പി മൂവാറ്റുപുഴക്ക് അടുത്ത് ഉള്ള ആളായിരുന്നു അകാലത്തിൽ പൊലിഞ്ഞു പോയി.

    • @b.bro.stories
      @b.bro.stories  6 місяців тому +3

      ❤👍👍❤❤

    • @sajeevanvm8812
      @sajeevanvm8812 6 місяців тому

      Appukuttan palakuzha. Sudhan. ,pavam , vellam adichu murkki chuvappichu nadanna aall.42 amathe vayasil polinju poyi.

  • @rejimolsijo9270
    @rejimolsijo9270 6 місяців тому +15

    Wow ❤ നമ്മുടെ കേരളത്തിൽ മണ്ണിട്ട് നികത്താത്ത കൃഷി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ഭംഗിയുള്ള സ്ഥലങ്ങളും അറിവുകൾ പറഞ്ഞു തരുന്ന വീഡിയോകൾ കാണിച്ചുതരുന്ന ബ്രദറിനും അനിൽ സാറിനും BIG SALUTE 😊❤

    • @b.bro.stories
      @b.bro.stories  6 місяців тому

      Thank you ❤❤❤....

    • @Adwaithsynonymus-sy4zp
      @Adwaithsynonymus-sy4zp 6 місяців тому

      കേരളത്തനിമയുടെ ഭംഗി ചിത്രീകരിക്കുന്ന ഈ പരിപാടിയിൽ ഭാഷയിലെ ന്യൂ ജെൻ പ്രയോഗങ്ങൾ ഒഴിവാക്കിയാൽ കൂടുതൽ ആകർഷകമാവും എന്ന് സൂചിപ്പിക്കുന്നു

  • @noufalkadayikkal5192
    @noufalkadayikkal5192 6 місяців тому +9

    എനിക്ക് നിങ്ങളുടെ പരിപാടി വളരെ ഇഷ്ടം ആണ് പ്രകൃതി എല്ലാം ഒപ്പിയെടുത്തു അത് കാണിച്ചു തരുന്നതിനു

  • @nambeesanprakash3174
    @nambeesanprakash3174 6 місяців тому +9

    പല്ലശ്ശന ഗ്രാമവും കർണാട്ടിക് സംഗീത കുലപതി സ്മാരകവും എല്ലാം വളരെ നന്നായിട്ടുണ്ട് 👍🏻❤️

  • @shaijinam8328
    @shaijinam8328 6 місяців тому +2

    ട്രാവൽക്കമ്പനി...സൂപ്പർ ഐഡിയ .
    കമ്പനി എക്കാലവും തിളങ്ങി നിൽക്കട്ടെ .God bless you

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 6 місяців тому +1

    സുന്ദര കാഴ്ചകൾ . ചെമ്പൈയുടെ വീടും പേരക്കുട്ടിയേയും കാണാൻ സാധിച്ചതിൽ സന്തോഷം. പടവുകൾ താണ്ടാതെ ഞങ്ങൾ ഈ കാഴ്ചകൾകണ്ടാസ്വദിക്കുന്നു

  • @beenaad6192
    @beenaad6192 6 місяців тому +7

    ബിബിൻ - പല്ലശ്ശന - ..... കോട്ട മല കയറ്റം - അമ്പമ്പോ - സൂപ്പർ പ്രകൃതി രമണീയം - നരികുളം, പാടശേഖരങ്ങൾ, 50 വർഷത്തിലേറെ പഴക്കമുള്ള ചായക്കട ,പഴമയുടെ തനിമ നിലനിർത്തുന്ന ചെമ്പൈ ഗ്രാമത്തിലെ വീടുകൾ, 170 ഓളം വർഷം പഴക്കമുള്ള ചെമ്പൈ ഭാഗവതരുടെ ജൻമഗൃഹം, ചെമ്പൈ പാർത്ഥസാരഥി ക്ഷേത്രം, ചെമ്പൈ മെമ്മോറിയൽ മ്യൂസിക് ഹാൾ .... എല്ലാം ചേർന്ന് ദൃശ്യവിരുന്ന് തന്നെ ഈ വ്ലോഗ് -
    പിന്നെ ബിബിൻ ...... രായിരനെല്ലൂർ മല കയറ്റം ചെയ്തിട്ടുണ്ടോ? തുലാം 1 നാണെന്ന് തോന്നുന്നു അവിടെ മലകയറ്റം - മലപ്പുറത്ത് ജോലി ചെയ്തിരുന്ന സമയം ഒരിക്കൽ ഞാൻ മലകയറിയിട്ടുണ്ട് - പറ്റിയാൽ അത് ഒരു വ്ലോഗ് ചെയ്യണേ

  • @Tuttuzzvlogs23
    @Tuttuzzvlogs23 6 місяців тому +1

    Addicted to u r palakkadan videos.😍പാലക്കാടിനെ അത്രയേറെ ഇഷ്ടപെടുന്നോണ്ട് ആകും... ഒരിക്കൽ എങ്കിലും പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാവാം....ഇനിയും ഇതുപോലെ ഒള്ള അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു 🤩

  • @latheshputhanveedu2444
    @latheshputhanveedu2444 6 місяців тому +4

    ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അടിപൊളി ആണ് സൂപ്പർ view

  • @RohiniThirunal
    @RohiniThirunal 6 місяців тому +1

    ചേട്ടാ... മനോഹരമാണ് പരിപാടി... സ്റ്റോറിയിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് വളരെ നന്നായി

  • @sudhia4643
    @sudhia4643 6 місяців тому +6

    മനസ്സ്നിറയ്ക്കുന്ന. കാഴ്ച്ചകളും. അനുഭവങ്ങളും.പാലക്കാടൻമണ്ണിനെ മനോഹരിയാക്കുന്നു.👌👌👌👌👍👍👍🙏🙏🙏. Sudhi. Ernakulam.

  • @JinuAyyappan
    @JinuAyyappan 6 місяців тому +7

    ബ്രോയുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു കുളിർമ പാലക്കാടിൻ ഗ്രാമഭംഗി 👌

  • @fillypariyaram3353
    @fillypariyaram3353 6 місяців тому +3

    ക്ഷേത്രത്തിന്റെ മുകളിൽ നിന്നുള്ള വയലിന്റെ കാഴ്ച ഒരു രക്ഷയില്ല , thanks bro ❤❤

  • @rangavv
    @rangavv 6 місяців тому +1

    Very Nice presentation. Your choice of places - GEMS - in these ancient villages is praiseworthy. Keep up the good and passionate work. All Good Wishes. Ranganathan. New Delhi

  • @manikakkara7992
    @manikakkara7992 6 місяців тому +2

    നല്ല വീഡിയോ..... പാലക്കാട് എന്ന് പറയുമ്പോൾ മഹാകവി പി. കുഞ്ഞിരാമൻനായരേയും അദ്ദേഹത്തിൻ്റെ വീടും വിശേഷങ്ങളും പറഞ്ഞേ പറ്റൂ.....❤❤

  • @JinuAyyappan
    @JinuAyyappan 6 місяців тому +4

    ബ്രോയുടെയും അനിൽ സാറിന്റെയും അവതരണം വളരെ ലാളിത്യം.... 👌

  • @sandhyanair3438
    @sandhyanair3438 6 місяців тому +1

    Thanks for introducing Chembe bagavathar's native. 🙏

  • @balachandrannambiar9275
    @balachandrannambiar9275 6 місяців тому +1

    മനോഹരമായ പാലക്കാടൻ ഗ്രാമങ്ങൾ ആരെയാണ് ആകർഷിക്കാത്തത് !! പോകണം ഒരു നാൾ സമയവും സന്ദർഭവും ഒത്തു വരികയാണെങ്കിൽ 👍👍👍

  • @PeterMDavid
    @PeterMDavid 6 місяців тому +3

    ചെമ്പയ് സംഗീതോത്സവം ഫേമസ് അല്ലെ 🙏ഇതിലെല്ലാം മികച്ചുനിന്നത് ആ നാടിന്റെ പ്രകൃതി ഭംഗി ഹോ പ്രശംസിക്കാൻ വാക്കുകൾ പോരാ 👌❤️👍❤️❤️❤️❤️❤️

    • @b.bro.stories
      @b.bro.stories  6 місяців тому

      ❤❤❤❤👍👍👍❤❤❤

  • @subin3673
    @subin3673 6 місяців тому +2

    Bibin, Palakkad vlogs by you are always awesome. Whenever I miss my hometown watching this is a remedy for me. Love from Canada

  • @AbidKl10Kl53
    @AbidKl10Kl53 6 місяців тому +1

    ഒത്തിരി അറിവുകൾ, മനോഹരമായ മനസ്സിന് കുളിര് നൽകുന്ന കാഴ്ച്ചകൾ
    ബി ബ്രോ❤

  • @lissythomas9882
    @lissythomas9882 6 місяців тому +5

    നയന മനോഹരം. അവർണനീയം. excellent 👌👌👍👍🙏🙏❣️❣️

  • @sindhu106
    @sindhu106 6 місяців тому +2

    9:26 മനോഹരം. പാലക്കാടൻ ഗ്രാമകാഴ്ചകൾ 👌🏻👌🏻👌🏻👌🏻

  • @dileepmk4877
    @dileepmk4877 6 місяців тому +2

    പാലക്കാട്ട് കാരനായ ഞാൻ ഈ അമ്പലത്തെ കുറിച് ആദ്യമായി അറിയുന്നു നന്ദി bro ❤❤

  • @kazha999
    @kazha999 6 місяців тому

    Thanks!

    • @b.bro.stories
      @b.bro.stories  6 місяців тому

      Welcome!.. ❤❤❤👍👍👍

  • @kavyapoovathingal3305
    @kavyapoovathingal3305 6 місяців тому +2

    Beautiful and beautiful video thankyou so much sir God bless you 🙏🥰❤️👏👍👌

  • @oommenmathew3448
    @oommenmathew3448 6 місяців тому +2

    മനസ്സ്നിറയ്ക്കുന്ന. കാഴ്ച്ചകളും ,ഭംഗിയുള്ള സ്ഥലങ്ങളും ബി ബ്രോ അനിൽ സർ 👌👌

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 6 місяців тому +2

    മനം നിറക്കുന്ന കാഴ്ചകൾ.. Thank you Bibin Bro 😍

  • @subhadratp157
    @subhadratp157 6 місяців тому

    വളരെ മനോഹരമായ കാഴ്ചകളും വിവരണവും രണ്ടുപേർക്കും ഒരുപാട് നന്ദി 😍😍

  • @sugathmenon8166
    @sugathmenon8166 6 місяців тому

    You have done wonderful video coverage and captured the unspoilt countryside of villages around beautiful Koduvayur. Thank you so much.

  • @soumyasubhash3196
    @soumyasubhash3196 6 місяців тому +2

    Bro thangalude style eshttapedunna orupad perunde. Edhupole thanne munnottu povoo. Angeegarangal purake vannolum.manoharamaya kazhchakal❤️❤️❤️

  • @pudukad1
    @pudukad1 6 місяців тому +1

    Wow !! worth watching,what a camera and back ground music

  • @abrahamchettissery4434
    @abrahamchettissery4434 6 місяців тому

    EXCELLENT NARRATION AND VERY INFORMATIVE AND IMPRESSIVE VIDEO GIVING US A NOSTALGIC FEELING

  • @jayamenon1279
    @jayamenon1279 6 місяців тому +2

    SREERAGAM Pole Manoharamaya Oru Video 👌🤗💙🙏

  • @hars2000
    @hars2000 6 місяців тому +1

    Chembai Bhagavatar lost his voice suddenly when he was performing at a concert in Suchindram. Several medical practitioners tried to heal him without any success. Eventually, he went to Guruvayur and cried out to the Lord. Miraculously, he got his voice back immediately and lived for several more years to perform in numerous concerts. Hare Krishna.. 🙏🙏🙏🙏

  • @rameshanchittoth4788
    @rameshanchittoth4788 6 місяців тому +2

    Valare manoharamaya grama kazhchakal. 👌👌👌

  • @girijavenkat669
    @girijavenkat669 6 місяців тому

    Kudos for bringing another superb video with scenic beauty of interior Palakkad.. With soothing green paddy fields n good old houses.. it is nostalgic for many.
    Congratulations for starting a travel n tour company to help people to see these lovely places. Keep it up.

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 6 місяців тому +1

    B bro..❤ അതി manohara കാഴ്ചകള്‍..prakrthi thanneyaanu മനസ്സിന്റെ vedanakalkkulla swanthanam❤❤❤thanks..ee kaazhchakal thannathin..😍

  • @BobbysGallery
    @BobbysGallery 6 місяців тому +1

    Very informative video, thanks Bibin Bro and Anil Sir.❤

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 6 місяців тому +1

    Thanks for this video
    Super super super

  • @sobhanapavithran352
    @sobhanapavithran352 5 місяців тому +1

    Kerala.... God's Own Country 🎉❤

  • @ranjithmenon8625
    @ranjithmenon8625 6 місяців тому +1

    Hi bibin, bhagavatharude brief history nannayyirunnu, kurae karyangal arinju ❤ sughamalle 👍👍

  • @AymaAnsal
    @AymaAnsal 3 місяці тому +1

    2masam kazhiju veentum kanan thudgunnu ❤❤❤❤❤

  • @priyapriyaaay5069
    @priyapriyaaay5069 6 місяців тому

    Thudakkathile song nte fvt❤sooper bro ntha bhangi kanan🌹🌹🌹👍👍👍avidokke onnu povan pattiyenkil😊

  • @joyubinajulio7006
    @joyubinajulio7006 6 місяців тому +3

    ചെമ്പൈ വൈദ്യനാദ ഭാഗവതരോടൊപ്പം ഇരിക്കാൻ അനുവാദമുണ്ടായിരുന്ന ബ്രാഹ്മണനായിക്കോട്ടെ അബ്രാഹ്മണനായിക്കോട്ടെ ഒരേ ഒരാൾ മാത്രമേ ലോകത്തിലുള്ളു. അത് ഗാന ഗന്ധർവ്വൻ നമ്മുടെ സ്വന്തം ദാസേട്ടൻ മാത്രം.

  • @shajijoseph7425
    @shajijoseph7425 6 місяців тому +2

    Anil sir &B.bro.kidilan video.🎉🎉

  • @balankalanad3755
    @balankalanad3755 6 місяців тому +2

    നന്മ നിറഞ്ഞ. യാത്ര. നന്ദി. ❤❤❤

  • @babybhuvan8705
    @babybhuvan8705 6 місяців тому +1

    Oru sorgam pol undu nice bro thanks your vedio 😊

  • @minirajiv1697
    @minirajiv1697 6 місяців тому +1

    Your videos are very meaningful with much knowledge giving. 🙏🙏

  • @raveendranravi1315
    @raveendranravi1315 6 місяців тому +2

    വളരെ നല്ല വീഡിയോ.

  • @snair8448
    @snair8448 6 місяців тому

    Palakkad is awesome! Kerala beauty is in Palakkad! Keep it so. Don’t lose it

  • @manipss3401
    @manipss3401 6 місяців тому +1

    എന്റെ ഗ്രാമം കാണിച്ചതിന് നന്ദി. 🙏

  • @Balakrishnan-di5gc
    @Balakrishnan-di5gc 6 місяців тому +1

    Nannayintu🎉

  • @josephmj6147
    @josephmj6147 6 місяців тому +1

    Super super give more. Thanks.

  • @azeezjuman
    @azeezjuman 6 місяців тому +4

    പാലക്കാട്ട് എൻ്റെ നാട് സന്തോഷം ബി ബ്രോ അനിൽ സർ ❤❤

  • @sreelakshmiuday8835
    @sreelakshmiuday8835 6 місяців тому +2

    Bro palakkadan kazhakal beautiful thanks bro ❤❤❤

  • @GirijaJose
    @GirijaJose 6 місяців тому +1

    നല്ല അറിവുകൾക്ക് നന്ദി

  • @Ishaan-j5s
    @Ishaan-j5s 6 місяців тому

    ഹായ് അഷറഫ് ബ്രോ ക് എന്തു പറ്റി വീഡിയോസ് ഒന്നും കാണുന്നില്ല

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 6 місяців тому +1

    നല്ല കാഴ്ചകൾ നന്ദി ബ്രദർ❤️❤️

  • @remanankk6477
    @remanankk6477 6 місяців тому +1

    മനോഹരം

  • @pslakshmananiyer5285
    @pslakshmananiyer5285 6 місяців тому +1

    Upto 1957,Palghat was a part of TN.Malampuzha dam was constructed by Madras Government

  • @farooqmadathil9940
    @farooqmadathil9940 6 місяців тому +1

    ഹായ് ബി ബ്രോ 👍👍👍🌹🌹അടിപൊളി വീഡിയോ 👍👍👍

  • @vettichiradaiman9684
    @vettichiradaiman9684 6 місяців тому +1

    വളരെ മനോഹരമായ വീഡിയോ യും അവതരണവും. താങ്ക്സ് ബ്രോ 😍

  • @ganeshpn6916
    @ganeshpn6916 6 місяців тому

    1670കളിൽ മറാഠാഭരണം തഞ്ചാവൂരിൽ വരുംമുമ്പെ തമിഴ് ബ്രാഹ്മണർ പാലക്കാട് എത്തിയിരിക്കണം

  • @glance3376
    @glance3376 6 місяців тому +1

    ningal randu aalum koodi chernaal vedio adipoliyaanu

  • @pslakshmananiyer5285
    @pslakshmananiyer5285 6 місяців тому +1

    Thenkurissi was once infamous for Odiyans

  • @harikuttan1167
    @harikuttan1167 6 місяців тому +1

    സൂപ്പർ അടിപൊളി ❤

  • @ambilyambily5433
    @ambilyambily5433 6 місяців тому

    പുതിയ കാഴ്ചകൾക്കും അറിവിനും നന്ദി 🙏🏻

  • @ahmadsalim1636
    @ahmadsalim1636 6 місяців тому +2

    അടിപൊളി മനോഹരം ❤❤❤

  • @basheerk3345
    @basheerk3345 4 місяці тому

    B - Bro നിങ്ങൾ രണ്ടാളും ഒരുറിച് നടക്കുമ്പോൾ കാമറ കൈകാര്യം ചെയ്യുന്നത് എങ്ങനെ?

  • @ss-ib8gm
    @ss-ib8gm 6 місяців тому +1

    Don’t use oil, chemical soap detergent in ponds and kolas use traditional thali for cleaning

  • @HaneefaKalanad
    @HaneefaKalanad 6 місяців тому

    Video.yeniku.eshtapetu.tudaruka❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 6 місяців тому +2

    Best wishes 🎉

  • @karthiswaran2769
    @karthiswaran2769 6 місяців тому +1

    Anna Manjolai poi video podunga

  • @TruthseekerHafsal
    @TruthseekerHafsal 6 місяців тому +2

    ഒളപ്പമണ്ണ മന. വെള്ളിനേഴി 🥰🥰🥰👍

  • @-._._._.-
    @-._._._.- 6 місяців тому +1

    കാണട്ടെ മനോഹരമായ ഒരു ഗ്രാമ കാഴ്ചകൾ..എവിടെയാണ് എന്ന് വിഡിയോ കണ്ടു നോക്കട്ടെ👍

    • @b.bro.stories
      @b.bro.stories  6 місяців тому +1

      ❤❤❤

    • @-._._._.-
      @-._._._.- 6 місяців тому

      ​@@b.bro.stories6:43 മനോഹരം👌
      10:34 😊☕ 🏠👌
      23:12 🎼🙏

  • @salemkpd3615
    @salemkpd3615 6 місяців тому

    Bro ,കിനാശ്ശേരിയല്ല കുനിശ്ശേരിയാണ്.
    വീഡിയോസ് ന്നായിട്ടുണ്ട്.

  • @shibuedamala2457
    @shibuedamala2457 6 місяців тому

    Verygood presentation.

  • @venkitkavasseri1290
    @venkitkavasseri1290 6 місяців тому

    Good presentation !

  • @Varun-lb1bs
    @Varun-lb1bs 6 місяців тому +1

    what a relaxing video😘😘😘

  • @vasantaswaminathan4655
    @vasantaswaminathan4655 6 місяців тому +1

    My gramam is pallassena my father’s house.Went even in last January 23

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 6 місяців тому

    Excellent content🎉

  • @JinuAyyappan
    @JinuAyyappan 6 місяців тому +1

    കൊള്ളാം ബ്രോ സൂപ്പർ 👌

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk 6 місяців тому

    Informative and entertaining. Thanks.(Jamal Koya)

  • @JayaprabhaRaja
    @JayaprabhaRaja 5 місяців тому

    Super

  • @hattamajeed3081
    @hattamajeed3081 6 місяців тому +1

    കൊള്ളാം 🌹🌹🌹🌹❤❤❤❤❤👍🏼👍🏼👍🏼👍🏼

  • @rajikannan9642
    @rajikannan9642 6 місяців тому +1

    എൻറെ വീട് കോട്ടയിലാണ്

  • @drrajupv
    @drrajupv 6 місяців тому +1

    kanninu kulirma nalkunna kazhcha,70 pathu kalile kerala kazhcha👌👌👌🙏🙏🙏

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp 6 місяців тому +1

    കൊപ്പം രായിനെല്ലൂർ മല (നാറാണത്ത് പ്രാന്തൻ )അവിടെ ഒരു വ്ലോഗ് ചെയ്യണേ plzz

  • @vipinevm4360
    @vipinevm4360 6 місяців тому +1

    നന്നായിട്ടുണ്ട് ബ്രോ 👌👌.....

  • @subashwarrier
    @subashwarrier 6 місяців тому +1

    മനോഹരം ❤

  • @manuakhi8925
    @manuakhi8925 6 місяців тому +2

    മനോഹരം 👍

  • @mohdmustafa9521
    @mohdmustafa9521 6 місяців тому +1

    അടിപൊളി വീഡിയോ 👍💕💕💕👍👌

  • @rajeshpv1965
    @rajeshpv1965 6 місяців тому

    🌹🌹🌹🌹ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം🌹

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 6 місяців тому

    നല്ല കാഴ്ചകൾ ❤️
    അവതരണം ❤️❤️