ഭാര്യയുമൊത്ത് സ്കാനിങ് ചെയ്യാൻ പോയപ്പോൾ ഉള്ളിൽക്കിടക്കുന്ന കുട്ടി എന്നോട് നമസ്കാരം പറഞ്ഞു

Поділитися
Вставка
  • Опубліковано 25 кві 2024
  • ഭാര്യയുമൊത്ത് സ്കാനിങ് ചെയ്യാൻ പോയപ്പോൾ ഉള്ളിൽക്കിടക്കുന്ന കുട്ടി എന്നോട് നമസ്കാരം പറഞ്ഞു #guruji #smartpixmedia #kerala #mallu #interview

КОМЕНТАРІ • 107

  • @Sravan-mi1bg
    @Sravan-mi1bg 8 днів тому +11

    ഭക്തി സ്വാർത്ഥതയാണ് എന്നത് വലിയൊരു സത്യമാണ്. ഈശ്വര സ്നേഹവും ഭക്തിയും രണ്ട് തന്നെയാണ്

  • @ajithavs3128
    @ajithavs3128 9 днів тому +14

    നമുക്ക് അറിയാത്ത കാര്യത്തെക്കുറിച്ച് ഒരാൾ പറഞ്ഞാൽ ഇല്ല എന്ന് വാദിക്കുന്നതെന്തിന് 45 മിനിറ്റ് നിങ്ങളും പരീക്ഷിച്ചു നോക്കു എന്നിട്ട് അഭിപ്രായം പറയൂ. സാധാരണക്കാരായ എനിക്ക് വരെ മെഡിറ്റേഷനിൽ എൻ്റെ മകളുടെ കുട്ടിയെ കാണുവാൻ സാധിച്ചു. ഗുരുജി പറയുന്നത് സത്യമാണ്

    • @sabirasakeer752
      @sabirasakeer752 4 дні тому +1

      45മിനിറ്റ് ഗുരുജി ക്ക് കൊടുത്താൽ എല്ലാം ശരിയാകും 😂😂

    • @bijusubramanian8067
      @bijusubramanian8067 2 дні тому

      ingine ulla guruji enthinanu scan cheyyan poyathu? kaliyakiyathu alla samsyam anu.

    • @shybichacko3918
      @shybichacko3918 2 дні тому

      ​@@bijusubramanian8067കറക്ട്

  • @user-cn7tb1km7m
    @user-cn7tb1km7m 9 днів тому +8

    എത്രയോ ഗുരുക്കന്മാർ നമ്മളെ
    ആത്മീയത പഠിപ്പിക്കാൻ ശ്രമിച്ച്
    ഒന്നും നടക്കാതായപ്പോൾ,വല്ലാ
    ത്ത വിഷമത്തോടെ ഇരിക്കുമ്പോഴാണ്,തസ്മൈ ഗുരുജിയുടെ കഠിന പ്രയത്നത്തിൻ്റെ ഫലങ്ങളുമായി,ടന്നട meditation ജനങ്ങളിലേക്ക്
    എത്തിക്കുന്നത്.അറിവില്ലാത്ത
    നമ്മളെ അറിവിലേക്ക് കൈ
    പിടിച്ച് നടത്തുന്ന
    "സത്യം വദ .ധർമ്മം ചര."എന്ന
    വഴിയിലൂടെ,നമ്മൾ ആരാണെന്ന്
    ഉണർത്തിത്തരുന്നു.

  • @user-pj1fx7cd3q
    @user-pj1fx7cd3q 4 дні тому +6

    ഇത് കഞ്ചാ വല്ല അതു ക്കും മേലെ😂😂😂

  • @renjiths8846
    @renjiths8846 14 днів тому +12

    മലയാളികൾക്ക് ഓരോരുത്തർക്കും ഒരു വിചാരം ഉണ്ട് ഞാൻ എന്തോ വലിയ സംഭവം ആണെന്ന്... അതുകൊണ്ട് തന്നെ ഒരുത്തൻ അപ്പിയിടുന്ന വീഡിയോ കണ്ടാലും ഒരു ആത്മീയ ഗുരു പ്രപഞ്ച സത്യങ്ങൾ പറയുന്നത് കേൾക്കുമ്പോഴും ഒരേ ക്വാളിറ്റി കമന്റ്‌ ഇടും...നമുക്ക് അറിയാത്ത ഒരു വ്യക്തി ഒരു പുതിയ കാര്യം പറയുമ്പോൾ അതാരാണ് ആ വ്യക്തി എന്ന് ഒന്ന് തിരക്കിയാൽ പോലും ഇത്തരം മണ്ടത്തരങ്ങൾ ഇടുകയില്ല.. ചിലർക്ക് ആത്മീയത എന്ന് കേൾക്കുമ്പോൾ തന്നെ വലിയ പുച്ഛം ആണ്.. അവരൊക്കെ സ്വന്തം ജീവിതത്തിലോട്ട് ഒന്ന് തിരിഞ്ഞു നോക്കിയാൽ മാത്രം മതി... വെറും വട്ടപ്പൂജ്യം ആണെന്ന് മനസിലാകും... സാമ്പത്തിക ഉയർച്ച ആണ് എല്ലാം എന്ന് പറയുന്നവർക്ക് ഇതൊന്നും മനസിലാവില്ല... പക്ഷേ അവന്റെ വീട്ടിലും ആറു പേരുണ്ടേൽ ഏഴു തട്ടിലാവും ജീവിതം...

  • @sobhau.c574
    @sobhau.c574 9 днів тому +6

    ഗുരുജി പ്രണാമം 🙏. എല്ലാവരും. ഗുരുജി പറയുന്നതനുസരിച്ചു പറയുന്നപോലെ മെഡിറ്റേഷൻ ചെയ്തിട്ട് അനുഭവം പറയു ❤

  • @premsushitha2095
    @premsushitha2095 9 днів тому +7

    സഹജീവിയോട് കരുണയും സ്നേഹവും പഠിപ്പിച്ചുതന്ന ധർമത്തിൽ ചരിച്ചു ജീവിക്കാൻ പറഞ്ഞുതന്ന ഓരോ മനുഷ്യനും എന്താവണം ഏന്താവരുത് എന്ന് തീക്ഷണമായി പറഞ്ഞുതന്ന മഹാഗുരുവിനു കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻

  • @cpcreation7
    @cpcreation7 6 днів тому +3

    ശരിയാണ് മൂന്നാം ലോക മഹായുദ്ധം 100%ഉറപ്പാണ്!!

  • @premjibalan8227
    @premjibalan8227 9 днів тому +4

    നമസ്തെ ഗുരുജി 🌹🌹🌹🌹🙏
    ഹൃദയസ്പർശിയായ വാക്കുകളിലൂടെ സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു തന്ന ഗുരുജിക്ക് ഒരായിരം നന്ദി........ 🌹🌹🌹🌹❤️❤️❤️🙏

  • @krishnantampi5665
    @krishnantampi5665 15 днів тому +4

    Good👍 video chat that's all you are right siva is universal knowledge, every thing is photosynthesis😊

  • @nishanthkumarnishanth7606
    @nishanthkumarnishanth7606 9 днів тому +6

    അറിയാതെ പുച്ഛിക്കരുത് അറിയാത്തവർ ആദ്യം 45 മിനിറ്റ് ഗുരുജിക്ക് കൊടുക്കുക, എന്നിട്ട് പുച്ഛിക്കുക 🌞🌚⭐🧘‍♂️

  • @krishnalalb2874
    @krishnalalb2874 9 днів тому +7

    തസ്മൈ ഗുരുജിയുടെ SMS മെഡിറ്റേഷൻ ആത്മസാക്ഷാത്ക്കാരം നേടാൻ വളരെ ലളിതമായൊരു രീതിയാണ്......... കൂടാതെ ; സഹജീവികളെ സ്വന്തം ജീവനെപ്പോലെ കാത്ത് സംരക്ഷിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് നമ്മെ പരുവപ്പെടുത്തി എടുക്കാനും പറ്റും.......

    • @siniv.r8775
      @siniv.r8775 6 днів тому

      Namaskaramguruji✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @priyadinakaran3035
    @priyadinakaran3035 9 днів тому +16

    മനുഷ്യനുണ്ടാക്കുന്ന നിയമങ്ങളാണ് കൊന്നു തിന്നു കഴിക്കുകയെന്നുള്ളത് .ഭാരതത്തിൽ മറ്റുള്ള രാജ്യങ്ങളുടെ വരവോടുകൂടി യാണ് .ഇതൊക്കെ ശീലമായത് അതിനുമുമ്പ് ഇതൊന്നും അനുവദനീയമല്ലായിരുന്നു.ഭാരതം അഹിംസാസിന്ധാന്തത്തിലൂടെയ്യുള്ള ഒരു മഹത്തായ രാജ്യമിരുന്നുരാജ്യമിരുന്നു.അതെല്ലാം മറ്റുള്ള രാജ്യങ്ങളെ അനുകരിച്ചുകൊണ്ട് പക്ഷിമൃഗാദികളെ യെല്ലാം കൊന്നു തിന്നാൻ തുടങ്ങി അങ്ങനെ പ്രപഞ്ചത്തിൻ്റെ നിയമ വ്യവസ്ഥയെ മറികടന്ന് മനുഷ്യൻ്റെ നിയമവ്യവസ്ഥ പ്രാവർത്തികമാക്കി. ലോകമേ തറവാട് തനിക്കി ചെടികളും,പുൽകളും,പുഴുക്കളും കൂടെ തൻ കുടുംബക്കാർ എത്ര കരുണാർദ്രമായ കവിതയാണിത്. ഈ ഭൂമിയിൽ പിറവിക്കൊണ്ട സകലചരാചരങ്ങളും നമ്മുടെ ആത്മ സഹോദരങ്ങളാണ്. ഭാരതത്തിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും ഭരത്തീരാണ്. മറ്റുള്ള മതത്തിൽ പെട്ടവരുടെ പൂർവികരെല്ലാം ഹിന്ദു മതത്തിൽ പെട്ടവരായിരുന്നു .ഹിന്ദു എന്ന ഐഡൻ്റിറ്റി തന്നതുതന്നെ ബ്രിട്ടിഷ്‌കാരാണ് .അതിനുമുമ്പ് ഭാരതത്തിൽ സനാതനധർമ്മം ആണ് ഉണ്ടായിരുന്നത്.ജാതി,മതമൊന്നുമില്ലിരുന്നു പിന്നീട് 17,18,19 എന്നീ നൂറ്റാണ്ടുകളിൽ ബ്രാഹ്മണർ വൈശ്യ ർ ശൂ ധ്രർ. എന്നിങ്ങനെ മനുഷ്യനെ നാലായ് തരം തിരിച്ചുകൊണ്ടു സവർണ്ണർ,അവർണ്ണർ എന്നിങ്ങനെ 2വിഭാഗമാക്കി .സവർണ്ണർ എല്ലാവിധ സ്വാതന്ത്ര്യമുള്ള വരും അവർണ്ണർ ഒന്നിനും ഒരു സ്വാതന്ത്ര്യവും ഇല്ലാത്തവരും ആക്കി .തുണിയുടുക്കാ നൊ,വിദ്യാഭ്യാസം ചെയ്യാനോ,വഴിയില്ലഡി സഞ്ചരിക്കുവാ നോ സ്വാതന്ത്ര്യം ഉനൈരുന്നില്ല .ഈ അവസ്ഥയിലാണ് ക്രിസ്തന്മിഷന റിമരും, മുസ്ലിം മതപരിവർ ത്ത്കരും നമ്മുടെ രാജ്യത്തുവന്നു മതപരിവര്ത്തനം നടത്തുന്നത് ഭൂരിഭാഗം അവർണ്ണർ എന്ന് മുദ്ര കു ത്ത പെട്ടവർ അവർക്കേ ർപ്പെടുത്തിയിരുന്നവില ക്കുകളിൽനിന്നും മോചനംലഭിക്കുന്നതിനുവേണ്ടി മുസ്ലീം മി ലേക്കും, ക്രിസ്ത്യനി ലേക്കും മതം മാറുകയാനുണ്ടായത്. അല്ലാതെ ഇവിടെ ആരും മക്ക ,മദീന,ജറുസലേം ഈ രാജ്യങ്ങളിൽനിന്നും വന്നവർ ആരും ഇല്ല അതുകൊണ്ട് നമ്മൾ എല്ലാവരും ഭാരതീയർ ആണ് എന്ന ബോധം ഉണ്ടാകണം നല്ലൊരു മഹത്തായ കൾച്ചർ നമുക്കുണ്ട് ഇത് മനസ്സിലാക്കി ജീവിച്ചാൽ ഇവിടം സ്വർഗമാണ്

    • @sindhudevaraj-nw3uh
      @sindhudevaraj-nw3uh 6 днів тому

      ബ്രഹ്മചാരി കറയറ്റബ്രഹ്മചാരി ആയിരിക്കണം വിവാഹം കഴിച്ചു. ജീവിക്കുന്നവർ ഒരിക്കലും ബ്രഹ്മചാരി ആകില്ല .

    • @teslamyhero8581
      @teslamyhero8581 6 днів тому +2

      ​@@sindhudevaraj-nw3uhവിവാഹവും, മനസാ വാചാ കർമണാ ഒരു ഭാര്യയിൽ മാത്രം അനുരക്തനായി ജീവിക്കുന്നതും ബ്രഹ്മചര്യമാണ്.. അല്ലാതെ വിവാഹം കഴിക്കാൻ പാടില്ല എന്നില്ല 👍👍

    • @sindhudevaraj-nw3uh
      @sindhudevaraj-nw3uh 6 днів тому

      അങ്ങനെ ആണെങ്കിൽ ശ്രീ അയ്യപ്പൻ നിത്യ ബ്രഹ്മചാരി ആണല്ലോ .

  • @Sree-ru6bu
    @Sree-ru6bu 8 днів тому +2

    Very good informative video 🙏🏻

  • @jayalalitha1690
    @jayalalitha1690 12 днів тому +2

    Namasthe Swamiiji.Thankyou very much.This is the real truth and it's hard for others to believe it unless they experience it.❤❤❤

  • @SanthoshSanthosh-wg3wy
    @SanthoshSanthosh-wg3wy День тому

    Thanks gurugi LOVE ALL SERVE ALL ❤️❤️❤️🙏

  • @JOSE.T.THOMAS
    @JOSE.T.THOMAS 3 дні тому

    അടി പൊളി ബ്രാന്റ് 😊

  • @geethageetha5488
    @geethageetha5488 11 днів тому +10

    🙏ഒന്ന് പരീക്ഷണം നടത്തി നോക്കു മോശം കമെന്റ് ഇടുന്നവർ സത്യം എന്താണ് എന്ന് നോക്കി യിട്ട് ചങ്കൂറ്റത്തോടെ വിളിച്ചു പറയു ഇ ലോകത്തോട് 💪💪നമസ്തേ ഗുരുജി ഗുരുമ 🙏🙏

    • @archanasuresh6781
      @archanasuresh6781 6 днів тому

      Edeham ആരാണ്, എവിടെയാണ്, ആരെങ്കിലും edehathe കണ്ടിട്ടുണ്ടോ

    • @geethageetha5488
      @geethageetha5488 3 дні тому

      Thasmai സേർച്ച്‌ ചെയ്യൂ 🙏🏻

  • @geethasasikumar1587
    @geethasasikumar1587 4 дні тому +1

    Sathyam.Pranam Guruji.

  • @vineeths2554
    @vineeths2554 8 днів тому +3

    വിശ്വസിക്കാനും മണ്ടന്മാരെ നമ്മുടെ നാട്ടിലുണ്ടല്ലോ എന്നാലോചിക്കുമ്പോൾ 🤣🤣🤣

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci 12 днів тому +31

    ശിവൻ കഞ്ചാവുവലിക്കുമെന്ന വിവരക്കേടു ഉളുപ്പില്ലാതെ ചോദിക്കുന്ന സ്വഭാവം അപാരം തന്നെ.

    • @jayakrishnanpn
      @jayakrishnanpn 5 днів тому

      തെങ്ങു കയറ്റക്കാരൻ ശിവനെയാണ് ഉദ്ദേശിച്ചത് 😆😆😆

  • @naliniharidas9944
    @naliniharidas9944 9 днів тому

    . തസ്മൈ ഗുരവേ നമ:🙏🙏🙏

  • @priyadinakaran3035
    @priyadinakaran3035 9 днів тому +2

    ശിവൻ എന്ന് പറഞ്ഞാൽ പ്രപഞ്ച ശക്തി യാണ്

  • @rugminivmt7606
    @rugminivmt7606 9 днів тому

    It is absolutely reall

  • @sreedevis6199
    @sreedevis6199 2 місяці тому +6

    🙏🙏🙏🙏 നമസ്തേ ഗുരുജി

  • @jithendrapal
    @jithendrapal 9 днів тому

    ഓം തസ്മൈ ഗുരുവേ നമ:🙏

  • @user-sp6sp7ek9b
    @user-sp6sp7ek9b 26 днів тому +1

    🙏🙏🙏

  • @shylaja9212
    @shylaja9212 9 днів тому +1

    🙏🏼🙏🏼🙏🏼

  • @rainbow7710
    @rainbow7710 9 днів тому

    ഓം ശ്രീ തസ്മൈ ഗുരുവേ നമഃ🙏🙏🙏

  • @user-wm9gb9tl5b
    @user-wm9gb9tl5b 9 днів тому +1

    🙏❤️🌹

  • @remadevivs9485
    @remadevivs9485 9 днів тому

    🙏🙏🙏❤
    ഓം തസ്‌മൈ ഗുരവേ നമഃ 🙏

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc 9 днів тому

    🙏🙇‍♀️

  • @ginujacob9743
    @ginujacob9743 17 днів тому

    Hai❤❤

  • @sathiks4629
    @sathiks4629 9 днів тому +1

    🙏🙏🙏🌹🌹🌹

  • @ahaliaraveendran642
    @ahaliaraveendran642 9 днів тому

    🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 9 днів тому

    Ohm thasmai sree gurujiye namaha

  • @jaihind8259
    @jaihind8259 4 години тому

    Oru gheeviyeyum kollaruth ennu parayunnu ennal kothuk vannu kadichal athineyum veruthe vidumo enthu cheyyum? Mattu ethu gheeviyum ok but kothukine enthu cheyyum?

  • @krishnakumarisumithran3864
    @krishnakumarisumithran3864 12 днів тому

    ❤❤❤

  • @sindhubabu-hf5ze
    @sindhubabu-hf5ze 9 днів тому

    Ohm Thasmai Sree Guruve Namaha ❤

  • @anjaliajikumar6619
    @anjaliajikumar6619 9 днів тому

    Modern Science is not enough to understand Sanathana Dharma and our great Gurus, we all lost it due to ignorance and our life style. When we start SMS meditation we understand the real meaning of our great Dharma, our yogic culture an and the wisdom of our sages. Namaste Guruji.

  • @Pooja-5_
    @Pooja-5_ 8 днів тому +7

    Guruji😂
    ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവരാണ് കമൻ്റ് ബോക്സ് നിറയെ. അനുഭവിച്ചാലേ മനസിലാകൂ എന്നാണ് എല്ലാവരും പറയുന്നത്. ദയവ് ചെയ്ത് അല്പമെങ്കിലും വിവരം ഉള്ളവർ അതിന് നിൽക്കാതിരിക്കുക. ഇപ്പോൾ ജീവിക്കണ പോലെ മറ്റുള്ളവരെ ദ്രോഹിക്കാതെ നല്ലത് ചെയ്ത് അധ്വാനിച്ച് മന:സമാധാനത്തോടെ ജീവിക്കൂ.

  • @anusurendran8424
    @anusurendran8424 9 днів тому

    🙏🙏🙏💚

  • @aadithya4797
    @aadithya4797 2 дні тому

    5:23
    AI
    di
    .

  • @krishnaprasadmylath7440
    @krishnaprasadmylath7440 10 днів тому

    Hey you saaaammiii.... 😮
    Scaning cheyyan poyi appo...
    Scanning sasthrathinnu appurathaano...

  • @pradeepas9268
    @pradeepas9268 4 дні тому

    🙏🙏 🌹🌹❤❤🎉🎉🎉

  • @user-xg5wo6mm8h
    @user-xg5wo6mm8h 6 днів тому

    pandu vedakalathu mrigangale konnorunnuvennum pandu brahmins meat kazhichrunnuvennum prarayum . Ramayanathil mrigathe konnu bhujichirunnu ennum( chapter marannuoyi) ithine kurichu parayamo

  • @marneer381
    @marneer381 2 дні тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abhishekabhi6870
    @abhishekabhi6870 14 днів тому

    45 min kodek ennt video edumo

  • @premjipanikkar490
    @premjipanikkar490 14 днів тому +5

    മദ്യ കുപ്പിയുടെ പുറത്ത് കൊടുത്തിണ്ട്, മദ്യം ആരോഗ്യത്തിന് ഹാനികരം, പുകവലി ആരോഗ്യത്തിന് ഹാനികരം, മയക്കുമരുന്ന് എല്ലാം ആരോഗ്യത്തിന് ഹാനികരം ആണ്, നമ്മുടെ ആരോഗ്യത്തിന് ഹാനികരം ആകുന്ന ഒന്നും ഉപയോഗിക്കാതിരിക്കുക, പാട്ടുകാരൻ യേശുദാസിന് നോക്കു, എത്ര ആരോഗ്യത്തോടെ അമേരിക്കയിൽ ജീവിക്കുന്നു. ശിവൻ കഞ്ചാവ് വലിച്ചാൽ നമ്മളും വലിക്കണോ, കൃഷ്ണൻ ലൈൻ അടിച്ചും പെണ്ണ് പിടിച്ചു നടന്നാൽ നമ്മളും പെണ്ണ് പിടിക്കണോ, കർത്താവ് വൈൻ അടിച്ചു എന്നും പറഞ്ഞു നമ്മളും വൈൻ അടിക്കണോ, നബി ഒന്നിൽ കൂടുതൽ പെണ്ണ് കെട്ടി എന്നും പറഞ്ഞു നമ്മളും കെട്ടണോ. നമ്മളാണ് തീരുമാനിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിനും ജീവിതത്തിനും ദോഷം വരുന്ന കാര്യം വേണ്ടാന്ന് വെക്കണം, അതിന് ബ്രമ്മചരി ഒന്നും ആക്കണ്ട.

  • @aadithya4797
    @aadithya4797 2 дні тому

    5:23
    AI
    di
    .😅😅
    …l
    ij
    ;
    കെ

  • @_PodcastHunt_
    @_PodcastHunt_ День тому

    യ്യോ സ്വാമി. കുറച്ചും കൂടെ നല്ല കള്ളം പറയാൻ ശ്രമിക്കണം ഒരു അഭേക്ഷ ആണ് 🤣🤣

  • @user-iy9ix3fh6u
    @user-iy9ix3fh6u 7 днів тому

    Onnu onnninekonnu thinnillayengil ethellam pettuperukiyal evide jeevikkum? Bhoomikku Edam undakumo? 😢

  • @rajendranparameswaran8565
    @rajendranparameswaran8565 9 днів тому +3

    വിവരക്കേട് വിളമ്പാതെ ഗുരുജി പറയുന്ന കാര്യങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കു. എന്നിട്ട് എന്ത് വേണമെങ്കിലും പറയൂ

  • @sajitharenjith2446
    @sajitharenjith2446 14 днів тому +8

    കുറ്റം പറയുന്നതിനുമുൻപ് ഈ മെഡിറ്റേഷൻ രീതി ശെരിയാണോ എന്ന് പ്രാക്ടീസ് ചെയ്തിട്ട് പറയൂ.

    • @Pirana-1
      @Pirana-1 10 годин тому

      പടിച്ചിട്ട് ഭിമർശിക്കൂ സുഗർത്തേ

  • @vijayanc.p5606
    @vijayanc.p5606 10 днів тому +1

    Aaa doctor certify cheyyatte. Illenkil..........

  • @JamunaSreejan
    @JamunaSreejan 9 днів тому +1

    ധ്യാനരീതി. അനുഭവിച്ച് അറിയണം അല്ലാതെ എന്തെങ്കിലും വിളിച്ച് പറയാതിരിക്കു

  • @renjuv2746
    @renjuv2746 8 днів тому +1

    യുദ്ധം ഉണ്ടായാല്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാവില്ലേ?

  • @shobhanak5166
    @shobhanak5166 13 днів тому

    Brhammathe ariyunnavan Brahmachari Allathe ellavarum dharichathe poleyalla

  • @knalubab1968
    @knalubab1968 3 дні тому

    കഞ്ചാവ് വലി ഇരുടെ കുടുംബ പാരമ്പര്യം ആണന്ന് തോന്നുന്നു... അല്ലെങ്കിൽ ഈ ചോദ്യം ഉന്നയിക്കേണ്ട സാഹചര്യമുണ്ടോ???

  • @hypemalayalam
    @hypemalayalam 2 місяці тому +3

    Iyaal rejithinte aarelum ano?

    • @2000panch
      @2000panch 2 місяці тому

      ethu rejithinte.

    • @sanjum.s236
      @sanjum.s236 22 дні тому

      ആളുടെ വീടിന്റെ അടുത്തുള്ള രഞ്ജിത്തിന്റെ 😂😂😂😂😂

    • @abhishekabhi6870
      @abhishekabhi6870 14 днів тому

      Rejith charrrlea🤣🤣🤣

  • @Cpraseethasasi
    @Cpraseethasasi 9 днів тому +4

    ആത്മീയത മെഡിറ്റേഷൻ ചെയ്തവർക്ക് ഉള്ളിൽ നിന്നും വരുന്നു കണ്ണുനീർ അറിയാത്തവർക്ക് ഇത് വെറും പരിഹാസം 🙏🙏🙏
    ആത്മീയത ഇല്ലാത്ത ലോകത്ത് ഞാനും അധർമ്മ പാതയിൽ ആയിരുന്നു ഗുരു തത്വത്തിൽ വന്നു കഴിഞ്ഞു ഇനിയുള്ള കാലം ധർമ്മ പാതയിൽ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായി 🙏🙏 എന്റെ മക്കൾ ഭാഗ്യം ചെയ്തവർ അവർ ചെറുപ്പം തൊട്ട് നല്ലത് അവർക്ക് ഗുരു വിനെ ലഭിച്ചു ഗുരുവിലൂടെ അറിവ് നേടി ധർമ്മ പാതയിൽ പോകുന്നു 🙏🙏 പ്രണാമം ഗുരുജി

  • @sasidharanmv8022
    @sasidharanmv8022 6 днів тому

    നമസ്തേ ഗുരു ജീ ആത്മജ്ഞാനത്തിലേക്ക് നയിച്ചാലും

  • @vijayanc.p5606
    @vijayanc.p5606 10 днів тому

    Idhehathe apamaanikkunnilla, but ulkkollaan budhimuttaanu.

    • @rainbow7710
      @rainbow7710 9 днів тому

      Ningal gurujiyude class attend cheyyu. appol doubt clear akum. Ningalejal doubts undayirunnu enikku. Gurujiyude class attend cheythapol doubts clear ayi

  • @lekhapg8120
    @lekhapg8120 6 днів тому

    Sathyam..modi keriyath pidikatha Kure team und..Muslims and christians orumikum athinu...arkum pidichitilla.kushumb asuya...hindukkal mathram idayil

  • @jayakumarc9728
    @jayakumarc9728 6 днів тому

    .
    ഇപ്പൊ നടത്തിക്കൊണ്ട് പോകാം ...
    😂
    .

  • @Sravan-mi1bg
    @Sravan-mi1bg 8 днів тому +1

    ഗുരുക്കന്മാർ ബ്രഹ്മചാരി ആണെന്ന് ഇന്റർവ്യൂവർ കരുതുന്ന അർത്ഥത്തിൽ എവിടെ പറഞ്ഞിരിക്കുന്നു? ഭൂരിപക്ഷം ഋഷിമാരും വിവാഹിതർ ആയിരുന്നു.
    ബ്രഹ്മം എന്തെന്നും ബ്രഹ്മചര്യം എന്തെന്നും പഠിച്ചിട്ട് പോരെ ഇത്തരം ചോദ്യങ്ങൾ

  • @indiramuralidharan4480
    @indiramuralidharan4480 6 днів тому

    തള്ളുന്നതിനു ഒരുഅതിരു വേണ്ടേ

  • @udaykumar1403
    @udaykumar1403 11 днів тому

    നല്ല മലർ 😅

  • @pjrajan1585
    @pjrajan1585 5 днів тому

    Poda marapprimona

  • @premjipanikkar490
    @premjipanikkar490 14 днів тому +7

    സ്‌കാൻ ചെയ്തപ്പോൾ കുട്ടി കൈപ്പതി ഉയർത്തി 5 വിരൽ കാണിച്ചു, മതിയോ എന്ന് ചോദിച്ചപ്പോൾ നമസ്‌തെ കാണിച്ചു. എന്താ കാര്യം എന്ന് അറിയാമോ, ഒന്നുകിൽ ആകുട്ടി വയറ്റിൽ കിടന്ന് ഏതോ കോണ്ഗ്രസ് കാരന്റെ ഇലക്ഷന് പരിപാടി കണ്ട് കാണും, അല്ല എങ്കിൽ മുൻ ജന്മത്തിൽ ഈ കുട്ടി K. കരുണാകരൻ ആയിരിക്കും. 🤣🤣🤣🤣🤣

    • @AnuSjoy-gh6ic
      @AnuSjoy-gh6ic 9 днів тому

      തസ്മൈ ഗുരുജി ഒരു ആത്മജ്ഞാനിയാണ്....... സ്വാമിജിക്ക് അറിയാം

    • @rainbow7710
      @rainbow7710 9 днів тому +1

      നമ്മുടെ സാമാന്യ അറിവിനേക്കാൾ വളരെ യധികം അറിവ് പ്രപഞ്ച ത്തിലുണ്ട്. അത് മനസ്സി ലാക്കിയ ആത്മജ്ഞാനി കളിൽ ഒരാളാണ് ഗുരുജി. അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയാതിരിക്കു

    • @premjipanikkar490
      @premjipanikkar490 9 днів тому

      @@AnuSjoy-gh6ic ഇതിനേക്കാൾ വലിയ ഒരു ആത്മജാനി ഗുരു കേരളത്തിൽ ഉണ്ടായിരുന്നു, സാക്ഷാൽ ശ്രീ നാരായണ ഗുരു, അദ്ദേഹം പറഞ്ഞു, വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം, വിദ്യാഭ്യാസം ശരിക്കും ഇല്ലാത്തത് കൊണ്ടാണ് ഇവനെ പോലുള്ള ഫ്രാടകൾ പറയുന്നത് വെള്ളം ചേർത്ത് വിഷുങ്ങരുത്.

    • @vineeths2554
      @vineeths2554 8 днів тому

      ​@@AnuSjoy-gh6ic 🤣🤣🤣 onnu poda

    • @AnuSjoy-gh6ic
      @AnuSjoy-gh6ic 6 днів тому

      @@vineeths2554 തസ്മൈ ഗുരുജിയുടെ SMS മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്താൽ സംശയങ്ങൾ എല്ലാം മാറിക്കിട്ടും

  • @aswathipillai9468
    @aswathipillai9468 19 днів тому

    Ivane okee kelkkan Malayalikalo?....

    • @smitham1722
      @smitham1722 13 днів тому

      നീ ഏതാ??
      എന്നിട്ട് നീയും കേട്ടല്ലോ??
      അതല്ലേ കമൻറ് ഇട്ടത്😂

  • @user-qu2qs7oc9u
    @user-qu2qs7oc9u 14 днів тому

    ഈ പുള്ളി പറയുന്നത് മാത്രം ശരി ബാക്കിയെല്ലാം തെറ്റ്........

    • @gamingwitharticle9414
      @gamingwitharticle9414 9 днів тому

      താങ്ങൾക്ക് അറിവ് എന്താണ് എന്ന് വിശതികരിക്കാൻ പറഞ്ഞാൽ താങ്കൾ എന്ത് പറയും 'ഉദാ: ഡൽഹിയെ കുറിച്ച് പറയാമോ? ഡൽഹിയിൽ ഞാൻ പോയട്ടില്ല അതുകൊണ്ട് എനിക്ക് അറിയില്ല ഈ ഉത്തരം ഡൽഹി ഉണ്ട് എന്ന അറിവ് ഉള്ളതുകൊണ്ടാണ് ' ഇവിടെ ഡൽഹി ഇല്ല എന്ന അറിവ് ഉണ്ടെങ്കിൽ ' താങ്ങളുടെ നിലപാട് അഹങ്കാരത്തിൻ്റെ അളവ് അനുസരിച്ചാവും സ്വയം ചിന്തിക്കു

    • @Surendran.Mundakkulam
      @Surendran.Mundakkulam 9 днів тому

      ഈ ഗുരു പറയുന്നത് വളരെ സത്യമാണ്..........

  • @Pirana-1
    @Pirana-1 10 годин тому

    😂😂

  • @jayashaji8830
    @jayashaji8830 9 днів тому +1

    🙏🙏🙏

  • @AllInOne-xo3jo
    @AllInOne-xo3jo 14 днів тому

    ❤❤❤