മരിച്ചു പട്ടടയിലേക്ക് എടുക്കുമ്പോൾ നിങ്ങൾ കാണുന്ന പുരുഷ അവയവം ഉണ്ടാകരുത്

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 177

  • @sanilvasudev6441
    @sanilvasudev6441 7 місяців тому +109

    വളരെ പക്വതയും അറിവും ഉള്ള ഒരു വ്യക്തിത്വം 👍really positive 👍

  • @Shyamavarnan8378
    @Shyamavarnan8378 6 місяців тому +21

    സങ്കടം തോന്നുന്നു സൂര്യ കേട്ടിട്ട് 😢തന്നെ ഒത്തിരി അനുഭവിച്ചു

  • @NusaibaParabattuvalappil
    @NusaibaParabattuvalappil 6 місяців тому +26

    സൂര്യ യെ വളരെ ഇഷ്ടം 🎉❤️😍❤

  • @nayanarrrdg9585
    @nayanarrrdg9585 6 місяців тому +17

    സൂപ്പർ ബ്യൂട്ടിഷ്ഷൻ ആണ്. എനിക് ഒരുപാട് ഇഷ്ട്ട

  • @poochakutti7762
    @poochakutti7762 7 місяців тому +22

    Very beautiful and brave lady❤❤god bless you

  • @lathikaprabhakaran5316
    @lathikaprabhakaran5316 6 місяців тому +26

    ഞാൻ ഇപ്പോഴാ ട്ടോ സൂര്യ കുട്ടി ഈ വീഡിയോ കണ്ടത് 🤗🥰😍വളരെ നല്ല ഇന്റർവ്യൂ 👍👍സൂര്യകുട്ടി ടെ ടോക്ക് 👌👌👌💯😘😘

  • @sreekumarkrishnan2424
    @sreekumarkrishnan2424 7 місяців тому +83

    വളരെ നന്നായി സംസാരിക്കുന്ന, കഴിവുള്ള,വിവരമുള്ള ഈ കമ്മ്യൂണിറ്റി യിലെ one of the best personalaity

  • @sudhasundaram2543
    @sudhasundaram2543 7 місяців тому +73

    സൂര്യയേ നേരത്തേ തൊട്ടേ കോമഡി ഷോയിലൊക്കെ കണ്ടിട്ടുണ്ട് പണ്ടേ സ്ത്രീയേ പ്പോലെ തന്നെ മിടുക്കിയായിട്ടു തന്നെയാതോന്നിയിട്ടുള്ളത്♥️

  • @JithinKrishnans
    @JithinKrishnans Місяць тому +4

    True words💯❤

  • @Jeevasojan
    @Jeevasojan 7 місяців тому +17

    Surya chechi🌹🌹❤️

  • @RSRsreevlogs
    @RSRsreevlogs 7 місяців тому +20

    Super surya🙏

  • @sajalak6761
    @sajalak6761 Місяць тому

    ഇങ്ങനെ ആർക്കും ഇതു പോലെ ഉണ്ടാവാതിരിട്ടെ '

  • @FathimaSudinsha-un2vw
    @FathimaSudinsha-un2vw 2 місяці тому +2

    കോമിഡിസ്റ്റാർ പ്രോഗ്രാം ഉള്ളപ്പോ തൊട്ട് 🥰സൂര്യ ചേച്ചീനെ ഇഷ്ടം ആണ് ❤

  • @bindujs5420
    @bindujs5420 7 місяців тому +37

    സുര്യയെ എന്ത് ഇഷ്ട്ടമാണുട്ടോ 😍😍

    • @sho.bbbvbhaanil5423
      @sho.bbbvbhaanil5423 7 місяців тому +3

      Pennano.ennariyan.
      .oru.vivaham.
      Kazhichu...pillare..undakki.
      Kanichal.mathiyallo
      ..thuni.pokki.
      Kanikkenda..
      Avasiyamillallo

  • @appu9896
    @appu9896 7 місяців тому +15

    Enikk Suryechiye othiri eshta❤❤

  • @PrabithaManoj-my2kv
    @PrabithaManoj-my2kv 7 місяців тому +34

    സൂര്യമോളെ എനിക്ക് വല്ല ഇഷ്ടാ ടോ❤

  • @sanjukm3436
    @sanjukm3436 7 місяців тому +9

    Surya cheachi ❤❤❤❤

  • @bindhuravindran5574
    @bindhuravindran5574 7 місяців тому +20

    സൂര്യയ്യേ പണ്ടേ ഇഷ്ടം ❤❤

  • @benmin6474
    @benmin6474 7 місяців тому +15

    Hrudhayathil thotunna vaKkukal ❤❤❤❤

  • @dreamhousevlog1234
    @dreamhousevlog1234 6 місяців тому +3

    Yenik valareyadhikam ishtamulla aalaan surya❤❤❤

  • @nedya2083
    @nedya2083 6 місяців тому +5

    🙏🏻 അവരുടെ ആഗ്രഹത്തിന് വേണ്ടി ദൈവമേ എത്രത്തോളം കഷ്ട്ടപെടുന്നു... നമ്മൾ ഒക്കെ അവരുടെ കൂടെ നിൽക്കണം

  • @nidhysunod7263
    @nidhysunod7263 7 місяців тому +5

    നല്ല ഒരു വീഡിയോ❤

  • @reejamahesh2467
    @reejamahesh2467 7 місяців тому +20

    സൂര്യയമ്മ ഇപ്പോൾ ആണ് ഈ ഇന്റർവ്യൂ കാണാൻ പറ്റിയത്.... കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അന്ന് അമ്മ സഹിച്ച ആ വേദനകൾക്ക് ദൈവം മറുപടി തന്നത് ആണ് ഇപ്പോൾ.... ഇന്ന് ഈ നിലയിൽ എത്തി. happy ജീവിക്കണം ഞങ്ങൾ കൂടെ ഉണ്ട്.... എന്ന് സ്വന്തം മകൾ ❤️

  • @renjisharenju741
    @renjisharenju741 5 місяців тому +4

    ❤️ ചേച്ചിയെ ഒരുപാട് ഇഷ്ട്ടം

  • @shehehehsjwgebb2782
    @shehehehsjwgebb2782 7 місяців тому +19

    ഈ തുറന്നു പറച്ചിൽ കേൾക്കുമ്പോൾ ചങ്കുപൊട്ടുന്ന വേദനയുണ്ടാവുന്നു. ഇതൊക്കെ കാണുമ്പോഴാണ് ഒരു സ്ത്രീ ആവുകയെന്നത് എത്ര മഹനീയമായ കാര്യമാണെന്ന് ബോധ്യമാവുന്നത്.

  • @MasookKallai
    @MasookKallai 2 місяці тому

    Surya chechiye orupadishtamanuto.❤

  • @FathimaSudinsha-un2vw
    @FathimaSudinsha-un2vw 2 місяці тому +1

    കോമിഡിസ്റ്റാർ പ്രോഗ്രാം ഉള്ളപ്പോ തൊട്ട് 🥰സൂര്യ ചേച്ചീനെ ഇഷ്ടം ആണ് ❤എന്റെ കൂടെ പഠിച്ച സുജിത്ത് ഇപ്പൊ ട്രാൻസ്ജറ്റർ ആണ് ഇപ്പൊ ഉള്ള പേര് ദിയ സൂജി 😊

  • @maheshmpillai8815
    @maheshmpillai8815 8 місяців тому +54

    Transgenders ഭാഗത്ത് നിന്ന് മോശം അനുഭവം train യാത്രയിൽ ഒന്ന് രണ്ട് വട്ടം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്ക് transgender കാണുമ്പൊ എൻ്റെ Mindil negative മാത്രം വരു അത് ആരുടെ മിസ്റ്റേക് ആണ്???

    • @aksharanair9840
      @aksharanair9840 8 місяців тому +4

      Enikku onto random puruhante side ill ninnum Mosham anubhavam undayittundu .ennu vachu ellarum agane ano

    • @catworld4016
      @catworld4016 7 місяців тому +17

      നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിൽ എത്രയോ ആണുങ്ങൾ ചെറിയ കുട്ടികളെയും, മുതിർന്ന സ്ത്രീകളെയും പീഡിപ്പിക്കുന്നു, ചൂഷണം ചെയ്യുന്നു, അത് കൊണ്ട് എനിക്ക് നിങ്ങളെപ്പോലുള്ള ആണുങ്ങളെ കാണുമ്പോൾ അറപ്പാണ്, അത് നിങ്ങളുടെ തെറ്റാണ്. എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അത് അംഗീകരിക്കുമോ? നിങ്ങൾ അടങ്ങുന്ന ഒരു പുരുഷ സമൂഹത്തിൽ ഒരാൾ തെറ്റ് ചെയ്താൽ അത് നിങ്ങളെയും ബാധിക്കുമോ അതുപോലെ തന്നെയാണ് അവർക്കും, അവരിൽ ആരെങ്കിലും തെറ്റ് ചെയ്താൽ എല്ലാവരെയും അത് ബാധിക്കില്ല തെറ്റ് ചെയ്ത ആളുകളെ നിങ്ങൾ പറയൂ അല്ലാതെ ഒരു പറ്റം ആളുകളെ ഒന്നിച്ച് ഒരു തെറ്റ് അടിച്ചേൽപ്പിക്കുന്നത് തെറ്റാണ്

    • @maheshmpillai8815
      @maheshmpillai8815 7 місяців тому

      @@aksharanair9840 ഞാൻ എൻ്റെ അനുഭവം പറഞ്ഞത് എല്ലാവരും അങ്ങനെയാണ് ഞാൻ പറഞ്ഞില്ല എനിക്ക് അവരെ കാണുമ്പൊ ആ മോശം അനുഭവം എൻ്റെ മനസ്സിൽ വരുന്നത് അത്രയെ ഉള്ളു

  • @shazashaz6074
    @shazashaz6074 2 місяці тому +1

    Suryamma😊😊

  • @rosariyopj2698
    @rosariyopj2698 7 місяців тому +42

    സൂര്യ നല്ല മനകരുത്തുള്ള സ്ത്രീയാണ്... നല്ലത് വരട്ടെ...

    • @LION10000
      @LION10000 7 місяців тому +3

      സ്ത്രീയോ🙄🙄

    • @keerthanaraj1790
      @keerthanaraj1790 7 місяців тому

      Sthreeyanu

    • @AbiyaFrancis_3580
      @AbiyaFrancis_3580 6 місяців тому

      സ്ത്രീ ആയത് കൊണ്ട് തന്നെ ആണല്ലോ അവർ അങ്ങനെ​ പറഞ്ഞത്😊@@LION10000

  • @sajalak6761
    @sajalak6761 Місяць тому

    സൂര്യ സങ്കടം തോന്നുന്നു❤

  • @sreevidyasunil5103
    @sreevidyasunil5103 7 місяців тому +4

    Love from thrissur...❤❤

  • @drmuthubi531
    @drmuthubi531 2 місяці тому

    I really appreciate you

  • @LG-vq5sl
    @LG-vq5sl 6 місяців тому +2

    You are great

  • @PushpalathaKT-u6q
    @PushpalathaKT-u6q 2 місяці тому +1

    മോളെ സഹിക്കാൻ പറ്റുനില്ല.... കരച്ചിൽ വരുന്നു... എന്തൊരു നാടാണ്... മോളെ അമ്മക്ക് ഒന്നുകാണാൻ കൊതിക്കുന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 7 місяців тому +13

    ഒരുപാട്.. സങ്കടം ആയില്ലോ.. സൂര്യമ്മേ... 😢😢

  • @smithashaji9405
    @smithashaji9405 2 місяці тому

    God bless you Mole

  • @vidhubiju2810
    @vidhubiju2810 7 місяців тому +5

    Ethra sathyamaya kariangal anu avaru paranjath 😢❤

  • @Sajidabeevi-om8dc
    @Sajidabeevi-om8dc 7 місяців тому +3

    Ninghal tholkatha jeevichu kanikunilla athanu ninghaluda vijayam🙏🙏🙏

  • @valsammageorge9482
    @valsammageorge9482 7 місяців тому +76

    ഇവരും മനുഷ്യർ തന്നെ. പാവങ്ങളായ ഇവരോട് നമ്മൾ ദയ കാണിക്കേണ്ടതല്ലേ?

  • @PriyankaBidhuraj
    @PriyankaBidhuraj Місяць тому

    😢😢😢😢😢😢😢😢😢❤love you chechi

  • @geethaharilal9009
    @geethaharilal9009 7 місяців тому +3

    Surya ❤❤❤

  • @ajikumar6826
    @ajikumar6826 6 днів тому

    🙏🏻

  • @Nasreena-t1t
    @Nasreena-t1t 6 місяців тому +2

    Ethra nalla saskaramulla samsaramanu soorykku cute ❤

  • @aps_aps_
    @aps_aps_ 6 місяців тому +2

    Anchor is not prepared for the interview.. this interview went well just because Surya self explained things.

  • @Pri_y234
    @Pri_y234 7 місяців тому +2

    Hair engana ithra perfect ayit remove chaithath..leser chaithalum growth undakunnu kettu..

  • @SelegaSuresh
    @SelegaSuresh 6 місяців тому

    Surya super❤

  • @RajithaEM-wo9mc
    @RajithaEM-wo9mc 7 місяців тому +27

    ആ അവയവമായിട്ടാണ് ഞാൻ ജനിച്ചതെങ്കിൽ ഇപ്പോൾ സർവ്വതന്ത്രകുതന്ത്രനായി അർമാദിച്ചു ജീവിക്കു മായിരുന്നു...ആ..എന്ത് ചെയ്യാൻ...പെണ്ണായിപോയി അടങ്ങിയൊതുങ്ങി ജീവിക്കുന്നു

    • @noufalsaidh1610
      @noufalsaidh1610 6 місяців тому +1

      😂

    • @sahayi3469
      @sahayi3469 2 місяці тому

      😂

    • @sahayi3469
      @sahayi3469 2 місяці тому

      വേണങ്കി തുന്നിച്ചേർക്കാം ട്ടോ😂

  • @Neenu45
    @Neenu45 7 місяців тому +23

    ശരിക്കും ആണിന് പെണ്ണ് ആവണം അടങ്ങാത്ത ആഗ്രഹം... മാനസിക പ്രശ്നം ആണ്...
    നല്ലൊരു ചികിത്സ കിട്ടിയാൽ മാറും...
    ചെറുപ്പിന് അനുസരിച് കാൽ മുറിക്കന്നതിനേക്കാൾ നല്ലത്.. പാകമുള്ള ചെരുപ്പ് സ്വീകരിക്കുന്നത് അല്ലെ ഉചിതം....
    വെട്ടി മുറിച്ചു പെണ്ണ് ആയാൽ.. പെണ്ണ് ആകുമോ?? ആണ് ആകുമോ??
    അങ്ങനെ സർജറി ചെയ്താൽ മുന്നോട്ടുള്ള ആരോഗ്യത്തെ അത് ബാധിക്കും...
    ഡെലിവറി സമയത്ത് സർജറി അടിയന്തരമായി ചെയ്യേണ്ടി വന്നപ്പോ.. മൂത്ര സഞ്ചിയിൽ മുറിവ് ഉണ്ടായി... കുഞ്ഞിന് ഒരു വയസായെങ്കിലും അതിന്റെ ആരോഗ്യം പ്രശ്നം ഇപ്പോഴും ഉണ്ട്.. എന്റെ സിസ്റ്റർ ന്....
    പിന്നെ വേറൊരു വിഭാഗം ഉണ്ട് ആണിന്റെ യും പെണ്ണിന്റെയും ലംഗീക അവയങ്ങോളോടെ ജനിക്കുന്നവർ.... ഏതെങ്കിലും ഒരു ജൻഡറിന്റെ അവയവം പുറമെ കാണാൻ കഴിയു.. പക്ഷെ ഉള്ളിൽ മറ്റൊരു അവയവം ഉണ്ടാവും..
    അവർക്ക് സർജറി പോസ്സിബിൾ ആരിക്കാം.... ഇഷ്ട്ടമുള്ള ജൻഡർ സ്വീകരിക്കാം

    • @soumyakp127
      @soumyakp127 2 місяці тому +1

      Yes angane ഉള്ള ബേബിസ് നെ nicu വന്നു കണ്ടിട്ടുണ്ട്. Genitals male pole തോന്നും but female organ akum ഉണ്ടാവുക. അത് സർജറി വഴി ക്ലിയർ cheyan പറ്റും.

  • @LIBERTY-z6k
    @LIBERTY-z6k 4 місяці тому

    Kashttam thanne 😔

  • @SarithaVinu-j2b
    @SarithaVinu-j2b Місяць тому

    😍🔥🔥🔥🥰🥰👍

  • @JafaraliJafarali-g4k
    @JafaraliJafarali-g4k 3 місяці тому

    Ivare sammathikanam😢😢😢

  • @Powergays
    @Powergays 7 місяців тому +4

    👍

  • @salmaabdulkader453
    @salmaabdulkader453 6 місяців тому +10

    കഷ്ട്ടം. ഒരു പെണ്ണായിജനിച്ച ഞാൻ അനുഭവിച്ച കഷ്ടപ്പാട് അതോർക്കാൻ തന്നെ വയ്യ ആണായി കിട്ടിയ ജീവിതം നശിപ്പിച്ചു

  • @SHOT_YT-ux2sh
    @SHOT_YT-ux2sh 7 місяців тому +4

    ❤️👍

  • @toxicaghori
    @toxicaghori 7 місяців тому +79

    അവയവം മുറിച്ച് കളഞ്ഞത്കൊണ്ട് പെണ്ണാവൂല്ല ചേട്ടാ.. ചത്ത് കൊല്ലങ്ങൾ കഴിഞ്ഞാലും ചേട്ടൻ ആണ് തന്നെ ആയിരിക്കും. അത് സയൻസ് ആണ്. കൊല്ലങ്ങൾ കഴിഞ്ഞു ചേട്ടൻ്റെ കല്ലറയിലെ അസ്ഥി നോക്കിയാൽ മനസ്സിലാവും ചേട്ടൻ ആണാണെന്ന്

    • @thasni-bc2sy
      @thasni-bc2sy 4 місяці тому +4

      Ippalum vivaram illathavar ee samuhathil jivikkunnundalle. Ningal masnushyam thanneyano nigalodu pucham mathram

    • @toxicaghori
      @toxicaghori 4 місяці тому +1

      @@thasni-bc2sy vivaram illathavar ippozhum jeevikkunnund avar LGTVyeyum mazhavillukaleyum support cheyth nadakkunund

    • @jaisreeraamm7604
      @jaisreeraamm7604 2 місяці тому

      Toxiguori

    • @devdev2530
      @devdev2530 2 місяці тому

      കഷ്ടം... അവർ പെണ്ണ് ആണെന്ന് പറയുന്നു.. നിങ്ങൾ ക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട്.😮😮😮😮😮

    • @toxicaghori
      @toxicaghori 2 місяці тому

      @@devdev2530 ഞാൻ നിൻ്റെ അച്ഛനാണ്. നീ അംഗീകരിക്കുന്നോ?

  • @jimsypsimon2604
    @jimsypsimon2604 2 місяці тому

    Very sad

  • @sanupillai9160
    @sanupillai9160 7 місяців тому +14

    പെണ്ണ് ആണോ എന്ന് chodichittalla avaru thuni pokki kanikkunnathu. Avaru kayyadikkum അപ്പൊ nammalu Pisa kodukkanam. Koduthilleggilu അവരു thuni pokki kanikkum. ഇത് എന്റെ anubhavam ആണ്. ഒരു thavana അല്ല, പല thavana

    • @achu380
      @achu380 6 місяців тому

      Crct👍🏻

  • @user-agni387gh1o
    @user-agni387gh1o 7 місяців тому +7

    🙏🙏🙏 നിങ്ങളെക്കുറിച്ച് അറിയുന്തോറും നിങ്ങളെ നമിക്കുന്നു. ഒരു സ്ത്രീ ആയി ജനിച്ചിട്ടും അനുഭവിച്ചത് ഒന്നും അല്ല എന്നു തോന്നുന്നു. ഇപ്പോൾ

  • @SalmaCp-p3p
    @SalmaCp-p3p 7 місяців тому +6

    Surya is very nice person

  • @narayananbhattathirikb5719
    @narayananbhattathirikb5719 7 місяців тому +2

    Truly talk time

  • @Adimawe
    @Adimawe 5 місяців тому +3

    ജനനേന്ദ്രിയം മാറുന്നത് കൊണ്ട് ജൻഡർ മാറുമോ? നിങ്ങളുടെ തോന്നൽ ആണ് ശരി എങ്കിൽ ഇവിടെ മറ്റു പ്രതിഭാസങ്ങൾ അതേപോലെ ആയാൽ കുടുങ്ങും.

  • @smithashaji9405
    @smithashaji9405 2 місяці тому

    പാവം കുട്ടി എന്തൊക്കെ സഹിച്ചു കാണും സൂര്യ മോളെ എനിക്കറിയാം കാരണം എന്റെ ഇളയ മോളും സൂര്യയും ഒരുമിച്ച് നാല് അഞ്ച് കോമഡി ഷോ സൂര്യ Tv യിൽ ചെയ്തിടട്ടുണ്ട് സൂര്യമോളുടെ ഞങ്ങളുടെ അടുത്തുള്ള സാമീപനം എന്ത് സ്നേഹമാണ് ഈകുട്ടിക്ക്

  • @dasbeenas195
    @dasbeenas195 6 місяців тому

    എനിക്കിഒരുപാടിഷ്ടം ആണ് സൂര്യമോളെ

  • @Banu-q3v
    @Banu-q3v 7 місяців тому +4

    ❤️❤️

  • @Tvmoxxz
    @Tvmoxxz 7 місяців тому +1

    Love u

  • @MaryShiny-w1m
    @MaryShiny-w1m Місяць тому

    സാരമില്ല പോട്ടെ

  • @aparnadevi3277
    @aparnadevi3277 2 місяці тому

    🥰

  • @HappyAstrolabe-vk3sm
    @HappyAstrolabe-vk3sm 7 місяців тому +9

    Orikalum surgery chayaruthe complication tomuch

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 7 місяців тому +163

    എല്ലാ കൊള്ളാം പക്ഷേ രണ്ട് മക്കൾ ഉണ്ട് എന്ന് കേട്ടു . അച്ഛൻ ഈ കോലവും കെട്ടി നടക്കുന്നത് കാണേണ്ടി വരുക കുറഞ്ഞ ശിക്ഷ അല്ല 😢

    • @idhukm8063
      @idhukm8063 7 місяців тому +10

      സത്യമാണോ

    • @sheelanandini5046
      @sheelanandini5046 7 місяців тому +1

      Never heard this

    • @anandakrishnan9501
      @anandakrishnan9501 7 місяців тому +21

      Ithokke സ്വന്തം സുഖം നോക്കി നടക്കുന്ന കൂളി കൂട്ടം... സമൂഹത്തിനു ഇവർ എന്ത് സന്ദേശം നൽകുന്നു...?

    • @prabinaprakash580
      @prabinaprakash580 7 місяців тому +15

      Avarude life engane venam enn avaraanu theerumaanikkendath....avar avarude ishattathinoth jeevikkatte...
      Avar ningale shallyam cheyyaan varunnundooo...
      Avarum nammale pole human being aanu....avarkkum avakaasham ulla bhumi aanith... Orikkalum avare maatti nirthukayalla vendath...
      Ellaavareyum pole avarum jeevikkatte....
      Mattullavarude kuttam kandethaan vendi maathram jeevikkaruth🙏

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 7 місяців тому

      @@prabinaprakash580 നിങ്ങളുടെ അച്ഛൻ ഒരു ദിവസം സർജറി ചെയ്ത് ഒരു പുരുഷൻ്റെ കൂടെ ജീവിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് അത് എങ്ങനെ feel ചെയ്യും ,

  • @sobhakrish5511
    @sobhakrish5511 6 місяців тому +15

    എങ്ങനെ തെളിയിക്കുന്നു എന്ന് ചോദിച്ചാൽ ഒരു കുട്ടി ജനിക്കുമ്പോൾ ജനനേന്ദ്രിയം നോക്കി ആൺകുട്ടിയാണ് പെൺകുട്ടിയാണെന്ന് ഡോക്ടേഴ്സ് തന്നെ സർട്ടിഫിക്കറ്റ് ചെയ്യും പഞ്ചായത്തിൽ അത് ഒരു ആൺകുട്ടി ജനിച്ചു അല്ലെങ്കിൽ ഒരു പെൺകുട്ടി ജനിച്ചു എന്ന് ജനിക്കുമ്പോൾ ആധാർ കാർഡും ഐഡി കാർഡ് ഒന്നുമില്ലല്ലോ പക്ഷേ നിങ്ങൾ അങ്ങനെയല്ല പുരുഷനായിട്ട് ജനിച്ച് സ്ത്രീ ആകാൻ ശ്രമിക്കുന്നവരാണ് നിങ്ങൾ ഒരിക്കലും പൂർണ്ണമായി ഒരു സ്ത്രീയോ അല്ലെങ്കിൽ പൂർണ്ണമായിട്ടൊരു പുരുഷന് ഒരിക്കലും ആകാൻ സാധ്യമല്ല പേഴ്സണൽ എനിക്ക് സൂര്യയെ ഇഷ്ടമാണ് പക്ഷേ എങ്ങനെ തെളിയിക്കും എന്ന് ചോദിച്ചതിന്റെ ആൻസർ ആണ് ഞാൻ പറഞ്ഞത് ഒരു കുട്ടി ജനിക്കുമ്പോൾ ആരാണോ അവരായിട്ട് തന്നെ അതിന് പ്രത്യേകിച്ച് തെളിയിക്കേണ്ട ആവശ്യമില്ല

    • @Adimawe
      @Adimawe 5 місяців тому +2

      കറക്റ്റ്.

  • @LION10000
    @LION10000 7 місяців тому +4

    അവയവം മുറിച്ച സ്ത്രീ ആകുമോ 🙄? മൂന്നാമതൊരു ലിംഗം.. നപുംസകം.. ആ gender അങ്ങനെ തന്നെ അംഗീകരിച്ചു കാണാൻ എന്തു കൊണ്ട് ഇവർകു പോലും കഴിയുന്നില്ല?

  • @soumyashaheer4253
    @soumyashaheer4253 7 місяців тому +3

    Surya chechine enik othiri ishttanu ❤️‍🩹....but chechi paranja oru karyathodu njn yojikunnilla .....trainil povumbo Ivarode pennanonn choikumbo aanu Ivar thuni pokki kanikunnenn ....njn oru thavana trainil poyapo kanditind ...Ivar Vann paisa choichitt kodukand aayapo avar thuni pokki kanichitt poyi ....

  • @anjonayar76
    @anjonayar76 7 місяців тому +4

    Surya💖💖

  • @SahaduAp
    @SahaduAp 7 місяців тому +1

    Enthaalee.avarenth pizhachu avarem nammalepole padachadhalle
    Anganayadhil enthinavare kaliyakkanam

  • @ArathyRenjith-ft3hw
    @ArathyRenjith-ft3hw 5 місяців тому

    Avaravarude ishtamalle eghane jeevikkam enn negative parayunavarkk parayam avar anubhavicha vedhana pavam

  • @SiyadM-v9k
    @SiyadM-v9k 4 місяці тому

    😢😢😢😢

  • @preethidileep668
    @preethidileep668 7 місяців тому +3

    പാവം സൂര്യ ❤😢

  • @Shakjils
    @Shakjils 8 місяців тому +2

    Search cheythit video kittunnillallp

  • @saleenamajeed8528
    @saleenamajeed8528 7 місяців тому +1

    Surya

  • @bijujoyal8921
    @bijujoyal8921 7 місяців тому +2

    ട്രെയിന് സംഭവം റോഡിൽ വച്ചാണ് സംഭവം വ്യക്തമാകുന്നില്ല ഈ പറയുന്നത് സർജറി കഴിഞ്ഞ് വന്ന ആൾക്ക് ട്രെയിൻ അകത്ത് എവിടെയും കയറാമല്ലോ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സ്ഥലം എന്നൊന്നില്ലല്ലോ ബാത്റൂം പിന്നെ എന്താണ് ഇത് എവിടെ വെച്ചാണ് അതൊന്നും വ്യക്തമായി പറ മേടം

  • @sajeevanvm8812
    @sajeevanvm8812 7 місяців тому +4

    Nammude veettil angane oru kutty janichu ennu karuthiyittu chindichu nokkooo..

  • @jaimolvk7172
    @jaimolvk7172 7 місяців тому +2

    Evarokke orupad durithm anubhavichavaran

  • @shylajas9413
    @shylajas9413 28 днів тому

    Avar dual personality anu. Avar oru personality yilekk marunnu athil enthanu thett

  • @Raneez_yousuf
    @Raneez_yousuf 7 місяців тому +3

    Surya nannaayi samsaarikkunnu .flightile washroom also gender neutral

  • @deepnacaravind8725
    @deepnacaravind8725 7 місяців тому

    𝕊𝕦𝕣𝕚𝕪𝕒 𝕘𝕣𝕖𝕒𝕥 𝕝𝕒𝕕𝕕𝕪❤❤❤

  • @nasikkolakkadan349
    @nasikkolakkadan349 7 місяців тому +4

    Anik video kadidd 😢😢😢 ayiii

  • @Sindhusasikumaruk
    @Sindhusasikumaruk 2 місяці тому

    അവതരികയായ പെൺകുട്ടിയോട് ആരും നീ പെണ്ണാണോ എന്താ തെളിവ് എന്ന് ആരും ചോദിക്കില്ല പക്ഷെ നിങ്ങളുടെ അടുത്ത് സംശയം ഉണ്ടാവും ആളുകൾക്ക് അതിന് അവരെ കുറ്റം പറയാൻ പറ്റോ

  • @jessythomas6350
    @jessythomas6350 5 місяців тому

    പണ്ട് കോമഡി കണ്ടിട്ടുണ്ട് അന്നു ഒട്ടും വണ്ണം ഇല്ലാരുന്നു

  • @jessythomas6350
    @jessythomas6350 5 місяців тому +3

    പെണ്ണായി എങ്കിലും അയാൾ പ്രസവിക്കണം... Utrus ശരീരത്തിൽ ഉണ്ടോ... മെൻസസ് ഉണ്ടോ?.. പിന്നെ എങ്ങനെ സ്ത്രീ ആകും

  • @Onewords9656
    @Onewords9656 7 місяців тому

    Anchor പിടിച്ചു നിൽക്കാൻ കഷ്ടപ്പെട്ട് ന്നു..... മൂർഖൻ പാമ്പിനെ ആണ് ചവിട്ടിയത് ഈശ്വരാ....😂

  • @mariyahmari3257
    @mariyahmari3257 6 місяців тому

    കോമഡിഷോയിൽ ഉണ്ടായിരുന്നു....

  • @dramalraj1355
    @dramalraj1355 7 місяців тому +4

    Avatharaka loka tholvi 😂😂😂😂😂😂

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 5 місяців тому +1

    ആണായിട്ട് ജനിച്ച ഒരു വ്യക്തിക്ക് ലിംഗം മുറിച്ചുകളഞ്ഞ് പെണ്ണാകണം എന്ന ചിന്ത മാനസിക രോഗമാണ് തുടക്കത്തിലെ മാനസിക രോഗത്തിനുള്ള ചികിത്സ നേടിയെങ്കിൽ ഫലപ്രദമാകും ആയിരുന്നു വളർന്നുവരുന്ന ഒരു സമൂഹം ഇവിടെയുണ്ട് അവരെ മിസ്സ് ലീഡ് ചെയ്യരുത് ?

  • @SSK369-S6U
    @SSK369-S6U 7 місяців тому +10

    Nigal stree Alla ..vaigena vechu ennu karuthi nigalkke utrues ondo. Ella ..
    EPPozhum sound polum gensinte thannne ane..... Oru pennine Amma akan polum kazhiullu.....understand Mr Vinod

    • @shabinajosh6135
      @shabinajosh6135 7 місяців тому

      പ്രസവിക്കാൻ പറ്റാത്ത സ്ത്രീ കൾ ഉണ്ട് പിന്നെ സംസാരം എല്ലാരുടെയും സൗണ്ട് ഒരേ പോലെ ആണോ, ഇവരെ സമൂഹം അംഗീകരിച്ചിട്ടുണ്ട്

    • @ever1002
      @ever1002 7 місяців тому

      ഒരാൾ എങ്കിലും സത്യം പറഞ്ഞല്ലോ... 👍🏻👍🏻👍🏻പെണ്ണിനെ പോലെ അഭിനയിക്കുന്ന പുരുഷൻ ആണ് ഇയാൾ.

    • @Raneez_yousuf
      @Raneez_yousuf 7 місяців тому +4

      Ammayaakaan pattaatha utrus ullla ethrayo sthreekal undu suhruthe .appol avarum poorna sthree alle .enikku thonnunnnathu sthreekalekkkaaal sthrainatha transgendersinundu ennnaaanu .avar Janichathu aanaayitttaanu ullil sthreeyum.swantham swathvam lifenodu fight cheythu nedi eduthu .so they also deserve to live the life the way they are .

    • @nishraghav
      @nishraghav 7 місяців тому +1

      ​@@Raneez_yousuf❤ 👌🏻

    • @nishraghav
      @nishraghav 7 місяців тому

      അവർ ഞങ്ങൾ സ്ത്രീകൾ ആണെന്ന് അവകാശപെടാറില്ല. Trans woman എന്നാണ് അവർ tag ചെയ്യാറ്..

  • @BobanVincent
    @BobanVincent 7 місяців тому +1

    ഇതൊന്നും കഥകളല്ല അനുഭവങ്ങളാണ്

  • @InnocentGardeningTools-lp2mn
    @InnocentGardeningTools-lp2mn 7 місяців тому

    Eyal oru channel comdey skits chyathappol oru nadiym thannmil comdey after samsarichapol parajum pedanathkuchu samsarichu apol a actress paraju ningalkku pedikanonnumilalo pennatha penvashem kettiyal ennu apol surya parayunu ayo aniku pennaakkatta aniku orukuttiyum undu ennu Surya parajathanu

  • @soosanoommen440
    @soosanoommen440 7 місяців тому +1

    Ningal thanne alle ningalude jenmam mosham aanennu kandittu surgery kku pokunnathu? Enne Daivam srishticha avastha ente bhaagyam ennuwkaruthiyirunnaal ennu chinthichille? Nammude chinthakal maattaan Daivathinu saadhikkumaayirunnu. VedanKal onnum illaathe kazhiyamaayirunnille?

  • @lindamary6781
    @lindamary6781 7 місяців тому +2

    Gender neutral toilet 😂😂😂full kali aayirikkum 😂

  • @vidhyabipin
    @vidhyabipin 7 місяців тому

    🥹