Breast ന് വേദന വന്നു ഇങ്ങനെ ഒരു ട്യൂമർലേക്ക് വരും എന്നത് നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യം ആണ്. ഇങ്ങനെയുള്ള കാര്യങ്ങൾ അനുഭവത്തിൽ നിന്ന് ഞങ്ങൾക്ക് അറിയിച്ചു തന്നതിന് ഒത്തിരി നന്ദി. ഇങ്ങനെ എന്ത് information ഉണ്ടെങ്കിലും എല്ലാവരെയും അറിയിക്കണം ❤❤ ദൈവം അനുഗ്രഹിക്കട്ടെ 🙏
എനിക്ക് ഈ problam ഉണ്ട് ഞാൻ എന്താ ചെയ്യണ്ടേ ഒരു പാട് ഹോസ്പിറ്റലിൽ കാണിക്കുന്നു 😒. ഒക്കെ ഹോർമോൺ change ആണെന്ന പറയുന്നേ Onnu ഹോസ്പിറ്റലിൽ ന്റെ കോൺടാക്ട് no തരാമോ plze
ഏറെ ഇഷ്ടമുള്ള രണ്ടു പേർ നിഷ്കളങ്കമായ അവതരണം. സുവ്യക്തം സുതാര്യം. രോഗാവസ്ഥയിലൂടെ കടന്നുപോയാവർക്കേ അതിൻ്റെ വിഷം മനസ്സിലാകു . ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ
സരിതയെ മകളായി കിട്ടിയ മാതാപിതാക്കളും, സഹോദരനും, കുടുംബവും ഭാഗ്യം ചെയ്തവർ എന്ന് ഞാൻ പറയും.. കുറ്റം പറയുന്നവർ പറയട്ടെ.. ആരും എല്ലാം തികഞ്ഞവരല്ല... നിങ്ങൾ നമ്മടെ ചങ്ക് ♥️♥️♥️💪💪
സരിതെ.. നമിച്ചു.. 🙏🙏🙏എല്ലാം പക്വതയോടെ കൊണ്ടുപോവാൻ പറ്റുന്ന ഒരു super personality.. അജുവിന്റെ വീട്ടുകാരെയും ചേർത്തുപിടിച്ചു പോവുന്ന നല്ല ഒരു വീട്ടമ്മ.. 👍👍👍💐💐💐❤️❤️❤️❤️
ഇത്രയും ദുഃഖങ്ങളും വേദനകളുമുണ്ടായിട്ടും സരിതചേച്ചിയ്ക്ക് അതൊന്നും തന്നെ മുഖത്തു പ്രകടമകാതിരുന്നതിന് കാരണം... ഈ നിഷ്കളങ്കമായ മനസ്സുള്ള അജുചേട്ടൻ കൂടെയുള്ളതുകൊണ്ട് തന്നെയാണ് .. ഭാര്യയോട് ഇത്രയും സ്നേഹമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല..... അത്ര സ്നേഹം....!👍👍👍💕💕💚💚💕💕💚💙💕👍
ശുദ്ധഹൃദയമുള്ളവരാണ്. ജീവിതം ഇനി ബാക്കി. എന്നു പറഞ്ഞതുപോലെ രണ്ടു പേരുടേയും മനസ്സു തുറന്നുള്ള സംസാരം, ഞങ്ങളെപ്പോലുള്ളവർക്ക് ഒരു പ്രചോദനമാണ്. ഞാനും ആ കാലഘട്ടങ്ങളെ അതിജീവിച്ചു വന്നതാണ്. എനിക്കറിയാം ആ അവസ്ഥകൾ..എന്തായാലും ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.❤❤❤🙏🙌
എനിക്ക് ഇപ്പോൾതന്നെ ഓടിവന്നു സരിതയെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു.. ഓരോ അനുഭവങ്ങളാണല്ലോ നമ്മളെ ബോൾഡാക്കുന്നത് സരിതയുടെ അനുഭവം കേട്ടപ്പോൾ എനിക്ക് ഒന്നുകൂടി മോളോട് ബഹുമാനം തോന്നുന്നു. അജുവിന്റെയും മോന്റെയും ഭാഗ്യമാണ് സരിത കുട്ടിക്കളിയുള്ളഅജുവിനു ഒരു അമ്മയുടെ കരുതലും കൂടി സരിത കൊടുക്കുന്നു അനുഭവിച്ച വേദനകൾ കേട്ടപ്പോൾ 🙏🙏🙏🙏🙏🙏🙏🙏
മൂന്ന് മക്കൾ...വാടക വീട്....ഭർത്താവിൻ്റെ കൂലിപ്പണിയുടെ വരുമാനം ...അതിനിടയൽ ഞങ്ങൾക്ക് വരുന്ന ചെറിയ അസുഖങ്ങളെയൊക്കെ കണ്ടില്ലെന്നു നടിക്കുകയെ നിവൃത്തിയുള്ളൂ...വലിയ സപ്നങ്ങൾ ഒന്നുമില്ല....പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യം എന്നും ഉണ്ടായിരിക്കണേ ഭഗവാനേ എന്നാണ് പ്രാർത്ഥന...വീഡിയോ ഒത്തിരി ഇഷ്ടമായി... അജുചേട്ടനും സരിതയ്ക്കും ഈശ്വരാനുഗ്രഹം എന്നെന്നും ഉണ്ടായിരിക്കട്ടെ❤❤❤
ഈ വീഡിയോ കാണാതെ.. ഇത് വരെ ഞാൻ മാറ്റി വിടുമായിരുന്നു... കഴിഞ്ഞു പോയതാണേലും സങ്കടം ഉണ്ടാക്കുന്ന ഒന്ന് കേൾക്കാൻ വയ്യാ എന്നോർത്തിട്ട്. ഇന്ന് കേൾക്കുമ്പോ സങ്കടം തന്നയാണ്, എന്നാലും ഇത് ഒരു അറിവ് കൂടി ആണല്ലോ, സരിതയുടെ അന്നത്തെ അവസ്ഥ ഇന്ന് ഞങ്ങളുടെ. അത് കൊണ്ട് തന്നെ ചെറിയ പ്രശ്നം ഒന്നും ടെസ്റ്റ് ചെയ്യാൻ പോകില്ല ധ യ്യ്യ്ര്യമില്ല, റിസൾട്ട് എന്താവും എന്ന്, മരിച്ചു പോകാൻ ഉള്ള പേടിയല്ല. മെഡിസിൻ എടുക്കേണ്ടി വന്നാൽ ഉള്ള ചിലവ് ഓർത്തിട്ട്.❤
♥️👌 വീഡിയോ ഗംഭീരം എന്ന് ആലങ്കാരികമായി പറയാമെങ്കിലും കഥ കേട്ടപ്പോൾ ഒരു വല്ലാത്ത വിഷമം തോന്നി ഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് ഇപ്പോഴും ഊർജ്ജസ്വലതയായി ഇരിക്കുന്നതിൽ സന്തോഷം ഇനിയും ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യുവാനും പാട്ടുകൾ പാടുവാനും ഒരു നൂറു വയസ്സുവരെ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു രോഗത്തെക്കുറിച്ച് വളരെ വിശദമായി തന്നെ പ്രതിപാദിച്ചത് മറ്റുള്ളവർക്കും പ്രയോജനം ആകും എന്നുള്ളതിൽ തർക്കമില്ല സന്തോഷം happy സ്നേഹം ഇഷ്ടം... അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕❤️♥️❤️💕♥️💕♥️💕♥️💕♥️💕♥️❤️❤️❤️♥️❤️♥️❤️♥️❤️♥️❤️❤️💕♥️💕♥️♥️💕♥️♥️
അജു ഏട്ടാ ladies ന്റെ മനസ്സ് gents നെ പോലെ അല്ല. ഞങ്ങൾക്ക് എന്തെങ്കിലും വയ്യാതെ ആവുമ്പോ സ്നേഹിക്കുന്നവർ കൂടെ ഉണ്ടാവുന്നതും, ആശ്വസിപ്പിക്കുന്നതും, സ്നേഹത്തോടെ സംസാരിക്കുന്നതും ഒക്കെ വളരെ വലിയ കാര്യം തന്നെ ആണ്. അപ്പൊ കിട്ടുന്ന ഒരു മനോധൈര്യം വേറെ എവിടെ നിന്നും കിട്ടില്ല. പാവം സരിത ഒരുപാട് വിഷമിച്ചു കാണും ആ സമയത്ത്.... കുട്ടികൾ ഉണ്ടാവാനുള്ള ചികിത്സ ചെയ്യുന്ന ടൈമിലും പാവം ഒരുപാട് വേദനകളിലൂടെ കടന്നു പോയിട്ടുണ്ട്. അപ്പോഴും അജു ഏട്ടന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😡😡😡😡. അതിനാൽ ഇനിയങ്ങോട്ട് ഇപ്പൊ ഉള്ളതിനേക്കാൾ കൂടുതൽ സ്നേഹത്തോടെ സരിതയെ പോന്നു പോലെ സ്നേഹിച്ച് നോക്കണംട്ടോ.... വെറുതെ അല്ല കൊതുകിന്റെ പേരിൽ ഇപ്പൊ മോന്തക്കിട്ട് കിട്ടുന്നത് 🤣🤣🤣🤣🤣🤣🤣. നന്നായെ ഉള്ളു (തമാശ)❤❤❤. സ്നേഹം മാത്രം നിങ്ങളോട് എല്ലാവരോടും
എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തരാനുള്ള സരിതയുടെ കഴിവ് അപാരം തന്നെയാണ് ഇത്രയും വർഷമായിട്ട് എല്ലാ കാര്യങ്ങളും ഓർമ്മയോടെ ഒരു ഡോക്ടറെ എക്സ്പ്ലൈൻ ചെയ്തു തരുന്ന രീതിയിൽ പറഞ്ഞു തന്ന സരിതയ്ക്ക് വളരെ താങ്ക്യൂ
സരിത പറയുന്നത് കേട്ടിട്ട് പേടിയാവുന്നു. മരിക്കാൻ പേടിയില്ല. പക്ഷെ വേറെ എന്തെങ്കിലും പറ്റിയാൽ ഓർക്കാൻ കൂടി പറ്റുന്നില്ല. കാരണം നോക്കാൻ ആളില്ലാത്തവരുടെ അവസ്ഥ 🙄🙄🙄. സരിത ❤❤❤❤
ട്യൂമർ സർജറിയുടെ കഥ മുഴുവനായി കേട്ടു, ഇത്രയും പ്രയാസകാരവും, വിഷമകരവും ആയ അവസ്ഥ സരിത ചേച്ചിക്ക് ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി, ചേച്ചിയുടെ മനസ്സിലെ നന്മയും, മനോധൈര്യവും കൊണ്ടാണ് ഇതുപോലെ ഒരവസ്ഥ തരണം ചെയ്യാൻ സാധിച്ചത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും, എപ്പോഴും കൂടെ തന്നെ ഉണ്ടാവും. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰❤️🥰🥰🥰
അജുചേട്ടന്റ സ്നേഹവും തമാശയും സരിതചേച്ചിയ്ക്ക് നൊമ്പരങ്ങളുടെ....ആ.. ദിവസത്തിലേയ്ക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ടെന്നു ഞങ്ങൾക്കു മനസ്സിലാകുന്നു... സന്തോഷം അജുചേട്ടൻ... 👍👍💚💚💙💙💕👍
സരിതെ ഇത്രയും വിശദമാക്കിയതിന് ഒരുപാട് നന്ദി. എന്റെ ബ്രദറിന് സെയിം surgery ചെയ്‌തിട്ടുണ്ട്. ഞങ്ങൾക്ക് ഒരേ ഒരു ബ്രദർ ആണ്. ആറ് (6)സിസ്റ്റേഴ്സ്. ഒരുപാട് പേടിച്ചു എല്ലാവരും. ബോധം വന്നപ്പോൾ കുഴപ്പമൊന്നും ഉണ്ടായില്ല. തലവേദനയും കാഴ്ച മങ്ങലുമായിരുന്നു തുടക്കം. ഇപ്പോൾ പ്രശ്നമില്ല. എല്ലാ വർഷവും ചെക്ക് ചെയ്യുന്നുണ്ട്. 14 years ആയി. ഈശ്വരൻ രക്ഷി ക്കട്ടെ
നിങ്ങളുടെ ട്യൂമർ സ്റ്റോറി കേട്ടു സങ്കടപ്പെടുമ്പഴും നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുന്നു ഇത് നിങ്ങൾക്കു മാത്രമേ പറ്റു. ഇനി ഒരുരോഗവും നിങ്ങളുടെ അടുത്തേക്കു വരില്ലാ. ദൈവത്തിന്റെ അനുഗ്രഹം എപ്പഴും ഉണ്ടാകട്ടെ👍👍🥰🥰🥰😍
സരിത പണ്ട് എന്നോട് ഈ സർജറി കഥ പറഞ്ഞിട്ടുണ്ട്.. എനിക്ക് അതൊക്കെ കേട്ടിട്ട് വിഷമം ആയി.. ഞാൻ ആയിരുന്നു ആ സ്ഥാനത്ത് എങ്കിൽ എന്ന് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.. ചെറിയ മോനും ഓപ്പറേഷനും എല്ലാം കൂടി.. പിന്നെ അതിനിടയിൽ സാമ്പത്തിക ബുദ്ധിമുട്ടും.. ആ ചെറിയ പ്രായത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു.. ഇനി എന്തായാലും, സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാൻ ആശംസിക്കുന്നു 🥰🥰❤️
ഞാൻ like അടിക്കണോ വേണ്ടയോ എന്ന് ആദ്യം ഒന്ന് സംശയിച്ചു.എന്തായാലും ഈ വീഡിയോ പലർക്കും ഉപകാരപ്പെടും. അതുകൊണ്ട് like അടിച്ചു. പിന്നെ, അസുഖം വരാനുള്ളത് വരിക തന്നെ ചെയ്യും. അതിനെയെല്ലാം face ചെയ്യാനുള്ള ധൈര്യം.. അതാണ് വേണ്ടത്. അതിനു വേണ്ടി പ്രാർത്ഥിക്കുക. നിഷ്‌ക്കളങ്കരായ നിങ്ങളെ ദൈവം കൈവിടില്ല. ഉറപ്പാണ് 👍👍
സരിതയുടെ tumor കഥ വളരെ ആകാംക്ഷയോടെ കേട്ടിരുന്നു. സരിതയെ കണ്ടാൽ ഇത്തരം അഗ്നിപരീക്ഷണങ്ങൾ നേരിട്ട ഒരാളെണെന്ന് തോന്നില്ല, കേട്ടോ. ചിരിച്ചും കളിച്ചും പാട്ടുപാടിയും നടക്കുന്ന സരിതയോടുള്ള സ്നേഹം കൂടി, പിന്നെ ധാരാളം ബഹുമാനവും. ഈശ്വരൻ അനുഗ്രഹിക്കട്ടെ!
നിങ്ങളുടെ സ്ഥിരം പ്രേഷകയാണ് ഞാൻ നിങ്ങൾ പറഞ്ഞ ആ ട്യൂമർ വന്ന കുട്ടിയെ ഡ്രൈവിംങ്ങ് പഠിപ്പിച്ചിരുന്നത് ഞാനാണ് ഓപ്പറേഷൻ്റെ തലേ ദിവസം വരെ അവൾ വിളിച്ചിരുന്നു എന്നും അവൾ ഞങ്ങളുടെ മനസ്സിൽ ഒരു ദുഃഖമായുണ്ട് പലർക്കും അറിയാതെ പോകുന്ന ഒരു അറിവു പകർന്നു തന്ന നിങ്ങളോട് ഇഷ്ടം😍
സരിതേച്ചിയുടെ സ്റ്റോറി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നാലും ജീവിതത്തിൽ നന്മങ്ങൾ ചെയ്യുന്ന സരിതേച്ചിക്ക് ഒരു കുഴപ്പവും ഇനി ഉണ്ടാവില്ല എന്നാലും ആ സമയം ajuvettan അവിടെ ഉണ്ടാകണമായിരുന്നു god blessyou അജുസ് family❤❤
മോൾ ഞാൻ ഈ അവസ്ഥയിലൂടെ പോയി എനിക്ക് prolatein 900ആയ്യി മോൾപയുന്നതിനേക്കാൾ വേദന സഹിച്ചു ജൂൺ 13ശ്രീചിത്ര ഹോസ്പിറ്റൽ ഓപ്പറേഷൻ ആയിരുന്നു 2022സ്വന്തമായി നടക്കാൻ വയ്യ കണ്ണ് കാണാൻ വയ്യ ഇപ്പോ കാഴ്ച ഒത്തിരി പോയി എല്ലാം ദൈവം കാത്തു യേശു എന്നെ രക്ഷിച്ചു
ഇതുപോലെ ഒരു മാനസികാവസ്ഥയിൽ കൂടിയാണ് ഞാൻ കഴിഞ്ഞ ഒന്നരവർഷം കടന്നുപോയിക്കൊണ്ടിരുന്നത് എന്റെ ഇളയ കുഞ്ഞിന് രണ്ടു വയസ്സ് ഉള്ളപ്പോൾ ബുദ്ധിമുട്ടുകൾ തുടങ്ങിയത് പക്ഷേ അത് എന്റെ തലയിലാണ് എനിക്ക് വേദന തുടങ്ങിയത് എന്റെ മുഖത്തിന്റെ ഒരു സൈഡിലെ നീര് പോലെ കണ്ടു ഹോസ്പിറ്റലുകളിൽ ഒരുപാട് പോയി കണ്ടു ആദ്യം ഒന്നും മനസ്സിലായില്ല എന്താണെന്ന് അതിനുശേഷം ct സ്കാൻ പിറ്റ്യൂട്ടർ ഗ്രന്ഥിയിൽ ഇതുപോലെ സിസ്റ്റം ഉണ്ടെന്ന് ഒരുപാട് തളർന്ന നിമിഷങ്ങളായിരുന്നത് ഒരുപാട് ബുദ്ധിമുട്ടുകൾ അതിന്റെ പേരിൽ വന്നു ഇയർ ബാലൻസ് മൈഗ്രേനെ മുഖത്തിന്റെ ഒരു സൈഡിൽ നീര് ഉറങ്ങാൻ പറ്റുന്നില്ല അങ്ങനെ ന്യൂറോയുടെ ഒരുപാട് മരുന്നുകൾ കഴിച്ചു പക്ഷേ അവര് പറഞ്ഞു ഈ സിസ്റ്റ് പോത്തില്ല പക്ഷേ ഇതിന്റെ വലിപ്പം വയ്ക്കുവാണെങ്കിൽ ഇത് നമുക്ക് സർജറി ചെയ്യണം എന്ന് പറഞ്ഞു കണ്ണിനെ ബാധിക്കുവാണെങ്കിൽ ഇത് സർജറി ചെയ്യണം എന്നു പറഞ്ഞു. അതിന്റെ വലിപ്പം ഇപ്പോഴത്തെ അറിയാൻ വേണ്ടിയിട്ട് എം ആർ ഐ എടുക്കാൻ പറഞ്ഞു എംആർഐ എടുത്തു കഴിഞ്ഞപ്പോൾ ഇപ്പോൾ അതു കാണുന്നില്ല ഇപ്പം രണ്ടുമാസമായി ഇങ്ങനെ ഇരിക്കുമ്പോഴാണ് നിങ്ങളുടെ ഈ വീഡിയോ കാണുന്നത് ഒരുപാട് മാനസികമായിട്ട് തകർന്ന നിമിഷങ്ങൾ ആയിരുന്നു ഇപ്പോഴും ടെൻഷൻ ഉണ്ട് ഡോക്ടേഴ്സ് നോട് ഞാൻ ചോദിക്കുന്നുണ്ട് എംആർഐ യിലെ വല്ല മിസ്റ്റേക്ക് ആണോ എന്ന് ഭഗവാൻ മാറ്റി തന്നു എന്ന് വിശ്വസിക്കുന്നു🙏🙏🙏🙏
ഇങ്ങനെ ഒരു അവസ്ഥ ഞാനും കടന്നുപോയ രണ്ടു വർഷം മരുന്ന് കഴിച്ചു ഇപ്പോൾ എം ആർ ഐ ചെയ്തപ്പോൾ അവിടെ മുഴ ഇല്ല എന്ന് എന്നോട് ഡോക്ടർ പറഞ്ഞു അതു തെറ്റിയതാണ് എന്ന് എനിക്കും സംശയം തോന്നി പക്ഷെ പ്രൊലാക്ടിങ് ടെസ്റ്റ് നോക്കി അപ്പോൾ അതു നോർമൽ അപ്പോൾ മനസിലായ്യ് എം ആർ ഐ കറക്ട് ആണെന്ന്
നല്ല പുസ്തകം വായിച്ച തോന്നൽ. ഏതു കാര്യങ്ങളും മനഃശക്തിയോടെ നേരിട്ട് കീഴ് പെടുത്തണം എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി. Thank you very much. ബിഗ് സല്യൂട്ട് &all the best. May god bless you always🥰🥰👍🏻
ദൈവം ആയുസ്സും നല്ല ആരോഗ്യവും രണ്ടുപേർക്കും നൽകട്ടെ അജുനെ നന്നായി നോക്കും സരിത ചെറിയ മാറ്റങ്ങൾ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ ഡോക്ടര്നെ കാണാൻ മടിക്കരുത് നീണ്ടു പോയാൽ വരുന്നത് നഷ്ടം ആണ് take care all
ഞാൻ നിങ്ങളുടെ വീഡിയോ എന്നു കാണാറുണ്ട് നിങ്ങളെ മൂന്നു പേരെയും വളരെ ഇഷ്ടമാണ് ഇതുവരെ കമൻ്റ് ഒന്നും ഇട്ടിട്ടില്ല. സരിത യുടെ ടൃമർ സ്റേറോറി കേട്ട് വളരെ വിഷമമായി സരിത യുടെ നല്ല മനസ്സും മനോ ധൈര്യവും കൊണ്ടാണ് ഇത് തരണം ചെയ്യാൻ സാധി ചത്ത നിങ്ങൾക്ക് എന്നു നല്ല തു മാത്രം വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ ചെന്നൈയിലാണ്
ഇങ്ങനെ ഒരു പ്രതിസന്ധി സരിതയുടെ ജീവിതത്തിൽ കടന്നുപോയിട്ടുണ്ട് എന്ന കാര്യം അറിയില്ലായിരുന്നു സരിത എപ്പോഴും ചിരിച്ചു കാണുന്നതാണ് ഇഷ്ടം എല്ലാം നന്മകളും അജുവേട്ടനും സരിതക്കും ജഗുവിനും ഉണ്ടാകട്ടെ
തീർച്ചയായും ഇതെല്ലാം കേട്ടപ്പോൾ സരിതചേച്ചി ഇത്രയും ശാന്തസ്വഭാവമുള്ള ഒട്ടും തന്നെ ജാഡയില്ലാത്ത കുട്ടിയാണെന്ന് ഇപ്പോൾ മനസ്സിലായി... 👍പാവം എത്രമാത്രം വേദന അനുഭവിച്ചറിഞ്ഞ ഒരു കുട്ടിയാണ്...! അതെന്നെ ഓരോന്നു പറയുന്നവരും സന്തോഷപൂർവ്വം അറിയട്ടെ....!👍👍👍💚💚💚💙💙💕👍
അജു ചേട്ടൻ ശുദ്ധൻ ആണെന്ന് എല്ലാരും പറഞ്ഞു. ശുദ്ധൻ ചില നേരത്ത് ദുഷ്ടന്റെ ഫലം ചെയ്യും. ചേട്ടന്റെ ഭാഗത്തുന്നു അന്ന് വന്ന ആ വിഷമകരമായ കാര്യങ്ങൾ അത് ഒന്നുകൊണ്ടു മാത്രം ആണ് ഇന്ന് കാണുന്ന ബോൾഡ് സരിത ചേച്ചി ഉണ്ടായത്. സത്യം അല്ലെ. ഇത് പറയാൻ കാരണം ചേച്ചിടെ 40 കളിൽ ചേച്ചി നേടിയ ആ ജീവിത പാഠങ്ങൾ 28 വയസ്സിൽ അനുഭവിച്ചു. എന്റെ അമ്മക്ക് ഒരു സർജറി കഴിഞ്ഞപ്പോ എന്റെ അച്ഛൻ (ശുദ്ധൻ ) കിടന്ന് കളിച്ച കളി... എന്റെ പൊന്നോ... വീട്ടിൽ വെള്ളം തിളപ്പിക്കുന്നതിനു പോലും കണക്ക് പറയുമായിരുന്നു. അന്ന് അമ്മ കരഞ്ഞ കരച്ചിൽ 😢. അതെ വിധി എനിക്കും സിസേറിയൻ കഴിഞ്ഞ് ഡിസ്ചാർജ് ആകുന്ന ദിവസം ഹുസ്ബൻഡ് ഹോസ്പിറ്റലിൽ വന്നില്ല. ഞാൻ ആ കുഞ്ഞിനേയും എടുത്ത് അമൃത ഹോസ്പിറ്റലിൽ 3 ആം നിലയിൽ നിന്ന് എൻട്രൻസ് ഇൽ എത്തിയത് എങ്ങനെ ആണെന്ന് ഓർക്കുമ്പോൾ കണ്ണ് നിറയും. രണ്ടു കയ്യിലും എടുത്താൽ പൊങ്ങാത്ത ബാഗും ബക്കറ്റ് ഒക്കെ പിടിച്ചു വയസായ അമ്മയും അച്ഛനും. ഒരു ടാക്സി പിടിച്ചു വീട്ടിൽ എത്തി. വരുന്ന വഴി മൊത്തോം കരച്ചിൽ ആയിരുന്നു. വണ്ടി കുഴിയിൽ ചാടുമ്പോ സ്റ്റിച് വലിയും. പോസ്റ്റുപോർട്ടം ഡിപ്രെഷൻ എനിക്കു വന്നില്ല കാരണം എന്റെ ഭർത്താവിന്റെ mood മാറുന്നത് നോക്കി പെരുമാറുന്നതിനു ഇടയിൽ എന്റെ mood swings അറിഞ്ഞില്ല. ഇനി ഒരു പ്രെഗ്നൻസി ഇല്ലേ ഇല്ല..... എനിക്കും ഇടക് ബ്രെസ്റ്റിൽ തടിപ്പ് ഉണ്ടാകും. പുറത്ത് ഒരു വലിയ മുഴ ഉണ്ടാകുന്നു. ഇതൊക്കെ ശ്രെദ്ധിക്കാനോ ഹോസ്പിറ്റലിൽ കൊണ്ടുപോകാനോ ഒരു പട്ടിയും ഇല്ല. ഇത് വായിക്കുന്ന കല്യാണം കഴിയാത്ത ആരേലും ഉണ്ടെങ്കിൽ പൊന്ന് മക്കളെ വല്ല രാജ്യം വിട്ട് പൊക്കോ. ഒരിക്കലും കല്യാണം കഴിച്ചു ജീവിതം കോഞ്ഞാട്ട ആക്കരുത്. ഈ പറഞ്ഞ ഞാനും love മാര്യേജ് ആണേ. അന്നൊക്കെ തേനേ പലേ കണ്ണേ കരളേ ആയിരുന്നു. ഒരു വർഷം കഴിഞ്ഞാൽ ഇവർക്കൊക്കെ എന്ത് ലവ്ർ എന്ത് ഭാര്യ.. ഒരു വേലക്കാരി. ചുമ്മാ കുറെ ചിലച് സ്വൈര്യം കെടുത്തും. പണ്ടത്തെ പ്രേമവും സ്നേഹവും പറഞ്ഞ വാക്കും ഒക്കെ മറക്കും ഈ വകകൾ. ഇനി എഴുതിയാൽ ദേഷ്യം കൂടി ഇയാളെ ഞൻ കൊല്ലും. അപ്പോ ശെരി
കൊല്ലണ്ട നടേശാ...😀😀 ഇങ്ങോട്ട് കാണിക്കുന്നപോലെ അങ്ങോട്ടും കാണിച്ചാൽ മതി. കുട്ടിയെ നല്ലോണം സ്നേഹിച്ചു, കാര്യങ്ങൾ വാത്സല്യത്തോടെ പറഞ്ഞു കൊടുത്തു വളർത്തുക. അപ്പോൾ ഭാവിയിൽ കുട്ടി ഒരു മുതൽക്കൂട്ട് ആയിരിക്കും.. അയാളുടെ നല്ല വശങ്ങൾ മാത്രം കുട്ടിയോട് പറഞ്ഞു കൊടുക്കുക.. ചീത്ത വശങ്ങളൊക്കെ കുട്ടി വലുതാകുമ്പോൾ തനിയെ മനസിലാക്കിക്കോളും.. അങ്ങേരോടുള്ള ദേഷ്യം കുട്ടിയോട് ഒരിക്കലും കാണിക്കരുത്. അത് നമ്മൾ വയസാകുമ്പോൾ നമുക്ക് കുട്ടി തിരിച്ചു തരും 😥😥എന്തായാലും പുള്ളിയെ ഡിവോഴ്സ് ചെയ്യാതെ കൂടെ നിൽക്കുന്നുണ്ടല്ലോ.. അത് താങ്കളുടെ നല്ല മനസ്.. കമന്റ് വായിച്ചപ്പോൾ എനിക്ക് വളരെ സങ്കടം വന്നു.. അതാണ് ഇങ്ങനെ ഒരു കമന്റ് ഇടാൻ കാരണം.. ജീവിതത്തിലെ എല്ലാ സങ്കടങ്ങളും വേഗം മാറട്ടെ എന്നാശംസിക്കുന്നു 🤝🤝💗💗💗💗
ഇതൊക്കെ നിങ്ങൾ ഒരുപാട് കാലം മുന്നേ പറയേണ്ടതായിരുന്നു ഇതേ അവസ്ഥയിൽ ഉള്ളവർക്ക് ഉപകാരപ്പെടും ❤ ഞാനും സരിത യും ഒരേ പ്രായക്കാരാണ് എനിക്കും 2014 ഓർക്കാൻ ഇഷ്ടം അല്ല. ഞാൻ ജൂബിലിയിൽ ഒരാഴ്ച്ച അഡ്മിറ്റ് ആയിരുന്നു അരക്ക് കീഴെ തളർന്നു എനിക്ക് മാനസികം ആയി പോയി ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോൾ ഓക്കേ ആണ്
ഇത്രയും വിഷമഘട്ടങ്ങളെയെല്ലാം അതിജീവിച്ചു വന്ന എൻ്റെ സരിതക്കുട്ടിക്കും കുടുംബത്തിനും ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. എല്ലാവർക്കും ഉപകാരമാകുന്ന കാര്യങ്ങൾ പറഞ്ഞതിന് നന്ദി love u all❤❤❤
Dear Saritha, hats off to you. Pls know that you are the pillar of strength to aju and jaggu.. I really like your family🧿pls be strong and always be like this itself. Never mind the haters🫰
God bless you saritha.. you are such a brave girl .. I’m in tears.. I stopped cooking and came to bed hearing your story .. I couldn’t stand .. I felt like falling done .. God bless you all
സരിതാ🙏🏼🥰❤️ അജു ഏട്ടാ Scanning കഴിയുന്നതും എത്രയും പെട്ടെന്ന് തന്നെ ഒന്ന് ചെയ്യൂ നീട്ടിവെക്കാതെ ഇതെല്ലാം കേട്ടിട്ട് ടെൻഷൻ ആകുന്നു. അതുകൊണ്ട് Scan ചെയ്ത് ഒരു കുഴപ്പവുമില്ല എന്നുള്ള വിവരം ഏതെങ്കിലും vlog ൽ ഒന്ന് പറയണം. എന്നെ പോലുള്ളവരുടെ സമാധാനത്തിന്.🥰
സരിത എന്ത് പറയണമെന്ന് അറിയില്ല.നിങ്ങളെ വലിയ ഇഷ്ടമാണ്. വീഡിയോ കാണാറുണ്ടെങ്കിലും കമൻ്റ് ഇടാറില്ല. ഈ വീഡിയോ കണ്ട് കുറച്ച് പേർക്കെങ്കിലും ധൈര്യം കിട്ടട്ടെ.എന്നെങ്കിലും നിങ്ങളെ എവിടെ എങ്കിലും വെച്ച് കാണുമെന്ന് പ്രതീക്ഷയോടെ god bless u ❤❤❤
സരിതെ.. നല്ല ദമ്പതികൾ ഒപ്പം ജീവിക്കുന്തോറും സ്നേഹം കൂടുകയാണ് ചെയുക.. അപ്പോൾ അജു വളരെ നല്ലവനായ ഭർത്താവാണ് 💪💪അന്നൊക്കെ പുള്ളി കാര്യങ്ങളെ നിസ്സാരമായി കാണുന്ന മാനസിക അവസ്ഥയിൽ ആയിരുന്നിരിക്കും... 😔😔
നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ ഇതാണ്.. അജൂനോട് പറയുന്നു, താങ്ങായി വേണ്ട സമയത്താണ് ആളായി വേണ്ടത്. സരിത യുടെ അപ്പോഴത്തെ വിഷമം നന്നായി മനസ്സിലായി.മറ്റുള്ളർ എന്ത് കരുതും എന്ന് ചിന്തിച്ചു ചെയ്യേണ്ട പല കാര്യങ്ങളും ഇപ്പോഴും അജുവിന് കുറവാണ്. പിന്നെ ഒരു കാര്യവും കൂടി നിങ്ങടെവീഡിയോ കണ്ടിട്ട് ഞാനും ആ കടയിൽ നിന്നു ഗ്യാസ് സ്റ്റൗ ഓർഡർ ചെയ്തു.നാളെ കിട്ടും.നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണന്ന് പറഞ്ഞു
ഇത്രയും നാൾ അജു പറഞ്ഞു കൊണ്ടിരുന്നത്. സരിത എന്നെ കല്യാണം കഴിച്ചത് അവളുടെ ഭാഗ്യമാണെന്നാണ്. ഈ വീഡിയോ കാണുന്ന തോട് കൂടി എല്ലാവരും പറയും. സരിതയെ പോലെ പക്വതയുള്ള ഒരു പെണ്ണിനെ കിട്ടിയത് അജുവിൻ്റെ ഭാഗ്യമാണെന്ന് ' വേറെ വല്ല പെണ്ണുമായിരുന്നുവെങ്കൽ അജുവിൻ്റെ ജീവിതം ഇപ്പോൾ കോഞ്ഞാട്ടയായേനേ🙄🤔🥱
Thankyou molu.Very informative video.May Almighty bless you always with good health and happiness.Jaggu is really lucky to get you as his mother and for Aju a lovely understanding wife
ശ്വാസം പിടിച്ചു വെച്ചാണ് ഞാൻ ഇത് കേട്ടത് 😮 ഇത്ര അനുഭവിച്ച ആളാണോ ഇത് ഒരു രോഗവും വരാനിടയാക്കല്ലേ ആത്മധൈര്യം സമ്മതിച്ചു ദൈവമേ ആർക്കും ഇതുപോലെ വരാൻ ഇടയാക്കല്ലേ 😢😢
ഒരു കുഴപ്പവും ഇല്ലാതെ സരിതകുട്ടി തിരിച്ചുവന്നല്ലോ. ഇങ്ങനെ വീഡിയോ ഇട്ട് ഞങ്ങളെ രസിപ്പിക്കാൻ നിയോഗം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. ഈ വീഡിയോ വളരെ ഉപകാരപ്രദം ആയി 🥰🥰🥰🥰
Dear Saritha ❤❤❤❤You are Strong...You are correct..... 🔥🔥❤️🥰💥💥 നല്ല മനക്കരുത്തുള്ള ആളാണ് Saritha ❤❤❤.. നിങ്ങളുടെ family ഇഷ്ടമാണ് ❤❤. സരിതയുടെ ചിന്താഗതികൾ ആണ് എനിക്കും. മനുഷ്യന് ഒരു ദിവസം ജീവിതം നീണ്ടു കിട്ടിയാൽ അത് ബോണസ്..❤❤.. Life ഓരോ നിമിഷവും സാധിക്കുന്നപോലെ enjoy ചെയ്യുക.❤ നമുക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ ആശ്രിതർക്ക് സഹിക്കാൻ ശക്തി കിട്ടണം. അതന്നെ.. ഒത്തിരി സ്നേഹത്തോടെ Swapna Biju from Kannur ❤
എന്റെ അമ്മക്ക് പത്ത് വർഷം മുൻപ് മൂക്കിലൂടെ പീറ്റുട്ടറി ട്യൂമർ റിമൂവ് ചെയ്തതാണ്.അതിനു ശേഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.പത്തു വർഷം കഴിഞ്ഞ ശേഷമാണ് കാഴ്ച്ചക്ക് മങ്ങൽ വന്നതും സോഡിയം ലെവൽ താഴ്ന്നു പോകുന്ന അവസ്ഥയും വീണ്ടും വന്നത്.അപ്പോൾ സ്കാൻ ചെയ്തു നോക്കിയപ്പോൾ അതി ഭീകരമായ രീതിയിൽ ട്യൂമർ വളർന്നു കഴിഞിരുന്നു.അങ്കമാലി LF ഹോസ്പിറ്റലിൽ വെച്ചു ഓപ്പണ് സർജറി ചെയ്തു.പക്ഷെ സർജറിക്ക് ശേഷം ഉള്ളിൽ ബ്ലീഡിങ് വരികയും അമ്മ മരണപ്പെടുകയും ചെയ്തു.അമ്മക്ക് പ്രൊലാക്ടിൻ ലെവലെല്ലാം നോർമലയിരുന്നു. പറഞ്ഞു വരുന്നത് 99% Petutary ട്യൂമറുകളും പിന്നീടും വളരുന്നതാണ്.അപകടകരമായ അവസ്ഥയിൽ എത്തുമ്പോളാണ് ഇത് പലപ്പോളും തിരിച്ചറിയുന്നത്.അതുകൊണ്ടു പ്രൊലാക്ടിൻ ലെവൽ നോക്കിയാൽ പോരാ.വർഷത്തിൽ ഒരിക്കൽ എങ്കിലും ഒരു CT സ്കാൻ എങ്കിലും ചെയ്തു നോക്കി ഉറപ്പു വരുത്തണം.ഈ ട്യൂമർ പരിധിയിൽ കൂടുതൽ വളർന്നാൽ ഓപ്പണ് സർജറിയല്ലാതെ വേറെ ഓപ്‌ഷനില്ല. ബ്രെയിൻ ട്യൂമർ സർജ്ജറിയേക്കാൾ അപകടമാണ് Petutary ഓപ്പൺ സർജറി.കാരണം തലയുടെ മധ്യഭാഗം വരെ തുറക്കേണ്ടതായി വരും.അത് വളരെ വളരെ റിസ്‌കാണ്. നൂറു കണക്കിന് ചെറിയ ഞരമ്പുകൾ കടന്നു പോകുന്ന സ്ഥലം തുറന്നു വേണം petutary ഭാഗത്തേക്ക് എത്തുവാൻ.അവിടെയുണ്ടാകുന്ന ചെറിയൊരു ക്ഷതം പോലും ജീവന് ഭീഷണിയാണ്.അതുകൊണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും സ്കാൻ ചെയ്തു ട്യൂമർ വളരുന്നില്ല എന്നു ഉറപ്പുവരുത്തുക.
വീഡിയോ ചെയ്തത് നന്നായി കേട്ടോ. ഒരുപാട് പേർക്ക് ഉപകാരപ്പെടും. എന്റെ മോൻ പാലുകുടി നിറുത്തിയപ്പോൾ എനിക്കും ഇങ്ങനെ മാസത്തിൽ കല്ലിപ്പും വേദനയും വരാറുണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോ പാല് നില്ക്കാൻ ഉള്ള ഗുളിക തന്നു. പാല് നിന്നു പക്ഷെ ഇപ്പോഴും എല്ലാ മാസവും വേദന വരാറുണ്ട്. ഡോക്ടറെ കാണാൻ തീരുമാനിച്ചു കേട്ടോ. താങ്ക് യു. ഒരുപാടു സ്നേഹം. ❤
ട്യൂമറിന്റെ കഥ കേട്ടപ്പോൾ സരിതയോട് കഷ്ടം തോന്നി... ഇടക്ക് ടെസ്റ്റ് ചെയ്തു നോക്കണേ... ചുമ്മാതല്ല സരിത ബോൾഡ് ആയത്... എന്നാലും ചേട്ടൻ ഹോസ്പിറ്റലിൽ നിക്കാതെ അഭിനയിക്കാൻ പോയത് ശരിയായില്ല 😌
Saritha, hats off to you. You are such a brave and matured person. Your husband is extremely lucky to have you as his partner, always there to handhold him and guide him. Stay blessed.
പാവം സരിതകുട്ടി... ഇത്രയും problems തരണം ചെയ്തു വന്ന ആളല്ലേ... ഏതൊരു മനുഷ്യനും തളർന്നു പോകുന്ന അവസ്ഥകൾ... എന്തായാലും സരിത എല്ലാവർക്കും ഒരു ഇൻസ്പിറേഷൻ ആണ്... ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും എല്ലാവർക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏
Lactation pituitary problem കാരണം വരാം എന്നു അറിഞ്ഞിരുന്നില്ല. കാര്യങ്ങള്‍ എല്ലാം detail ആയി പറഞ്ഞു തന്നതിന് Thank you 💕 Big salute to your courage and postivity 🙏may God bless always 🙏നിങ്ങളെ വളരെ ഇഷ്ട്ടമാണ് 💕
പ്രിയ ചങ്ക്സ്, വല്ലാത്ത ഒരു എപ്പിസോഡ് ആയി പോയി പെങ്ങളെ.. എന്നും നിങ്ങളെയും നിങ്ങടെ കൂട്ടു കുടുംബത്തെയും ഇഷ്ടായിരുന്നു, ഇന്നത്തോടെ ആ ഇഷ്ടം കൂടി. ഇനി ഒന്നും ഉണ്ടാവില്ല ട്ടൊ. എത്രയോ പേരുടെ പ്രാർത്ഥന ഉണ്ട് പെങ്ങടെ കൂടെ... എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥനയോടെ…❤ മുജീബ് റഹ്മാൻ -ദോഹ
Breast ന് വേദന വന്നു ഇങ്ങനെ ഒരു ട്യൂമർലേക്ക് വരും എന്നത് നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യം ആണ്. ഇങ്ങനെയുള്ള കാര്യങ്ങൾ അനുഭവത്തിൽ നിന്ന് ഞങ്ങൾക്ക് അറിയിച്ചു തന്നതിന് ഒത്തിരി നന്ദി. ഇങ്ങനെ എന്ത് information ഉണ്ടെങ്കിലും എല്ലാവരെയും അറിയിക്കണം ❤❤ ദൈവം അനുഗ്രഹിക്കട്ടെ 🙏
♥️♥️♥️♥️♥️♥️🙏🙏
ഒരുപാട് നന്ദി സരിത ഇതൊക്കെ പറഞ്ഞു തന്നതിന്❤.❤❤❤❤❤❤
എനിക്ക് ഈ problam ഉണ്ട്
ഞാൻ എന്താ ചെയ്യണ്ടേ
ഒരു പാട് ഹോസ്പിറ്റലിൽ കാണിക്കുന്നു 😒. ഒക്കെ ഹോർമോൺ change ആണെന്ന പറയുന്നേ
Onnu ഹോസ്പിറ്റലിൽ ന്റെ കോൺടാക്ട് no തരാമോ plze
Enikkum
@@TRIPDREAM4440ipo egne und egna pain randu breastilum undo
ഏറെ ഇഷ്ടമുള്ള രണ്ടു പേർ
നിഷ്കളങ്കമായ അവതരണം. സുവ്യക്തം സുതാര്യം. രോഗാവസ്ഥയിലൂടെ കടന്നുപോയാവർക്കേ അതിൻ്റെ വിഷം മനസ്സിലാകു . ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ
Thank you ♥️♥️♥️♥️♥️
നാട ക്കത്തി നുപോയത് ഒട്ടും ശെരിയായില്ല ഭാര്യ കൃടിക്കൽ stagilum
അത്രയും ചെറുപ്പത്തിലെ അത്രയും വേദന അനുഭവിച്ച സരിതയ്ക്ക് ഇനി ഇനിയും ദൈവം ധാരാളം നന്മകൾ മാത്രം തരട്ടെ
Thank you ♥️♥️♥️♥️
❤❤❤❤
Saritha.. U r a brave genuine lady.. Keep going.. Don't bother others
ഈശ്വരൻ രക്ഷിച്ചു കേട്ടിട്ട് വല്ലാത്ത വിഷമം എന്നാലും എല്ലാം ok ആയല്ലോ🙏🙏🙏❤️❤️❤️❤️
⁸⁸@@DeepaKd-r6t
സരിതയെ മകളായി കിട്ടിയ മാതാപിതാക്കളും, സഹോദരനും, കുടുംബവും ഭാഗ്യം ചെയ്തവർ എന്ന് ഞാൻ പറയും.. കുറ്റം പറയുന്നവർ പറയട്ടെ.. ആരും എല്ലാം തികഞ്ഞവരല്ല... നിങ്ങൾ നമ്മടെ ചങ്ക് ♥️♥️♥️💪💪
♥️♥️♥️♥️♥️🥹🥹🥹🥹🥹
Saritha❤❤❤oru kuzhappavum undakilla samayam nannayi 🥰🥰🥰
രണ്ടു പേർക്കും നല്ലതേ വരൂ.
നല്ല മനസ്സാണ് തുറന്നു പറയുന്ന❤
വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല. വളരെ നിഷ്ക്കളങ്കതയോടെ സ്വന്തം അനുഭവം പങ്കുവെച്ചപ്പോൾ അത് കേട്ടിരുന്ന എൻ്റെ കണ്ണുകൾ തുളുമ്പിപ്പോയി. God bless dears❤
സരിതെ.. നമിച്ചു.. 🙏🙏🙏എല്ലാം പക്വതയോടെ കൊണ്ടുപോവാൻ പറ്റുന്ന ഒരു super personality.. അജുവിന്റെ വീട്ടുകാരെയും ചേർത്തുപിടിച്ചു പോവുന്ന നല്ല ഒരു വീട്ടമ്മ.. 👍👍👍💐💐💐❤️❤️❤️❤️
🥰🥰🥰🥰🥰🥰🙏
ഇത്രയും ദുഃഖങ്ങളും വേദനകളുമുണ്ടായിട്ടും സരിതചേച്ചിയ്ക്ക് അതൊന്നും തന്നെ മുഖത്തു പ്രകടമകാതിരുന്നതിന് കാരണം... ഈ നിഷ്കളങ്കമായ മനസ്സുള്ള അജുചേട്ടൻ കൂടെയുള്ളതുകൊണ്ട് തന്നെയാണ് .. ഭാര്യയോട് ഇത്രയും സ്നേഹമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല..... അത്ര സ്നേഹം....!👍👍👍💕💕💚💚💕💕💚💙💕👍
ആദ്യം ഇത്രയും care ഉണ്ടായിരുന്നില്ല സരിത സർജറി കഴിഞ്ഞു കിടക്കുമ്പോൾ അഭിനയം പഠിക്കാൻ പോയ മഹാൻ 🙏🙏🙏
❤️❤️❤️❤️❤️❤️🙏
ശുദ്ധഹൃദയമുള്ളവരാണ്. ജീവിതം ഇനി ബാക്കി. എന്നു പറഞ്ഞതുപോലെ രണ്ടു പേരുടേയും മനസ്സു തുറന്നുള്ള സംസാരം, ഞങ്ങളെപ്പോലുള്ളവർക്ക് ഒരു പ്രചോദനമാണ്. ഞാനും ആ കാലഘട്ടങ്ങളെ അതിജീവിച്ചു വന്നതാണ്. എനിക്കറിയാം ആ അവസ്ഥകൾ..എന്തായാലും ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.❤❤❤🙏🙌
Thank you ❤️❤️❤️❤️
ഞാനും ഈ സർജറി കഴിഞ്ഞിട്ട് ഇരിക്കുന്ന ആളാണ് 8 വർഷം മുൻപ്
ഞാൻ skip ചെയ്യാതെ മുഴുവൻ കേട്ടു. ഒരു റിലേറ്റീവ്, ഒരു frnd ഒക്കെ പറയുന്ന പോലെ തോന്നി. ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🏻🙏🏻🙏🏻
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. രണ്ടുപേർക്കും അഭിനന്ദനം..
എനിക്ക് ഇപ്പോൾതന്നെ ഓടിവന്നു സരിതയെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു.. ഓരോ അനുഭവങ്ങളാണല്ലോ നമ്മളെ ബോൾഡാക്കുന്നത് സരിതയുടെ അനുഭവം കേട്ടപ്പോൾ എനിക്ക് ഒന്നുകൂടി മോളോട് ബഹുമാനം തോന്നുന്നു. അജുവിന്റെയും മോന്റെയും ഭാഗ്യമാണ് സരിത കുട്ടിക്കളിയുള്ളഅജുവിനു ഒരു അമ്മയുടെ കരുതലും കൂടി സരിത കൊടുക്കുന്നു അനുഭവിച്ച വേദനകൾ കേട്ടപ്പോൾ 🙏🙏🙏🙏🙏🙏🙏🙏
സന്തോഷം ചേച്ചി 🥰♥️♥️♥️♥️
സരിതയുടെ ആത്മധൈര്യം ആണ് സർജറി യുടെ വിജയകാരണം❤❤❤
മൂന്ന് മക്കൾ...വാടക വീട്....ഭർത്താവിൻ്റെ കൂലിപ്പണിയുടെ വരുമാനം ...അതിനിടയൽ ഞങ്ങൾക്ക് വരുന്ന ചെറിയ അസുഖങ്ങളെയൊക്കെ കണ്ടില്ലെന്നു നടിക്കുകയെ നിവൃത്തിയുള്ളൂ...വലിയ സപ്നങ്ങൾ ഒന്നുമില്ല....പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യം എന്നും ഉണ്ടായിരിക്കണേ ഭഗവാനേ എന്നാണ് പ്രാർത്ഥന...വീഡിയോ ഒത്തിരി ഇഷ്ടമായി... അജുചേട്ടനും സരിതയ്ക്കും ഈശ്വരാനുഗ്രഹം എന്നെന്നും ഉണ്ടായിരിക്കട്ടെ❤❤❤
ഒന്നും ഉണ്ടാവില്ല ഈശ്വരൻ കൂടെയുണ്ട് ♥️♥️♥️♥️🙏
ഈ വീഡിയോ കാണാതെ.. ഇത് വരെ ഞാൻ മാറ്റി വിടുമായിരുന്നു... കഴിഞ്ഞു പോയതാണേലും സങ്കടം ഉണ്ടാക്കുന്ന ഒന്ന് കേൾക്കാൻ വയ്യാ എന്നോർത്തിട്ട്. ഇന്ന് കേൾക്കുമ്പോ സങ്കടം തന്നയാണ്, എന്നാലും ഇത് ഒരു അറിവ് കൂടി ആണല്ലോ, സരിതയുടെ അന്നത്തെ അവസ്ഥ ഇന്ന് ഞങ്ങളുടെ. അത് കൊണ്ട് തന്നെ ചെറിയ പ്രശ്നം ഒന്നും ടെസ്റ്റ് ചെയ്യാൻ പോകില്ല ധ യ്യ്യ്ര്യമില്ല, റിസൾട്ട് എന്താവും എന്ന്, മരിച്ചു പോകാൻ ഉള്ള പേടിയല്ല. മെഡിസിൻ എടുക്കേണ്ടി വന്നാൽ ഉള്ള ചിലവ് ഓർത്തിട്ട്.❤
♥️👌 വീഡിയോ ഗംഭീരം എന്ന് ആലങ്കാരികമായി പറയാമെങ്കിലും കഥ കേട്ടപ്പോൾ ഒരു വല്ലാത്ത വിഷമം തോന്നി ഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് ഇപ്പോഴും ഊർജ്ജസ്വലതയായി ഇരിക്കുന്നതിൽ സന്തോഷം ഇനിയും ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യുവാനും പാട്ടുകൾ പാടുവാനും ഒരു നൂറു വയസ്സുവരെ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
രോഗത്തെക്കുറിച്ച് വളരെ വിശദമായി തന്നെ പ്രതിപാദിച്ചത് മറ്റുള്ളവർക്കും പ്രയോജനം ആകും എന്നുള്ളതിൽ തർക്കമില്ല സന്തോഷം
happy സ്നേഹം ഇഷ്ടം...
അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
പണിക്കർ
💕❤️♥️❤️💕♥️💕♥️💕♥️💕♥️💕♥️❤️❤️❤️♥️❤️♥️❤️♥️❤️♥️❤️❤️💕♥️💕♥️♥️💕♥️♥️
❤️❤️❤️❤️❤️❤️❤️🙏🙏
അജു ഏട്ടാ ladies ന്റെ മനസ്സ് gents നെ പോലെ അല്ല. ഞങ്ങൾക്ക് എന്തെങ്കിലും വയ്യാതെ ആവുമ്പോ സ്നേഹിക്കുന്നവർ കൂടെ ഉണ്ടാവുന്നതും, ആശ്വസിപ്പിക്കുന്നതും, സ്നേഹത്തോടെ സംസാരിക്കുന്നതും ഒക്കെ വളരെ വലിയ കാര്യം തന്നെ ആണ്. അപ്പൊ കിട്ടുന്ന ഒരു മനോധൈര്യം വേറെ എവിടെ നിന്നും കിട്ടില്ല. പാവം സരിത ഒരുപാട് വിഷമിച്ചു കാണും ആ സമയത്ത്.... കുട്ടികൾ ഉണ്ടാവാനുള്ള ചികിത്സ ചെയ്യുന്ന ടൈമിലും പാവം ഒരുപാട് വേദനകളിലൂടെ കടന്നു പോയിട്ടുണ്ട്. അപ്പോഴും അജു ഏട്ടന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😡😡😡😡. അതിനാൽ ഇനിയങ്ങോട്ട് ഇപ്പൊ ഉള്ളതിനേക്കാൾ കൂടുതൽ സ്നേഹത്തോടെ സരിതയെ പോന്നു പോലെ സ്നേഹിച്ച് നോക്കണംട്ടോ.... വെറുതെ അല്ല കൊതുകിന്റെ പേരിൽ ഇപ്പൊ മോന്തക്കിട്ട് കിട്ടുന്നത് 🤣🤣🤣🤣🤣🤣🤣. നന്നായെ ഉള്ളു (തമാശ)❤❤❤. സ്നേഹം മാത്രം നിങ്ങളോട് എല്ലാവരോടും
എന്തായാലും തമാശ ഇഷ്ടപ്പെട്ടു 😂😂😂😂🙏🙏
Athaanu 😅
എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തരാനുള്ള സരിതയുടെ കഴിവ് അപാരം തന്നെയാണ് ഇത്രയും വർഷമായിട്ട് എല്ലാ കാര്യങ്ങളും ഓർമ്മയോടെ ഒരു ഡോക്ടറെ എക്സ്പ്ലൈൻ ചെയ്തു തരുന്ന രീതിയിൽ പറഞ്ഞു തന്ന സരിതയ്ക്ക് വളരെ താങ്ക്യൂ
♥️♥️♥️♥️♥️♥️♥️സന്തോഷം 🙏🙏
എല്ലാ ദുഃഖങ്ങളും കൂളായിട്ട് പറയുന്നു സരിതയെ സമ്മതിക്കണം ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼
സന്തോഷം 🥰🥰🥰🙏
സരിത പറയുന്നത് കേട്ടിട്ട് പേടിയാവുന്നു. മരിക്കാൻ പേടിയില്ല. പക്ഷെ വേറെ എന്തെങ്കിലും പറ്റിയാൽ ഓർക്കാൻ കൂടി പറ്റുന്നില്ല. കാരണം നോക്കാൻ ആളില്ലാത്തവരുടെ അവസ്ഥ 🙄🙄🙄. സരിത ❤❤❤❤
പേടിച്ചിട്ട് കാര്യമില്ലല്ലോ 🥰🥰🥰🥰🥰🙏🙏🙏ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കാം 🥰🥰🙏🙏
Hallo mola I appreciate your courage
ഹരേ കൃഷ്ണ എല്ലാ വേദനയും മാറ്റി തരട്ടെ സരിത ചേച്ചി ഈശ്വരൻ എന്നും കാവൽ ഉണ്ട് 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
സന്തോഷം 🥰🥰🥰🥰❤️🙏
You are strong Saritha greate
.. Mi😊
സരിത പറഞ്ഞത് വളരെ correct ആണ് ദൈവം നിങ്ങളെ അനുഗ്രഹിച്ചു 🤲🤲🤲 story ഇട്ടതു വളരെ ഉപകാരം 🙏❤❤
♥️♥️♥️♥️♥️♥️♥️
ദൈവം നിങ്ങളെഅനുഗൃഹിക്കട്ടെ❤❤
എന്റെ husband ഇപ്പോൾ ഇതേ സർജറി കഴിഞ്ഞ് aster മെഡിസിറ്റിയിൽ ആണ്.ഈ വീഡിയോ ഗുണകരമായി. Thank you🙏
ട്യൂമർ സർജറിയുടെ കഥ മുഴുവനായി കേട്ടു, ഇത്രയും പ്രയാസകാരവും, വിഷമകരവും ആയ അവസ്ഥ സരിത ചേച്ചിക്ക് ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി, ചേച്ചിയുടെ മനസ്സിലെ നന്മയും, മനോധൈര്യവും കൊണ്ടാണ് ഇതുപോലെ ഒരവസ്ഥ തരണം ചെയ്യാൻ സാധിച്ചത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും, എപ്പോഴും കൂടെ തന്നെ ഉണ്ടാവും. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰❤️🥰🥰🥰
🥰🥰🥰🥰🥰🥰🥰Thank you ❤️❤️❤️❤️🙏
വീഡിയോ ചെയ്തത് വളരെനന്നായിട്ടൊ.ഒത്തിരി ആളുകൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായകമാകും സരിതയുടെ ആത്മവിശ്വാസം ഭയങ്കരം തന്നെ ദൈവം അനുഗ്രഹിക്കട്ടെ
എല്ലാരുടെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ ഇങ്ങനെ ഉണ്ടാവും അതാണ് ജീവിതം😍.ക്ഷമ ജീവിതത്തിന്റെ പാതിയാണ്❤️.അതിന് പറ്റാത്തവരുടെ അവസ്ഥ...
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഞാനൊരു വാടകവീട്ടിലാണ് ഒരു പനി വന്നാൽ ഞാൻ വിഷമിക്കും എത്ര കൂളായിട്ടാണ് ഇതൊക്കെ പറയുന്നത്❤❤❤❤❤
Same
അജുചേട്ടന്റ സ്നേഹവും തമാശയും സരിതചേച്ചിയ്ക്ക് നൊമ്പരങ്ങളുടെ....ആ.. ദിവസത്തിലേയ്ക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ടെന്നു ഞങ്ങൾക്കു മനസ്സിലാകുന്നു... സന്തോഷം അജുചേട്ടൻ... 👍👍💚💚💙💙💕👍
🥰🥰🥰🥰🥰🥰🥰🥰
@@ajusworld-thereallifelab3597😢
സരിതെ ഇത്രയും വിശദമാക്കിയതിന് ഒരുപാട് നന്ദി. എന്റെ ബ്രദറിന് സെയിം surgery ചെയ്‌തിട്ടുണ്ട്. ഞങ്ങൾക്ക് ഒരേ ഒരു ബ്രദർ ആണ്. ആറ് (6)സിസ്റ്റേഴ്സ്. ഒരുപാട് പേടിച്ചു എല്ലാവരും. ബോധം വന്നപ്പോൾ കുഴപ്പമൊന്നും ഉണ്ടായില്ല. തലവേദനയും കാഴ്ച മങ്ങലുമായിരുന്നു തുടക്കം. ഇപ്പോൾ പ്രശ്നമില്ല. എല്ലാ വർഷവും ചെക്ക് ചെയ്യുന്നുണ്ട്. 14 years ആയി. ഈശ്വരൻ രക്ഷി ക്കട്ടെ
നിങ്ങളുടെ ട്യൂമർ സ്റ്റോറി കേട്ടു സങ്കടപ്പെടുമ്പഴും നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുന്നു ഇത് നിങ്ങൾക്കു മാത്രമേ പറ്റു. ഇനി ഒരുരോഗവും നിങ്ങളുടെ അടുത്തേക്കു വരില്ലാ. ദൈവത്തിന്റെ അനുഗ്രഹം എപ്പഴും ഉണ്ടാകട്ടെ👍👍🥰🥰🥰😍
Thank you 🥰🥰🥰🥰🙏🙏
സരിത പണ്ട് എന്നോട് ഈ സർജറി കഥ പറഞ്ഞിട്ടുണ്ട്.. എനിക്ക് അതൊക്കെ കേട്ടിട്ട് വിഷമം ആയി.. ഞാൻ ആയിരുന്നു ആ സ്ഥാനത്ത് എങ്കിൽ എന്ന് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.. ചെറിയ മോനും ഓപ്പറേഷനും എല്ലാം കൂടി.. പിന്നെ അതിനിടയിൽ സാമ്പത്തിക ബുദ്ധിമുട്ടും.. ആ ചെറിയ പ്രായത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു.. ഇനി എന്തായാലും, സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാൻ ആശംസിക്കുന്നു 🥰🥰❤️
♥️♥️♥️♥️😘😘😘😘
എല്ലാം മനസ്സുതുറന്നു പറയുന്നു പ്രക്ഷകർക്കു മുന്നിൽ ധൈര്യശാലിയായ സരിതചേച്ചി...ഓരോന്ന് കേൾക്കുമ്പോൾ ഒത്തിരി വിഷമമാകുന്നുണ്ട്... 👍👍
🥰🥰🥰🥰🥰
Your video is very useful for everyone. You are a very strong lady and a role model. Love u dear 🥰🙏
ആ കാലവും കടന്നുപോയി എല്ലാം മനസ്സിൻ്റെ ധൈര്യം ഉണ്ടെങ്കിൽ കുഴപ്പമില്ലാതെ കടന്നുപോകും❤❤❤ ജഗ്ഗുവിൻ്റെ ഭാഗ്യം❤
അതെ 🥰🥰🥰🙏🙏
ഞാൻ like അടിക്കണോ വേണ്ടയോ എന്ന് ആദ്യം ഒന്ന് സംശയിച്ചു.എന്തായാലും ഈ വീഡിയോ പലർക്കും ഉപകാരപ്പെടും. അതുകൊണ്ട് like അടിച്ചു. പിന്നെ, അസുഖം വരാനുള്ളത് വരിക തന്നെ ചെയ്യും. അതിനെയെല്ലാം face ചെയ്യാനുള്ള ധൈര്യം.. അതാണ് വേണ്ടത്. അതിനു വേണ്ടി പ്രാർത്ഥിക്കുക. നിഷ്‌ക്കളങ്കരായ നിങ്ങളെ ദൈവം കൈവിടില്ല. ഉറപ്പാണ് 👍👍
തീർച്ചയായും 🥰🥰🥰🥰🙏🥰🥰
സരിതെ ഇന്നത്തെ dress അടിപൊളി.. നന്നായി ചേരുന്നുണ്ട് കേട്ടോ... ഇപ്പോൾ കോളേജിൽ പഠിക്കുന്ന കുട്ടി... Cute Saritha mole 👌👌👌
Thank you chechiii ♥️♥️♥️♥️♥️🙏🙏
Deva prasad dr ഇപ്പോൾ മദർ ഹോസ്പിറ്റൽ ud എന്റെ അമ്മയെ കാണിച്ചിരുന്നു good dr 🙏🙏🙏🙏
ഹരി വന്ദനം'മഴയു ടെ കുളിരുള്ള പൊൻപുലരിയിൽ മനസ്സു നിറയെ നേരുന്നു അജുവേട്ടൻ സരിതേച്ചി ജഗ്ഗു വെരി വെരി ഗുഡ് മോണിംഗ്
🥰🥰🥰🥰🥰🥰🥰
സരിതയുടെ tumor കഥ വളരെ ആകാംക്ഷയോടെ കേട്ടിരുന്നു. സരിതയെ കണ്ടാൽ ഇത്തരം അഗ്നിപരീക്ഷണങ്ങൾ നേരിട്ട ഒരാളെണെന്ന് തോന്നില്ല, കേട്ടോ. ചിരിച്ചും കളിച്ചും പാട്ടുപാടിയും നടക്കുന്ന സരിതയോടുള്ള സ്നേഹം കൂടി, പിന്നെ ധാരാളം ബഹുമാനവും. ഈശ്വരൻ അനുഗ്രഹിക്കട്ടെ!
സന്തോഷം 🥰🥰🥰♥️🙏
നിങ്ങളുടെ സ്ഥിരം പ്രേഷകയാണ് ഞാൻ നിങ്ങൾ പറഞ്ഞ ആ ട്യൂമർ വന്ന കുട്ടിയെ ഡ്രൈവിംങ്ങ് പഠിപ്പിച്ചിരുന്നത് ഞാനാണ് ഓപ്പറേഷൻ്റെ തലേ ദിവസം വരെ അവൾ വിളിച്ചിരുന്നു എന്നും അവൾ ഞങ്ങളുടെ മനസ്സിൽ ഒരു ദുഃഖമായുണ്ട് പലർക്കും അറിയാതെ പോകുന്ന ഒരു അറിവു പകർന്നു തന്ന നിങ്ങളോട് ഇഷ്ടം😍
ആണോ...!?? 😔😔😔🙏🙏🙏
ബാഹ്യ സൗന്ദര്യത്തിൽ ഒരു കാര്യവുമില്ല സരിതേ.. 🫶🫶🫶താങ്കൾ അന്യായ വിൽ പവർ ഉള്ള വ്യക്തി 💪💪💪
🥰🥰🥰🥰🥰🥰🥰🙏🙏
സരിതേച്ചിയുടെ സ്റ്റോറി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നാലും ജീവിതത്തിൽ നന്മങ്ങൾ ചെയ്യുന്ന സരിതേച്ചിക്ക് ഒരു കുഴപ്പവും ഇനി ഉണ്ടാവില്ല എന്നാലും ആ സമയം ajuvettan അവിടെ ഉണ്ടാകണമായിരുന്നു god blessyou അജുസ് family❤❤
കേട്ടപ്പോൾ ഞെട്ടി😮,
ദൈവം ആയുരാരോഗ്യ സൗക്യം
നൽകട്ടെ. ഒരായിരം വർഷം
ഇത് പോലെ സന്തോഷത്തോടെ
ജീവിക്കാൻ പ്രാർത്ഥിക്കുന്നു❤
❤️❤️❤️❤️
Very brave girl,good personality Sarita keep it up. You are a good asset for the family.
Thank you so much❤️❤️❤️
മോൾ ഞാൻ ഈ അവസ്ഥയിലൂടെ പോയി എനിക്ക് prolatein 900ആയ്യി മോൾപയുന്നതിനേക്കാൾ വേദന സഹിച്ചു ജൂൺ 13ശ്രീചിത്ര ഹോസ്പിറ്റൽ ഓപ്പറേഷൻ ആയിരുന്നു 2022സ്വന്തമായി നടക്കാൻ വയ്യ കണ്ണ് കാണാൻ വയ്യ ഇപ്പോ കാഴ്ച ഒത്തിരി പോയി എല്ലാം ദൈവം കാത്തു യേശു എന്നെ രക്ഷിച്ചു
🙏🙏🙏🙏
വളരെ നല്ല vedeo... ഒരു പാട് പുതിയ അറിവുകൾ കിട്ടി.... love u❤❤❤❤
🥰🥰🥰🥰🥰
സരിതയുടെ ധൈര്യമാണ് ഏറ്റവും വലിയ മരുന്ന് ' അതിനുള്ള പക്വത ദൈവം തന്നല്ലൊ? ഇനി സന്തോഷമായി ജീവിക്കണം. ഇനിയും വീഡിയോകൾ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.
❤️❤️❤️❤️❤️
ഇതുപോലെ ഒരു മാനസികാവസ്ഥയിൽ കൂടിയാണ് ഞാൻ കഴിഞ്ഞ ഒന്നരവർഷം കടന്നുപോയിക്കൊണ്ടിരുന്നത് എന്റെ ഇളയ കുഞ്ഞിന് രണ്ടു വയസ്സ് ഉള്ളപ്പോൾ ബുദ്ധിമുട്ടുകൾ തുടങ്ങിയത് പക്ഷേ അത് എന്റെ തലയിലാണ് എനിക്ക് വേദന തുടങ്ങിയത് എന്റെ മുഖത്തിന്റെ ഒരു സൈഡിലെ നീര് പോലെ കണ്ടു ഹോസ്പിറ്റലുകളിൽ ഒരുപാട് പോയി കണ്ടു ആദ്യം ഒന്നും മനസ്സിലായില്ല എന്താണെന്ന് അതിനുശേഷം ct സ്കാൻ പിറ്റ്യൂട്ടർ ഗ്രന്ഥിയിൽ ഇതുപോലെ സിസ്റ്റം ഉണ്ടെന്ന് ഒരുപാട് തളർന്ന നിമിഷങ്ങളായിരുന്നത് ഒരുപാട് ബുദ്ധിമുട്ടുകൾ അതിന്റെ പേരിൽ വന്നു ഇയർ ബാലൻസ് മൈഗ്രേനെ മുഖത്തിന്റെ ഒരു സൈഡിൽ നീര് ഉറങ്ങാൻ പറ്റുന്നില്ല അങ്ങനെ ന്യൂറോയുടെ ഒരുപാട് മരുന്നുകൾ കഴിച്ചു പക്ഷേ അവര് പറഞ്ഞു ഈ സിസ്റ്റ് പോത്തില്ല പക്ഷേ ഇതിന്റെ വലിപ്പം വയ്ക്കുവാണെങ്കിൽ ഇത് നമുക്ക് സർജറി ചെയ്യണം എന്ന് പറഞ്ഞു കണ്ണിനെ ബാധിക്കുവാണെങ്കിൽ ഇത് സർജറി ചെയ്യണം എന്നു പറഞ്ഞു. അതിന്റെ വലിപ്പം ഇപ്പോഴത്തെ അറിയാൻ വേണ്ടിയിട്ട് എം ആർ ഐ എടുക്കാൻ പറഞ്ഞു എംആർഐ എടുത്തു കഴിഞ്ഞപ്പോൾ ഇപ്പോൾ അതു കാണുന്നില്ല ഇപ്പം രണ്ടുമാസമായി ഇങ്ങനെ ഇരിക്കുമ്പോഴാണ് നിങ്ങളുടെ ഈ വീഡിയോ കാണുന്നത് ഒരുപാട് മാനസികമായിട്ട് തകർന്ന നിമിഷങ്ങൾ ആയിരുന്നു ഇപ്പോഴും ടെൻഷൻ ഉണ്ട് ഡോക്ടേഴ്സ് നോട് ഞാൻ ചോദിക്കുന്നുണ്ട് എംആർഐ യിലെ വല്ല മിസ്റ്റേക്ക് ആണോ എന്ന് ഭഗവാൻ മാറ്റി തന്നു എന്ന് വിശ്വസിക്കുന്നു🙏🙏🙏🙏
🙏🙏🙏❤️
🙏🙏🙏
ഇങ്ങനെ ഒരു അവസ്ഥ ഞാനും കടന്നുപോയ രണ്ടു വർഷം മരുന്ന് കഴിച്ചു ഇപ്പോൾ എം ആർ ഐ ചെയ്തപ്പോൾ അവിടെ മുഴ ഇല്ല എന്ന് എന്നോട് ഡോക്ടർ പറഞ്ഞു അതു തെറ്റിയതാണ് എന്ന് എനിക്കും സംശയം തോന്നി പക്ഷെ പ്രൊലാക്ടിങ് ടെസ്റ്റ് നോക്കി അപ്പോൾ അതു നോർമൽ അപ്പോൾ മനസിലായ്യ് എം ആർ ഐ കറക്ട് ആണെന്ന്
@@sheejashejisheji7452🙏
@@sheejashejisheji7452 prolactin test labil poyal cheyth tharo.. Ethraya charge
നല്ല പുസ്തകം വായിച്ച തോന്നൽ. ഏതു കാര്യങ്ങളും മനഃശക്തിയോടെ നേരിട്ട് കീഴ് പെടുത്തണം എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി. Thank you very much. ബിഗ് സല്യൂട്ട് &all the best. May god bless you always🥰🥰👍🏻
Saritha you are great. I am touched of your great explanations
Thank you so much 🥰🥰🥰🥰
Thanks for the new information.Ini orikka lum സരിതക്ക് ithinte problem undakathorikkatte.God be with you mole.
.
ദൈവം ആയുസ്സും നല്ല ആരോഗ്യവും രണ്ടുപേർക്കും നൽകട്ടെ അജുനെ നന്നായി നോക്കും സരിത
ചെറിയ മാറ്റങ്ങൾ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ ഡോക്ടര്നെ കാണാൻ മടിക്കരുത് നീണ്ടു പോയാൽ വരുന്നത് നഷ്ടം ആണ് take care all
🥰🥰🥰🥰🥰🥰🙏🙏❤️
ഡിയർ അജു, സരിത & ജെഗ്ഗു. ഈശരാനുഗ്രഹം ഉണ്ടെങ്കിൽ യാതൊന്നും സംഭവിക്കുകയില്ല. പടച്ചവന് ഇഷ്ടമുള്ളവരെയാണ് അവൻ പരീക്ഷിക്കുക. Don't worry. God bless you.❤❤❤❤❤
ഞാൻ നിങ്ങളുടെ വീഡിയോ എന്നു കാണാറുണ്ട് നിങ്ങളെ മൂന്നു പേരെയും വളരെ ഇഷ്ടമാണ് ഇതുവരെ കമൻ്റ് ഒന്നും ഇട്ടിട്ടില്ല. സരിത യുടെ ടൃമർ സ്റേറോറി കേട്ട് വളരെ വിഷമമായി സരിത യുടെ നല്ല മനസ്സും മനോ ധൈര്യവും കൊണ്ടാണ് ഇത് തരണം ചെയ്യാൻ സാധി ചത്ത നിങ്ങൾക്ക് എന്നു നല്ല തു മാത്രം വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ ചെന്നൈയിലാണ്
വളരെ വളരെ സന്തോഷം 🥰🥰🥰
ഞാൻ വിചാരിച്ചിട്ടുണ്ടാരുന്നു സരിത എന്താ കൃഷിപ്പണിക്കു ഇറങ്ങാത്തതെന്നു സോറി സരിതെ 🥰🥰🥰
ഇതൊക്കെ കേട്ടപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു. ഇത്രക്കും സ്ട്രോങ്ങ് ആയിരുന്നോ സരിത. സമ്മതിച്ചു മോളെ നിന്നെ ❤❤
♥️♥️♥️♥️♥️♥️♥️🙏🙏വിഷമിക്കണ്ട ട്ടോ 🥰🥰🥰
ഇങ്ങനെ ഒരു പ്രതിസന്ധി സരിതയുടെ ജീവിതത്തിൽ കടന്നുപോയിട്ടുണ്ട് എന്ന കാര്യം അറിയില്ലായിരുന്നു സരിത എപ്പോഴും ചിരിച്ചു കാണുന്നതാണ് ഇഷ്ടം എല്ലാം നന്മകളും അജുവേട്ടനും സരിതക്കും ജഗുവിനും ഉണ്ടാകട്ടെ
🥰🥰🥰🥰🥰♥️🙏
Daivam eppozhum nigalude kude und.athinu example anu nigalude life. God bless❤️❤️love you all❤️❤️❤️❤️
Thank you ♥️♥️♥️♥️♥️
Thank you so much for your explanation. God bless your belief
തീർച്ചയായും ഇതെല്ലാം കേട്ടപ്പോൾ സരിതചേച്ചി ഇത്രയും ശാന്തസ്വഭാവമുള്ള ഒട്ടും തന്നെ ജാഡയില്ലാത്ത കുട്ടിയാണെന്ന് ഇപ്പോൾ മനസ്സിലായി... 👍പാവം എത്രമാത്രം വേദന അനുഭവിച്ചറിഞ്ഞ ഒരു കുട്ടിയാണ്...! അതെന്നെ ഓരോന്നു പറയുന്നവരും സന്തോഷപൂർവ്വം അറിയട്ടെ....!👍👍👍💚💚💚💙💙💕👍
❤️❤️❤️❤️❤️❤️
Sarithayude treatment story muzhuvan kettathinu sheshamanu comment edunnathu, valare visham thonni Sarithayude aalma dhyerium annu sarithaye veendum nalloru jiveethathilekku kootti kondu vannathu. Eswaran nammalkku tharunnathu nallathayalum cheetha ayallum nammalkku ulkollan khazhiyanam. God bless your family ❤❤❤❤
🥰🥰🥰🥰🥰🥰🥰🥰🥰
മെഡിക്കൽ ഫീൽഡിൽ ഉള്ള ഒരാളിനെ ക്കാളും നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നു
♥️♥️♥️♥️🙏
അജു ചേട്ടൻ ശുദ്ധൻ ആണെന്ന് എല്ലാരും പറഞ്ഞു. ശുദ്ധൻ ചില നേരത്ത് ദുഷ്ടന്റെ ഫലം ചെയ്യും. ചേട്ടന്റെ ഭാഗത്തുന്നു അന്ന് വന്ന ആ വിഷമകരമായ കാര്യങ്ങൾ അത് ഒന്നുകൊണ്ടു മാത്രം ആണ് ഇന്ന് കാണുന്ന ബോൾഡ് സരിത ചേച്ചി ഉണ്ടായത്. സത്യം അല്ലെ. ഇത് പറയാൻ കാരണം ചേച്ചിടെ 40 കളിൽ ചേച്ചി നേടിയ ആ ജീവിത പാഠങ്ങൾ 28 വയസ്സിൽ അനുഭവിച്ചു. എന്റെ അമ്മക്ക് ഒരു സർജറി കഴിഞ്ഞപ്പോ എന്റെ അച്ഛൻ (ശുദ്ധൻ ) കിടന്ന് കളിച്ച കളി... എന്റെ പൊന്നോ... വീട്ടിൽ വെള്ളം തിളപ്പിക്കുന്നതിനു പോലും കണക്ക് പറയുമായിരുന്നു. അന്ന് അമ്മ കരഞ്ഞ കരച്ചിൽ 😢. അതെ വിധി എനിക്കും സിസേറിയൻ കഴിഞ്ഞ് ഡിസ്ചാർജ് ആകുന്ന ദിവസം ഹുസ്ബൻഡ് ഹോസ്പിറ്റലിൽ വന്നില്ല. ഞാൻ ആ കുഞ്ഞിനേയും എടുത്ത് അമൃത ഹോസ്പിറ്റലിൽ 3 ആം നിലയിൽ നിന്ന് എൻട്രൻസ് ഇൽ എത്തിയത് എങ്ങനെ ആണെന്ന് ഓർക്കുമ്പോൾ കണ്ണ് നിറയും. രണ്ടു കയ്യിലും എടുത്താൽ പൊങ്ങാത്ത ബാഗും ബക്കറ്റ് ഒക്കെ പിടിച്ചു വയസായ അമ്മയും അച്ഛനും. ഒരു ടാക്സി പിടിച്ചു വീട്ടിൽ എത്തി. വരുന്ന വഴി മൊത്തോം കരച്ചിൽ ആയിരുന്നു. വണ്ടി കുഴിയിൽ ചാടുമ്പോ സ്റ്റിച് വലിയും. പോസ്റ്റുപോർട്ടം ഡിപ്രെഷൻ എനിക്കു വന്നില്ല കാരണം എന്റെ ഭർത്താവിന്റെ mood മാറുന്നത് നോക്കി പെരുമാറുന്നതിനു ഇടയിൽ എന്റെ mood swings അറിഞ്ഞില്ല. ഇനി ഒരു പ്രെഗ്നൻസി ഇല്ലേ ഇല്ല..... എനിക്കും ഇടക് ബ്രെസ്റ്റിൽ തടിപ്പ് ഉണ്ടാകും. പുറത്ത് ഒരു വലിയ മുഴ ഉണ്ടാകുന്നു. ഇതൊക്കെ ശ്രെദ്ധിക്കാനോ ഹോസ്പിറ്റലിൽ കൊണ്ടുപോകാനോ ഒരു പട്ടിയും ഇല്ല. ഇത് വായിക്കുന്ന കല്യാണം കഴിയാത്ത ആരേലും ഉണ്ടെങ്കിൽ പൊന്ന് മക്കളെ വല്ല രാജ്യം വിട്ട് പൊക്കോ. ഒരിക്കലും കല്യാണം കഴിച്ചു ജീവിതം കോഞ്ഞാട്ട ആക്കരുത്. ഈ പറഞ്ഞ ഞാനും love മാര്യേജ് ആണേ. അന്നൊക്കെ തേനേ പലേ കണ്ണേ കരളേ ആയിരുന്നു. ഒരു വർഷം കഴിഞ്ഞാൽ ഇവർക്കൊക്കെ എന്ത് ലവ്ർ എന്ത് ഭാര്യ.. ഒരു വേലക്കാരി. ചുമ്മാ കുറെ ചിലച് സ്വൈര്യം കെടുത്തും. പണ്ടത്തെ പ്രേമവും സ്നേഹവും പറഞ്ഞ വാക്കും ഒക്കെ മറക്കും ഈ വകകൾ. ഇനി എഴുതിയാൽ ദേഷ്യം കൂടി ഇയാളെ ഞൻ കൊല്ലും. അപ്പോ ശെരി
ഈശ്വരാ..... 😔😔😔 ചിലപ്പോ കുറച്ചു വർഷം കഴിയുമ്പോ സ്നേഹം വരും. തിരിച്ചറിവ് വരും ♥️♥️♥️♥️♥️♥️🙏🙏
❤❤❤❤❤❤
വിഷമിക്കാതിരിക്കു സഹോദരി. മുന്ജന്മ കർമ ഫലം ആയിരിക്കും. കുഞ്ഞിനെ നന്നായി വളർത്തു.
😢😢😢
കൊല്ലണ്ട നടേശാ...😀😀 ഇങ്ങോട്ട് കാണിക്കുന്നപോലെ അങ്ങോട്ടും കാണിച്ചാൽ മതി. കുട്ടിയെ നല്ലോണം സ്നേഹിച്ചു, കാര്യങ്ങൾ വാത്സല്യത്തോടെ പറഞ്ഞു കൊടുത്തു വളർത്തുക. അപ്പോൾ ഭാവിയിൽ കുട്ടി ഒരു മുതൽക്കൂട്ട് ആയിരിക്കും.. അയാളുടെ നല്ല വശങ്ങൾ മാത്രം കുട്ടിയോട് പറഞ്ഞു കൊടുക്കുക.. ചീത്ത വശങ്ങളൊക്കെ കുട്ടി വലുതാകുമ്പോൾ തനിയെ മനസിലാക്കിക്കോളും.. അങ്ങേരോടുള്ള ദേഷ്യം കുട്ടിയോട് ഒരിക്കലും കാണിക്കരുത്. അത് നമ്മൾ വയസാകുമ്പോൾ നമുക്ക് കുട്ടി തിരിച്ചു തരും 😥😥എന്തായാലും പുള്ളിയെ ഡിവോഴ്സ് ചെയ്യാതെ കൂടെ നിൽക്കുന്നുണ്ടല്ലോ.. അത് താങ്കളുടെ നല്ല മനസ്.. കമന്റ് വായിച്ചപ്പോൾ എനിക്ക് വളരെ സങ്കടം വന്നു.. അതാണ് ഇങ്ങനെ ഒരു കമന്റ് ഇടാൻ കാരണം.. ജീവിതത്തിലെ എല്ലാ സങ്കടങ്ങളും വേഗം മാറട്ടെ എന്നാശംസിക്കുന്നു 🤝🤝💗💗💗💗
എന്റെ പൊന്നുമോളെ കേട്ടിട്ട് വല്ലാത്ത വിഷമം തോന്നുന്നു. ദൈവം എല്ലാത്തിൽ നിന്നും രക്ഷിച്ചല്ലോ. അതുമതി. 🙏🏻🙏🏻❤️❤️
വൈദ്യ ശാസ്ത്രത്തിന്റെ അനിതരസാധാരണമായ വളർച്ച 👍👍അതിലെ മിടുക്കന്മാരായ പ്രതിഭകളെ നമിക്കുന്നു 🙏🙏🔥🔥🔥
🥰🥰🥰🥰🥰
Saritha🥰🥰🥰 kanan thonunnda😘
ഇതൊക്കെ നിങ്ങൾ ഒരുപാട് കാലം മുന്നേ പറയേണ്ടതായിരുന്നു ഇതേ അവസ്ഥയിൽ ഉള്ളവർക്ക് ഉപകാരപ്പെടും ❤
ഞാനും സരിത യും ഒരേ പ്രായക്കാരാണ് എനിക്കും 2014 ഓർക്കാൻ ഇഷ്ടം അല്ല. ഞാൻ ജൂബിലിയിൽ ഒരാഴ്ച്ച അഡ്മിറ്റ് ആയിരുന്നു അരക്ക് കീഴെ തളർന്നു എനിക്ക് മാനസികം ആയി പോയി ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോൾ ഓക്കേ ആണ്
🥰🥰🥰🥰🥰🥰🙏
Ayyoo chechi ink ithe asugam aanu, oru sarjari kazhinju, veendum ippo veendum matte saidil undaayittund, enik bayankara thalavedhana aanu, one year munb aanu sarjari kazhinjathu, njan ini nthu cheyyanmenn ink areela, marunn kond maaraan pattumoo, 🥲 chechi paranjapole saambhathugamaayi valare vishamathil aanu, pinne adhu koodaathe saejari kazhinja bhaagathu thanne avde full aayjt ponnittillenn parayunnu, enik aanel thalavedhana aayit theere veyya
ഇത്രയും വിഷമഘട്ടങ്ങളെയെല്ലാം അതിജീവിച്ചു വന്ന എൻ്റെ സരിതക്കുട്ടിക്കും കുടുംബത്തിനും ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. എല്ലാവർക്കും ഉപകാരമാകുന്ന കാര്യങ്ങൾ പറഞ്ഞതിന് നന്ദി love u all❤❤❤
Thank you 🥰🥰🥰🥰🙏🙏
Dear Saritha, hats off to you. Pls know that you are the pillar of strength to aju and jaggu.. I really like your family🧿pls be strong and always be like this itself. Never mind the haters🫰
Thank you so much 🥰🥰🥰❤️❤️❤️❤️
God bless you dear❤
God bless you saritha.. you are such a brave girl .. I’m in tears.. I stopped cooking and came to bed hearing your story .. I couldn’t stand .. I felt like falling done .. God bless you all
അയ്യോ വിഷമിക്കല്ലേ.. പ്രശ്നം ഒന്നും ഇല്യ... 🥰🥰🥰🥰🥰🥰🙏🙏🙏🙏
സരിത എന്ത് ലാഘവത്തോടെയാ പറയുന്നത്. വളരെ ധൈ ര്യമുള്ള കുട്ടി. നമിക്കുന്നു ഇതൊരു പാഠമാണ്
ദൈവാനുഗ്രഹം ഒരുപാട് ഉള്ള കുടുംബമാണ് നിങ്ങളുടെ.Sarithechii...you are a super strong lady😊Be happy always 🎉🎉
🥰🥰🥰🥰🥰🙏
സരിതാ🙏🏼🥰❤️
അജു ഏട്ടാ Scanning കഴിയുന്നതും എത്രയും പെട്ടെന്ന് തന്നെ ഒന്ന് ചെയ്യൂ നീട്ടിവെക്കാതെ
ഇതെല്ലാം കേട്ടിട്ട് ടെൻഷൻ ആകുന്നു. അതുകൊണ്ട് Scan ചെയ്ത് ഒരു കുഴപ്പവുമില്ല എന്നുള്ള വിവരം ഏതെങ്കിലും vlog ൽ ഒന്ന് പറയണം. എന്നെ പോലുള്ളവരുടെ സമാധാനത്തിന്.🥰
Because of their sincerity this family is going high and high any way God bless you lots 🙏
🥰🥰🥰🥰🥰
സരിത എന്ത് പറയണമെന്ന് അറിയില്ല.നിങ്ങളെ വലിയ ഇഷ്ടമാണ്. വീഡിയോ കാണാറുണ്ടെങ്കിലും കമൻ്റ് ഇടാറില്ല. ഈ വീഡിയോ കണ്ട് കുറച്ച് പേർക്കെങ്കിലും ധൈര്യം കിട്ടട്ടെ.എന്നെങ്കിലും നിങ്ങളെ എവിടെ എങ്കിലും വെച്ച് കാണുമെന്ന് പ്രതീക്ഷയോടെ god bless u ❤❤❤
സരിതെ.. നല്ല ദമ്പതികൾ ഒപ്പം ജീവിക്കുന്തോറും സ്നേഹം കൂടുകയാണ് ചെയുക.. അപ്പോൾ അജു വളരെ നല്ലവനായ ഭർത്താവാണ് 💪💪അന്നൊക്കെ പുള്ളി കാര്യങ്ങളെ നിസ്സാരമായി കാണുന്ന മാനസിക അവസ്ഥയിൽ ആയിരുന്നിരിക്കും... 😔😔
♥️♥️♥️♥️♥️♥️
ഇതൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി സരിത❤❤❤❤❤ . ഇതൊക്കെ കേട്ടിട്ട് എനിക്കു കരച്ചിൽ വന്നു.God bless you മോളെ❤
ഏയ്.. No problem 🥰🥰🥰🥰🙏🙏🙏 വിഷമിക്കണ്ട
Such a helpful video to so many people. You are such a brave person Sarithakutty.🥰🥰
♥️♥️♥️♥️
നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ ഇതാണ്..
അജൂനോട് പറയുന്നു, താങ്ങായി വേണ്ട സമയത്താണ് ആളായി വേണ്ടത്. സരിത യുടെ അപ്പോഴത്തെ വിഷമം നന്നായി മനസ്സിലായി.മറ്റുള്ളർ എന്ത് കരുതും എന്ന് ചിന്തിച്ചു ചെയ്യേണ്ട പല കാര്യങ്ങളും ഇപ്പോഴും അജുവിന് കുറവാണ്.
പിന്നെ ഒരു കാര്യവും കൂടി
നിങ്ങടെവീഡിയോ കണ്ടിട്ട്
ഞാനും ആ കടയിൽ നിന്നു ഗ്യാസ് സ്റ്റൗ ഓർഡർ ചെയ്തു.നാളെ കിട്ടും.നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണന്ന് പറഞ്ഞു
♥️♥️♥️❤️❤️❤️❤️❤️❤️🙏🙏🙏
ഇത്രയും നാൾ അജു പറഞ്ഞു കൊണ്ടിരുന്നത്. സരിത എന്നെ കല്യാണം കഴിച്ചത് അവളുടെ ഭാഗ്യമാണെന്നാണ്. ഈ വീഡിയോ കാണുന്ന തോട് കൂടി എല്ലാവരും പറയും. സരിതയെ പോലെ പക്വതയുള്ള ഒരു പെണ്ണിനെ കിട്ടിയത് അജുവിൻ്റെ ഭാഗ്യമാണെന്ന് ' വേറെ വല്ല പെണ്ണുമായിരുന്നുവെങ്കൽ അജുവിൻ്റെ ജീവിതം ഇപ്പോൾ കോഞ്ഞാട്ടയായേനേ🙄🤔🥱
😂😂😂🥰🥰🥰🥰🙏🙏 തമാശക്കാരൻ
Thankyou molu.Very informative video.May Almighty bless you always with good health and happiness.Jaggu is really lucky to get you as his mother and for Aju a lovely understanding wife
അയേൺ ലേഡി 'അങ്ങനെയാണ് ഞാൻ സരിതയെ വിളിക്കുന്നത് ദീർഘായുസ്സ് നേരുന്നു.
ശ്വാസം പിടിച്ചു വെച്ചാണ് ഞാൻ ഇത് കേട്ടത് 😮 ഇത്ര അനുഭവിച്ച ആളാണോ ഇത് ഒരു രോഗവും വരാനിടയാക്കല്ലേ ആത്മധൈര്യം സമ്മതിച്ചു ദൈവമേ ആർക്കും ഇതുപോലെ വരാൻ ഇടയാക്കല്ലേ 😢😢
♥️♥️♥️♥️♥️♥️♥️🙏🙏🙏
ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കു ചേച്ചി 💓🙏💓
ഒരു കുഴപ്പവും ഇല്ലാതെ സരിതകുട്ടി തിരിച്ചുവന്നല്ലോ. ഇങ്ങനെ വീഡിയോ ഇട്ട് ഞങ്ങളെ രസിപ്പിക്കാൻ നിയോഗം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. ഈ വീഡിയോ വളരെ ഉപകാരപ്രദം ആയി 🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰
Dear Saritha ❤❤❤❤You are Strong...You are correct.....
🔥🔥❤️🥰💥💥 നല്ല മനക്കരുത്തുള്ള ആളാണ് Saritha ❤❤❤.. നിങ്ങളുടെ family ഇഷ്ടമാണ് ❤❤.
സരിതയുടെ ചിന്താഗതികൾ ആണ് എനിക്കും. മനുഷ്യന് ഒരു ദിവസം ജീവിതം നീണ്ടു കിട്ടിയാൽ അത് ബോണസ്..❤❤.. Life ഓരോ നിമിഷവും സാധിക്കുന്നപോലെ enjoy ചെയ്യുക.❤ നമുക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ ആശ്രിതർക്ക് സഹിക്കാൻ ശക്തി കിട്ടണം. അതന്നെ..
ഒത്തിരി സ്നേഹത്തോടെ
Swapna Biju from Kannur ❤
♥️♥️♥️♥️♥️♥️♥️♥️അതെ 🙏🙏🙏🙏
@@ajusworld-thereallifelab3597 🥰💥
എന്റെ അമ്മക്ക് പത്ത് വർഷം മുൻപ് മൂക്കിലൂടെ പീറ്റുട്ടറി ട്യൂമർ റിമൂവ് ചെയ്തതാണ്.അതിനു ശേഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.പത്തു വർഷം കഴിഞ്ഞ ശേഷമാണ് കാഴ്ച്ചക്ക് മങ്ങൽ വന്നതും സോഡിയം ലെവൽ താഴ്ന്നു പോകുന്ന അവസ്ഥയും വീണ്ടും വന്നത്.അപ്പോൾ സ്കാൻ ചെയ്തു നോക്കിയപ്പോൾ അതി ഭീകരമായ രീതിയിൽ ട്യൂമർ വളർന്നു കഴിഞിരുന്നു.അങ്കമാലി LF ഹോസ്പിറ്റലിൽ വെച്ചു ഓപ്പണ് സർജറി ചെയ്തു.പക്ഷെ സർജറിക്ക് ശേഷം ഉള്ളിൽ ബ്ലീഡിങ് വരികയും അമ്മ മരണപ്പെടുകയും ചെയ്തു.അമ്മക്ക് പ്രൊലാക്ടിൻ ലെവലെല്ലാം നോർമലയിരുന്നു. പറഞ്ഞു വരുന്നത് 99% Petutary ട്യൂമറുകളും പിന്നീടും വളരുന്നതാണ്.അപകടകരമായ അവസ്ഥയിൽ എത്തുമ്പോളാണ് ഇത് പലപ്പോളും തിരിച്ചറിയുന്നത്.അതുകൊണ്ടു പ്രൊലാക്ടിൻ ലെവൽ നോക്കിയാൽ പോരാ.വർഷത്തിൽ ഒരിക്കൽ എങ്കിലും ഒരു CT സ്കാൻ എങ്കിലും ചെയ്തു നോക്കി ഉറപ്പു വരുത്തണം.ഈ ട്യൂമർ പരിധിയിൽ കൂടുതൽ വളർന്നാൽ ഓപ്പണ് സർജറിയല്ലാതെ വേറെ ഓപ്‌ഷനില്ല. ബ്രെയിൻ ട്യൂമർ സർജ്ജറിയേക്കാൾ അപകടമാണ് Petutary ഓപ്പൺ സർജറി.കാരണം തലയുടെ മധ്യഭാഗം വരെ തുറക്കേണ്ടതായി വരും.അത് വളരെ വളരെ റിസ്‌കാണ്. നൂറു കണക്കിന് ചെറിയ ഞരമ്പുകൾ കടന്നു പോകുന്ന സ്ഥലം തുറന്നു വേണം petutary ഭാഗത്തേക്ക് എത്തുവാൻ.അവിടെയുണ്ടാകുന്ന ചെറിയൊരു ക്ഷതം പോലും ജീവന് ഭീഷണിയാണ്.അതുകൊണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും സ്കാൻ ചെയ്തു ട്യൂമർ വളരുന്നില്ല എന്നു ഉറപ്പുവരുത്തുക.
വീഡിയോ ചെയ്തത് നന്നായി കേട്ടോ. ഒരുപാട് പേർക്ക് ഉപകാരപ്പെടും. എന്റെ മോൻ പാലുകുടി നിറുത്തിയപ്പോൾ എനിക്കും ഇങ്ങനെ മാസത്തിൽ കല്ലിപ്പും വേദനയും വരാറുണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോ പാല് നില്ക്കാൻ ഉള്ള ഗുളിക തന്നു. പാല് നിന്നു പക്ഷെ ഇപ്പോഴും എല്ലാ മാസവും വേദന വരാറുണ്ട്. ഡോക്ടറെ കാണാൻ തീരുമാനിച്ചു കേട്ടോ. താങ്ക് യു.
ഒരുപാടു സ്നേഹം. ❤
വേഗം തന്നെ കാണിക്കൂ ട്ടോ. Prolactin എന്നാ ഹോർമോൺ ആദ്യം ടെസ്റ്റ് ചെയ്യൂ 🥰🥰🥰🙏🙏
@@ajusworld-thereallifelab3597 Ok. 🙏❤️🙏
@@ajusworld-thereallifelab3597 Ok ❤🙏❤️
സരിതക്ക് ആയുസും ആരോഗ്യവും കിട്ടട്ടെ എന്ന് പ്രാത്ഥിക്കുന്നു
Saritha,god is with you,you sreduch a good and brave lady
♥️♥️♥️♥️♥️
സരിത ആണ് അജുവിന്റെ ശക്തി ഞാൻ ഈ അടുത്ത് ആണ് ഈ ചാനൽ കാണാൻ ഇടയായത് ഒരുപാട് ഇഷ്ടപ്പെട്ടു
ട്യൂമറിന്റെ കഥ കേട്ടപ്പോൾ സരിതയോട് കഷ്ടം തോന്നി... ഇടക്ക് ടെസ്റ്റ് ചെയ്തു നോക്കണേ... ചുമ്മാതല്ല സരിത ബോൾഡ് ആയത്... എന്നാലും ചേട്ടൻ ഹോസ്പിറ്റലിൽ നിക്കാതെ അഭിനയിക്കാൻ പോയത് ശരിയായില്ല 😌
Nalla mol nallavannam paranju kotutu thank you
Saritha, hats off to you. You are such a brave and matured person. Your husband is extremely lucky to have you as his partner, always there to handhold him and guide him. Stay blessed.
🥰🥰🥰🥰🥰🥰🙏🙏
Enik valare positive ayi thonnunnu njan hospitalil admit Anu ithalla ente preshnam enkilum eniku oro courage kitti
Ente ponnu mole nigale easho othiri anugrahikatte, chakkara ummmaaaaa. Ponnumole❤❤❤
❤️❤️❤️❤️❤️❤️
പാവം സരിതകുട്ടി... ഇത്രയും problems തരണം ചെയ്തു വന്ന ആളല്ലേ... ഏതൊരു മനുഷ്യനും തളർന്നു പോകുന്ന അവസ്ഥകൾ... എന്തായാലും സരിത എല്ലാവർക്കും ഒരു ഇൻസ്പിറേഷൻ ആണ്... ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും എല്ലാവർക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏
Hat's off you Saritha ❤🎉 God bless you and your family ❤
❤️❤️❤️❤️❤️❤️
Lactation pituitary problem കാരണം വരാം എന്നു അറിഞ്ഞിരുന്നില്ല. കാര്യങ്ങള്‍ എല്ലാം detail ആയി പറഞ്ഞു തന്നതിന് Thank you 💕 Big salute to your courage and postivity 🙏may God bless always 🙏നിങ്ങളെ വളരെ ഇഷ്ട്ടമാണ് 💕
Ayyo kettappol sangadayi Saritha,enthayalum orupadu anubhavichengilum,ippo daivam oru nalla nilayil ethichallo. inngane thanne happy ayi jeevitham munnottu povatte. God bless you😍
♥️♥️♥️♥️♥️🙏Thank you
പ്രിയ ചങ്ക്സ്,
വല്ലാത്ത ഒരു എപ്പിസോഡ് ആയി പോയി പെങ്ങളെ.. എന്നും നിങ്ങളെയും നിങ്ങടെ കൂട്ടു കുടുംബത്തെയും ഇഷ്ടായിരുന്നു, ഇന്നത്തോടെ ആ ഇഷ്ടം കൂടി. ഇനി ഒന്നും ഉണ്ടാവില്ല ട്ടൊ. എത്രയോ പേരുടെ പ്രാർത്ഥന ഉണ്ട് പെങ്ങടെ കൂടെ...
എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥനയോടെ…❤
മുജീബ് റഹ്മാൻ -ദോഹ