സൂര്യനിൽ നിന്നാണ് പുത്രൻ ഉണ്ടാവുന്നത്- തസ്മയ് ഗുരുജി| NavaKerala News

Поділитися
Вставка
  • Опубліковано 28 вер 2024
  • സൂര്യനിൽ നിന്നാണ് പുത്രൻ ഉണ്ടാവുന്നത്- തസ്മയ് ഗുരുജി
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

КОМЕНТАРІ • 75

  • @rajeshsankar007
    @rajeshsankar007 7 місяців тому +10

    മൈത്യേ യനുമായി ... ഗുരുജി നേർക്കുനേർ വന്നാൽ നല്ല രസമായിരിക്കും.🤣🤣🤣🤣🤣🤔

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 Рік тому +5

    ഒരുപാട് ചോദ്യങ്ങളും ഉപചോദ്യങ്ങളും ഒക്കെ ആയാണ് അഭിമുഖം നിർത്തിയത്..............!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ..........!

  • @geteducated9123
    @geteducated9123 7 місяців тому +6

    ആദിയോഗി കുടുംബസ്ഥനാണ്

  • @tmedia8270
    @tmedia8270 Рік тому +36

    അവതാരകൻ അവതാരമായി അധപതിക്കരുത്. കേൾക്കൂ ആദ്യം. എന്നിട്ട് ചോദ്യം ഉണ്ടെങ്കിൽ മാത്രം വാ തുറക്കൂ. മൈക്ക് പൈസ കൊടുത്ത് വാങ്ങാം. ചോദ്യങ്ങൾ ചിന്തയിൽ നിന്ന് മാത്രമേ ഉണ്ടാകൂ. ചിന്തിക്കൂ. മൈക്കിൻ്റെ പൈസ മുതലാക്കാൻ വേണ്ടി മാത്രം ചോദ്യങ്ങൾ ചോദിക്കരുത്.

  • @HappyGeyser-vu9wx
    @HappyGeyser-vu9wx 6 місяців тому

    Adhmiyathayennal, asthma Internet, vikasamanu, shudhabotham, prebhachathirthy, vittukodukan, sancharickunnu

  • @josew202
    @josew202 6 місяців тому +1

    സ്വാമി 3 ഡൈ മെൻഷൻ അല്ല ഈ പ്രപഞ്ചം.4 ആണ് ഇവിടെ നാലാമത് സമയം എന്ന തലം കൂടി ഉണ്ട്.

  • @haridasankv7793
    @haridasankv7793 Рік тому +1

    ഇതിന്ടെ ബാക്കി എപ്പോഴാണ്

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 7 місяців тому +8

    ഏതായാലും മൊത്തം തള്ള് ആയതു കൊണ്ട് കേൾക്കാൻ രസമുണ്ട് 🤣🤣

    • @neenapratap2827
      @neenapratap2827 7 місяців тому

      Ninte thallayaaa.Aathmanjaniyoodu eettumuttaruthu..kaliyaakaruthu..khoora papam...anubhsvikkumpol tharkkikkam..thallano ennu.

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl 6 місяців тому +1

    Sun and child is not at all connected I challenge u

  • @hiltonmenswear9026
    @hiltonmenswear9026 7 місяців тому

    Naya vannal Umma vakkum polayan vannal thuppi payichu chanaka vallam kudayum

  • @sathiajitht1567
    @sathiajitht1567 Рік тому +4

    വിവരക്കേടിൽ നിന്നാണ് മണ്ണുണ്ണികൾ പിറക്കുന്നത് 🤭

  • @indirak8897
    @indirak8897 Рік тому +2

    വേദാന്തം പഠിച്ചാൽ ഇദ്ദേഹം പറയുന്നത് മനസ്സിലാകും,

  • @shibimvaidyar9739
    @shibimvaidyar9739 7 місяців тому

    ഇത്തരം വിവരമില്ലായിമ്മ ജനങ്ങളിലെക്ക് പടർത്തരുത്.. ആധുനിക മനുഷ്യൻ സൂര്യൻ എന്താണ് എന്ന് അറിയാം. അതിൽ നിന്നും ഒരു ജനനത്തെ പറ്റി പരാമർശിക്കുന്നു. വിണ്ഡിത്തമാണ്. എന്ന് മനസിലാക്കാം

  • @Sreekantan-b1w
    @Sreekantan-b1w 4 місяці тому +3

    ആത്മീയത ഇന്ന് ഭൂരിപക്ഷo ജനങ്ങളിൽ നിന്നും അകന്നു പോയി പ്രപഞ്ചമെന്താണെന്നും സൂര്യന്റെ ശക്തി എന്താണെന്നുo ചന്ദ്രനക്ഷത്രങ്ങൾക്കുളള കഴിവ് എന്തെന്നും അറിയാനും അനുഭവിക്കാനും ഗുരുജിയിലൂടെ കഴിയും

  • @qcmobiletech8090
    @qcmobiletech8090 8 місяців тому +10

    മുക്കും മൂലയും, പഠിച്ച് വച്ചാൽ ഗുരു ആവില്ല....
    ഇതുപോലുള്ള കുറെ പേര്...
    പലസമയങ്ങളിൽ ഓൺലൈൻ പ്രത്യക്ഷപെടാറുണ്ടല്ലോ....
    കുറച്ച് കഴിയുമ്പോ കണ്ടാൽ മതി

  • @AvirachanKp
    @AvirachanKp 7 місяців тому +2

    നിങ്ങൾ ദൈവ്വത്തിൽ വിശ്വസിക്കുന്നുണ്ടോ ഉണ്ടെങ്കിൽ നിങ്ങളുടെ ദൈവ്വം ആരാണ് നിങ്ങൾ ആത്മീയത ആത്മാവ് എന്നൊക്കെ പറയുന്നുണ്ടല്ലൊ എന്താണ് ആത്മ്മാവ് ഒരു പാട് പറയുവാനുണ്ട് നിങ്ങളുടെ ഫോൺ നമ്പർ കിട്ടിയെങ്കിൽ ചോദ്യ ങ്ങൾ ചോദിക്കാമായിരുന്നു നിങ്ങളിൽ നിന്ന് ഇതുപോലെയുള്ള ഒരു പാട് അറിവ് കിട്ടിയേനെ നിങ്ങൾ ഒരു പഢിതൻ തന്നെ

  • @johnykuttyp.f7467
    @johnykuttyp.f7467 Рік тому +7

    ബഹു. ഗുരുജി താങ്കളോടൊന്നു ചോദിക്കട്ടെ . ഒരു ജീവിയേയും കൊല്ലരുത് എന്നത് പൂർണണമായും എങ്ങിനെ സാധിക്കും? ജീവൻ എന്നത് എത്ര വലിയ ജീവിയായാലും എത്ര സൂക്ഷ്മ ജീവി ആയാലും ഒരേ പോലെ
    വിലപ്പെട്ട തു തന്നെയാണ്. അങ്ങിനെ എങ്കിൽ ഈ ഭൂമിയിലൂടെ നടക്കാനോ , നിൽക്കാനോ , ഇരിക്കാനോ സാധിക്കുകയില്ല. കാരണം താങ്കൾ ഇപ്പോൾ ഇരിക്കുന്ന ആ കസേരയിൽ പോലും സൂക്ഷ്മ ജീവികൾ ഉണ്ട് . അവക്ക് നാശം ഉണ്ടാകില്ലേ ? അങ്ങിനെയെങ്കിൽ നടക്കുമ്പോഴും
    ഇരിക്കുമ്പോഴുമെല്ലാം നാo ഹിഠ സ
    നടത്തുന്നുണ്ട്. ഈ ഭൂമിയുടെ നേതൃസ്ഥാനം എപ്പോഴും മനുഷ്യനു തന്നെയാണ്. മറ്റ് സൃഷ്ടികളെല്ലാം തന്നെ മനുഷ്യനു വേണ്ടിയാണ്.
    പിന്നെ ഏതൊരാൾക്കും സ്വന്തം തത്വങ്ങളിൽ മുറുകെ പിടിക്കാം.
    അതിൻ പ്രകാരം ജീവിക്കാം.
    മറ്റുള്ളവർ അങ്ങിനെ ആ കണമെന്ന്
    ശഠിക്കുന്നതെന്തിനാണ്. മറ്റുള്ളവരുടെ
    ഭക്ഷണ പാത്രത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്തിനാണ് ?

  • @prijukumar34
    @prijukumar34 5 місяців тому +1

    പാലിന്റെ നിറം കറുപ്പ് ആക്കിത്തരാമൊ

  • @IndShabal
    @IndShabal Рік тому +8

    രോഹിത്,
    നവകേരള വളരുന്നു എന്നതിനുള്ള ദൃഷ്ടാന്തമാണ് ഇത്തരം കണ്ടന്റുകൾ.....
    Keep going.... 👌👍

  • @freedos2220
    @freedos2220 Рік тому +1

    കണ്ണടിച്ചിരിക്കുക,
    ആത്മീയത അനുഭവിച്ചറിയുക,
    ചത്ത് കഴിഞ്ഞാൽ
    അതിന്റെ ആയിരം മടങ്ങ്
    ആത്മീയത അനുഭവിക്കാൻ
    പറ്റും, അതുകൊണ്ട് വേഗം
    ചാവാൻ ശ്രമിക്കുക.

  • @chandrankvchandran3761
    @chandrankvchandran3761 Рік тому +1

    എല്ലാവർക്കുംഎല്ലാ കഴിവും കൊടുത്തിട്ടില്ല എന്ന് പറഞ്ഞ് കൊണ്ട് വേണം കാര്യങ്ങൾ പറഞ്ഞ് തുടങ്ങാൻ

  • @Jesuschriiiiist
    @Jesuschriiiiist 2 місяці тому

    ഇതുപോലൊരു മൊണ്ണയെ അവതാരകനായി കൊണ്ടു വരാതിരിക്കാൻ ശ്രമിക്കുക

  • @sreedevis6199
    @sreedevis6199 Рік тому +3

    കൂടുതൽ അറിയുവാൻ ആഗ്രഹിയ്ക്കുന്നു🙏🙏

    • @mollyjoseph7752
      @mollyjoseph7752 Рік тому

      മാഡം, V M C Malayalam എന്ന ചാനെൽ നോക്കു, ഒരുപാടു അറിവുകൾ....

  • @livestream-zx8jc
    @livestream-zx8jc Рік тому +2

    Sms meditation padikkan rs veno

  • @lathavaidyar6943
    @lathavaidyar6943 5 місяців тому

    ശ്രീ മഹാഭാഗവതം
    ആദിത്യഹൃദയത്തിൽ പറയുന്നു.
    ഖേദവിനാശനൻ കേവലാത്മാ ബിന്ദു നാദാത്മകൻ
    നാരദാദിനിഷേവി തൻ'ജ്ഞാനസ്വരൂപൻ അജ്ഞാനവിനാശിതൻ, ധ്യാനിച്ചുകൊൾക നീ നിത്യമീ ദേവനേ.
    സന്തതം ഭക്ത്യാനമസ്ക്കരിച്ചീടുക '
    ......
    ദേവകളാകുന്നതാദിത്യ ദേവനത്രെ പ്രതിനാലു ലോകങ്ങളും രക്ഷിപ്പതും നിജ രശ്മികൾ കൊണ്ടവൻ ഭക്ഷി പ്പതും അവൻ.
    കൽപ്പകാലാന്തരേ, ബ്രഹ്മനും വിഷ്ണുവും, ശ്രീ മഹാദേവനും ....

  • @jayasuseelsuseel5950
    @jayasuseelsuseel5950 Рік тому +1

    തസ്‌മയ് ഗുരുജിയുടെ സ്ഥലം എവിടെയാണ്? 🙏🏻 ഫോൺ നമ്പർ കിട്ടുമോ?

  • @sreedevis6199
    @sreedevis6199 Рік тому

    ആര് പറഞ്ഞു സെമിറ്റിക് മതത്തിൽ പറഞ്ഞിട്ടില്ല.
    കൊന്നാൽ
    പാപം തിന്നേണ്ടിവരും എന്നാണ് യേശുദേവൻ പറഞ്ഞത്.

  • @akshayanil9440
    @akshayanil9440 7 місяців тому +2

    Full vedio ayitu idu

  • @sasikumarmeethale3425
    @sasikumarmeethale3425 Рік тому +1

    റ് ഉത്തരങ്ങൾ ഒന്നും ശരിയല്ല 🙏🙏

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 Рік тому +2

      അദ്ദേഹം അനുഭവിച്ച ആത്മീയതയെ കുറിച്ചാണ് സംസാരിക്കുന്നത്

  • @neenapratap2827
    @neenapratap2827 7 місяців тому +1

    Soorya has a presiding deity .

  • @josephjob5619
    @josephjob5619 Рік тому

    മിമിക്സ് പരേഡ് എന്ന സിനിമയിൽ അച്ഛൻ ഇന്നോസ്ന്റ പറയുന്നു(, സിദ്ദി കിന്റെ കഥപത്രത്തോട് )സെമിനാരി യിൽ പഠിച്ച എനിക്ക് അൽമിയത എന്താന്ന് മനസിലായിട്ടില്ല.

  • @SibyTm
    @SibyTm 7 місяців тому

    Sabhari. Mala. Youda. Acharm. Bramana. Achamyno

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 місяці тому

    ഇതെല്ലാം ഒരു വൻതട്ടിപ്പിന്റെ പ്രതിരൂപം,, എങ്ങിനെയൊക്കെ ജനങ്ങളെ വസ്വീകരിക്കാൻ കഴിയുന്നുവോ ഏറ്റവും എളുപ്പ മാർഗം ആത്മീയതയുടെ നാടകത്തിനാ ,, ഈ മനുഷ്യന്,,,,, പ്രപഞ്ചം ഇറക്കുന്ന കെടുതികളിൽ ഏതെങ്കിലും ഒന്ന് തടയാൻ പറ്റുന്നത് കാണിക്കാമോ, കാറ്റിനെ പേമാരിയെ ഉരുൾ പൊട്ടു എവിടെ എപ്പോൾ സംഭവിക്കും ഇതുപോലുള്ള അത്ഭുതങ്ങളിൽ ഏതെങ്കിലും. ഒന്ന് കാണിച്ചു ജനങ്ങളെ അത്ഭുതസ്ഥമ്പര്ആക്കുവാൻ സാധിക്കുമെങ്കിൽ കാണിക്കട്ടെ!!!

  • @prijukumar34
    @prijukumar34 7 місяців тому +2

    സൂര്യനിൽ നിന്നാണ് പുത്രൻ ഉണ്ടാകുന്നത് അമ്മ വളർത്തുകയാണ് ചെയ്യഉന്നത്

  • @anilkodagu2854
    @anilkodagu2854 7 місяців тому +2

    Guruji having great knowledge.. Great human being.. 🙏💓🙏

  • @surendravasu7132
    @surendravasu7132 5 місяців тому

    Namaskaram kunjii ❤❤❤guru jii

  • @sasikumarmeethale3425
    @sasikumarmeethale3425 Рік тому

    റ് ഉത്തരങ്ങൾ ഒന്നും ശരിയല്ല 🙏🙏

    • @thetruthsayer5990
      @thetruthsayer5990 Рік тому

      തെറ്റ് ഒന്നും തോന്നിയില്ല...

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 6 місяців тому

    👍🏼

  • @Remabiju-jv5ui
    @Remabiju-jv5ui 7 місяців тому +1

    നമസ്കാരം ഗുരുജി🙏

  • @lathasuresh5263
    @lathasuresh5263 Рік тому

    🙏🌹🌹

  • @pattumoothum5811
    @pattumoothum5811 5 місяців тому +1

    So intetesting 👏👏👏

  • @mayabnair8509
    @mayabnair8509 Рік тому

    2×7=14 lokas

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 7 місяців тому +3

    ഗുരുജി വിവാഹം കഴിച്ചിട്ടില്ലെങ്കിൽ ആദ്യം അത് ചെയ്യുക പ്രകൃതിക്കനുസരിച്ച് ജീവിക്കുക കുട്ടികളും മക്കളുമൊക്കെ ആയിട്ട് അതിനേക്കാൾ വലിയ ഒരു ആത്മീയതയും ഇല്ല മുടിയൊക്കെ ഒന്ന് വെട്ടിച്ച് അറിവുള്ളവനാണെന്നനാട്ട്യംതന്നെ ഒഴിവാക്കുക ❤😂 അള്ളാ ഈശ്വരൻ ഭഗവതി bless us all പ്രസന്ന വദനം ധ്യായേത് സർവ്വ വിഗ്നോ പ ശാന്തയേ ....

    • @sabi919
      @sabi919 6 місяців тому

      Vivaham Kazhichu Randu Kuttikalum Ulla Alanu Guruji...

    • @VishnuPrasad-tf7lo
      @VishnuPrasad-tf7lo 2 місяці тому

      Please read ( The autobiography of a yogi) .then you will realise everything.
      Purely this is not about any religion, it is about spirituality

    • @justrelax9964
      @justrelax9964 22 дні тому

      മക്കൾ 2 ആണ്
      അതൊഴിവാക്കിട്ടുള്ള പരിപാടി ഇല്ല. ബ്രഹ്മചാരി ഗുരു ഒക്കെ old generation 😂

  • @prijukumar34
    @prijukumar34 7 місяців тому

    കർണ്ണൻമാത്രമല്ല യേശു കൃസ്തു സൂര്യൻ്റെ പുത്രനാണ്

    • @durga1496
      @durga1496 5 місяців тому +1

      Olakka

    • @prijukumar34
      @prijukumar34 5 місяців тому

      @@durga1496 തനിക്ക് ഒലക്കമാത്രമേ അറിയാകു അതിനപ്പുറം തനിക്ക് അറിയില്ല

    • @justrelax9964
      @justrelax9964 22 дні тому

      Ennu സൂര്യേട്ടൻ പറഞ്ഞു 😂. മൂപ്പരെ DNA test cheyyanam

    • @prijukumar34
      @prijukumar34 22 дні тому

      @@justrelax9964 കർണ്ണൻ യേശു കാലൻ ശനിയൻ ഇതെല്ലാം സൂര്യന്റെ മക്കളാണ് യേശു ഉതൃട്ടാതി നക്ഷത്രത്തിൽ ആണ് ജനിച്ചത് ഉതൃട്ടാതി ശനിയുടെ നക്ഷത്രമാണ് സൂര്യന് ശനിയെ ഇഷ്ടമല്ലായിരുന്നു അതുകൊണ്ടാണ് ജനിച്ചയുടനെ കാലിത്തൊഴുത്തിൽ എടുത്ത് ഇട്ടത് പാപികളെ രക്ഷിക്കാൻ കൊലക്ക് കൊടുത്തത് മറിയത്തിന്റെ ഉദരത്തിൽ സൂര്യന്റെ വെളിച്ചം കയറിയതാണ് എന്ന് കേട്ടിട്ടില്ലേ DNA ടെസ്റ്റ് ചെയ്യണമെങ്കിൽ ചെയ്ത്നോക്കാം

  • @baburaj3985
    @baburaj3985 7 місяців тому +1

    🙏ഇന്റർവ്യൂവർതിടുക്കംകൂട്ടുന്നു, അതൊരിടത്തുസ്വാമിസൂചിപ്പിക്കുകയുംചെയ്യുന്നു,, മാത്രമല്ലശരീരഭാഷസ്വാമിയുടെമേൽഒരുമേൽക്കോയ്മസൃഷ്ടിക്കുന്നരീതിയിലായിതോന്നുന്നു,,കൈകെട്ടി, ചെരിഞ്ഞുള്ളആ ഇരിപ്പ്പ്രതിപക്ഷത്തോടുള്ളവിനയമില്ലായ്മയായിതോന്നുന്നു,,,