ആർ.എസ്.എസ് ഓപ്പറേഷൻ കോട്ടകളും തകർക്കും,എസ്.സുനിൽ കൊല്ലം
Вставка
- Опубліковано 3 лис 2024
- ഇങ്ങിനെയാണ് ആർ.എസ്.എസ് ഓപ്പറേഷൻ എത്രവലിയ കോട്ടകളും തകർക്കും,രാജീവ് ഗാന്ധി വധത്തിനു ശേഷം രാജ്യത്തേ വിറപ്പിച്ച ഓപ്പറേഷൻ, കരിമ്പൂച്ചകളേയും എസ്.പി.ജി കമാന്റോകളേയും ഭേദിച്ച് ലക്ഷ്യം നിറവേറ്റാൻ തിരഞ്ഞെടുത്തത് കൊല്ലത്തേ എം.സുനിലിനേ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
ഇത് പോലെ ഉള്ള സംഘ സ്വയംസേവകരുടെ ജീവിത കഥകൾക്ക് വെളിച്ചം നൽകിയ കർമ്മ ക്ക് കൂപ്പുകൈ!!!
സ്വയം സേവകന് അഭിനന്ദനങ്ങൾ 👍🚩🚩🚩🇮🇳
ഇദ്ദേഹത്തെ സംസ്ഥാന,ദേശീയ ബിജെപി ഘടകങ്ങൾ വളരെ ശ്രദ്ധയോടെ സഹായിക്കണം.💪🚩🚩🚩🙏🙏🙏
ജയ് ശ്രീരാം
Is this latest fake story to malign RSS.
പഴയകാല സ്വയംസേവകർ നല്ലചങ്കുറ്റംഉള്ളവരായിരുന്നു പുതിയ സ്വയംസേവകർ ക്ക് പ്രചോദനം ആകട്ടെ ❤❤❤
Namaste
Karma news
🙏🙏🙏
അന്ന് പങ്കെടുത്ത സ്വയം സേവകർ എല്ലാം തന്നെ ദൃഢപ്രതിജ്ഞ എടുത്ത് ജീവൻ പോയാലും പ്രശ്നമില്ല എന്ന് പറഞ്ഞ് പോയവർ ആണ്. ജയ് ജയ് RSS🚩🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🙏🙏🙏🙏🙏🌸
സുനിൽ ജി നമിക്കുന്നു 🙏🙏🙏ഓം നമഃ ശിവായ...
ഓം നമഃ ശിവായ 👍
ഇത്രയധികം ആത്മാർത്ഥത ഉള്ളവർ ഉണ്ടായിരുന്നിടത്താണ് ഇന്നത്തെ ആത്മാർത്ഥത തൊട്ടുതീണ്ടാത്ത കൂട്ടങ്ങൾ.. 🙏🙏
ശരിയായ രാഷ്ട്രീയക്കാരൻ ❤
സുനീൽജി അങ്ങയെ നമിക്കുന്നു,❤❤❤❤❤❤❤
ഞാൻ ആദ്യഅയോദ്ധ്യ കർസേവയിൽ പങ്കെടുക്കുമ്പോൾ എന്റെ മനസ്സിലുള്ളത് വിദേശിആക്രമിയായഒരുത്തന്റെയുംപേരിൽ ഒരു ബോർഡ് പോലും ഇവിടെ വേണ്ട! അത് അവരുടെ സ്വവർഗ്ഗഇണയുടെ ബാബറിയുടെ പേരിലായാലും...
വൈദേശീയ. ആക്രമണത്തിൻെറ ഒര०ശവു० ബാക്കിവയ്ക്കരുത്. അത് ആത്മാഭിമാനത്തിൻെറ പ്ശന० കൂടിയാണ്. അഭനന്ദനങ്ങൾ.
@@padmakumarnp9977കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകണം. കോൺഗ്രസ് ൽ രാഹുലിന്റെയും പ്രിയങ്ക യുടെയും സ്ഥാനം ഇല്ലാതാകണം. എന്നാൽ ഭാരതം ഉയരും.
അന്ന് ആവേദിയിൽ ഇത്രയും വലിയ സാഹസത്തിനു മുതിർന്ന ഈ സ്വയംസേവകൻ സുനിൽ ജീവിച്ചിരിക്കുന്നതു തന്നെ ഒരത്ഭുതം ഈശ്വരൻ അനുഗ്രഹിച്ചആ വ്യക്തിത്വത്തിൻ്റെ പാദങ്ങളിൽ നമസ്കരിക്കുന്നു.
ഇദ്ദേഹത്തെ പ്പോലുള്ള വരെ എല്ലാ തരത്തിലും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം BJPയ്ക് ഉണ്ട്.
കർമ്മയോട് അഭ്യർത്ഥിക്കുന്നു SGയുടെ ശ്രദ്ധയിൽ കൊണ്ടുവരണം, പ്ലീസ്🙏
മാധവ്റാവു സിന്ധ്യയുടെ മകൻ ഇന്ന് BJP മന്ത്രിസഭയിൽ cabinet Minister ആണ് ശ്രീ സുനിൽ ജിയ്ക്ക് Big Salute
MADHAV RAVU SINDYA YUDE AMMA VIJAYA RAVU SINDYA JANA SANGHAM ( B J P ) PARTY YUDE PRESIDENTE AAYIRUNNU. JAI HIND
നമസ്തെ സുനിൽജി 🙏🏻🙏🏻
യഥാർത്ഥ പ്രവർത്തകൻ സുനിൽ ജിയാണ് ഇത്തരം പ്രവത്തകരെ തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ചമതലയേൽപ്പിക്കേണ്ടത്. ::
അത് ചെയ്യില്ലല്ലോ? കാരണ० ഗ്രൂപ്പിലുണ്ടാവില്ല. ഗ്രൂപ്പിൻെ വീത०വെക്കലല്ലെ നടക്കുന്നത്.
ജയ് ജയ് സുനിയേട്ടൻ രാമൻപിള്ള ചേട്ടനും മുകുന്ദേട്ടനും ഇരുന്ന കസേരയിൽ സുര ഇരിക്കുമ്പോൾ മര്യാദഒന്നും പ്രതീക്ഷിക്കണ്ടാ,
A thousand salute!
നമസ്തേ സുനിൽജി ❤️❤️❤️
വന്ദേ മാതരം🚩
സുനിൽ ജീക്ക് വലിയ വലിയ അഭിനന്ദനങ്ങൾ
ഇതു പോലുള്ളപ്രവർത്തകർ ഒത്തിരിയുണ്ട് ഇവരെ കൂടി ഓർ ക്കേണ്ട താണ്🙏
100000000000 Thanks
അഭിനന്ദനങ്ങൾ ❤🙏👍❤❤
നമസ്തേ ജി 🙏
കോൺഗ്രസ് മുക്ത ഭാരതം രാജ്യത്തിന്റെ വികസനത്തിനു വേണ്ടി !💯🙋
ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിൽ... ഹിന്ദു വായ അദ്ദേഹം കൊടിയ പീഡനം അനുഭവിച്ചു... എന്താണ് ഇതിനു കാരണം ഈ കുറിപ്പ് വായിക്കുന്ന സഹോദരൻമാരെ ഇതിനൊരു വളരെ താഴ്മയോടെ നിങ്ങളുടെ അഭിപ്രായം പറയുക... എവിടെയാണ് നമുക്ക് പിഴച്ചത്.. പിഴക്കുന്നതും., ഇത് ഇനിയും നമ്മൾ സഹിക്കണോ?...
POORNAM AAYI RASHTRATHE SNEHIKKUKA, SEVIKKUKA. ATHRA MATHRAM. JAI HIND
നമസ്തേ ജീ
ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആരെയും ഒരു രാഷ്ട്രീയ പാർട്ടിയും ഒരിക്കലും ഓർക്കാറില്ല.ഇതുപോലെ ഉള്ള ആളുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉണ്ടാകും.അവരുടെ ജീവിതം പോയത് പോയി അത്ര തന്നെ.
ഇത് വേറെ ലെവല്‍. ജയ് m സുനില്‍
ഭാരത് മാതാ ക്കീ ജയ്......
ഇതുപോലെ ഉള്ള കാര്യം വെളിയിൽ വിടരുത് കാരണം മറ്റുള്ളവർ ഇത് പരീക്ഷിക്കാൻ ശ്രമിക്കും 🙏
സ്വയംസേവകൻ...... 🔥🔥💪🏻
സൂപ്പർ ji
M Sunil Gee Namasthea
VantheaBarth
അന്നത്തെ ആദർശനിഷ്ടരുടെ ത്യാഗം ആണ് ഷർട്ടിനു ഉലച്ചിൽ പോലും തട്ടാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നേതാക്കൾ അനുഭവിക്കുന്നത്
Swayam sevakan 🙏🙏🙏🙏
മറക്കാൻ പാടില്ലാത്തതാണ്🙏
പ്രണമിക്കുന്നു സുനിൽ ജി 🙏🥰❤️പഴയ കാല നിസ്വാർത്ഥ പ്രവർത്തനം ഇന്നില്ല നേതൃത്വതലത്തിൽ തന്നെ കാണാനില്ല ജാതി ചിന്തകൾ കൂടുതൽ ചിലരിൽ കാണുന്നത് സ്വയം സേവകരിൽ മടുപ്പ് വരുത്തി വെച്ചു. സംഘത്തിന്റെ അഖില ഭാരത നേതാക്കൾ തന്നെ ഹിന്ദു വിരുദ്ധ മായ കാഴ്ചപ്പാട് ആണ് ഉള്ളത് എന്ന് സമീപ കാല പ്രസ്താവന തോന്നിപ്പിക്കുന്നു. ഭാരത് മാതാ കി ജയ്. ജയ് RSS.
അഭിനന്ദനങ്ങൾ 🙏❤️
RS Sന് അന്ന് ഒരു ചട്ടക്കൂട് ഉണ്ടായിരുന്നു. സ്വർഗീയ PP മുകുന്ദേട്ടൻ്റെ നേതൃപാടവമായിരിക്കാം ഇദ്ദേഹത്തിനന്ന് കരുത്ത് പകർന്നത്..... മാനനീയ സേതുവേട്ടനും ഇതിൻ്റെ ക്രെഡിറ്റിന് ഇന്നും കാരണഭൂതനാണ്.......... അക്കാലം ഞാൻ തിരുവനന്തപുരം HORTI CORP ൽ ജീവനക്കാരനും....... തിരുവനന്തപുരം കേരള NGO സംഘ് സംസ്ഥാന കാര്യാലയത്തിലെ താമസക്കാരനുമായിരുന്നു. ഈ ഈ സ്വയംസേവകന് എൻ്റെ അഭിവാദനം.......... അന്നും പട്ടത്താനം രാധാകൃഷ്ണനായിരിക്കാം മുതിർന്ന സ്വയം സേവകൻ്റെ പേർ വരുന്നത്.....
വീരപ്രണാമം ❤🏹🚩🔱🕉️
Salute mr sunilji
നീലേയ്ക്കൽ സമരത്തിൽ കോഴിക്കോട് dt പ്രകടനം നടത്തി അതിൽ ഞാൻ ഉണ്ട്
Sadaram namaskarikkunnu angayude mumbil.
നമസ്തേ 🌹🙏
നമസ്തേ സുനിൽ ജി ആ പരുപാടി നടക്കുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു
ഒരുപാടുപേർ ഇതുപോലെ സ०ഘടനയ്ക്ക് വേണ്ടി ജീവിത० ഹോമിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ പോലെ നശ്ബ്ദമായി ജീവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരക്കാരെക്കുറിച്ച് ചിന്തിക്കാൻ ഇന്ന് സ०ഘടയ്ക്ക് സമയമില്ല. പ്രസ്ഥാനത്തിൻെറ മുന്നേറ്റ० കാണുമ്പോൾ അതിൻെറ അവകാശികളായി പുതിയമുഖങ്ങൾ കടന്നുവരു०. ഇന്നത്തെ പുതിയ. തലമുറ പ്രവർത്തരരുടെ വിചാര० അവരുടെ പ്രവർത്തനമാണ് ഇന്നത്തെ വിജയത്തിനു കാരണമെന്നാണ്.
🙏🏾🙏🏾🙏🏾🙏🏾🙏🏾 ജയ് ജയ് R S S
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭൂരിപക്ഷസമുദായത്തിലെ അവസദ യനുഭവിക്കുന്നവരെസാമ്പത്തികമായി സഹായിക്കാൻ പറ്റുന്നരീതിയിൽ ഒരുട്രസ്റ്റ് രൂപീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
Thanks Karma for bringing to everyone's attention about our Sunilettan
കോൺഗ്രസ് മുക്ത ഭാരതം 👌
🇮🇳 ജയ് ഭാരത്
🙏
Salutes
First bushings very nice.
നല്ല വിവരണം ആണ്. എഡിറ്റ് ചെയ്തു നശിപ്പിച്ചു കളഞ്ഞു.
ജയ് R . ട...ട🚩🚩🚩🚩🚩🚩🚩
Big salute to RSS
പുന്നപ്രയിലും ഇതുപോലെ സംഭവം പഴയ പ്രവർത്തകരെ വേദനിപ്പിക്കുന്ന സംഭവം ഉണ്ട്. ഒരു കൈയിലെ മൂന്നര വിരൽ നഷ്ടമാകുകയും അടുത്ത കൈയ്യിലെ ഒരു വിരൻ ചലനശ്ശേഷിയും ക്രമ്മ്യൂണിസ്റ്റ് ആക്രമണത്തിൽ നഷ്ടപ്പെട്ട 17ാം വയസ്സിൽ അടിയന്തിരാവസ്ഥക്കെതിരെ സമരം നടത്തി ജയിൽ വാസമനുഭവിച്ച കർസേവ ചെയ്ത പുന്ന പ്രയിലെ ഭൂവനേശ്വരൻ ':
Jai Jai RSS❤❤❤
🚩
Chettan enthoru avashyathinu vilichal njan varam sangam orumikanam ....sangathinuvendi ente jeevanvare beliyarpikan njan thayaranu....
ഇതാണ് R.S.S
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
💖💖💖നിങ്ങളെ💖💖💖 ഒക്കെ തൊഴുതാലോന്നും പോരാ...... എങ്കിലും
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 💖💖💖 RSS💖💖💖
❤
🙏
👍
👍👍🙏🙏
👍🏻👏🏻
ഭാരതത്തെ മാതൃ ഭാവത്തിൽ കണ്ട് രക്ഷിക്കാൻ ജീവതം സമർപ്പിച്ചിട്ടുള്ള ഒരൊറ്റ സ്വയം സേവകൻ പോലും ദാരിദ്ര്യത്തിൽ കഴിയാൻ ഇടവരരുത് എന്ന് അധികാരികൾ ഉറപ്പ് വരുത്തണം. ഇദ്ദേഹത്തെ പോലുള്ളവർ രാജ്യം കാത്തു രക്ഷിക്കുന്ന സൈനികർ കൊപ്പം തന്നെ ആദരവ് അർഹിക്കുന്നു. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളുടെ ഇടയിൽ ഇവരുടെ ജീവിതം ദുസ്സഹമാകുന്ന അവസ്ഥ ഉണ്ടാകരുത്. RSS കാർക്ക് മാന്യമായ ജീവിതമുറപ്പ് വരുത്താൻ BJP ക്ക് കഴിയണം. സൈന്യം കഴിഞ്ഞാൽ അവരാണ് രാജ്യ സുരക്ഷയുടെ അടിസ്ഥന ഘടകം.
All nationalists are bowing before you, chetta. It is the swayam sevakh like you who guard our nation yesterday, today and tomorrow.
Amit Shahji should take note of this persón
❤❤❤❤❤❤
Jai hind🙏
BJP യും സുരേഷ് ഗോപിയും സുനിൽജിക്ക് വേണ്ടുന്ന സഹായങ്ങളും അംഗീകാരവും നൽകണം. സിപിഎം അവരുടെ അണികൾക്ക് നൽകുന്നതുപോലെ അല്ലാ, പക്ഷെ യഥാർത്ഥ രാജസ്നേഹിയോട് ചെയ്യേണ്ടുന്ന കടമകൾ ചെയ്ത് മറ്റു പ്രവർത്തകർക്ക് പ്രചോതണം നൽകണം.
Old is gold
Bharath matha ki jai
Ithanu Irattachangan
🙏🏻
ஆர் எஸ் எஸ் இறைவனின் அருள் கொடை
👏👏👏👏👏👏👏👏👏👏👏👏👏💪💪💪💪💪💪💪
Jai hid ❤❤❤❤❤
🙏🙏🙏❤❤❤🇮🇳🇮🇳🇮🇳
നേതൃത്വ൦ ഈ മനുഷ്യനേ മറന്നുവോ .? മറന്നാലു൦
ഒരു സ്വയ൦ സേവകനു൦
ഈ ബന്ധുവേ മറക്കരുത്
നമസ്തേ സോദരാ ❤❤🙏
jai hind....
🙏🙏🙏🙏🙏
👍👍👍👍👍🙏🙏🙏🙏🙏🙏
തല്ലു കൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാർ
സുനിയെ പോലോത്തവർ നയിച്ചു ഉള്ളിയെ പോലോത്തവർ കൊടകരയിൽ നിന്നും പണം വാങ്ങി 😂
Swartha taalparyangalku vendi innu bharatam neridunna eettavu. Valliya bheeshani aanu madam maatikkal illattadu undu ennu vishwasippichum panavavum mattu pralibhanagalum nalki aalkkarekoottuka voting share koottaan idu tadanje madiaaku bharatatte rakshikkaan niyamattinde purattu aanu emkil.ayudham edukkanam kulatte rakshikkaan papikalil ninnum jai hind
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😢😢😢😢😢😢😢😢
ഇപ്പോൾ ആണെങ്കിൽ സ്ലോ പോസിൻ തന്നേനെ
1984 വരെ മാധവറാവു സിന്ധ്യ ബിജെപി യിൽ ആയിരുന്നില്ലേ. ഇന്ദിരയുടെ മരണശേഷം അല്ലെ കോൺഗ്രസിൽ ചേർന്നത്
Paranjaal manassil aakattilla vaalinde bhashaye manassil aaku
ഭാരത് മാതാ കി ജയ് അതെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷി 🙏🙏🙏
Ennu athupole nattallulla r.ss kar keralathilundo undeghil like cheyuka .nale oravashyam vannal vilichal varunna rss kar mathram like cheyuka....
അന്നത്തെ കീഴ്‌വഴക്കം പാലിക്കാത്ത കോൺഗ്രസ് ആണോ ഇന്ന് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം അവകാശമാണ് എന്ന് പറഞ്ഞു ഭരണഘടനയും പൊക്കി പിടിച്ച് കരയുന്നത്
Idinaai indiayil udaneelam nireekshana kendrangal veykkuka
മണ്ണാങ്കട്ട..സംഘത്തിന് ഇങ്ങനത്തെ പകയൊന്നുമില്ല.
RSS 🚩🚩🔥🔥