Kerala building rules ,Building permit|നിങ്ങളുടെ സംശയങ്ങൾ ,മറുപടി

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 101

  • @PappasCutiesVlog
    @PappasCutiesVlog 3 роки тому +4

    എന്റെ വീടിന്റെ structure work കഴിഞ്ഞു. ഇതുവരെ permit എടുത്തിട്ടില്ല. Electricity എടുത്തിട്ടില്ല . ഒന്നും എടുത്തിട്ടില്ല. ഞാനൊരു പ്രവാസി ആണ്. Contractor ഒന്നും പറഞ്ഞില്ല. ഇനി എന്താണ് ചെയ്യുക. ഒന്ന് പറഞ്ഞു തരണം...

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому +1

      എത്രയും വേഗം permit എടുക്കണം.. Fine വരും

    • @PappasCutiesVlog
      @PappasCutiesVlog 3 роки тому

      @@HANUKKAHHOMES fine ഏകദേശം എത്ര വരും ഇക്കാ

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому +1

      ഇതിന്റെ details video ആയി നാളെ ഇടുന്നുണ്ട് 🙏

    • @PappasCutiesVlog
      @PappasCutiesVlog 3 роки тому

      @@HANUKKAHHOMES okay, in sha allah

    • @MultiScaffolder
      @MultiScaffolder 3 роки тому +1

      എന്റെയും അവസ്ഥ ഇത് തന്നെയാണ്... എന്ത് ചെയ്യുമെന്ന് അറിയില്ല

  • @fazilzacharias5749
    @fazilzacharias5749 3 роки тому +2

    ഞാൻ പെർമിറ്റ് എടുത്താണ് വീട് പണിതത് പക്ഷേ പ്ലാനിൽ ഉള്ളതിലും 150 Sqft കൂടുതലുണ്ട് completion എന്തു ചെയ്യും

  • @srilathavipin-zo2xy
    @srilathavipin-zo2xy Рік тому

    Good information if a person constructed without permit or illegal construction nadatiyal...to whom shud we inform or complaint

  • @josaphe
    @josaphe 2 місяці тому

    Setback അതിരിൽ നിന്നും തറയിലേക്കാണോ ആതോ അതിരിൽ നിന്നും ഭിത്തിയിലേക്കാണോ അളക്കേണ്ടത് ?? Please reply

  • @tobykrshna9005
    @tobykrshna9005 3 роки тому +3

    Sitout ന്റെ പകുതി ശെരിയാണ് കാർപോർച്ചിന്റെ പകുതി എന്നുള്ളത് ശെരിയാണോ.. അതു പൂർണമായി ഒഴിവാക്കുക അല്ലെ FSI ൽ...Just doubt

  • @Vijayan-cs4lg
    @Vijayan-cs4lg 4 місяці тому

    ഞാൻ ബിൽഡിങ് പെർമിറ്റിനു അപ്ലൈചെയ്‌തു drawing കൊടുത്തത് ആക്ച്വലി ലാൻഡ് സൈസ് ആണ്, പക്ഷെ ആധാരം സൈസ് കൂടുതലാണ് എന്ന് പറഞ്ഞു reject ചെയ്യുതു, എന്താണ് നെക്സ്റ്റ് സ്റ്റെപ്

  • @alexjob3442
    @alexjob3442 2 роки тому

    Enikke veerdinu motham number unde. Ee veedinu
    2 no venam.2gate vaikanam. Njan niyamaprakaram front, back, sides space edano. Foot path anu
    munvasam.

  • @AnandJ-v8i
    @AnandJ-v8i 4 місяці тому

    Permit kitti construction thudangiyathinu shesham permittil ninnum mattam varuthi extent cheythal number kittumo

  • @ibrahimbadushacs8522
    @ibrahimbadushacs8522 2 роки тому

    Hi എന്റെ വീടിന്റെ ഫ്രണ്ട് ഒരു വശം 3.50 ഒരുവശം 2.50 ഉം ഉണ്ട് ഇതിൽ അവറേജ് ഇടത് ചെയ്യാൻ പറ്റുമോ. Pls rply

  • @manafmanu1160
    @manafmanu1160 2 роки тому +2

    Enthe പേരിൽ നാലര സെൻ്റ് സ്ഥലം ഉണ്ട് അതിൽ 500 sq feet വീട് ഉണ്ട് 30 വർഷം പഴക്കം ഉണ്ട് അ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത് സ്ഥലം നിലം ആണ് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് പഴയ വീട് പൊളിച്ചു 1100 sq feet പണിയുന്നതിന് പഞ്ചായത്തിൽ അപേക്ഷ കൊടുത്തു അവരു കൃഷിഭൂമി ആണ് എന്നും പറഞ്ഞു reject ചെയ്തു RDO വഴി ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി കൊണ്ട് വരാൻ പറഞ്ഞു ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @ajayakumar699
    @ajayakumar699 2 роки тому

    എന്റെ വീടിന്റെ മുന്നിലൂടെ ഒരു 3അടി വീതി ഉള്ള തോടുണ്ട് അതിനുശേഷം ആണ് റോഡുയുള്ളത് റോഡിൽനിന്നുള്ള അകലംപിടിക്കുമ്പോൾ തോടിന്റെ 3അടി വീതി കൂടി നമുക്ക് കിട്ടുമോ

  • @geethanair5803
    @geethanair5803 Рік тому

    A carporch 200 to 250 sqrft (truss wrk) constructed in 3 cent, 2021 aug, Sept.taken close to neighbour wall. Rain pipe connected,.that time neighbour agreed, now not agreeing.
    Can a carporch be constructed close to neighbour boundary..?
    15 cm gap given, drainage, rain water pipes given.?
    Was permit needed for that carporch?

  • @anilsony6594
    @anilsony6594 Рік тому

    sir neighbour nte plotil ninnu 1 meter setback venamo? athil kuravanaenkil enthu cheyyum.

  • @kumarv9672
    @kumarv9672 Рік тому

    Permit vangiyappo oralude perala athu kazhinju vittu appo iny pinneyum permit vangano

  • @kayam8049
    @kayam8049 3 роки тому +2

    very informative. good presentation

  • @deeparam1357
    @deeparam1357 Рік тому

    Hello sir
    Nnjagal klu permission u apply cheythittu കൃഷിഭൂമി നികത്തി വീട് പണി തുടങ്ങി ഇത് 2012 ഇൽ തുടങ്ങി 2020 ഇല് അണ് complete അയത് ippol atinu permission കിട്ടിയിട്ടില്ല . ഒരു നില മാത്രമേ complete ആയിട്ടുള്ളൂ .ഇതിന് permission kiitan ini എന്താണ് ചെയ്യേണ്ടത് .pls give proper information

  • @SujathaVlogs
    @SujathaVlogs 2 роки тому +1

    ബിൽഡിംഗ് നമ്പർ എത്ര ദിവസത്തിനുള്ളിൽ കിട്ടും

  • @minhajpc
    @minhajpc 3 роки тому +1

    ഒരു വീടിന്റെ തറയും പുതിയ വീടിന്റെ തറയും തമ്മിലുള്ള distance എത്രയാണ് വേണ്ടത്?

  • @satheeshbabu6135
    @satheeshbabu6135 3 роки тому

    6 cent പ്ലോട്ടിന്റെ ഒരു സൈഡ് 2mtr ഉള്ള oru panchayath canal പോകുന്നുണ്ട്, എത്ര mtr സെറ്റ് ബാക്ക് kodukkanam veedinu??

  • @santhoshk7311
    @santhoshk7311 3 роки тому +1

    ബിൽഡിംഗ്‌ permit ന് മുൻപ് LMC യ്ക്ക് വിടുക എന്ന് പറഞ്ഞാൽ എന്താണ്

  • @pavithrank3697
    @pavithrank3697 2 роки тому

    permission എടുക്കാതെ ഞാൻ plot ൽ കിണർ കുഴിച്ചിട്ടുണ്ട്. അതിനുള്ള പരിഹാർ മെന്താണ് . ഇപ്പോൾ ഞാൻ building permission ന് അപേക്ഷ കൊടുക്കുന്നുണ്ട്.

  • @339sajid
    @339sajid 3 місяці тому

    എടവഴി യിൽ നിന്നും എത്ര ദൂരം വിടണo വീട് വെക്കാൻ

  • @gireeshkumarr2187
    @gireeshkumarr2187 3 роки тому

    Sirinte avatharanam superanu

  • @neethurajeev5952
    @neethurajeev5952 2 роки тому

    ഞാൻ ഒരു സംശയം ചോദിച്ചോട്ടെ .രണ്ടര സെന്റ് സ്ഥലം ഉള്ള ആള് പഞ്ചായത്ത്‌ നിന്ന് 5 അടി വീതിയിൽ വഴി എടുക്കുമ്പോൾ നമ്മളുടെ രണ്ടര സെന്റിൽ നിന്ന് എത്ര അടി വിട്ട് കൊടുക്കണം പഞ്ചായത്തു വഴിക്ക് വീടിന്റെ മുൻ വശം വഴി ആണ് വഴി

  • @shabeervk9178
    @shabeervk9178 3 роки тому +1

    Current connection labhikunnathinu number venda.

  • @MRzKINGff
    @MRzKINGff 3 роки тому +1

    സ്ഥലം രെജിസ്റ്റർ ചെയ്തിട്ടില്ല വീടിന് കുറ്റിയടിച്ചു കല്ല് ഇറക്കി 2ദിവസം കഴിഞ്ഞാൽ പടവ് തുടങ്ങും ഇനി പെർമിഷൻ കൊടുക്കാൻ പറ്റുമോ ആദ്യം സ്ഥലം രെജിസ്റ്റർ ചെയ്യേണ്ടേ

  • @razeenpp824
    @razeenpp824 3 роки тому

    Building permit kittiyappol kude plan thirich kitteelenkil enth cheyyanam. 2 year mumb permit kitti

  • @hassan.shassan.s9287
    @hassan.shassan.s9287 3 роки тому

    Notified road um allathathum ethra meter vidanam. Puthiya rule prakaram.

  • @user-im3zr1ob1n
    @user-im3zr1ob1n 3 роки тому

    എനിക്ക് പഞ്ചായത്തിൽ 10 സെന്റ് സ്ഥലം ഉണ്ട് .അവിടെ pmay അപേക്ഷിച്ചു വീട് വെക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ തത്കാലം റേഷൻ കാർഡ്, ഗ്യാസ് ..മുതലായവ ആ അഡ്രസ്സിൽ കിട്ടാൻ ഞാൻ എന്ത് ചെയ്യണം...അവിടെ ചെറിയ ഷെഡ് വെച്ചാൽ നടക്കുമോ...അതിനു പെർമിഷൻ വേണോ...മറുപടി പ്രതീക്ഷിക്കുന്നു...

  • @muhammadshafi-kw4sh
    @muhammadshafi-kw4sh Рік тому

    ഞാൻ പെർമിറ്റ് വേണ്ടി kpba മുൻസിപ്പാലിറ്റയിൽ കൊടുത്തപ്പോൾ അവിടെ ഗവണ്മെന്റ് അർധ ഗവണ്മെന്റ് സ്ഥാപനങ്ങൾ മാത്രമേ എടുക്കാൻ പറ്റു എന്ന് പറഞ്ഞു തിരചയച്ചു 😔😔😔😔

  • @sandeepks4676
    @sandeepks4676 2 роки тому

    ഒരാളുടെ 20 സെൻ്റ് സ്ഥലത്തിൽ നിന്നും 10 സെൻ്റ് മുറിച്ചു വാങ്ങിയാൽ Land development permission എടുക്കേണ്ടതുണ്ടോ?
    Building permit കിട്ടാൻ ബുദ്ധിമുണ്ടുണ്ടോ?

  • @gopikakripal3892
    @gopikakripal3892 3 роки тому

    Building permitinu koduthu
    Adu download cheythedukan enda cheyyandath

  • @rajeshayyappan870
    @rajeshayyappan870 3 роки тому +1

    പഴയ വീട് മറ്റൊരാളുടെ അതായതു വൈഫ്‌ ന്റെ യും സഹോദരിമാരുടെയും പേരിലാണ് അവിടെ എന്റെ പേരിലേക്ക് മാറ്റാതെ പഴയ വീട് പണിതു, സ്ഥലം കൈമാറ്റം നടന്നിട്ടില്ല ഇനി എങ്ങെനെയാണ് മറ്റു കാര്യങ്ങൾ

  • @shafeeklatheef4680
    @shafeeklatheef4680 3 роки тому

    ഒര് 1944sqft വീട് . ground floor 1291 sqft.1st floor 653sqft.. ground floor 6 ഇഞ്ച് സിമന്റെ് കട്ട ചരിച് ഇട്ട് കെട്ടണോ അതോ നേരെ വെച്ച് കെട്ടിയാൽ എന്തേലും കൊഴപ്പമുണ്ടോ...മറുപടി തരണേ.പ്ളീസ്

  • @mohammedsadakath9340
    @mohammedsadakath9340 3 роки тому

    എന്താണ് KLU. ഇത് എങ്ങനെയാണ് അപേഷിക്കേണ്ടത്

  • @sanilkumar3490
    @sanilkumar3490 3 роки тому

    ഡിഫെൻസിൽ ഉള്ളവർക്ക് ബിൽഡിംഗ്‌ tax, എലെക്ട്രിസിറ്റി temp and പെർമെനെന്റ് കണെക്ഷൻ എടുക്കുന്നതിനു എന്തെങ്കിലും കൺസ്‌ഷൻ ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ സാർ.

  • @gireeshkumarr2187
    @gireeshkumarr2187 3 роки тому

    Dog cage setback ethrayanu from boundary

  • @jeeniaroshin3701
    @jeeniaroshin3701 3 роки тому

    If approval took by one engineering company and construction did by other engineering any issues for completion certificates? Can the new engineering company can submit the documents?

  • @shefeeqcv
    @shefeeqcv 3 роки тому

    septic tank or leach pit from boundary ethra distance venam as per new rule....sthala parimidi undu

  • @kishky911
    @kishky911 2 роки тому

    Setback കണക്കാകുമ്പോൾ outside staircase ഉൾപ്പെടെ ആണോ അതോ staircase കഴിഞ്ഞിട്ട് 1 മീറ്റർ veno

    • @HANUKKAHHOMES
      @HANUKKAHHOMES  2 роки тому +1

      Stair roof ഇല്ലങ്കിൽ അളവിൽ വരില്ല

    • @kishky911
      @kishky911 2 роки тому

      @@HANUKKAHHOMES മുകളിലത്തെ നിലയുടെ sunshade വരും കുഴപ്പം ഉണ്ടോ... Stair വരുന്ന സൈഡിൽ consent എടുക്കില്ല എന്ന് നിയമം ഉണ്ടോ

  • @lijishakeer7475
    @lijishakeer7475 3 роки тому +1

    എനിക്ക് പെർമിറ്റ്‌ കിട്ടി വീട് പണി നടക്കുന്നുണ്ട്. പ്ലാൻ വരയ്ക്കുന്ന ടൈമിൽ കോണി പുറത്തു ഉള്ള പ്ലാൻ ആയിരുന്നു. ഇപ്പോൾ കോണി ഉള്ളിൽ പണിതു. അതുകൊണ്ട് പ്രശ്നം ഉണ്ടോ. വാർപ്പ് വരെ കോൺഡ്രാക്ട് കൊടുത്തു. പിന്നെ ആളു പണി കറക്റ്റ് അല്ലാത്ത കാരണം ഇപ്പോൾ ഞങ്ങൾ സ്വന്തമായി പണി ചെയ്യിപിയ്ക്കുന്നു. പെർമിറ്റ്‌ എടുത്തു തന്നത് കോൺട്രക്ടർ ആണ്. അയാളുമായി പ്രശ്നം ആയകാരണം വീട് nombar കിട്ടാൻ ഇനി എന്തു ചെയ്യണം. പുതിയ എഞ്ചിനെർ പ്ലാൻ വരപ്പിക്കണോ

  • @sindhujayadevan4266
    @sindhujayadevan4266 3 роки тому

    Ente Sthalam adharathil nilamanu, building permitinu apply cheythittu 2 years ayi, ethuvareyum kittiyittilla ,enthanu cheyettathu

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому

      RDO അപേക്ഷ കൊടുത്തു നിലം മാറ്റിയെടുക്കാം

  • @alanmathewsjose9320
    @alanmathewsjose9320 3 роки тому

    Truss work chaiyan permit edukano...

  • @NoorazDairy
    @NoorazDairy 3 роки тому

    Very informative video 👌

  • @drreena696
    @drreena696 3 роки тому

    വീട് പണി പെർമിറ്റ്‌ എടുത്താണ് ചെയ്തത്. പിന്നീട് ഇരുനിലയുള്ള തേങ്ങ കൂട നിർമിച്ചത് പെർമിറ്റ്‌ ഇല്ലാതെയാണ്. അത് പ്രശ്നം ആകുമോ? പിഴ അടക്കേണ്ടിവരുമോ?

  • @gireeshkumarr2187
    @gireeshkumarr2187 3 роки тому

    Dog cage mathil cherthu vekkamo

  • @Abhinandpmohan
    @Abhinandpmohan 3 роки тому

    INFORMATIVE

  • @malayalamfilim5927
    @malayalamfilim5927 3 роки тому +1

    KLU ano bilding prmat plz reply🙏

  • @alphyjacob4342
    @alphyjacob4342 3 роки тому

    👌✌️✌️✌️A good and useful vedio ☺️

  • @sunilgananadhan
    @sunilgananadhan 3 роки тому

    Sir is 8 cent eligible for life scheme

  • @nijasat
    @nijasat 3 роки тому

    Luxury ടാക്സിൽ double height ഏരിയ കൂട്ടുമോ? അതോ ഫ്ലോർ ഏരിയ മാത്രമാണോ കണക്കാക്കുക?

  • @sreekumarravindran5180
    @sreekumarravindran5180 3 роки тому +1

    ബിൽഡിംങ്ങ് പണി പൂർത്തിയായാൽ കെട്ടിടനമ്പർ ലഭിക്കന്നതിനുള്ള നടപടികൾ എന്താണ്

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому

      Video ഇട്ടിട്ടുണ്ട്

  • @getcpvivek
    @getcpvivek 3 роки тому

    മെയിൻ വാർപ്പ് leakeage വന്നത് കൊണ്ട് മുകളിൽ ട്രസ്സ് വർക്ക്‌ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ... Permiit എടുക്കണോ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому +1

      8feet height ഇൽ ചെയ്യാം

    • @getcpvivek
      @getcpvivek 3 роки тому

      @@HANUKKAHHOMES centre മാക്സിമം height 8 feet alle👍

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому

      Center അല്ല, side

    • @getcpvivek
      @getcpvivek 3 роки тому

      @@HANUKKAHHOMESഅങ്ങനെ ട്രസ്സ് വർക്ക്‌ ചെയ്താൽ അത് squarefeetil കൂട്ടുമോ.... പെർമിറ്റ്‌ എടുക്കണോ?.. 😇

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому +1

      Side cover ചെയ്താൽ permit എടുക്കണം

  • @Variety1237
    @Variety1237 3 роки тому

    good

    • @shaijuchandrani.c3435
      @shaijuchandrani.c3435 3 роки тому

      ഞാൻ താമസിക്കുന്ന വസ്തുവിന് ആധാരം ഇല്ല നികുതി അടയ്ക്കുന്നുണ്ട് എനിക്ക് വസ്തുവിൽ വീട് പണിയാൻ സാധിക്കുമോ

  • @AyanAyan-dp3wy
    @AyanAyan-dp3wy 2 роки тому +1

    സിറ്റ് ഔട്ട്‌, ബാൽക്കണി, പോർച്ച് ഇവയുടെ ഒക്കെ പകുതി ഏരിയ ആണോ പഞ്ചായത്തിന്റ ഏരിയയിൽ പെടുന്നത്. Eg :1000sqrf വീടിന്റ സിറ്റ് ഔട്ട്‌ 100sqrf ആണെങ്കിൽ പഞ്ചായത്തിന്റെ അളവിൽ 950sqrf ഉള്ള വീടായിരിക്കുo അല്ലെ

  • @viralnews5744
    @viralnews5744 3 роки тому

    1300sq എത്ര കല്ല് വേണം

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому

    ഇടിഞ്ഞ് വീഴാറായ വീട് Re innovation എന്താണ് Procedure?
    നിലവിൽ നമ്പറുള്ള വീട് ഉള്ള സ്ഥിതിക്ക് Permit നിർബ്ബന്ധമാണോ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому

      Area additional വരുന്നുണ്ടെങ്കിൽ permit എടുക്കണം

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 роки тому +2

      @@HANUKKAHHOMES extra എടുത്തു. ഇനി fine വല്ലതും varumo

  • @sajeeshkumarps7478
    @sajeeshkumarps7478 3 роки тому

    Fsi, എന്താ ആണ്?

  • @HariKrishnan-yo9yw
    @HariKrishnan-yo9yw 3 роки тому +1

    പെർമിറ്റ് എടുക്കാതെ കിണർ പണിതു.കുഴപ്പമുണ്ടോ?

    • @anoop_seo
      @anoop_seo 3 роки тому +1

      No issues. Just keep setback

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    കാർ പോർച്ചിന്റെ മുകളിൽ Room വന്നാൽ Tax കണക്കാക്കുന്നത് എന്നിനെയാണ്. Porch കണക്കാക്കുമോ?

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому +12

    ചോദ്യം 9 ന്റെ ഉത്തരം വളരെ തെറ്റാണ് .അറിയില്ലെങ്കിൽ അന്വേഷിച്ചിട്ട് പറയുക .നിലമാണെങ്കിൽ 1296 sqft വരെ മാത്രമേ പണിയുവാൻ അനുമതി ലഭിക്കുള്ളു .താങ്കൾ പറഞ്ഞ പോലെ 2000 അല്ല .

    • @krishnankutty2511
      @krishnankutty2511 3 роки тому

      Check new rooll

    • @sahidaa2815
      @sahidaa2815 3 роки тому +1

      Sir,. I had watched all ur vedious, that is most effective, plse carry on, do well,very appreciable go ahead

    • @narayannands468
      @narayannands468 3 роки тому

      Plz give your mobile number.

    • @honestoilfieldsupply2770
      @honestoilfieldsupply2770 2 роки тому

      Thanks . Very informative video pls do update time to time

  • @gireeshchandran8321
    @gireeshchandran8321 Рік тому

    ചേട്ടായി ഫോൺ നമ്പർ ഒന്ന് തരുമോ ഒരു ഡൌട്ട് ചോദിക്കാനായിരുന്നു

  • @r.aravind_
    @r.aravind_ 3 роки тому

    വീട് പണിയുവാൻ വേണ്ടി പാറ പൊട്ടിക്കുവാൻ പറ്റുമോ???

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому

      നമ്മുടെ ആവശ്യത്തിന് പൊട്ടിക്കാം

    • @r.aravind_
      @r.aravind_ 3 роки тому

      അതിന്റെ Formality എന്ത് ഒക്കെയാ

    • @johnsontt5729
      @johnsontt5729 27 днів тому

    • @johnsontt5729
      @johnsontt5729 27 днів тому

      എനിക്ക് 5സെന്റ് സ്ഥലം പുഴ സൈഡിൽ വാങ്ങിയാൽ വീട് പണിയാൻ പറ്റുമോ