Truss work on Building /Building rules Truss work അനുവാദം വാങ്ങണോ? Aplustube /Adv.Shereef Nedumangad

Поділитися
Вставка
  • Опубліковано 15 лип 2023
  • Truss work on Building /Building rules Truss work അനുവാദം വാങ്ങണോ? Aplustube Adv.Shereef Nedumangad
    #aplustube
    advshereefnedumangad
    Keralabuildingrules1999
    Trussworkandpermit

КОМЕНТАРІ • 119

  • @shaminmadayi007
    @shaminmadayi007 Рік тому +35

    ഓരോ കോണോതിലെ നിയമം, വെറുതെ അല്ല കേരളം വിട്ട് പോകുന്നവരുടെ എണ്ണം കൂടുന്നത്

    • @spkneera369
      @spkneera369 Рік тому

      Niyamam ellayidathumundu. Konothinum undu

    • @LoneOldMonk
      @LoneOldMonk 7 місяців тому

      Pottan aavathe...purathe thoniya pole onnum veed vaikan pattilla...

  • @-pgirish
    @-pgirish 18 днів тому +12

    പാറമണൽ ഇട്ടാണ് വാർക്കുന്നത് ട്രെസ് ചെയ്തില്ലെങ്കിൽ കാര്യം പോക്കാണ്, ഇപ്പോൾ ഇല്ലാത്ത നൂലമാലകൾ പറഞ്ഞു കൊള്ളയടിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത് ജനദ്രോഹം മാത്രമണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമം മാത്രം ലക്ഷ്യം.

  • @tonyabrahamijk839
    @tonyabrahamijk839 3 місяці тому +5

    വീടിനു മുകളിൽ truss work എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ച് local govt ലെ ജനപ്രധിനിധികളിൽ "വ്യക്തമായ" മറുപടി ലഭിച്ചില്ല.
    ഉദ്യോഗസ്ഥർ ആണെങ്കിൽ അവരും തഥൈവ 😡
    ഈ Cristal Clear discription ലൂടെ എല്ലാം മനസ്സിലായി.
    Thank you so much 👍

    • @aplustube2557
      @aplustube2557  3 місяці тому

      Thanks dear Tony
      I have a mentioned your name in today's episode

  • @sasidharanvk9006
    @sasidharanvk9006 Рік тому +3

    God bless you sir

    • @aplustube2557
      @aplustube2557  Рік тому

      Same to you and your family dear sasidharan

  • @anniegeorge9430
    @anniegeorge9430 Рік тому +3

    Sir how to measure this 1.8 m
    Is it from terrace floor to the flat roof top.
    When measure the height of the building,will this value be consider.

  • @bijugopalank6844
    @bijugopalank6844 Рік тому +5

    നമസ്ക്കാരം സർ... വളരെ പ്രധാന പെട്ട വിവരമാണിത്. നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  Рік тому

      നമസ്കാരം പ്രിയ ബിജു

  • @rajuabraham1042
    @rajuabraham1042 9 місяців тому

    Maximum height of 1.8m, substituted by 2.4m.Pl.rectify it

  • @karoly365
    @karoly365 2 місяці тому

    6:04 In your another video, you said that the maximum height permissible for truss work is 2.4 m. Please clarify which is correct. Also is this height at the roof middle or at parapet end?

  • @user-ex1xp5kh6e
    @user-ex1xp5kh6e Місяць тому +3

    മലയാളത്തിലെ ഏറ്റവും നല്ല ചാനൽ

  • @lilymj2358
    @lilymj2358 8 місяців тому

    Solar battery and inverter വയ്ക്കാൻ വേണ്ടി ഓപ്പൺ area ട്രസ് work cheithu. Office il vaakkaal cheithu kollaan പറഞ്ഞു

  • @sreeharih5569
    @sreeharih5569 9 місяців тому

    2019 inu munne cheyta truss work aanel iee niyamam bhadhakam aano. 2018 vare cheitittulle truss work apo polich mattanam ennano

  • @sheffin007
    @sheffin007 Рік тому +1

    Very informative

    • @aplustube2557
      @aplustube2557  Рік тому +1

      Glad you think so!

    • @sheffin007
      @sheffin007 Рік тому

      @@aplustube2557 All your videos are really informative.

  • @pthomas8327
    @pthomas8327 2 місяці тому +1

    Thikachum Jana droha niyamangal. Janangal jayipichhu vittavar anno itharam droha niyamangal pass aakkunnathu.??.

  • @emergentologydiaries
    @emergentologydiaries 9 місяців тому

    Sir വീടിനു മുൻവശം ട്രസ്സ് വർക്ക് ചെയ്യുമ്പോൾ സെറ്റ്ബാക്ക് അയൽപക്കം/ റോഡിൽനിന്നും ഒക്കെ മറ്റു ബിൽഡിങ്ങിനുള്ള ചട്ടം ബാധകമാണോ?

  • @mrvlogs3628
    @mrvlogs3628 10 місяців тому +2

    നമസ്കാരം സർ സർ പറമ്പിൽ ഒരു ഓപ്പൺ ഷെഡ് ട്രെസ് work ചെയ്തു നിർമ്മിക്കുന്നതിനു പെർമിറ്റ്‌ ആവശ്യം ഉണ്ടോ

  • @sadikanvar4360
    @sadikanvar4360 6 місяців тому

    Sir shopinte aaavashyathinu veendi ffrontileekku sheet idunnathinte niyamam enthaaanu

  • @lalprasadlalprasad3378
    @lalprasadlalprasad3378 Рік тому +1

    🌻🏵️🌺

  • @Krishithottam
    @Krishithottam 6 місяців тому

    ഒരു നില വീട് ആസ്ബസ്റ്റോസ് മാറ്റി ഓട് ഇടുന്നതിനു എന്തെങ്കിലും നിയമ പ്രശനങ്ങൾ ഉണ്ടോ ? ... ചൂട് കുറക്കാൻ അല്പം സ്ലോപ്പ് കൂടുതൽ ഇട്ടാണ് ചെയ്തത്

  • @HaFi-um3lb
    @HaFi-um3lb 14 днів тому

    മേലെത്തെ നില ഓട് roof ആക്കുന്ന വീടുകളുടെ കാര്യം ഒരു വീഡിയോ ചെയ്യാമോ? Tax വിത്യാസം കൂടുമോ കുറയുമോ?

  • @user-jx4wx5zj2w
    @user-jx4wx5zj2w Рік тому +4

    Sir,veedinodu chernnu virakaduppu panithu.chumar ketiyitilla.mukalil sheet ititundu.nilam cement ittu irikkan arathinnayum kettiyitundu.ithinu permit eduthitilla.fine varumo? Ee bhagam squarefeetil ulppedumo?

  • @sajn72
    @sajn72 Рік тому

    how can I access with 1.8 meter height,pls reply sir

  • @abdulkareim5931
    @abdulkareim5931 9 місяців тому +1

    സർ, പെർമിറ്റ് എടുക്കാതെ പണിത ട്രസ് വർക്കിന് പെർമിറ്റ് എടുക്കാൻ എന്ത് ചെയ്യണം?

  • @mrmdasmattathil2048
    @mrmdasmattathil2048 7 днів тому

    Sir.
    Truss ന്റെ ഉയരം 1.8 meter
    എന്ന് പറയുമ്പോള്‍
    അത് 5.9 അടി ഉയരം മാത്രമാണ്‌,
    2.8 ആണെങ്കിൽ 9 അടി ഉയരം ഉണ്ടാകും.
    1.8 എങ്കിൽ ഒരു ഉപയോഗത്തിന് പോലും തുണി വിരിക്കുന്നതിന് പോലും പറ്റില്ലല്ലോ,
    ഒന്ന്‌ വ്യക്തമാക്കി തരുമോ

  • @sunnyjoseph3961
    @sunnyjoseph3961 4 місяці тому +1

    🙏🙏🙏🌹🌹🌹

  • @sajeeshkumar2187
    @sajeeshkumar2187 11 місяців тому +1

    Sir..Thank you for valid information..
    In case we do only mesh work on the side of truss work to protect from birds like crows and pigeons.. will it be a problem..please guide sir...
    Rgds.

    • @aplustube2557
      @aplustube2557  11 місяців тому +1

      You can do it,but not using any other purpose

    • @sajeeshkumar2187
      @sajeeshkumar2187 11 місяців тому

      @@aplustube2557 thank you for your reply.

  • @karunakarankariyil7757
    @karunakarankariyil7757 4 місяці тому

    data bank ൽ ഉൾപ്പെട്ട നിലവിലുള്ള കോൺഗ്രീറ്റ് കെട്ടിടത്തിൽ ഒറ്റനില Truss work ചെയ്യാൻ അനുമതി കിട്ടുമോ

  • @dingo9895
    @dingo9895 Рік тому +1

    Sir, oru floor height planil kanikunathinekal kooti cheyamo? 3meter kanichitu paniyumpo oru 30cm oke koodiyal niyama prashnangal undo?

    • @aplustube2557
      @aplustube2557  Рік тому +1

      പ്ലാനിൽ കാണിച്ചിരിക്കുന്നത് എന്താണോ അതുപോലെ ചെയ്യുന്നതാണ് നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത്.ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു നിങ്ങളെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥർ ഉണ്ടാകാം..അത് ഒഴിവാക്കുന്നതിന് നിയമാനുസൃതം കാര്യങ്ങൾ ചെയ്യുന്നതാണ് ഉചിതം

    • @dingo9895
      @dingo9895 Рік тому

      @@aplustube2557 Thank you Sir

  • @jeevankp1390
    @jeevankp1390 9 місяців тому +1

    Very Informative 👍

  • @dingo9895
    @dingo9895 Рік тому +1

    Sir, trussinai permit engane anu vangendath? Njan plan permit okke already vangiyathinu shesham anu elevation varachath. Athil bedroomsinte melil truss work udheshikunundu. Appol e permitinai epolan kodukendath? Completion certificateinai kodukumpol ano? Athinu ethrayanu rate varuka. Please help.

    • @aplustube2557
      @aplustube2557  Рік тому

      താങ്കൾ ഈ ചാനലിലെ സബ്സ്ക്രൈബ് അല്ല

    • @dingo9895
      @dingo9895 Рік тому

      Subscribe cheythu sir

    • @dingo9895
      @dingo9895 Рік тому

      Please reply sir

  • @anthonysmg2025
    @anthonysmg2025 19 днів тому

    Sir, How about carporch?

  • @NorthTravancoreMirror
    @NorthTravancoreMirror 11 місяців тому

    വീടിന്റെ മുൻപിൽ കാർ പോർച് ട്രസ് വർക്ക്‌ ചെയ്തു പെർമിറ്റ്‌ വേണോ

  • @dudegk9584
    @dudegk9584 Рік тому +1

    setback right side il oru step aayittulla nadavazhi und. njan athirinod chernnu concrete wallum kootti oru kitchen cheythu enthenkium problem undo

    • @aplustube2557
      @aplustube2557  Рік тому

      ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ

    • @dudegk9584
      @dudegk9584 Рік тому

      @@aplustube2557 Panchayatil ninnum problem undo .chilapol athiril ninnum 1meter gap undavum

    • @dudegk9584
      @dudegk9584 Рік тому

      @@aplustube2557 please reply ladies house nu setback il ilavundo

  • @thomaspaul3385
    @thomaspaul3385 2 місяці тому

    mesh / net ( പക്ഷികൾ മുതലായവയുടെ സാന്നിധ്യം ഒഴിവാക്കാൻ ) ഉപയോഗിച്ച് മറയ്ക്കാൻ പറ്റുമോ ?
    അവിടെ grow bag കൃഷി നടത്താൻ പറ്റുമോ ?

    • @aplustube2557
      @aplustube2557  2 місяці тому

      ഈ ചാനലിലെ play list (building rules) കാണുക

  • @lailaps2203
    @lailaps2203 Рік тому

    Pmay veed undakumbol ethra sqrfeet akam

  • @ressygeorge6615
    @ressygeorge6615 8 місяців тому +1

    Truss work commercial Building - രണ്ടു നിലയ്ക്ക് ചെയ്യുന്നതിന് muncipality -ൽ നിന്ന് permit എടുക്കണമേ.

    • @aplustube2557
      @aplustube2557  7 місяців тому +1

      രണ്ടുദിവസത്തിനുള്ളിൽ അത് സംബന്ധിച്ചിട്ടുള്ള എപ്പിസോഡ് ഈ ചാനലിൽ ഉണ്ടാകും പ്രിയ Ressy

  • @maxm5886
    @maxm5886 11 місяців тому +1

    3 storied commercial buildings'nu mukalalil truss work cheyyamo? will it invite tax?

    • @aplustube2557
      @aplustube2557  11 місяців тому

      See this video again

    • @maxm5886
      @maxm5886 11 місяців тому +1

      @@aplustube2557 Manasilayiila setta thats the reason i asked. what i understood is that only residential house will have tax exemption

    • @aplustube2557
      @aplustube2557  11 місяців тому

      You are not subscribed to this channel

    • @maxm5886
      @maxm5886 11 місяців тому

      @@aplustube2557 sradhichu nokkuuu sarey

  • @bushra4154
    @bushra4154 Місяць тому +1

    Sir, upstair oru റൂമിന് പെർമിഷൻ എടുത്തിരുന്നു. എന്നാൽ സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ഷീറ്റ് ഇട്ടു നിർത്തിയാൽ കൊയപ്പണ്ടൊ? നമ്പർ കിട്ടുലെ?

    • @aplustube2557
      @aplustube2557  Місяць тому

      കിട്ടുമല്ലോ

    • @bushra4154
      @bushra4154 Місяць тому

      @@aplustube2557 ok thankuu sir

  • @praphulkumar6762
    @praphulkumar6762 7 місяців тому +1

    ചുമർ കെട്ടിയിട്ടില്ല.
    3 അടി പാരപ്പെറ്റിന് മുകളിൽ ഗ്രിൽ ഇട്ട് ഷീറ്റ് മേഞ്ഞ്, വാഷിങ് മെഷീൻ വെക്കാൻ നും തുണി വിരിച്ചു ഉണക്കാനും പാകത്തിൽ ഓപ്പൺ ടെറസിന്റെ കുറച്ചു പോർഷൻ ചെയ്തിട്ടുണ്ട്. ഗ്രിൽ door ഉം Dog Cage ന് വെയ്ക്കും പോലെ പണിതിട്ടുണ്ട്.
    ഇത് Tax ന് വിധേയമായ ഏരിയ ആയി കൂട്ടുമോ..?

  • @binujoseph0
    @binujoseph0 11 місяців тому +1

    What does it mean "not exceeding the open space?"

    • @aplustube2557
      @aplustube2557  11 місяців тому

      According to the KMBR open space means an area forming an integral part of the plot left open to the sky

  • @copywright9827
    @copywright9827 5 місяців тому +2

    സാർ എനിക്കൊരു സംശയമുണ്ട് ഞാൻ ഒരു കൊല്ലം മുമ്പ് ഒരു കോൺട്രാക്ടറുടെ കയ്യിൽ നിന്ന് ഒരു വീട് വാങ്ങി ആ വീടിന് 40 കൊല്ലം പഴക്കമുള്ളതാണ്ആ കോൺട്രാക്ടർ അതിന്റെ ഹാളിൽ ഉള്ള രണ്ട് പഴകിയ ജനലുകളും മാറ്റിയിട്ട് അവിടെ ഒരു കാർപോർച്ച് ഉണ്ടായിരുന്നുഒരു സ്റ്റെയർകേസ് ഇട്ട് സ്റ്റെയർകെയ്സിന്റെ റൂം ഒരു ബെഡ്റൂം പോലെ പണിതിട്ടിരിക്കുവാരുന്നു പഴയ വീട് ഉൾപ്പെടെ മൊത്തം 1400 സ്ക്വയർ ഫീറ്റിന് താഴെയുള്ളു. അഡ്വാൻസ് എല്ലാം കഴിഞ്ഞ് ഞങ്ങൾ ലോണിന്റെ കോംപ്ലിക്കേഷൻ നെ കുറിച്ച് അറിയുന്നത് ഈ ഭാഗം നമ്മുടെ വീടിൻറെ കണക്കും കൂട്ടിയെടുക്കാൻ പഞ്ചായത്തിൽ പോയി നമ്മൾ ഇനി എന്താണ് ചെയ്യേണ്ടത് ഒത്തിരി നികുതി വരുമോ

    • @aplustube2557
      @aplustube2557  5 місяців тому

      ഇക്കാര്യം വിശദമായി മുൻഎപ്പിസോഡുകളിൽ വിവരിച്ചിട്ടുണ്ട്
      Watch Play list building rules

  • @balakrishnanbala2307
    @balakrishnanbala2307 Рік тому +1

    രണ്ടായിരമാണ്ട് ലഭിച്ച പെർമിറ്റ് പ്രകാരം വീടിന്റെ വടക്കുഭാഗത്തുള്ള ഇട വഴിയുടെ ഭാഗത്ത്, പടിഞ്ഞാറുവശം 1.75 മീറ്റർ, കിഴക്കുവശം 2.40 മീറ്റർ വീടുമായുള്ള അളവിലാണ് പെർമിറ്റ് ലഭിച്ചത്. നിർമ്മാണം പൂർത്തീകരിച്ച് 2006 കംപ്ലീഷൻ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ഈ അകലം യഥാക്രമം പടിഞ്ഞാറ് വശം 1.43 മീറ്റർ ആയിചുരുങ്ങുകയും, കിഴക്കുവശം 2.45 മീറ്റർ ആയി വർദ്ധിക്കുകയും ചെയ്തു.
    അടുത്തിടെ നടന്ന ഒരു വാർഡ് തല അദാലത്തിൽ പടിഞ്ഞാറ് ഭാഗത്തുള്ള കുറഞ്ഞ ഭാഗം പൊളിച്ചു ക്രമപ്പെടുത്താമെന്ന് അദാലത്തിൽ പറഞ്ഞു. അതുപ്രകാരം കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥന്മാർ വന്നു പടിഞ്ഞാറുവശം 1. 75 മീറ്റർ പോരാ രണ്ട് മീറ്റർ വേണമെന്നാണ് പറയുന്നത്.ഇത് അദാലത്ത് തീരുമാനത്തിന് വിരുദ്ധമല്ലേ ?

    • @balakrishnanbala2307
      @balakrishnanbala2307 Рік тому

      🎉😊

    • @jaleelmohammed6259
      @jaleelmohammed6259 10 місяців тому +1

      Alla

    • @aboobakerk9100
      @aboobakerk9100 8 днів тому

      ഉയരം 1.80 മീറ്റർ എന്നത് buildinginte റൂഫ് ഫ്ലാറ്റാണ് എന്നാൽ ട്രസ് ണ്ടുഭാഗം ഉയർന്നതും. ചരിവ് വെള്ളം ഒലിച്ചു പോവാനാണ്. അപ്പോൾ നടുവിലെ ഉയർന്ന ഭാഗം 1.8 മീറ്ററും അരികു അതിനനുസരിച്ചു കുറക്കണമോ.

  • @samuelkadamalayaya7955
    @samuelkadamalayaya7955 13 днів тому

    പുരയുടെ കുരക്ക് കൂര ഉണ്ടാക്കാമോ.?

  • @lakshmikuttypc4590
    @lakshmikuttypc4590 Рік тому +1

    സാർ നിർമ്മാണ തൊഴിലാളി പെൻഷനേ പറ്റി ഒന്നു പറയാമോ.സാർ എനിക്ക് വാർദ്ധക്യ പെൻഷൻ കിട്ടിയിരുന്നു. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലും പണമടച്ചിരുന്നു. ഞങ്ങളുടെ മെബർ ഇതിലേക്ക് അപേക്ഷിയ്ക്കാൻ പറഞ്ഞു. ഞാൻ അപേക്ഷിച്ചു.എൻ്റെ കഷ്ടകാലത്തിന് അത് പാസായി. ഞാൻ ബാങ്കിൽ പോയി നോക്കിയപ്പോൾ വാർദ്ധക്യ പെൻഷൻ വെറും 600 രൂപയേ ബാങ്കിൽ വന്നിട്ടുള്ളു എന്ന് അവർ പറഞ്ഞു. ഞാൽ അക്ഷയയിൽ പോയി അന്വേ' ഷിച്ചു. അവർ പറഞ്ഞു നിർമ്മാണ തൊഴിലാളി ക്ഷേമനിധി പാസായതുകൊണ്ട് ആണ് 600 ആക്കിയത് എന്ന്. ഇപ്പോൾ വാർദ്ധക്യ പെൻഷൻ അഞ്ചു ഗഡുക്കളും 600 ആണ്. ഞാൻ ക്ഷേമനിധിയിൽ അന്വേഷിച്ചു. ഇപ്പോൾ ഫണ്ട് ഇല്ലാ എന്നാണ് അവർ പറഞ്ഞത്. എന്താണ് ഇനി ചെയ്യുക. ഇനി എനിയ്ക്ക് വാർദ്ധക്യ പെൻഷൻ 160 O കിട്ടാൻ എന്താണ് ചെയ്യുക. ഒന്നു പറഞ്ഞു തരാമോ

    • @aplustube2557
      @aplustube2557  Рік тому

      ഇത് സംബന്ധിച്ച് ഈ ചാനലിലെ playlist ൽ സാമൂഹ്യ സുരക്ഷാ പെൻഷൻ എന്ന വിഭാഗത്തിൽ വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക

  • @bennykodiyatil8522
    @bennykodiyatil8522 8 місяців тому +1

    ട്രെസ്സ്‌ വർക്ക്‌ ചെയ്തു വശങ്ങൾ കെട്ടിയടച്ചു കൂൺ കൃഷിക്കുപയോഗിക്കുന്നതിൽ നിയമ തടസ്സമുണ്ടോ?

  • @PS-wz9fc
    @PS-wz9fc 5 місяців тому

    Government is the biggest tragedy of humanity. They can make laws or take away laws according to their will and pleasure. They can do corruption to any length. But common man is punished for small things.

  • @soumyaantony4143
    @soumyaantony4143 Рік тому +1

    സാറിന്റെ office trivandrum ആണോ?Unauthorized building ആയിവിഷയം consult ചെയ്യാനാണ്.

  • @vidyav.s2548
    @vidyav.s2548 Рік тому +1

    Thank you sir. Tc edukumpol permit eduthal mathyo sir

  • @sameerav-g9x
    @sameerav-g9x 16 днів тому +1

    Sir veedintey thara keti ini veedintey parmission kitoo njanghl paya veedu polichadanu pls repl

    • @aplustube2557
      @aplustube2557  15 днів тому

      നിയമപ്രകാരമാണെങ്കിൽ പെർമിഷൻ എടുക്കേണ്ടതുണ്ട്
      നിർമ്മിച്ചു കഴിഞ്ഞതിനു ശേഷം പെർമിറ്റിന് പോയാൽ ഇരട്ടിയിലേറെ പെർമിറ്റ് ഫീസ് നൽകേണ്ടിവരും

    • @sameerav-g9x
      @sameerav-g9x 15 днів тому

      @@aplustube2557 ippol poyal
      Prmission kitoo

  • @ReliantHealthHub
    @ReliantHealthHub 2 місяці тому

    3:33

  • @rajandaniel1532
    @rajandaniel1532 20 днів тому

    Be short

  • @priyanthottathil4070
    @priyanthottathil4070 Рік тому

    തൃശൂർ കോർപറേഷന്റെ പ്രോപ്ര ട്ടി റിവിഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു എന്ന മെസ്സേജ് ലഭിച്ചിട്ടുണ്ടു് ശരിയാണൊ?

  • @sacredbell2007
    @sacredbell2007 9 місяців тому +1

    ഓടിട്ട പഴയ വീടാണ്. പക്ഷെ തടി ഒക്കെ ദ്രവിച്ചു റൂഫ് ചോരുന്നു. വീടിന്റെ തനിമ നിറുത്തി കൊണ്ട് തടി റൂഫ് മാറ്റി ട്രസ് വർക്ക് ചെയ്തു ഇപ്പോൾ കിടക്കുന്ന ഓടോ അല്ലെങ്കിൽ ഒട്ടും തനിമ ചോരാതെ സിറാമിക് ഓടോ മറ്റോ ഉപയോഗിച്ച് വീട് പുതുക്കണമെന്നുണ്ട്. പഴയ മതിൽ ആയതിനാൽ തൂണുകൾ താഴെ നിന്ന് തന്നെ കൊടുക്കേണ്ടി വരും. എന്തൊക്കെ രീതിയിൽ ഒട്ടും തനിമ പോകാതെ വീട് പുനരുദ്ധരിക്കാം? പലപ്പോഴും
    പുതിയ മെറ്റീരിയൽ ഉപയോഗിച്ചു ചെയ്യുമ്പോൾ ഒരു തരാം കൃതിമത്വം അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്ക് അത് താല്പര്യം ഇല്ല.

  • @twinsvlog529
    @twinsvlog529 Рік тому +1

    Hai sir

  • @princevarghese3458
    @princevarghese3458 Рік тому +1

    സാർ....വീട് പണി തുടങ്ങിയീട്ടേ ഒളളു. പഴയ വീട് പൊളിക്കുന്നത് കൊണ്ട് ഒരു ഷെഡ് കെട്ടി അവിടെ താമസിക്കാനൂഠ, വീട്ടിൽ ഉളള സാധനങ്ങൾ അതിലേക്ക് മാറ്റാനുഠ വേണ്ടി ഷെഡ് കെട്ടി. പത്ത് അടി വീതിയും, മുപ്പത് അടി നീളവുഠ ഉണ്ട്.... അതിരിനോട് ചേർന്ന് ഒരടി മാറ്റി മാത്രം ആണ് പണിതിരിക്കുന്നത്..... വീട് പണി കഴിഞ്ഞാൽ പൊളിക്കാഠ എന്ന് കരുതി......ഇതിനിടയിൽ എന്തെങ്കിലും കുഴപ്പം വരുമോ...ഇതിന് പെർമിറ്റ്‌ ഒന്നും എടുത്തീട്ടില്ല....പുതിയ വീട് പണിയാൻ പെർമിറ്റ് കിട്ടിയ ശേഷമാണ് ഷെഡ് കെട്ടിയത്..... മറുപടി തരുമോ

    • @aplustube2557
      @aplustube2557  Рік тому

      മുമ്പ് മറുപടി നൽകിയിട്ടുണ്ടല്ലോ

    • @princevarghese3458
      @princevarghese3458 Рік тому

      @@aplustube2557 thank you sir.. ....ഒരു പേടി. അതാണ്

    • @dhanyaasujith
      @dhanyaasujith Рік тому

      ​@@princevarghese3458ethu vedio il aanu marupadi paranjath ennonnu parayamo.

  • @ReliantHealthHub
    @ReliantHealthHub 2 місяці тому +1

    സർവ്വീസ് വർക്ക് ചെയ്യുന്നതിന് 1.8 മീറ്റർ പാടുള്ളൂ എന്ന് പറയും അത് സൈഡിലെ ആളാണോ അങ്ങനെയെങ്കിൽ എത്ര ഉയരം വെക്കാൻ സാധിക്കും
    സർ ഡ്രസ്സ് വർക്ക് ചെയ്യുന്നതിന് വൺ പോയിന്റ് 8 മീറ്റർ എന്നുള്ളത് സൈഡിലെ അളവാണോ അതോ മിഡിലിലെ അളവാണോ

  • @shijanpoulose6181
    @shijanpoulose6181 Рік тому

    ഗ്റൗണ്ട് ഫ്ലോർ, കോമേഴ്‌സ്ൽ, ഫാസ്റ്റ്ഫ്ലോർ റെസിഡൻസ്, നമ്പറിങ്ങ് കഷിഞ്ഞു, ok, സെൻകഫോള്ളർ പെർമിറ്റ്‌ ഇഷു, ബട്ട് നോ നമ്പറിങ്

  • @mruthyunjayanpt9311
    @mruthyunjayanpt9311 11 місяців тому

    നമ്മുടെ അതിര് ലംഘിച്ചുകൊണ്ട് അയൽവാസി റൂഫ് വർക്ക് നിർമിച്ചാൽ അതിന് ഏത് തരത്തിലാണ് നേരിടേണ്ടത്.. നിലവിൽ പഞ്ചായത്തിൽ ഒബ്ജക്ഷൻ കൊടുത്തിട്ടുണ്ട്.. റോഡിലോട്ട് വെള്ളം വരുന്ന രീതിയിലാണ് റൂഫ് പൈപ്പ് സജ്ജീകരിച്ചിരിക്കുന്നത്

    • @aplustube2557
      @aplustube2557  11 місяців тому

      പഞ്ചായത്തിൽ തന്നെയാണ് കൊടുക്കേണ്ടത്
      അവർ എന്ത് നടപടിയെടുത്തു എന്ന് അന്വേഷിക്കുക

    • @mruthyunjayanpt9311
      @mruthyunjayanpt9311 11 місяців тому

      @@aplustube2557 അടുത്ത വീഡിയോയിൽ ഈ വിഷയം കൂടി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ വളരെ പ്രയോജനകരമാകും.. അതിരുമായി യാതൊരുവിധ അകലവും പാലിക്കാതെ നിർമ്മിച്ച ഒരു കടയും (നല്ല പഴക്കമുള് ഉള്ളതാണ് കട 30yrs) അയൽവാസി ആയതിനാൽ കടക്കെതിരെ അന്ന് പരാതി കൊടുത്തില്ല. എന്നാൽ വീണ്ടും അതേ പ്രശ്നം അയാൾ ആവർത്തിക്കുന്നു.. 3days മുമ്പ് അതിനു മുകളിലെ അതിര് ലംഘിച്ച് നിർമ്മിച്ചിരിക്കുന്ന റൂഫ് വർക്കും, റൂഫ് പൈപ്പ് റോഡിലോട്ട് വെള്ളം വീഴുന്നത് തരത്തിൽ നിർമ്മിച്ചിരിക്കുന്നത്. ഈ വിഷയം കൂടി ഉൾപ്പെടുത്തണം..

    • @mruthyunjayanpt9311
      @mruthyunjayanpt9311 10 місяців тому

      @@aplustube2557 പരാതി കൊടുത്ത് ഒരു മാസം ആയിട്ടും പഞ്ചായത്തിന്റെ സൈഡിൽ നിന്നും തീരുമാനമൊന്നും ആയിട്ടില്ല. അനധികൃത നിർമ്മാണം പൊളിച്ചു നീക്കണം ഒരു നോട്ടീസ് മാത്രം അയച്ചിട്ട് അതിനോട് അയാൾ പ്രതികരിച്ചിട്ടുമില്ല. ടിയാന് എതിരെ ഇനി അടുത്ത നടപടി എങ്ങനെയാണ് ചെയ്യേണ്ടത്...

  • @judefelix6780
    @judefelix6780 11 місяців тому +2

    Ithentha thaliban bharanamo? Ivanmar parayunnathe ellam cheyyan. Ithokke chumma nattukarude panam thinnan. Ithokke ini 2 kollam koodiye ullu. Ee branthanmareyellam public puram thallum.

  • @user-mz6fx9wl3k
    @user-mz6fx9wl3k 7 місяців тому

    Sir Number Tharumo

  • @sanojkumar-lg5mg
    @sanojkumar-lg5mg 9 місяців тому +1

    Sir number onnu tharanam

    • @aplustube2557
      @aplustube2557  9 місяців тому

      Send your number to shereefNedumangad@gmail.com
      I will call you

  • @abdulkareim5931
    @abdulkareim5931 9 місяців тому +4

    സർ, പെർമിറ്റ് എടുക്കാതെ പണിത ട്രസ് വർക്കിന് പെർമിറ്റ് കിട്ടാൻ എന്ത് ചെയ്യണം ?

    • @aplustube2557
      @aplustube2557  9 місяців тому +1

      സബ്സ്ക്രൈബ് ചെയ്ത ശേഷം ചോദ്യമയക്കുക

    • @abimathew6017
      @abimathew6017 4 дні тому

      Hi