അപ്പൊ പിന്നെ വില കൂടുന്നതിനനുസരിച്ചു സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും സർക്കാർ കൂടുതൽ വാങ്ങുന്നത് എന്തിനാണാവോ? ഒരു പത്തോ നൂറോ സ്റ്റാമ്പുംഡ്യൂട്ടിയും എന്തെങ്കിലും ഫീസും അടച്ചാൽ പോരെ, വിലകൂടിയാൽ സർക്കാരിനെന്താണെന്നു ഒന്ന് ചോദിച്ചു മനസ്സിലാക്കു തള്ളേ? വെറുതേ മണ്ടത്തരം പറയാതെ.
വീടും സ്ഥലവും എഴുതി കൊടുത്തു എന്ന് പറയുന്നു അതിനേക്കാൾ കൂടുതൽ ബാധ്യത വരുത്തി വച്ചിട്ട് ആണെങ്കിലോ അതുകൊണ്ട് അത് പറയരുതായിരുന്നു അച്ഛനും അമ്മക്കും പണമില്ല എങ്കിലും അവരേയ് സമീക്ഷിക്കേണ്ടതാണ് എന്നാല് മക്കളുടെ പാരിമിതി മനസ്സിലാക്കി സഹകരിച്ച് കഴിയാനുള്ള. മനസു അച്ഛനമ്മമാർക്ക് ഉണ്ടാവണം
ആധാരത്തിൽ വസ്തുവിന്റെ fair value കാണിക്കുകയും വസ്തുവിന് യഥാർഥത്തിൽ നൽകുന്ന വില അതിൽ കുറവും ആണെങ്കിൽ ആ വിവരം ആധാരത്തിൽ സൂചിപ്പിക്കേണ്ടതുണ്ടോ? അങ്ങിനെ ചെയ്യുന്നതു കൊണ്ട് IT ബാധ്യത യ്ക്ക് proof ആകുമോ? ദയവായി മറുപടി തരുമല്ലോ?
Sir എന്റെ അമ്മയുടെ സ്വന്തം മൂത്ത സഹോദരിയുടെ മകൻ (ചേട്ടൻ) എനിക്ക് ഇഷ്ടധാനമായി 20 സെന്റ് സ്‌ഥലവും അതിൽ ഒരു വീടും തരുന്നുണ്ട് അതിന്റെ ആധാര ചിലവ് 10%ആണോ അതോ 1 .2% ആണോ സർ ഞങ്ങളുടെ വീട്ടുപേര് തമ്മിൽ ചെറിയ വ്യതിയാസം ഉണ്ട് ദയവായി മറുപടി തരണേ Sir
കണ്ണൂർ ടൗണിൽ അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി
ഭാഗാധാരം ചെയ്യുമ്പോൾ ബിൽഡിംഗ് വാല്യൂ വേഷൻ ചെയ്യണമോ?
നല്ല അറിവ് നന്ദി സർ.
കടം വാങ്ങുന്നയാൾക്ക് സ്വത്തുക്കൾ ഇല്ലെങ്കിലോ കണ്ടെത്താനാകാത്ത പക്ഷം എനിക്ക് എന്തുചെയ്യാൻ കഴിയും?
71 cent vasthu nte Vilpathram ezhuthi register cheyyunnathinu 11,000 Rupa motham fee venamennaanu aadharam ezhukaaran parayunnath. Vilpathram ezhuthunnathinu vasthuvinte fair value nokkumo sir? Plz reply. Vilpathram ezhuthaan ithrem fee aakumo?
സെറ്റിൽമെൻറ് ആധാരം ജന്മം തീരം ആക്കാൻ കഴിയുമോ?
എല്ലാം പറഞ്ഞില്ലല്ലോ സാർ, രജിസ്ട്രാർക്കു കൊടുക്കുന്ന ഫീസ് ആണോ, രെജിസ്ട്രേഷൻ ഫീസ്, അതു എഴുത്തുകാർ പ്രത്യേകം വാങ്ങുന്നുണ്ടല്ലോ?
സഹോദരന്റെ മകന്ഉം, സഹോദരിയുടെ മകനും ആധാരം ചെയ്യുമ്പോൾ എങ്ങിനെ വേണം.
ഫീസ് യത്രയാകും.
ഒരു സ്ഥലം രജിസ്ടേഷൻ നടന്നു കഴിഞ്ഞാൽ ആധാരം എത്ര ദിവസം കൊണ്ട് കിട്ടും സർ
കോടതികൾ വസ്തുകൽ കണ്ടു കെട്ടുന്നത് എങ്ങനനെ ആണ്
ആധാരം വില കൂടുന്നതിന് നിങ്ങൾക്കെന്താ കൂടുതൽ പണി. വെറുതെ പിടിച്ചു പറിക്കാതെ മാന്യമായി ഒരു രണ്ടായിരം or 2500 ഒക്കെ വാങ്ങാം
അപ്പൊ പിന്നെ വില കൂടുന്നതിനനുസരിച്ചു സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും സർക്കാർ കൂടുതൽ വാങ്ങുന്നത് എന്തിനാണാവോ? ഒരു പത്തോ നൂറോ സ്റ്റാമ്പുംഡ്യൂട്ടിയും എന്തെങ്കിലും ഫീസും അടച്ചാൽ പോരെ, വിലകൂടിയാൽ സർക്കാരിനെന്താണെന്നു ഒന്ന് ചോദിച്ചു മനസ്സിലാക്കു തള്ളേ? വെറുതേ മണ്ടത്തരം പറയാതെ.
സാധരണ എത്ര ചെലവ് വരും
Thanks for the useful information
വസ്തു 3 സെൻ്റ് വീടില്ലാത്ത ആളിനു വീട്ടുവക്കാൻ ദാനം ചെയ്യുന്നതിൻ്റെ ഫീസ് എത്രയാണുസർ
ROR എടുക്കുവാൻ വേണ്ട documents എന്തല്ലാം,കുട്ടികൾക്ക് കൊടുത്ത തീർ ആധാരം തിരിച്ചു തരുമ്പോൾ എന്തെല്ലാം ചെയ്യണം ഫീസ് എത്ര വേണ്ടിവരും
ആധാരം കോപ്പി, ലാൻഡ് ടാക്സ് കോപ്പി, കുടികടം കോപ്പി,ROR ഫോം
വീടും സ്ഥലവും എഴുതി കൊടുത്തു എന്ന് പറയുന്നു അതിനേക്കാൾ കൂടുതൽ ബാധ്യത വരുത്തി വച്ചിട്ട് ആണെങ്കിലോ അതുകൊണ്ട് അത് പറയരുതായിരുന്നു അച്ഛനും അമ്മക്കും പണമില്ല എങ്കിലും അവരേയ് സമീക്ഷിക്കേണ്ടതാണ് എന്നാല് മക്കളുടെ പാരിമിതി മനസ്സിലാക്കി സഹകരിച്ച് കഴിയാനുള്ള. മനസു അച്ഛനമ്മമാർക്ക് ഉണ്ടാവണം
very useful information sir..........thank you so much
Army ക്കാർക്ക്... ഫീസ് ഇളവുണ്ടോ
തിരുത്തൽ വരുത്തുന്നത് എങ്ങനെ...
Gud നന്നായി മനസിലായി
Vazhi azhutum yathrayakum
Igr sitil Kasaragod details update ayta sir😢
ആധാരത്തിൽ വസ്തുവിന്റെ fair value കാണിക്കുകയും വസ്തുവിന് യഥാർഥത്തിൽ നൽകുന്ന വില അതിൽ കുറവും ആണെങ്കിൽ ആ വിവരം ആധാരത്തിൽ സൂചിപ്പിക്കേണ്ടതുണ്ടോ? അങ്ങിനെ ചെയ്യുന്നതു കൊണ്ട് IT ബാധ്യത യ്ക്ക് proof ആകുമോ? ദയവായി മറുപടി തരുമല്ലോ?
@jayan - ithinu marupadi labhicho
മറുപടി ഇതുവരെ നൽകിയില്ല🙏
എന്താണ് വില്പത്രം?
കുടുംബ സ്വത്ത് ഭാഗം വെക്കുമ്പോൾ സ്ഥലത്തിൽ പകുതി പണി കഴിഞ്ഞ വീട് ഉണ്ട്.. വീടിനു നമ്പർ ഇട്ടിട്ടില്ല.. അപ്പോൾ അതും ആധാരത്തിൽ കാണിക്കണോ?
ഭാര്യയുടെ വസ്തു ഭർത്താവിന് കൊടുക്കുമ്പോൾ ഏത് രജിസ്ട്രേഷൻ ഫീസ് ആണ് അടയ്ക്കേണ്ടത്? 10% ആണോ 1.2% ആണോ
1.2
@@jamesadhikaram-fd5yr താങ്ക്സ്
Sir എന്റെ അമ്മയുടെ സ്വന്തം മൂത്ത സഹോദരിയുടെ മകൻ (ചേട്ടൻ) എനിക്ക് ഇഷ്ടധാനമായി 20 സെന്റ് സ്‌ഥലവും അതിൽ ഒരു വീടും തരുന്നുണ്ട്
അതിന്റെ ആധാര ചിലവ് 10%ആണോ അതോ 1 .2% ആണോ സർ
ഞങ്ങളുടെ വീട്ടുപേര് തമ്മിൽ ചെറിയ വ്യതിയാസം ഉണ്ട്
ദയവായി മറുപടി തരണേ Sir
Vasthu sale chidit makkalk share chaid kodukkumbol ake 10sent ethra chelav varum
Good explanaton sir
❤
5:06
Hi
കണ്ണൂർ ടൗണിൽ അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി
Sir nte number tharumo
Hi
Hi
Hi
Hi