k k rema madam പറഞ്ഞപോലെ അവിടെയുള്ള പാർട്ടിക്കാർ അദ്ദേഹത്തെ ഭസ്മമക്കാനാണോ വീട്ടുകാരോടൊപ്പം കൂടിയത്. അതുകൊണ്ട് റീപോസ്റ്റ്മോർട്ടം ചെയ്യാൻ പറ്റിയില്ല. അത് വല്ലാത്ത ഒരു അബദ്ധം ആയിപ്പോയി. വീട്ടുകാർ ഇല്ലാത്തപ്പോൾ പോസ്റ്റ്മോർട്ടം നടന്നതാണ്.
പാർട്ടിയോ ദിവ്യയോ അല്ലെങ്കിൽ ഏതെങ്കിലും സഖാവ് തെറ്റ് ചെയ്തു എന്ന് പാർട്ടിക്ക് ബോദ്ധ്യമാകാൻ ചുരുങ്ങിയത് 10 വർഷം. പിന്നെ തെറ്റ് തിരുത്താൻ മറ്റൊരു 10 വർഷം. അപ്പോഴത്തേക്ക് പാർട്ടി ഉണ്ടായിട്ടു വേണ്ടേ. ഹ..ഹ..ഹ 😂😂😂😂
പാർട്ടിയിലൂടെ വളർന്നു വന്ന സ്റ്റാർ ആയിരിക്കാം കളക്ടർ.. ഈശ്വരന്റെ കോടതിയിൽ മാത്രമേ ഇവർക്ക് ശിക്ഷ കിട്ടൂ. എന്തു തെറ്റു ചെയ്താലും പാർട്ടി സംരക്ഷിക്കും. പ്രേത്യേകിച്ചു kannur.
കേരളത്തിലെ പൊതുജനങ്ങൾക്കും,മാദ്ധൃമങ്ങൾക്കും പകൽ പോലെ കാരൃങ്ങൾ വൃക്തമായി..എന്നിട്ടും പാർട്ടിയും നേതാക്കളും പോലീസും പുകമറ സൃഷ്ടിച്ചു അതിനകത്ത് നിന്ന് ഉരുണ്ട് കളിക്കുന്നു..ഈ പ്രഹസനത്തിന് പാർട്ടി വലിയ വില നൽകേണ്ടിവരും..തീർച്ച..
കേരളത്തിന്റെ പോലീസിനോട് ഒരു അഭ്യർത്ഥന, നിങ്ങൾക് ചങ്കുറപ്പുണ്ടെങ്കിൽ ഈ സ്ത്രിയെ അറസ്റ്റ് ചെയ്യൂ. ഇല്ലെങ്കിൽ ജോലിരാജിവെച്ചു cherakkan പറയില്ല കാരണം ആ പണി നിങ്ങൾ ചയ്യുന്നതിനേക്കാൾ അന്തസുള്ള പണിയാണ്. അതുകൊണ്ട് നിങ്ങൾക് പറ്റിയ പണി ചെയ്യൂ
ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോക്ക് കണ്ടിട്ട് നാളെ എന്റെ ചെറു മക്കൾക്ക് ഇങ്ങനെ ഒരു പാർട്ടി മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നു എന്ന് പറയേണ്ട ഒരു അവസ്ഥ നാളെ വരും
Naveen Babu did not commit suicide. That's for sure. This is a case of murder that need to be investigated by an impartial agency. I simply wish of the NIA could be involved...🤷♂️
എല്ലാ പാർട്ടികളിലും ഒരു group ഉണ്ടാകും. പാർട്ടിക്കും, സ്വയവും, അവിഹിതമായി പണം കണ്ടെത്തുന്ന 'സൂപ്പർ ഗ്രൂപ്പ്'. ഇതിലെ അഗങ്ങളെ ഒന്നും ചെയ്യില്ല. അവർ വളർന്നു കൊണ്ടിരിക്കും, മുഖ്യ നേതാവ് മാറുന്ന വരെ.
ചുമ്മാ ചർച്ച ചെയ്തു സമയം കളയണ്ട... ഒരു ചുക്കും സംഭവവിക്കാൻ പോകുന്നില്ല. അവളെ പാർട്ടി താങ്ങും.... ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചിലതൊക്കെ കാണിച്ചു കൂട്ടും. വീണ്ടും ജനം മണ്ടൻമാരാകും .... നീതി കിട്ടില്ല സർ 100% ഉറപ്പ്. കാരണം അവൾ പാർട്ടിക്കാരിയാണ്.
ഈ കേസ് പിണറായിക്ക് തൃശൂർ ഗോപിക്ക് വേണ്ടി കളിച്ച കളി ഇവിടെ ഈ ഇലക്ഷന് BJPക്ക് വേണ്ടി ഒരു റിസ്ക്കും എടുക്കാതെ കളിക്കും അതുകൊണ്ടാണ് ദിവ്യക്ക് എതിരായി പിണറായി ഒരു തീരുമാനവും എടുക്കാത്തത് എടുക്കില്ല
നാളെ ജാമിഹർജിയിലെ വിധി കേട്ടോളൂ:.ദിവ്യ വളരെ അധികം പദവികൾ അലങ്കരിക്കുന്ന ഒരു സമുന്നത നേതാവാണ്. അഴിമതിക്കെതിരെ ഇപ്പോഴും പറയുന്ന ഒരാൾ ആണ്. നവീൻ ബാബു അവർ പറഞ്ഞത് കേട്ട് ആത്മഹത്യ ചെയ്യരുതായിരുന്നു.അങ്ങിനെ സംഭവിച്ചത് ദൗർഭാഗ്യകരമാണ്. പക്ഷേ ദിവ്യക്ക്ക്ക് ജാമ്യം അനുവദിക്കതിരികകാൻ നവീൻ ബാബുവിൻ്റെ മരണം ഒരു കാര്യമല്ല.അതിനാൽ ദിവ്യക്കു ജാമ്യം അനിവദിക്കുന്നു. ഇതാണ് സംഭവിക്കാൻ പോകുന്നത്
അതൊരു ആത്മഹത്യ ആണെങ്കിൽ 3 പ്രതികൾ പ്രത്യക്ഷമായ് തന്നെയുണ്ട് 1 പി.പി.ദിവ്യ 2 ജില്ലാ കലക്ടർ 3 പ്രശാന്ത് അതൊരു കൊലപാതകമാണെങ്കിൽ പ്രതികൾ ഇതൊരു ആത്മഹത്യയാക്കി മാറ്റി പി.പി.ദിവ്യ യെ സംരക്ഷിക്കും അല്ലെങ്കിൽ പി.പി.ദിവ്യക്കും നവീൻ ബാബുവിന് സംഭവിച്ച ത് സംഭവിക്കും കാരണം നമ്മുടെ L aw and order System ഷണ്ഡീകരിക്കപ്പെട്ടു കഴിഞ്ഞു ! നവീൻ ബാബുവിൻ്റെ മരണം നമ്മുടെ System ത്തിൻ്റെ മരണം കൂടിയാണ് , നീതിയുടെയും ന്യായത്തിൻ്റെയും മരണമാണ് !
സാർ : ഇന്റാർ വ്യൂ: ok🌹 But🌹 ഒന്നും നടക്കാൻ പോകുന്നില്ല. PP യെ പാർട്ടി ഒന്നും ചെയ്യില്ല: CP വെട്ടി കൊന്നിട്ട് കൊന്നവൻ കോടീശ്വരന്മാരായി:😂😂😂😂😂. : നവീൻ ബാബു സാറിന് നിതീ അകലെ!
ഒരിക്കലും പറയല്ലേ, നവീൻ ബാബു ആത്മഹത്യ ചെയ്തു എന്ന്. അതിന് അദ്ദേഹം കൊച്ചുകുട്ടി വല്ലോം ആയിരുന്നുവോ? ADM ആയിട്ട് നാട്ടിലേക്ക് പോകുന്ന ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ,
ആന്മഹത്യ എന്നു പറഞ്ഞു
ഉറപ്പിക്കണ്ട കാരണം
കൊലപാതകം അല്ല
എന്നു തെളിയിക്കേണ്ടി
യിരിക്കുന്നു. അതിനാൽ
ആന്മഹത്യ എന്ന്
വിവക്ഷി ക്കണ്ട.
രക്തരക്ഷസ്സ് - നല്ല ഉദാഹരണം.
ദിവ്യ യെ അറസ്റ്റ് ചെയ്യണം. മിനിമം 10 വർഷം എങ്കിലും അകത്തു ഇടണം.
Poooraaa
25 years jail vasam
നിങ്ങള്‍ എല്ലാം ഏത് ലോകത്താ. അങ്ങനെ ആണെങ്കില്‍ ലോകാവസാനം ഉണ്ടാവണം 😢
ദിവ്യ അനുഭവിച്ചു കൊണ്ടേ യിരിക്കുന്നു ഇന്നും ഇന്നലെയും നാളെയും അത് തുടർന്ന് കൊണ്ടേയിരിക്കും
എല്ലാം എല്ലാം കാത്തിരുന്ന് കാണാം😮
കണ്ണൂർ എത്ര നല്ല മനുഷ്യരുളള സ്ഥലമാണ്.ഇതൊന്നും വിശ്വസിക്കാൻപോലും സാധിക്കുന്നില്ല. അതുപോലെ മലയാലപ്പുഴ ദൈവീക ചൈതനൃമുളള മനുഷൃരുടെ നാടാണ്.
കണ്ണൂരിലെ രാഷ്ട്രീയം ആണ് കുഴപ്പം,മനുഷ്യർ അല്ല
riSK-w6o സത്യം
@@HariSK-w6opakshe manushyarkku prathikarichchoode?
വളരെ സത്യം 👌@@HariSK-w6o
സദാ രണക്കാരന് രാഷ്ട്രീയത്തിൻ്റെ ഉള്ളിൽ നടക്കുന്നത് അറിയാൻ കഴിയില്ല ബോധമില്ലാത്ത കുറെ വോട്ടർ മാറും ഉണ്ടാകും ജയിപ്പിച്ചു വിടും . അനുഭ വിച്ചോളുക
ശരിയാണ് സാർ പറയുന്നത്
പത്തനംതിട്ട ഗോവിന്ദൻ അവിടെ ചെന്നതിൽപിന്നെ ഒന്നും മിണ്ടിയിട്ടില്ല
Correct ആണ് sir പറയുന്നത് എല്ലാം 👍👌
U r absolutely correct sir
മലയാലപ്പുഴ ദേവി കൊടുത്തോളും. ആ അമ്മ വിടില്ല. നവീൻ സാറിനെ ഉപദ്രവിച്ചവരെ.
k k rema madam പറഞ്ഞപോലെ അവിടെയുള്ള പാർട്ടിക്കാർ അദ്ദേഹത്തെ ഭസ്മമക്കാനാണോ വീട്ടുകാരോടൊപ്പം കൂടിയത്. അതുകൊണ്ട് റീപോസ്റ്റ്മോർട്ടം ചെയ്യാൻ പറ്റിയില്ല. അത് വല്ലാത്ത ഒരു അബദ്ധം ആയിപ്പോയി. വീട്ടുകാർ ഇല്ലാത്തപ്പോൾ പോസ്റ്റ്മോർട്ടം നടന്നതാണ്.
Sir പറയുന്നതെല്ലാം വളരെ ശരി.... 🙏
Very good interview 🎉 Very good message 🎉
Yes agree strongly,she is to be punished
പാർട്ടിയോ ദിവ്യയോ അല്ലെങ്കിൽ ഏതെങ്കിലും സഖാവ് തെറ്റ് ചെയ്തു എന്ന് പാർട്ടിക്ക് ബോദ്ധ്യമാകാൻ ചുരുങ്ങിയത് 10 വർഷം. പിന്നെ തെറ്റ് തിരുത്താൻ മറ്റൊരു 10 വർഷം.
അപ്പോഴത്തേക്ക് പാർട്ടി ഉണ്ടായിട്ടു വേണ്ടേ.
ഹ..ഹ..ഹ 😂😂😂😂
Completely spoiled
നിങ്ങൾക്കു തെറ്റി. പാർട്ടി നിലനിൽക്കുന്നതിന്റെ രഹസ്യം അതാണ്.
പാർട്ടിയിലൂടെ വളർന്നു വന്ന സ്റ്റാർ ആയിരിക്കാം കളക്ടർ.. ഈശ്വരന്റെ കോടതിയിൽ മാത്രമേ ഇവർക്ക് ശിക്ഷ കിട്ടൂ. എന്തു തെറ്റു ചെയ്താലും പാർട്ടി സംരക്ഷിക്കും. പ്രേത്യേകിച്ചു kannur.
Good discussion. Said well. He has pointed out certain pertinent points in the middle of this discussion. Namichu Sir. 🙏
നവീൻബാബു അവിടെ വെച്ചുതന്നെ താൻ എന്ത് തെറ്റാണു ചെയ്തത് എന്ന് തെളിയിക്കാൻ അവളോട് പറയണമായിരുന്നു.. അയാൾ ഒരു പാവമാണ് എന്ന് കമ്മിണിക്കു അറിയാമായിരുന്നു
കലാനിലയം രക്തരക്ഷസ് pp ദിവ്യ 😬
അറസ്റ്റിന്കിട്ടണ്ടെ ഇനി ഹൈക്കോടതിയുണ്ട് സുപ്രീകോടതിഉണ്ട്അതുകഴിഞ്ഞേ കീഴടങ്ങൂ
സർ, ആന്മഹത്യ ചെയ്തു എന്ന് എങ്ങനെ പറയാൻ കഴിയും, ഇതുവരെ ഒരു അനോഷണം ശരിക്കും നടന്നിട്ടില്ലലോ?
ബ്രൊ കണ്ണൂർ, ഇത് കെട്ടി തൂകിയതല്ലേ 🤔
രണ്ട് പേരും പറയാതെ പറഞ്ഞു... 😝😝😝 കൃഷി ഉണ്ടാകുമെന്ന്.. 🙏🏻🙏🏻🙏🏻എല്ലാവരുടെയും കൃഷികൾ നടക്കട്ടെ.. വിളഭൂമിയായി ഈ പാവം ജനങ്ങൾ ഉണ്ടല്ലോ.. 😢😢😢🙏🏻
You are Absolutely right sir ,She should get punishment,Diya is a criminal
👍🌹👌100%കറക്റ്റ്
സത്യം സാർ പറഞ്ഞതാണ് സത്യം ത്രിതല പഞ്ചായത്ത് വേണ്ടേ വേണ്ട
Very very true sir
പക്ഷെ സമയം കഴിഞ്ഞുപോയി, മുമ്പായി നടപടി എടുത്തിരുന്നെങ്കിൽ, എന്നെ പോലെയുള്ള ആയിരമായിരം മെമ്പര്മാരല്ല വോട്ടർമാർ അവിടെത്തന്നെ നിൽക്കുമായിരുന്നു
നമ്മുടെ രാജ്യം വളരുന്നു ഉയരുന്നു എങ്കിലും നീതിന്യായ സംവിധാനം ഇന്നും മെച്ചപ്പെടാതെ തുടരുന്നു. ഇത് ആരും ആവശ്യപ്പെടുന്നുമില്ല, അവകാശ വാദവുമില്ല.
Absolutely correct
What you said are absolutely correct sir👍👍👍👍👍
കലാനിലയത്തിലെ രക്യരക്ഷസ് സുന്ദരിയും ആയിരുന്നു വയനാട്ടിലെ തലപ്പുഴയിലായിരുന്നു ആ നടി തലപ്പുഴ മേരി എന്നപേരൽ തന്നെയാണ് ആ നാടക നടി അറിയപ്പെട്ടിരുന്നത്
മന സാക്ഷി യോ മാനവികതയൊ ഉ ള്ള ഒരു പാർട്ടി യാണോ ഈ മാർക് ലിസ്റ്റ് പാർട്ടി.
ശെരിയാണ് sir പറഞ്ഞത്
കേരളത്തിലെ പൊതുജനങ്ങൾക്കും,മാദ്ധൃമങ്ങൾക്കും പകൽ പോലെ കാരൃങ്ങൾ വൃക്തമായി..എന്നിട്ടും പാർട്ടിയും നേതാക്കളും പോലീസും പുകമറ സൃഷ്ടിച്ചു അതിനകത്ത് നിന്ന് ഉരുണ്ട് കളിക്കുന്നു..ഈ പ്രഹസനത്തിന് പാർട്ടി വലിയ വില നൽകേണ്ടിവരും..തീർച്ച..
Right 👍
That particular word,raktharakshas, really she deserve. Gopakumar sir ,Aeesh👍
Right sr
പല പ്രജക്ടികൾ വർക്കുകളിൽ കമ്മീഷൻ കോടികൾ കയ്യിൽവരും
കണ്ണൂർ രാഷ്ട്രീയം ഇനി ഇവിടെ നില നിൽക്കാൻ പറ്റാത്ത അഗാഥ ഗർധത്തിലേക്ക് പോകുകയല്ലേ 😛
Well said.
Very Good Interview 🎉
പി പി, ദിവൃാ,നായമോൾനശിച്😅പോകും, ഞാ൯പാ൪ടിവിടു൬്
ഇനി എന്ത് നടപടി എടുത്തിട്ടും ഒരു കാര്യവുമില്ല ഒരുപാട് താമസിച്ചു പോയ് അന്ന് എടുക്കണമായിരുന്നു മെമ്പർ മാർ പകുതിയും കൊഴിഞ്ഞു പോയ് കൊണ്ടിരിക്കുന്നു
കേരളത്തിന്റെ പോലീസിനോട് ഒരു അഭ്യർത്ഥന, നിങ്ങൾക് ചങ്കുറപ്പുണ്ടെങ്കിൽ ഈ സ്ത്രിയെ അറസ്റ്റ് ചെയ്യൂ. ഇല്ലെങ്കിൽ ജോലിരാജിവെച്ചു cherakkan പറയില്ല കാരണം ആ പണി നിങ്ങൾ ചയ്യുന്നതിനേക്കാൾ അന്തസുള്ള പണിയാണ്. അതുകൊണ്ട് നിങ്ങൾക് പറ്റിയ പണി ചെയ്യൂ
Very good intervew
ഇതു തന്നെയാണ് പാർട്ടിയുടെ popularity യുടെ രഹസ്യം. എന്തു തെറ്റ് ചെയ്താലും പാർട്ടിക്കാരെ പാർട്ടി സംരക്ഷിക്കും.
Aneesh enna.... Monod palappozhum viyojippund.,(ningalude thozhilinte bhagsmaayrikkam ) ennslum ee GUEST SUPER 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
Good speach
Sir, ഇതും പാർട്ടിയുടെ ഒരു അടവ് നയമാണ്.പത്തനംതിട്ടയിലെ ഹിന്ദു വോട്ട് പോകതിരിക്കാനുള്ള അടവ് ആണ്.
ശരിയായിരിക്കും.🙏
Suicide alla,as Sidharth Naveen Babu sir also murdered by gundas
ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോക്ക് കണ്ടിട്ട് നാളെ എന്റെ ചെറു മക്കൾക്ക് ഇങ്ങനെ ഒരു പാർട്ടി മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നു എന്ന് പറയേണ്ട ഒരു അവസ്ഥ നാളെ വരും
അവസാനത്തെ വാക്കുകാരനൂമൊരു തികഞ്ഞ അഹങ്കാരി.
Very correct.
എന്റെ പൊന്നു സാറേ ഇവരൊക്കെ മൊത്തം പറ്റിപ്പാണ്.കണ്ണൂരും പത്തനംതിട്ടയും വ്യത്യസ്തമല്ല
ഈ പാർട്ടി ദിവ്യയെ ഒന്നും തന്നെ ചെയ്യില്ല.
ഇപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും നമ്പറുകൾ ഒക്കെ ചെയ്തേക്കാം....
അത്രതന്നെ 😅😅
കണ്ണൂർ LDF ഉം പത്തനംതിട്ട LDF ഉം രണ്ടു തട്ടിലാണന്നു പറഞ്ഞിട്ടെന്തു കാര്യം. എല്ലാം പാർട്ടിക്കാരുടെ ഒത്തുകളി, അല്ലാതെന്ത്.
Naveen Babu did not commit suicide. That's for sure.
This is a case of murder that need to be investigated by an impartial agency. I simply wish of the NIA could be involved...🤷♂️
Navin sir, ethra nalla vakukal adhehathepatti parayunnu ellavsrum.
ഞാൻ കണ്ണൂർ രാക്ഷസ്സനിലപാട് നോട് cpm എന്താണ് നടപടി എട്ക്കുന്നത്
ക്ഷണിച്ചു വന്നാൽ പ്രോട്ടോകോൾ നോക്കിയാൽ പോരെ 🤔🤔🤔
ആമാ ആമാം ആമയ്യ അയ്യാ
ഇവന് IAS കൊടുത്തവൻമാർക്ക് നല്ല നമസ്ക്കാരം!
ദിവ്യ മുഖ്യമന്ത്രി ആകാന് യോഗ്യ
Keralathile. Respected. Ias. Officer, S.. Eavishayathil. Enthu.parayunnu. Valare. Akamsheyode. Kathirikkunnu.
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 god bless you
അറബിക്കടൽ വഖഫ് സ്വത്ത് ആകാൻ പോകുമ്പോഴ് എന്ത് ദിവ്യ. സഖാക്കൾ തമ്മിലുള്ളത് അവർ തീർക്കട്ടെ.
Govinda master.പറഞ്ഞതുവെറുത്തെ.chairl.Irunnamathi😊
എല്ലാ പാർട്ടികളിലും ഒരു group ഉണ്ടാകും. പാർട്ടിക്കും, സ്വയവും, അവിഹിതമായി പണം കണ്ടെത്തുന്ന 'സൂപ്പർ ഗ്രൂപ്പ്'. ഇതിലെ അഗങ്ങളെ ഒന്നും ചെയ്യില്ല. അവർ വളർന്നു കൊണ്ടിരിക്കും, മുഖ്യ നേതാവ് മാറുന്ന വരെ.
ചുമ്മാ ചർച്ച ചെയ്തു സമയം കളയണ്ട... ഒരു ചുക്കും സംഭവവിക്കാൻ പോകുന്നില്ല. അവളെ പാർട്ടി താങ്ങും.... ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചിലതൊക്കെ കാണിച്ചു കൂട്ടും. വീണ്ടും ജനം മണ്ടൻമാരാകും .... നീതി കിട്ടില്ല സർ 100% ഉറപ്പ്. കാരണം അവൾ പാർട്ടിക്കാരിയാണ്.
Samskaaram hyndava m Nasippykkunnath cpm cpim Islamikam etc ❤❤
ഈ കേസ് പിണറായിക്ക് തൃശൂർ ഗോപിക്ക് വേണ്ടി കളിച്ച കളി ഇവിടെ ഈ ഇലക്ഷന് BJPക്ക് വേണ്ടി ഒരു റിസ്ക്കും എടുക്കാതെ കളിക്കും അതുകൊണ്ടാണ് ദിവ്യക്ക് എതിരായി പിണറായി ഒരു തീരുമാനവും എടുക്കാത്തത് എടുക്കില്ല
🙏🙏🙏👍👍👍👍👍👍👍🙏🙏🙏
She will go up to SC by that time the public will forget every thing and she will come to power again .
1000 alla kodikanakkinu sure ❤❤❤❤❤❤🎉🎉🎉
ഉദയബനുവിനെ silent ആക്കി പാർട്ടി കണ്ണൂർ നേതാക്കൾ 😂😂😂😂😂😂😂😂
Ennitu eppo areyum kanunnillalo mohananeyum udayabhanuveyum anweshanam endhai
കലക്ടറെ ഒരുചുക്കുംചെയ്യാനില്ല കേന്ദ്രത്തിൽ മറ്റെവിടെവേണമെങ്കിലും പോയി ജോലി ചെയ്യാം
ജാമ്യം കിട്ടും ഉറപ്പു
അവർ എന്തെങ്കിലും രഹസ്യങ്ങൾ സൂക്ഷിയ്ക്കുന്നതായി അറിവുണ്ടെങ്കിൽ പുറത്താക്കാൻ പാർട്ടി ധൈര്യപ്പെടുമോ.
👌👌👌
👍🏻👍🏻👍🏻👍🏻👍🏻
ദിവ്യ ഒരു തെറ്റും ചെയ്തിട്ടില്ല.
Oru Assistant Collectorude Maranam Divyayude Kuttamalle. Yadhartha Kaalan Varumbozhum Inghane Thanne Parayanam.
Endhu almahathya ennanu parayunne evanonnum onnum ariyunnille kashtam
നാളെ ജാമിഹർജിയിലെ വിധി കേട്ടോളൂ:.ദിവ്യ വളരെ അധികം പദവികൾ അലങ്കരിക്കുന്ന ഒരു സമുന്നത നേതാവാണ്. അഴിമതിക്കെതിരെ ഇപ്പോഴും പറയുന്ന ഒരാൾ ആണ്. നവീൻ ബാബു അവർ പറഞ്ഞത് കേട്ട് ആത്മഹത്യ ചെയ്യരുതായിരുന്നു.അങ്ങിനെ സംഭവിച്ചത് ദൗർഭാഗ്യകരമാണ്. പക്ഷേ ദിവ്യക്ക്ക്ക് ജാമ്യം അനുവദിക്കതിരികകാൻ നവീൻ ബാബുവിൻ്റെ മരണം ഒരു കാര്യമല്ല.അതിനാൽ ദിവ്യക്കു ജാമ്യം അനിവദിക്കുന്നു. ഇതാണ് സംഭവിക്കാൻ പോകുന്നത്
ഒളിവലിരുന്നു ചെന പിടിച്ചു kanum🤔🤣🤣🤣
യോജിച്ച പേര് തന്നെ.
അയ്യോ, സിവിൽ ഡെത്ത് , പ്രഖ്യാപിച്ച രാക്ഷസിയുടെ മുഖം കാണിക്കല്ലേ. പേടിച്ചു വിറച്ചു പോകുന്നു.
😮
When Bookworms become Collectors!
Very sure the collector has himself with many others planned for Divyas entry and speech
Ee nischayadaashtyam ulla pathanamthitta...saghakal nammude bahumaanyanaya ADM nde karyathilum veno Sir .....keralam onnadangam agrahikkunnu....oru thulassinde oru thattil kannur kalla lobi aanengil maur thattil PATTHANAMTTHITTA nalla manassulla saghakal aarikkanam ....👍👍
അതൊരു ആത്മഹത്യ ആണെങ്കിൽ 3 പ്രതികൾ പ്രത്യക്ഷമായ് തന്നെയുണ്ട്
1 പി.പി.ദിവ്യ
2 ജില്ലാ കലക്ടർ
3 പ്രശാന്ത്
അതൊരു കൊലപാതകമാണെങ്കിൽ പ്രതികൾ ഇതൊരു ആത്മഹത്യയാക്കി മാറ്റി പി.പി.ദിവ്യ യെ സംരക്ഷിക്കും അല്ലെങ്കിൽ പി.പി.ദിവ്യക്കും നവീൻ ബാബുവിന് സംഭവിച്ച ത് സംഭവിക്കും കാരണം നമ്മുടെ L aw and order System ഷണ്ഡീകരിക്കപ്പെട്ടു കഴിഞ്ഞു !
നവീൻ ബാബുവിൻ്റെ മരണം നമ്മുടെ System ത്തിൻ്റെ മരണം കൂടിയാണ് , നീതിയുടെയും ന്യായത്തിൻ്റെയും മരണമാണ് !
സാർ : ഇന്റാർ വ്യൂ: ok🌹 But🌹 ഒന്നും നടക്കാൻ പോകുന്നില്ല. PP യെ പാർട്ടി ഒന്നും ചെയ്യില്ല: CP വെട്ടി കൊന്നിട്ട് കൊന്നവൻ കോടീശ്വരന്മാരായി:😂😂😂😂😂. : നവീൻ ബാബു സാറിന് നിതീ അകലെ!
ആര്യ യൂടെ ചേച്ചിയാണ് സർ ദിവ്യ....
ഇല്ല പുറത്താക്കില്ല പിന്നെ കളി നടക്കില്ല 😁
ഒരിക്കലും പറയല്ലേ, നവീൻ ബാബു ആത്മഹത്യ ചെയ്തു എന്ന്. അതിന് അദ്ദേഹം കൊച്ചുകുട്ടി വല്ലോം ആയിരുന്നുവോ? ADM ആയിട്ട് നാട്ടിലേക്ക് പോകുന്ന ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ,
This is an organized murder. Sir, kindly don't establish as a suicidel. Kindly have sympathy with innocent by establishing as Suicide.
iniyum diviyamar undakum
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എന്റെ സാറേ പത്തനംതിട്ടയും കണ്ണൂർ ഒരേ തട്ടിൽ തന്നെയാണ്
എല്ലാം ഒരു നാടകം
Southilninnivotecheyyatirikkuka.
Pp diya 2dayes frove it