ദിവ്യയെ കൈവിടാതെ അന്വേഷണ നാടകം; തെളിവുകൾ പൂർണ്ണമായും നശിപ്പിച്ചോ?|Vinu V John |News Hour 28 Oct 2024

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 120

  • @EMANSGROUP971
    @EMANSGROUP971 2 години тому +118

    ഇവിടെ മിക്ക മാധ്യമങ്ങളും നവീൻ സാറിൻ്റെ ചർച്ച മാറ്റിയിട്ടും നവീൻ സാറിന് നീതി കിട്ടാൻ വീണ്ടും ചർച്ച ചെയ്യുന്ന ഏഷ്യാനെറ്റിന് ഒരായിരം നന്ദി

    • @RajanReji
      @RajanReji 2 години тому +5

      ക്കൊന്നതാണ് എല്ലാരുംകൂടി ഒരിക്കൽ എല്ലാം പുറത്തുവരും

    • @MTAkottayil.
      @MTAkottayil. Хвилина тому

      കോടതികളിൽ കോലം വെക്കുന്നതാണ് നല്ലത് നിലവിൽ ജീവനുള്ള കോലം ആണല്ലോ അവിടെ

  • @noushadkaippanveetil3573
    @noushadkaippanveetil3573 Годину тому +33

    ഏഷ്യാനെറ്റ് ഒരുകോടി അഭിനന്ദനങ്ങൾ ദിവ്യയുടെ കാര്യം പിന്നെയും പിന്നെയും ചർച്ചയാകുന്നു നല്ലത് 🙏🙏

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 2 години тому +24

    ❤ ഏഷ്യാനെറ്റ് കേരള പ്രതിപക്ഷം 🎉 ജനവികാരം അറിയുന്ന ചാനൽ ❤

  • @Jr-kw5ez
    @Jr-kw5ez 3 години тому +34

    Good job Asianet.Go ahead with justice

  • @mathewalexander4292
    @mathewalexander4292 Годину тому +11

    നവിൻ ബാബു വിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമരം ചെയ്യണം

  • @sheeladas6972
    @sheeladas6972 2 години тому +22

    A big salute to Asianet for upholding the truth. ❤

  • @sankarannairm3316
    @sankarannairm3316 Годину тому +9

    അതിനാൽ ഈ രണ്ട് ഉപതെരഞ്ഞേടുപ്പിലും പരാജയം മാത്രമല്ല ത്രിതലപഞ്ചായത്ത് ആറ്മാസംകഴിഞ്ഞാൽവരും ഇടതിൻ്റെ പരാജയം വളരെ ദയനീയമായിരിക്കും

  • @shinoj010
    @shinoj010 3 години тому +17

    Please don’t stop discussing this subject untill Naveen Babu’s family get justice.

  • @sankarannairm3316
    @sankarannairm3316 Годину тому +8

    അജിത് കുമാറിനെ എന്ത്കൊണ്ട് സംരക്ഷിച്ചു ദിവ്യയെ അതിലേറെ സംരക്ഷിക്കും നവീൻബാബു എങ്ങനെ ഭീഷണിആകുമായിരുന്നൊ അതിനെക്കാൾഭീഷണി ദീവ്യക്കെതിരെ നപടിയെടുത്താൽ പാർട്ട്ക്ക് താങ്ങാൻകഴിയില്ല പലരേയും കുടുക്കാൻ സ്വപ്നയേക്കാൾ ദിവ്യക്ക്കഴിഴും അതാണ് സംരക്ഷണത്തിന്കാരണം

  • @HariKumar-ms1yt
    @HariKumar-ms1yt 2 години тому +9

    Proud on asianet team for your massive efforts for the justice of Naveen Sir. Thanks 🙏

  • @bijuvarghese9778
    @bijuvarghese9778 2 години тому +11

    പോസ്റ്റ്മോർട്ടം വളരെ വേഗം ചെയ്തപ്പോൾ തന്നെ മനസ്സിലായില്ലേ അത് കൊലപാതകം ആണ് എന്ന്

  • @ullaskumar5396
    @ullaskumar5396 Годину тому +5

    നവീൻ ബാബു വിന്റെ കുടുംബത്തിന് പാർട്ടി ആണ് വലുത് എന്നു ജനത്തിന് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല, പക്ഷെ ഉറപ്പിക്കാൻ ആയിട്ടില്ല, കോടതി വഴി, സിബിഐ യെ കൊണ്ടോ അനേഷിച്ചാൽ മാത്രമേ കുടുബത്തിന് നീതി കിട്ടൂ

  • @Gireesan-t8q
    @Gireesan-t8q 3 години тому +19

    സർ.ഇത്കണ്ണൂർജില്ലാകമ്മറ്റിയുടെതീരുമാനമാണ്ഇദ്ദേഹത്തിൻറെഉൻമൂലനം

  • @VinodKumar-lf8rd
    @VinodKumar-lf8rd Годину тому +12

    അന്യോഷണം വഴിമുട്ടി നില്ക്കുന്നു പ്രതി സുഖമായി ഇരിക്കുന്നു😌😌😌

  • @sunnymundackal4598
    @sunnymundackal4598 2 години тому +13

    കേരളത്തിൽ ജനങ്ങ്ൾ എല്ലാം മനസിലാക്കാൻ പ്രാപ്തർ ആണല്ലോ 🙏🏻

  • @AnilKumar-gr9iy
    @AnilKumar-gr9iy Годину тому +4

    നവീൻബാബുവിന്റെ പോസ്റ്മാർട്ടം നടത്തിയ ഡോക്ടറെ ഈ കേസിൽ പ്രതിയാക്കണം

  • @MuhammadTK-o3e
    @MuhammadTK-o3e 2 години тому +17

    ഇവൾക്ക് പൾസർ ദിവ്വ്യ എന്നു പേര് വെക്കണം

    • @sumanmathewraj
      @sumanmathewraj Хвилина тому

      No... 'P'etro 'P'ump Divya... 😎

  • @abdulgafoorpm8695
    @abdulgafoorpm8695 2 години тому +5

    യുഡിഫ്ന് ഭരണം കിട്ടുക ആണെങ്കിൽ അടുത്ത മുഖ്യമന്ത്രി അവനുള്ള യോഗ്യത ഉള്ള ഒരു നേതാവ്... BIG സല്യൂട്ട് സർ 👍🙏

  • @rajeevanck8529
    @rajeevanck8529 2 години тому +7

    Where is PP(petrol pump) Vidhya ?

  • @chapoti1
    @chapoti1 2 години тому +10

    ദിവ്യയുടെ ജാമ്യം കിട്ടാനുള്ള പ്രഹസനം .. നാളെ മുതൽ സിപിഎംകാർ ദിവ്യയെ നയീകരിക്കാൻ വരും ..

  • @shibur8388
    @shibur8388 2 години тому +4

    ഇങ്ങനെ പോയാൽ നമൂക്ക് ഓരോർത്തും ഇങ്ങനെയൊക്കെ സംഭവിച്ചാൽ നീതിയെവീടെ.. ഒന്ന് ആലോചിച്ചു നോക്കുക

  • @JyotishKumar-sj2wt
    @JyotishKumar-sj2wt Годину тому +1

    Please don't give up. Good job Asianet.

  • @vikaschidambaram5143
    @vikaschidambaram5143 2 години тому +8

    നിൻ പുഞ്ചിരി നിറയുന്നു
    കണ്ണുനീർ വീണു കുതിർന്ന
    ഞങ്ങളുടെ ഹൃദയത്തിൽ
    ഒരു നൊമ്പരമായി..

  • @josevarghese2024
    @josevarghese2024 2 години тому +13

    ചാനലുകൾ എങ്കിലും ഈ കൊലപാതകം നിരന്തരം ചർച്ച ചെയ്യണം. കാരണം, പോലിസ് ഈ കേസ് എഴുതി തള്ളും. ചാനൽ ചർച്ച കേട്ടെങ്കിലും പോലിസ് നാണം കെടട്ടെ

    • @princesebastian5429
      @princesebastian5429 Годину тому +1

      നാണം ഉണ്ടെങ്കിൽ അല്ലേ..?

  • @prasannamenon3646
    @prasannamenon3646 Годину тому +4

    ഒരു സർക്കാരും പോലീസും സ്വജന പക്ഷപാതം നടത്തി സംസ്ഥാനത്തു കൊള്ളയും കൊലയും നടത്തിയാൽ, അതു തടയാൻ ഒരു നിയമം ഇല്ലെങ്കിൽ കഴിഞ്ഞ 75-വര്ഷം ആയി എന്ത് നിയമ നിർമാണം ആണ് ഇന്ത്യയിൽ നടന്നിരുന്നത്?

  • @binuraj7645
    @binuraj7645 Годину тому +1

    കഴിവുകെട്ട ഒരു പ്രതിപക്ഷം ഉള്ള നാട്ടിൽ ഇതൊക്കെ സർവ്വസാധാരണമാണ് മാത്യു കുഴൽനാടൻ. എന്തായാലും ഏഷ്യാനെറ്റിന് നന്ദി🙏🏻

  • @royroy9086
    @royroy9086 2 години тому +5

    ഇതിന് പിണറായി വലിയ വില കൊടുക്കേണ്ടി വരും. അടിപൊളി ഏഭ്യന്തരമന്ത്രി

  • @RavijiRome
    @RavijiRome Годину тому +3

    🤔.. അധികാരത്തിൽ ഇരിക്കുന്ന ക്രിമിനലുകളായ
    സ്ത്രീകളെ തുറങ്കിൽ അടക്കുന്ന ഒരു കാലം വരുമ്പോൾ മാത്രമേ
    ഈ നാട് യഥാർത്ഥ ജനാധിപത്യ ദേശം ആവുകയുള്ളു!

  • @wizardofb9434
    @wizardofb9434 2 години тому +5

    Mathew kuzhalnadan gave the best description..That woman is venom.

  • @ajeeshcantony4278
    @ajeeshcantony4278 3 години тому +21

    നവീൻ ബാബുവിന്റെ കുടുംബക്കാരെയും സമ്മതിക്കേണ്ടതാണ് ഈ നിലയിൽ സർക്കാരും പോലീസും അനീതി കാണിച്ചിട്ടും അവർ ഒരക്ഷരം മിണ്ടുന്നില്ല ഭർത്താവിനേക്കാൾ മകനേക്കാൾ അച്ചനേക്കാൾ അവർക്ക് വലുത് പാർട്ടിയാണോ??

    • @ramsproductions6541
      @ramsproductions6541 2 години тому

      പ്രതികരിച്ചവരിൽ ഒരാളെ, വെട്ടി, വെട്ടി ഇല്ലാതാക്കി, ഭീതി ഉണ്ടാക്കിയ ആ പഴയ വാർത്ത കേട്ടിട്ടുള്ളവർക്ക്, ആർക്കെങ്കിലും... ജീവനിൽ കൊതിയുണ്ടെങ്കിൽ, അവരുടെ പാർട്ടിക്കെതിരായി ഒരു വാക്ക് പോലും പറയില്ലല്ലൊ.!
      പ്രത്യേകിച്ച്, അതേ പാർട്ടിക്കാരിയായ, രണ്ട് പെൺക്കുട്ടികളുടെ അമ്മ.!

    • @arvindbkumar132
      @arvindbkumar132 2 години тому +5

      ഈ "പാർട്ടി നവിൻ്റെ കുടുംബത്തിൻ്റെ കൂടെ ഉണ്ട്, കൂടെ ഉണ്ട് " എന്ന് പറയും അവർ.
      പക്ഷേ പാർട്ടി നവിൻ്റെ കുടുംബത്തിൻ്റെയും പിറകെ ഉണ്ട്, പിറകെ ഉണ്ട് എന്ന് അവർക്കല്ലെ അറിയു.

    • @sujanpillai860
      @sujanpillai860 2 години тому +3

      ഭയമാവും. പിന്നെ കൊച്ചുകുട്ടികൾ എന്ത് ചെയ്യും?

    • @bijugeorge6200
      @bijugeorge6200 2 години тому

      അവർ അനുഭവിക്കുന്ന pressure ഒന്നാലോചിക്ക് നോക്കൂ. അവർ ജീവിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അത് കൊണ്ട് മിണ്ടാതിരിക്കുന്നു.

    • @VinodKumar-lf8rd
      @VinodKumar-lf8rd Годину тому

      വളരെ ശരിയാണ്

  • @rajanpk6466
    @rajanpk6466 3 години тому +10

    ഗുരുതര വീഴ്ചകൾ തന്നെ എല്ലാവരും അറിയാഹരം കഴിക്കുന്നവർ ആണെന്ന് സിപിഎം മനസിലാകുന്നത് നന്നായിരിക്കും

  • @josevarghese2024
    @josevarghese2024 2 години тому +9

    കേരള പോലിസ് എന്നാൽ നാണക്കേട് എന്നാണോ അർത്ഥം ?

  • @Broster394
    @Broster394 2 години тому +11

    സൂയിസൈഡ് എന്ന് ഈ ചർച്ചയിൽ ദയവായി പറയരുത്. It's murder

  • @Sreerag01
    @Sreerag01 Годину тому +2

    There are some evidence publicly available, we are trying to find some loopholes to go around those. Will use all available law advice for that. Any doubts

  • @ammuaadi4204
    @ammuaadi4204 2 години тому +3

    ദിവ്യയുടെ വിദ്യകൾ

  • @user-abbaschalingad.
    @user-abbaschalingad. 42 хвилини тому +1

    ന്യൂസ്‌ അവർ കാണുന്ന pp ദിവ്യ... ""ഇവന്മാർക് ഇത് നിർത്താനായില്ലേ "
    സ്വാസ്ഥ മായി ഒളിച്ചിരിക്കാൻ പോലും പറ്റുന്നില്ല എന്ത് കഷ്ട മാണ് 😢😢😢😢

  • @prakashchungathpaul2662
    @prakashchungathpaul2662 19 хвилин тому +2

    അതിവേഗം നടത്തിയ പോസ്റ്റ് മോർട്ടത്തിൻ്റെ റിപ്പോർട്ട് മാത്രം ഒച്ച് ഇഴയുന്ന വേഗത്തിലായത് എങ്ങനെ ?

  • @geovi59donegsp
    @geovi59donegsp 39 хвилин тому +3

    ഇതെന്തു നിയമവ്യവസ്ഥ ..... നിയമം പലർക്കും പലവിധമാണോ?ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, നാളെ തങ്ങളുടെ അവസ്ഥയും ഇതുപോലെ ആയിരിയ്ക്കുമെന്ന് ചിന്തിച്ചാൽ നല്ലത്.
    പിപ്പിടി വിദ്യമാർ വീണ്ടുമുണ്ടാകും.

  • @gn1777
    @gn1777 Годину тому

    വിഫലശ്രമത്തിന്‌നന്ദി

  • @muthukrishnan-qo8vb
    @muthukrishnan-qo8vb Годину тому +1

    Asianet good work

  • @jayakumarchethithara1575
    @jayakumarchethithara1575 Годину тому +1

    നേരറിയാൻ CBI വരണം

  • @sankarannairm3316
    @sankarannairm3316 Годину тому +1

    പമ്പ്മാത്രമല്ല മറ്റുപലതും ഉണ്ട് ഇതൊക്കെ വഴിയെ പുറത്ത്വരും അത്രമാത്രം നിഷ്ക്കളങ്കനാണ് സത്യസന്ധനാണ് നവീൻബാബു ളളദൈവം ഇവിടെ പലതും തെളിവായി വെച്ചിട്ടുണ്ട് താൽപര്യമുള്ള ഏജൻസി അന്വേ ഷണ ം നടത്തിയാൽ പകൽപോലെ തെളിയും

  • @rejikumar8000
    @rejikumar8000 Годину тому +1

    റെജി സർ 🙏🙏🙏🙏🙏🙏🙏

  • @Sonsonsonson403
    @Sonsonsonson403 2 години тому +3

    P. P എവിടെ P. V

  • @shajahanshaj2745
    @shajahanshaj2745 Годину тому +1

    ❤❤❤❤❤❤❤super

  • @ashwinmathews1072
    @ashwinmathews1072 3 години тому +5

    Salute Asianet 🫡for not sinking the news along with rye By-election

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 37 хвилин тому +1

    ഏഷ്യാനെറ്റ് ആണ് യഥാർത്ഥ മാധ്യമ ധർമ്മം നടത്തുന്നത്

  • @vinodkayamkulam7005
    @vinodkayamkulam7005 Годину тому +3

    സർക്കാർ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ കൂടെയുണ്ടെന്ന് പറയുന്നത് അവർക്ക് നീതി മേടിച്ച് കൊടുക്കാനല്ല. കാലൻ കഴിക്കന്റെ സർക്കാരിനെ പ്രതിസന്ധി ഘട്ടത്തി ലാക്കുകയോ പാർട്ടിക്ക് ദോഷകരമാകുന്ന പ്രവർത്തി ആ കുടുംബത്തിൽ നിന്നുണ്ടായാൽ അതിന്റെ ഭവിഷത്ത് നിങ്ങൾ അനുഭവിക്കുമെന്ന് ഓർമ്മ പെടുത്താനാണ് സർക്കാർ കൂടെയുണ്ടെന്ന് ഇങ്ങനെ ഇടയ്ക്കിടെ അവരോട് പറഞ്ഞ് കൊണ്ട് ഇരിക്കുനത്.

  • @georgevarghese7002
    @georgevarghese7002 38 хвилин тому

    Raji sir 🙏

  • @ratheeshkumar7307
    @ratheeshkumar7307 2 години тому +2

    ചർച്ചയിൽ ഉള്ളവരെ ജസ്റ്റ് ഒന്ന് കാണിക്കുന്നത് മര്യാദയല്ല

  • @baburajan1844
    @baburajan1844 3 години тому +2

    Hold a series of debate on a very important issue like the Waqf mafia n their loot!! Also how Congress betrayed the people of the country n sold out them!! A honest debate needed!!

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 години тому +4

    ഇടത്-വലത് - സംഘീനക്സസ് രാഷ്ട്രീയത്തെ കേരള മണ്ണിൽ കുഴിച്ച് മൂടുക....😂

  • @minipambanews7675
    @minipambanews7675 2 години тому

    Njankum mathreme kazhiyoo ethanol njagal

  • @mohameednazar5934
    @mohameednazar5934 Годину тому +1

    പി പി ദിവ്യ എന്നാൽ പെട്രോൾ പമ്പ് എന്നായി മാറി😮

  • @haridevsv3455
    @haridevsv3455 2 години тому +4

    ldf വരും എല്ലാം....

  • @jayakumarnair8342
    @jayakumarnair8342 Годину тому

    🎉

  • @ranjithranju1141
    @ranjithranju1141 Годину тому +1

    Party membership undengel party allam nokkikolum

  • @sajana.s7004
    @sajana.s7004 Годину тому

    A❤

  • @JayashreeSreedharan
    @JayashreeSreedharan Годину тому

    He was innocent hard working sincere and loyal thatswhy he could not tolerate the pain when a person is dedicated and true in his work field could ot cope the insult that lady had done accused him defamation case must be filed again st her at the. Earliest so that in future noone dare to do Suchandra. Act

  • @varghesegeorge9549
    @varghesegeorge9549 2 години тому +1

    Justice delayed is justice denied

  • @rajuts7659
    @rajuts7659 2 години тому +1

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @rejikumar8000
    @rejikumar8000 Годину тому

    കുഴലൈന്റ് ബാക്കി കേസ് എവിടെ ആയി 😄😄😄😄

  • @rajunpramod7011
    @rajunpramod7011 2 години тому +1

    Nammude, police,

  • @yohannannm7021
    @yohannannm7021 9 хвилин тому

    23 തവണ വിദേശ യാത്ര നടത്തിയതു൦ എന്തിനെന്നു പരിശോധിക്കണ൦

  • @EasewithSanV
    @EasewithSanV 2 години тому

    If Cruelty is -either physical or mental Y
    Homicide -either physical or mental ?????

  • @minipambanews7675
    @minipambanews7675 2 години тому

    Njgal aanum optima but court plz

  • @YoosufvoYoosuf
    @YoosufvoYoosuf Годину тому

    ഹൃദയാലയുടെ മറവിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന തെന്താണെന്ന് ഒരു കേന്ദ്ര ഏജൻസി വിശദമായി അന്വേഷിച്ചാൽ .........!!

  • @binishpaul811
    @binishpaul811 31 хвилина тому

    👍👍👍🤝🤝🤝👏👏👏

  • @abeykuriakose1403
    @abeykuriakose1403 41 хвилина тому

    Rejimon kuttappan❤

  • @sebinjose3166
    @sebinjose3166 3 години тому +3

    Ee paranaarinee pidichu tharatte police. Poi thoppi oori kalakkan po. Illel ammammare appanmaareum nokkuka. Illelle parayanam. Pattillyaannu. Joli athaanu. Allathe udaayippalla.

  • @eldhojacob4156
    @eldhojacob4156 3 години тому +2

    👍👍👍

  • @sabujoseph6072
    @sabujoseph6072 2 години тому

    P Sasi is the most shrewd strategist cpm had ever got. He eliminated two, Naveen and Divya with one shot in the soft way unlike in the case of T P Chandra Shekhar who got eliminated physically in the hard way. P Sasi and party had whatever they wanted of Divya and they are enough of her. Foolish Divya didn't realise and fell into the trap. P Sasi fooled public and Divya by publically supporting Divya, but her fate is sealed 20:12

  • @AshokVarma-zy4nz
    @AshokVarma-zy4nz Годину тому

    Police Forsenu Enyum Narano Janahallidatthu Poice Forsenodulla Mariyatha Kazhichu Nanam Illye Policese 56 Vaysil Rettertment Anna. Edu Partikaran Barichalum. 5 Kollam Mathrame Nanam Kettavare C P Mpartikarayum Policeneyum Jananhal Verutthi

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 години тому +1

    Evale p sasikke kidannukodukkunnavalane

  • @pk-ch2xd
    @pk-ch2xd Годину тому

    CpmBengalNextKeralamSapampinuVeenaPinvathilDfiGundaRajSfiParamNariyas KPolizAjenda

  • @susanmathew5735
    @susanmathew5735 Годину тому

    Where is sariyudutha pinarayi hiding.

  • @moidensyedmohammed8250
    @moidensyedmohammed8250 Годину тому

    Ee.ElectionPinnarayikkj.kittunnaMgoa.fruitArikum.KrishnnadainumOharikodukkum

  • @rokku7253
    @rokku7253 2 години тому +2

    ആൽമഹത്യ ആണെന്ന് എന്താ ഉറപ്പ്. ഇത് കൊലപാതകം തന്നെ

  • @Broster394
    @Broster394 2 години тому +3

    ഭൂതത്തിനെ താഴെ ഇറക്കുന്നത് വരെ ചർച്ച തുടരണം

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd 9 хвилин тому

    അന്വേഷണ സംഘത്തിലെ ഒരുത്തന്റെ വിളിപ്പേര് " പി. ബി. മെമ്പർ " എന്നാണ്.

  • @Broster394
    @Broster394 2 години тому +2

    കുറച്ചു കൂടി നല്ല നീരിക്ഷകരെ കൊണ്ട് വരണം.സജി ok കുഴൽനാടൻ വേണ്ട. ഇടക്ക് വീണ്ടും ജയശങ്കർ, രമ, ഉമേഷ്‌ ബാബു വിളിക്കണം. റെജിമോൻ ok. കുഴൽനടൻ ഒരു ക്രിമിനൽ അഡ്വക്കേറ്റ് ആണ്. വാഴ പോലെ ഇരിക്കുകയാണ്

    • @sasankansankar2373
      @sasankansankar2373 2 години тому

      മാസപ്പടി അല്ലേ പ്രശ്നം