പാർട്ടി സെക്രട്ടറി M. Govindhan ആ ഏജന്റിന്റെ Mob No തപ്പി നടക്കാണ്. ഇനി ഭാവിയിൽ സ്വന്തം പാർട്ടി സമ്മേളനത്തിൽ ആള് വേണമെങ്കിൽ ഇങ്ങനെയുള്ള Agent മാരെ ആവശ്യം വരും...😂😂😂
@@manojdubai2474 kudumbasree athe pole panchayath pani de meeting aan vannillel list nnu maatim pani therila nnu pedicha aa ammmar verunne.... Thalli kollum ethe pole ulla party kare.. Athinu time aayi.
ബാലൻ ഒരു ഭൂലൻ ബലൂൺ പോല്ണു നമ്മുടെ ബാലൻ ഇനിയും കുറച്ചു നാളത്തെയ്ക്ക് കാണില്ല കാത്തിരിക്കുക വീണ്ടും വരാൻ സാദ്ധ്യദയുണ്ട് ഒരു അപൂർവ്വ സാധനമാണ് നമ്മുടെ ബാലൻ😂 ☠️☠️☠️☠️☠️☠️☠️☠️☠️☠️😭😭😭😭😭😭😭😭😭💯😭😭😭👿👿👿👿👿👿👹👹👹☠️☠️☠️☠️🎉
ഗോവിന്ദൻ സാറ് ഈ കാര്യത്തിൽ വല്യ വാജകം ഒന്നും അടിക്കേണ്ട.. ഞാനും വന്നിട്ട് ഉണ്ട് ദിവസ കൂലിക്ക് അങ്ങേക്ക് കീ വിളിക്കാൻ രണ്ട് തവണ. വെറുതെ പല്ല് കുത്തി മണപ്പിക്കല്ലേ സാറെ
ഇതിലെന്താണ് കളിയാക്കാൻ ഉള്ളത്? നമ്മുടെ നാട്ടിൽ വേലയും കൂലിയും പെൻഷനും ഒന്നുമില്ലാതെ, വിലക്കയറ്റം കാരണം കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ ഉണ്ട്. അത് ആര് കാരണം ആണ് എന്നത് വിട്ടേക്കുക, ഗോവിന്ദൻ മാഷിന്റെ പാർട്ടി റാലിക്കു വൻ ജനക്കൂട്ടം ആയിരുന്നു. അത് ഒന്നും പണം കൊടുത്തു ആയിരിക്കുകയില്ല. ഇന്നലെ വരെ പിണറായി സെക്സ് റാക്കറ്റ് നടത്തുന്നവൻ ആണെന്നും, ആർ എസ എസ അജണ്ട നടപ്പാക്കുന്ന അഴിമതി വീരൻ ആണെന്ന് പറഞ്ഞ ഒരാൾ, സീറ്റ് കിട്ടത് കൊണ്ട് ഇന്ന് സഖാവായി അവതരിപ്പിക്കുമ്പോൾ, അങ്ങനെ തന്നെ നേതാവ് എന്ന് പറഞ്ഞു ആയിരങ്ങൾ ആഘോഷ പൂർവം അണികൾ പ്രത്യക്ഷപെടുമ്പോൾ അതെന്തോ മഹത്തായ കാര്യമാണെന്നും, ഒരു ചാൺ വയർ നിറക്കാൻ വേണ്ടി പാവങ്ങൾ ഇത് ചെയ്യുമ്പോൾ ഇത് മോശം ആണെന്നും വിചാരിക്കുന്നതിന്റെ പ്രശ്നമാണ്. പിന്നെ പ്രശാന്തനും ദിവ്യമാരും ആകുന്നതു മഹത്തരം ആണെന്നും ഇതുപോലെയുള്ള മരിയ്ക്കുട്ടിമാർ ആണ് ലജ്ജിക്കേണ്ടതും എന്ന് സാരം
അൻവർ ഒരു ബിസിനസ്സ്ക്കാരനാണ് സ്വന്തം പൈസ എടുത്ത് കളിക്കില്ല ലാഭം കിട്ടാതെ അൻവർ കളത്തിൽ ഇറങ്ങില്ല ആരാണ് ഫണ്ട് ചെയ്യന്നത് കണ്ട് പിടിക്കണം അഭ്യന്തര വകുപ്പും ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് തേടണ്ടേ?
അൻവർ ഡിഎംകെ തുടങ്ങിയതേ ഉള്ളൂ.. അപ്പോഴേക്കും തമിഴ് നാട്ടിലും വിജയൻ (സൂപ്പർസ്റ്റാർ വിജയ് യും ഒരു വിജയൻ ആണല്ലോ ) ഡിഎംകെ യുടെ കട്ടയും പടവും മങ്ങുന്ന ലക്ഷണമാണ് 😂
🛑സതീശൻ ഭൂലോക തരികിട ഒരു കണക്കിനു പറഞ്ഞാൽ പിണറായിയെക്കാളും മുകളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് സുധാകരനും മറ്റെവിടെ എന്നെങ്കിലും മുരളീധരനും രമേശ് ചെന്നിത്തലയും കെസി ഗോപാലും മത്സരിക്കണം അപ്പോൾ കാണാം സതീശൻ്റെ പ്രയാസവും വെപ്രാളവും🛑🛑🛑🛑
Ldf😡മാത്രം പണം illthe😡വരും ഫണ്ട് കിട്ടും കോൺഗ്രസ് അഴിമതി മാത്രം കിട്ടും ldf ന് ജനം കൊടുക്കും 25 കോടി കൊറോണ കാലം dyfi കൊടുത്തു സിപിഎം athe😡പൊലെ തന്നെ 100 കണക്കിന് വീട് കൊടുത്തു അതാണ് പാർട്ടി 😅 അത് കൊണ്ടു ഫണ്ട് കിട്ടും
തൊഴിലുറപ്പ് പാവപ്പെട്ടവരാണ് അവരെ അപമാനിക്കരുത് നിങ്ങൾ തൊഴിലുറപ്പുകാരെ കൊണ്ടാണ് പാർട്ടി തൊഴിൽ കൃത്യമായി കൊടുക്കുന്നതിനെ കൊണ്ട് നന്ദിയെ കാണിക്കും നിങ്ങളെ മട്ടമ്പിത്തരം ബിജെപിയുടെ ആഢ്യത്തരം തൊഴിലുറപ്പുകാരെ പുച്ഛിക്കുന്ന ആ ഒരു ഇതുണ്ടല്ലോ അത് മാടമ്പിത്തരാണ് ബിജെപിയുടെ മാടമ്പിത്തരാണ് പറയുന്നത് നിങ്ങളും ബിജെപിയും ഒരു വ്യത്യാസവുമില്ല
എന്താടോ മാഷേ ഈ പറയുന്നത് ??? പൈസ കൊടുക്കാതെ, കൊടുക്കാനുള്ള തൊഴിലുറപ്പ് കൂലി കൊടുക്കില്ല എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും പിന്നെ അത്യാവശ്യം കള്ളും ബിരിയാണിയും കൊടുത്തു അല്ലേ ഇവിടെ കേരളത്തിൽ,😅 മാർക്സിസ്റ്റ് പാർട്ടി സമരത്തിന് ആളെ കൂട്ടുന്നത് എന്തിന് വെറുതെ തിരിച്ച് പറയുന്നു 😅😂😂😂
കോവിന്ദാ ആ മാനേജറുടെ നമ്പർ വാങ്ങിച്ചോ... നിങ്ങൾക്ക് ആവശ്യം വരും... തൊഴിലുറപ്പുകാരെ ഭീഷണിപ്പെടുത്തി ജാഥയ്ക്ക് വരുത്തേണ്ട ആവശ്യമില്ല...ഇവരെ വിളിച്ചാൽ മതി... പക്ഷെ കാശ് കൊടുക്കണം... ഉടായിപ്പ് കാണിക്കരുത്
Nishanth Super ❤
ഈ സ്ഥാനാർത്ഥികൾ പാട്ട് പാടണം എന്ന് നിയമം ഉണ്ടോ? ഇല്ലങ്കിൽ ദയവു ചെയ്തു ഇവരോട് ആരോടും പാട്ട് പാടരുത് എന്ന് പറയണം കലയെ കൊല്ലരുത് പ്ലീസ്
അൻവർ ചെയ്ത പണി തന്നെയാ CPMഉം ചെയ്യുന്നത് തൊഴിലുറപ്പ് പണിക്കാരെ കൊണ്ട് ഭീഷണിപ്പെടുത്തി റാലിക്ക് കൊണ്ടുപോവുന്നത്
Yes ulupp ellarha party
പാർട്ടി സെക്രട്ടറി M. Govindhan ആ ഏജന്റിന്റെ Mob No തപ്പി നടക്കാണ്. ഇനി ഭാവിയിൽ സ്വന്തം പാർട്ടി സമ്മേളനത്തിൽ ആള് വേണമെങ്കിൽ ഇങ്ങനെയുള്ള Agent മാരെ ആവശ്യം വരും...😂😂😂
മലപ്പുറം വിട്ടാൽ ലീഗിന്റെ അവസ്ഥ ഇതല്ലേ സിപിഎം അതിന്റെ ആവശ്യം ഇല്ല
നിന്റ പാർട്ടിയിൽ നിന്നല്ലേ കൊറേ എണ്ണം ചാടിപ്പോയത് മൂരി
GUM is a GEM❤
പ്രകടനത്തൊഴിലാളി യൂനിയൻ -രൂപീകരണം ഉടൻ
ഗോവിന്ദാ.. അൻവർ ഇതേവരെ നിങ്ങളുടെ പാർട്ടിക്ക് ആളെ കൂട്ടി കൊടുത്ത ആളല്ലേ...ആ പഴയ ഓർമ്മയിൽ ചെയ്തു പോയതായിരിക്കും...
ഖജനാവിന്റെ ഓരോരോ വിളയാട്ടങ്ങൾ 😂😂 സൂപ്പർ സൂപ്പർ
തൊഴിലുറപ്പിനു പോയാൽ 300 റുപ്പിക കിട്ടും അൻവർ600 റുപ്പിക നല്കി
Ayin
എന്തായാലും പാർട്ടി സമ്മേളനത്തിലും നവകേരള യാത്രക്കും കുടുംബശ്രീ സ്ത്രീകളെ എത്തിക്കുന്നതിനേക്കാൾ നല്ലത് എന്ന് തോന്നുന്നു😂
സത്യം അതിന് പോയില്ല enkil paisa illa workumilla
Yes
കുടുംബശ്രീക്കാർ പറഞ്ഞാലും പോകുന്നവരല്ല അവർക്ക് പാർട്ടിയോട് ഇഷ്ടമുണ്ടെങ്കിൽ പോകും
@@manojdubai2474 uvva athu nammal kandathu anu ethra sthalathu news undayirunnu pinne ningal party അണികള്‍ ithu onnum samadichu tharilla athukondu pinne tharakkichittu karyam illa
@@manojdubai2474 kudumbasree athe pole panchayath pani de meeting aan vannillel list nnu maatim pani therila nnu pedicha aa ammmar verunne.... Thalli kollum ethe pole ulla party kare.. Athinu time aayi.
ശ്ശോ ന്റെ മോനെ. ചാണ്ടി ഉമ്മന്റെ വിശ്വാസം ആണ് പൊളി.
ബാലൻ ഒരു ഭൂലൻ ബലൂൺ പോല്ണു നമ്മുടെ ബാലൻ ഇനിയും കുറച്ചു നാളത്തെയ്ക്ക് കാണില്ല കാത്തിരിക്കുക വീണ്ടും വരാൻ സാദ്ധ്യദയുണ്ട് ഒരു അപൂർവ്വ സാധനമാണ് നമ്മുടെ ബാലൻ😂
☠️☠️☠️☠️☠️☠️☠️☠️☠️☠️😭😭😭😭😭😭😭😭😭💯😭😭😭👿👿👿👿👿👿👹👹👹☠️☠️☠️☠️🎉
Super Super excited
Sammathichu. Nisantheaaa..super
This has to be the funniest episode 🤌🏻
അൻവർ 600 കൊടുത്തു... പിണറായി കിറ്റ് കൊടുത്തു അത്രേ ഉള്ളു 🤣🤣
ഇനി ഇപ്പോൾ ഗോവിന്ദൻ ബ്രാണ്ട് അപ്പം വിൽക്കാൻ പോകേണ്ട... ഈ പരിപാടിക്ക് പോയാൽ മതി......😅
പുതിയ പി സി ജോർജ് ആണ് നമ്മുടെ അമ്പൂക്ക 😂
Correct 😂
P. C യെക്കാളും തറ 😂😂😂
ചാണ്ടി ഉമ്മന്
കുറച്ചു വിവരം ഉണ്ടന്ന് വിചാരിച്ചിരുന്നു.
Where there is GUM, there is FUN 😂
അവസാനം പാട്ടും ചെമ്പരത്തി പൂവും ആകുമോ
ഫുഡ് വ്ലോഗ്ഗർ സരിൻ
ഏം വി ഗോവിന്ദൻ പറഞ്ഞ അതേ കാര്യമാണ് സിപിഎമ്മിന്റെ നവോത്ഥാന ജാഥയിലും നമ്മൾ കണ്ടത്.
ഗോവിന്ദൻ സാറ് ഈ കാര്യത്തിൽ വല്യ വാജകം ഒന്നും അടിക്കേണ്ട.. ഞാനും വന്നിട്ട് ഉണ്ട് ദിവസ കൂലിക്ക് അങ്ങേക്ക് കീ വിളിക്കാൻ രണ്ട് തവണ. വെറുതെ പല്ല് കുത്തി മണപ്പിക്കല്ലേ സാറെ
അവ൪ ചെയ്യുമ്പോൾ മാത്രമേ അതെല്ലാം തെറ്റല്ലാതാകുന്നുളളൂ
Super episode 🎉🎉
ചാണ്ടി ഉമ്മൻ .. അച്ഛനെ പറയിപ്പിക്കും...
പാവം ജീവിച്ചു പോട്ടെ.... ❤️✋🏻
ഖജനാവും, ശുദ്ധ സംഗീതവും, അത് പൊളിച്ചു 🤣🤣🤣🤣😜😜
ഇതിലെന്താണ് കളിയാക്കാൻ ഉള്ളത്? നമ്മുടെ നാട്ടിൽ വേലയും കൂലിയും പെൻഷനും ഒന്നുമില്ലാതെ, വിലക്കയറ്റം കാരണം കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ ഉണ്ട്. അത് ആര് കാരണം ആണ് എന്നത് വിട്ടേക്കുക, ഗോവിന്ദൻ മാഷിന്റെ പാർട്ടി റാലിക്കു വൻ ജനക്കൂട്ടം ആയിരുന്നു. അത് ഒന്നും പണം കൊടുത്തു ആയിരിക്കുകയില്ല. ഇന്നലെ വരെ പിണറായി സെക്സ് റാക്കറ്റ് നടത്തുന്നവൻ ആണെന്നും, ആർ എസ എസ അജണ്ട നടപ്പാക്കുന്ന അഴിമതി വീരൻ ആണെന്ന് പറഞ്ഞ ഒരാൾ, സീറ്റ് കിട്ടത് കൊണ്ട് ഇന്ന് സഖാവായി അവതരിപ്പിക്കുമ്പോൾ, അങ്ങനെ തന്നെ നേതാവ് എന്ന് പറഞ്ഞു ആയിരങ്ങൾ ആഘോഷ പൂർവം അണികൾ പ്രത്യക്ഷപെടുമ്പോൾ അതെന്തോ മഹത്തായ കാര്യമാണെന്നും, ഒരു ചാൺ വയർ നിറക്കാൻ വേണ്ടി പാവങ്ങൾ ഇത് ചെയ്യുമ്പോൾ ഇത് മോശം ആണെന്നും വിചാരിക്കുന്നതിന്റെ പ്രശ്നമാണ്. പിന്നെ പ്രശാന്തനും ദിവ്യമാരും ആകുന്നതു മഹത്തരം ആണെന്നും ഇതുപോലെയുള്ള മരിയ്ക്കുട്ടിമാർ ആണ് ലജ്ജിക്കേണ്ടതും എന്ന് സാരം
നല്ലൊരു പ്രസ്ഥാനത്തേയും, വ്യക്തിത്വത്തെയും നഷ്ടപ്പെടുത്തിയ വ്യക്തിയാണ് അൻവർ
At last jumped.... (YASODHE.....)....
ഒറ്റ ചോദ്യം.. പരനാരിക്ക് നാട്ടുകാർ കൊടുത്ത ക്യാഷ് എവിടെ...
കടന്നൽ ഇക്ക പൊട്ടി പോയ ബലൂണുകൾ പോലെ ആയി ..
പാവം ആ ആൾക്കാർ അവർക്ക് കിട്ടുന്ന കൂലി ആണ് അന്ന് അന്നനാൾ കിട്ടുന്ന ജീവിതം
അൻവർ,സരിൻ,ഷാനിബ്,ഷുക്കൂർ, സുധീർ ഇവരിലാരാണ് ഈ വർഷത്തെ മികച്ച ഹാസ്യ നടൻ.....?😜
Sarin
Anvarkka❤
Super, adipoli ഗം 😂😂😂😂
ശുകൂർ , സരിൻ , സാനിബ് , p p ദിവ്യ , എല്ലാം എല്ലാം എന്ധാകോ എന്തോ😂😂😂😂
Good program
ജൂനിയർ pc ജോർജ് അനവർ 😅😅😅😅😅😅
സുരേട്ടൻ 😂😂ആണ് എന്റെ hero
😂😂😂സമ്മതിച്ചു പഹയാ
രമ്യാ ഹരിദാസിന് ഭീഷണിയാണ് ഈ യുവായകൻ..
Veruppikkalle koya 😁😁
ഇന്നെലെ വന്ന അൻവർ ആകെ തുന്നം പാറി നികുമ്പോൾ ഇത് ചെയ്‌തു എന്ന് പറഞ്ഞാൽ സിപിഎം വിശ്വസിക്കും 😂😂
രമ്യ ഹരിദാസന്റെ പാതയിലാണ് സുധീർ 🤔🤔
ഇവരുടെ വോട്ടർ കാർഡ് ,,vajiyanda,,കയിൽ,,ആണോ
Gum gum ❤❤😂😂😂😂😂
Super😅😅
തീ പന്തമാകാൻ നോക്കിയ അൻവർ തീയണഞ്ഞു കരിക്കട്ടയായി.....😂
ഒരു രക്ഷയും ഇല്ല 😂😁😁😁
അൻവർ ഒരു ബിസിനസ്സ്ക്കാരനാണ് സ്വന്തം പൈസ എടുത്ത് കളിക്കില്ല ലാഭം കിട്ടാതെ അൻവർ കളത്തിൽ ഇറങ്ങില്ല ആരാണ് ഫണ്ട് ചെയ്യന്നത് കണ്ട് പിടിക്കണം അഭ്യന്തര വകുപ്പും ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് തേടണ്ടേ?
അൻവർ പാർട്ടി രൂപികരിക്കേണ്ടായിരുന്നു.... യുഡിഎഫ് അദ്ദേഹത്തെ സ്വീകരിക്കാൻ.തയാറായിരുന്നു....
അല്ലങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ച് സ്വസ്ഥ ജീവിതം...
Who cares😂😂😂😂
പച്ചക്കുതിര എന്ന സിനിമയില്‍ സമാനമായ ഒരു രംഗമുണ്ട്. 😂
സിപിഎം ന്റെ ജാഥക്ക് പോയാൽ നയാ പൈസ കിട്ടില്ല. എന്ന് മാത്രമല്ല പോയില്ലെങ്കിൽ ഉള്ള പണിയും പോകും 😂😂😂😂😂
ജനാതിപത്യത്തിൻ്റെ ഗതികേട്😂😂😂😂 സഹിച്ചോളി--
കണ്ണൂരിൽ ഉച്ച പണിക്കു @700/= ആണ്, നിഷാന്ത്
ഭക്ഷണ പ്രീയൻ എന്നാൽ ആർത്തി പണ്ടാരം എന്നാണോ??😂
PC georgenu ini alpam rest cheyyam
നിലമ്പൂർ ഡിഎംകെ 😊😊
നിലമ്പൂരാശാൻ ആള് കൊള്ളാലോ ‼️❓
😂😂😂😂😂
😂😂😂😂
😂😂😂
😢😢
😅
അൻവർ ഡിഎംകെ തുടങ്ങിയതേ ഉള്ളൂ.. അപ്പോഴേക്കും തമിഴ് നാട്ടിലും വിജയൻ (സൂപ്പർസ്റ്റാർ വിജയ് യും ഒരു വിജയൻ ആണല്ലോ ) ഡിഎംകെ യുടെ കട്ടയും പടവും മങ്ങുന്ന ലക്ഷണമാണ് 😂
Ente ponnu Nishante chirippichu kollum Gaganavinte vilayattamm😂😂😂😂
അടിപൊളി ഗം😂😂😂😂😂
Nexus
Palaghat poyyallum sarinetea /Mankkotathil meetingil ever kannum
🛑സതീശൻ ഭൂലോക തരികിട ഒരു കണക്കിനു പറഞ്ഞാൽ പിണറായിയെക്കാളും മുകളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് സുധാകരനും മറ്റെവിടെ എന്നെങ്കിലും മുരളീധരനും രമേശ് ചെന്നിത്തലയും കെസി ഗോപാലും മത്സരിക്കണം അപ്പോൾ കാണാം സതീശൻ്റെ പ്രയാസവും വെപ്രാളവും🛑🛑🛑🛑
നന്നായി ഞാൻ ചെറുപ്പത്തിൽ ഇതു പോലെയുള്ള കളികൾ കുട്ടുകാരെ വെച്ചു ചെയ്യാറുണ്ട് അൻവർ പണം എറിഞ്ഞു ഇപ്പോളും ചെയുന്നു
ഭാവ ഗാനം 😂😂😂
ഏതു പാർട്ടിയുടെ പരിപാടി ആണെങ്കിലും ഈ ആളുകൾ ഒക്കെ തന്നെ ആണ് വരുന്നത്..... പഴയ പോലെ വെറുതെ ജാഥക്ക് പോവുന്നത് ഒക്കെ ആളുകൾ നിർത്തി ... 😂😂😂😂😂👆👆👆👆👆
Ldf😡മാത്രം പണം illthe😡വരും ഫണ്ട് കിട്ടും കോൺഗ്രസ് അഴിമതി മാത്രം കിട്ടും ldf ന് ജനം കൊടുക്കും 25 കോടി കൊറോണ കാലം dyfi കൊടുത്തു സിപിഎം athe😡പൊലെ തന്നെ 100 കണക്കിന് വീട് കൊടുത്തു അതാണ് പാർട്ടി 😅 അത് കൊണ്ടു ഫണ്ട് കിട്ടും
കണ്ണൂർ ഉള്ളവർക്കു അറിയാം ക്യാഷ് കൊടുത്തിട്ട് തന്നെയാണ് ജാഥക്ക് ആളെ കൊണ്ടുപോകുന്നത്
@@careandhelpskondotty4450 cash alla force chyum. nhan clg ullapo namle class full force chyth evar party parupadi k kondupokum
first Coment
waiting for ഗം
അപ്പം കച്ചവടം എവിടെ എത്തി കോവിന്ദ
നിന്റമ്മേടെ കാലിനിടയിൽ എത്തി.. ഒന്ന് പോയി നോക്ക്
16:21 😂😂😂😂
😂😂😂👌😍
😂😂😂😂😂ചിരിപ്പിക്കല്ലേ 😂😂😂😂😂😂😂
അപ്പം ഗോവിന്ദനെ ശരിക്കൊന്ന് നോക്കിയേ....... എന്തോ വലിയ കുഴപ്പം കാണുന്നു
Sarin sir...entha tholikkatteeee
അമേരിക്കയിൽ ടൈം സ്ക്വയറിൽ പിണറായി വിജയൻ്റെ റോഡ് ഷോ മറന്നോ?
❤❤❤😂😂
Anvar vazha
ഇതാണോ തൊഴിലില്ലാത്ത കേരളം!
500.ആൾ ഉണ്ടെങ്കിൽ മൂന്ന് ലക്ഷ കൊടുക്കേണ്ടിവരും
500×600=300000
അൻവറിന്റെ റോഡ് show കണ്ടു പക്ഷെ ദിവ്യയെ കണ്ടില്ല 😃
ഇപ്പ്രാവശ്യം ഗണപതിവട്ടാം ഉണ്ടാവുമോ നിലമ്പൂരിൽ?
cpm ന് ഭീമൻ രഘുവിൻ്റെ അഭാവം പരിഹരിക്കാൻ സരിനു സാധിച്ചു.
21:14 😂😂😂
MDMA രാഷ്ട്രീയക്കാർക്ക് ഇടയിലും 😂
നിലമ്പൂരിക്ക 😂
Orale kond paattu paadichittu ayalae kaliyakkunnat entu paripadiyaanu?????
Ad mosham aayi poi
തൊഴിലുറപ്പ് പാവപ്പെട്ടവരാണ് അവരെ അപമാനിക്കരുത് നിങ്ങൾ തൊഴിലുറപ്പുകാരെ കൊണ്ടാണ് പാർട്ടി തൊഴിൽ കൃത്യമായി കൊടുക്കുന്നതിനെ കൊണ്ട് നന്ദിയെ കാണിക്കും നിങ്ങളെ മട്ടമ്പിത്തരം ബിജെപിയുടെ ആഢ്യത്തരം തൊഴിലുറപ്പുകാരെ പുച്ഛിക്കുന്ന ആ ഒരു ഇതുണ്ടല്ലോ അത് മാടമ്പിത്തരാണ് ബിജെപിയുടെ മാടമ്പിത്തരാണ് പറയുന്നത് നിങ്ങളും ബിജെപിയും ഒരു വ്യത്യാസവുമില്ല
അൻവറേ പിസി ജോർജിനെക്കൂടി കൂട്ടൂ.സ്വഭാവം രണ്ടാളിന്റെയും ഒരുപോലെ തോന്നുന്നു 😂
K sudhakaranu prayam aye entha parayanathu ennu ariyella...
ഇത് പുതുമ അല്ല BJP യും കേരള കോൺഗ്രസ് കേരളത്തിലെ പല പാർട്ടിയും ഇത് ചെയ്യുന്നത
ഇങ്ങെനെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കരുത്😂😂😂😂😂
ഫിറോസ് ഇക്ക ❤️😊
Navakerala yathrayilum indayirunnu
മ എഴുതാൻ വിട്ട്പോയതാണ് പ്രാണിയായത്😂
എന്താടോ മാഷേ ഈ പറയുന്നത് ??? പൈസ കൊടുക്കാതെ, കൊടുക്കാനുള്ള തൊഴിലുറപ്പ് കൂലി കൊടുക്കില്ല എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും പിന്നെ അത്യാവശ്യം കള്ളും ബിരിയാണിയും കൊടുത്തു അല്ലേ ഇവിടെ കേരളത്തിൽ,😅 മാർക്സിസ്റ്റ് പാർട്ടി സമരത്തിന് ആളെ കൂട്ടുന്നത് എന്തിന് വെറുതെ തിരിച്ച് പറയുന്നു 😅😂😂😂
Anwar,,5 KG gold gone. No problem. DMK means whattenmar London nil.
Plz nishandey plz. Konn kozhich mood. 😂😂😂😂😂😂😂😂😂😂😂😂❤❤❤❤
കോവിന്ദാ ആ മാനേജറുടെ നമ്പർ വാങ്ങിച്ചോ... നിങ്ങൾക്ക് ആവശ്യം വരും... തൊഴിലുറപ്പുകാരെ ഭീഷണിപ്പെടുത്തി ജാഥയ്ക്ക് വരുത്തേണ്ട ആവശ്യമില്ല...ഇവരെ വിളിച്ചാൽ മതി... പക്ഷെ കാശ് കൊടുക്കണം... ഉടായിപ്പ് കാണിക്കരുത്
എന്തായാലും പോകുന്നവർക്ക് പൈസ കൊടുക്കുന്നുണ്ടല്ലോ പാർട്ടികൊണ്ട് അങ്ങനെ ഒരുപകാരം സതരണക്കാർക്കു കിട്ടുന്നു കുടുംബശ്രീ കാരെ വിളിച്ച് പരിപാടിക്കുവരണം അല്ലാക്കില് പണിയെടുത്ത് പൈസകിട്ടില്ല എന്നൊന്നും ഭിഷണിപ്പെടുത്തുന്നില്ലോ അപ്പം ഗോവിന്ദ
അൻവർ ന് ചേലക്കര കെട്ടിവെച്ച പൈസ കിട്ടില്ല ഒറപ്പ്