കാട്ടിനുള്ളിൽ ഒരു ബംഗ്ളാവ് - Angels Trumpet Plantation Villa Thekkadi, Part 1

Поділитися
Вставка
  • Опубліковано 25 жов 2024
  • 250 ഏക്കർ ഏലക്കാടിനുള്ളിൽ ഒരു ബംഗ്ളാവ്. കാട്ടിനുള്ളിലെ രാജാവിനെ പോലെ പുറം ലോകം വിട്ട് ഒരു ദിവസം താമസിക്കാം. തേക്കടിക്ക് സമീപം അണക്കരയിലുള്ള സ്റ്റാനിചേട്ടന്റെ ഏലം പ്ലാന്റേഷനിലാണ് ഈ സൗകര്യം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റാനി ചേട്ടനെ വിളിക്കാം: 9539879700. #techtraveleat #thekkadi
    ആറു മുതൽ പന്ത്രണ്ട് പേർക്ക് വരെ സുഖമായി ഇവിടെ താമസിക്കാം. Food/Activities/Offroad Transportation/Stay ഉൾപ്പെടെ 2750 രൂപ മുതൽ ലഭ്യമാണ്. വെബ്‌സൈറ്റ്: www.angelstrump...
    തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലെ ഏകാന്തവാസമാണെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല. പ്രകൃതിയുമായി ഒത്തിണങ്ങി പക്ഷികളുടെയും മരങ്ങളുടെയും കാറ്റിന്റെയും മാത്രം ശബ്ദം ആസ്വദിച്ച് നഗരത്തിരക്കിൽ നിന്നും മാറി പരിപൂർണ്ണമായി പ്രകൃതിയെ ആസ്വദിക്കാൻ ഈ സ്ഥലത്തേക്കാൾ മികച്ചതായി മറ്റൊന്ന് തേക്കടിയിൽ ഇല്ല. മികച്ച ഏലം കർഷകനുള്ള അവാർഡ് ലഭിച്ചയാളാണ് നമ്മുടെ സ്റ്റാനി ചേട്ടൻ, ഏലക്കൃഷിയും പച്ചക്കറി കൃഷിയും ഒപ്പം ടൂറിസവും കൂട്ടിച്ചെർത്ത് യുവ കർഷകർക്ക് ഒരുത്തമ ഉദാഹരണം ആണ് സ്റ്റാനി ചേട്ടൻ.
    For more details: 9539879700, Angel's Trumpet Plantation Villa, Nedumpuram Estate, Chittampara, Anakkara,, Periyar, Kerala 685551
    Google Map Location: goo.gl/maps/9Z...
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 556

  • @TechTravelEat
    @TechTravelEat  5 років тому +122

    മികച്ച ഏലം കർഷകനുള്ള അവാർഡ് ലഭിച്ചയാളാണ് നമ്മുടെ സ്റ്റാനി ചേട്ടൻ, കുമളി നെടുംപുറം എസ്റ്റേറ്റിലെ അദ്ദേഹത്തിന്റെ എലത്തോട്ടത്തിലെ കാഴ്ചകൾ നമുക്ക് കാണാം. ഏലക്കൃഷിയും പച്ചക്കറി കൃഷിയും ഒപ്പം ടൂറിസവും കൂട്ടിച്ചെർത്ത് യുവ കർഷകർക്ക് ഒരുത്തമ ഉദാഹരണം ആണ് സ്റ്റാനി ചേട്ടൻ. ഈ തോട്ടത്തിന്റെ നടുവിലുള്ള ബംഗ്ളാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ: 9539879700. #techtraveleat #thekkadi

  • @vinilpk4010
    @vinilpk4010 5 років тому +9

    ഇടുക്കി......ഡാ...... സൂപ്പർ..... പണ്ട് പാറത്തോട്ടിൽ ഇതുപോലൊരു ബംഗ്ലാവിൽ ഞാൻ പോയതാണ്........ ഇടുക്കിക്കാരനായ എന്റെ കണ്ണ് തള്ളിപ്പോയി അവിടം കണ്ടിട്ട്..... ഇറങ്ങി പോരാനേ തോന്നിയില്ല.... അത്ര മനോഹരമായിരുന്നു..... അതിലും മികച്ച രീതിയിലാണ് ഈ വില്ല...... ഇത്രയും മനോഹരമാണ് ഇടുക്കിയെന്ന് പുറം ലോകം അറിയുക തന്നെ വേണം.

  • @udaymdr1943
    @udaymdr1943 4 роки тому +1

    Aa chettan nadakkunnath kanan nalla resamund..

  • @radhina8097
    @radhina8097 5 років тому +46

    Njangal 2 varsham munp stay cheythitund . 3 families... Amazing experience.food kidilan aayirunn.

  • @rjkkv2984
    @rjkkv2984 5 років тому

    സ്റ്റാലിൻ ചേട്ടൻ..സൂപ്പർ....നല്ല...സംസാരം..കാര്യങ്ങൽ....നല്ല...വ്യക്തമായി.. സ്ഫുടം ആയി പറഞ്ഞ് തന്നു....

  • @Symates
    @Symates 5 років тому +27

    Shaeeyy! Perfect place to get into life 😍👌

  • @shafitps7322
    @shafitps7322 5 років тому +58

    നമ്മുടെ നടൻ ഹിറ്റായത് സിനിമയിൽ അല്ല ഇതിലൂടെ ആണ് എന്നാണ് എന്റെ ഒരു ഇത് 🙈🙉🙊🖒

  • @NIM292
    @NIM292 5 років тому +24

    ഈ വിഡിയോയോയിലൂടെ ഇങ്ങനൊരു സ്ഥലം ആദ്യം ആയീ കാണുന്ന തേക്കടികാരനായ ഞാൻ.. 🤔🤔🙄🤗

    • @TechTravelEat
      @TechTravelEat  5 років тому +2

      Hi Nemo live, Thanks for your time to watch and comment on our video. Hope you will share this with your friends.

  • @pradeepradeepcraghunandana2051
    @pradeepradeepcraghunandana2051 5 років тому +2

    ഇവിടെ എന്തായാലും പോയിരിക്കും ... ഈ വീഡിയോ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അത്ര മനോഹരമായിരിക്കുന്നു..

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 5 років тому +4

    കലക്കി നമ്മുടെ നാട്ടിലെ ഈ സുപ്പർ കാഴ്ചയും. അനുഭവവും ..
    സ്റ്റാൻലി ചേട്ടാ നിങ്ങൾ കലക്കി

  • @subinthomas9308
    @subinthomas9308 5 років тому +11

    അടിപൊളി വിഡിയോ കിടിലം സ്ഥലം റേറ്റ് ഇന്നലത്തെ വിഡിയോൽ നിന്നും ഇന്നത്തെ വിഡിയോൽ അല്പം വ്യത്യാസം വന്നല്ലോ

  • @Studiohigh
    @Studiohigh 5 років тому +23

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട youtuber സുജിത്തേട്ടൻ ഇഷ്ടം

  • @chikkumakku4061
    @chikkumakku4061 5 років тому +10

    , nice, കൊള്ളാലോ ,ബഹളം ഒന്നും. ഇല്ല, മൊത്തത്തിൽ ശാന്തത, ഫുഡ്‌ super

  • @anuhappytohelp
    @anuhappytohelp 5 років тому

    ഞാനും ചേട്ടനെപ്പോലെ കൊതിയൻ ആയതുകൊണ്ട് ഓരോ ഷോട്ടും ഓരോ വാക്കുകളും നന്നായി ആസ്വദിക്കുന്നു :-)

  • @risanmukkattil7247
    @risanmukkattil7247 5 років тому +24

    എന്തൊരു ഭംഗിയാണ് കാണാൻ അടിപൊളി മീനാണല്ലോ അടിച്ച് പൊളിക്ക്

  • @GlobalKannuran
    @GlobalKannuran 5 років тому +76

    കിടിലൻ ബംഗ്ലാവ്.. ഞാൻ ഒരു murder mystery കഥ എഴുതട്ടെ. ഷൂട്ടിംഗ് ഇവിടുന്നു ചെയ്യാം..🤜🤜🤜

  • @appujayaram6377
    @appujayaram6377 5 років тому +14

    ലൈക്കടിക്കുന്നു .Vedio കാണുന്നു. പൊളിച്ചടുക്ക് 😍😘

  • @pkbabu108
    @pkbabu108 5 років тому

    കൊതിപ്പിക്കാതെ സഹോദരാ ! ഒരു രക്ഷയുമില്ല !

  • @aimenansar2907
    @aimenansar2907 5 років тому +4

    Wow Spr Spr spr👏👏👏 അടിപ്പൊളിയാട്ടോ Sujithinte മുഖത്തെ ഈ എക്സ്പ്രേഷൻ കാണുമ്പോളുണ്ടല്ലോ ഇപ്പ തന്നെ പോവാൻ തോന്നു വാ കിളികളുടെ ശബ്ദമൊക്കെ കേട്ടുട്ടോ Spr ആയിരിക്കും അവിടുത്തെ അന്തരീക്ഷം Spr Sprs

  • @ratheeshvalamchuzhy2874
    @ratheeshvalamchuzhy2874 5 років тому

    ഇഷ്ടപ്പെട്ട്, ആ വീടിന്റെ പഴമ നില നിർത്തി കൊണ്ട് തന്നെ അതിൽ എല്ലാ സൗകര്യം ഉണ്ടാക്കിയ ചേട്ടൻ മരണ മാസ്സ് ആളാണ് . (സന്തോഷ് ജോർജ് കുളങ്ങര ഇത് കണ്ടാൽ സന്തോഷിക്കും )

  • @highwind9715
    @highwind9715 5 років тому +3

    Beautiful natural surrounding... could hear bird's humming, Angels 🎺 flowers unique, fresh ..lively atmosphere.... sitting here n watching if I could feel the ambiance... how much better it would be your experience....kidu ..polechoo... words not enough to explain....

  • @ashikuk09
    @ashikuk09 4 роки тому +1

    poli machaaa

  • @manzumazivlogs8304
    @manzumazivlogs8304 5 років тому

    Powliyanu sambavam kidukachi..

  • @travelideasbyshabeer6735
    @travelideasbyshabeer6735 5 років тому +2

    ഒരു രക്ഷയും ഇല്ലാത്ത സ്ഥലം.....ശെരിക്കും പൊളിച്ചു.....കിടു

  • @mammenkadavil4722
    @mammenkadavil4722 5 років тому

    സൂപ്പർ... നല്ല ഒരു ഇൻഫർമേഷൻ.. ആയി.. thanks...

  • @shafitps7322
    @shafitps7322 5 років тому +4

    സാഹസികമൊക്കെ കൊള്ളാം നീന്താൻ അറിയില്ല എന്ന ഓർമ്മ എപ്പോഴും നല്ലതാണ്

  • @jomonjoseph5044
    @jomonjoseph5044 4 роки тому

    Polichu.. super bhai

  • @pramodkumarv8691
    @pramodkumarv8691 5 років тому

    താങ്കളുടെ നിഷ്കളങ്കമായ അവതരണ രീതി നന്നായിട്ടുണ്ട്...

  • @-1i2j
    @-1i2j 4 роки тому +1

    സൂപർ 👌

  • @NK-tm6tf
    @NK-tm6tf 5 років тому

    Stanychetan is such a humble and smart person. International tourists will love this place. The toilet is so nice with dry area and all. Awesome. Woww food looks so yummy. Nature is amazing with a mix of spice in every corner. Great job. Thanks Sujit for another amazing video .

    • @TechTravelEat
      @TechTravelEat  5 років тому

      Hi nidhin kurian, Thanks for your time to watch and comment on our video. Hope you will share this with your friends.

  • @zakariyaafseera333
    @zakariyaafseera333 5 років тому +3

    എന്റെ പൊന്നോ കിടകാച്ചി സുജിത് ഏട്ടാ പൊളിച്ചു സിബിൻ ചേട്ടാ നിങ്ങൾ പുലിയാണ് ..ആ ഫിഷിങ് ഒക്കെ എന്താ പറയാ അമേസിങ്

  • @manafns2164
    @manafns2164 5 років тому

    Oru rakshayumilla sujithetta.. sambhavam pwolichu....

  • @justinphilip3147
    @justinphilip3147 5 років тому

    Excellent!!!!!!!!!! 5 STAR.The resort owner is sooooooo welcoming .

  • @bibinbenny6013
    @bibinbenny6013 5 років тому +1

    sujithetta sathyam parayatte first video kandapo thonni 3000 korach kooduthal allenn ...but bakki video kandapo ithrem privacy kittunnidath 3000 serikum worth aanenn serikum manasilai.... videosum adipoli......great job sujithetta

  • @rrcreations1266
    @rrcreations1266 5 років тому

    വളരെ വിനയത്തോടെയുള്ള സ്റ്റേണിച്ചേട്ടന്റെ പെരുമാറ്റം ഇഷ്ടമായി.. അടുത്തതവണ angottuthanne

  • @snehjayapramod8938
    @snehjayapramod8938 5 років тому +14

    No mobile ..no internet ...no wifi...how many of you can lead a serene life here....

    • @Life4yo
      @Life4yo 5 років тому +4

      Lifil eppolelum free aayi onnn nilkanam a thin ee better place.... Allathe avideyum poyi onlilin aanel ennna lifaaa

    • @NK-tm6tf
      @NK-tm6tf 5 років тому

      I can.. would love to be here

  • @arshasayooj888
    @arshasayooj888 5 років тому +7

    My first comment😍😍super video

  • @technatural2198
    @technatural2198 5 років тому +2

    Poli stalam kidu place..... Thanks Sujith chettan for this video

  • @sinojosep9739
    @sinojosep9739 5 років тому +7

    ഞങ്ങളുടെ സ്വന്തം അണക്കര ഞങ്ങളുടെ സ്വന്തം സ്റ്റാനിചേട്ടൻ

  • @sasidharank3668
    @sasidharank3668 5 років тому +26

    ഹായ് സുജിത്തേട്ടാ ...ശ്വേത ചേച്ചി യെയും കൂട്ടാമാരുന്നു .

  • @deepaksebastian8688
    @deepaksebastian8688 5 років тому

    NYC place for family trip. In future we ll try

  • @mansoonvlogs4866
    @mansoonvlogs4866 5 років тому

    Extremely mouthwatering episode service villa also attractive ALL the very best

  • @vishnuraj8127
    @vishnuraj8127 5 років тому +1

    Wow ...kidilan video ..thanks chetta...

  • @Mummusvlog
    @Mummusvlog 5 років тому +1

    ശാന്തം സുന്ദരം 😍
    Bgm😍
    Super video

  • @jonbenz373
    @jonbenz373 5 років тому

    So beautiful. I miss Kerala after watching this video. Thank You.

  • @sudhan.k.v4414
    @sudhan.k.v4414 5 років тому

    Very Good place ... I will visit my next vacation ... sure.

  • @sharushanus771
    @sharushanus771 5 років тому

    സൂപ്പർ ബ്രോ നാട്ടിൽ വരുമ്പോൾ ഫാമിലി ആയിട്ടു ഒന്നു പോകാം

  • @Dipurulez
    @Dipurulez 4 роки тому

    Stani chettan pwoli ....cinimayil abinayikkanulla look undu....endayalum varum ....onnu irikkanam....

  • @yasarrasheed952
    @yasarrasheed952 5 років тому

    സിബി ചേട്ടൻ പൊളിയാണ് 🥰✌️

  • @dayanandparapurath4590
    @dayanandparapurath4590 4 роки тому

    Awesome Video. Awesome place. A must visit destination.

  • @sidharthudayan7964
    @sidharthudayan7964 4 роки тому

    Prakruthi manooharitha niranja sthalam 👌👌. Prakruthiye snehikunnavar orikalengilum ee sthalathu varanam

  • @saijukumar5928
    @saijukumar5928 5 років тому

    kidu sthalam .... budget friendly sibi chettan nice man

  • @MAN-bq2io
    @MAN-bq2io 4 роки тому

    സ്റ്റാനി ചേട്ടൻ നല്ല സിംപിൾ ആന്റ് ലവബിൾ ...

  • @amazingworld7359
    @amazingworld7359 5 років тому

    Wow ....Nice...Greetings from Dubai 🤗🤗🤗

  • @sidharthudayan7964
    @sidharthudayan7964 4 роки тому

    Nalla adipoli villa 👌👌

  • @harinair531
    @harinair531 5 років тому +1

    Great job Bakthan. Waiting for your next video.

  • @abhilashpp2587
    @abhilashpp2587 5 років тому

    ഒര് രക്ഷയുമില്ല - - - -

  • @manunair2549
    @manunair2549 5 років тому +2

    Superb bhakthan, u again and again rocked. Adipoli place. Pinna nigal introduce chayunna personalities are awesome. Onnum parayan illa engana angu super ayittu munpottu pokatta. All the very best.

  • @ajmalpaloor6260
    @ajmalpaloor6260 5 років тому

    Super............. Polichu

  • @jesyvb1746
    @jesyvb1746 5 років тому

    Kidu kidu......super.....

  • @pradeepradeepcraghunandana2051
    @pradeepradeepcraghunandana2051 5 років тому

    thank you ...this is my favorite video....

  • @nylasarah9485
    @nylasarah9485 5 років тому

    Really appreciating your hard work !!! Well done Sujith 👍🏻👍🏻🙏🏻🙏🏻

  • @mohammedashraf1253
    @mohammedashraf1253 5 років тому

    Onnum parayanillla kidu place....👌👌✌🏻✌🏻

  • @Achu14ProMax
    @Achu14ProMax 5 років тому

    kollm polichu njagalum nattil varumbo pokum sure👍🏻

  • @sujithsangeetha
    @sujithsangeetha 5 років тому

    സൂപ്പർ ...

  • @jaisalav4396
    @jaisalav4396 5 років тому +5

    stani chettene kandappol vijay sethupathiye ormavannar ethra perunde...😍

  • @viju273185
    @viju273185 5 років тому

    Sujith, oru likeable face aanu thangaludethu, ingane happy aayittundu food kazhikkunnathu kaanan thanne oru rasamundu . Why you didn’t bring Swetha this time? I am planning to visit this place on my next holiday. Do more videos. Enjoy life while you can. Love you both. Mrs V. John

    • @TechTravelEat
      @TechTravelEat  5 років тому

      Sure i just took a break without swetha lolz

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +8

    Wow! ent kidilan location😍awesome atmosphere👌pinne fishing polich kettoo😀

  • @gameclub7385
    @gameclub7385 5 років тому +7

    സൂപ്പർ video

  • @Travelogbysachin
    @Travelogbysachin 5 років тому

    #Stanny #Chettans.. #Anjels #Trumpet #Kalakkii.. #Superbb #Video #Sujith #Eattoooo 😍😍😍😍❤👍

  • @lifeofidukki
    @lifeofidukki 5 років тому

    എന്റെ വീടിന്റെ അടുത്തുള്ള ഈ സ്ഥലം ഞാൻ ഇപ്പോഴാണ് കാണുന്നത്. എന്തായാലും ഇവിടെ പോയിട്ടു തന്നെ കാര്യം😎😎

  • @sreekanthnair3858
    @sreekanthnair3858 5 років тому

    One of the best video with an amazing background music, very silent and good creation

  • @akccj7765
    @akccj7765 4 роки тому

    കാട്ടിനുള്ളിലെ ബംഗ്ലാവ് പൊളിച്ചു മുളം ചങ്ങാടത്തിൽ യാത്ര അതിൽ ഏറെ ഹൃദ്യം പിന്നെ മീൻപിടുത്തം എല്ലാംകൂടി കലക്കി കേട്ടോ

  • @ramihleen5404
    @ramihleen5404 5 років тому

    Super sujithetta, ninkal aal kollatto. Life dedicated to traval enjoy.

  • @sjk....
    @sjk.... 5 років тому +9

    ഈ എയ്ഞ്ചൽ ഡ്രം മ്പറ്റ് പൂക്കൾ രാത്രികാലങ്ങളിൽ നല്ല സുഗന്ധം പരത്തുന്ന ഒന്നാണ്

    • @KL-ht3oi
      @KL-ht3oi 3 роки тому

      Jimson weed എന്ന് പറയുന്ന drug ഇതല്ലേ???

    • @sjk....
      @sjk.... 3 роки тому

      @@KL-ht3oi
      jimson weed ഉമ്മം എന്ന ചെടിയാണ് angel trumpet ന്റെ family യിൽ പ്പെട്ടതാണ് . ഉമ്മത്തിന്റെ കായ വിഷമാണ്

    • @KL-ht3oi
      @KL-ht3oi 3 роки тому

      @@sjk.... yup അതാണ് ഞാൻ ചോദിച്ചത് അപ്പോൾ രണ്ടും വേറെ ആണല്ലേ 👍👍👍

    • @sjk....
      @sjk.... 3 роки тому

      @@KL-ht3oi
      Yes രണ്ടും രണ്ടാണ്. ഉമ്മം
      angel trumpet ന്റെ അത്ര പൊക്കം വയ്ക്കില്ല , മുള്ളുകളോട് കൂടിയ ഉരുണ്ട കായും ഉണ്ടാവും , പൂവിന് നിറവും വലിപ്പവും കുറവായിരിക്കും , രാത്രി സുഗന്ധവും ഉണ്ടാവില്ല.......
      വിഷാംശം ഉണ്ടെങ്കിലും പണ്ട് ചില നാടൻ മരുന്നുകളിൽ ഇത് ഉപയോഗിച്ചിരുന്നു. മുൻപ് കേരളത്തിലുടനീളം ഉണ്ടായിരുന്ന ഇത് തണുപ്പുള്ള hill area യിലും സമതലങ്ങളിലും നന്നായി വളരും.
      എന്നാൽ Angel trumpet സമതലങ്ങളിൽ വളരുമെങ്കിലും തണുപ്പുള്ള ഉയർന്ന ഭൂപ്രദേശങ്ങളിലാണ് നന്നായി വളരുന്നതും പൂവിടുന്നതും.
      തൊഴിലുറപ്പ് പണിക്കാരുടെ വരവോടെ വഴിവക്കുകളിൽ നിന്ന് ഉമ്മം ഉൾപ്പെടെ പല ചെടികളും ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

    • @KL-ht3oi
      @KL-ht3oi 3 роки тому

      @@sjk.... 👍👍👍👍👍

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 роки тому

    this video is so close to nature wow i am lost in beauty of nature wow those fishes yummy

  • @veenapremjith8202
    @veenapremjith8202 5 років тому +2

    My house s in anakkara luv this

  • @വൈശാഖ്വൈശാഖ്അമ്പലകടവ്

    അടിപൊളി വീഡിയോ 😍😍😍

  • @nabeela.m8642
    @nabeela.m8642 5 років тому

    പൊന്നൊ ഒരു രക്ഷയില്ല......😍😍😍😍😍

  • @sld7736
    @sld7736 5 років тому

    beautiful video

  • @shanithshanu7393
    @shanithshanu7393 5 років тому

    Staney chettan sujithettan sagar bro ellarum polich... nice place

  • @jomonjoseph5044
    @jomonjoseph5044 4 роки тому

    Stanley chetttanum polichu

  • @mrkd4ddy
    @mrkd4ddy 5 років тому

    Kidu

  • @easamiami1759
    @easamiami1759 3 роки тому +1

    2021 kanunavarundo

  • @vishnuvijayan5438
    @vishnuvijayan5438 5 років тому

    Your best video so far.

  • @aneeskhan-bt7qv
    @aneeskhan-bt7qv 4 роки тому

    Veruthe kothipikkalle chettoo

  • @vibeevarghesemathai4233
    @vibeevarghesemathai4233 5 років тому

    Kidu... nothing else...

  • @prabhuj1627
    @prabhuj1627 5 років тому

    Nice bro...I'm from Kumaly.. i have seen your all vlogs...amazing....

  • @Travelogbysachin
    @Travelogbysachin 5 років тому +3

    Woow sujith eattoooo... So.. Nice video.. And congrats for #300k #subscribers oru rakshayumillato 😍😍😍😍👍👍👍👍👍

  • @Jabi8899
    @Jabi8899 5 років тому

    Nalloru feeling...polich

  • @jibinimmanuval6336
    @jibinimmanuval6336 5 років тому

    Vedio യിൽ 50 ഏക്കർ എന്ന് പറഞ്ഞിട്ട് description നിൽ 250 ഏക്കർ എന്ന്.. അതുമാത്രം അല്ല thumpnail യിലും അത് തന്നെ... അതാണ് സുജിത് brooo ഇത്

    • @TechTravelEat
      @TechTravelEat  5 років тому

      Haha He owns 25 acres. All together its more than 250 acres

    • @jibinimmanuval6336
      @jibinimmanuval6336 5 років тому

      +Tech Travel Eat by Sujith Bhakthan Hahha eppo 50 kuranju 25 ayo.. Hahaaha

  • @sadique369
    @sadique369 5 років тому

    Policha sthalam

  • @praveengopinath78
    @praveengopinath78 5 років тому

    Awesome... Nice ambience.. Excellent feeling... Thank you for the information..😊😊

  • @പ്രവാസിപ്രവാസി

    സൂപ്പർ സുജിത്..

  • @varunvagmi
    @varunvagmi 5 років тому

    Kidu👌

  • @shereefavk
    @shereefavk 5 років тому

    Sujith bro കലക്കി 😍

  • @asithas5855
    @asithas5855 5 років тому +2

    Nalla silent aayittoru place.... 😍 adipoli enikkigganeyulla sthalaggalokke ishta💖

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 5 років тому

    adipoli ambience , nice bed rooms, and clean bath rooms, value for money, worth it, athra expensive alla, at this location, aluva resort onnumalla ethinu munnil, ethu kidukaachi setup aanu BHAKTA, LUVED IT :)

  • @yatrabyram
    @yatrabyram 5 років тому +1

    Nyc Place❤️❤️❤️❤️❤️👌👌
    1st comment....

  • @shefinbasheer6679
    @shefinbasheer6679 5 років тому

    സൂപ്പർ ചേട്ടാ കലക്കി