എങ്ങനെയാണ് സൈനസ് വളരുന്നത്? | Chronic Sinus issues | ENT tips | Malayalam

Поділитися
Вставка
  • Опубліковано 18 кві 2024
  • നിങ്ങൾ സൈനസ് മൂലം കഷ്ടപ്പെടുന്നവരാണോ? അതിൻറെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മൂക്കിൽ ദശ വളരുന്നതും ചിലപ്പോൾ സൈനസ് ആകാം. അതൊരുപക്ഷേ മൂന്നു മാസം വരെ നീണ്ടുനിന്നേക്കാം. അത്തരത്തിൽ സൈനസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ഉടനെ തന്നെ മികച്ച ചികിത്സ നേടൂ. കൂടുതൽ അറിയാൻ ഞങ്ങളുടെ ഇ എൻ ടി സർജൻ ഡോ. പ്രീതി ജോസെഫൈൻ കെന്നെടി പറയുന്നത് കേൾക്കൂ.

КОМЕНТАРІ •