ഈ ഒരു രീതി daily. ചെയ്യേണ്ട ഒന്ന് അല്ല : ട്യൂബിന്റെ ഉള്ളിൽ അഴുക്ക് നിറഞ്ഞാൽ കൈയ്യും ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആണ് അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ആണ് . ദിവസവും ഉള്ള ഉപയോഗം നമ്മുടെ നല്ല ബാക്റ്റീരിയകളുടെ നാശത്തിനും അത് മൂലം waste വിഘടനത്തിന് അത് തടസ്സമാവുകയും ചെയ്യുന്നു.
സിസ്റ്ററിന്റെ ഭാഷ കേട്ടപ്പോൾ സന്തോഷം തോന്നി. ഞാനും തൃശ്ശൂർക്കാരനാണ്. 40 വർഷമായി എറണാകുളത്താണ് താമസം. തനി നാടൻ സംസാരം. വീഡിയോയും നന്നായിട്ടുണ്ട്. Hai വീണ്ടും കാണാം
Clorox is very strong smell. When you add baking soda..it will create more fumes and strong smell Will it harm if you breathe those smell? Can u pls reply. I am not sure about it.
Clorox വളരെ കുറച്ച് എടുക്കുക ...... Smell പറ്റില്ലെങ്കിൽ മൂക്ക് വായ മറയ്ക്കുക. ഒരിക്കലും അത് മണക്കരുത് എനിക്ക് Problem ഒന്നും ഉണ്ടായിട്ടില്ല. ചെയ്തവരും നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത് ഇയാൾക്ക് Ok അല്ലെങ്കിൽ വിട്ടു കളയൂ' എന്തിനാണ് വെറുതെ tension .....❤ thanks 4 watching
ന്തായാലും തകർത്തു ഗഡിച്ചി ചേച്ചി... ഇഷ്ടായി ട്ടൊ.... തൃശൂർ എനിക്ക് ഏറെ ഇഷ്ടം സ്ലാങ് അതിലും ഇഷ്ടം.... തൃശൂർ വന്നു രണ്ടീസം താമസിക്കണം ഇവിടുത്തുകാരുടെ സംസാരം ശരിക്കും ആസ്വദിക്കാൻ...
If you use Clorox no need of other things, such as Baking soda, tissue, etc. Anyhow NO manufacturer (Jaguar, Parryware, cohler, cera etc..) will agree to your cleaning method. Tissue will block the pipe and Clorox will remove the upper coating of the closet.
Kara undenkil entha,ennum clean akkuka,avashyamillatha pala pala minnunna vrithibodam mattiyal pore.nammude pandathe kitchen okke ormando kariyum pukyum,but we were healthy,no alergy,but now we have shining kitchen more problems
എന്റെ പൊന്നുമോളെ നമ്മുടെ വീട്ടിലെ സ്വന്തo ടോയിലറ്റ് കഴുകാൻ എന്തിനാ ഇത്രയും അറപ്പും വെറുപ്പും പിന്നെ 2ദിവസം കൂടുബോൾ അൽപ്പം ഹാർപിക് ഒഴിച്ച് 2മിനിറ്റ് കഴിഞ്ഞു ഒന്നു ബ്രെഷ് ചെയ്തു നോക്കു ഒരു കറയും ഉണ്ടാകില്ല ഉറപ്പ്
ഈ ഒരു രീതി daily. ചെയ്യേണ്ട ഒന്ന് അല്ല : ട്യൂബിന്റെ ഉള്ളിൽ അഴുക്ക് നിറഞ്ഞാൽ കൈയ്യും ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആണ് അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ആണ് . ദിവസവും ഉള്ള ഉപയോഗം നമ്മുടെ നല്ല ബാക്റ്റീരിയകളുടെ നാശത്തിനും അത് മൂലം waste വിഘടനത്തിന് അത് തടസ്സമാവുകയും ചെയ്യുന്നു.
Lĺlll
Ok
Nannayirekkunnu thanks
Correct
ഹായ് മോളു, സൂപ്പർ....✌️🔥🔥🔥🔥
ചേച്ചി നാലൊരു ടിപ്പാണ് പറഞ്ഞു തന്നത് വീട്ടമ്മമാർക് ഉപകാരം മുള്ള വീഡിയോ ഇനിയും ഇതു പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌👌
Very very good
വളരെ ബല്ല ഒരു ടിപ്പ് ആണ് ട്ടോ. നന്നായി ക്ലീൻ ആയി ട്ടോ. വളരെ വളരെ നന്ദി 🙏🙏🙏
Thanks
Y7hi
ഊര വേദനയുള്ള എനിക്ക് നല്ല ഉപകാരപ്പെട്ടു👌👌👌👌👌👍
Thanks keep Watching
Nikum but fullayt clear avanam
ura vedana verunnathnvit d calcium oke korembolanu ath check cheyth vit tab kykku sugamakum
@@marwatk1266 yenikkum bhayagara oora vethanaya😒😒
ഊര വേദന എന്നത് നടു വേദന ആണോ... ഫസ്റ്റ് ടൈം കേൾക്കുവ ഇങ്ങനെ, അതാണ് ചോദിക്കുന്നത് കേട്ടോ 🙏
Ellam upakarapradhamaya videos. Avicharithamayanu ee channal kandath.kandappol nammal sadharanakkarude problem solve aayi thonni . Eniyum puthiya tips konduvaru tooo thanks 🙏🙏🙏🙏👍👍👍
തീർച്ചയായും ഇനിയും support ചെയ്യുമല്ലോ
@@btechmlxmediatips1669 yes theerchayayum 👍👍👍🙏🙏🙏👏👏
ചേച്ചി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഫുൾ കണ്ടു സപ്പോർട്ട് ചെയ്തിട്ടുണ്
Thanks
Njan adyamayittanu vdo kaanunnath athuthanne upakarapettu thanku chechi 👍👍👍👍
❤ welcome
ചേച്ചി ഞാൻ ആദ്യം ആയി ആണ് വീഡിയോ കാണുന്നത് അടിപൊളി
Thanks keep Watching
ഞാനും
ഞാനം
Nhanum
വളരെയധികം ഉപകാരപ്രദമായ വീഡിയോ.Thank you very much
Thanks
ഐവ..... അടിപൊളി.
ചേച്ചി നിങ്ങളെവിടെയായിരുന്നു..
ഇത്രയും കാലം
സാരമില്ല ഇനി ട്രൈ ചെയ്യാം
Where we get clorex?.
ചേച്ചീ വളരെ നന്നായിട്ടുണ്ട്... ഉപകാരപ്രദമായ വീഡിയോ....😊
Thanks
Ningalk toilet block aayi kittum eee pareekshanathin orungiyaal
ഞാൻ ചെയ്തു നോക്കി നല്ല result കിട്ടി 👌👌👌
⁶⁷6yytuuuùk
⁶⁷6yytuuuùk
വളരെ ഉപകാരപ്രദമായ vedio സൂപ്പർ
❤
ഞാൻ ക്ലോറെക്സ് മാത്രം ഉപയോഗിച്ച് കഴുകിയിട്ടുണ്ട് ഈ ഐഡിയ പുതിയതാണല്ലോ, കൊള്ളാം try ചെയ്തു നോക്കണം 🤗
All the best
ഇത്രയും introyude ആവശ്യം ഇല്ല ചേച്ചി... Video കാണാൻ ഉള്ള interest തുടക്കത്തിലേ പോവും... So പെട്ടെന്ന് കാര്യത്തിലേക്കു കടക്കണം
thanks 4 watching
വെറുപ്പിക്കരുത് ഓവർ ആയിട്ടു പറയരുത്
Yes bro
കാര്യമാത്രപ്രസക്തമായിരിക്കണം വീഡിയോ.
താങ്കൾ കാണിക്കുന്നവീഡിയോആയിരങ്ങൾക്ക്ഉപകാരമാണ് നന്ദി സുഹൃത്തേ
Welcome
Very Helpful. Thank you Bindhu.
welcome
Hai gadi sooooper tip. Thank u dear. Very useful vdeo
welcome☺☺
Very good and effective work...thanks
❤
Useful tip , thanks chechi 🤝❤️👍
Thank you dear സൂര്യ
First time watching your channel. Like 👍👍
Thanks
Super tip Chechi ellarkum reply kodukunnund that's very appreciative keep it up,😍😍
thanks keep Watching❤
thanks keep Watching❤
നന്ദി പറയേണ്ടത് അങ്ങോട്ടണ് നല്ലൊര- അറിവ് തന്നതിന്
thanks dear 4 ur good words
Super idea. 👍👍👍👍👌👌👌👌
thank you
Wahhh thrissur slang vere level ahnutta❤️❤️
❤
Super Tips
ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ. ഇഷ്ടായി. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
Thanks keep Watching
@@btechmlxmediatips1669 ok
Come back
Adipoli samsaramanalo😊oraksharam vidathe kelkan thonum😍
thanks for Watching
@@btechmlxmediatips1669 👍😊
നല്ല അവതരണം. ഇൻട്രൊഡക്ഷൻ ലേശം കുറച്ചാൽ കുറേ കൂടി നന്നാവും.
❤
Thank you dear .God bless you
welcome❤
Chechi kolamass aane.. Good tips.. effective..
❤
Good information!👍👍❤️
❤❤
Very good tip and presentation chechi 👏👏
❤
Vedio ellam valare upakarum ullathanu
thanks
കൊള്ളാം. മോളേ. ബിന്ദു പ്രവീൺ.
Thanks dear keep watching
ചെയ്തു നോക്കട്ടെ ok.
Sherikum useful aayitto.. Thankyou so much
Useful tip!👍
thanks
Very useful tips 👌
Super try cheyth nokkannam👍👍🥰
ok☺
Clorex കഴിവതും യൂസ് ചെയ്യരുത്..... Lung കാൻസർ വരെ ഉണ്ടാക്കാൻ കഴിവുള്ള ഒരു സാധനം ആണ്...... അവതരണം 👌👌👌
Nice information
❤
Great technology 👍😊😍
ചെയ്തു നോക്കട്ടെ
താങ്ക്സ്
Sure.....
@@btechmlxmediatips1669 😘സാ
ഉബകാരപ്രദമായ വീഡിയോ 👌👌👌
ഉപകാരമുള്ള വീഡിയോ
Very informative
thanks
Very good .... നല്ല ശുദ്ധമായ ഒരു കലർപ്പും ഇല്ലാത്ത സംസാരം... തൃശൂർ കാരി ആണെന്ന് തോന്നുന്നു... വളരെ നേരെ ചൊവ്വ ഉള്ള നേർമയുള്ള ആൾക്കാരാണ് തൃശൂരുകാർ
thanks ഞങ്ങൾ തൃശൂർക്കാർ പൊളിയല്ലെ☺☺☺☺❤
സൂപ്പർ. തീർച്ചയായും ട്രൈ ചെയ്യണം
Good
സിസ്റ്ററിന്റെ ഭാഷ കേട്ടപ്പോൾ സന്തോഷം തോന്നി. ഞാനും തൃശ്ശൂർക്കാരനാണ്. 40 വർഷമായി എറണാകുളത്താണ് താമസം. തനി നാടൻ സംസാരം. വീഡിയോയും നന്നായിട്ടുണ്ട്. Hai വീണ്ടും കാണാം
നമ്മള് ത്രിശ്ശൂർക്കാര് അങ്ങനെയല്ലെ സാർ നമ്മുക്ക് ഒന്നിനും ജാടയില്ല - സന്തോഷം വന്നാലും സങ്കടം വന്നാലും ഒരെ feel :- Thanks keep watching
Useful tips👌👌👌👌
❤❤❤
മോളൂസേ തകർത്തല്ലോ... റെഡ് ഈസ് ബ്ലഡ് 💝
Thanks ദിവ്യ ....... keep Watching
Its a usefulvideo. Thanks for info
Useful tips thankyou god bless you
welcome dear keep watching
ua-cam.com/video/yghcEZjNc1A/v-deo.html
നമ്മൾ കുറച്ചു ജോലിഭാരം കുറയ്ക്കാൻ ഇങ്ങനെ ചെയുമ്പോൾ വല്ല അബദ്ധവും സംഭവിച്ചാൽ പണി പാളും ചേച്ചി 🤣😴😑
അടിപൊളി 👍👍👌👌
thanks
Clorox is very strong smell. When you add baking soda..it will create more fumes and strong smell
Will it harm if you breathe those smell? Can u pls reply. I am not sure about it.
Clorox വളരെ കുറച്ച് എടുക്കുക ...... Smell പറ്റില്ലെങ്കിൽ മൂക്ക് വായ മറയ്ക്കുക. ഒരിക്കലും അത് മണക്കരുത് എനിക്ക് Problem ഒന്നും ഉണ്ടായിട്ടില്ല. ചെയ്തവരും നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത് ഇയാൾക്ക് Ok അല്ലെങ്കിൽ വിട്ടു കളയൂ' എന്തിനാണ് വെറുതെ tension .....❤ thanks 4 watching
Chlorine gas is a poisonous gas. So be careful while using clorox .
👍👍👍
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ
❤
തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കും ഇനിയും ഇതുപോലുള്ള നല്ല വീഡിയോസും ആയി വരണേ.... പൊട്ടിയ ക്ലോസറ്റ് കണ്ട് ഞെട്ടിപ്പോയി......
ഒന്നല്ല രണ്ട് എണ്ണം അതും കൂടി ഇതിൽ കാട്ടിയാൽ എന്നെ ഇവിടെ യുള്ളവർ ഓടിച്ചിട്ട് തല്ലും എന്റെ കുഴപ്പമാണോ അതോ ബ്രഷിന്റെ യാണോ എന്ന് അറിയില്ല
@@btechmlxmediatips1669 😀😀😀
@@btechmlxmediatips1669 kuzhappamundo
Adipoli super toiletil cheithu nokanam evadatta namude thrissur baasha
All the best
കാര്യം സൂപ്പർ പക്ഷേ ഇത്രയും സംസാരിച്ചു ബോറടിപ്പിക്കല്ലേ🙏
Yes
ചേച്ചി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് .
വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്.
Thanks chechi
Welcome-------
🥰🥰
congrats Soni, stay blessed, perfect cutting and stitching easiyayi padikan ellavarum ente channel kantunokku.
thanks----- എനിക്കും തയ്യൽ ഇഷ്ട്ടമാണ് ഞാനും u tube നോക്കിയാണ് പഠിച്ചത് --- .. All the best
നല്ലൊരു അറിവ് നന്നായി പറഞ്ഞു തന്നു
Thanks
നല്ല ഉപകാരം ഉള്ള വീഡിയോ അബ്സ്ക്രയിബ് ചെയ്തു 👌👍
thank for :Watching
ന്യൂ യൂട്യൂബർ 🙏🙋♀️
ചെചി ഞാൻ ഫസ്റ്റാണ്
വളരെ ന്നല്ലതാണ് ടിപ്സാണ് 👌👌👌👌
Welcome dear
Enik eshttapettu chechi.. cheythu nokaamm... subscribe cheythu
ok dear
Suuuper tips
Super 👌 ചെയ്തു നോക്കണം
Superb 😍
❤❤
Chechi pls oru വഴി paranju തരുമോ toilatile ചുമർ tilil vella niram varunnu ath kazhugumbol povunilla enthan karanam oru vazhi parayaamo pls
sure❤
Pls give me rply
Clorex tank il ഉള്ള ബാക്റ്റീരിയ എല്ലാം ച്തത് പോകും പിന്നെ ടാങ്ക് പെട്ടന്ന് നിറയും
❤
Thanks ,🤝
❤❤
Thank you, ഗഡി !!!
Trissur daaa
Thnku so much ,vry useful
Welcome :- '
Usefull share മുത്തുമണി 🤝🌹അടിപൊളി nice sharing 🌹🌹🌹🌹
Thanks dear keep Watching
ന്തായാലും തകർത്തു ഗഡിച്ചി ചേച്ചി... ഇഷ്ടായി ട്ടൊ.... തൃശൂർ എനിക്ക് ഏറെ ഇഷ്ടം സ്ലാങ് അതിലും ഇഷ്ടം.... തൃശൂർ വന്നു രണ്ടീസം താമസിക്കണം ഇവിടുത്തുകാരുടെ സംസാരം ശരിക്കും ആസ്വദിക്കാൻ...
ഞങ്ങടെ ത്രിശ്ശൂര് പൊളിയല്ലെ വായോ ഒരിക്കൽ
@@btechmlxmediatips1669 തീർച്ചയായും വരുന്നുണ്ട്..നന്ദി .
Super ചെയ്തു നോക്കുന്നുണ്ട്
Thanks keep watching
പൊളിച്ചു !!! നല്ല ടിപ്സ് ...... ഒഴുക്കുള്ള വിവരണം. കൃതൃമത്തം ഒന്നുമില്ല. ന്യൂസ് പേപ്പർ പോരേ! ടിഷ്യൂ തന്നെ വേണോ? ബി.ടെക് ആണോ അവതാരക ?? സിവിലായിരിക്കും.
പേപ്പർ പാടില്ല
Super polichu🌹🌹👌👌
❤❤
ഇത് ഒരു ഒന്ന് ഒന്നര കഴുകായി പോയല്ലൊ അത്ര അറപ്പാണെങ്കിൽ ഒരു ഗ്ലൗസ് ഉപയോഗിച്ചു കൂടെ . ദിവസവും ക്യഴുകാഞ്ഞിട്ടാണ് ഇത്ര വൃത്തികേടാവുന്നത്.
thanks 4 watching
@@btechmlxmediatips1669 uppumulakum
നിങ്ങൾ ദിവസേന കഴുകുമോ 🙄🙄🙄
Supper chachi thanks
❤
ഇതൊന്നും ഒരിക്കലും closet ൽ ഉപയോഗിക്കരുത്.Septic action നിന്നു പോയി Septic tank മോശമാകും. Harpic പോലും വളരെ കുറച്ചേ ഉപയോഗിക്കാവൂ.
If you use Clorox no need of other things, such as Baking soda, tissue, etc. Anyhow
NO manufacturer (Jaguar, Parryware, cohler, cera etc..) will agree to your cleaning method. Tissue will block the pipe and Clorox will remove the upper coating of the closet.
ഒരുപാട് നന്ദി ❤
❤
Informative
Thanks
Kara undenkil entha,ennum clean akkuka,avashyamillatha pala pala minnunna vrithibodam mattiyal pore.nammude pandathe kitchen okke ormando kariyum pukyum,but we were healthy,no alergy,but now we have shining kitchen more problems
I liked the Thrissur slang
thanks keep Watching
ചെയ്തുനോക്കട്ടെ
Super
Thanks
Thank you so much for the valuable information
Thanks
*ഈ ചേച്ചി തൃശ്ശൂർ ആണോ..സംസാരത്തിൽ നിന്നും അങ്ങിനെ തോന്നി.*
പക്കാ ത്രിശ്ശൂർ:::... thanks 4 watching
Thrissuril evideya
@@btechmlxmediatips1669 ❤❤❤👍👍
@@shimashyju8032 അതൊക്ക അവരുടെ പേർസണൽ കാര്യം അല്ലെ
അപ്പം തിന്ന പോരെ കുഴി എണ്ണണോ
Super ayitund
എന്റെ പൊന്നുമോളെ നമ്മുടെ
വീട്ടിലെ സ്വന്തo ടോയിലറ്റ് കഴുകാൻ
എന്തിനാ ഇത്രയും അറപ്പും വെറുപ്പും
പിന്നെ 2ദിവസം കൂടുബോൾ അൽപ്പം
ഹാർപിക് ഒഴിച്ച് 2മിനിറ്റ് കഴിഞ്ഞു ഒന്നു
ബ്രെഷ് ചെയ്തു നോക്കു ഒരു കറയും
ഉണ്ടാകില്ല ഉറപ്പ്
Thanks keep Watching
Length കുറക്കണേ ചേച്ചി.. Vedio poli aan
Churukki parayan paddikkuka
Thanks keep Watching
ബ്ലെളെ സപ്പോട്ട് ചെയ്തു ട്ടോ
നമ്മൾ മലയാളികൾ തലയാട്ടാതെ സംസാരിക്കാൻ പഠിക്കണം.. (ഞാനടക്കം) അതിനെന്തെങ്കിലും ടിപ്സുണ്ടോ..?
അറിയില്ല ട്ടോ ഉണ്ടെങ്കിൽ എനിക്കും പറഞ്ഞും തരണം
Njan kathirunna video 👍
Playing speed കൂട്ടി വീഡിയോ കാണുക
❤
Athe angineya speed
kuttunne
@@ashmianas5227 video kaanumbo three dots option edukkuka athil playing speed normal pinne kurakkaam koottaam 1.5 or 2 okke nalla speed aanu
Singer Jyothsnayude shape thonniyathe eniku mathramano?
ആഹാ.. -- ... thanks 4 watching
ആയിരിക്കും
ഞാൻ ആദ്യം ആയി കാണുകയാണ്. വീഡിയോ. 👍
thanks keep Watching
👍👍
❤❤❤
വളരെ upakarapradamaya vedeio
thanks