Very very happy to hear "nemmade trissur bhasha"..but I got doubt howma Anyhowny can understand KARIMPANA...There may be somebody who may look at BLACK PALM tree......
ഞാൻ കഴിഞ്ഞ ആഴ്ചയിൽ കുട്ടിയെ കണ്ടു വദക്കാഞ്ചെരിയിൽ മൻപാത്ര കടയിൽ നിൽക്കുന്നത് എന്റെയും,തന്റെയും വീട് അഞ്ചെരിയിൽ വിവാഹം ചെയ്തത് വദക്കാഞ്ചെരിയിൽ തന്റെ അവതരണം നല്ല നാടൻ സ്റ്റെൽ ആയതു കൊണ്ട് എനിക്ക് നല്ല ഇഷ്ടം ആണ്
വെള്ളത്തുണി മാത്രമേ മുക്കി വക്കാൻ പറ്റു. തുണിയുടെ നിറം ചിലപ്പോൾ പാടെ പോവും അല്ലെങ്കിൽ പാണ്ടു പിടിച്ചിരിക്കും.പിന്നെ മാക്സിമം ഒരു മണിക്കൂർ ഇടുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ തുണികൾ പെട്ടെന്ന് ദ്രവിച്ചു തുള വീണു സാധനം പോവും.ഈ സാധനം കരിമ്പന മരുന്ന് എന്നൊക്കെ പറഞ്ഞു സൂപ്പർ മാർക്കെറ്റിൽ കിട്ടും.സത്യത്തിൽ ബ്ലീച് ആണിത്. ബാത്‌റൂമിൽ വയ്ക്കുന്ന പാത്രങ്ങൾ ഒക്കെ കഴുകാൻ നല്ലത് ആണ്. നിലവിളക്ക് ഒക്കെ കഴുകാനും
തൃശൂർ ഭാഷയിൽ സൂപ്പർ ടിപ്പ്..ഞാനും ഇതുപോലെ ചെയ്യാറുണ്ട് ചോറ് വാർത്ത ആ ചൂട് കഞ്ഞിവെളളവും സോപ്പുപൊടിയും മിക്സ് ചെയ്ത് 1മണിക്കൂർ കഴിഞ്ഞു അത് ഊരിയെടുക്കും. ഒരു മാതിരി നന്നായി വെളുത്തു കിട്ടും. 😊😊😊
Sathya checheee black inner upayogikkunnath sareerathinu azhukk anenn njan pala video il kandittund... Njan pand black arunnu use cheythirunne karimban pidikkillallonn orth
താങ്ക് യു ചേച്ചി ഞാൻ ചെയ്തു നോക്കി എനിക്ക് നല്ല റിസൽട്ട് കിട്ടി
ok Good മോളൂ❤
Domex bathroom cleaner aanooo
Ý
ചെയ്തു നോക്കാട്ടോ പറഞ്ഞു തന്നതിന് നന്ദി
@@btechmlxmediatips1669 👍
രസമുള്ള വാചകങ്ങൾ. കേട്ടിരിക്കാൻ സുന്ദരം . ഇനി എന്തിന് വേണം വേറെ രസം . :Thank you.
❤❤
സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്...👍നല്ല അവതരണം
ഒരു ജാടയുമില്ലാത്ത, നാടൻ അവതരണ ശൈലി. അതിനാണ് മാർക്ക് 👍
Thanks
Kolam esta patu
Thank you so much
Correct👍👍👍
എനിക്കും തോന്നി
വളരെ പ്രയോജനകരമായ വിവരങ്ങൾ
താങ്ക്സ്
👍👍ഒരുപാട് ഇഷ്ടമായി നല്ല നാടൻ സ്റ്റെയിലിൽ പറഞ്ഞു 🥰
Thanks keep Watching
@@btechmlxmediatips1669 a
Xv
വളരെ ഉപകാരപ്പെടുന്നതാണ് ചേച്ചിയുടെ ഓരോ വിഡിയോസും
ഞാൻ എല്ലാം പരീക്ഷിക്കാറുണ്ട് ഷെയർ ചെയ്യാറും ഉണ്ട്
Thanks
ഞാൻ പരീക്ഷിച്ചു.വിജയിച്ചതാണ്.👍🏻
I subscribed 🙏🏻❤️
❤
ന്യൂ യൂട്യൂബർ 👍thanks ഞാൻ ബ്‌ളീച്ചിങ് പൗഡർ കലക്കി വെച്ചിരുന്നു തുണി കേട് വന്നു പോയി ഇനി ഇതൊന്നു നോക്കണം
Sundarikuttykal both mom and molus ...very nice വീഡിയോ..good presentation
വളരെ നല്ല വീഡിയോ. കരിമ്പൻ കളയാൻ ഒരു മാർഗം തേടി നടക്കുവായിരുന്നു . ഒരുപാട് നന്ദി . 👍👍
Please എൻ്റെ ചാനെൽ കൂടി ഒന്ന് കേറി വീഡിയോ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്ത് സഹായിക്കാമോ.. please...
ഇനിയും. ഇതു പോലെ നികല്ല.
Amazing tips thanks for sharing this information stay blessed Hare Krishna......☺👍👌
ഉപകാരപെടുന്ന വീഡിയോ, ലാളിത്യമുള്ള അവതരണം സൂപ്പർ
thanks
നിങ്ങളെപ്പോലെ, നിങ്ങളുടെ വോയിസും അതിമനോഹരം... 👍❤
Thanks
Actually I was looking for all these kind of easy methods.. Thank you.
welcome
വളരെ പ്രയോജനമായി Thanks
Thanks for ,your video.Congratulation Chaecheee
Thank u for the very good vedio.Your simplicity 👌 🙏❤
thanks 4 ur good words
Good information . Plastic പാത്രത്തിൽ ചൂട് വെള്ളം ഒഴിക്കുന്നതിന് മുൻപ് കുറച്ച് പച്ചവെള്ളം ഒഴിച്ചാൽ പാത്രം കേടുകൂടാതിരിക്കും .
സഹോദരി.....
അവതരണം ഗംഭീരം...
ഷെയർ ചെയ്തു
Thanks bro
@@btechmlxmediatips1669 6
Very useful and informative. 👍👍👍👍👐
❤❤
Ithupole women's nu helpful aaya videos iniyum cheyyan chechi.. 👌
sure❤
ഇത് ഞാൻ ചെയ്യാറുണ്ട്
അതുപോലെ ആഹാരം കഴിക്കുന്ന plates, steel plates and spoons elaam ഇതുപോലെ ക്ലീൻ ചെയ്യാം
Nice Share
Ningle polullorde video othiri society ku usefull a keep going on god bless u 😁❤️
നല്ല വിഡിയോ 👍👍ഞാനും കൂട്ടായി
Usefull വീഡിയോ ചേച്ചി tnq😘😘
Thank you നിജിമോൾ ...... -❤
Suprrrrr👍 ഒരുപാട് നന്ദി
ശുദ്ധമായ അവതരണ ശൈലി എനിക്കിഷ്ടപെട്ടു ഞാൻ ചെയ്തു നോക്കും
Thanks keep Watching
Thrissur kkari
Wow.. super idea.nice video.Thank you...
Nice tips, useful, thank you for sharing
Thank you. Good video
welcome
Wow.thank u.wil try
God bls .u.
U.
Thank u chechi.. Nalla avatharanam😘😘😘
thanks keep watching
ചേച്ചി. നാളെ ചെയ്തു നോക്കിയിട്ട് പറയാം കെട്ടോ.
Sweet voice 👍👍👍👍
❤
Sariya madiya chavitty alakkan thank you very much good information
Thanks 😊
welcome
Nannayittunde upakaraprathamaya oru video ittathine avatharana shyle adipoli ayittunde
thanks
Nalla rasand tta vdos. Slang pwoli.. Mmade tsr ishtam 💟
സൂപ്പർ വീഡിയോ ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ
Thanks
Very very happy to hear "nemmade trissur bhasha"..but I got doubt howma Anyhowny can understand KARIMPANA...There may be somebody who may look at BLACK PALM tree......
Thediya valli kaali chutti ,alla njaan Chindhicha preshnan Kannil peduthithannu. Njaanum ente. Floor ,Mattum, Door Curtainsm.engine clean aakkum ennu chindichirunnappozha . ,thangalude E Useful video . thanks , njaan.cheythu nokkiyittu parayamtto. Innu ivide Kochiyil nalla mazhaya.
❤❤❤❤
ചെറിയ ഒരു കാര്യമാണെങ്കിലും വളരെ നന്നായിരിക്കുന്നു
❤❤
Usefull vedeo nice sharing 🤝thanks for tips 🌹🌹🌹
Thanks dear keep Watching
Tnq sooo much 😊It really works.
നല്ല അറിവ് താങ്ക്സ്
Welcome keep Watching
ഞാൻ ചെയ്തു. വളരെ ഉപകാരം ആയി.👍😍
❤
Tried this .. it's simply amazing...!!! Thanks a ton..
Good
Chechi idunna ellaa vdosum othiri upakaarapradhamaanu
ശരിക്കും അൽബുദ്ധനുട്ടോ ഞാൻ നിന്നെ പറ്റി ഓർക്കാറുണ്ട് . But ഇങ്ങനെ കണ്ടപ്പോൾ surprise aayitto
sorry steffy ഈ പേരിൽ നാല് മുഖം മനസ്സിലേക്ക് വരുന്നു ... നമ്മൾ ഒന്നിച്ച് പഠിച്ച സ്ഥലം ഒന്ന് പറയോ.
❤
ശക്തൻ തമ്പുരാൻ കോളേജ്. എന്നെ മാത്രം പറഞാൽ ഓർമ വരില്ല. സുകു, ശ്രീദേവി, ടിന്റു, Sunaina, അങ്ങനെ ഒരു ടീം ഉണ്ടല്ലോ. അതിലെ steffy Greeshail
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks for this information
welcome keep Watching
Yes she was right.. We should avoid black all inners....
yes ".... true
അവതരണം 👍👍👍👍👍
❤
ഞാൻ കഴിഞ്ഞ ആഴ്ചയിൽ കുട്ടിയെ കണ്ടു വദക്കാഞ്ചെരിയിൽ മൻപാത്ര കടയിൽ നിൽക്കുന്നത് എന്റെയും,തന്റെയും വീട് അഞ്ചെരിയിൽ വിവാഹം ചെയ്തത് വദക്കാഞ്ചെരിയിൽ തന്റെ അവതരണം നല്ല നാടൻ സ്റ്റെൽ ആയതു കൊണ്ട് എനിക്ക് നല്ല ഇഷ്ടം ആണ്
ആഹാ രണ്ട് ചോദ്യം അഞ്ചേരിയിൽ എവിടെയാ വടക്കാഞ്ചേരിയിൽ എവിടെയാ ☺
Useful tips for ladies.
Thanks
തൻ്റെ വാക്ക് കേട്ടാൽ തന്നെ തോന്നും iആള് തൃശ്യൂര്കാരിയാണെന്ന്, എന്നാലം നന്ദി, ഉപകാരപ്പെട്ടു, കേട്ടോ
OBRIGADA PELO VÍDEO 💝💝💝💝
OBRIGADA 💝💝💝💝💝
Suuper videos.. Chechiku aaru parnju thannu ee idea
Useful video.. Nice sharing.. Variety video.. Eniyum ithupolulla kuduthal videos praythikshikunu👍
#rpinfotalkz
Thanks keep watching
Usefull vedeo Thanks for sharing
Thank you ...very useful tip 💖
I like trissur slang🙏
അപ്പോ എന്നെ ഇല്ല ......... H mm ...... ok☺ Thanks 4 watching
വെള്ളത്തുണി മാത്രമേ മുക്കി വക്കാൻ പറ്റു. തുണിയുടെ നിറം ചിലപ്പോൾ പാടെ പോവും അല്ലെങ്കിൽ പാണ്ടു പിടിച്ചിരിക്കും.പിന്നെ മാക്സിമം ഒരു മണിക്കൂർ ഇടുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ തുണികൾ പെട്ടെന്ന് ദ്രവിച്ചു തുള വീണു സാധനം പോവും.ഈ സാധനം കരിമ്പന മരുന്ന് എന്നൊക്കെ പറഞ്ഞു സൂപ്പർ മാർക്കെറ്റിൽ കിട്ടും.സത്യത്തിൽ ബ്ലീച് ആണിത്. ബാത്‌റൂമിൽ വയ്ക്കുന്ന പാത്രങ്ങൾ ഒക്കെ കഴുകാൻ നല്ലത് ആണ്. നിലവിളക്ക് ഒക്കെ കഴുകാനും
ok Good nice information❤
Orupad thanks ethu pola obagaramulla videosparannutharunnathil
ബ്രാ ചൂട് വെള്ളത്തിൽ ഇടുമ്പോൾ അതിന്റെ ഇലാസ്റ്റിക്ക് ലൂസ് ആവില്ലേ 🤔
ആ കുപ്പിവള കണ്ടിട്ട് കൊതിയാവുന്നു. പഴയ ആ ഓർമ്മകൾ...
അത് എന്റെ weakness ആണ് 'Thanks dear keep watching
Good.
Thanks
ഗമ ഇല്ലാതെ പറയുന്ന വീട്ടമ്മ
It's very nice I will trying
❤
Super 👍
thanks
ശരിക്കും എനിക്ക് വളരെ സഹായമായി താങ്ക്സ്
❤
bedsheetil kanmashi poyal Id pole cheydal ok adakumo Chechi??
Yes - .. keep Watching
കണ്മഴി ആയ ഭാഗത്തു എണ്ണ തേക്കു എന്നിട്ട് ഇങ്ങനെ ചെയ്തു നോക്കു കുറച്ചു baking സോഡായും നാരങ്ങ നീരും ചേർക്കുക
@@sujithamltr7368 ok
Video polichu ta😍😍
ഇങ്ങനെ ഒരു വീഡിയോയിക്ക് വേണ്ടി കാത്തു ഇരിക്കുവായിരുന്നു
Thanks dear keep watching
ഞാനും 👍👍👍
Useful ചേച്ചി.... ഞാൻ try chayyum
Sure.: dear
എനിക്കും നല്ല മടിയുള്ള കാര്യം
ഞാൻ വീഡിയോ കാണുന്നതിന് മുൻപ് കമൻ്റ് ഇട്ടു
Nalla idea nale cheythu nokkam
❤
ഗ്ലൌസിട്ടാൽ കൈ പൊള്ളുന്ന കാര്യം പറഞ്ഞതാണ് ഏറ്റവും നന്നായത്
അതെ ......അനുഭവങ്ങൾ ആണ് പറയുന്നത്❤
ഗ്ലൗസ് style 🤣🤣.... ഇഷ്ടപ്പെട്ടു
പണി പാളിയതാ😂
തൃശൂർ ഭാഷയിൽ സൂപ്പർ ടിപ്പ്..ഞാനും ഇതുപോലെ ചെയ്യാറുണ്ട് ചോറ് വാർത്ത ആ ചൂട് കഞ്ഞിവെളളവും സോപ്പുപൊടിയും മിക്സ് ചെയ്ത് 1മണിക്കൂർ കഴിഞ്ഞു അത് ഊരിയെടുക്കും. ഒരു മാതിരി നന്നായി വെളുത്തു കിട്ടും. 😊😊😊
❤
Chavittim. Thunikalum. K. Azhukku kanunnillallo
thanks 4 watching
Sathya checheee black inner upayogikkunnath sareerathinu azhukk anenn njan pala video il kandittund... Njan pand black arunnu use cheythirunne karimban pidikkillallonn orth
❤❤❤ 🆗 മോളൂ
Blood stain nannayi pokum clorex use cheithal cloath cheethayakum
keep watching Thank you
Nice vedio chechi thank you next vedio kanan pratheekshikkunnu
❤❤
അറിവ് മറ്റുള്ളവർക്ക് കൂടി പങ്ക് വെയ്ക്കാനുള്ള നല്ല മനസ്സിന് പ്രണാമം.
clorex nte koode onnum mix cheythuda
Clorex nte sharukkulla use enthanu?
സൂപ്പർ വളരെ ഉപകാരപ്രതമായ വീഡിയോ.
Thanks
പ്ലീസ് helpbigbreastonevideo
Pleasevideo
Super
Nalla tips.nalla aavatharanam.thankyu dear
welcome - ......☺
Clorex nte smell allergy undakum
Nice information
Sathiyama
വളരെ ഉപകാര പ്രതമായ വീഡിയോ
സൂപ്പർ Vedio. Very good
Thanks 4 watching
Clorex വിട്ടുള്ള കളിയില്ല അല്ലെ 😜
മോര് തേച്ചു കുറച്ചു നേരം വെയിൽ കൊള്ളിക്കുക
പിന്നെ ഉരച് കഴുകുക
കരിമ്പൻ പോകും. കൈക്കും കുഴപ്പമില്ല
Clorex bleaching powder തന്നെയല്ലേ content?
oh : good Nice information
Very usefull vedio..thanks
Welcome
Ennalum atonne kallimma ette arikkamayirunnu
അല്ലാതെ തന്നെ ഊരി പിഴിഞ്ഞപ്പോൾ വൃത്തിയായി ..... പോവാത്തത് ഉണ്ടങ്കിൽ ഉരക്കാം എന്ന് കരുതി ...... Thanks for watching
ഉം ശരി ya, ഒന്ന് കല്ലിൽ ഇട്ട് അടിക്കാമായിരുന്നു, കുറച്ചു കൂടി വൃത്തി yakumayirunnu
Winter season varumbol undakunna morkichilinu oru remedy kittiyathil valare santhoshikkunnu thank you
sure നോക്കട്ടെ
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
11
Nalla idea aanallo.try cheydhitt ariyikatto
ok thanks
Thank you chechi👍👍👍
Super chechee....
Chechy surfpodi ayalum mathiyo soap podykku pakaram
Super very simple explanation
thanks keep watching❤