വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങണോ ?,എങ്കിൽ അലക്കുന്ന വെള്ളത്തിൽ ഇതൊന്നു ചേർക്കൂ

Поділитися
Вставка
  • Опубліковано 4 жов 2024
  • വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങണോ ?,എങ്കിൽ അലക്കുന്ന വെള്ളത്തിൽ ഇതൊന്നു ചേർക്കൂ |White dress whitening
    Music Courtesy: www.bensounds.com

КОМЕНТАРІ • 579

  • @SnowChikkuttan
    @SnowChikkuttan 5 років тому +41

    Sootrakkari........ Thanks unde ketto ente monte school shirts puthiyathu pole aayi

  • @naeemisaleem2700
    @naeemisaleem2700 2 роки тому +1

    ഇപ്പോഴാണ് വീഡിയോ കണ്ടത്
    പരീക്ഷിച്ചു നോക്കി അഭിപ്രായം പറയാം

  • @smithap3373
    @smithap3373 4 роки тому +1

    Thanks Chechi,Njan orupadu nalayi try cheyyunnu ,Vella vastrangal etratholum tilangumenn try cheytappol manasilayi

  • @dakshdev.1c.preethi248
    @dakshdev.1c.preethi248 5 років тому +6

    ഞാൻ ചെയ്തു നോക്കി ഒട്ടും പ്രതീക്ഷിചില്ല, സൂപ്പർ.... കുറച്ചു പഴയ ഷർട്ട്‌ ആണെടുത്തത്. എന്നിട്ടും പുതിയത് പോലെ..... താങ്ക് യൂ സൊ മച്.... ഒരുപാട് നന്ദി

  • @ahemedzayan1162
    @ahemedzayan1162 3 роки тому

    Thediya valli Kaalil chuttiyennu parayunnath pole enik valare use ayito chechi ethra thanks paranjalum mathiyavilla....very usefull vdeo...

  • @anjusangeethanjujp2175
    @anjusangeethanjujp2175 5 років тому +4

    Njan nokkinadannathaa.... Thanks dear

  • @murshidk5605
    @murshidk5605 5 років тому +30

    ചുടുവെള്ളം
    ബേക്കിങ് സോഡ
    വിനാഗിരി
    പശുവിൻ പാൽ

    • @pampam786
      @pampam786 4 роки тому +3

      Thnk you 7 mint sahikkendallo

    • @pampam786
      @pampam786 4 роки тому +1

      Tanks data save chyan patti mattullavare help chyan thoniyallo

    • @nowshadpa7995
      @nowshadpa7995 4 роки тому

      സോപ്പ് പൊടി

    • @prabhullachandrannair1757
      @prabhullachandrannair1757 3 роки тому +2

      എന്തു വിഢിത്തരം പറഞ്ഞാലും അതു വിശ്വസിക്കുവാൻ കുറെ ആളുകൾ ഉള്ള കാലം ഇതു പോലയുള്ള ഉടായിപ്പുകൾ ഓടും

  • @Rageshrajan
    @Rageshrajan 4 роки тому +28

    Thanks ട്ടോ!!!!!
    പാൽ എടുതുകൊണ്ടുപോകുബോൾ അമ്മ തല്ലി ഓടിക്കാതിരുന്നത്‌ മതി😂😂

    • @liyaahmad9443
      @liyaahmad9443 2 місяці тому

      Crct.. Alakkaqn paalo... 😮..

  • @ajaianandhrv9183
    @ajaianandhrv9183 4 роки тому +1

    neethuvinte alla vedio vum kanarundu. njan aadyame chindichu. ningal trissur kkari aanennu. othiry eshtanu samsarikkunnadu kelkkan. wish u good luck

  • @fathimamummus2684
    @fathimamummus2684 5 років тому +15

    ഇത് കലക്കി, പാൽ ചേർത്ത് ആദ്യം കാണുവാ. 😍😍😍

  • @purnimavishnu9190
    @purnimavishnu9190 4 роки тому +1

    Thanku soo much..... ithoru must video aayrunnu..... ishtaaai.... ini inganae cheyyu... 👍👍😄

  • @vijayankrishnan1717
    @vijayankrishnan1717 Рік тому +1

    നല്ല വാക്കുകൾ ❤

  • @sobhanamohandas2445
    @sobhanamohandas2445 2 роки тому +1

    V. informative ❤🙏 let me try. Thanx a lot🙏🙏😍😍😍👌

  • @bindusham
    @bindusham 4 роки тому +1

    Woww... milk for white color!! Surprising!! Thanks.

  • @anithanarayanankutty2161
    @anithanarayanankutty2161 5 років тому +4

    Baking soda vittoru kaliyillale?👌 tto.....

  • @prajishatk742
    @prajishatk742 5 років тому +1

    Try cheythu nokkatte. Chechi Thanks

  • @FayisaRiyas
    @FayisaRiyas 2 роки тому

    നല്ല ഐഡിയ ആണല്ലോ..
    ട്രൈ ചെയ്തു നോക്കട്ടെ...

  • @sreejavaikkath2426
    @sreejavaikkath2426 5 років тому +4

    Good idea.thanku so much

  • @sherlyaugustes4454
    @sherlyaugustes4454 4 роки тому

    White dress colour vekkan etta tips supper

  • @lakshmananpp9285
    @lakshmananpp9285 4 роки тому +3

    പഴയത് അലക്കി കാണിക്ക |ൻ പറ്റുമോ

  • @hishambabu1007
    @hishambabu1007 4 роки тому +6

    കവർ പാലിന് result ഉണ്ടോ

  • @DBHPSदक्षिणभारतहिंदीप्रचारसभाp

    തുണി അച്ചാറിടാൻ പോകുവാണോ? എന്ന് തോന്നി ആദ്യം.... Enthayalum njanum cheith nokkum..

  • @raoofpallakkal7025
    @raoofpallakkal7025 2 роки тому +1

    Clorex ittal madi ...kudikan polum pashuvin pal kittunnilla pinne

  • @SuperMusammil
    @SuperMusammil 5 років тому +2

    Note the point.. bucket um kurach veluthille.

  • @daivakripa5554
    @daivakripa5554 2 роки тому

    കൊള്ളാമല്ലോ? എന്തായാലും നോക്കട്ടെ

  • @shaheerabanu5545
    @shaheerabanu5545 5 років тому +3

    Neethu ende orupad nalathe prashnathinoru pariharamayi

  • @justme9912
    @justme9912 2 роки тому +2

    Milk nte smel washing kazhinju undaville ?

  • @ushavijayakumar3096
    @ushavijayakumar3096 5 років тому +2

    Hai Neethu. try chaidu nokkam. thank you so much for the useful information.

  • @priyasreekumar4030
    @priyasreekumar4030 5 років тому +13

    Awesome 👍
    Thanks for sharing 😊

  • @Dencytony
    @Dencytony 2 роки тому

    soothrapani kollaamtto

  • @hamdhashifa2672
    @hamdhashifa2672 5 років тому +2

    Vella vasthram pettennu keeri pokan saadhyatha und

  • @prakash.ppillai343
    @prakash.ppillai343 4 роки тому +5

    അന്റെ സൂത്രം എന്താണ് പൊന്നെ... ഞമ്മളൊന്ന് കാണട്ടെ

  • @sumayyasumi8057
    @sumayyasumi8057 5 років тому +2

    Super chechi njan തീർച്ചയായും ചെയ്തുനോക്കും.

  • @shamsiyabiju8906
    @shamsiyabiju8906 4 роки тому +1

    karayullidath clorex use cheythal mathi..

  • @raneesajavad9840
    @raneesajavad9840 5 років тому +4

    Vallamundinte sidile Kara narakkumo ingane cheythal

  • @chinjusreejithvk8886
    @chinjusreejithvk8886 4 роки тому +9

    കളർ ഡ്രെസ്സിലെ കറകൾ പോകാൻ എന്തെങ്കിലും വഴിയുണ്ടോ

  • @sreenivasanm4303
    @sreenivasanm4303 4 роки тому +12

    ഈ തുണികൾക്ക് ഏത്ര നാൾ ആയുസ്സ് ഉണ്ടാവും?

  • @seenabenny6486
    @seenabenny6486 4 роки тому +1

    Pal nalla clenser anu pennea pal mathram mugathum kazhuthelum purateyal nalla neram varunnathu kanam

  • @shobhanair1310
    @shobhanair1310 5 років тому

    Thanku for your kayam facial and was hing white cloths

  • @nasarkoottungal8195
    @nasarkoottungal8195 4 роки тому +13

    ഇതിലും നല്ല കളറായി കിട്ടും .. കുറച്ച് ക്ലോറക്സും സോപ്പ് പൊടിയും മാത്രം മതി.....

    • @bushrajaleel683
      @bushrajaleel683 Місяць тому

      ക്ലോറെസ് ഇട്ടാൽ തുണി പെട്ടെന്ന് കേടുവരത്തില്ലേ....

  • @saleemkumar5503
    @saleemkumar5503 5 років тому +6

    Thats why only 5 grm
    Baking soda and vineger also damages clothes

    • @saidilavicm4288
      @saidilavicm4288 5 років тому

      സുത്രകാരിയാണ് '

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 роки тому

      ചെളിയായ തുണി കഴുകി കാണിക്കണം

  • @reshmagowri6405
    @reshmagowri6405 2 роки тому +1

    Ith ellam dressilum use chyn pattuvo

  • @reshmiak2204
    @reshmiak2204 4 роки тому +3

    Palinte smell varille. Pinne oru oily poleum aavum

  • @ajaygokul3819
    @ajaygokul3819 2 роки тому +7

    റബ്ബർ പാൽ ഒഴിച്ചാൽ ഇതിലും കളർ കിട്ടും

  • @Traditionaltutorialskerala
    @Traditionaltutorialskerala 2 роки тому +5

    പാലിന് പകരം വെള്ള പെയിന്റ് ഉപയോഗിക്കൂ പാൽ വെള്ള യാണെങ്കിലും തുണിയിൽ പിടിക്കില്ല

  • @anikhaasha9326
    @anikhaasha9326 5 років тому

    Thnku sooo much chechi.Innu raavile koode orthe ullu uniform engane veluppikkamnnu.Nthaayalum try cheyyum.Sure...

  • @blessyjinu7249
    @blessyjinu7249 Рік тому

    Colour dressil ethu use cheyyamo
    Plz replay

  • @iyi2388
    @iyi2388 4 роки тому

    Try chaithe nokette parayam

  • @anhasworld3726
    @anhasworld3726 4 роки тому +2

    Ethu viswasikkan pattia

  • @ameerameer2696
    @ameerameer2696 5 років тому +7

    നങ്ങൾ നോക്കട്ടെ പറയാം

  • @shahidaedathil2759
    @shahidaedathil2759 4 роки тому

    , Milk Kound washcheyyunnad Adyamayitta

  • @sruthysanthosh3874
    @sruthysanthosh3874 3 роки тому

    Color dress ethupole cheyyan pattumo chechii. Aa dressinte color pokumo

  • @sathy2k
    @sathy2k 5 років тому

    Thank you ചേച്ചീ
    സൂപ്പർ ഐഡിയ ആണല്ലോ

  • @kuruvillajohn8362
    @kuruvillajohn8362 4 роки тому +2

    പാലൊഴിച്ചാലൊന്നുംഷർട്ട്,വെളുക്കില്ല.ചുമ്മാതട്ടിവിടാമെന്നേയുള്ളൂ.

  • @deenatariq9674
    @deenatariq9674 5 років тому +1

    Good morning. Very useful

  • @abdulnaseerpp8597
    @abdulnaseerpp8597 5 років тому +7

    ഒരു സ്വാൽപ്പം ക്ളോറക്സ് ഉണ്ടായാൽ വേണം എങ്കിൽ കുറച്ച് സ്റ്റിഫൈൻ ഷൈൻ എല്ലാം ok പാല് സെമിയോ ഒന്നും വേണ്ട

  • @dollyjoseph3640
    @dollyjoseph3640 5 років тому +4

    Love your all variety videos.
    Need videos to clean inside the washing machine (top load). I clean the nets but still i get dirt.

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 5 років тому +10

    I am giving a better option for cleaning clothes especially collar.use few drops of Robin,s cuffs and collars on the dirt part of dresses. Dirt will disappear in few seconds. Before using it ,immerse clothes in water for 5 minutes

  • @sherlyaugustes4454
    @sherlyaugustes4454 4 роки тому

    Puthiya dressil Vera thuniyil ninnum colour pidichal povan anthu chayyana onnu udane ettal nallathu ok chechi

  • @shilpasangeeth2066
    @shilpasangeeth2066 2 роки тому +1

    പാലിന് പകരം വെള്ള ഫിനോയാൽ മതിയോ രണ്ടും വെള്ളയല്ലേ

  • @shiljashiljasanthosh1626
    @shiljashiljasanthosh1626 5 років тому

    Chechi njan bleaching powder aanu use cheyyaru.ini ithu try cheyyanam ennittu parayam.pinne chechiyude tips ellam valare useful aanu.aarum ithuvare parayathathum aanennu thonnunnu .love you chechi

  • @santoshthomas3932
    @santoshthomas3932 5 років тому +11

    Good idea cheechy makkalude uniform clean chyyunnathu ini tension venda alle

  • @ammuavika6517
    @ammuavika6517 5 років тому

    Chechi pistha colour dress ingane cheyyaaamo. Atninte colour pokumooo

  • @salim643
    @salim643 4 роки тому +8

    കളർ ഡ്രസ്സ് പാൽ കൂട്ടി അലക്കിയാൽ വെളുക്കും ലെ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому

    Super tips 👍👍👍😘🤩🥰❣️🙏

  • @psanu6700
    @psanu6700 5 років тому +53

    സൺലൈറ്റ്‌ കട്ട കൊണ്ട് മുഴുവൻ ചളിയും പോവും രാത്രി സോപ്പ് ഉരച്ചു വെച്ചാൽ രാവിലെ നല്ല നിറം ഉണ്ടാവും പിന്നെ ഒന്ന് ബ്രെഷ് ചെയ്താൽ ക്ളീനായി എന്റെ മോൻ കല്പണി കഴിഞ്ഞു വരുന്ന പോലെയാണ് സ്കൂൾ വിട്ടു വരാറുള്ളത്

    • @milandevcreations959
      @milandevcreations959 5 років тому

      😅😅😅😅😅😅

    • @faisalvkvk4616
      @faisalvkvk4616 5 років тому

      😃😃😃😃

    • @safnaalimon1274
      @safnaalimon1274 4 роки тому

      🤣🤣

    • @shaihafath4418
      @shaihafath4418 4 роки тому

      Tahira Tahira അതെ... എന്റേം

    • @basheerpayyoor9889
      @basheerpayyoor9889 4 роки тому +1

      ..... വളരെ ശരിയാണ്, കുഞ്ഞുങ്ങളുള്ള വീട്ടുകാരെ സമ്മതിക്കണം....

  • @mhammedkunhi7890
    @mhammedkunhi7890 2 роки тому +1

    ഇതെന്താ പായസം ഉണ്ടാക്കുന്നതോ,??എന്നാൽ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരി യും നെയ്യും ചേർത്താൽ പായസം റെഡി,

  • @k2nomnomk2n39
    @k2nomnomk2n39 7 місяців тому

    ഷർട്ടിന്റെ എണ്ണ കറകൾ എങ്ങനെ കളയാം ഒന്ന് പറയാമോ

  • @annammadevasia5613
    @annammadevasia5613 5 років тому

    E video njan share cheythu Annamma Devasia Pulincunnoo Alapuzha Dist

  • @vngopalakrishnan1
    @vngopalakrishnan1 4 роки тому +2

    Tinopal എന്നൊരു product ആദ്യകാലത്തു (ഉജാല തുടങ്ങിയ തുള്ളി നീലങ്ങൾ വരുന്നതിനു മുൻപ്) എല്ലാവരും ഉപയോഗിച്ചിരുന്നു ഇതേ ആവശ്യത്തിന്. റ്റിനോപ്പലിൽ പാൽപൊടി ഉണ്ടാകാൻ സാധ്യത ഉണ്ട്.

  • @parvathiumenon3331
    @parvathiumenon3331 4 роки тому +4

    Very nice tip and very simple and natural good presentation. Thank you

  • @fouziyaaboobakerfouziyaabo250
    @fouziyaaboobakerfouziyaabo250 5 років тому +2

    Thank you Chechi. Njan idh pole kazhugi noki. Anik nalla result kittitundh.

  • @neelz009
    @neelz009 2 роки тому +3

    ആരും ഇത് വാഷിംഗ് മെഷീനിൽ ചെയ്യരുത് അരിപ്പ കേട് വരും

  • @snapzygaming83
    @snapzygaming83 5 років тому +1

    ഇത് കൊള്ളാല്ലോ....

  • @Butterflies9427
    @Butterflies9427 5 років тому +4

    നിങ്ങൾ ഒരു സംഭവം തന്നെ..... സത്യായിട്ടും

  • @angelnelson3894
    @angelnelson3894 5 років тому +1

    kurach andiparipumonaka mundiriyum koodu neyil varuth ital kure koode nallatharikum

  • @vincyjijo4786
    @vincyjijo4786 4 роки тому +1

    Chechi white dress ill vere dressinte colour pattiyal enthu cheyanum

  • @minisnadankitchen2571
    @minisnadankitchen2571 4 роки тому

    സൂപ്പർ

  • @joseemmatty3121
    @joseemmatty3121 3 роки тому

    Madam you are great and tricky Iappreciate your performance byJosEmmatty Teacher Ayyanthole3

  • @SK-ml6fm
    @SK-ml6fm 3 роки тому +2

    Packet paal use cheyamo😆

  • @Rose-lz4kf
    @Rose-lz4kf 5 років тому

    White shirt with yellow collar anu..athinu use cheyyaan pattuvo..yellow colour ilakumo?

  • @amaranver6090
    @amaranver6090 4 роки тому

    Very thanks

  • @khalidnandoth6828
    @khalidnandoth6828 4 роки тому +1

    Thuneyelay kara pokanulla tip undo

  • @utharamp8363
    @utharamp8363 3 роки тому

    Chechi,kasavu thuni ethupole cheythal kasavu pogumo?

  • @malusparadise3925
    @malusparadise3925 4 роки тому

    valare useful aanetto ede.... njhan join cheythutto..evide

  • @lalithalaxminarayan447
    @lalithalaxminarayan447 4 роки тому +1

    Which brand of vinagiri.?Many types are available

  • @Chank3113
    @Chank3113 2 роки тому

    Ala liquid ല്‍ മുക്കി വച്ച് കഴുകി യാല്‍ ok യാണ്.
    ഇത് ഏതാണ്ട് production എടുക്കുന്നതുപോലെ

  • @sidheeqvaduthala7155
    @sidheeqvaduthala7155 4 роки тому +3

    പാൽ ലിന്റെ small ഉണ്ടാകുമോ??????

  • @sajeevanvelayudan4565
    @sajeevanvelayudan4565 4 роки тому

    Thank you

  • @safuzsaluz4051
    @safuzsaluz4051 4 роки тому +2

    ഗ്രീസ് ആയ വെള്ള ഡ്രസ്സ്‌ എങനെ ആക്കിയാൽ പോകുമോ

    • @mhmdmsthfa9961
      @mhmdmsthfa9961 4 роки тому

      ചിലപ്പൊ ഡ്രസ്സ് പോവും

  • @Itsmesahu1054
    @Itsmesahu1054 5 років тому

    Good idea ottum pratheeshichilla milk anennu thank you so much

  • @sulfikarali9008
    @sulfikarali9008 2 роки тому +1

    പാലിന്പകരംമോരായാൽകൊഴപ്പമുണ്ടോ?

  • @resmirajeev9554
    @resmirajeev9554 5 років тому +4

    White dressile Old stain ok pokuo ingane cheythal.

  • @panchamirocks4447
    @panchamirocks4447 4 роки тому

    chechi setsare ingane kazhukiyal vrithiyakumo?

  • @antonyc5214
    @antonyc5214 2 роки тому

    washing soda is better than baking soda

  • @saleemkumar5503
    @saleemkumar5503 5 років тому +1

    5 gram bleaching powder will also give magical results

    • @Enigma_24_art
      @Enigma_24_art 5 років тому

      ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചാൽ തുണി പിഞ്ചി പോവില്ലേ..

    • @saleemkumar5503
      @saleemkumar5503 5 років тому +1

      @@Enigma_24_art Small quantity only
      baking soda and vineger also damages cloth

    • @varunvarsha2
      @varunvarsha2 5 років тому

      തുണി പൊടിഞ്ഞു പോകും

  • @abdulazeezmoosa784
    @abdulazeezmoosa784 5 років тому +64

    നിങ്ങൾ നല്ല ഡ്രസ്സ്‌ തന്നെ വെളുപ്പിക്കുന്നതിലെന്താണൊരു പുതുമ?

  • @sanimon5533
    @sanimon5533 5 років тому +46

    കുറച്ചു കൂടി ചെളിയുള്ള തുണി ആയിരുന്നേൽ വിശ്വസിക്കാമായിരുന്നു ...

  • @vijayanpalath560
    @vijayanpalath560 4 роки тому +2

    കരിമ്പൻ പോകാൻ എന്താണ് ചെയ്യെണ്ടത്

    • @sinank.k6714
      @sinank.k6714 2 роки тому

      Clorox ഉപയോഗിക്കൂ

  • @lakshmananpp9285
    @lakshmananpp9285 4 роки тому +1

    പഴയ തുണി അലക്കി കാണിക്കാമോ