ഒരു പിടി ഉപ്പ് മതി എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ബേസിനും വെട്ടിത്തിളങ്ങാൻ

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 113

  • @rubynoonu8265
    @rubynoonu8265 Рік тому +18

    ഉപ്പു വെച്ച്
    നല്ല അടിപൊളിയായിട്ട് തന്നെ ക്ലീൻ ചെയ്ത് കാണിച്ചല്ലോ വളരെ ക്ലീൻ ക്ലീൻ ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് സത്യം പറഞ്ഞാൽ ഇതുപോലെ ഒരു ടിപ്സ് കാത്തിരിക്കുകയായിരുന്നു എങ്ങനെ ചില സമയത്ത് നമുക്ക് എങ്ങനെ ബാത്റൂം ക്ലീൻ ചെയ്താലും വൃത്തിയാക്കാറില്ല ഇനിയും ഇതുപോലെയുള്ള ഒരുപാട് ടിപ്സുകളുമായി എത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @animecrazy9143
    @animecrazy9143 Рік тому +4

    ഉപകാരപ്രദമായ നല്ല ടിപ്പുകൾ ആണ് പറഞ്ഞുതന്നത് വളരെ ഉപകാരപ്രദമായ ഈ ടിപ്പുകൾ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു

  • @afrimol9955
    @afrimol9955 Рік тому +3

    Salt kondulla tips ellam valare nannayitund ethupole onnu chyyth nokanam eniyum videos pradheeshikunnu great sharing thanks

  • @naseera6884
    @naseera6884 Рік тому

    നല്ല ഉപകാരമുള്ള വീഡിയോ
    താങ്ക്സ്

  • @ayishasidheek9922
    @ayishasidheek9922 Рік тому +1

    Ethra azhukku pidicha bathroomum valare easy aayittan uppukond ningal cheytheduthath. Theerchayayum ithupole try cheythu nokkanam. Nice share....

  • @Riyamehrin04
    @Riyamehrin04 Рік тому +10

    കിച്ചണിൽ എപ്പോഴും കാണുന്ന ഉപ്പ് കൊണ്ട് ഇത്രെയും ക്ലീനിങ് ആകാമെന്നു അറിയില്ലായിരുന്നു... പിന്നെ ക്ലീനിങ് liquid ഈസി ആയിട്ട് ഉണ്ടാകാം.. Try ചെയ്യുന്നുണ്ട്

  • @lifeismykitchen4399
    @lifeismykitchen4399 Рік тому +3

    Bathroom cleaning cheyyanulla ningalude idea valaree nannaitunde

  • @megham398
    @megham398 Рік тому +3

    Uppu kondu bathroom clean cheyuna e tip nannayitundu ..closetum washbasinum ellaam clean ayitundallo ..will try ..thanks for sharing

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому

    Valare nalloru video orupad ishttayi
    Orupad upakaramaya upukondulla cleaning nannayittund

  • @ridwan1176
    @ridwan1176 Рік тому +3

    വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്പുകൾ ആണ് പറഞ്ഞുതന്നത് ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക തീർച്ചയായും ഈ ടിപ്പുകൾ ചെയ്തു നോക്കുന്നുണ്ട്നോക്കുന്നുണ്ട്

  • @ramyavellara3511
    @ramyavellara3511 Рік тому

    valare effective aaya method aanu uppukond..sherikkum nannayitt clean aakkan pattum ithupole cheythal njanum edak cheyyarund...ellarum must ayit try cheyyanam..

  • @AlaviKutty-uo1ri
    @AlaviKutty-uo1ri Місяць тому

    All. The. Best. Cleening. Chechi

  • @SafnaSafu-ti9bg
    @SafnaSafu-ti9bg Рік тому

    Nannayittund njanum cheythu nokkunnund

  • @shilpajose8690
    @shilpajose8690 Рік тому +3

    Curry il idan matram alla ingneyum useful undallo salt konde..1st time
    kaanuvato ingnoru video..nice sharing Dear, othiri helpful Ane..

  • @salhamilu3009
    @salhamilu3009 Рік тому +5

    ഉപ്പിന് ഇത്രയധികം uses ഉണ്ടെന്നു അറിഞ്ഞിരുന്നില്ല നിങ്ങളുടെ എല്ലാ ടൈപ്സും വളരെ ഗുണം ചെയ്യുന്നതാണ്

  • @Pournami-yl6zr
    @Pournami-yl6zr Рік тому +6

    Detergent closet cleaning ന് ഉച യോഗയോഗ്യമല്ലെന്നാ കേട്ടിരിക്കുന്നത്. Septic tank ൽ എത്തിയാൽ .

  • @roshlh2071
    @roshlh2071 Рік тому +2

    Bathroom clean cheyyanulla solution kollam. Brush polum illathe nalla neat ayittuu kittiyallo. Nalla idea.

  • @philominaj4513
    @philominaj4513 Рік тому +1

    Halo sister super idea 💡💡💡💡💡💡💡💡💡💡💡💡

  • @josephfci
    @josephfci 7 днів тому

    Excellent..

  • @jenisthomas6376
    @jenisthomas6376 Рік тому +1

    Uppu Kondulla cleaning tip nannayittuntu.Bathroom clean cheyyanulla ee solution valare helpful aanu,

  • @diyakumar1770
    @diyakumar1770 Рік тому

    Uppu kondulla cleaning tips Valare nannaytundu. Bathroom cleaning difficult task aanu....Ithu Pole cheyytu nokkaatto

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +1

    Uppu kondulla nalla adipoli cleaning tips aanallo, Bathroom clean cheyyanulla ee solution valare helpful aanu, daily lifil valare useful aayittulla tips aanu ellam, try cheiythu nokkam

  • @padminipillai6631
    @padminipillai6631 Рік тому

    ഐഡിയ സുപ്പർ 👍

  • @Dora-yd4lb
    @Dora-yd4lb Рік тому

    ഉപ്പുപയോഗിച്ചിട്ടുള്ള എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ ഷെയർ ചെയ്തു നല്ലൊരു വീഡിയോ ആയിരുന്നു

  • @diyamol4025
    @diyamol4025 Рік тому +54

    ഉപ്പ് കൊണ്ടുള്ള ക്ലീനിങ് ഐഡിയസ് വളരെ വെക്തമായി തന്നെ കാണിച്ചുതന്നു ഞാനും ഇനി ഇങ്ങനെ ക്ലീൻ ചെയ്യും

    • @khadeejapk7513
      @khadeejapk7513 Рік тому +4

      😅

    • @nishamph8393
      @nishamph8393 Рік тому

      ​@@khadeejapk7513❤

    • @sarunvb12
      @sarunvb12 Рік тому

      ​@@khadeejapk7513❤l
      .

    • @kurumbans877
      @kurumbans877 Рік тому

      ഉപ്പു ടൈൽസ് ബാത്രൂം ഫിറ്റിംഗ്സ് ക്ലോസേറ്റ് മൊത്തം ഇല്ലാണ്ട് ആകും തിളക്കം പോയി പഴക്കം ചെന്ന വീട് ലെ ബാത്രൂം പോലെ ആകും...8ന്റെ അല്ല 100ന്റെ പണി കിട്ടും

    • @kurumbans877
      @kurumbans877 Рік тому

      സെപ്റ്റിക് ടാങ്ക് ൽ കമ്പി കോൺക്രീറ്റ് ആണെങ്കിൽ പിന്നെ സൂപ്പർ ആയിരിക്കും... കമ്പി തുരുമ്പിച്ചു മൊത്തം പോകും ഇടിഞ്ഞു 🙄

  • @CookeryChords
    @CookeryChords Рік тому

    Upp upayogich cleaning tips njn first an ariyunnat.try cheyyum

  • @adil34288
    @adil34288 Рік тому

    ഒരുപാട് ഇഷ്ട്പ്പെട്ട്

  • @pearlywhites7582
    @pearlywhites7582 Рік тому +3

    Uppu Kondulla cleaning tip nannayittuntu...athupole thanne ella tipsum nannayittuntu...well presented

  • @sankarij3386
    @sankarij3386 Рік тому +4

    Wow..with these simple tips, u have made bathroom cleaning much more easy..will try

  • @gigglest8701
    @gigglest8701 Рік тому

    Nalloru video ayirunnutto uppukondu ithupole cleanakkunna soothram ariyillarunnu eluppamanallo cheyyan will follow this thanks a lot

  • @ramlathpa7866
    @ramlathpa7866 Рік тому +1

    സംഗതി കൊള്ളാം ! Liquid കാശു കൊടുത്ത് വാങ്ങ ണ്ടല്ലോ ! സോപ്പ്, വിനാഗിരി, comfort, ഉപ്പ്, ഇതൊക്കെ ഫ്രീ ആയി കിട്ടുകേം ചെയ്യും, wonderful !!

    • @naseehasalim8263
      @naseehasalim8263 Рік тому

      Free ayito evdennn njn arinjillalloo

    • @niamurshid2638
      @niamurshid2638 3 місяці тому

      ഇത് മൂന്നു നമ്മൾക്ക് ഏതായാലും വാങ്ങണ്ടേ

  • @najiaslam6132
    @najiaslam6132 Рік тому

    upp ayangara sambvam anallo thanks share dear

  • @jamsheenajamshi564
    @jamsheenajamshi564 Рік тому

    Super will try 👍

  • @SAFIYAA-r2b
    @SAFIYAA-r2b Рік тому

    ക്ലീനിങ് സൂപ്പർ

  • @jasminegeorge2396
    @jasminegeorge2396 Рік тому

    Bathroom clean cheyanulla solution kollato...Nalla effective aanu...Ithu try cheytu nokkato

  • @amumunnu3565
    @amumunnu3565 Рік тому +2

    Uppukondu enganem oru upakkaramundalle enthaayalum onnu try cheyyunnundu

  • @sherifaisal7495
    @sherifaisal7495 Рік тому

    സൂപ്പർ

  • @dayani503
    @dayani503 Рік тому

    സൂപ്പർ 👍🏻👍🏻

  • @pichipoo7652
    @pichipoo7652 Рік тому

    Salt vachulla cleaning nannayittund.ithu njan enthayalum try cheyyum

  • @natureexplorer5802
    @natureexplorer5802 Рік тому +11

    these cleaning tips are so perfect and easy..hope it works

  • @ronyskitchen7598
    @ronyskitchen7598 Рік тому +3

    Very useful bathroom cleaning tips dear... Looking very effective and esey

  • @arunathira9879
    @arunathira9879 Рік тому +1

    Uppinu kond ithrayum clean chaiyan patumayirunnooo.... enthayalum ithupole try chaith nokkam.

  • @alicejames2284
    @alicejames2284 Рік тому

    Soap pody വിനാഗിരി comfort ethu chummakittuvo

  • @beenabeenasunilkumar7642
    @beenabeenasunilkumar7642 Рік тому +1

    Good idea very useful

  • @saraladevi1655
    @saraladevi1655 Рік тому +4

    Comfort vinegar surf ഇതൊന്നും പൈസ കൊടുക്കാതെ കിട്ടില്ലല്ലോ

  • @bindunv5609
    @bindunv5609 Рік тому

    uppu kondulla cleaning super aanallo oru chilavum illathe nammude veettil thanneyulla sadhanangal vechu adipoli cleaning solution undakki

  • @ajayjohn3259
    @ajayjohn3259 Рік тому

    super👍🏼👌

  • @geryworld9219
    @geryworld9219 Рік тому

    Upp vechulla tyle cleaning ynik valare upakaramaya vedio ann. Nighale yella vedio orupad useful ann. Thanks for sharing👍

  • @sico_X
    @sico_X Рік тому

    Thank you

  • @jackandjill2839
    @jackandjill2839 Рік тому +6

    tips using salt was so awesome..so useful vedio..loved the way you presented it

  • @desiappu1
    @desiappu1 Рік тому

    woww very nice nd easy tips u shared with us.. will follow this thanks a lot

  • @sabeenac.i4077
    @sabeenac.i4077 Рік тому

    nigalude oro video yum onninonnu mecham..alla video's kanarunde..salt tips orupadu eshdamayi

  • @fayismohammedfayis635
    @fayismohammedfayis635 Рік тому

    Super Aayi do 👍🏻

  • @pinkandgreen26
    @pinkandgreen26 Рік тому

    ithoru ugran tip aanallo bathroom clean cheyyan... karra okke pettennu povullo ingane cheythal..polichutto...

  • @sujathak.b4810
    @sujathak.b4810 Рік тому

    Good tip !👌🏻👌🏻👌🏻

  • @hibahibu-fr4wf
    @hibahibu-fr4wf Рік тому

    Aa closetinde tangindevide blackadichath povo

  • @resmishiju8445
    @resmishiju8445 Рік тому +1

    Uppu kondulla nalla adipoli cleaning tips aanallo. hope it works

  • @zayanworld3541
    @zayanworld3541 Рік тому +1

    So nice

  • @jasivlog1521
    @jasivlog1521 Рік тому +1

    ഞാനും കൂട്ടായി

  • @navyapinky9830
    @navyapinky9830 Рік тому +3

    uppu kondu ithrayum nannayi clean aakkam alle very nice ellavarkkum useful aaya nalloru video waiting for next one keep going

  • @Saritha46666
    @Saritha46666 Рік тому +1

    Liquid ക്യാഷ് കൊടുത്തു വാങ്ങേണ്ട ഉപ്പും സോപ്പ് പൊടിയും വിനാഗിരി യും ആരേലും ഫ്രീ ആയിട്ട് തരോ

  • @elenaemma9601
    @elenaemma9601 Рік тому

    your way of cleaning so perfect work, Really good way tips videos with explanation well, thank you for spending your awesome time sharing dear

  • @radhakrishnannair4621
    @radhakrishnannair4621 Рік тому

    Super idea

  • @foodworld4474
    @foodworld4474 Рік тому

    Bathroom clean cheyyanulla solution kollatto ..........Uppu kondulla nalla adipoli cleaning tips aanallo,

  • @SunimolRejimon
    @SunimolRejimon Рік тому

  • @thiruvathirateams
    @thiruvathirateams Рік тому +2

    ചേച്ചി എന്തിനാ കരയുന്നെ doubt aane onnum thonnalle

  • @hillabode7246
    @hillabode7246 Рік тому +8

    Very useful tips to keep the washroom clean

  • @nishanoeld110
    @nishanoeld110 Рік тому

    Uppinte uses okke valare nannayi kaanichu...toilet cleanig tip nannayittuntu...nice share

  • @kirank1777
    @kirank1777 Рік тому

    Veetele toilet oke enne vette thilangum karanam njan egane cheyde nokkunde.

  • @DamodaranKumar-c6c
    @DamodaranKumar-c6c Рік тому

    ലിക്യട്ഉണ്ടാക്കി കാണിച്ചതിനു പരി ബാത്ത്റും വൃത്തിയോടെ സൂക്ഷമമായി ക്ലീൻ ചെയ്ത് സൂക്ഷിക്കുന്ന വരുണ്ട ന്നെങ്കിലും ഇതു കാണുന്നവർ മനസ്സിലാക്കാൻ ഉപകരിക്കട്ടെ .

  • @jayanpt
    @jayanpt Рік тому +10

    ഉപ്പ് മതി എന്നുപറഞ്ഞിട്ട് ഇതിപ്പോ സോപ്പ് പൊടി വിനാഗിരി സ്മെല്ലിന് വേണ്ടി വേറെയും പൊട്ടത്തി 🤩🤩🤩🤩

    • @jinimolmathew9103
      @jinimolmathew9103 Рік тому +1

      Athe. Brush venda. Urachu kazhukenda ennu okke paranjittu kanikkunnathu vere. Enthonnade🤪🤪🤪

  • @NouSha-d5y
    @NouSha-d5y Рік тому

    Uppuvech enghanayoke cheyyamalle nannaytt cleanaytund nalla vrithiyay nalloru tipsanallo upp veettiloke indavunnathuman

  • @mollyjames7594
    @mollyjames7594 Рік тому

    Adipoli

  • @aseenacm9038
    @aseenacm9038 Рік тому

    Very useful

  • @geethakr2156
    @geethakr2156 Рік тому

    👍👍👍

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому

    Oru pidi uppu kondu tiles closet okkey ithrayum pala pala thilangiyallo ithonnu try cheythu nokkkunnund

  • @banus124
    @banus124 Рік тому +1

    Nalla cleaning tip definitely try

  • @nishadntk985
    @nishadntk985 Рік тому

    Super liquid

  • @hibaalamcode6665
    @hibaalamcode6665 Рік тому +4

    ഈ സർഫ് ഉപയോഗം കുഴി നിറയും വേഗം

  • @musthafachanal1465
    @musthafachanal1465 Рік тому

    👍🏼👍🏼👍🏼👍🏼👌👌👌👌

  • @reenashibu9222
    @reenashibu9222 Рік тому +1

    ക്ലോസെറ്റില് surf വീണാൽ അത് നന്നല്ലാലോ 😮😮

  • @ASHRUIKHLAS
    @ASHRUIKHLAS Рік тому

    അടിപൊളീ..👌🏾

  • @Aniestrials031
    @Aniestrials031 Рік тому

    Super

  • @resmir4455
    @resmir4455 Рік тому

    പൊളി 😂

  • @Joshimapradeepc
    @Joshimapradeepc Рік тому

    😮

  • @ShamlaThodukayil
    @ShamlaThodukayil Рік тому

    Upmatrmmadeenparajit

  • @agneyar.r9454
    @agneyar.r9454 Рік тому +1

    Washing powder closet cleaning cheyyan padilla

  • @minibaby3838
    @minibaby3838 Рік тому +1

    ഈ സാധാ നങ്ങൾ കാശു കൊടുത്തു വാങ്ങിയതല്ലേ

  • @Rk......12336
    @Rk......12336 Рік тому

    ഇത് ഞാൻ മുമ്പേ ചെയ്യുന്നതാണ് ടൈലിലെ പായലും പോവും

  • @vinodedakkandiyil2555
    @vinodedakkandiyil2555 Рік тому +2

    സർഫ് മാത്രം മതി ഉപ്പും വേണ്ട ഒന്നും വേണ്ട😂

  • @saudhaashraf3560
    @saudhaashraf3560 Рік тому +4

    2Litter Liquid വേണം😅

  • @sudhac.pillai582
    @sudhac.pillai582 Рік тому

    😢

  • @kpummer5880
    @kpummer5880 Рік тому +1

    പുതിയടയിൽ കഴു ഗ ണോ

  • @royjohn6147
    @royjohn6147 Рік тому +1

    ഉപ്പ് സിമന്റിനു ദോഷം ചെയ്യും

  • @johnsonpulikkal4006
    @johnsonpulikkal4006 Рік тому

    ഉപ്പ്മാത്രം മതി എന്ന് പറഞ്ഞിട്ട് നല്ല വിലയുള്ള പൗഡർ വിന്നാ കിരി എന്തെക്കയാണ് ഇതിലും എളുപ്പം ഹാർപിക്കാണ

  • @raj__7545
    @raj__7545 20 годин тому

    ആഹാ...കടും മഞ്ഞ ക്ലോസറ്റ് തൂവെള്ളയായല്ലൊ...ത്ഫൂ😂😂😂😂

  • @anniegeorge5085
    @anniegeorge5085 Рік тому +3

    സോപ്പ് പൊടി അണുക്കളെ നശിപ്പിക്കില്ലേ(ടാ ങ്കിൽ അണുക്കളെ )

  • @mariyajoseph7264
    @mariyajoseph7264 Рік тому

    ബ്രെഷ് വേണ്ട എന്ന് പറഞ്ഞിട്ട് scrubu ഉം ബ്രഷ് ഉം തന്നെയാണല്ലോ use ചെയ്യുന്നത്.

  • @Mubashira-e3e
    @Mubashira-e3e Рік тому

    ഭക്ഷണ സാധനം ടോയ്‌ലറ്റിൽ ഉപയോഗിക്കാൻ പാടില്ല

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj Рік тому +1

    😂