ബാത്റൂമിലെ CLOSET ബ്ലോക്ക് ആയി പോയോ ?എങ്കിൽ ഇതൊന്നു മാത്രം ഒഴിച്ചാൽ മതി , മാജിക് കാണാം
Вставка
- Опубліковано 1 вер 2019
- ബാത്റൂമിലെ CLOSET ബ്ലോക്ക് ആയി പോയോ ?എങ്കിൽ ഇതൊന്നു മാത്രം ഒഴിച്ചാൽ മതി , മാജിക് കാണാം
Music Courtesy : www.bensounds.com - Навчання та стиль
Thankyou chechi. Closetil innale raathri muthal vellam ozhikumpol mukalilek pongi vanneernu. Innu nangal ith cheithu.💯success
Same pro now for me
@@fairytale2603 00p0000p0o909
njn chaythitt work aayilallo
Ente sariyayilla
@@nithinswara2103 me tooo…verthe kure dishwash kalanju
one bottle dish wash vaangi ozhich veendum veendum try chaythu..onnum nadannillla….
ഈ വീഡിയോകണ്ടു ഇതു പോലെ ചെയ്തപ്പോൾ ക്ലോസിറ്റി ലെ ബ്ലോക്ക് മാറ്റി രണ്ട് ദിവസമായി ക്ലോസിറ്റ് ബ്ലോക്കായിരുന്നു
ഈ വീടിയോ ഇട്ടതിന് ഒരായിരം നന്ദി
ഇത് പോലെയുള്ള ഉപകാരപ്രതമായ വീടിയോകൾ ഇനിയും പ്രതീഷിക്കുന്നു
രണ്ട് ദിവസമായി നല്ല ബുദ്ധിമുട്ടിലായിരുന്നു. chemical ഒഴിച്ചിട്ടും ബ്ലോക്ക് പോയില്ല.
അപ്പോഴാണ് ഈ വിഡിയോ കണ്ടത്.
ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ചെയ്തത്.
സത്യമായും ബ്ലോക്ക് തീർന്നു. thanks
Best & relevant information. Thank you very much mam. 100% Success👍😍
Oh thank you so much. It's worked here. 💕
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ഒട്ടും വിശ്വസിച്ചിരുന്നില്ല. ഒരു പരീക്ഷണം പോലെയാണ് ചെയ്തു നോക്കിയത്. പക്ഷേ 100% വിജയിച്ചു, വെരി വെരി താങ്ക്സ്...
അടി പൊളി trick. Thank you very much .
Thank you chechii.. valare effective um simple um aaya tip. 1 day full endhu cheyyum ennariyaadhe nilkaayirunnu.thank you
Dear madam, Thanks a lot for sharing such a valuable information
നിങ്ങളുടെ എല്ലാ ടെസ്റ്റും കഴിഞ്ഞിട്ടു പ്ലംബറെ വിളിക്കാണെങ്കിൽ കൂടുതൽ കാശ് വാങ്ങും പ്ലംബർക്ക് ഒലത്തണ്ട വിചാരിച്ചു പരിശ്രമിച്ചു പരാജയ പെട്ടതല്ലേ
Thank you for your useful tip.
വളരെ ഉപകാരപ്രദമായ വിഡിയോ. ഞങ്ങളുടെ വീട്ടിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞെന്നു കരുതി ക്ലീൻ ചെയ്തു. പക്ഷെ ലൈൻ ബ്ലോക്ക് മാറിയില്ല. പ്ലംബറെ വിളിക്കുന്നതിനു മുൻപ് ഈ രീതി പരീക്ഷിച്ചു നോക്കി. അവിശ്വസനീയം. ബ്ലോക്ക് മാറി.
Thnks... Dear... Innu anu njan igane oru video search cheythathu... Thnk god ithra simple ayi thankal ithu present cheythalo... Bathroom blk mari... Valiyoru help anu ithupoleyokke ulla video.. Thankuuuu
Thanks Chechi... It's a useful tip. Thanks alot
Thank you chechi....e tip valare helpful ayirunnu... 👍💕❤️
Superb video. Try cheythu success ayi. Thanks chechy
Super 👍ഞങ്ങൾ ഇത് പരീക്ഷിച്ചു നോക്കി പെട്ടെന്നു ബ്ലോക്ക് മാറുകയും ചെയ്തു. Thanks chechi😊🥰🥰
Super tips which is very useful for everybody
Thank u so much
ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തത്..... സംഗതി വിജയം ആയി.... വളരെ ഉപകാരപ്പെടുന്ന വീഡിയോ.... വളരെ നന്ദി...👍🏾👍🏾👍🏾
ചേച്ചി closetil ഇന്ന് രാവിലെ മുതൽ ബ്ലോക്ക് ആയിരുന്നു, ഈ വീഡിയോ കണ്ടു ഇതുപോലെ ചെയ്തു, അപ്പോൾ തന്നെ ബ്ലോക്ക് മാറി, thanku ചേച്ചി, useful video,super ❣️❣️❣️❣️
Very very very helpful.thanks for this wonderful video l have just tried it ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️so superrrrr
Thanq so much chechi....aarevilikumennariyaade kudungiyaa tymilaa ee vdo kandadh... 100%success👍👍
Thanks thanks thanks a lot 😘😘👍👍👍enthu parayanamenn ariyilla. Hhhhhooo.. Innale rathri block ayitt tention karanm uragaan patteettilla. Morng enthengilum solution kittane Allah. Nn prarthichittaan eneetath. Subhanallah. Thank you moms daily. Very usfull video. Allah ningale anugrahikkatte. Aameen🙏🙏🙏
Thank you...💯% success ...Ara മണിക്കൂർ കൊണ്ട് ready ayilla ennalum kurachu കഴിഞ്ഞപ്പോ ഫുൾ clear
നല്ല tip ആണ് ചേച്ചി
.. Very useful... Thank you soo muchh chechi❤❤❤
Really sprb...100% sure aantaaa..aake budhimuttaayi irikaayrnn..really working ...thank u so much...and hope more vodeos like this tip
ചേച്ചി.. താങ്ക്സ് ചേച്ചി... വളരെ ഉപകാരം ഉണ്ട് ഇ ടിപ്പ് നു...
Closet block ayapol solution search cheyth noki .. video kandu .. it is working😍😍
Thank you somuch chechi. Innale ennikum ithe problem undayi, ithu cheythapol 💯success chechi. Lots of luv🥰🥰
Thanku so much for your tip its really effective
Oh my God.. No words to say... Thanks a million
Thank you very much chechi ❤️
Very useful...njan santoor gentle hand wash aanu use cheythathu
Engane thanks parayanamenn no idea.. athra tension aayirunnu kurach time ayit njaan anubhavichath .. koore video kandu cheyth nokki but oru prayochanam undayilla .. chumma ee video onnu nokkiyatha . Comments kandappo entho oru viswasam thonni . Amazing results orupad santhosam dear parayaan vaakkukalilla . Nanma undavatte . Ariv pakarnn nalkkunnath nanma thanneya
Very useful tip 👌
Iam really surprised, when this worked
100% working
Thank u chechi 👏👏👍
💯% working, thank you very much for this kind information 💐💐💐
🤣
Hai chechi...good tips ..thank you
Thnk U chechiii valare nalla oru tip aanu
Upakaarapradam
Thank you for your tip 🙏 100 % success 😊
Thanks dear , it is working
100%
👍thank u so much. Valare valiya help full video aanith
Thanks എനിക്കും ഉപകരപെട്ടു സൂപ്പർ ഐഡിയ
Thank you chechiii.. It's worked
Thanks a lot chechi ante kurachu nerathe tension aanu ee vedio kondu mari kittiyathu superbbbb thank uu
Super chechi nyan ningalude Ella videos um kanarundu..Valare ubagaramula video
Thank u chechi. It's working.I am shocked.very very useful video.Ethra thanks paranjaalum mathiyaakilla.
Really helpful 👍👍👍
Thank you so much
Thank you sis. Very helpful
Thank you very much. for your tip. It is worked out.
Thanks a lot chechi njan vallatha vishamichirikkukayayirunnu blockayath karanam appozhan ee vedio kandath it’s working 100%
soap water will affect the functioning of septic tank
thanku madam 🙏thanks for your tip🤝
വളരെ അധികം പ്രയോജനപ്പെട്ടു. താങ്ക്യു😊
Thanks sister, for the simple and effective tip! It worked for me! I was about to call a plumber😇
Thank you very much for the excellent tip ,I slept peacefully after solving the problem at midnight
Ente urakkam ippo poyi... Mol oru bottle cap ittu toiletil... Blocked
@@fidhaleshan3009work aaayo
ഇത് ചെയ്തു നോക്കി. ഉപകാരപ്പെട്ടു. നന്ദി❤
Tnku very much dear....it was really really helpfull...it worked well...
Thanks..... Chechi 🥺its very helpful for us ❤️tnks for sharing this✨️
In my closet have blockage, Hair was made block in closet, so Is this technique helpful?
താങ്ക്സ്... വളരെ ഉപകരമായി. ഇതിൽ പറഞ്ഞപോലെ ചെയ്തു. ബ്ലോക്ക് മാറിക്കിട്ടി.
Valare upagarapradhamanu tto cheriya oru soap Veenu block aayadaan
Valare veshamichu nilkumbozanu ee video
Nokiyad 1/2 manikoor kondu preshnam solvaayi thank you so much
ഞാൻ try ചെയ്തു, success ആയി, thank you so much... 🙏
Thank you so... much chechi.വളരെ effective ആയിരുന്നു. Block പോയപ്പോൾ സമാദാനമായി. Superb. 👍👍👍
Ee tip working aan kettoo.. Very usefulll vedio. Thank you so much
ഒരുപാട് താങ്ക്സ് ഉണ്ട് കെട്ടോ... Ndhu cheyunnu ariyathe pettu ninnapo chumma u tube nokki cheythath aanu.. Athu success ayi... Thanks😘😘😘
Thank you for your super tip Neethu 👍
Thanks dear
എങ്ങനെ tnx പറയണമെന്ന് അറിയില്ല ഈ നട്ട പാതിരാക്ക് ആരെ വിളിക്കുമെന്ന് അറിയാതെ നിൽക്കായിരുന്നു ഇത് 100% working aaanu tnq so much
Ithil kanicha സൊല്യൂഷൻ ആണോ ഉപയോഗിച്ചത്
ഇത് വർക്ക് ചെയ്യുന്നത് വെറുതെ പറയണത് ഞാൻ നോക്കിയത്
@@janathacowfarm7674 ഞാനും
Sathyam ...big thanks....really working.....
Its really a magic chechii..... രാത്രിയിൽ tension അടിച്ചു, എന്ത് ചെയ്യണമെന്ന് അറിയാതെ നിൽകുമ്പോഴാ ചേച്ചിടെ video കാണുന്നെ.... ആരോടും പറയാതെ രാവിലെ എഴുനേറ്റ് പറഞ്ഞത് പോലെ ചെയ്തു.... Full clean.... Thanks a lot to a wonderful video🙏🏻🙏🏻
Chechi Tx Tx.........100%success
Orupaaad sandooshem aaayi.
End cheyyenem enn ariyaade nilkkumboyaan engene oru tips kanded.udene try chaidu.100%success aaayi.
വളരെ യൂസ് ഫുൾ വീഡിയോ... ഒരുപാട് നന്ദി ഉണ്ട്.....ഇനി എന്ത് ചെയ്യും എന്നായിരുന്നു ചെയ്തപ്പോൾ 👍👍👍👍
Sadharana closetil enthu pattumo enne palarum chothichite ningal enthukonde answer kodukkunnilla ; good um nice okke reply cheyyunnavarke maatharam thanks kodukkunnu ?????????
Chanelil ninnum kaash undakkan ulla thattippe
closet block ആയപ്പോൾ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുബോൾ ആണ് ഇ Video കണ്ടത് 💯 Success
Thank youu chechi... Oruppad nanni und... It's working🥰❤️thanks a lot
It"s working thank you so much dear.
Hlo ... Thank you so much chechii........ Ennale monte kayyil ninn paper poyii closetil adanju. Vellam mugakilekk pongan thudangi anagane anu UA-cam il serch cheyth nokkiye. Bhagyam kond chechide video kandu.. appothanne cheythu ...and it's amazing really work it, thank you so much chechiii
എന്ത് liquid aan ഉപയോഗിച്ചത്... പകരം മറ്റെന്തെലും upayokikamo. Pls റിപ്ലൈ
@@fasila4748 njan veettil pathram clean cheyana liquid
@@shahanasherin4950 ക്ലോറിൻ ഇല്ലേ കറ പോകുന്ന മരുന്ന് അതുപയോഗിച്ചു ആണ് ചെയ്തത് മറ്റൊന്നും ഇല്ലാരുന്നു പക്ഷെ success ആയി സമാദാനവും ആയി 😄.
@@fasila4748 എങ്ങനെ ചെയ്തത്. എന്താണ് ബ്ലോക്ക് ആയത്. ഇവിടെ റെഡിയായില്ല. Pls reply
@@manhasvlog221 പേപ്പർ കട്ടിക്ക് പോയി.. ഇതിൽ പറഞ്ഞപോലെ ഉപയോഗിക്കാത്ത സമയം വെളുപ്പിന് അല്ലേൽ രാത്രി അരഗ്ലാസ്സ് vim ഓയിലോ പാത്രം കഴുകുന്ന അല്ലേൽ തറതുടക്കുന്ന liquid ഒഴിച്ചാമതി ഈ വീഡിയോയിൽ പറയുന്നപോലെ തന്നെ ചെയ്ത mathi
Good tip... keep going on
Thanks dear
@@MumsDailybyneethujohns ഈ liquid ന് പകരം fairy use cheyyan പറ്റുമോ.... Pls rply 🙏
Nice tip..thank u so much ...
Thank you sister It is a best tip without help of any person
ചൂട് വെള്ളത്തിൽ ആദ്യമേ മിക്സ് ചെയ്ത് ഒഴിച്ചാൽ പോരെ...അപ്പോഴല്ലേ ശെരിക്കും മിക്സ് ആവുക....anyway ഉപകാരപ്രദമായ tips 👍
caustic soda flakes will remove block fester
ഒരുപാടു നന്ദി. ഞാൻ ഇങ്ങനെ ചെയ്തു 100% റിസൾട്ട് കിട്ടി. വളരെ ഈസി. 🥰
njanum cheythu noki,good information thank you very much.
In the early mng the clst was blocked.. I was very upset abt the same.. Water is almost fully filled.. So that i searched through utube and got ur video and do the same as shown in video. This made my day.. 😍 the blck fully gone and im very happy now.. Thank u for this kind information.. God bless u..
Thanks chechi ente bathroom inn peppar ittad kond blok ayinu ith cheythappo sharlyayi
Tnku tnku Yente veettil closet blocke aayit aake yedanger aayirikkunne samayath Ningalude vdo nokit adu pole cheydu Ippo sheriyayi
ഇത് വിജയകരമായി ഉപകരിച്ചു.
സന്തോഷം നന്ദി 👍🏻👍🏻💚🌹
Try cheythu.bt block ozhivayilla
Chechi.. it worked. 30 min kazhitt chudu vellam ozhich flesh cheithapol poyilla but kurach kazhichapol water level kurach koranchu. pinne oru 1 hr kazhich flesh cheithapol complete poyi. Ellam normal ayii. Thanks a lot chechii.. enghane nanniparayam enn ariyilla I started subscribing your channel
@mumsdaily chechi e idea indian toiletil wrk out avile???pls reply ??????
Thanks ❤️❤️ 😊😊 for your tip🙏
Neethu tips vallathum kandu kondu day start cheythal annathe day supera
😘😜😍🤩
എല്ലാ ബ്ലോക്കി നും ഇതൊരു പരിഹാരമല്ല പലപ്പോഴും ഓവർ ഫ്ലോഇല്ലാത്തതാണ് പ്രശ്നം അത് പരിഹരിച്ചാൽ പ്രശ്നം തീരും പിന്നെ ക്ലോസ്റ്റിൽ പാന്നും മറ്റും ഇടാതിരിക്കുക
thank you so much chechiii very useful
Thanks chechi for this amazing tip
Napkin block aayalum ee metherd use cheyyan pattumo?
Enitt athu povaan enthu cheithu? Njanum ipol same avasthayil aanu diaper cheriya kashngal aaki ittatha ipol closet block aayi eni entha cheyya
@priyankakp9849 redy ayo
Chechi pad closetil kudinghi..ippol kure aayitt use cheyyan pattunnilla...vellam poovunilla.. pathiye kuranjh poovunne ullu...ith work aavumo?
Pad closetil idaruth
The redy aayyo
Thank you so much chechi😍its working 💯💯
Thank you very much. Really helpful.
May Allah bless us always
ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് excellent
I am sure that you have used the detergent from TESCO company ,UK
Yes,i am
@@MumsDailybyneethujohns good information dear.I amSeenaBose
@@bosenp8235 Thanks Seena :)
Thank you so much 🥹🥹 oru relative വന്നിട്ട് പണി തന്നിട്ട് പോയതാ.. ഇന്ത്യൻ closetil pad kudungi..... Ee tip try cheythpo success block മാറി 😍