ഉപയോഗപ്രധമായ എല്ലാ കുളങ്ങളിലും കിണറുകളിലും ബ്ലീച്ചിംഗ് പൗഡർ ഇട്ട് അണുവിമുക്തമാക്കാൻ ഓരോ പഞ്ചായത്തിനും വാർഡ് മെമ്പർ മാർക്കും നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കുക !
Anathe situation alla pine immunity power ellarkum orupoole allallo.. Mukil koode water povunath aanu issues ennu kettu.. Apol dive cheyunathum sahasaprakadanagal okke cheyumbol water kayarum.. Pine pandathe poole alla chemicals koodi varunu prathirodha shakthi kuranju varunu.. Normal style swimming cheyumbol head water nu puratheku aanu vekuka but pool okke trainer te keezhil padichavar mouth il koode vaayu eduth vellathinte adiyil thalla thazthi mookil koode aanu vayu ozhivaluka.. Reasons pallathaanu.. Enthyaalum karuthal vekuka
ഇത് പ്രത്യേകതരം അമീബ ആണ്,,തലച്ചോറ് തിന്നുകയാണ് ഇതിൻ്റെ പണി,,അതേ പോലെ ശരീരം തിന്നുന്ന ബാക്ടീരിയകളും ഉണ്ട്,,പെട്ടെന്ന് തിന്നു തീർക്കും,,, അങ്ങിനെ അംഗവൈകല്യം വന്നവരു ഉണ്ട്,,
@@rajvardhan1230 pretyekich sample onnum vnda ketti kidakkunna vellam ozhukk illa plus algae ind..Neigleria fowleri causes meningoencephalitis within few days mookk vazhi ith brain l ethi maranam indakkum..
ആഗോളതാപനം മൂലം ചുട് കൂടിയത് കൊണ്ടാണ്. ഈ ജീവി പണ്ടേ കുളങ്ങളിൽ ഉള്ളതാണ്. ചൂട് കൂടിയപ്പോൾ ഇതുങ്ങൾ കൂടുതൽ പെട്ടുപേരുകൻ തുടങ്ങി. ഇതു മാത്രമല്ല ഇനി പൂപ്പൽ ബാധയുടെ കേസുകളും കൂടും.
@@neerajaunni5973 ചൂട് മുമ്പത്തേക്കാൾ കൂടിയിരിക്കുന്നു, അതുകൊണ്ട് തന്നെ പൂപ്പലുകളും ചൂടിനെ അതിജീവിക്കുവാൻ പരിണമിച്ചു കൊണ്ടിരിക്കുന്നു. നമ്മളെ ഇത്രയും കാലം പൂപ്പൽ ബാധയിൽ നിന്നും രക്ഷിചിരുന്നത് നമ്മുടെ ശരീരതാപനിലയാണ്. ഈ പുതിയ പൂപ്പലുകൾക്ക് അത് ഒരു പ്രശ്നമല്ല. There have been many cases of fungal infections over north india last and this summer.
വീടുകളുടെ അടുത്തുള്ള കുളത്തിൽ കു കളിക്കരുതേ അതുപോലെ കുളത്തിൽ നിന്നും പുറത്തേക്ക് ഒഴുകിപോകുന്ന കുളത്തിൽ കുളിക്കുക വീടുകളുടെ അടുത്തുള്ള കുളത്തിൽ കുളത്തിൽ കക്കൂസ് കുഴികളിൽ ഉള്ള വെള്ളവും അതിലേക്ക് കിനിഞ്ഞിറങ്ങാൻ സാധ്യത ഉണ്ട് പാഠങ്ങളിൽ ഉള്ള കുളത്തിൽ കുളിക്കുക ഒരസുഖവും വരില്ല
കുളിക്കാൻ അല്ലാതെ കുളം പിന്നെന്തിനാണ് ഞാനെല്ലാം വർഷങ്ങളായിട്ട് കുളത്തിൽ തന്നെയാണ് രാവിലെയും വൈകീട്ടും കുളിക്കുന്നത് ഞാൻ മാത്രമല്ല ഞങ്ങളുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും ഒരു കുഴപ്പവുമില്ല ഇതുവരെ ഇനി ഭാവിയിൽ എന്തെല്ലാം വരുന്നുണ്ടോ എന്തോ😢
Athin ellarkum varanam enn illa oro alukalde immunity pole irikum chelpo chettante sarirathil ii bacteria keritundakum but immunity ollath kond ath ilathe aavum ellardem sariram orepole alla
@@ArunSCoolമലത്തിലെ amoeva മലദ്വാരം കുണ്ടൻ കാക്ക മാർക്ക് വന്നു..ഡ്രഗ് അടിച്ചു മലദ്വാരം നക്കി കയറ്റി തീട്ടം പറ്റിയ അണ്ടികൾ പരസ്പരം ചപ്പി മൂക്കില് മുഖത്ത് ഒക്കെ ഉരച്ചു തീട്ട അമീബ അണ്ണാക്ക് വഴി കേറി പോയി..തീട്ടം പറ്റിയ കൈ വിരൽ കൊണ്ട് മൂക്ക് തോണ്ടി കാണും
എല്ലാം കുളത്തിൽ കുളിക്കുന്ന വരും ചെവി മറക്കുന്ന തൊപ്പി കിട്ടും അത് ഇടുക... ചെവിയിൽ കൂടെ ആണ് പിള്ളേർക്കും മറ്റും പനി ജലദോഷം.. വും ഇപ്പറയുന്ന രോഗവും വരുന്നത്... പിന്നേ വായിൽ വെള്ളം എടുക്കുന്നതും നിർത്തുക.. 👍
മൂക്ക് ആണ് ചേട്ടാ. മൂക്കിൻ്റെ ഏറ്റവും മുകളിൽ cribriform plate ഉണ്ട്,ചെറിയ സുഷിരങ്ങൾ ഉള്ള അതിലൂടെ തലച്ചോറിൽ പെട്ടന്ന് കയറും. Anterior cranial fracture,motor accidents ഉണ്ടാവുമ്പോൾ,മൂക്കിലൂടെ CSF വരുന്നതിൻ്റെ കാരണവും ഇത് തന്നെ.
No microbes are new,, it is because the immunity of our people have gone down... More new disease are yet to come, if we don't try to improve our immune.
@@amaljoe367ath matram alla oro alukalde immune system anusarich irikum immunity korav ullavark petten rogam varum chelpo baki ollavrde sarirathil bacteria keritundakum but immune system athine nasipikum ellardem body orepole alla
ആദ്യം മാറ്റേണ്ട തൊടിന്റെയും പുഴയുടെ അരികിൽ ഉള്ള ഹോട്ടൽ കടകൾ ആണ് അത് കഴിഞ്ഞു ഓരോ പഞ്ചായത്തിൽ ഉള്ള ഹെൽത്ത് ഇൻസ്പെക്ടർ മഴ സമയം തോടിലും കുളത്തിലും കെട്ടികിടക്കുന്ന മാലിന്യങ്ങൾ മാറ്റി കിണറ്റിൽ ഓക്കേ പൊട്ടാസ്യം പെർമാംഗനേറ്റ് ബ്ലീച്ച് തുടങ്ങിയവ ഇട്ട് ശുദ്ധീകരിക്കണം...
ഒരു സ്ഥലത്തെ ചവർ കൊണ്ട് വേറെ ഒരു സ്ഥലത്ത് തള്ളുമ്പോൾ സേഫ് ആയി എന്ന് വിചാരിച്ചു ഇരിക്കുന്നത് അല്ലെ... പ്രശ്നം. ഇനിയും പല ടൈപ്പ് വൈറസ് face ചെയ്യേണ്ടി വരും
പുത്തൻ രോഗം ഒന്നും അല്ല.. ഇത് കണ്ട് പിടിച്ച് തുടങ്ങിയത് തന്നെ ഈ അടുത്താണ്.. അതിനു മുമ്പും ഇതുണ്ടായിരുന്നു.. ആളുകൾ മരികുമ്പോ പനി വന്ന് മരിച്ചുന്നോ അല്ലെങ്കിൽ ഫിക്സ് ഓക്കേ കൂടി മരിച്ചൊന്നോക്ക് പണ്ടുള്ളവർ പറയും.. കരണം അറിയുന്നില്ലല്ലോ.. ഇന്ന് അത് ടെസ്റ് ചെയ്ത് രോഗം നിർണയിക്കാൻ കഴിയുന്നു.. അത് കൊണ്ട് മനസ്സിലായി.. അല്ലാതെ പണ്ട് ഇല്ലാത്തത് ഒന്നും അല..
Ithu naegleria fowleri enna amoeba undakkuna disease aanu. It may not happen to everyone who takes bath in the same pond...mookiloode brainil keri aanu ithu meningitis enna rogam undakkuka...chilarude mookil athu kayaripattunnu...It was there from olden times. Innu news channels athu ellavarilum ethikkunnu ennu maatram. Mbbs il padikkanulla topic aanu ithum corona virus ellam pande und. Athu janangal ariyunnath social media kondu ippo koodiyittund athreyullu...
ഇതുപോലെ എത്രയോ കുളങ്ങൾ ഉണ്ട് ആളുകൾ കുളിക്കുന്നത് ഇതൊക്കെ ഉള്ളത് ആണോ മറ്റെന്തെങ്കിലും കാരണം കൊണ്ട് ആണോ എന്ന് ആർക്ക് അറിയാം ഇത്രയും കൊല്ലം പക്ഷിപനി ബാധിചാൽ ആൾ മരിക്കും എന്ന് പറഞ്ഞു ആൾക്കാരെ പേടിപ്പിച്ചു ആദ്യം ആയി ഒരാൾ മരിച്ചത് കഴിഞ്ഞ മാസം ആണ്
Amoeba എന്നത് ഉള്ളത് ആണല്ലോ,കെട്ടികിടക്കുന്ന വെള്ളത്തിൽ എല്ലായിടത്തും ഇത് കാണാം എന്നില്ല. വളരെ മോശം ആയി maintain ചെയ്യുന്ന സ്വിമ്മിങ് പൂളിൽ വരെ ഇതിനെ കണ്ടെത്തിയിട്ടുണ്ട്. ഇത് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം ആണ്. 3-4 വർഷം മുമ്പ് ആലപ്പുഴയിൽ കായലിൽ കുളിച്ച 15 വയസ്സുകാരൻ മരിച്ചിരുന്നു. കായൽ ആണെങ്കിലും വേനൽകാലത്ത്,ഒറ്റപ്പെട്ട വെള്ളക്കെട്ടിൽ ചെറുക്കൻ കുളിക്കാൻ ഇറങ്ങി,2 ആഴ്ച കഴിഞ്ഞപ്പോൾ പനിയും,ശരീരവേദന,ഛർദ്ദി തുടങ്ങി 5ം ദിവസം മരിച്ചു. ഇതൊക്കെ ഉള്ളതാണ്.
@@athulrk6305😂😂😂😂😂😂 ടെക്നോളജി വളരുന്നതിനനുസരിചന്ന് പുതിയ കര്യങ്ങൾ മറ നീക്കി വരുന്നത് ..എന്ന് വെച്ച് പണ്ട് ഇത് ഇല്ലായിരുന്നു എന്ന് ഒരിക്കലും പറയാൻ പറ്റില്ല
@@user-SHGfvs പണ്ട് ഇത്രത്തോളം ന്യൂസ് പെട്ടന്ന് ആര്ക്കും അറിയാൻ മാർഗ്ഗമില്ലായിരുന്നു. ഇവിടെ ഇല്ല എന്ന് കരുതി കേരളത്തിൽ മറ്റൊരിടത്തും സംഭവിച്ചിട്ടില്ല എന്നല്ലല്ലോ,ടിവിയിലും മറ്റും പ്രധാനപെട്ട വാർത്തകൾ കഴിഞ്ഞ്, ഇത്തരം ന്യൂസുകൾ വരുന്നത് വളരെ വിരളം ആയിരുന്നു,ഇപ്പൊ മൊബൈൽ വരുന്നത് കൊണ്ട് പ്രധനവർത്തകളേക്കാൾ ഇത്തരം വാർത്തകൾക്കും കൂടുതൽ പ്രചാരം കിട്ടി.
ഇനിയും ഒരു നൂറാളുകൾ മരിക്കാൻ വേണ്ടിക്കാത്തുനിൽക്കുകയാണൊ ആരോഗ്യ വിഭാഗം '😮, ഉപയോഗിക്കുന്ന എല്ലാ ജല ശ്രേദ്ധസുകളും അണുവിമുക്തമാക്കികൂടെ, സാമ്പിൾ എടുത്ത് പരിശോധിക്കണ്ടെ. ഏതു സാഹചര്യത്തിലാണ് ഈ ഏകകോശജീവി കുത്തിൽ തുടരെ വരുന്നത്.
Ithu naegleria fowleri enna amoeba undakkuna disease aanu. It may not happen to everyone who takes bath in the same pond...mookiloode brainil keri aanu ithu meningitis enna rogam undakkuka...chilarude mookil athu kayaripattunnu...It was there from olden times. Innu news channels athu ellavarilum ethikkunnu ennu maatram. Mbbs il padikkanulla topic aanu ithum corona virus ellam pande und. Athu janangal ariyunnath social media kondu ippo koodiyittund athreyullu
മദ്രസ്സ കുണ്ടൻ മാർക്ക് ആണ് വന്നത്..കുളം അല്ല മലദ്വാരം ആണ് പ്രശ്നം..മലത്തിൽ ആണ് അമീബ പെരുകുന്നത് പുടി കിട്ടിയോ റൂട്ട്?? ഊരി പോയ ലിംഗം എടുത്ത് വച്ച വിരൽ മൂക്കില് ഇട്ടു തോണ്ടി കാണും😮
ചികിത്സാ പിഴവ് സംഭവിച്ചാൽ ഉടനെ നിപ്പ ആണെന്ന് പറയുന്ന പോലെ, അമീപയെ കുറ്റം പറഞ്ഞു തടി തപ്പുന്ന ഏർപ്പാട് ആണെന്ന് തോനുന്നു.. കുട്ടി 2ദിവസം മുന്നേ തല അടിച്ചു വീണിട്ടുണ്ട് പോലും, അപ്പോൾ ശർദ്ദിയു o ഉണ്ടായിരുന്നു എന്ന് പറയുന്നു 😥
വരുന്നവർ എല്ലാരും മൂത്രവിസർജനം കുളത്തിൽ തന്നെ ചെയ്യും, പല ശരീരദ്രവങ്ങളും അതിൽ മിക്സ് ആകും, ബാക്കി ഉള്ളവർ അത് കുടിക്കും കണ്ണിലും മൂക്കിലും എല്ലാം പോകും, പബ്ലിക് കുളം പൂള് അത്ര സേഫ് അല്ല, പണ്ട് ചില അമ്പല കുളത്തിൽ പരിചയം ഇല്ലാത്തവരെ കുളിക്കാൻ അനുവദിച്ചില്ല , ജാതി മാത്രം കാണുന്ന നമ്മൾ അതേ കാണു, പക്ഷേ അതിലെ ശുചിത്വം നമ്മൾ കാണില്ല, അതേപോലെ കൊറോണ വന്നപ്പോൾ മുന്നടി അകലവും തൊടാൻ പറ്റാത്ത അവസ്ഥയും പണ്ടത്തെ തൊട്ടുകൂടായ്മയുടെ ഓർമപ്പെടുത്തൽ ആയിരുന്നു, പക്ഷേ അന്ന് നമുക്ക് ശുചിത്വമല്ല ജാതി വിവേചനം മാത്രക് കാണു
ഉപയോഗപ്രധമായ എല്ലാ കുളങ്ങളിലും കിണറുകളിലും ബ്ലീച്ചിംഗ് പൗഡർ ഇട്ട് അണുവിമുക്തമാക്കാൻ ഓരോ പഞ്ചായത്തിനും വാർഡ് മെമ്പർ മാർക്കും നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കുക !
Atile chedikalum meenum nashikum
So what
@@STANDWITHIRAN2 ninake matram jeevicha matio 🤣
@@NijilNjമനുഷ്യന്റെ ജീവനാണ് പ്രാധാന്യം
@@Lovely.141 atileke irangande nina pore
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ നന്നായി കൈകാര്യം ചെയ്യണം. മഴയത്ത് എവിടെ മാലിന്യം തല്ലിയാലും അണുക്കൾ കുളത്തിൽ എത്തും
അതെങ്ങനെ ഈ അടുത്ത് ഒരു പഞ്ചായത്ത് മെമ്പർ വരെ മാലിന്യം വലിച്ചെറിയുനത്തു കണ്ടില്ലേ 🤦🏾♂️
മാലിന്യം സംസാരിക്കാൻ govt നു കഴിവ് ഇല്ലാണ്ടായാൽ എന്ത് ചെയ്യും??? ഇതിനെ ഒന്നും സാധാരണക്കാരെ തെറി വിളിച്ചിട്ട് കാര്യമില്ല
Ellarmkkmm aa bhodamm vennam including u and me
doo amboeaba oru pollution undayondu undavunna jeevi alla athu natural sathanam aanu
എൻ്റെ അയൽവാസി കുട്ടികളുടെ napkin തോട്ടിൽ ഇടുക്കി വിടും. സാക്ഷര കേരളം. 🤮
ഇതിപ്പോ അപൂർവ രോഗമല്ലാതായിരിക്കുന്നല്ലോ
നമ്മളൊക്കെ പണ്ട് കുളത്തിലും, തോട്ടിലും ഒക്കെ എത്ര കളിച്ചിട്ടുണ്ട്..😢
Atheww 😢
ഒഴുക്ക് ഇല്ലാത്ത കെട്ടി കിടെക്കുന്ന വെള്ളം ത്തിലാണ് പ്രശ്നം
അന്നത്തെ തോടും കുളത്തിനോമോകെ ഒഴുക് ഉണ്ടായിരുന്നു .മാലിന്യം തള്ളുന്ന പരിപാടി ഇലായിരുന്നു അന്ന്
..കാലം മാറിയതോന്നും ഇപ്പോഴും അറിയില്ല ല്ലേ
Anathe situation alla pine immunity power ellarkum orupoole allallo.. Mukil koode water povunath aanu issues ennu kettu.. Apol dive cheyunathum sahasaprakadanagal okke cheyumbol water kayarum.. Pine pandathe poole alla chemicals koodi varunu prathirodha shakthi kuranju varunu.. Normal style swimming cheyumbol head water nu puratheku aanu vekuka but pool okke trainer te keezhil padichavar mouth il koode vaayu eduth vellathinte adiyil thalla thazthi mookil koode aanu vayu ozhivaluka.. Reasons pallathaanu.. Enthyaalum karuthal vekuka
ഇത് പ്രത്യേകതരം അമീബ ആണ്,,തലച്ചോറ് തിന്നുകയാണ് ഇതിൻ്റെ പണി,,അതേ പോലെ ശരീരം തിന്നുന്ന ബാക്ടീരിയകളും ഉണ്ട്,,പെട്ടെന്ന് തിന്നു തീർക്കും,,, അങ്ങിനെ അംഗവൈകല്യം വന്നവരു ഉണ്ട്,,
അന്ന് വവ്വാൽ.. ഇന്ന് കുളം.. എല്ലാം നമ്മൾ വിശ്വസിക്കുന്നു... യഥാർത്ഥ കാരണം എന്താണെന്ന് ദൈവത്തിനറിയാം..
Dhaivamooo 🙄dhaivam ok undo ningal kanditundo
ഇതൊക്കെ പിന്നെ കളവ് ആണ് എന്നാണോ പറയുന്നത്?
Daivathinu ariyaam enkil Daivathinu thanne ith ozhivaakkikkoode?
സയൻസ് ആണ് ഹേ അതിനെ വിശ്വസിക്കുക അല്ലാതെ ദൈവത്തിന് അല്ല
ദൈവം കോറോണക്കെ ഓടിയ ഓട്ടത്തിന്റ റൂട്ട് മാപ് പോലും കിട്ടിയിട്ടില്ല 😂😂
എന്നിട്ടും വെള്ളം സാമ്പിള്‍ എടുക്കുകയോ മറ്റോ ചെയ്തില്ല
sample eduthittu ethu kattana bro kandal arjude kulam nirachu green algae aanu.onnunkil kulathil irangarathum allenkil kulam motham bleaching powder ittu clean cheyyukka
@@blacknightinkeralaalgae alla sample eduth kandu pidikaa amoeba indo illayo ennu ariyaan aanu
@@rajvardhan1230 pretyekich sample onnum vnda ketti kidakkunna vellam ozhukk illa plus algae ind..Neigleria fowleri causes meningoencephalitis within few days mookk vazhi ith brain l ethi maranam indakkum..
@@rubyriya5887 ath ithil indo ennu manasilaaki koode?
@@rajvardhan1230edo angana sample onnum kittoolaaa aa kolathinte alav vech nokkumbo valare korch maathram amoeba athil indaavollu athinte sample idukkal orikalum nadakkoolaaa
News ill paranjath kettillee kore aalkaar avide kulikaarind but ippo oraalk maathram aanu rogam vannath athrekk rare aanu ee amoeba so aa kulathil ninn sample onnum idukaan practically possible alla
ഇപ്പെ ശരിയാക്കാം (LDF)
പുറത്ത് നിന്നുള്ള വെള്ളം അതിലേക്ക് ഒഴുകി വരില്ലേ🤔
LDF വരും എല്ലാം ശരിയാക്കും.
ഉറപ്പാണ്.
Need to use turmeric in such ponds or cleanse it with charcoal and Epsom salt .
കടൽ വെള്ളം പോലെ ശുദ്ധമാണെന്ന് പ്രസിഡന്റ് 😂.. കടൽ വെള്ളം ശുദ്ധമാണോ പ്രസിഡന്റേ
കിണർവെള്ളം എന്നാണ് പറഞ്ഞത്
@@Drishyasham ദൃശ്യ ഒന്നൂടെ കേൾക്കണം അദ്ദേഹം പറഞ്ഞത്.... കിണർ എന്ന് എപ്പോ പറഞ്ഞു 😂
Nature is fighting back ☣️
Correct
പോടാ myre
With this amoeba 🦠 ?. 😂
Ith oke pande ullatha. Pand oke aalukal marichittum undavum. Kandu pidichathu ipol anennu mathram. Global warming/climate change polum nammal cheyunnathu kond alla natural cycle in varunnathu aanu.
ഇപ്പോൾ നാട്ടുകാര് കുളി തന്നെ വേണ്ട വെച്ചു 😂
Water sample sendind labourtary test..👍
ദൈവമേ 🙄വന്നുവന്നു കുളിക്കാനും pedi 🤦🏻♂️
ആ കുളം പായൽ പിടിച്ച കെട്ടി കിടക്കുന്ന വെള്ളം ആയി തോന്നുന്നു.
Alla
Valare adeel paayal nt
😂😂😂
😅❤😅@@shahulhakh4570
E kolam neril kandork ariya nalla bangiya kanan thanne.. nalla thelinja vellam aan indaval
Kinarvellam,borewell ithilokke undakumo?
സാധ്യത ഉണ്ട്,പക്ഷേ,ഇവയ്ക്ക് പെരുകാൻ 28ഡിഗ്രി ചൂടിന് മുകളിൽ വെള്ളത്തിന് ചൂട് ഉണ്ടാവണം.
സാധരണ കിണറ്റിലെയും,ബോർ wellileyum വെള്ളത്തിന് തണുപ്പുണ്ടല്ലോ.
എങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എത്ര പേരാ കുളിക്കുന്നത്.
Pandokke nammal ingane alle kulichirunne.
Test the water
Pandonnum oru prashnam illayirunnu ippol vellam ellam malinamann
@@faizafami6619Njngal kulichittu illa. Njangal epozhum nalla ozhukku ulla puncha, puzha yile kulikkarullu. Swimming padippichapozhe achan paranju thannitu ulla 2 karyangal…
1. Parichayam illatha oru vellathilum irangi kulikkaruth.
2. Ozhukku illathe ketti kidakkunna vellathil kulikkaruth. Full azhukku ayirikkum ah vellathil.
@@faizafami6619ഭാഗ്യം ഉണ്ട്
Chlorinate ചെയ്താൽ amoeba ഇല്ലാതാകുമോ?
Aakum
Yes
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരും ഇതിന് കാരണക്കാരാണ്...!!!
റോഡിലെ വെള്ളം അല്ലേ അതിലേക്ക് ഒഴുകുന്നത്...🤔
ആഗോളതാപനം മൂലം ചുട് കൂടിയത് കൊണ്ടാണ്. ഈ ജീവി പണ്ടേ കുളങ്ങളിൽ ഉള്ളതാണ്. ചൂട് കൂടിയപ്പോൾ ഇതുങ്ങൾ കൂടുതൽ പെട്ടുപേരുകൻ തുടങ്ങി. ഇതു മാത്രമല്ല ഇനി പൂപ്പൽ ബാധയുടെ കേസുകളും കൂടും.
Pooppal baadhayo? Evide? Why?
@@neerajaunni5973 ചൂട് മുമ്പത്തേക്കാൾ കൂടിയിരിക്കുന്നു, അതുകൊണ്ട് തന്നെ പൂപ്പലുകളും ചൂടിനെ അതിജീവിക്കുവാൻ പരിണമിച്ചു കൊണ്ടിരിക്കുന്നു. നമ്മളെ ഇത്രയും കാലം പൂപ്പൽ ബാധയിൽ നിന്നും രക്ഷിചിരുന്നത് നമ്മുടെ ശരീരതാപനിലയാണ്. ഈ പുതിയ പൂപ്പലുകൾക്ക് അത് ഒരു പ്രശ്നമല്ല. There have been many cases of fungal infections over north india last and this summer.
എല്ലാ കുളങ്ങളും പുഴകളും മലിനമായി കഴിഞ്ഞു. ഇനിയും ശ്രെദ്ധിച്ചില്ലേൽ ഇവിടെ ജീവിക്കാൻ പറ്റാതെ വരും
ഇതാണ് കുളിക്കാൻ മടി 🤨😔
Corona ayalum nippa ayalum amoeba ayalum sthalam Kozhikode tanne.. Atu mustaa.. 😇
അതിൻറെ കാരണം എന്താണെന്ന് അറിയാമോ എല്ലാ കേസുകളും എടുക്കുക.
എന്നിട്ട് നന്നായി പരിശോധിക്കുക ഉത്തരം നിങ്ങൾക്ക് തന്നെ കിട്ടും
തീട്ടത്തിലെ ജീവി അമീബ..കുണ്ടൻ കോയാ പിള്ളേർ. ബാക്കി ഊഹിച്ചോ😅
@@fasalrhm3340nthaa❓
അപ്പോ തന്നെ ഊഹിക്കാമല്ലോ സ്വാഭാവികമായി ഉണ്ടാകുന്നത് അല്ല എന്ന്.
@@soumyarenju-rl2cd yes . learn case reported hospitals
Kinattile vellathin prashnam undavoo?
വീടുകളുടെ അടുത്തുള്ള കുളത്തിൽ കു കളിക്കരുതേ അതുപോലെ കുളത്തിൽ നിന്നും പുറത്തേക്ക് ഒഴുകിപോകുന്ന കുളത്തിൽ കുളിക്കുക വീടുകളുടെ അടുത്തുള്ള കുളത്തിൽ കുളത്തിൽ കക്കൂസ് കുഴികളിൽ ഉള്ള വെള്ളവും അതിലേക്ക് കിനിഞ്ഞിറങ്ങാൻ സാധ്യത ഉണ്ട് പാഠങ്ങളിൽ ഉള്ള കുളത്തിൽ കുളിക്കുക ഒരസുഖവും വരില്ല
New fear unlocked😢
Ellam kozhikotek anallo
ഒഴുക്ക് വെള്ളത്തിൽ മാത്രമേ അഴുക്കിലാ തുള്ളൂ
Warm water il ആണ് സാധാരണ amoeba കാണാറുള്ളത്. കെട്ടി കിടക്കുന്ന വെള്ളം സാധാരണ കാണാറുള്ളത്. പിന്നെ കാലാവസ്ഥ മാറ്റം കാരണം ആകുന്നുണ്ട്.
കേരളത്തിലെ എല്ലാ ജലശയങ്ങളിലും amoeba ക്ക് ടെസ്റ്റിംഗ് ച്യ്ത ഉറപ്പ് വരുത്തണം.
Mandan reporterku ithre naalayittum virus, bacteria algae aano ennu ariyilla!!😂😂😂
10കിലോ ബ്ലീച്ചിങ് പൌഡർ ഇട്ടാൽ ക്ലിയർ ആകും
Kinattile vellam kuzhappam kanuvo
റോഡിൽ വെള്ളം കുളത്തിലനല്ലോ പോകുന്നത്
Kozhikode aaan allo ellam asughamngalude starting
Ntn undayalum calicut analo adhyam
കുളിക്കാൻ അല്ലാതെ കുളം പിന്നെന്തിനാണ് ഞാനെല്ലാം വർഷങ്ങളായിട്ട് കുളത്തിൽ തന്നെയാണ് രാവിലെയും വൈകീട്ടും കുളിക്കുന്നത് ഞാൻ മാത്രമല്ല ഞങ്ങളുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും ഒരു കുഴപ്പവുമില്ല ഇതുവരെ ഇനി ഭാവിയിൽ എന്തെല്ലാം വരുന്നുണ്ടോ എന്തോ😢
നിനക്കും നിൻ്റെ നാട്ടുകാർക്കും വന്നിട്ടില്ല എന്ന് വെച്ച് വേറെ ആർക്കും രോഗം വരാൻ പാടില്ലാന്നുണ്ടോ.. വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഓരോരോ മൊയന്ത്കൾ.
Athin ellarkum varanam enn illa oro alukalde immunity pole irikum chelpo chettante sarirathil ii bacteria keritundakum but immunity ollath kond ath ilathe aavum ellardem sariram orepole alla
ലാലേട്ടൻ പണ്ടേ പറഞ്ഞത് നാർക്കോടിക്സ് ഇസ് എ ടെർടി ബിസ്നസ്😎
@@ArunSCoolമലത്തിലെ amoeva മലദ്വാരം കുണ്ടൻ കാക്ക മാർക്ക് വന്നു..ഡ്രഗ് അടിച്ചു മലദ്വാരം നക്കി കയറ്റി തീട്ടം പറ്റിയ അണ്ടികൾ പരസ്പരം ചപ്പി മൂക്കില് മുഖത്ത് ഒക്കെ ഉരച്ചു തീട്ട അമീബ അണ്ണാക്ക് വഴി കേറി പോയി..തീട്ടം പറ്റിയ കൈ വിരൽ കൊണ്ട് മൂക്ക് തോണ്ടി കാണും
പുതിയ പുതിയ ഓരോ രോഗങ്ങൾ ആർക്കറിയാം ഇതിന്റെ ഒക്കെ സത്യാവസ്ഥ??? 🤔🤔🤔നമ്മുടെ ആരോഗ്യ വകുപ്ല്ലേ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല
പണ്ടായിരുന്നെന്കില്‍ ജലപിശാച് എന്ന് വല്ലതും പറഞ്ഞേനെ.
കണ്ടിട്ട് അത്ര അധികം ആൾകാർ കുളിക്കുന്ന സ്ഥലം ആണെന്ന് തോന്നുന്നില്ല
ഇത് അവിടുത്തെ പ്രശസ്തമായ കുളമാണ്. നല്ല പഴക്കവുമുണ്ട്.
ഒരുപാട് ആൾകാർ വരാറുണ്ട് നം മുൻപ് ഒരിക്കൽ വീഡിയോ കണ്ടായിരുന്നു
എല്ലാം കുളത്തിൽ കുളിക്കുന്ന വരും ചെവി മറക്കുന്ന തൊപ്പി കിട്ടും അത് ഇടുക... ചെവിയിൽ കൂടെ ആണ് പിള്ളേർക്കും മറ്റും പനി ജലദോഷം.. വും ഇപ്പറയുന്ന രോഗവും വരുന്നത്... പിന്നേ വായിൽ വെള്ളം എടുക്കുന്നതും നിർത്തുക.. 👍
മൂക്കിൽ koode കയറില്ലേ🙄🙄
Ith nose il koodi aan kerunnath
kannil koodeyo😮
മൂക്ക് ആണ് ചേട്ടാ.
മൂക്കിൻ്റെ ഏറ്റവും മുകളിൽ cribriform plate ഉണ്ട്,ചെറിയ സുഷിരങ്ങൾ ഉള്ള അതിലൂടെ തലച്ചോറിൽ പെട്ടന്ന് കയറും.
Anterior cranial fracture,motor accidents ഉണ്ടാവുമ്പോൾ,മൂക്കിലൂടെ CSF വരുന്നതിൻ്റെ കാരണവും ഇത് തന്നെ.
@@ha_uk8698 👍👍 good
വീഡിയോയിൽ അവസാന ഭാഗത്തു കുളത്തിലേക് ഡയറക്റ്റ് odayile വെള്ളം പോണത് കാണുന്നു. എന്നിട്ടും ആണ് നാട്ടുകാരൻ parayanu. വളരെ ശുദ്ധമായ വെള്ളം aanennu😂😂
അത് ഓടയല്ല കുളത്തിൽ നിന്ന് പുറത്തേക്ക് ആണ് വെള്ളം ഒഴുകുന്നത്......
@@shifanasherin3249 ആണല്ലേ. ഓക്കേ. വീണ്ടും കണ്ടപ്പോ manasilay
Medical errors നെ മറക്കാൻ എന്തെല്ലാം അടവുകൾ. വിശ്വസിക്കാൻ മലയാളിയെന്ന പാവങ്ങളും
What medical error???
ഇതിന്റെയൊക്കെ പിന്നിൽ എന്തൊക്കെയോ ദുരൂഹത ഉണ്ട് പണ്ടൊക്കെ എത്ര ചളിയിലും തൊട്ടിലും ഒകെ കളിച്ചു വളരുന്നതാ oru കുഴപ്പവുമില്ല
Crt
Pand ithoke testeyyan labukal illayrnnu ivde
No microbes are new,, it is because the immunity of our people have gone down... More new disease are yet to come, if we don't try to improve our immune.
Pand ithre news channel illa mister. 😂 Innathe athra hospitals um illa. allathe rogam illathathukond alla. Pandu ith vannal baadha kayariyathanenn parayumm.
@@amaljoe367ath matram alla oro alukalde immune system anusarich irikum immunity korav ullavark petten rogam varum chelpo baki ollavrde sarirathil bacteria keritundakum but immune system athine nasipikum ellardem body orepole alla
ആദ്യം മാറ്റേണ്ട തൊടിന്റെയും പുഴയുടെ അരികിൽ ഉള്ള ഹോട്ടൽ കടകൾ ആണ് അത് കഴിഞ്ഞു ഓരോ പഞ്ചായത്തിൽ ഉള്ള ഹെൽത്ത് ഇൻസ്പെക്ടർ മഴ സമയം തോടിലും കുളത്തിലും കെട്ടികിടക്കുന്ന മാലിന്യങ്ങൾ മാറ്റി കിണറ്റിൽ ഓക്കേ പൊട്ടാസ്യം പെർമാംഗനേറ്റ് ബ്ലീച്ച് തുടങ്ങിയവ ഇട്ട് ശുദ്ധീകരിക്കണം...
ഒരു സ്ഥലത്തെ ചവർ കൊണ്ട് വേറെ ഒരു സ്ഥലത്ത് തള്ളുമ്പോൾ സേഫ് ആയി എന്ന് വിചാരിച്ചു ഇരിക്കുന്നത് അല്ലെ... പ്രശ്നം. ഇനിയും പല ടൈപ്പ് വൈറസ് face ചെയ്യേണ്ടി വരും
Aa kulthil ambal iduga. Country fishum iduga. Vellam ozhugan samvidanam undakuga. Kavala prasangam avasanikuga.
അച്ചങ്കുളതിൽ റോഡിൽ നിന്നും വരുന്ന മലിന ജലം പതിക്കാറുണ്ട് പുറത്ത് നിന്ന് വരുന്നവർക്ക് അത് മനസ്സിലായിക്കൊള്ളണം എന്നില്ല
ആ കുളത്തിൽ കുളിച്ചവരുടെ റൂട്ട് മാപ് 😂😂😂
ഇവിടെ ഞാൻ എത്രയോ തവണ കുളിച്ചിട്ടുണ്ട്
nee theern. Chilapol amoeba 5-6 masam oke kazhinje pani thudangu.
@@XOXO7484 marikkan onnum pedi illa bro maricha marichu atra tenne
@@salmanfarooqi252 🫂
@@salmanfarooqi252pedi ille
😢ഇതൊക്കെ സത്യമാണോടെ
Kuttikal okay vellathil mungi marikunna news okay kekumpo vicharichu yenthu padipichillelum neenthal padipikanonn.eth kandapo ath vendann vach 🥺 avastha
😮😮😮😮അയ്യോ
ന്തായാലും അവൻ കുടിച്ചല്ലോ. സമാധാനം 👍
Video il drainage water aa kulathil ottu anallo ozhukunnathu.
Thirichaane,kulathilee vellam purathott niranj ozhiki varane.angane ozhukunna kulangalkk okke chalukal ndakkarund
@@SafahNoufal ok
Vellam Test cheythoode
ആരും swimming പൂളിൽ പോകരുത് 🙏🙏🙏🙏
My god
Eee case kond ippom onn kulikan onnum samthikunnil😡😡😡
മലപ്പുറത്തു ഇതിലും അടിപൊളി ആയ കുളം ഉണ്ട് 😂😂.ഇത് കണ്ടിട്ടെന്നെ പേടി ആവുന്നു. 🥴🥴
ഇത് എൻ്റെ കൂട്ടുകാരനാണ് സംഭവിച്ച്😢😢
Etha hospital
😢
😢
Baby Memorial Hospital
@@Nived-hh8hk Nipha yum avade thanne😆
😢😢😢
athe ariyam ningade pokku engaottanu ennu......valanju thanne irikathullu
Give some kanji to the reporter
അമീബിക് മസ്തിഷ്ക ജ്വര മരുന്ന് പരീക്ഷണം നടക്കുമെന്നതിലേക്ക് സൂചന തരുന്ന ചില സംഭവങ്ങൾ ല്ലേ...
Achil ketti nikunna kulathil vare nammal kulichitund
നൂറ്റാണ്ട് പഴക്കമുള്ള കുളമാണത്.
ആയിരങ്ങൾ നീന്തൽ പഠിച്ച ഇടവും. പിന്നെ ഒരോ പുത്തൻ രോഗ അറിവ് സൃഷ്ടിക്കുന്നത് ആരാണ് എന്ന് നമ്മൾ പഠിക്കണം.
പുത്തൻ രോഗം ഒന്നും അല്ല.. ഇത് കണ്ട് പിടിച്ച് തുടങ്ങിയത് തന്നെ ഈ അടുത്താണ്.. അതിനു മുമ്പും ഇതുണ്ടായിരുന്നു.. ആളുകൾ മരികുമ്പോ പനി വന്ന് മരിച്ചുന്നോ അല്ലെങ്കിൽ ഫിക്സ് ഓക്കേ കൂടി മരിച്ചൊന്നോക്ക് പണ്ടുള്ളവർ പറയും.. കരണം അറിയുന്നില്ലല്ലോ.. ഇന്ന് അത് ടെസ്റ് ചെയ്ത് രോഗം നിർണയിക്കാൻ കഴിയുന്നു.. അത് കൊണ്ട് മനസ്സിലായി.. അല്ലാതെ പണ്ട് ഇല്ലാത്തത് ഒന്നും അല..
Ithu naegleria fowleri enna amoeba undakkuna disease aanu. It may not happen to everyone who takes bath in the same pond...mookiloode brainil keri aanu ithu meningitis enna rogam undakkuka...chilarude mookil athu kayaripattunnu...It was there from olden times. Innu news channels athu ellavarilum ethikkunnu ennu maatram. Mbbs il padikkanulla topic aanu ithum corona virus ellam pande und. Athu janangal ariyunnath social media kondu ippo koodiyittund athreyullu...
ഇതുപോലെ എത്രയോ കുളങ്ങൾ ഉണ്ട് ആളുകൾ കുളിക്കുന്നത് ഇതൊക്കെ ഉള്ളത് ആണോ മറ്റെന്തെങ്കിലും കാരണം കൊണ്ട് ആണോ എന്ന് ആർക്ക് അറിയാം ഇത്രയും കൊല്ലം പക്ഷിപനി ബാധിചാൽ ആൾ മരിക്കും എന്ന് പറഞ്ഞു ആൾക്കാരെ പേടിപ്പിച്ചു ആദ്യം ആയി ഒരാൾ മരിച്ചത് കഴിഞ്ഞ മാസം ആണ്
Amoeba എന്നത് ഉള്ളത് ആണല്ലോ,കെട്ടികിടക്കുന്ന വെള്ളത്തിൽ എല്ലായിടത്തും ഇത് കാണാം എന്നില്ല.
വളരെ മോശം ആയി maintain ചെയ്യുന്ന സ്വിമ്മിങ് പൂളിൽ വരെ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.
ഇത് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം ആണ്.
3-4 വർഷം മുമ്പ് ആലപ്പുഴയിൽ കായലിൽ കുളിച്ച 15 വയസ്സുകാരൻ മരിച്ചിരുന്നു. കായൽ ആണെങ്കിലും വേനൽകാലത്ത്,ഒറ്റപ്പെട്ട വെള്ളക്കെട്ടിൽ ചെറുക്കൻ കുളിക്കാൻ ഇറങ്ങി,2 ആഴ്ച കഴിഞ്ഞപ്പോൾ പനിയും,ശരീരവേദന,ഛർദ്ദി തുടങ്ങി 5ം ദിവസം മരിച്ചു.
ഇതൊക്കെ ഉള്ളതാണ്.
@@ha_uk8698😢
Brain eating amoeba? അത് എൻ്റെ friend inde തലയിൽ കയറിയാൽ. പാവം അമീബ അവൻ്റെ തലയിൽ പട്ടിണി കിടന്ന് മരിക്കും 🥲
😅
Myre ith comedy alla ttoooo.
It's a serious issue
Ellam kulathilum clorine edan pattilla, Meen undengil chathu pokum.
ഇതൊക്കെ ഉടായിപ്പ് ആവൻ നല്ല സാധ്യതയുണ്ട് ബ്രോ പണ്ട് ഇതൊന്നും ഇല്ലായിരുന്നോ എത്രയോ കുളത്തിൽ കുളിക്കുന്നത് ആണ്
@@user-SHGfvs Shariya, Chilappo arengilum spread cheyyunnathayalum mathi
@@athulrk6305😂😂😂😂😂😂
ടെക്നോളജി വളരുന്നതിനനുസരിചന്ന് പുതിയ കര്യങ്ങൾ മറ നീക്കി വരുന്നത് ..എന്ന് വെച്ച് പണ്ട് ഇത് ഇല്ലായിരുന്നു എന്ന് ഒരിക്കലും പറയാൻ പറ്റില്ല
@@user-SHGfvs പണ്ട് ഇത്രത്തോളം ന്യൂസ് പെട്ടന്ന് ആര്ക്കും അറിയാൻ മാർഗ്ഗമില്ലായിരുന്നു.
ഇവിടെ ഇല്ല എന്ന് കരുതി കേരളത്തിൽ മറ്റൊരിടത്തും സംഭവിച്ചിട്ടില്ല എന്നല്ലല്ലോ,ടിവിയിലും മറ്റും പ്രധാനപെട്ട വാർത്തകൾ കഴിഞ്ഞ്, ഇത്തരം ന്യൂസുകൾ വരുന്നത് വളരെ വിരളം ആയിരുന്നു,ഇപ്പൊ മൊബൈൽ വരുന്നത് കൊണ്ട് പ്രധനവർത്തകളേക്കാൾ ഇത്തരം വാർത്തകൾക്കും കൂടുതൽ പ്രചാരം കിട്ടി.
നാദാപുരം വടകര എന്ന് പറയുമ്പോൾ തെളിവ് കൂടി വേണം കേട്ടോ
ബന്ധു വീട്ടിലെത്തിയപ്പോ കുളിച്ചു കാണും 😂. അല്ലാതെ ഇവിടേയ്ക്കായിട്ട് വണ്ടി കേറിയതാവില്ല
Is not bacteria
Kozhikode ella rogathintem head office aano😂
Onnpode ank veno taram 2 kg vech.pore ingott😊
Vellam parishothicho
Freeflow veenam kulathill
ആ കുളം നിഗത്തുക
pottan ano
ഇനിയും ഒരു നൂറാളുകൾ മരിക്കാൻ വേണ്ടിക്കാത്തുനിൽക്കുകയാണൊ ആരോഗ്യ വിഭാഗം '😮, ഉപയോഗിക്കുന്ന എല്ലാ ജല ശ്രേദ്ധസുകളും അണുവിമുക്തമാക്കികൂടെ, സാമ്പിൾ എടുത്ത് പരിശോധിക്കണ്ടെ. ഏതു സാഹചര്യത്തിലാണ് ഈ ഏകകോശജീവി കുത്തിൽ തുടരെ വരുന്നത്.
Veettile swimming pool il okke ingane varan chance undo
Athikam naal upayogikathe kettikidakuvanel undakan chance und. Green algae varathe nokkanam, chlorinate cheyyanam
@@Orange-po6qv 👍🏻
Corona vaccine എടുത്തു..ജനങ്ങളുടെ പ്രതിരോധ ശേഷി പോയി😢😢
Bacteria alla.
Kulathinu prasnam undel kulicha ellarkum varande
മൂക്കിൽ കൂടി വെള്ളം കയറണം
@@freakbot1056മൂക്കിൽ കൂടി കയറിയാൽ വരുമോ
വെള്ളത്തിൽ ചാടുമ്പോൾ മൂക്കിലേക്ക് വെള്ളം അതിശക്തമായ കയറിയാൽ ഒള്ളൂ പ്രശ്നം.
Immunity power pradhaana karyam
Ithu naegleria fowleri enna amoeba undakkuna disease aanu. It may not happen to everyone who takes bath in the same pond...mookiloode brainil keri aanu ithu meningitis enna rogam undakkuka...chilarude mookil athu kayaripattunnu...It was there from olden times. Innu news channels athu ellavarilum ethikkunnu ennu maatram. Mbbs il padikkanulla topic aanu ithum corona virus ellam pande und. Athu janangal ariyunnath social media kondu ippo koodiyittund athreyullu
Dont litter.
😮
Kuttikk ethrayum vegan sukhamavatte
Amen
No bro he might die karanm ith indenkill 99% maranm urrapp ann
10000 1 all matre raksha pedukayullu
No ബ്രോ,മരണപ്പെടും.
Proper treatment പോലും ഇല്ല
Kulam innum ennaleyum undayathalla ivide prashnam vereyaanu manushyaranu shathrukkal
Ineepo kulikkanum patule
പോകാതിരിക്കുന്നതല്ലേ നല്ലത്
Inn avide kulicha oralkk koode same rogam vannu 😢
മദ്രസ്സ കുണ്ടൻ മാർക്ക് ആണ് വന്നത്..കുളം അല്ല മലദ്വാരം ആണ് പ്രശ്നം..മലത്തിൽ ആണ് അമീബ പെരുകുന്നത് പുടി കിട്ടിയോ റൂട്ട്?? ഊരി പോയ ലിംഗം എടുത്ത് വച്ച വിരൽ മൂക്കില് ഇട്ടു തോണ്ടി കാണും😮
ആ കുളം കണ്ടാൽ തന്നെ ഒരു വൃത്തികെട്ട കുളം അതിൽ ആരെങ്കിലും കുളിക്കുമോ
Neritu kandal parayula
ബാക്റ്റീരിയ അല്ലടോ അമീബ single cell organism.
Bacteria, single cell alle?.....amoeba parasite annu ... both are single celled organisms..
ചികിത്സാ പിഴവ് സംഭവിച്ചാൽ ഉടനെ നിപ്പ ആണെന്ന് പറയുന്ന പോലെ, അമീപയെ കുറ്റം പറഞ്ഞു തടി തപ്പുന്ന ഏർപ്പാട് ആണെന്ന് തോനുന്നു.. കുട്ടി 2ദിവസം മുന്നേ തല അടിച്ചു വീണിട്ടുണ്ട് പോലും, അപ്പോൾ ശർദ്ദിയു o ഉണ്ടായിരുന്നു എന്ന് പറയുന്നു 😥
ലാലേട്ടൻ പണ്ടേ പറഞ്ഞത് നാർക്കോടിക്സ് ഈസ് എ ടെർടി ബിസ്നസ്സ്😎
@@GauthamMorningstarthante preshnam yentha
Edo enthu vannalum thudangum Avante chikitsapizhavu...corona vannu ellavarum icu il kidannapo aarkum doctors ne kuttam parayandarunnu... ipoo veendum thudangi... Vere paniyonnum illalle
Nipah ennathu illathathu aanenkil thaan poy randu vavvaline curry aakki thinnu...Edo nipah diagnose cheuthillarunnenkil athu spread aayi ethra per marichene ennu ariyamo.. oru kazhivulla doctor athu krityasamayathu kandu pidichond controlled aayi othungi..ninakkonnum doctors nte Vila ariyilla...veruthe kuracho...athe pattoo ninakkokke
@@anju007dr4 Indonesia il curry unde settta, avark ende varillye avo
Kozhikode 1st 😮😮
Alapuzha aan first vannathu. Aa kutti marichu.
ella varshavum kulam vrithi akan panchayath thayyar akanam
Allavarudeyum oru hobiyaanu, kulathil chadi kulikkal, swimming
Oru paad aroghyagunanghalumund, hospital
Lobighalkk edhu sahikkunnundavilla,yedhartha karanam kandupidikkaan nilkkadhe
Thodughalim,kulanghaleyumokke kuttapeduthi thadiyooraan mmale samvidhananghalum 😢
Bacteria alla amedba vere anu
വരുന്നവർ എല്ലാരും മൂത്രവിസർജനം കുളത്തിൽ തന്നെ ചെയ്യും, പല ശരീരദ്രവങ്ങളും അതിൽ മിക്സ് ആകും, ബാക്കി ഉള്ളവർ അത് കുടിക്കും കണ്ണിലും മൂക്കിലും എല്ലാം പോകും, പബ്ലിക് കുളം പൂള് അത്ര സേഫ് അല്ല, പണ്ട് ചില അമ്പല കുളത്തിൽ പരിചയം ഇല്ലാത്തവരെ കുളിക്കാൻ അനുവദിച്ചില്ല , ജാതി മാത്രം കാണുന്ന നമ്മൾ അതേ കാണു, പക്ഷേ അതിലെ ശുചിത്വം നമ്മൾ കാണില്ല, അതേപോലെ കൊറോണ വന്നപ്പോൾ മുന്നടി അകലവും തൊടാൻ പറ്റാത്ത അവസ്ഥയും പണ്ടത്തെ തൊട്ടുകൂടായ്മയുടെ ഓർമപ്പെടുത്തൽ ആയിരുന്നു, പക്ഷേ അന്ന് നമുക്ക് ശുചിത്വമല്ല ജാതി വിവേചനം മാത്രക് കാണു
Ella virusum vadakara nadapurthin aano 😒
കുളി നിർത്തി
എങ്കിൽ അതിൽ കുളിക്കുന്ന എല്ലാരും റിപ്പോർട്ട് ചെയ്യുന്നില്ലല്ലോ 😮
Ithuthanneyalleda aa chachi adyam paranjath
രോഗം പടരുന്നത് അമ്പല കുളങ്ങളിൽ നിന്നാണ് , വൃത്തിയില്ലാത്ത ഈ കുളങ്ങൾ മണ്ണിട്ട് തൂർക്കുക, കൂടുതൽ ആളുകളിലേക്ക് പറയുന്നതിന് മുൻപ്
Nannayi nlla solution do u know how important these things are for environment 2aalk asughm vnnal olla kulam muzhuvan pootikanmnano
@@CelinLoui എൻ്റെ പൊന്നു ബ്രോ, don't reply to his comment.
കാഫിറിൻ്റെ ഭാര്യയെ അടിമ ആക്കാൻ സ്വപ്നം കണ്ട് നടക്കുന്ന ആശാനാ.
Ellam kozhikkod..
Idh oru planned attempt alle