സ്വന്തം കാര്യം സിന്ദാബാദ് .!വന്ന വഴി മറക്കുന്ന സിനിമാക്കാർ !Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 578

  • @josephsalin2190
    @josephsalin2190 Рік тому +13

    ദിലീപിനെ കുറിച്ച് താങ്കൾ മോശം പറയില്ല.
    കാരണം ദിലീപിനോട് താങ്കൾക്ക് കടപ്പാട് ഉണ്ട്.
    അവൻ നിരപരാധിയാണെങ്കിൽ 83 ദിവസം ജയിലിൽ കിടക്കേണ്ടിവരില്ല.
    സ്വന്തം മാതാപിതാക്കളെ പിണക്കി ദിലീപിന്റെ കൂടെ ഇറങ്ങിവന്ന വളരെ Talented ആയ നടിയെ 15 വർഷം ഭാര്യയാക്കി കരിയർ നശിപ്പിച്ച് അവസാനം മറ്റൊരു നടിയെ ഭാര്യയാക്കിയവൻ, പാവം പിടിച്ച മറ്റൊരു നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്ത അവൻ താങ്കളുടെ മുന്നിൽ മാന്യതാണല്ലോ.
    ഇവന്റെ പണത്തിന്റെ സ്വാധീനത്തിൽ കോടതിയിൽ നിന്നും ശിക്ഷ ഇളവ് കിട്ടുമായിരിക്കും. പക്ഷേ എന്നെപ്പോലെ ഒരു പാട് പേരുടെ മനസ്സിൽ ദിലീപ് വെറും ചെറ്റയാണ്.
    എന്നാൽ താങ്കൾ എന്തുകൊണ്ട് ഇവനെ ന്യായീകരിക്കുന്നു.
    ഒരക്ഷരം മിണ്ടുന്നില്ല
    All are Mathematics.
    അപ്പോൾ താങ്കളും ശരിയല്ല.

    • @sureshbabu2876
      @sureshbabu2876 Рік тому +4

      സത്യം

    • @sreekumar1970
      @sreekumar1970 10 місяців тому +3

      അതു ശരിയാണ്...ആരായാലും നല്ലത് ചെയ്താൽ നല്ലതു പറയും...മോശം ചെയ്താൽ മോശമാണ് എന്നു പറയുന്ന താങ്കൾ എന്തുകൊണ്ടാണ് ദിലീപ് ചെയ്യുന്ന നല്ലതിനേക്കാൾ കൂടുതൽ മോശമായ കാര്യങ്ങൾ കാണാതെ പോകുന്നതും കാണാൻ ശ്രമിക്കാത്തതും

  • @unnikrishnan2394
    @unnikrishnan2394 Рік тому +48

    താങ്കൾ എന്തുകൊണ്ടാണ് സിനിമയിൽ രക്ഷപെടാഞ്ഞത് എന്ന് ഞാൻ ആലോചിക്കുകയായിരുന്നു... അപ്പോൾ എനിക്ക് മനസിലായ കാര്യം താങ്കളുടെ ഈ എന്തും തുറന്നു പറയുന്ന സ്വഭാവവും മുകളിൽ നിൽക്കുന്നവരെ തൊഴുവാത്ത സ്വഭാവവും ഇത് രണ്ടും സിനിമയിൽ മാത്രം അല്ല ഏത് മേഖല ആയാലും പൊങ്ങി വരാൻ എളുപ്പം അല്ല 👍

  • @maverickathome
    @maverickathome Рік тому +33

    ഷെയിൻ ... കഞ്ചാവ് കേന്ദ്രം 😎ആ പൊട്ടന്റെ പടം കാണാൻ ആര് കേറാന് ... ശാന്തി അണ്ണൻ പറഞ്ഞത് പക്കാ correct

  • @jyothishal
    @jyothishal Рік тому +79

    അടിപൊളി എപിസോഡ്
    ഷൈൻ നിഗം = സരോജ് കുമാർ

  • @muttaroast7154
    @muttaroast7154 Рік тому +30

    വല്ല്യ പ്രൊഡ്യൂസർ കണ്ട പാവപെട്ട പ്രൊഡ്യൂസർ മാരുടെ സിനിമക്ക് കൺട്രോളർ ആയി വന്നു അവരെ പറ്റിച്ചാണ് ഇവനൊക്കെ പ്രൊഡ്യൂസർ ആയത്

  • @AsatAboobacker-sm5xm
    @AsatAboobacker-sm5xm Рік тому +18

    ആരോമ മോഹൻ
    ഷിഹാബ് വെണ്ണല
    സേതു അടൂർ
    ഹരി വെഞ്ഞാറമൂട്
    സജീവ് ചന്തിരൂർ
    തുടങ്ങിയ തികച്ചും സത്യസന്ധരായ കൺട്രോളർമാർ ഇവിടെയുണ്ട് ഒരു തരത്തിലും പ്രൊഡ്യൂസറെ വഞ്ചിക്കാത്ത ഒരു പുതുമുഖങ്ങൾ ബന്ധപ്പെട്ടാലും അവരെ തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കുന്ന മേല്പറഞ്ഞ അന്തസ്സുള്ള കൺട്രോളർമാരും ഉണ്ട്
    എന്നാൽ
    ഭൂലോക കള്ളനാണ് ബാദുഷ
    ഒരുപാട് പേരുടെ ശാപവും കണ്ണീരും അവന്റെ മേലുണ്ട്
    സിനിമാ സംഘടനകളിലെ ഭൂരിഭാഗം പേർക്കും മുൻനിര നടീനടന്മാർക്കും ബാദുഷ എന്ന ഫ്രോഡിനെ ഇഷ്ടമല്ല
    മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ,ജയറാം തുടങ്ങിയ നടന്മാരും ഭൂരിഭാഗം യൂത്ത് നടന്മാരും ഒരു തരത്തിലും അടുപ്പിക്കില്ല മമ്മൂട്ടി ഉടനെ ബാദുഷയെ ഓടിക്കും പിന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ കാര്യം സത്യമാണ് അതിലെ 1000- ഓളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ ശമ്പളം എടുത്തു പള്ള വീർപ്പിച്ചവനാണ് ഈ കള്ളൻ ബാദുഷ ദിനേശ് സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
    പിന്നെ ഷെയ്ൻ നിഗ്ത്തിന്റെ കാര്യം നേരിട്ട് അറിയില്ല പറഞ്ഞ് കേട്ട അറിവേ ഉള്ളൂ...

    • @bhai9811
      @bhai9811 Рік тому

      താങ്കൾ സിനിമ ഫീൽഡിൽ ആണോ?

  • @ushak.g3981
    @ushak.g3981 Рік тому +69

    ഈ ചാനൽ സ്ഥിരം കാണുന്ന വ്യക്തി ആണ്. ചാനൽ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ. അഭിനന്ദനങ്ങൾ..

  • @Faazthetruthseeker
    @Faazthetruthseeker Рік тому +39

    കാര്യം കാര്യമായിട്ട് പറയുമ്പോൾ നമ്മളെ എതിർക്കുന്നവർ ഉണ്ടാവും, അവർക്ക് എപ്പോഴും പുകഴ്ത്തലുകൾ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്.പ്രിയദർശന്റെ കാര്യം സത്യമാണ്.അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് തന്റെ പടങ്ങളിലെ പോരായ്മകളെക്കുറിച്ചും വിമർശനങളെയും പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും അത് ആസ്വദിക്കാറുണ്ടെന്നും.ശാന്തി വിള ദിനേശ് നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക.Support you.

    • @gokul7053
      @gokul7053 Рік тому +4

      shine nigam ഇങ്ങനെ ആണാൽ വീട്ടിലിരിക്കും

  • @thevravimarsakan1816
    @thevravimarsakan1816 Рік тому +17

    ബാദുഷ ! എവിടുന്നു വന്നു ഇത്രപെട്ടെന്ന് ഇവൻ എങ്ങനെ എല്ലാവരെയും വിഴുങ്ങി
    എന്ന് അന്തിച്ചിരിരുന്നു ഞാൻ .
    ന്ഹാ,.... ഒടുവിൽ സ്വാഭാവികമായ ഒരു പതനം ഉണ്ടാകുംഎന്ന് പ്രതീക്ഷിക്കാം .

  • @shajanshaju1247
    @shajanshaju1247 Рік тому +46

    ബാദുഷ എന്ന മാമനെ മലയാള സിനിമകളയേണ്ട കാലം കഴിഞ്ഞു.

  • @mathewsonia7555
    @mathewsonia7555 Рік тому +77

    സിനിമ ലോകത്തെ രഹസ്യ സത്യങ്ങൾ പരസ്യമായി വിളിച്ചു പറയുന്ന അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്.

    • @lover3771
      @lover3771 Рік тому +3

      Cinema lokathile rahasyangal kekkan vendi irikkunna ninje okke enth cheyyanm

    • @IndShabal
      @IndShabal Рік тому +2

      ​@@lover3771
      ആയതിന് കീഴിൽ കമന്റുന്ന ഇലനക്കുന്നതിന്റെ ചിറിനക്കിപ്പട്ടിയായ നിന്നെയോ...??!! 🙄🤔 😂😂🤣🤣

    • @afsaljalal538
      @afsaljalal538 Рік тому

      ഒരു പടം മാത്രം ചെയ്ത ഈ വാതൂറിക്ക് സിനിമ ലോകത്തെ എല്ലാ കാര്യങ്ങളും എങ്ങനാ ഇത്ര കൃത്യമായിട്ട് അറിയുന്നേ വല്ല super power കാണുമായിരിക്കും

  • @sunilpgopalakrishnan2393
    @sunilpgopalakrishnan2393 Рік тому +7

    പ്രിയ ശാന്തിവിള, ദിലീപിന്റെ കാര്യത്തിൽ താങ്കൾ എടുത്ത നിലപാട് എനിക്ക് ഇഷ്ടമായില്ല.. പക്ഷെ അങ്ങയുടെ മറ്റുള്ള വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങയെ ഒത്തിരി ഇഷ്ടപ്പെടാൻ തോന്നി..
    You r awesome... 👍👍👍
    I have subscribed... 🙏

  • @gopakumarvrvr8583
    @gopakumarvrvr8583 Рік тому +10

    ബാദുഷയുടെ ഭ്രഷ്‌ഠം താങ്ങുന്നവനാ ഈ ജിനു വി നാഥ്, കൂട്ടികൊടുപ്പുകാരൻ എന്ന് പറയും

  • @umarudeenkallampalam6459
    @umarudeenkallampalam6459 Рік тому +8

    ശാന്തിവിള ദിനേശ് താങ്കളുടെ ലൈറ്റ് ക്യാമറ ആക്ഷൻ എന്ന പ്രോഗ്രാം വളരെ ഇഷ്ടപ്പെടുന്നു ഒരുപാട് സന്തോഷം

  • @7MohanRaj
    @7MohanRaj Рік тому +9

    ഒരു സുരേഷ് ഗോപി action പടം കണ്ടു കഴിഞ്ഞ പ്രതീതി ❤🙏🙏🙏പൊളിച്ചടുക്കി, കുടഞ്ഞു വിരിച്ചു 😂😂😂😂

  • @rajaneeshr1615
    @rajaneeshr1615 Рік тому +24

    ദിനേശേട്ടാ ഇത്രയും ധൈര്യത്തോടെയും ആർജ്ജ്ജവത്തോടെയും കാര്യങ്ങൾ വിളിച്ചു പറയുന്ന ചേട്ടനാണ്. ഹീറോ.. ഹാറ്റ്സ് ഓഫ് യു Chetta❤❤❤👍👍❤❤

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 Рік тому +37

    കാത്തിരുന്ന എപ്പിസോഡ്
    അണ്ണാ സൂപ്പർ 🔥

  • @aromalak2024
    @aromalak2024 Рік тому +14

    ബാദു ഇപ്പോ അഭിനയിച്ചു തകർക്കുകയാണ്.
    i think amma യിൽ membership എടുത്ത് പ്രസിൻഡന്റ് ആകാനുള്ള Psychological move ആണെന്ന് തോന്നുന്നു

  • @mohammedshareef2083
    @mohammedshareef2083 Рік тому +28

    ഇത്രയ്ക്കും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു well done

    • @layaswara
      @layaswara Рік тому +1

      😂😂😂

    • @shijuvakkom5095
      @shijuvakkom5095 Рік тому +2

      ഞാൻ ഇടാൻ വന്ന കമൻ്റ്❤❤❤❤

  • @vtvinu7135
    @vtvinu7135 Рік тому +18

    ചേട്ടൻ പ്രിയദർശന്റെ വിഡിയോയിൽ ജഗദീഷിന്റെ പേര് പറഞ്ഞു എന്ന് ആണ് ഓർമ്മ... ഒന്ന് കൂടി കണ്ടു നോക്ക്

    • @gireeshgnair7966
      @gireeshgnair7966 Рік тому +5

      പറഞ്ഞിട്ടുണ്ട്

    • @neenapriya1350
      @neenapriya1350 Рік тому +3

      പറഞ്ഞിട്ടുണ്ട് 14:31

  • @sunildrivefishing6001
    @sunildrivefishing6001 Рік тому +15

    സിനിമ എടുക്കുന്ന പൈസ കൊണ്ട്. എവിടെ എങ്കിലും കുറച്ചു സ്ഥലം വാങ്ങി ഇടു.1കൊല്ലം കൊണ്ട് ഇരട്ടി വില കിട്ടും..... 🙏🙏🙏

    • @abz9635
      @abz9635 Рік тому

      ഒന്നോ 2 ഓ

  • @manojk9147
    @manojk9147 Рік тому +17

    നിങ്ങളെക്കുറിച്ച് മോശം പറഞ്ഞവർക്കെതിരെ നിങ്ങൾ വീഡിയോ ചെയ്തിട്ടുണ്ടല്ലോ... അതുപോലല്ലേ അവരും.... ദിലീപ് എന്ന നടൻ നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ മായ്ക്കാൻ ചെയ്ത കാര്യങ്ങൾ കൊച്ചു കുട്ടികൾക്ക് വരെ അറിയാം എന്നിട്ടും നിങ്ങൾക്ക് പേട്ടൻ പാവാട... എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയും ഞാൻ വ്യക്തിബന്ധങ്ങൾ നോക്കാറില്ലെന്ന്... കഷ്ടം

    • @kottayamkunjachan591
      @kottayamkunjachan591 Рік тому +2

      ഏത് തെളിവ്..😂😂😂 നടി ക്യാമറ ഓൺ ആക്കാൻ സുനിയോട് പറയുന്ന ഓഡിയോ വീഡിയോയിൽ ഉണ്ട് ഹേ... ഒരുത്തനെ തൊലക്കാൻ ഇല്ലാത്ത തെളിവ് ഉണ്ടാക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കണം 😂😂😂😂

    • @Knightrider699
      @Knightrider699 Рік тому

      Nadiyum pulsar suniyum on akkayan enthu parajuyennu nadiyum pulsar suniyum entha bendham

    • @kottayamkunjachan591
      @kottayamkunjachan591 Рік тому +3

      @@Knightrider699 അടുത്ത മാസം വരെ കാത്തിരിക്കൂ. എല്ലാ ബന്ധവും വെളിയിൽ വരും. 😀

    • @Knightrider699
      @Knightrider699 Рік тому +1

      @@kottayamkunjachan591 ok broh

    • @Theh0pe
      @Theh0pe Рік тому +1

      Ethu kochu kuttikalku?? 😂

  • @sundaran-gq8ri
    @sundaran-gq8ri Рік тому +7

    പറയുന്നത് സത്യമാണെങ്കിലും ഒപ്പം വികാരം കൊള്ളാൻ വയ്യ ഞ ങ്ങൾക്കെന്ത് ഉണ്ണി, ആസിഫ്, ഇവൻ മാർ സിനിമയിൽ വന്നതിനു ശേഷം സിനിമ കാണാനുള്ള സകലമൂടും നശിച്ചു

  • @rajeevb2605
    @rajeevb2605 Рік тому +9

    താങ്കളുടെ ചാനൽ ഉള്ളതു കൊണ്ട് സിനിമക്ക് പിന്നിൽ നടക്കുന്ന തോന്നിവാസങ്ങൾ ജനം അറിയുന്നു. അതുപോലെ ഈ വൃത്തികേടുകൾ കാണിക്കുന്നവർക്ക് പേടിയും .

  • @sreedevip4022
    @sreedevip4022 Рік тому +53

    ധൈര്യം കാണിക്കുന്നതിന് ആയിരമായി രം അഭിനന്ദനങ്ങൾ.

  • @patachon121
    @patachon121 Рік тому +11

    സിനിമ പഴയ സിനിമയല്ല ദിനേശാട്ടാ. ഇന്ന് സിനിമ ബിസിനസ്സ് ചെയുന്നത് നടന്മാരുടെ പേരിലാണ്. Star value ഉളള നടന്മാരെ വെച്ച് പടം എടുത്താൽ തിയേറ്ററിൽ നിന്നും ഒന്നും കിട്ടിയില്ലെങ്കിലും മറ്റ് ബിസിനസ്സുകളിലൂടെ പണം നിർമാതാവിന് തിരിച്ച് പിടിക്കാൻ പറ്റും. അത് നടന്മാർക്ക് അറിയാം. അത് കൊണ്ടാണ് അവർ അഹങ്കാരിക്കുന്നത്. ഇതിന് ഒരു മാറ്റം വരണമെങ്കിൽ തിയേറ്ററിൽ വിജയിക്കുന്ന പടം മാത്രമേ ചാനലുകാരും, OTT, outright, overseas കാരും വില കൊടുത്തു വാങ്ങൂ എന്ന നിബന്ധന വെക്കണം. എന്നാലേ അവർ സിനിമയോട് ആത്മാർത്ഥത കാണിക്കൂ. നല്ല സിനിമകൾ ഉണ്ടാവൂ

    • @ranjuk-iz5rt
      @ranjuk-iz5rt Рік тому +1

      ott ipo pazhaya pole kannum pooti cinema edukunilla, threare hit mathrame nalla rate koduthu edukullu

  • @sreekumarpr7363
    @sreekumarpr7363 Рік тому +5

    ബാദുഷമാരെ ചവിട്ടി പുറത്താക്കണ്ട സമയം കഴിഞ്ഞു....

  • @hemanrajeev
    @hemanrajeev Рік тому +23

    Super episode Dinesh ettaa...
    Oro പടം കഴിയുമ്പോഴും മെടിക്കുന്ന കാറു 1 കോടിയുടെ .
    പ്രൊഡ്യൂസർ ഒരു കോടി മുണ്ടും ഉദുതൊണ്ട് നടക്കും . 😂

    • @vedicastrologynumerology1065
      @vedicastrologynumerology1065 Рік тому +1

      Yes. അതിന് ഒരു ഭാഗ്യ നമ്പർ കണ്ടെത്തും. എന്നിട്ട് ഉൽഘാടനങ്ങൾ

  • @anilkumar-tc3en
    @anilkumar-tc3en Рік тому +9

    പൊട്ടന്മാരായ ചില നടന്മാർ ചിലവൻമാരുടെ കുതന്ത്രത്തിൽ വീഴും. ബുദ്ധിയും വിവരവും ഉള്ളവർക്ക് അങ്ങനെയൊരു ഗതികേട് ഉണ്ടാകില്ല

  • @kiranrs6831
    @kiranrs6831 Рік тому +8

    ചേട്ടൻ ജഗതീഷിന്റെ പേര് അറിയാതെ പറഞ്ഞിരിന്നു, മമ്മൂട്ടിയുടെ ഒരു സിനിമയും 100 കോടിയിൽ എത്തിയിട്ടില്ല

    • @SreeKumar-uo6gh
      @SreeKumar-uo6gh Рік тому +1

      ഉണ്ണി മുകുന്ദനുണ്ടോ 😂?

    • @kiranrs6831
      @kiranrs6831 Рік тому +1

      @@SreeKumar-uo6gh അറിയില്ല

  • @sreenivaskr9154
    @sreenivaskr9154 Рік тому +52

    ആർജവത്തൊടെ കാര്യങ്ങൾ അവതരിപ്പിച്ച ദിനേശേട്ടന് അഭിനന്ദങ്ങൾ❤

  • @lekshmikalyani2445
    @lekshmikalyani2445 Рік тому +14

    ഉണ്ണി എറണാകുളത്തു മാത്രമേ ഷൂട്ട്‌ ചെയ്യൂ എന്നുള്ളത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പുള്ളിയുടെ റിലീസ് ആയ കഴിഞ്ഞ മൂന്ന് സിനിമകളും കോട്ടയം, പത്തനംതിട്ട ഭാഗങ്ങളിൽ ആയിരുന്നു. അതിൽ ആനയും പുലിയും ഇറങ്ങുന്ന കൊടുംകാട്ടിൽ വരെ ഷൂട്ട്‌ നടന്നിരുന്നു. ഇത്രയും റിസ്ക് എടുക്കുന്ന ആൾക്കു പൊള്ളാച്ചി ഒരു വിഷയമേ അല്ല.
    പിന്നെ പെൺവിഷയം, ആർക്കും ആർക്കെതിരെയും കേസ്‌ കൊടുക്കാം.
    ഉണ്ണിക്ക് അയാളുടേതായ നിലപാട് ഉണ്ട്. അത് നിങ്ങളെപ്പോലെ ഉള്ളവരെ അലോസരപ്പെടുത്തുന്നു. അല്ലെങ്കിൽ നിങ്ങൾക്ക് date തരാത്തതിന്റെ വൈരാഗ്യം.

  • @kcvinu
    @kcvinu Рік тому +144

    ബാദുഷ വളരുന്ന കാലത്ത് ഞാൻ മലയാള സിനിമയിൽ ജോലി ചെയ്തിരുന്നു. അന്യായ ജാടക്കാരനാണാ മനുഷ്യൻ. ആയിരക്കണക്കിനു മലയാളികൾക്കു ജോലി കൊടുക്കുന്ന യൂസഫലി പോലും തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോടു ചിരി‌ച്ചു മാന്യമായി സംസാരിക്കും. പക്ഷേ വെറും പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന ബാദുഷ ആരോടും ചിരി‌ച്ചു കാട്ടില്ല. സംസാരിക്കില്ല. അതേസമയം വൻ താരങ്ങളുടെ പിന്നാമ്പുറം പറ്റി നടക്കുന്നതും കാണാം.

    • @antojames9387
      @antojames9387 Рік тому +17

      യൂസഫലിയൊക്കെ കപട മുഖമാണ്. തങ്ങളോട് സംസാരിക്കുന്നവരോട് മാന്യമായി പെരുമാറുന്ന എത്രയോ ആളുകൾ സിനിമയിൽ തന്നെയുണ്ട്. പ്രേം നസീർ, ഇന്ദ്രൻസ്, ജഗതി...etc.

    • @kcvinu
      @kcvinu Рік тому +4

      @@antojames9387 ഡബ്ബിംഗ് ആർട്ടിസ്റ്റുകളെ ജോലിക്കു വിളിക്കുന്നത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളോ കൺട്രോളർമാരോ ആണ്. അതിനാൽ അവിടെ ഒരുതരം തൊഴിലാളി-മുതലാളി കണക്ഷൻ ആണുള്ളത്. സമാന സാഹചര്യം സൂചിപ്പിക്കാനാണ് യൂസഫലിയുടെ കാര്യം ഉദാഹരണമായി പറഞ്ഞത്.

    • @sharun5912
      @sharun5912 Рік тому +4

      @@antojames9387 ithrem fans ulla mohanlal vare manyamayitt behaviour

    • @dreambook5234
      @dreambook5234 Рік тому

      ​@@antojames9387 ഒരു കോടി രൂപ നൽകിയാണ് ഒരു പരിചയവും ഇല്ലാത്ത മലയാളി ചെറുപ്പക്കാരനെ യൂസഫലി വിദേശ രാജ്യത്ത് വധ ശിക്ഷ യിൽ നിന്നും രക്ഷിച്ചത് അയാൾ കപട മുഖം ഉള്ള ആളല്ല. സ്കൂളിൽ പഠിച്ച പഴയ സുഹൃത്തുക്കളെ ഇപ്പോഴും പരിഗണിക്കുന്നയാൾ

    • @moviemagic2709
      @moviemagic2709 Рік тому +21

      ​@@antojames9387 യൂസിഫ് ali എന്തിനു കപടത കാണിക്കണം പുള്ളിക്ക് ഗമായിട്ട് നടന്നാൽ പോരെ ചേട്ടന് നല്ല അസൂയ ഉണ്ടല്ലേ 😂😂😂

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n Рік тому +41

    അണ്ണൻ കലക്കി ❤. കൊടുക്കേണ്ടവർക് അതിരു കവിഞ്ഞു കൊടുത്തു 🤩. പിന്നെ നിങ്ങളെ ചീത്ത വിളിക്കുന്നവർ വിളിക്കുന്നത് അത് നിങ്ങൾ ഈ കൊടുക്കുന്നത് കിട്ടി എന്ന് ബോധിച്ചത് കൊണ്ടാണ് 😜

  • @sreekumar1970
    @sreekumar1970 10 місяців тому +3

    ഇത്തരം എപ്പിസോഡുകൾ ഇനിയും വരട്ടേ...അങ്ങനെയെങ്കിലും ഈ വ്യവസായം നന്നാവട്ടേ

  • @PKR663
    @PKR663 Рік тому +79

    ദിനേശ് സാർ, അധികമാരും കൈവെയ്ക്കാൻ തയ്യാറാകാത്ത വിഷയം ആർജ്ജവത്തോടെയും സത്യസന്ധമായും വിവരിക്കാൻ അങ്ങ് കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്. അങ്ങയുടെ മറ്റൊരു സൂപ്പർ എപ്പിസോഡ്, സാർ.

    • @norrisrub
      @norrisrub Рік тому

      My z n!

    • @mr.m.m7817
      @mr.m.m7817 Рік тому +1

      ഉണ്ണി മുകുന്ദൻ നല്ല കൊട്ട് ഉണ്ടാലോ അവസാനം 😁😂😂..

  • @unnikrishnanmt9334
    @unnikrishnanmt9334 Рік тому +16

    ഈ എപ്പിസോഡ് മുഴുവൻ ശ്രദ്ധ യോടെ കേട്ടു സിനിമ യെ കുറിച് ആറിയാൻ ആഗ്രഹിക്കുന്നു എല്ലാവരും മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ് dinesh ചേട്ടൻ പറയുന്നത്. അഹം ഭാവം, സ്വാർത്ഥത , ബ്രോക്കർ പണി എന്നിവ ആരുമാറിയാതെ ചെയ്യാൻ kaziyunnavrude ഒരു മേഖല ആയി മലയാള സിനിമ അധഃപതിച്ചുകൊണ്ടിരിക്കുകയാണ് 🤣😂🤣😂🤣😂😭😭😭😭😭😭👍👍👍👍

    • @7MohanRaj
      @7MohanRaj Рік тому

      ഭൂത കാലത്തിൽ പറയണം. അധഃപതിച്ചു കഴിഞ്ഞു 😂😂

  • @sabup.v1161
    @sabup.v1161 Рік тому +63

    Mr. ശാന്തിവിള, ഓരോ episode പിന്നിടുമ്പോഴും നിങ്ങളോടുള്ള ബഹുമാനം വർദ്ധിക്കുന്നു.
    ❤❤

  • @SujasKitchenMycookerychannel
    @SujasKitchenMycookerychannel Рік тому +5

    അയാൾ ധർമനെ ഷെഡിലാക്കി...സത്യം

  • @sanushamp2074
    @sanushamp2074 Рік тому +6

    ലൈറ്റ് ക്യാമറ ആക്ഷൻ നമ്മുടെ ചാനൽ അല്ല നിങ്ങളുടെ നിങ്ങളുടെ ചാനൽ

  • @samuraiflixrockin
    @samuraiflixrockin Рік тому +10

    50:01 Answer is KAILASH (MILKY WAY STAR)
    Logical reasoning:
    M.T's script + New Hero + Flop movie + Remake = Neelathamara and Kailash.

    • @najadk8129
      @najadk8129 Рік тому +1

      തലൈവരെ നീങ്കളാ 🙏🏻😎

    • @samuraiflixrockin
      @samuraiflixrockin Рік тому +1

      @@najadk8129 hahahah....🤣🤣 thumbnail kandu kayariyathaa...

    • @najadk8129
      @najadk8129 Рік тому +1

      ​​@@samuraiflixrockin me too. Chila pramukanmarude photo kand kayariyatha

  • @renjithbs7331
    @renjithbs7331 Рік тому +7

    ബഹുമാനപെട്ട ദിനേശ് സർ ഒരു requist ഉണ്ട്‌ മലയാളസിനിമയിൽ ഇതുവരെ മരിച്ചുപോയ ഹാസ്സ്യ നടന്മാരുടെ ലിസ്റ്റും (ബോബി കൊട്ടാരക്കരപ്പോലുള്ള) അവർ ചെയ്ത സിനിമയും ചർച്ചചെയ്യപ്പെടണം..

  • @neenapriya1350
    @neenapriya1350 Рік тому +8

    താങ്കൾ ജഗതിഷിന്റെ പേര് പറഞ്ഞിട്ടുണ്ട് ആ എപ്പിസോഡ് 14:31 😂

  • @vishnumr5395
    @vishnumr5395 Рік тому +4

    താങ്കൾ സത്യത്തിൽ ഏതെങ്കിലും നടനെ നേരിൽ കണ്ടിട്ടെങ്കിലും ഉണ്ടോ

  • @jacobpc8362
    @jacobpc8362 Рік тому +53

    ബഹുമാന്യനായ ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ🎊

    • @akhilanilkumar8106
      @akhilanilkumar8106 Рік тому +1

      Shanthi annaNi aanu eattavum valiya nunayan😂onnum avathathinte rodhanam😂

  • @FRM477
    @FRM477 Рік тому +4

    We'll done sir ❤ എല്ലാത്തിനെയും കീറി ഒട്ടിച്ചു 😂😂

  • @Anarkkali
    @Anarkkali Рік тому +8

    ഈ നല്ലതും ചീത്തയും ഒക്കെ നിങ്ങളുടെ കാഴ്ചപ്പാടിലല്ലേ.. അത് ശരിയാവണമെന്നുണ്ടോ???

  • @nathangt642
    @nathangt642 Рік тому +7

    Badusha- The Arm Of Mattancherry Mafia

    • @shaggy9824
      @shaggy9824 Рік тому +2

      അങ്ങനെ മട്ടാഞ്ചേരി ഒന്നുമില്ല... കൂടുതൽ പൈസ കിട്ടാൻ താല്പര്യം ഉള്ള എല്ലാരും ബദുഷയും ആയി സഹകരിക്കും

  • @arrock188
    @arrock188 Рік тому +4

    Jagadeesh ennu mothalali oru thavana paranjatha.. Mothalali marannu poyatha

  • @thomaskoikarathil4502
    @thomaskoikarathil4502 Місяць тому

    Dinesh
    Yr analysis and comments are excellent.

  • @saigathambhoomi3046
    @saigathambhoomi3046 Рік тому +3

    ഇങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ബ്രോ?ബിസ്സിനസ്സ് ചെയ്യുന്നതല്ലേ, അതിന് കഴിവുള്ളവർ അത് ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ? നടനോട് പറഞ്ഞ കാശ് ബാദുഷ കൊടുക്കുന്നുണ്ടല്ലോ? അപ്പൊ പിന്നെ എന്താ കുഴപ്പം???അറിയാതെ ചോദിക്കുന്നതാണ് 🙏

  • @harri625
    @harri625 Рік тому +3

    സൂപ്പർ താരങ്ങളുടെ ആസനം നക്കി നക്കി വെറും ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന വൻ ഇപ്പൊ നാലും അഞ്ചും സിനിമകളുടെ പ്രൊഡ്യൂസർ ... ഹാ കൊള്ളാം ..Badusha!

  • @shiburahman9817
    @shiburahman9817 Рік тому +2

    Shine നിഗം അവനെ ഒക്കെ വിളികുന്നവനെ തല്ലണം,വേറെ എത്ര നല്ല നടന്മരുണ്ട്,

  • @joysonepallan7694
    @joysonepallan7694 Рік тому +9

    Dinesh bro we R all behind you,go a head.really appreciate you❤

  • @prasoonsoon3411
    @prasoonsoon3411 Рік тому +5

    Badusha is Pimp I know about his family 😂😂😂😂

  • @RIZWINSHAHNAS-mv5ps
    @RIZWINSHAHNAS-mv5ps 9 місяців тому +1

    santhi Annan uyir

  • @anjansuresh6540
    @anjansuresh6540 Рік тому +4

    Avan popular frontinte agent ano ennu anwashikkendiyirikkunnu

  • @kasaragodpullo3251
    @kasaragodpullo3251 Рік тому +5

    മാസ്സ് ദിനേശേട്ടാ 🔥🔥🔥ഒരു രക്ഷയുമില്ല powlichu 🔥❤❤❤👍🏻

  • @PrasanthS-j3o
    @PrasanthS-j3o Рік тому +1

    Badhusha is a cunning fox...

  • @DBSGODGAMER123
    @DBSGODGAMER123 Рік тому +3

    ഭാദുഷയെ പറ്റി ഇതിനു മുൻപ് ഭയങ്കര നല്ലതായിട്ട് പറഞ്ഞ എപ്പിസോഡ് ഞാൻ കണ്ടിരുന്നു. ഇന്ന് നന്മ പറഞ്ഞ വ്യക്തിയെ പറ്റി നാളെ അതേപോലെ കുറ്റവും പറയുന്നു

  • @suvani-p5f
    @suvani-p5f Рік тому +12

    Only Prem Nazir sir, the real human being for ever and ever.

    • @muhsinparambil5990
      @muhsinparambil5990 Рік тому +1

      Unda😂

    • @SabuXL
      @SabuXL Рік тому +1

      ​@@muhsinparambil5990 എന്തേ ചങ്ങാതീ അങ്ങനെ പറയുന്നത്?🤔

    • @v.m.abdulsalam6861
      @v.m.abdulsalam6861 Рік тому +2

      @@SabuXL അവനു പ്രേംനസീർ ആരാണെന്ന് അറിയില്ല. പാവം.

    • @7MohanRaj
      @7MohanRaj Рік тому

      ​@@v.m.abdulsalam6861നിനക്ക് അറിയാമോ 😂😂

  • @mollykuttykn6651
    @mollykuttykn6651 11 місяців тому +1

    ഒരു സിനിമ കാണുമ്പോൾ എന്ത് സന്തോഷം ആണ് തോന്നുന്നത്. പക്ഷേ ഇതിന് പിന്നിലുള്ള കഥകൾ,പാരകൾ കാലുവാരൽ വ്യഭിചാരം കഞ്ചാവ് വിൽപ്പന ഹൊ!!!! ഭയങ്കരം ഭയങ്കരം!!!!!!

  • @joyabraham7183
    @joyabraham7183 Рік тому +4

    സാറെ നിങ്ങളുടെ നീതിപൂർവമുള്ള പ്രഭാഷണം നല്ല സ്വീകാര്യതയുള്ളതാണ് 🙏🏻🙏🏻🙏🏻

  • @AulLef-nm4lp
    @AulLef-nm4lp Рік тому +6

    The one and only gentleman in malayalam industry Mr.Dineshan (according to himself)

    • @7MohanRaj
      @7MohanRaj Рік тому

      Yourself also😂😂😂

  • @jobyjoseph6419
    @jobyjoseph6419 Рік тому +19

    അഭിനന്ദനങ്ങൾ അണ്ണാ.. 🙏🏿🙏🏿 വിഷു ആശംസകൾ ❤❤

  • @bajiy3122
    @bajiy3122 Рік тому

    ദിലീപ് വിഷയത്തിൽ എവിടെപ്പോയി നിന്റെ നാവും നല്ലത് ഒക്കെ ചാനൽ ചർച്ചയിൽ ഇരുന്ന് നീ സംസാരിക്കുന്ന ഞാനും കേട്ടിട്ടുണ്ട് കുറച്ചു ഉളുപ്പ് വേണോടാ ഉളുപ്പ് പ്രകാശ് ഇല്ലാതായി അപ്പൊ ഒരു യൂട്യൂബ് ചാനൽ തുടങ്ങി ഇതൊക്കെ പറ്റൂ കുറച്ചു നാണവും മാവുമൊക്കെ വേണം എന്റെ ശാന്തി

  • @deepa_unnithan
    @deepa_unnithan Рік тому

    ഈ ബാദുഷ, antony പെരുമ്പാവൂർ ഒക്കെ എങ്ങനെയാണു വന്നത്.... ഇപ്പോൾ കാണിക്കുന്നത് മോഹൻലാൽ തൊഴിലാളിയും antony പെരുമ്പാവൂർ മുതലാളിയും aayi😄

  • @hariprasada9343
    @hariprasada9343 13 днів тому

    മര്യാദ അല്ലേ ബാദുഷ കാണിക്കണത്... ഒരു പടം പോലും ഇല്ലാത്ത പൈസ കൊടുത്ത് ബുക്ക് ചെയ്തിട്ട് പിന്നെ പുള്ളി മാർക്കറ്റിംഗ് ചെയ്യുന്നതിന് എന്താണ് ബുദ്ധിമുട്ട്

  • @mujeebmuji2451
    @mujeebmuji2451 Рік тому

    ഉണ്ണിമുകുന്ദൻ thallunn പേടിയുണ്ടല്ലേ പിന്നെന്തിന് പറയാൻ നിക്കുന്നെ

  • @siyadpp2334
    @siyadpp2334 Рік тому

    Aasifali.baasha.shain.3muslingal.sankikutta.dineshaa.marappatty

  • @monishthomasp
    @monishthomasp 7 місяців тому

    Adipoli Dineshetta.. ❤❤❤ ivaneyokke vechu cinema cheyyunnavanmaare paranja mathiyallo… 😢

  • @hariprasada9343
    @hariprasada9343 13 днів тому

    പറയുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.,.പുള്ളി ചെയ്ത തെറ്റ് എന്താണ് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല ഡേറ്റ് ഇല്ലാത്ത ഒരു നടന്റെ അടുത്ത് അല്ലല്ലോ പുള്ളി സംസാരിച്ചത്... ഡേറ്റ് അത്യാവശ്യമായിട്ട് ഉള്ള സംവിധായകരോ... ആരേലും സംസാരിക്കട്ടെ പുള്ളി ബുക്ക് ചെയ്തു വെച്ചു.. അതും പൈസ കൊടുത്തിട്ട് തന്നെയല്ലേ

  • @RajeevKumar-jg3ju
    @RajeevKumar-jg3ju Рік тому +1

    Ningalod Bahumanm undarunnu.... Ath poyi santhivila.... Njnum santhivilaya thamasam... Oru padavum illathe chori adichirikunnu.... Date aarum tharila.......

  • @dittojames6093
    @dittojames6093 Рік тому +2

    സാർ ഒരു സബ്സ്ക്രൈബറിന്റെ അഭ്യർത്ഥനയുണ്ട് സൗണ്ട് ക്വാളിറ്റി കുറച്ചുകൂടെ മെച്ചപ്പെടുത്തുന്നുണ്ട് സൗണ്ടിൽ നോയിസ് വരുന്നുണ്ട്.

  • @deepa_unnithan
    @deepa_unnithan Рік тому

    ഷൈൻ nigam എന്നു പറയുന്ന ആളെ വെച്ച് cash മുടക്കി പരീക്ഷിക്കാൻ അത്രക്ക് തരം താഴ്ന്നു പോയോ മലയാള cinema... എനിക്കാണെങ്കിൽ അയാളുടെ പടം കാണാൻപോലും തോന്നുന്നില്ല.... Njn നോക്കിയിട്ടും ഇല്ല.. ട്രൈലെർ പോലും

  • @7MohanRaj
    @7MohanRaj Рік тому +1

    ദിനേശേട്ട, നിങ്ങളോടുള്ള ബഹുമാനം വാക്കുകൾ പറഞ്ഞു അറിയിക്കാൻ കഴിയില്ല. താങ്കളുടെ അറിവും ആർജവം രണ്ടും. ദീർഘ ആയുസ് നേരുന്നു ❤️🌹🙏✌️സിനിമ ലോകത്ത് നടക്കുന്ന സത്യങ്ങൾ പൊതു ജനം അറിയാൻ താങ്കളുടെ ചാനൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇവന്റെ ഒക്കെ പടം പൊതുജനം കാണരുത്. അപ്പൊ തീർന്നിലേ പ്രശ്നം.😢😢 ആ രൂപക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി നല്ല ആഹാരം വാങ്ങി കഴിക്കൂ. അല്പം ആഹാരം, ഏതെങ്കിലും ഭിക്ഷ കാരനും വാങ്ങി കൊടുക്ക്. പുണ്യം കിട്ടും ❤️

  • @howardmaupassant2749
    @howardmaupassant2749 Рік тому +12

    Malikappuram collected 100 crore rupees. It is a fact. He is BJP before also. His life was in Gujarat. He was not a kachra malayali. Mind it.

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 Рік тому +3

    Our actors wants white thr black money, Badusha is a middle man

  • @sreekuttan2004
    @sreekuttan2004 Рік тому +17

    Thanks Dinesh etta for this brave episode......Ithupole open aayitu parayan chankoottam ulla oree oraale malayalam cinemayil ullu...that is you..Keep doing the great job... We are all there with you !!!

  • @avinashak3942
    @avinashak3942 Місяць тому

    മൊതലാളി ജഗദീഷിന്റെ പേര് പറഞ്ഞു മറന്നുപോയത് 😂

  • @ramesh-yb7bj
    @ramesh-yb7bj Рік тому +2

    പ്രണവ് മോഹൻലാലിനെക്കുറിച്ചു ഒരു സ്റ്റോറി ചെയ്യാമോ ചേട്ടാ

  • @midskumar
    @midskumar Рік тому +3

    Sir may be toung slip aayirikam. Thankal aa video onnu koodi kandu nokku. Jagadishinte peru athil mention cheyunund

  • @deepa_unnithan
    @deepa_unnithan Рік тому

    Sankhi ആയാലും കമ്മി ആയാലും udf ആയാലും എന്തായാലും നമ്മൾക്കും നമ്മളുടെ നാടിനും ഗുണം ചെയുന്നത് ഏതു party ആണോ അവരെ support ചെയ്യുക.... നമ്മൾ പണ്ട് എന്റെ അപ്പൂപ്പന്റെ party ഇതായിരുന്നു എന്ന് പറഞ്ഞാണ് പിടിച്ചുകൊണ്ടു ഇരിക്കുന്നത്... അതുവഴി നമ്മുടെ കാലിന്റെ അടിയിൽകൂടി മണൽ ഒലിച്ചുപോകുന്നത് നമ്മൾ അറിയുന്നില്ല... അത് ഇപ്പോൾ ഈ film field ഇൽ പോലും മനസിലാവുന്നുണ്ടല്ലോ.... Party ക്കാര് പോലും കാല് മാറി കൊണ്ടും കൈ ഇട്ടുവാരികൊണ്ടും ഇരിക്കുകയാണ്... ഇതുകൊണ്ട് നമ്മൾ ജനങ്ങൾക്ക് എന്ത് നേട്ടം.. അവർക്ക് കൊള്ളാം... അതുകൊണ്ട് ഒരു പാർട്ടിയേം അമിതമായി അങ്ങ് നെഞ്ചിൽ ഏറ്റികൊണ്ട് നടക്കേണ്ട.
    . അത് കൊണ്ട് ഒരു പ്രയോജനവും ഇല്ല

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 Рік тому +4

    ദിനേശേട്ടാ സൂപ്പർ അടിപൊളി

  • @gopinathannairmk5222
    @gopinathannairmk5222 Рік тому +1

    സിനിമരംഗത്തെ അണിയറക്കഥകളാണല്ലൊ ഇയാൾ മിക്കപ്പോഴും സംസാരിക്കുക.
    പറയുന്നതിൽ ഏത് ശരി, ഏത് തെറ്റ് എന്ന് നമുക്ക് മനസ്സിലാകില്ല.
    പക്ഷേ, ഇയാൾ പറയുന്ന കാര്യങ്ങളിൽ 95 % ശുദ്ധ നുണയാണ്.
    ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇയാൾ ഒരു വീഡിയൊയിൽ പറഞ്ഞു -
    ശ്രീ പിണറായി വിജയൻ ആരേയും പരസ്യമായി അപമാനിക്കുകയൊ അവഹേളിക്കുകയൊ ചെയ്യുന്ന ആളല്ല.
    കൊല്ലത്ത് ഒര പൊതുയോഗത്തിൽ പ്രസംഗത്തിനിടയിൽ ,
    ബഹു: NK പ്രേമചന്ദ്രൻ MP യെ പരനാറി എന്നും ഒരു ക്രിസ്ത്യൻ പുരോഹിതനെ
    നികൃഷ്ടജീവി എന്നും വിളിച്ചതും
    ദിനേശൻ മറന്നു പോയോ?
    തനിക്കു താല്പര്യവും ഇഷ്ടമുള്ളവുമുള്ള ആരയും വെള്ള പൂശി സംസാരിക്കും..
    അല്ലാത്തവരെ, വളരെ മോശക്കാരായി അവതരിപ്പിക്കും.
    ഇതാണ് ശാന്തിവിളയുടെ മുഖ്യ പണി.
    ഇയാളുടെ വാക്കുകളിൽ നാം ഒരു കാലത്തും വിശ്വസിക്കരുത്.
    ഇയാൾക്ക് വിരോധമുള്ളവരെ ആപേക്ഷിച്ച് സംസാരിക്കുക എന്ന നീച കർമം ചെയ്ത് പണമുണ്ടാക്കുകയാണ് ഇയാളുടെ പണി.

  • @mukundank3203
    @mukundank3203 Рік тому +2

    വളരെ ചങ്കൂറ്റത്തോടെ karyangal അവതരിപ്പിച്ചിരിക്കുന്നു.രോഷത്തോടെ തന്നെ.
    അല്പം പോലും മര്യാദ ഇല്ലാത്ത പ്രവർത്തികൾ സിനിമാ രംഗത്ത് നടമടമടുന്നൂ എന്നത്.ഖേദകരം .വാസ്തവം ആയ വിവരങ്ങൾ ആണെങ്കിൽ അത് ധൈര്യ പൂർവ്വം പുറത്ത് കൊണ്ട് വരുന്നത്.അഭിനന്ദനീയം.ഇക്കാര്യത്തിൽ വലിയ റിസ്ക് ഉണ്ട്.അത് മനസ്സിലാക്കി അഭിപ്രായം പ്രകടിപ്പിക്കുന്നത് അസാമാന്യ ധർമ രോഷം.തന്നെ

  • @bhai9811
    @bhai9811 Рік тому +2

    അണ്ണാ... ഇതല്പം കൂടിപ്പോയി..... കൈവിട്ട കളിയാണ്.... വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്...

  • @majus5555
    @majus5555 Рік тому +12

    സത്യങ്ങൾ ധീരതയോടെ പറയുന്ന ശാന്തിയുള്ള ശാന്തിവിള ദിനേശ്..

  • @jobyel7770
    @jobyel7770 Рік тому +1

    സൂപ്പർ ❤️ അവതരണം 🌹 ഒറ്റയിരുപ്പിൽ പൂർണമായും കണ്ടു. 👍👍 അടുത്ത ലൈറ്റ്... എത്രയും പെട്ടന്ന് ഇടൂ ♥️ ഇന്നത്തെ മലയാള സിനിമ യുടെ അവസ്ഥ ഒരു സിനിമ കാണുന്നതിനേക്കാൾ ഗഭീരമായി അവതരിപ്പിച്ച 👍👍👍👍👍👍👍👍👍👍

  • @nasiftraders8302
    @nasiftraders8302 Рік тому +2

    Enth sathyasandhatha.mammotiye kurichanu sreeni paranjathengil iyal itra rookshamayit parayumo.parayilla.apo sathyasandhatha mindanda

  • @shalusworld6661
    @shalusworld6661 Рік тому +2

    Oru pravashyam alle like adikkan patoolu ennoru vishamam..

  • @user-ko9fg6cn6u
    @user-ko9fg6cn6u Рік тому +2

    ജഗദീഷ് എന്നു ആ വീഡിയോയിൽ പറയുന്നുണ്ട് ....

  • @shahee4415
    @shahee4415 Рік тому +2

    Chettan jagadeeshinte peru paranjitundu aaa eppisodil onnu kettu nokku.adyam record chedadu sharikum kettitu vedeo idu

  • @lijukuttikattu650
    @lijukuttikattu650 10 місяців тому

    സർ. താങ്ക്സ്ലൂടെയേ. കഥ. കേരട്ടാണ്ഉറക്കാരനു

  • @jayankarunakaran7867
    @jayankarunakaran7867 11 місяців тому

    സാറെ എനിക്ക് അഭിനയിക്കുവാൻ ഒരവസരം തരുമോ ?

  • @lithajayan5643
    @lithajayan5643 Рік тому

    👍👍 അടിപൊളി ആയി പറഞ്ഞു സാർ

  • @noufalmuhammed7185
    @noufalmuhammed7185 Рік тому +1

    Marunadan Sajan ano chetta reference?
    Chettante swantham reference anu njangalk vendath... Marunadan Sajanod ottum yojippilla... Ath eth vishayathilayalum...

  • @rasheedkochi7042
    @rasheedkochi7042 Рік тому +1

    മലയാള സിനിമ ബഹിഷ്കരിക്കുക 🙏🏼🙏🏼🙏🏼എന്നാൽ മാത്രമേ ഇവന്മാർ പഠിക്കൂ 👍🙏🏼🙏🏼

  • @docornstriker1193
    @docornstriker1193 2 місяці тому

    എന്താ ചേട്ടാ കവിളിനൊരു വീക്കം..!!?

  • @jaquinnaharis5181
    @jaquinnaharis5181 2 місяці тому

    Mammootiyeyum lal neyum kurich avark undya moshamaya karyangal paranj orupad per rangath vannittund . Nee vallatha avarude kaal nakkanda. Avarude pr and power strong aan thottal nee oompum athond mindunnilla even thilakan sir said about mamooty s arrogance in set