'ഇനിയെന്തെങ്കിലും മൊഴിയാനുണ്ടോ എന്ന ആംഗ്യഭാഷയിൽ വാൻഗാളിന് മുന്നിൽ മെസി അങ്ങനെ നിന്നു'

Поділитися
Вставка
  • Опубліковано 11 вер 2024
  • qatar world cup argentina vs netherlands

КОМЕНТАРІ • 966

  • @arshadabdul1927
    @arshadabdul1927 Рік тому +1332

    എന്നും ചിരിച്ചുകാണാറുള്ള മെസ്സി ഇന്നലെ പുഞ്ചിരിച്ചുപോലുമില്ല 😊

    • @mohammedshahad4712
      @mohammedshahad4712 Рік тому +121

      യുദ്ധം അല്ലായിരുന്നോ യുദ്ധം 🔥🔥

    • @jacksonjose3397
      @jacksonjose3397 Рік тому +36

      Ennale messiku prandhayirunnu enganeyum jayikkkua pinne ennalathe lineup kurachu riskumayirunnu

    • @ytofficial852
      @ytofficial852 Рік тому +4

      Penalty adichambol chirichu🤔

    • @shajahaninshan867
      @shajahaninshan867 Рік тому

      💪💪💪😔

    • @epicshots2683
      @epicshots2683 Рік тому +3

      Last chiricharnnu

  • @vishnuvijayan1759
    @vishnuvijayan1759 Рік тому +3137

    മെസ്സി 🖤🖤🖤🔥 ഇദ്ദേഹം കളിക്കുമ്പോ ജനിച്ചത് ഭാഗ്യം

    • @shareefsha7851
      @shareefsha7851 Рік тому +45

      💯സത്യം 🤗🥰

    • @wazeem9916
      @wazeem9916 Рік тому +9

      Sheri enaa bagyathinu jaychu

    • @yadhunarayanan4286
      @yadhunarayanan4286 Рік тому +104

      @@wazeem9916 thottatho ഭാഗ്യക്കുറവുകൊണ്ടാണോ? 😪

    • @Fanboy-ke5sg
      @Fanboy-ke5sg Рік тому +67

      @@wazeem9916 where is brazil 🤣

    • @titanyt2980
      @titanyt2980 Рік тому +32

      @@wazeem9916 😅😂 naymar

  • @kirankrishnagiri02
    @kirankrishnagiri02 Рік тому +714

    അവർക്കറിയില്ലായിരുന്നു... തീകൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞതെന്ന് 🔥🇦🇷💙

    • @satheeshchandran4026
      @satheeshchandran4026 Рік тому +3

      മുതുകല്ല മോനെ തല ആണ് chorinjathu

    • @maana5623
      @maana5623 Рік тому +3

      @@satheeshchandran4026 👍

    • @mansoor9594
      @mansoor9594 Рік тому +6

      അർജന്റീനയ്ക്ക് ഡച്ച് ടീമിനെ നന്നായി അറിയാം 1998 ൽ Quarteril അർജന്റീനയെ പരാജയപ്പെടുത്തിയാണ് ഡച്ച് ടീം സെമിയിൽ കടന്നത്.

    • @kirankrishnagiri02
      @kirankrishnagiri02 Рік тому

      @@satheeshchandran4026 🙌

    • @raze2100
      @raze2100 Рік тому +2

      @@mansoor9594 avvarrae thopich ann 2014 ill finallil vannae

  • @shahamvm3086
    @shahamvm3086 Рік тому +865

    Messi enthan kallikunath🔥👑💯🌎35 still he is the best player in the world 🔥

    • @andrumad3938
      @andrumad3938 Рік тому +17

      He literally carries Argentinia

    • @ytofficial852
      @ytofficial852 Рік тому +2

      Now the battle of 2 great lm 10s Luca modric and Lionel messi 3-0 defeat last season💥revenge🔥

    • @rajsrivastav6940
      @rajsrivastav6940 Рік тому +1

      arrogant guy....first learn to become a human

    • @IBleedTiranga
      @IBleedTiranga Рік тому

      No

    • @user-nh3oj3ss4d
      @user-nh3oj3ss4d Рік тому +2

      @@favorite2523 തനി നിറം എന്നാണോ ഉദേശിച്ചത്‌ 😂true color hemme

  • @akkuazarmuth1887
    @akkuazarmuth1887 Рік тому +1041

    ഞാൻ ജനിച്ചതിനു ശേഷം ഇത്രയും ടെൻഷൻ അടിച്ചു കണ്ട ഫുട്ബാൾ മാച്ച് വേറെ ഉണ്ടോന്ന് നോക്കണം അത്രയും ടെൻഷൻ അടിച്ചു പണ്ടാരടങ്ങി 🇦🇷🇦🇷🇦🇷🇦🇷💥💥💥💥

  • @dreamergirl4666
    @dreamergirl4666 Рік тому +249

    ഈ കപ്പൽ ആടി ഉലയില്ല സാർ കാരണം ഞങ്ങൾക്ക് ഒരു കപ്പിത്താൻ ഉണ്ട്..... മെസ്സി ടാ ♥️💙

    • @ponnachanm7504
      @ponnachanm7504 Рік тому +11

      ആരോ ആരെയോ പറ്റി വിളിച്ചു കൂവിയ വിവരക്കേട് ഫുട്ബോൾ മശിഹായ്ക് ചേരുകയില്ല.. അദ്ദേഹം അതിനൊക്കെ ഒരുപാടൊരുപാട് ഉയരങ്ങളിലാണ്...

    • @dreamergirl4666
      @dreamergirl4666 Рік тому +8

      @@ponnachanm7504 ഈ വാക്കുകൾ കൊണ്ട് അദ്ദേഹത്തെ അളന്നതല്ല സാർ ആരോ ആർക്ക് വേണ്ടിയോ പറഞ്ഞപ്പോൾ അർത്ഥശൂന്യമായ ഈ വാക്കുകൾ ഇവിടെ അർത്ഥവത്താകുന്നു അല്ലെങ്കിൽ ഇവിടെ മാത്രം അർത്ഥവർത്താക്കുന്നു എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ്.....💙🤍

    • @parakadavkabeerkabeer1032
      @parakadavkabeerkabeer1032 Рік тому

      😆

    • @sneham8866
      @sneham8866 Рік тому

      🤣🤣ആരോഗ്യ വകുപ്പ് മന്ധ്രിജിയെ ഓർമ വരുന്നു

    • @dreamergirl4666
      @dreamergirl4666 Рік тому +2

      @@sneham8866 അയിന് 😂😂ഇതെന്റെ own words ആണെന്ന് ഞാൻ എങ്ങും mention ചെയ്തിട്ടില്ല

  • @sydnafi9542
    @sydnafi9542 Рік тому +741

    ഞരമ്പുകൾ വലിഞ്ഞു മുറുകി നിമിഷങ്ങൾ ഹൃദയം പെരുമ്പറ കൊട്ടിയ സമയങ്ങൾ
    ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ മുഹൂർത്തങ്ങൾ
    എന്നും കൈവിട്ടു പോയിരുന്ന ഭാഗ്യത്തിന്റെ അകമ്പടിയോടെ ഞങ്ങൾ വിജയിചിരിക്കുന്നു
    വാമോസ് അർജൻറീന🇦🇷🇦🇷🦾❤️

    • @jimkhanjack5539
      @jimkhanjack5539 Рік тому +3

      Hurt aa nimisham ninn povum Enn thoni

    • @Ranganbaii369
      @Ranganbaii369 Рік тому

      Yya

    • @nasla2895
      @nasla2895 Рік тому

      Seriously

    • @anoopsudhakar1269
      @anoopsudhakar1269 Рік тому +5

      അര്ജന്റീനക്കു ഉള്ള കപ്പാണ് ഇത്... ❤️

    • @athirankk582
      @athirankk582 Рік тому +4

      Ithupole iniyum arg yude kali vannal njan heartattack vannu chaavum

  • @keralasmile
    @keralasmile Рік тому +89

    മെസ്സിയോളം പ്രതിഭയുള്ള കളിക്കാരൻ ഇല്ല ...അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുന്നു ...രാജ്യവും കളിക്കാരും അദ്ദേഹത്തിന് എന്നും ജീവനാണ് ...🥰👏🌹

  • @dubaimalluspeaking
    @dubaimalluspeaking Рік тому +303

    ഞാൻ ബ്രസിൽ ഫാൻസ്‌, duch പ്ലയേഴ്‌സും കോച്ചും മെസ്സിയേം ടീമിനേം കളിയാക്കി പ്രാമർശിച്ചിരുന്നു അതിനുള്ള മറുപടിക്ക് അര്ജന്റീനക്ക് ബിഗ് സല്യൂട്ട്, ബ്രസീലൈന്റ് തോൽവി നെഞ്ചത്ത് ഇടിച്ചോണ്ടിരിക്കുന്നു ഇപ്പളും 🥹🥹🥹😔💔😭😭😭

    • @farizp5385
      @farizp5385 Рік тому +18

      Vittu kala bro

    • @hasnaakbar560
      @hasnaakbar560 Рік тому +19

      Kaliyalle luck aanu sarallya bro👍

    • @Blitzblue17
      @Blitzblue17 Рік тому +15

      നെയ്മറിനും ബ്രസീലിനും ഇനിയും വേൾഡ് കപ്പ്‌ അടിക്യാം bro.

    • @vanajams9123
      @vanajams9123 Рік тому +24

      കാല്പന്ത് കളിയിൽ 90മിനിറ്റിൽ മാറി മറയുന്ന മായാജാലം.. ഒരു കളി തോറ്റത് കൊണ്ട് നെയ്മറും മെസ്സിയും റൊണാൾഡോ യും കളിക്കാർ അല്ലാതാകുന്നില്ല 🤙ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞവർ ആണ് അവർ..
      ന്റെ ടീം അർജെന്റിന ആണ് ജയിച്ചാലും തോറ്റാലും അർജെന്റിന എന്നും വികാരം മാത്രം..
      അടുത്ത തലമുറ വരും മെസ്സിയും റൊണാൾഡോ യും നെയ്മർ ഉം പോകുമ്പോ.. അവർക്കായി വീണ്ടും തർക്കിച്ചു നമുക്ക് കാല്പന്ത് കളി ആസ്വദിക്കാ..

    • @arjun26777
      @arjun26777 Рік тому +1

      💔

  • @fggh1407
    @fggh1407 Рік тому +473

    വാൻ ഗാലിനോടുള്ള അരിശത്തിന് മറ്റൊരു കാരണം കൂടെയുണ്ട്. അർജന്റീനിയൻ ഇതിഹാസമായ റിക്വൽമി ബാഴ്സയിലെത്തിയപ്പോൾ അന്ന് ബാഴ്സ കോച്ച് ആയിരുന്ന വാൻഗാൽ പരസ്യമായി പറഞ്ഞത് എനിക്ക് ഇങ്ങനെയൊരു താരത്തെ ആവശ്യമില്ല സ്ക്ക്വോഡിൽ അനേകം മികച്ചവരുണ്ട് എന്നായിരുന്നു. റിക്വൽമിയുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം പോലും കൊടുക്കാതിരുന്ന വാൻ ഗാലിൻ മുമ്പിൽ ചെന്ന് നിന്ന് ഇരുക്കൈപത്തികളും വിടർത്തി ചെവിയോട് ചേർത്തു വെച്ച് കൊണ്ടുള്ള റിക്ക്വൽമിയുടേ പ്രിയപ്പെട്ട ഗോൾ സെലിബ്രേഷൻ ചെയ്ത് നെഞ്ചും വിരിച്ചുള്ള മെസ്സിയുടെ നിർത്തം. പ്രിയപ്പെട്ട ചേട്ടനു വേണ്ടി അനിയന്റെ പ്രതികാരം 🔥

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +39

      ഡി മരിയ ആയും പ്രശ്നം ഉണ്ടായിരുന്നു ആ കോച്ചിന്

    • @shameemc1357
      @shameemc1357 Рік тому +23

      ഡി മരിയയുമായി യൂണൈറ്റഡില് ഇതുതന്നെയായിരുന്നു

    • @johnhonai4601
      @johnhonai4601 Рік тому +4

      Van Gaal said Di Maria was asked to play in a different position only because he didnt succeed first.
      But Di Maria put full blame on van gaal

    • @Rohin98
      @Rohin98 Рік тому +2

      Scene 💗

    • @PrakashPrakash-cm8vs
      @PrakashPrakash-cm8vs Рік тому +15

      റിക്വൽമി... ഒരിക്കലും മറക്കാനാകാത്ത പോരാളി... ബാറ്റിയുടെ കൂട്ടുകാരൻ.. ഇന്ന് കണക്കു തീർക്കുന്നു.... പകരം ചോദിക്കുന്നു... പ്രിയപ്പെട്ട മെസ്സി

  • @amjithh7944
    @amjithh7944 Рік тому +102

    P.c saifudheen..... നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല..... ⭐️✨️

  • @jalee_ii
    @jalee_ii Рік тому +172

    ഇന്നലെ വല്ല ജിത്തു ജോസഫ് പടം കണ്ട മാതിരിയായിരുന്നു 2 കളിയിലും അവസാനം വൻ അട്ടിമറികൾ

    • @napoleonedits2011
      @napoleonedits2011 Рік тому +15

      No അട്ടിമറി
      രണ്ടും തുല്യശക്തികൾ ആയിരുന്നു
      🇦🇷🇳🇱🇧🇷🇭🇷

    • @ourprettyzain7905
      @ourprettyzain7905 Рік тому +1

      🤣🤣👌Sathyam

    • @harykane5189
      @harykane5189 Рік тому +4

      @@napoleonedits2011 Thulya shakthionnum alla
      Argentina defence oriented aayi poyi

    • @jalee_ii
      @jalee_ii Рік тому +1

      @@napoleonedits2011 നല്ല 2 മത്സരം ആയിരുന്നു

    • @akshay8221
      @akshay8221 Рік тому

      Achodaa ethilum valoya karachil kelkanilla sarella potte 🤫

  • @purpleaishh5347
    @purpleaishh5347 Рік тому +74

    അയ്യോ ഇതുപോലെ tension അടിച്ചു കണ്ട വേറെ ഒരു football match ഉണ്ടായിട്ടില്ല...🥵🥵🥵🥵. ശ്വാസം പോലും നേരെ എടുക്കാൻ പറ്റിയിരുന്നില്ല.....at the end ... Argentina jaichu 💪🇦🇷🇦🇷. Vamos മെസ്സി 💙 vamos Argentina 💙🇦🇷🇦🇷💪

  • @haneefakp7437
    @haneefakp7437 Рік тому +155

    Messi ഇന്നലെ കളി കഴിഞ്ഞപ്പോൾ അര്ജന്റീനയുടെ കാവൽ മാലാഖയായ emi martines ന്റെ അടുത്തേയ്ക്ക് ഓടി വന്നത് കണ്ടപ്പോ ഏതൊരു ഫുട്ബോൾ പ്രേമിയുടെയും കണ്ണുനീര് വരും..........!!
    Vamoos argentina🇦🇷
    Vamos messi💙🇦🇷

    • @arammafia497
      @arammafia497 Рік тому

      Le idiots malayalam purogamanavathis- kantharide kalippan messi.... 🤣🤣🤣🤣
      Myr😹

  • @zidhuuu
    @zidhuuu Рік тому +27

    ഒരു മെസ്സി ആരാധകൻ എന്നു അഭിമാനത്തോടെയും ചുങ്കുറപ്പോടെയും പറയാവുന്ന നിമിഷം 💙😻

  • @mikkus8663
    @mikkus8663 Рік тому +67

    ആ പറഞ്ഞതൊക്കെ ആ മനുഷ്യന് എത്രമാത്രം വിഷമിപ്പിച്ചു എന്ന് ആ ദേഷ്യത്തിൽ നിന്ന് മനസിലാക്കി എടുക്കാൻ പറ്റും

  • @abdulnasarnk3949
    @abdulnasarnk3949 Рік тому +497

    ഒരെ ഒരു രാജാവ് king 🤴 Leo ❤

  • @Mu_syck
    @Mu_syck Рік тому +30

    Dear സൈഫുദ്ദീൻ, നിങ്ങളുടെ വിവരണം കേൾക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത വികാരം മനസ്സിൽ ഉണ്ടാകുന്നു❣️ .Keep going beyond your limits. Keep it up 🙌

  • @vaishnavet7191
    @vaishnavet7191 Рік тому +488

    ഞാൻ ഒരു cr7 ഫാൻ ആണ് ഇത് മാസ്സ് ayi👍

  • @TheOutspokenBro
    @TheOutspokenBro Рік тому +14

    വിശ്വ വിഖ്യാത അർജന്റീന ലെജൻഡ് ജുവാൻ റോമൻ റിക്വൽമി യുടെ സെലിബ്രേഷൻ ❤️
    A perfect reply to Vaan gaal the one who distroy the career of Requelme at Barcelona

  • @ratnakumarn4749
    @ratnakumarn4749 Рік тому +181

    മെസ്സി ജനിച്ചപ്പോൾ ആദ്യം കയ്യിൽ എടുത്ത നഴ്സിനെ എന്ത് തോന്നി കാണും,ജനിച്ചപ്പോൾ ആദ്യമായി കരഞ്ഞ മെസ്സിയെ കണ്ട് ചിരിച്ച അമ്മ വിചാരിച്ചോ, ഇവൻ ജന കോടികളുടെ ഹരമായ ചരിത്ര പുരുഷൻ ആകുമെന്ന്,?

    • @sanus7883
      @sanus7883 Рік тому

      Hhh pode

    • @nimmyjohn8440
      @nimmyjohn8440 Рік тому +6

      Ariyilla ..orupaadu ishtamaane ....💙💙💙💙

    • @ffc5379
      @ffc5379 Рік тому +5

      @@sanus7883 ennale cupil 7up eduth poyalllo neyimin

    • @thrissurgadi
      @thrissurgadi Рік тому

      തള്ളി തള്ളി എങ്ങോട്ടാ........ 😂

    • @krishnaleo8079
      @krishnaleo8079 Рік тому +1

      @@thrissurgadi koothilott ☺️😙

  • @captainamerica4613
    @captainamerica4613 Рік тому +15

    സംശയം ഇല്ലാതെ വിളിക്കാം...
    Greatest Of All Time❤️❤️

  • @arnavaalap8964
    @arnavaalap8964 Рік тому +226

    Vamos Argentina 🇦🇷💙🇦🇷💙🇦🇷💙🇦🇷

    • @arammafia497
      @arammafia497 Рік тому

      Le idiots malayalam purogamanavathis- kantharide kalippan messi.... 🤣🤣🤣🤣
      Myr😹

  • @jyothirajmh1275
    @jyothirajmh1275 Рік тому +81

    The king Messi മെസ്സി 😘😘

    • @arammafia497
      @arammafia497 Рік тому

      Le idiots malayalam purogamanavathis- kantharide kalippan messi.... 🤣🤣🤣🤣
      Myr😹

  • @oxy-ss4yx
    @oxy-ss4yx Рік тому +72

    വെറുതെ ചൊറിയുന്ന ആൾ അല്ല മെസ്സി ഇത് അയാൾ ചോദിച്ചു വാങ്ങിയത് ആണ് 🙌⚡️

  • @aedanvysakhan
    @aedanvysakhan Рік тому +10

    മിശിഹാ ഒരുക്കൽ ചാട്ടവർ എടുത്തിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് ഇത് ഞങ്ങളുടെ മിശിഹാ, ഇങ്ങനെ ഒരു രൗദ്ര ഭാവം ഇതുവരെ കണ്ടിട്ടില്ല ❤️❤️❤️❤️

    • @nehasabu261
      @nehasabu261 Рік тому +3

      Pls don't call messi messiah as Jesus is the only Messiah

  • @seydzainvt2657
    @seydzainvt2657 Рік тому +107

    ഫുട്ബോളിൽ മെസിയെ വെല്ലാനാളില്ലെങ്കിൽ സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മീഡിയ ഒന്നിനെ വെല്ലാനും ആരുമില്ല ❤🔥

    • @sreeshmapramod2570
      @sreeshmapramod2570 Рік тому +6

      ഞ്ഞമ്മണ്ട് മീഡിയ,വർഗസ്നേഹി

    • @shortworld5622
      @shortworld5622 Рік тому

      @@sreeshmapramod2570 മിത്രങ്ങൾക്ക് ചാണക ജനം ടിവി ഉണ്ടല്ലോ അതിൽ നിന്ന് കണ്ടാൽ പോരേ ഇവിടേക്ക് വരണോ

    • @varebts2551
      @varebts2551 Рік тому +1

      @@sreeshmapramod2570 ചാണകം ജനം ടി വി

    • @BBTROLLS_
      @BBTROLLS_ Рік тому +4

      @@sreeshmapramod2570 aarith vargeeya vishamo

    • @munnauk
      @munnauk Рік тому

      @@sreeshmapramod2570 ചാണകം spotted 😌

  • @peace8326
    @peace8326 Рік тому +170

    Nederlands valare mosham attitude coach athilum chetta pareyathirikkan vayya ....Refree yum avarude koode ....ellarum orumich kalichittum aneethi aavumpole kaattiyittum Messi ye tholppikkn aayilla😍

    • @arjunaju7520
      @arjunaju7520 Рік тому +7

      Paredes kanichathum nalla karyam aayirunnilla
      Parayumbol ellam parayande

    • @reelism_8166
      @reelism_8166 Рік тому +5

      അതുകൊണ്ടാണ് റഫറി പെനാൽറ്റി വേഗം അനുവദിച്ചത്

    • @arjunaju7520
      @arjunaju7520 Рік тому

      @@reelism_8166 ഏതുകൊണ്ട്

    • @gokulgoku4618
      @gokulgoku4618 Рік тому +2

      @@reelism_8166 ath ind bro but athinnokke munp press conference van gal paranathu keto no respect for the opponents 🤷

    • @nirmalm2613
      @nirmalm2613 Рік тому

      Aliya njn oru argentina fan ennal randuteamum mosham kaliyairunu ottamendi ok idi വണ്ടി ആയിരുന്നു പറയുമ്പോൾ എല്ലാം പറയണം

  • @sujisujith9870
    @sujisujith9870 Рік тому +95

    അവന്മാരുടെ എല്ലാം അണ്ണാക്കിൽ വച്ചു പൊട്ടിച്ചിട്ടുണ്ട് നമ്മടെ പിള്ളേർ 🥰🇦🇷🇦🇷🇦🇷🇦🇷വാമോസ് അർജെന്റിന 🇦🇷🇦🇷🇦🇷🇦🇷🥰🥰🥰🔥🔥🔥

    • @arammafia497
      @arammafia497 Рік тому

      Le idiots malayalam purogamanavathis- kantharide kalippan messi.... 🤣🤣🤣🤣
      Myr😹

  • @painoflove1919
    @painoflove1919 Рік тому +2

    Media One എല്ലാ Sports report ഉം സൈഫുക്ക Present ചെയ്യണം...എന്തൊരു അവതരണം..വേറെ level ആണ്.🥰😍❤️❣️

  • @abhijith.v1849
    @abhijith.v1849 Рік тому +22

    കടം വീട്ടാൻ ഇറങ്ങിയതാ ഇപ്പം ഇരട്ടി കടം ആയി 😂😂😂😂

    • @achuprajeesh1475
      @achuprajeesh1475 Рік тому +1

      Ijjathi 🤣🤣🤣🤣🤣😃😃😃😃😃

  • @hafeezz0001
    @hafeezz0001 Рік тому +6

    എന്തൊക്കെ പറഞ്ഞാലും രണ്ടു ടീമും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മത്സരം ആണ് കാഴ്ച്ച വെച്ചത്. 😊

  • @salihsali1142
    @salihsali1142 Рік тому +11

    Njn oru katta Brazil fan aan❤... But messide aa revenge ath polichu.. Ullath parayaallo😍😍

  • @badhusha5111
    @badhusha5111 Рік тому +3

    Messikk vere oru prathikaravum koodi ind pand van gaal barcelonayil indavumbol oru argentinian playerine kalipikkatheyum athehathinte career nashipikkukayum cheythu aa vekthiyude iconic celebration aahn ith🥺

  • @Messi-gu6xr
    @Messi-gu6xr Рік тому +98

    Vamos Argentina 🇦🇷💙

    • @arammafia497
      @arammafia497 Рік тому

      Le idiots malayalam purogamanavathis- kantharide kalippan messi.... 🤣🤣🤣🤣
      Myr😹

  • @9567471113
    @9567471113 Рік тому +2

    ഒരേ ഒരു രാജാവ് 🇦🇷❤️ഇടം കാലുകൊണ്ട് മറുപടി കൊടുത്ത് എന്നെ കഴിഞ്ഞു വിഡ്ഢികൾ ഇപ്പോളും വെല്ലുവിളിക്കുന്നു 😅

  • @shizuka6045
    @shizuka6045 Рік тому +97

    Kodtha Kollathum Kittum Aah Coachin Ippo Manassilayitt indavum 😹😹🐐💙

  • @akhilpa7545
    @akhilpa7545 Рік тому +19

    Aa momentil stadiumthil undavan kayinjath eante baghyam🔥🔥

  • @riyasm9890
    @riyasm9890 Рік тому +5

    ഇത്ര പോരാടിയ കളി വേറെ ഇല്ല
    അവരുടെ കഷ്ടപ്പാടിൽ മാത്രം ആണ് കളി ജയിച്ചത്
    റഫറി കൂടെ അവർക്ക് support ആയിരുന്നു

  • @prasanthkurupartz3246
    @prasanthkurupartz3246 Рік тому +1

    ഫുട്ബോളിലെ വ്യത്യസ്തമായ ഒരുപാട് ആട്ടുമായി ഒരു ചെറിയ കലാകാരൻ

  • @Kerala742
    @Kerala742 Рік тому +3

    അതൊരു സെലിബ്രേഷൻ ആണ്
    റിക്വല്‍മിയുടെ
    ബാഴ്സലോണയിൽ ബെഞ്ചിൽ ഇരുത്തി റിക്വൽമിയുടെ കരിയർ നഷ്ടപ്പെടുത്തിയ കോച്ചാണ് ആ നിൽക്കുന്നത്
    പിൻഗാമിയുടെ മധുരപ്രതികാരം🌹

  • @superfrank9323
    @superfrank9323 Рік тому +33

    My captain 🔥🔥

  • @rainy7112
    @rainy7112 Рік тому +23

    Ronaldo ne an ishtapedunnatgenkilum ,Messi nte prethikaranam kandappo romanjification.🔥

  • @mrVadakkan666
    @mrVadakkan666 Рік тому +1

    അങ്ങനെ ദോഹയിൽ ഒരു ചരിത്രം കൂടെ ❤️

  • @askerkuttur5725
    @askerkuttur5725 Рік тому +42

    മെസ്സി ലോകത്തിലെ ഏറ്റവും നല്ല കളിക്കാരൻ

  • @hareeshtripleh8499
    @hareeshtripleh8499 Рік тому +2

    Hey news reader....അത് വെറും ആംഗ്യ ഭാഷയല്ല....അത് പഴയൊരു കഥയാണ്. Van Gaal ബാർസലോന coach ആയിരിക്കുന്ന സമയം പഴയെ അര്ജന്റീന പ്ലയെർ Roman Riquelme ആയിട്ടുള്ള പ്രശ്നത്തിനേ സൂചിപ്പിച്ചുകൊണ്ടുകൂടിയുള്ള സെലിബ്രേഷൻ ആണ് അത്..... ഇത് ശരിക്കും Riquelme യുടെ സെലിബ്രേഷൻ സ്റ്റൈൽ ആണ് 😃😃😃 Actually Messi took revenge for his former captain and friend 👍🏽👍🏽👍🏽

  • @thahiballa6769
    @thahiballa6769 Рік тому +3

    An entire generation is eager to see this man win may the last laugh be his, may the end be beautiful
    My soul mate king leo 💙🇦🇷🐐

  • @AD21
    @AD21 Рік тому +4

    സൈഫുക്കാ... പൊളിച്ച്

  • @soorajdas2973
    @soorajdas2973 Рік тому +3

    എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നുവെന്ന്
    "ഒരേ ഒരു രാജാവ്" 😈

  • @jojij9943
    @jojij9943 Рік тому +2

    അത് വെറുമൊരു സെലിബ്രേഷൻ അല്ലായിരുന്നു..
    ചില കണക്ക് തീർക്കൽ ആയിരുന്നു !

  • @unnimayanm1096
    @unnimayanm1096 Рік тому +3

    ഒരുപാട് ടെൻഷൻ അടിച്ചെങ്കിലും അവസാനം ആണ് ആശ്വാസവും സന്തോഷവും ആയിത്. മെസ്സിക്ക് പരുക്ക് പറ്റിയപ്പോ ശരിക്കും വിഷമായി. അതെല്ലാം മറികടന്ന് വിജയിച്ചുവല്ലോ ആശ്വാസം .....
    Vamos 💙

  • @adithyan1010
    @adithyan1010 Рік тому +2

    Chilarkku ith kanumbol kedann karayum😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +19

    *this was the real football match🔥*

  • @mhmdansar9528
    @mhmdansar9528 Рік тому +1

    Messi this world cup is for You

  • @leoo3792
    @leoo3792 Рік тому +44

    Ufffff.. Power സാധനം ❤️❤️❤️❤️

  • @nike7503
    @nike7503 Рік тому +12

    മെസ്സി ❤

  • @johnsongouris7954
    @johnsongouris7954 Рік тому +3

    Enthaanu sir... Requelme ormippichu koduththatha vaangaalinu

  • @sirajsvlogs1950
    @sirajsvlogs1950 Рік тому +10

    റിപ്പോർട്ടറുടെ ശബ്ദം 🔥

  • @TheSpidyfire
    @TheSpidyfire Рік тому +3

    മെസ്സി, മറ്റു കളിക്കാരും vaangal നോക്കി കാണിച്ച സെലിബ്രേഷൻ റിക്വലിമിയുടെ സെലിബ്രേഷൻ ആണ്.. 🙏🙏

  • @as_t_ro_gaming392
    @as_t_ro_gaming392 Рік тому +6

    Riquelmi de celebration ahn ath van gal aayirunnu Barca yil requelmi yude career nashipichath

  • @OZIL-BIT
    @OZIL-BIT Рік тому +65

    Van gaal ന്റെ അഹങ്കാരത്തിനും overconfidence ഒരടി കിട്ടുന്നത് നല്ലതാ 💯...
    Viva Brazil 🇧🇷🥺

    • @napoleonedits2011
      @napoleonedits2011 Рік тому +5

      പുള്ളിക്ക് Cancer ആണ് vro
      pressure കൊണ്ട് പറഞ്ഞ് പോയതായിരിക്കും ... leave it

    • @ameen2428
      @ameen2428 Рік тому

      Argentina was winning in paper, so Dutch had to resort to some kinda poking to give some pressure to the blues. Its like those UFC kids talk shit before matches. Messi kept quite as usual, and the revenge with his legs was worth it!

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому +7

    ഫുഡ്‌ബോളിന്റെ മിശിഹായോട് കളിക്കാൻ മാത്രം ഡിചുകാരൻ വളർന്നിട്ടില്ല ഇതുവരെ ഷോഭിച്ചു കാണാത്ത ആ മുഖം ഇന്നലെ മാറേണ്ടി വന്നു 😬😔

  • @nandu4315
    @nandu4315 Рік тому +9

    The Legend ❤️❤️❤️❤️😘😘😘🔥🔥🔥

  • @BAVANEETH-m7b
    @BAVANEETH-m7b Рік тому +6

    ആ സെലിബ്രേഷൻ പഴയ ഒരു കഥ ആണ് About Argentine legend Riqualmi 🥹🫂💙

  • @silu4479
    @silu4479 Рік тому +6

    ഡച്ച് ടീം എന്ത് വിചാരിച്ചു മെസ്സിയെ തോൽപ്പിക്കാനുകുമെന്നോ😆😆😆 അതിന് ഡച്ച് ടീമും കോച്ചും ഒരു ജന്മം കൂടെ ജനിക്കണം മെസ്സി ഇറങ്ങി തിരിച്ചിട്ടുണ്ട് സെമി ഫൈനലിൽ കാണാം തീ പാറുന്ന കളി🔥🔥🔥🔥

  • @Footballeditz9638
    @Footballeditz9638 Рік тому +13

    Aadyamayittan messiye njn ithrayum agressive aayi kanunne

  • @abdulgafoorv9522
    @abdulgafoorv9522 Рік тому +26

    Adhanu 🇦🇷🇦🇷🇦🇷

  • @naseef123
    @naseef123 Рік тому +2

    ഡച്ച് ടീം എക്കാലവും വൃത്തികെട്ട മൈൻഡ് ഗെയിം കളിക്കാൻ കുപ്രസിദ്ധർ ആയിരുന്നു.
    മെസ്സിയെ പ്രകോപിക്കുക അർജൻ്റീനയുടെ ഏകാഗ്രത തകർക്കുക ഇതായിരുന്നു പ്ലാൻ.
    അവസാനം പെനൽറ്റി ഷൂട്ട് ഔട്ടിലും അവർ അത് തുടരുന്നു..
    എല്ലാത്തിനെയും മറികടന്ന് മെസ്സിയും പിള്ളേരും ഡച്ചിനെ പഞ്ഞിക്കിട്ട് സെമിയിൽ എത്തി

  • @nopainnogain7460
    @nopainnogain7460 Рік тому +4

    റോസാറിയോ ക്കാരൻ പയ്യൻ ഇടം കാല് കൊണ്ട് പന്ത് കുരത്ത് ഓടാൻ തുടങ്ങിയത് മുതൽ പിന്നാലെ കൂടിയതാണ് ഞങ്ങൾ അര്ജന്റീനക്കാർ🇦🇷🇦🇷🇦🇷🇦🇷

  • @adwaithpreman7296
    @adwaithpreman7296 Рік тому +57

    Messi🔥🔥

  • @keralablasters9945
    @keralablasters9945 Рік тому +32

    Vamos 🇦🇷✨

  • @shines.a8897
    @shines.a8897 Рік тому +2

    Messi , മാസ്റ്റർ ബ്രെയിൻ..... 👍 അർജൻ്റീന vs Portugal.. dream FINAL....❤️👍

  • @sharonfakrudeen5729
    @sharonfakrudeen5729 Рік тому +3

    I don't know how many of them died yesterday........ Because of heart beat.... I hav a heavy heart beat coming automatically .......... One and Only sport " the football" that can raise our heart beat.

  • @honestentertainment6058
    @honestentertainment6058 Рік тому +9

    messi💙🇦🇷💎 vamos Argentina

  • @secret_agent8213
    @secret_agent8213 Рік тому +1

    goat fr a reason 🙏🏻♥️

  • @SHUHAIBTK-en8pr
    @SHUHAIBTK-en8pr Рік тому +6

    ഖത്തറിൽ നിന്നും മെസ്സിയെ ഞങ്ങളിലേക്ക് ആവാഹിക്കുന്നത് പിസി . സൈഫുദ്ദീൻ മീഡിയ വൺ👍

  • @jabinsebastian168
    @jabinsebastian168 Рік тому

    Sayifudeen ningalude vakkukal ishttamullath kondanu. braziline kurich oru vedio pls😌💖

  • @vishnuad3388
    @vishnuad3388 Рік тому +10

    കളി തീയെന്നു പറഞ്ഞാൽ പോര ... ബോബ്🔥🔥🔥🔥🔥🔥

  • @adarshkv5008
    @adarshkv5008 Рік тому

    Hes a True leader moreover now. Making haters disappointed as always

  • @contentking8585
    @contentking8585 Рік тому +4

    This is for Riquelme🔥

  • @jacksonjose3397
    @jacksonjose3397 Рік тому +7

    Pinnallathe othiri pavam ayi erunnal evanmarellam thalayil kerum

  • @fishnhunt9140
    @fishnhunt9140 Рік тому +2

    Messi😍❤💯

  • @englishhelper5661
    @englishhelper5661 Рік тому +12

    ഇക്കുറി വേൾഡ് കപ്പ് മെസ്സിയുടെ വീട്ടിലേക്ക് ഉറപ്പിച്ചു

  • @shahirarayin7803
    @shahirarayin7803 Рік тому +1

    Messi😘

  • @shabnasherin9567
    @shabnasherin9567 Рік тому +3

    Messi 🔥🔥🔥🔥🔥

  • @arshadarshu1839
    @arshadarshu1839 Рік тому +1

    മെസ്സി നിനക്ക് തുല്യം നീ മാത്രം

  • @rassalshahul6791
    @rassalshahul6791 Рік тому +3

    ഈ വേൾഡ് കപ്പ് വേണ്ടി മെസ്സി എന്തും സമർപ്പിക്കും💪messi

  • @ansmediavideos3859
    @ansmediavideos3859 Рік тому +1

    പുലി..പതുങ്ങുന്നത്..ഒളിക്കാനല്ല...കുതിക്കാനാണ്..മനസിലായാ...മോനെ.കൊച്ചേ.......

  • @peace8326
    @peace8326 Рік тому +27

    Nederlands um Refree yum orumich kalichittum vijayam argentina kk oppam

    • @arjunaju7520
      @arjunaju7520 Рік тому

      Orumich kalichu enn enth arthathila parayunne bro yellow card aano??

    • @reelism_8166
      @reelism_8166 Рік тому +3

      അതേ, പെനാൽറ്റി അനുവദിച്ചത് ഒരുമിച്ച് കളിച്ചത് കൊണ്ടാണ്

    • @junaidshamsudeen9403
      @junaidshamsudeen9403 Рік тому

      Refereeing mosham aarnnu.. kalide smoothness maintain cheyyal aanu refereede duty.instead aal playersine kure kude provoke cheyyana pole aan thonniye

    • @gokulgoku4618
      @gokulgoku4618 Рік тому

      @@reelism_8166 bro 2 sidilum mistake und penalty kittiyath boot vech challenge ind enn thonunnu ath sherik ariyilla 100 minutes kazhinitum match continue cheythatho ath preshnam ille ?

    • @asimshaonampally3795
      @asimshaonampally3795 Рік тому

      @@reelism_8166 boxinullil foul cheyithal pinne penalty kodukande

  • @AsifAli-uy1xt
    @AsifAli-uy1xt Рік тому

    ഇത്രയും അഗ്രെസ്സീവ് ആയിട്ട് ആദ്യം ആയിരിക്കും കാണുന്നത്...

  • @amjadshebinvp4316
    @amjadshebinvp4316 Рік тому +3

    അർജൻറ്റീന എന്നാ സുമ്മാവ🔥🇦🇷

  • @shalumj3592
    @shalumj3592 Рік тому +3

    ഒരേ ഒരു രാജാവ്🔥🔥😎🤟

  • @gafuldas5461
    @gafuldas5461 Рік тому +20

    Attack എനിക്ക് വരാത്തത് ഭാഗ്യം

  • @fasil406
    @fasil406 Рік тому +2

    The greatest footballer of all time 🔥🇦🇷🐐

  • @gnandagopal7333
    @gnandagopal7333 Рік тому +8

    The real🐐🐐💙💙💙💙🇦🇷🇦🇷🇦🇷🇦🇷

  • @LALLUVE-dw2rn
    @LALLUVE-dw2rn Рік тому +1

    മെസ്സിക്ക് കുട്ടികളുടെ മനസ്സാണ് . നിഷ്കളങ്ങ്കതയും കുട്ടികളെ പോലെ സ്നേഹിക്കാനുമുള്ള മനസും . പക്ഷേ ഇടഞ്ഞാൽ, നരസിംഹമാ നരസിംഹം

  • @nigeeshnige
    @nigeeshnige Рік тому +23

    Vamos Argentina 🇦🇷💙✊

  • @rayanrafeek7026
    @rayanrafeek7026 Рік тому +1

    No one can defeat messi😎🔥🔥
    Vamos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @shuhaibshb793
    @shuhaibshb793 Рік тому +3

    ഇദ്ദേഹത്തിന്റെ കളി കാണാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം 🥰🥰

  • @dinusvault2253
    @dinusvault2253 Рік тому +8

    We witnessed the epic one, and enjoy every moment of this so glad that we live in that era