Story of the GOAT | Lionel Messi Inspirational Story | With Mediaone Report

Поділитися
Вставка
  • Опубліковано 24 лип 2021
  • check this channel to know about Animals and their nature:- / @secretstoriesmalayala...
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

КОМЕНТАРІ • 667

  • @ukkasuk961
    @ukkasuk961 2 роки тому +1386

    ഒരു യഥാർത്ഥ മെസ്സി അർജെന്റിന ഫാൻസ്‌ ഈ വീഡിയോ കണ്ടു തീർക്കുമ്പോൾ കണ്ണിൽ ഒരു ഇത്തിരി കണ്ണുനീർ പോയിഞ്ഞിട്ടുണ്ടാകും. തീർച്ച. ❤😘

    • @christyblogs1248
      @christyblogs1248 2 роки тому +11

      Sathyam

    • @ukkasuk961
      @ukkasuk961 2 роки тому +24

      @@christyblogs1248 ഞാൻ ഈ വീഡിയോ കണ്ടു തീർക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ❤️

    • @jishinfx
      @jishinfx 2 роки тому +5

      🙂❤yes

    • @sabithshazz4961
      @sabithshazz4961 2 роки тому +4

      Crct

    • @shonmathew4376
      @shonmathew4376 2 роки тому +4

      Njan karayilla enn vijarich erunnatha pakshe pidichunilkan aayilla

  • @anoop1929
    @anoop1929 Рік тому +102

    അര്ജന്റീന വേൾഡ് കപ്പ്‌ നേടിയതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ അങ്ങനെ ആ കനക കിരീടവും അയാൾ സ്വന്തമാക്കി ഇനി ഒന്നും നേടാൻ ഇല്ല അയാൾക്ക് ഒരേ ഒരു രാജാവ് മെസ്സി ❤️❤️❤️

  • @harshadleo4046
    @harshadleo4046 6 місяців тому +7

    ഞങ്ങളെക്കാൾ മികച്ച ആരാധകർ ലോകത്ത് വേറെ യില്ല

  • @shihabch
    @shihabch 2 роки тому +310

    ഇത് ഇടയ്ക്കിടെ കണ്ട് ആനന്ദകണ്ണീർ പൊഴിക്കലാണ് എന്റെ മെയിൻ❤ 😘😅

  • @muhammedshahad1634
    @muhammedshahad1634 2 роки тому +300

    അതെ
    മെസ്സിയിൽ നിന്ന് നമുക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്.
    Vamos 🇦🇷🇦🇷🇦🇷

  • @sumesh3930
    @sumesh3930 Рік тому +39

    അറബിക്കടലിനോട് മരുഭൂമിയിൽ മഴ പെയ്യിച്ചിട്ടുണ്ട് എന്നു പറയാൻ പറഞ്ഞു.....🇦🇷🇦🇷🇦🇷

  • @farhanos2134
    @farhanos2134 2 роки тому +437

    മീഡീയവൺ അവതരണം🔥

    • @hashtagfootball17
      @hashtagfootball17  2 роки тому +40

      Enikk onnum ille😪😁

    • @irshu3
      @irshu3 2 роки тому +25

      @@hashtagfootball17 kollam bt bgm korch koodippoyi

    • @AmeenAhsan7594
      @AmeenAhsan7594 2 роки тому +3

      Media one🥺🥺💥

    • @saleemmadathil5336
      @saleemmadathil5336 2 роки тому +9

      സൈഫുദ്ധീൻ

    • @engelsefx6338
      @engelsefx6338 2 роки тому +1

      @@hashtagfootball17 ingak pinne parayan inda poli 🔥

  • @anandhuleo8722
    @anandhuleo8722 Рік тому +14

    Cup അടിക്കുമെങ്കിൽ ആദ്യം കാണണ്മെന്നു ആഗ്രഹിച്ച vedio last അതു സoഭവച്ചിരിക്കുന്നു Thank you താങ്കളുടെ നാവു പൊന്നായിരിക്കുന്നു. Messi 😘

  • @vishnu8088
    @vishnu8088 2 роки тому +474

    ലാസ്റ്റ് പറഞ്ഞ അഹ് കാര്യം ഇനിയുള്ളത് ആഹാ world cup 2022 leo വമോസ് argentina 😍🔥✨️

    • @alphonsesaji4206
      @alphonsesaji4206 2 роки тому +15

      Vamos argentina🇦🇷💙vamos messi💙🤍

    • @murshidkoppilan4548
      @murshidkoppilan4548 2 роки тому

      🤣🤣🤣

    • @amalvr
      @amalvr 2 роки тому +2

      @@murshidkoppilan4548 ഡാ പൂറെ കഴക്കല്ലേ

    • @4kpesgamer549
      @4kpesgamer549 2 роки тому +11

      @@murshidkoppilan4548 suii annan boy aano🤣💯

    • @murshidkoppilan4548
      @murshidkoppilan4548 2 роки тому

      @@amalvr poda തായോളി

  • @nike7503
    @nike7503 2 роки тому +47

    വേറെ ഒരു കളിക്കാരനോടും എനിക്ക് ഇത്ര ഇഷ്ടവും ബഹുമാനവും തോന്നിയിട്ടില്ല
    LM❤

  • @SabirAli-bl6py
    @SabirAli-bl6py Рік тому +6

    അങ്ങ് ദൂരെ ദൂരെ അത്തർ പൂശിയ സിംഹസനം മോഹ ഭാരത്താൽ വീർപ്പുമുട്ടുന്നു 🤩2023ആരെങ്കിലും 😜😜

    • @threebirds719
      @threebirds719 Рік тому

      അങ്ങനെ ആ പറഞ്ഞ അത്ര പൂശിയ കപ്പ് അങ്ങോട്ട് എടുത്തു👍👍👍👍👍👍🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @wifioooolli8104
    @wifioooolli8104 Рік тому +22

    നിങ്ങൾ ചിന്തിച്ച് കഴിയുന്നിടത്ത് അദ്ദേഹം ചിന്തിച്ചു തുടങ്ങും 🇦🇷🔥 leo messi & scaloni all team members👏

  • @ArifRahman_19
    @ArifRahman_19 2 роки тому +233

    എന്നെ തോൽവികളിൽ നിന്നും ഉയിർത്തെയുനേൽക്കാൻ പഠിപ്പിച്ച എന്റെ leo ❣️

  • @salmanSalman-bf2ee
    @salmanSalman-bf2ee Рік тому +10

    ആയാൾ എല്ലാം പൂർത്തിയാക്കി 🥺❤

  • @ooto...8584
    @ooto...8584 2 роки тому +29

    Footboall രാജാവ് 👑നെ പറ്റി ഇത്രയും മനോഹരമായി അവതരണം ചെയ്തു വേറെരു മനുഷ്യനെ ഞാൻ കണ്ടിട്ടും ഇല്ല കെട്ടിട്ടും ഇല്ല poli ejjaithi ഫീൽ 🔥

    • @febinvlogs917
      @febinvlogs917 2 роки тому

      Nachuleo💥‼️🙌🏻

    • @ooto...8584
      @ooto...8584 2 роки тому

      @@febinvlogs917 ഇത്രയൊന്നും ഇല്ല

    • @febinvlogs917
      @febinvlogs917 2 роки тому

      @@ooto...8584 Ath iyyinj nachukkane athikm parijayamillathonda🙌🏻🚶🏼‍♂️

    • @ooto...8584
      @ooto...8584 2 роки тому

      @@febinvlogs917 onte voice കേട്ടിട്ടുണ്ട് അത് പോരേ

    • @rafiquewayanad6115
      @rafiquewayanad6115 Рік тому

      PC SAIFUDHEEN MEDIA ONE

  • @dudejnarin1456
    @dudejnarin1456 2 роки тому +35

    "തോൽവികളിൽ തളരാത്ത മനുഷ്യർക്ക് വേണ്ടി.... ഓരോ പുലരിയും പ്രത്യാശകുളടേതാണ് എന്ന് വിശ്വസിക്കുന്നർക്ക് വേണ്ടി... "✨️...
    Uff ith kelkkumbo kittunna feel 🔥

  • @bilalabdussalam5337
    @bilalabdussalam5337 2 роки тому +76

    മെസ്സിയുടെ ഇന്റർനാഷണൽ കരിയർ കേൾക്കുമ്പോൾ ഏതൊരു മെസ്സി ആരാധകന്റെയും ഉള്ളിൽ നിന്നും ഒരു കുളിർ ആണ് ❤️#messi 💙

  • @ajaijacob7441
    @ajaijacob7441 Рік тому +56

    36 വർഷം മായ് മഴ പെയ്യാതിരുന്ന മരുഭൂമിയിൽ ,അ മഹാ മാന്ത്രികൻ മഴ പെയ്യിച്ചിരിക്കുന്നു. 🇦🇷 വാ മോസ് അർജന്റീന 🇦🇷

  • @hafidhafidkl7168
    @hafidhafidkl7168 2 роки тому +44

    ഈ.. Video last എത്തുമ്പോൾ ന്റെ മോനെ രോമം എഴുന്നേറ്റ് നിന്നൂ... 🔥🔥🔥leo.... 😘😘😘

  • @lekshmi1070
    @lekshmi1070 2 роки тому +36

    ഒരേ ഒരു രാജാവ് ❤🔥

  • @sarathlalraghuvamshi3834
    @sarathlalraghuvamshi3834 2 роки тому +26

    രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞു 🔥🔥❤️❤️

  • @noufalkl1020
    @noufalkl1020 2 роки тому +7

    എത്ര തോൽവി നമ്മൾ ജീവിതത്തിൽ ഏറ്റു വാങ്ങിയാലും ഒരു നാൾ നമുക്ക് വിജയം ഉണ്ടാകും ❤❤❤
    ഇത് ഒരു പ്രപഞ്ച സത്യം ആണ്....

  • @amalsundar4668
    @amalsundar4668 2 роки тому +89

    8:59 that moment ufff🔥🥺

  • @syamkumar-tv9tz
    @syamkumar-tv9tz Рік тому +5

    മരുഭൂമിയിൽ മഴ പെയ്തു 🤩

  • @fenbwoy8231
    @fenbwoy8231 2 роки тому +62

    8:59 Most Beautiful Moment In The World💙

  • @sidheeqkp6449
    @sidheeqkp6449 Рік тому +6

    അവരുടെ ജീവിതത്തെ , സ്വപ്നങ്ങളെ , ഭാവനകളെ ഇത്രമേൽ വേട്ടയാടിയ മറ്റൊരു പന്താട്ടക്കാരനും അർജന്റീനയിൽ ഇന്ന് ജീവിച്ചിരിപ്പില്ല , ഉണ്ടായിരുന്ന ഒരാളാവട്ടെ , കളിയവസാനിപ്പിച്ചു ഓർമകളുടെ ഗാലറിയിലേക്‌ മടങ്ങിയിരിക്കുകയും ചെയ്തു - That words … Saifu pc , take a bow man

  • @suhailleo4161
    @suhailleo4161 2 роки тому +32

    ലാസ്റ്റ് കണ്ടപ്പോൾ രോമാഞ്ചം കയറി messi🇦🇷🇦🇷🤙🏻❤‍🔥

  • @palapramani9789
    @palapramani9789 Рік тому +23

    ഒരായിരം വട്ടം കണ്ടതാണ് എങ്കിലും ഖത്തർ വേൾഡ് കപ്പിന് മുംമ്പ് ഒരിക്കൽ കൂടി കണ്ട്‌ മനസ്സിനെ പാകപ്പെടുത്തുന്നു. ☺️🙏

    • @leoo9878
      @leoo9878 Рік тому +1

      same😻

    • @swalih7608
      @swalih7608 Рік тому

      ഞാനും ❤️🔥✨️

    • @jithuthomas9527
      @jithuthomas9527 Рік тому +1

      ആയിരം അല്ല ഇനിയും കാണും
      messsssssssssssssssssssssssssssiiiiiiiiiiiii❤❤❤❤❤❤🥺🥺🥺🥺🥺🥺🥺🥺

  • @shmmmmi
    @shmmmmi 2 роки тому +23

    ഇപ്പോൾ കാണുമ്പോളും കണ്ണ് നിറയുന്നു അതിനിടയിൽ sad bgm um🥺🇦🇷🔥

  • @cz353
    @cz353 2 роки тому +84

    08:58 Goosebumps ❤️❤️

  • @aachutalks
    @aachutalks 2 роки тому +88

    മാരകാനയിൽ നഷ്ടപെട്ട കപ്പ്‌ മാരകാനയിൽ നിന്ന് തന്നെ കിട്ടി...🤩
    കാലത്തിന്റെ മനോഹരമായ കാവ്യ നീതി..... 😚
    വാമോസ് 🇦🇷❤️

  • @nibin_rp_tly
    @nibin_rp_tly 2 роки тому +3

    നീലാകാശവും നീലക്കടലും സാക്ഷിയാണ്... ലിയോണെൽ ആൻന്ത്രെയസ് മെസ്സി സിംഹസ്സനാരൂക്തനാവുന്നു...
    മറക്കാനയിൽ വച്ച് തന്നെ അധികാരാരോഹണം നടക്കണമെന്ന് വെളിപാട് പുസ്തകത്തിൽ എഴുതിവെച്ച മറ്റൊരു നിയോഗമാവണം...
    അയാൾ മരതക കല്ലുപ്പോലെ ശോഭിക്കുന്നവനായി കാണപ്പെട്ടു...
    മഹാസിംഹസനം നീലയും വെള്ളയും ചിറകുകളുള്ള ചിത്രശലഭങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്നു....
    പുറത്ത് മിന്നൽ പിളരുകളും മുഴക്കവും ഇടിനാഥവുമെല്ലാമുണ്ടായി...
    കണംക്കാൽ നൃത്തതാൽ ഭൂഗോളം പുൽകിയ നർത്തകാ അങ്ങ് നീണാൾ വാഴുക..
    ഇതിഹാസത്തിലേക്കുള്ള വഴികളിൽ അന്താരാഷ്ട്ര കിരീടത്തിന്റെ മേൻപ്പൊടി വേണമെന്ന് ശാഢ്യം പിടിച്ചവർ കണ്ണ് തുറന്ന് കാണുക... അയാൾ പൂർണനാണ്...കാത്തിരുന്ന് മെലിഞ്ഞുപ്പോയ ബ്യുനസയേഴ്‌സിലെ നീർത്തടങ്ങളും സാഞ്ചുവാൻ താഴ്‌വരയിലെ അമ്പിളിക്കലയും ആനന്ദാശ്രു പൊഴിക്കട്ടെ...വിധികളുടെ വിലയാട്ടങ്ങളിൽ തോറ്റുപ്പോവാത്ത ജനതക്കിതൊരു ആത്മഹർഷത്തിന്റെ അനർഘ നിമിഷം... എന്നത്തെയുംപ്പോലെ ഒറ്റക്കല്ലെന്ന അഹങ്കാരം മെസ്സിയെ വീണ്ടും മോഹിപ്പിക്കുണ്ടാവും.. അടങ്ങിയ അലക്കടലിനക്കരെ പുതിയൊരു തീരവും കിനാവ് കണ്ട് അയാൾക്കിനി ഉറങ്ങാം...
    അങ്ങ് ദൂരെ അത്തറുപ്പൂശിയ സിംഹാസനം മോഹഭാരത്താൽ വീർപ്പുമുട്ടുന്നുണ്ടാവും... മരുഭൂമിയിലും മഴപ്പെയ്യിക്കാൻ കെൽപ്പുള്ള മാജിഷ്യനെയും കാത്ത് അറബിക്കടലും അലതല്ലും....💞🇦🇷✨️

  • @jishnukrishnan5655
    @jishnukrishnan5655 Рік тому +6

    08:59 to 10:45 🔥
    അവസാനം ആ ഖത്തർ വേൾഡ് കപ്പ് ലോഗോ കൂടി വന്നപ്പോ!!!! 😍 രോമാഞ്ചം!

  • @shibinlal1949
    @shibinlal1949 Рік тому +17

    ദൈവം അങ്ങനെ ആണ്. ആദ്യം കുറെ പരീക്ഷിക്കും... ഒടുവിൽ ഓരോന്നായി നൽകി തുടങ്ങി...copa, finalsima...
    Next world cup.. Ath messikk നേടാൻ ആവും.. അതോടെ അയാൾ ദൈവത്തിന്റെ റെക്കോർഡ് പങ്കിടും.... കോടി കണക്കിന്ന് ജനങ്ങളുടെ മനസ്സിൽ ദൈവം കുടിയിരിക്കുന്നത് പോലെ അയാൾ നിലകൊള്ളും... Love u leo😘

  • @deepumathew7376
    @deepumathew7376 Рік тому +7

    Finally He is World Cup champion 🏆

  • @kiranleo4816
    @kiranleo4816 2 роки тому +41

    Ayaal oru goat anenn parayan cup inde avasyam ila , ayalude kali kandal mathram mathi....football charithram kadathil vach ettavum mikacha kalikkaran ann messi...athil oru samshyavum venda..ipol cupum und..ini nedan onnumila...njn kandathil vech ellam tikanja manushyan...💙😘

  • @fazilfahim8188
    @fazilfahim8188 2 роки тому +28

    കേട്ടിട്ട് രോമാഞ്ചം... 🤩🤩😁😍👌👌🏆🏆😊🏆

  • @sarangleo4396
    @sarangleo4396 2 роки тому +9

    മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മാജിഷ്യനെയും കാത്ത് അറബി കടലും അലതല്ലുന്നു 🔥🔥 ഹോ രോമാഞ്ചം ⚡️🤩

  • @allthissee6042
    @allthissee6042 Рік тому +2

    പ്രിയ സുഹൃത്തേ ആദ്യം തന്നെ ഞാൻ നന്ദി പറയുന്നു ഈ വീഡിയോ കരുതിവെച്ച എന്തോ ആ വേൾഡ് കപ്പ് അത് ഈ മനുഷ്യൻ മാത്രം അവകാശപ്പെടാൻ ദൈവം കൊടുത്തു പ്രിയ പുത്രനായ മിശിഹാ❤️ real 🐐

  • @abidkp8723
    @abidkp8723 2 роки тому +44

    പോസ്റ്റിന്റെ ബാറിൽ പിടിച്ചു നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ ഇന്നും ഇടനെഞ്ച് പൊട്ടും.....🥲

  • @pranavk561
    @pranavk561 2 роки тому +52

    ഒന്നും അവസാനിച്ചിട്ടില്ല.... എല്ലാം ചരിത്രം അറിയാത്തവരുടെ വ്യാമോഹങ്ങൾ മാത്രം.... VAMOS ARGENTINA... ❤️❤️❤️

  • @whoami8484
    @whoami8484 4 місяці тому +1

    കണ്ണ് നിറയാത്ത മെസ്സി ആരാധകൻ ഉണ്ടാവില്ല💔

  • @rippera10
    @rippera10 2 роки тому +7

    10:00 This BGM +that commentory🥵⚡️

  • @ajithappu8090
    @ajithappu8090 Рік тому +5

    ഇതു കേട്ടാൽ ശെരിക്കലും കരഞ്ഞു പോകും vamos leo vamos🇦🇷

  • @varghesecherian8477
    @varghesecherian8477 2 роки тому +20

    There is only one king, the one and only Lionel Andrea's Messi 🇦🇷❤❤❤❤❤❤❤🇦🇷🇦🇷🇦🇷🇦🇷

  • @xtblackgaming565
    @xtblackgaming565 Рік тому +5

    Oru prarthana ollu ee world cup messi edukkunnath Kanditt Marikkaan

  • @smilesvlog8424
    @smilesvlog8424 Рік тому +2

    അങ്ങനെ അയാൾ അതും നേടിയിരിക്കുന്നു. മോഹ ഭാരത്താൽ വീർപ്പുമുട്ടിയ അത്തറു പൂശിയ സിംഹാസനത്തിന് അർഹനായവൻ തന്നെ സന്നിഹിതനായിരുന്നു. റൊസാരിയോയുടെ രാജകുമാരന് ലുസൈലിന്റെ നടുമുറ്റത്ത് കിരീടധാരണം .
    മെസ്സിയുടെ മായാജാലത്തിനോട് കിടപിടിക്കുന്ന എംബാപ്പെയുടെ പോരാട്ട വീര്യം... മാർട്ടിനെസ്സിന്റെ മനക്കരുത്ത്..🤟
    അർജന്റീന അർഹിച്ച വിജയം...ഒരു ജനത അത്രമേൽ ആഗ്രഹിച്ച കിരീടം...❤‍🔥🏆
    The best fifa World Cup final Ever
    Qatar World Cup 2022 ❤

  • @farooquefrk8204
    @farooquefrk8204 Рік тому +1

    One and only king all ways football..name is lionel andhers messsy 10…💯💯💯

  • @farooquefrk8204
    @farooquefrk8204 Рік тому +2

    Daivam kathu vechath avanu thannay koduthu….avasaana second varay pareekshichu….that story completed ✔️…vilikkam..ithihaasam 🇦🇷🇦🇷

  • @nehasreacts1255
    @nehasreacts1255 2 роки тому +12

    Ee video kanumbol ethoru messi famiteyum nench pidakku.... 🥺

  • @gafurgafur3774
    @gafurgafur3774 2 роки тому +12

    ഇടക്ക് ഇടക്ക് കാണും, അർജന്റീന. ബ്രസീൽ ഫൈനൽ ഒരു മനസുഖം,,,
    വാമോസ് അര്ജന്റീന,,,,, 🇦🇷🇦🇷🇦🇷

  • @mnfootballcutz4622
    @mnfootballcutz4622 2 роки тому +7

    മരുഭൂമിയിൽ മഴപെയ്യിക്കാൻ കഴിയുന്ന മജീശ്യനെയും കാത്ത് അറബിക്കടലും അലതല്ലുന്നു...... Leo🥵

  • @ptmohammedjuman3889
    @ptmohammedjuman3889 2 роки тому +7

    ദൂരെ ദൂരെ അത്തർ പൂശിയൊരു സിംഹാസനം മോഹഭാരത്താൽ വീർപ്പുമുട്ടുന്നു...😍😍😍

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 2 роки тому +17

    Saifudeen ikka🎩
    ഇനിയും കാത്തിരിക്കുന്നു നിങ്ങളുടെ ശബ്ദത്തിലെ വീഡിയോ കാണാൻ

  • @paulmp8788
    @paulmp8788 Рік тому +6

    Really an inspiration to whom addicted to depressions....Leo♥️💙

  • @Onlyu-kr3jg
    @Onlyu-kr3jg 2 роки тому +20

    കണ്ണ് നിറഞ്ഞു messi❤

  • @vipin3584
    @vipin3584 2 роки тому +31

    KING IS ALWAYS KING👑🐐💙

  • @ajithajitm6882
    @ajithajitm6882 Рік тому +4

    ലോകകപ്പ് നേടിയതിന് ശേഷം 2023 ൽ കാണുമ്പോൾ കിട്ടുന്ന ഫീൽ

  • @devu6108
    @devu6108 Рік тому +5

    Messi 😍❣️

  • @cyrilsona7592
    @cyrilsona7592 2 роки тому +59

    ഞൻ 🇧🇷fan ആണ്..... ലിയോ അർഹിച്ച cup തന്നെയാണ് 🥰.... നേടണം എന്നാരുന്നു ന്റെ മനസിലും കാരണം brazil ഒത്തിരി തവണ copa നേടിയതാണ്.... ഫുട്ബോൾ വാശിയും.. ദേഷ്യവും സങ്കടവും അടങ്ങിയ കളിയാണ്.... അതെല്ലാം ഗ്രൗണ്ടിൽ മാത്രം ഗ്രൗണ്ടിനു വെളിയിൽ എല്ലാരും... ഒറ്റ കേട്ടാണ്.... Next worldcup.... ഫൈനൽ 🇧🇷🇦🇷ഫൈനൽ വരട്ടെ.. 🥰🥰.... എന്നാണ് ആഗ്രഹവും. Brazil cup എടുക്കണം എന്നാണ് എന്റെ ആഗ്രഹവും.... ഞാൻ brazil fan ആയ കൊണ്ട്... പരിശ്രമിച്ചാൽ ആർക്കും നേടാം.... Copa അല്ലworldcup anekham rajiyangal പങ്കെടുക്കുന്ന mach ആണ്... ആവേശം നല്ലതാണ് അതും കൂടി ഓർക്കുക.... യൂറോ നേടിയ ഇറ്റലി..... ഒന്നിനൊന്നു മെച്ചമായ. Farance k. ഇണ്ട് കണ്ടറിയാം 🇧🇷🇧🇷😘😘😘

    • @rahulak2279
      @rahulak2279 2 роки тому

      😘

    • @muhammedfajar4847
      @muhammedfajar4847 2 роки тому +1

      ഇറ്റലി ഈ പ്രാവശ്യവും ഇല്ലാ 🥺

    • @vinodkv109
      @vinodkv109 2 роки тому +8

      Uruguay. 15 time
      Argentina 15 time
      Brazil 9 time.........copa america winners...ha ha ha....ithil ethanu bro kure thavana....

    • @achup5347
      @achup5347 2 роки тому

      @@vinodkv109 international കപ്പാണ് അദ്ദേഹം udheshichath

    • @ajithk2903
      @ajithk2903 Рік тому

      @@vinodkv109 copayekkalum value world cupinanu Brazil kodukunnath athukondanu copa kuravum world cup kooduthalum

  • @sirajsiru9141
    @sirajsiru9141 2 роки тому +8

    World cup മിസ്സ്‌ ആയത് ഓർക്കുമ്പോ ശരീരം വിളറിവെളുക്കുന്നു, കണ്ണുകൾ നിറയുന്നു..കാത്തിരിക്കാം നമുക്ക്. ആ ഇടം കാലനിൽ നിന്ന് ഇത്തവണ കിരീടത്തിനായി

  • @ramshi2768
    @ramshi2768 Рік тому +4

    Last 3 minutes, what a touching voiceover …

  • @assassingaming207
    @assassingaming207 Рік тому +1

    One and only God of football Lionel Messi🔥🔥🔥🐐🔥🔥🔥

  • @nithinkm3240
    @nithinkm3240 Рік тому +3

    Ethra kettalum mathi varatha story ☺️

  • @matrx9804
    @matrx9804 Рік тому +3

    2022 worldcup ഉം അങ്ങേര് നേടി ❤

  • @hakeemhakeem5670
    @hakeemhakeem5670 Рік тому +9

    ഇതിൽ നമ്മൾ വേൾഡ് കപ്പ്‌ എടുത്തത് കൂടി ആഡ് ചെയ്യണം 🔥🔥🔥

  • @shinasthaha1944
    @shinasthaha1944 Рік тому +2

    അറബികടലും താണ്ടി മിശിഹാ 😍

  • @secret_agent8213
    @secret_agent8213 Рік тому +1

    Never ever give up , literally inspiring mahn ,wt a life stry Leo 😢♥️

  • @abidalip8199
    @abidalip8199 2 роки тому +2

    🥰🥰🥰🥰🥰😘😘😘😘Satyam paranjal karanjutto 🥰🥰Messi🥰🥰Argentina🥰😘

  • @arjunskumar5488
    @arjunskumar5488 Рік тому +4

    2nd part

  • @ExpertEdits_100
    @ExpertEdits_100 6 місяців тому +1

    കണ്ട് കരഞ്ഞു പോയെടാ 😭 vamos 🇦🇷💙

  • @anilkumarpulliyil1936
    @anilkumarpulliyil1936 Рік тому +2

    കണ്ണ് നിറയാതെ ഒരു അര്ജന്റീനക്കാർന്നും ഇത് കണ്ടിരിക്കാൻ കഴിയില്ല 🇦🇷💙🇦🇷വാമോസ്

  • @MolyTp
    @MolyTp 2 місяці тому +3

    Messi വേൾഡ് കപ്പ് നേടി 🇦🇷🇦🇷

  • @anandhuleo8722
    @anandhuleo8722 2 роки тому +12

    എന്റെ മോനെ ലാസ്റ്റ് 💥💥💥💙

  • @khaderijjuijju4868
    @khaderijjuijju4868 Рік тому +1

    ഇത് ഇന്ന് ഞൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🙂🥺

  • @murshidulhaque8685
    @murshidulhaque8685 Рік тому +6

    അര്ജന്റീന വേൾഡ് കപ്പ്‌ അടിച്ചതിനു ശേഷം വീണ്ടും വന്ന ഞാൻ.... 🥺🥺😅🇦🇷💙🤍

  • @muhammadsalman8402
    @muhammadsalman8402 8 місяців тому

    ജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച വേറൊരു മനുഷ്യൻ എൻ്റെ ജീവിതതിൽ ഇല്ല❤

  • @rajabali8020
    @rajabali8020 2 роки тому +8

    Messi..... Heartly... Madly Love you...

  • @sujithmr2715
    @sujithmr2715 2 роки тому +11

    Football=leo... ❤best of all time..

  • @assassingaming207
    @assassingaming207 Рік тому +1

    Angana world cuppum Messi ye swandhamakki.. Kalam kaathu vacha nidhi nadappilakki innu ayal samboornan ayirikunnu arkkum ethi pidikan pattathathra uyarathil.... 🥰😍😘😍😍🥰🥰

  • @muhsinazz5194
    @muhsinazz5194 2 роки тому +5

    സിനിമ കണ്ടിറങ്ങിയ ഫീൽ 🔥

  • @yadhukrishnan1013
    @yadhukrishnan1013 2 роки тому +12

    What a speech 😍😍

  • @Bateman-pe7qk
    @Bateman-pe7qk Рік тому +2

    Messi > Everything 🥺😭♥️
    Love you to the core leo from TamilNadu

  • @krishnanhari4806
    @krishnanhari4806 2 роки тому +5

    അയാൾക്ക്‌ പകരം അയാൾ മാത്രം 💝👑

  • @vishnutl8425
    @vishnutl8425 Рік тому +2

    2022 ഒരേ ഒരു goat

  • @aravindkp7793
    @aravindkp7793 2 роки тому +3

    എന്റെ മോനെ കിടിലൻ അവതരണം..

  • @nisamfaizy7291
    @nisamfaizy7291 2 роки тому +2

    കരഞ്ഞു പോയി ടോ... ഒരേയൊരു കാരണം lio 😍❣️❣️😍😍😍😍😍❣️❣️❣️❣️❣️❣️❣️ messi 😍

  • @user-oy1uq3lg9z
    @user-oy1uq3lg9z 2 роки тому +6

    ഞാൻ എന്റെ ജീവിതത്തിൽ ഇത്ര സന്തോഷച്ച നിമിഷം ഉണ്ടായിട്ട് ഇല്ല 🤩🤩🤩🤩അവസാനം കരഞ്ഞു ഞാൻ സന്തോഷം അങ്ങോട്ട് തീർത്തു 🤩🤩vamos ചങ്കണ് ചങ്കിടിപ്പാണ്.... ഒരു വികാരമാണ് മക്കളെ അര്ജന്റീന 🇦🇷🇦🇷🇦🇷🤩🤩🤩😘😘😘😘😘😘

    • @rafiquewayanad6115
      @rafiquewayanad6115 Рік тому

      രണ്ടായിരത്തി പതിനാലിൽ സങ്കടക്കണ്ണീര് .... രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ആനന്ദ കണ്ണീർ ....

  • @noufalkl1020
    @noufalkl1020 2 роки тому +5

    Uff saifu നിങ്ങളുടെ voice ❤❤😍😍അതും മെസ്സിയെ കുറിച്ച് വർണിക്കുമ്പോൾ അത് കേൾക്കാൻ എന്തൊരു monjj 🌹🌹🌹

    • @rafiquewayanad6115
      @rafiquewayanad6115 Рік тому

      ബല്ലാത്ത ജാതി ചെങ്ങായി .... PC ഇഷ്ട്ടം

  • @abhii_dnt_
    @abhii_dnt_ 2 роки тому +6

    Ee manushyane entha njan ithre snehikkunnathenn arilla 🤗

  • @mxbabu1758
    @mxbabu1758 Рік тому +8

    വേൾഡ് കപ്പ്‌ അടിച്ച ശേഷം വീണ്ടും കാണാൻ വരുന്നവരുണ്ടോ 🥺🇦🇷💗

  • @ambal9078
    @ambal9078 2 роки тому +8

    രോമാഞ്ചം ❤️❤️❤️❤️
    വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷🇦🇷
    വാമോസ് ലിയോ മെസ്സി 😍😍😍😍

  • @jithuappu2869
    @jithuappu2869 Рік тому +2

    ഖത്തർ 💙waiting for u

  • @mehul_anilkumar
    @mehul_anilkumar 11 місяців тому +1

    കാലം എത്ര എത്ര പോയി മറിഞ്ഞാലും argentina വിട്ട് വേറെ കളിയില
    Messi ❤️
    🇦🇷

  • @TS-bt6ld
    @TS-bt6ld Рік тому +3

    GOOSEBUMPS😌❤️

  • @al-ameen.n5847
    @al-ameen.n5847 2 роки тому +4

    The one amd only goat 😍😘😍
    I submit myself to that god of football 😢Miss yiu Leo

  • @suhailkk9600
    @suhailkk9600 2 роки тому +2

    നന്ദി മീഡിയ one ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @amurthabiju1229
    @amurthabiju1229 2 роки тому +2

    Messi Uyir😍🔥

  • @hakeemhakeem5670
    @hakeemhakeem5670 2 роки тому +27

    മരിയ ഉണ്ടായിരുന്നെങ്കിൽ 2014 വേൾഡ് കപ്പ്‌ നമ്മൾ എടുക്കുമായിരുന്നു 100%

  • @aadhil___
    @aadhil___ Рік тому +3

    Mass editing💥💥
    രോമാഞ്ചം 🔥💖