പ്രേമം ലോകത്ത് നിലനില്ക്കുന്ന വികാരമാണ് അത് ഇഷ്ടപ്പെട്ടുന്നതുകൊണ്ടുള്ള ഒരു ആകർഷണമാണ് എന്നാൽ ലഭിച്ചു കഴിഞ്ഞാൽ അതിനോടുള്ള ആകർഷണം നഷ്ടപ്പെടുകയും മറ്റൊന്നിനോടു ആകർഷണം തോന്നുകയും ചെയ്യും ആയത് ലോകം സ്ഥിതി ചെയ്യുന്നിടത്തോളം മാറി മാറി സംഭവിച്ചു കൊള്ളും എന്നാൽ സ്നേഹം സാന്ദ്രതകൂടിയതും വ്യാപ്തി കുറഞ്ഞതും ആയതിനാൽ മരണത്തോടെയേ സ്നേഹം മരിക്കുകയുള്ളു❤❤❤
ഞാൻ പലരുടെയും പ്രഭാഷണം കേട്ടിട്ടുണ്ട്, പല കാര്യങ്ങളും അതിൽ നിന്നും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്..., എന്റെ അഭിപ്രായം ഇന്ന് കേരളത്തിലെ സമ കാലിനരായ പ്രഭാഷകരിൽ ഏറ്റവും മികച്ച 3 പേരിൽ ഒരാളാണ് srmt. Dhivaya s Ayyar 👍👍
കേരളത്തിലെ യുവതലമുറയ്ക്ക് ഇതിലും വലിയ ഒരു ഗുരുനാഥയെ , മോട്ടിവേറ്റ റെ വേറെ കിട്ടാനില്ല. വിജ്ഞാനത്തിന്റെ ഭണ്ഡാരമാണ് ഈ കളക്ടർ. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നമ്മുടെ ദിവ്യ എസ് അയ്യർ ....നല്ല ഒരു പാട് പോസിറ്റീവ് attitude ഉള്ള വ്യക്തി. പ്രായം കൊണ്ട് എന്നേക്കാൾ ഇളയ താണെങ്കിലും ഞാൻ ഈ കലക്ടറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. കാർത്തികേയൻ സാറിന്റെ കുടുംബത്തിനു ലഭിച്ച നല്ലൊരു മരുമകൾ...❤❤❤❤
എത്ര നല്ല സന്ദേശം.... അവിടുത്തെ നേരിൽ കാണാനും സംസാരിക്കാനും ദൈവം തമ്പുരാൻ അവസരം തരണമേ എന്ന് പ്രാർഥിക്കുന്നു... മാഡം ഞങ്ങളുടെ ഒക്കെ ആരെല്ലാമോ ആണെന്ന് തോന്നുന്നു... പ്രായം കൊണ്ട് ജൂനിയർ ആണെങ്കിലും അവിടുത്തെ ചിന്തകൾ ... വാക്കുകൾ എത്ര ശ്രെഷ്ടം... 🙏❤🎉🎉
തൊണ്ണൂറു ശതമാനം പേരും കുടുംബത്തിൽ സ്നേഹം കിട്ടാതെ വിലപിക്കേണ്ടി വരികയാണെങ്കിൽ ഈ കുടുംബ സംവിധാനം തന്നെ തെറ്റായി സംഭവിച്ചു പോയതല്ലെ അത്തരം സ്നേഹത്തിൻ്റെ ഫലം തന്നെ ആ കുടുംബത്തിൽ പെടാത്തവരെല്ലാം അന്യരായി തീരുകയല്ലേ അതുകൊണ്ടുതന്നെ സ്നേഹത്തിൽ ചുരുങ്ങിപ്പോകാതെ ലോക ജനതയോടു പ്രേമത്തോടെ വികസിക്കുകയല്ലേ വേണ്ടത്. അല്ലാതെയാ തൊരു ഉപദേശങ്ങൾക്കും ഇന്നത്തെ മനുഷ്യൻ്റെ കഷ്ടങ്ങൾക്കു പരിഹാരം കാണാനാകില്ല❤❤❤
❤മാഡം, താങ്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും അഭിനന്ദനങ്ങൾ.നല്ല അമ്മ, നല്ല മകൾ, നല്ല സഹോദരി, നല്ല മരുമകൻ, നല്ല ഭാര്യ... മുൻ ജന്മസുഹൃദം.ഇനി എങ്ങനെ ഒക്കെ പറയണമെന്നറിയില്ല.ഇത്പോലെയുളള നല്ല മകൾക്ക് ജന്മം നൽകിയ അച്ഛനും, അമ്മയും, മാത്രമല്ല നല്ല വളർത്തൃഗുണം, ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും.... എല്ലാം തികഞ്ഞ കളക്ടർ മാഡം,ജാഡ ഇല്ല, പൊങ്ങച്ചം ഇല്ല, അഹങ്കാരം ഇല്ല, ഇത്രയും ശുദ്ധ മലയാളം...ഈ മകൾക്ക് എല്ലാ വിധത്തിലും നന്മകൾ മാത്രം ദൈവം ചൊരിയട്ടെ.❤❤❤❤❤
Always smiling face serving people with golden advice to all with out discrimination and simple language helps to follow this lecture from young public servant highly laudable!!! Our Good wishes to her
നല്ലൊരു സന്ദേശം.. അഭിനന്ദനങ്ങൾ. അത്രയും മനോഹരമായ വാക്കുകൾ സമ്മാനിച്ച ഇവരെയൊന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ .... എന്ന് ആത്മാർത്ഥമായ് ആഗ്രഹിച്ചു പോകുകയാണ്. വിശ്വാസത്തിൽ നിന്നും ഉണ്ടാകുന്ന സ്നേഹത്തിനല്ല; സ്നേഹത്തിൽ നിന്നും ഉണ്ടാകുന്ന വിശ്വാസത്തിനേ നിലനിൽപ്പുള്ളൂ.. അതുകൊണ്ടു തന്നെ പകരം ആഗ്രഹിക്കാതെ പകർന്നു നൽകാൻ കഴിയുന്നതാവണം സ്നേഹം .. അതെ, കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ഈ ലോകത്ത് കൊടുത്തു പോകാം നമുക്കും - കളങ്കമില്ലാത്ത സ്നേഹവും കണക്കില്ലാത്ത സൗഹൃദവും . ....... ശശിധരൻ ചൊക്കിക്കണ്ടം
A sensitive subject ably handling with ease with smiling face and with simple language is really amazing so also divine blessing. Great ability and divinity!!!
പറയുവാൻ എളുപ്പം. കേട്ടിരിക്കാന്‍ രസമാണ്. But ഇതൊക്കെ എവിടെയെങ്കിലും സംഭവിക്കുമോ. ഒരു കുടുംബത്തിലെ or കൂട്ടത്തിലെ എല്ലാവര്‍ക്കും ഇവരുടെ അതേ ചിന്താഗതി ആണെങ്കില്‍ മാത്രം. Is that possible!
സ്നേഹം ഒരു സ്വാർത്ഥതയാണ് അതിന് ഒരിക്കലും ഒരു ബഹു സ്വരതയോടു താദാത്മ്യം പ്രാപിച്ചു പോകുവാൻ പര്യാപ്തമല്ല കുടുംബ സംവിധാനവും സ്വത്തുസമ്പാദന രീതിയും കാലഹരണപ്പെടുമ്പോഴേ ബഹുസ്വരതയ്ക്കു വാഴ്ചയുള്ള ഒരു ഏകലോക സംവിധാനത്തിന്നു സാദ്ധ്യതയുള്ളു. അതേ സ്വതന്ത്ര വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയുള്ളു
If this loving humble and little message understand all the human beings this universe can save billions of billions, a smiling dream 🙏❤️ Thank you Ma'am 🌹
20 വർഷം മുൻപ് ഞാൻ ഒരു മനുഷ്യ സ്നേഹിയായ MLA യെ കണ്ടിരുന്നു. എവിടെ നാലാൾ കൂടി നിന്നാലും അവിടെ ഇറങ്ങി വന്ന് എന്താണെന്ന് തിരക്കാതെ പോകില്ല, അദ്ദേഹത്തിന്റെ മരുമകൾ ആണ് ഈ കളക്ടർ.
മാഡം പറയുന്ന നല്ല കാര്യങ്ങൾ കേൾക്കണം എന്നുണ്ടെങ്കിൽ പോലും സാഹചര്യങ്ങൾ അനുകൂലമായാ, സാധിക്കുക കലുഷിതമായ അന്തരീക്ഷത്തിൽ എങ്ങനെ സമാധാനത്തിന് വാക്കുകൾ കേൾക്കും,
സ്വാർത്ഥത നിറഞ്ഞ ലോകമായി മാറുകയാണ് നമ്മുടെ ചുറ്റുപാടും ഭൂമിയും.. ആർക്കുവേണ്ടിയും ഇവിടെ ചിലവഴിക്കാൻ ആർക്കും സമയം ഇല്ലാതാകുന്നു.. അതിലൂടെ ബന്ധങ്ങൽപോലും ഇല്ലാതാകുന്നു... ഇടപെടലുകളും സംസാരവും കരയുമ്പോൾ മനുഷ്യൻ അകലാൻ തുടങ്ങുന്നു.... അവിടെ സ്നേഹം ഇല്ലാതാകുന്നു
വിവാഹം രണ്ടു മനുഷ്യരെ ഒരു എഗ്രിമെൻ്റ് വ്യവസ്ഥയിൽ തളച്ചിടുന്ന ഒരു കോൺട്രാക്ട് മാത്രമാണ്. അതു ഒരു സ്വാർത്ഥതയുടെ സംരക്ഷണം മാത്രമാണ്❤❤❤
പ്രേമം ലോകത്ത് നിലനില്ക്കുന്ന വികാരമാണ് അത് ഇഷ്ടപ്പെട്ടുന്നതുകൊണ്ടുള്ള ഒരു ആകർഷണമാണ് എന്നാൽ ലഭിച്ചു കഴിഞ്ഞാൽ അതിനോടുള്ള ആകർഷണം നഷ്ടപ്പെടുകയും മറ്റൊന്നിനോടു ആകർഷണം തോന്നുകയും ചെയ്യും ആയത് ലോകം സ്ഥിതി ചെയ്യുന്നിടത്തോളം മാറി മാറി സംഭവിച്ചു കൊള്ളും എന്നാൽ സ്നേഹം സാന്ദ്രതകൂടിയതും വ്യാപ്തി കുറഞ്ഞതും ആയതിനാൽ മരണത്തോടെയേ സ്നേഹം മരിക്കുകയുള്ളു❤❤❤
ഞാൻ പലരുടെയും പ്രഭാഷണം കേട്ടിട്ടുണ്ട്, പല കാര്യങ്ങളും അതിൽ നിന്നും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്..., എന്റെ അഭിപ്രായം ഇന്ന് കേരളത്തിലെ സമ കാലിനരായ പ്രഭാഷകരിൽ ഏറ്റവും മികച്ച 3 പേരിൽ ഒരാളാണ് srmt. Dhivaya s Ayyar 👍👍
അതേ 🙏🙏🙏🙏നമ്മുടെ അഭിമാനം ആണ് 🙏🙏
99
Gtgjh
എന്താ മലയാളം മാഡം...
മികച്ചത്...
ഗംഭീരം....
അഹങ്കാരം തൊട്ട് തീണ്ടീട്ടില്ലാത്ത ഇംഗ്ലീഷ് ഭാഷാ നാട്യങ്ങളില്ലാത്ത ഒരു യാത്ഥാർത്ത നിയമപാലക ❤
ഉദ്യോഗസ്ഥ👍
ശുദ്ധമായ മലയാളം ശുദ്ധമായ ഇംഗ്ലീഷ്
പുണ്യം ചെയ്ത മാതാപിതാക്കൾക്ക് ഉണ്ടായ നല്ല മകൾ
കേരളത്തിലെ യുവതലമുറയ്ക്ക് ഇതിലും വലിയ ഒരു ഗുരുനാഥയെ , മോട്ടിവേറ്റ റെ വേറെ കിട്ടാനില്ല. വിജ്ഞാനത്തിന്റെ ഭണ്ഡാരമാണ് ഈ കളക്ടർ. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നമ്മുടെ ദിവ്യ എസ് അയ്യർ ....നല്ല ഒരു പാട് പോസിറ്റീവ് attitude ഉള്ള വ്യക്തി. പ്രായം കൊണ്ട് എന്നേക്കാൾ ഇളയ താണെങ്കിലും ഞാൻ ഈ കലക്ടറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. കാർത്തികേയൻ സാറിന്റെ കുടുംബത്തിനു ലഭിച്ച നല്ലൊരു മരുമകൾ...❤❤❤❤
❤Divya.s.ayyar
സ്നേഹത്തിന്റെ പരോപകാരത്തിന്റെ നിറകുടം ആയ ബഹു. കളക്ടർക്ക് എല്ലാവിധ നന്മകളും ജഗദീശ്വരൻ നൽകട്ടെ 🙏🏻🙏🏻🙏🏻
എത്ര നല്ല സന്ദേശം.... അവിടുത്തെ നേരിൽ കാണാനും സംസാരിക്കാനും ദൈവം തമ്പുരാൻ അവസരം തരണമേ എന്ന് പ്രാർഥിക്കുന്നു... മാഡം ഞങ്ങളുടെ ഒക്കെ ആരെല്ലാമോ ആണെന്ന് തോന്നുന്നു... പ്രായം കൊണ്ട് ജൂനിയർ ആണെങ്കിലും അവിടുത്തെ ചിന്തകൾ ... വാക്കുകൾ എത്ര ശ്രെഷ്ടം... 🙏❤🎉🎉
ഒരുപാട് അനുഭങ്ങൾ ഉള്ളവർക്കേ മറ്റുള്ളവർക് ഉപകാരപ്പെടുന്ന ആശയങ്ങൾ കൈമാറാൻ കഴിയു അർത്ഥവത്തായ വാക്കുകൾ നന്മകൾ ഉണ്ടാവട്ടെ
Excellent speech. സ്നേഹം unconditional ആണ്. മറ്റൊരാളെ വെറുക്കാൻ നാം ഓരോ കാരണങ്ങൾ കണ്ടെത്തുന്നു. ആത്മവിശകലനത്തിന് വളരെ ഉപകരിക്കും ഈ വാക്കുകൾ.
🙏🙏🙏🙏🙏🙏👍💔💓💓
നല്ല വ്യക്തി നല്ല കളക്ടർ നല്ല ഭാര്യ നല്ല അമ്മ നല്ല മകൾ അങ്ങനെ എന്തൊക്കെ സ്ഥാനങ്ങൾ ഗുഡ് മെസ്സേജ്
Good husband too.😂
❤❤❤❤❤❤❤
😊🎉❤ sreelekshmy
അർത്ഥവത്തായ വാക്കുകളുടെ
അനർഗള പ്രവാഹം !
അധികാരികൾക്ക്
അർഹരായവരോട്
ഇത്രയും കരുണയും
എല്ലാവരോടും ഇത്രയുംസ്നേഹവും
ഉണ്ടാകുന്നത്
ദൈവാനുഗ്രഹം തന്നെ !!!
തൊണ്ണൂറു ശതമാനം പേരും കുടുംബത്തിൽ സ്നേഹം കിട്ടാതെ വിലപിക്കേണ്ടി വരികയാണെങ്കിൽ ഈ കുടുംബ സംവിധാനം തന്നെ തെറ്റായി സംഭവിച്ചു പോയതല്ലെ അത്തരം സ്നേഹത്തിൻ്റെ ഫലം തന്നെ ആ കുടുംബത്തിൽ പെടാത്തവരെല്ലാം അന്യരായി തീരുകയല്ലേ അതുകൊണ്ടുതന്നെ സ്നേഹത്തിൽ ചുരുങ്ങിപ്പോകാതെ ലോക ജനതയോടു പ്രേമത്തോടെ വികസിക്കുകയല്ലേ വേണ്ടത്. അല്ലാതെയാ തൊരു ഉപദേശങ്ങൾക്കും ഇന്നത്തെ മനുഷ്യൻ്റെ കഷ്ടങ്ങൾക്കു പരിഹാരം കാണാനാകില്ല❤❤❤
തന്റെ അറിവ് സ്വയം മനനം ചെയ്തു അതിന്റ സത്ത👍സമൂഹത്തിന് പകർന്നു നൽകി മുന്നോട്ടു പോകുന്ന സിവിൽ സർവീസ് karikkuasamsakal😮
❤മാഡം, താങ്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും അഭിനന്ദനങ്ങൾ.നല്ല അമ്മ, നല്ല മകൾ, നല്ല സഹോദരി, നല്ല മരുമകൻ, നല്ല ഭാര്യ...
മുൻ ജന്മസുഹൃദം.ഇനി എങ്ങനെ ഒക്കെ പറയണമെന്നറിയില്ല.ഇത്പോലെയുളള നല്ല മകൾക്ക് ജന്മം നൽകിയ അച്ഛനും, അമ്മയും, മാത്രമല്ല നല്ല വളർത്തൃഗുണം, ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും....
എല്ലാം തികഞ്ഞ കളക്ടർ മാഡം,ജാഡ ഇല്ല, പൊങ്ങച്ചം ഇല്ല, അഹങ്കാരം ഇല്ല, ഇത്രയും ശുദ്ധ മലയാളം...ഈ മകൾക്ക് എല്ലാ വിധത്തിലും നന്മകൾ മാത്രം ദൈവം ചൊരിയട്ടെ.❤❤❤❤❤
ഇതാണ് മനുഷ്യനൻമ എളിമ.ഇതാവട്ടെഓരോവ്യക്തികളുംമനസ്സിൽസൂക്ഷിക്കണംഈതിരിച്ചറിവ്ഈലോകത്തിന്ആവശ്യം
എത്ര മനോഹരമായ speech, ഈ കാലഘട്ടത്തിന് അനിവാര്യം. ❤❤❤God bless you dear Collector
What is the secret of this successful personality? may God create more gifts like her for this world.Thank you Lord.
അറിവിൻ്റെ ജ്ഞാനത്തിന്റെ നിറകുടം. Big salute to collector
മനോഹരമായ അവതരണം. ഇങ്ങിനെ ആയിരിക്കണം ഓരോ വ്യക്തിയും. ഓരോ അധികാരിയും. ❤
Great speechMa’am. ഏവര്ക്കും. മാതൃകയാക്കാവുന്ന പ്രഭാഷണം.
Always smiling face serving people with golden advice to all with out discrimination and simple language helps to follow this lecture from young public servant highly laudable!!!
Our Good wishes to her
Excellent Speech... 100% Sure Ms Divya Iyer will be Future Chief Secretary for Kerala ...Good Luck Madam 🙏
നല്ലൊരു സന്ദേശം..
അഭിനന്ദനങ്ങൾ.
അത്രയും മനോഹരമായ വാക്കുകൾ സമ്മാനിച്ച ഇവരെയൊന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ ....
എന്ന് ആത്മാർത്ഥമായ് ആഗ്രഹിച്ചു പോകുകയാണ്.
വിശ്വാസത്തിൽ നിന്നും ഉണ്ടാകുന്ന സ്നേഹത്തിനല്ല; സ്നേഹത്തിൽ നിന്നും ഉണ്ടാകുന്ന വിശ്വാസത്തിനേ നിലനിൽപ്പുള്ളൂ.. അതുകൊണ്ടു തന്നെ പകരം ആഗ്രഹിക്കാതെ പകർന്നു നൽകാൻ കഴിയുന്നതാവണം സ്നേഹം .. അതെ, കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ഈ ലോകത്ത് കൊടുത്തു പോകാം നമുക്കും - കളങ്കമില്ലാത്ത സ്നേഹവും കണക്കില്ലാത്ത സൗഹൃദവും .
.......
ശശിധരൻ ചൊക്കിക്കണ്ടം
വളരെ ലാളിത്യത്തോടുകൂടി സ്നേഹത്തോടെ സൂപ്പർ ❤️
Great speech അഭിനന്ദനങ്ങൾ❤🙏
ഏറ്റവും വലിയ പവർഫുൾ തിങ് സ്നേഹമാണ് സൂപ്പർ മെസ്സേജ് ഇതാകണം കളക്ടർ
എത്ര നല്ല സന്ദേശം.. അഭിനന്ദനങ്ങൾ മാഡം 👏
Divyamole ilove you touch I appreciate your intelligent
A sensitive subject ably handling with ease with smiling face and with simple language is really amazing so also divine blessing.
Great ability and divinity!!!
സ് േനഹമുള്ള കളക്ടർക്ക് അഭിനന്ദനങൾ
❤ what simple is this life 🙏 wonderful Ma'am 🌹
What a great talk! The need of the hour.
Let the world grow with love ❤❤
പറയുവാൻ എളുപ്പം. കേട്ടിരിക്കാന്‍ രസമാണ്. But ഇതൊക്കെ എവിടെയെങ്കിലും സംഭവിക്കുമോ. ഒരു കുടുംബത്തിലെ or കൂട്ടത്തിലെ എല്ലാവര്‍ക്കും ഇവരുടെ അതേ ചിന്താഗതി ആണെങ്കില്‍ മാത്രം. Is that possible!
സ്നേഹം ഒരു സ്വാർത്ഥതയാണ് അതിന് ഒരിക്കലും ഒരു ബഹു സ്വരതയോടു താദാത്മ്യം പ്രാപിച്ചു പോകുവാൻ പര്യാപ്തമല്ല കുടുംബ സംവിധാനവും സ്വത്തുസമ്പാദന രീതിയും കാലഹരണപ്പെടുമ്പോഴേ ബഹുസ്വരതയ്ക്കു വാഴ്ചയുള്ള ഒരു ഏകലോക സംവിധാനത്തിന്നു സാദ്ധ്യതയുള്ളു. അതേ സ്വതന്ത്ര വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയുള്ളു
പുണ്യം ചെയ്ത അച്ഛനും അമ്മക്കും പിറന്ന മകൾ നേരായ പാതയിൽ വളർത്തിയതിന്റെ ഗുണം ഭാഗ്യം ചെയ്ത ശബരിനാഥ്
Nanma nerunnu.. sadupadesham kelkkaan kazhinjathil santhosham..
നല്ല മെസ്സേജ് ഗോഡ് ഹെൽപ് ഓൾ 🙏🏻🙏🏻🙏🏻👍
Great speech...soo inspiring...God bless you 🙏❤️
Snehamaanu akhilasaaramoozhiyil ennu orikkal koodi bodhyappettu. Athe, sneham ellarilum sathaguneebhavikkatte.
You are absolutely right........ May God bless you🙏🙏🙏🙏🙏 to talk more and more about the dignity of love.........
Excellent speech. The content, language are appreciable.
മഹത്തരം ഈ പ്രഭാഷണം ❤
If this loving humble and little message understand all the human beings this universe can save billions of billions, a smiling dream 🙏❤️ Thank you Ma'am 🌹
Great speech ma'am.Wish to see you soon.
Wonderful speech.... Thank you mam 🙏
Great inspirational speech. Mam, your knowledge and wisdom wisdom are a great blessing of God.
May God make you an instrument for the needy people. ❤😅
Mm., You are great. Good msg... M👍👍👏👏🙏🙏💞💞💞
Good speech Collector madam, thanks.
MY BIG RED SALUTES MADOM AND ALL OF YOU. GOD BLESS YOU ALL. TJM. 7.
Inspired speach by Dr Divya
Greate speech
Good think....madam
Nalla. Supper. Speach. Nalla. Clear
മിടുമിടുക്കിയായ കളക്ടർ
Loving, Inspiring, Go on, Best wishes.
I always like your vedios.
Good .nowadays nobody wants advices.
Congratulations Divyagi.
Great and excellent speech in our hours
Wonderful message God bless you
Good speech 👍 god bless you🙏
20 വർഷം മുൻപ് ഞാൻ ഒരു മനുഷ്യ സ്നേഹിയായ MLA യെ കണ്ടിരുന്നു. എവിടെ നാലാൾ കൂടി നിന്നാലും അവിടെ ഇറങ്ങി വന്ന് എന്താണെന്ന് തിരക്കാതെ പോകില്ല, അദ്ദേഹത്തിന്റെ മരുമകൾ ആണ് ഈ കളക്ടർ.
സ്നേഹ ത്തിന്റെ പ്രസ ക്തി🙏
What a nice message ❤❤❤
Great speech.
മാഡത്തിന്റെ കൈയ്യിൽ നിന്നും ഒരു മൊമന്റോ വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്.അതു് ഭാഗ്യമായി കരുതുന്നു.
Good message mamm🙏🙏🙏🙏🙏 God Bless you 👍👍
Great speech ❤❤
ലവ് യു. ദിവ്യാ.. 👌❤❤❤
അഭിനന്ദനങ്ങൾ ❤❤❤
Great speech 👏👏
മാഡം പറയുന്ന നല്ല കാര്യങ്ങൾ കേൾക്കണം
എന്നുണ്ടെങ്കിൽ പോലും
സാഹചര്യങ്ങൾ അനുകൂലമായാ, സാധിക്കുക കലുഷിതമായ അന്തരീക്ഷത്തിൽ എങ്ങനെ സമാധാനത്തിന് വാക്കുകൾ
കേൾക്കും,
Good message..God bless you 🙏👍👏🥰
Good speech,Namaskar ji
Good mesage
God Bless you
God Bless you
Good message to the present generation
Manushyarude Swarthatha kurachal ellajeevajalangalum rakshapedum❤😂
Good speech ❤
Excellent Speech 👌👍🙏
Yes let's grow with love
Wonderful collecter👍
Goo mesage.❤
Awesome talker 👍
Good message❤️🙏
Good message madam
Big salute
മാനുഷികമായ സ്നേഹത്തിന് പിന്നിൽ എപ്പോഴും സ്വാർത്ഥത മറഞ്ഞിരിക്കും. ദൈവീക സ്റ്റേ ഹത്തിന് അത് ഉണ്ടാവില്ല.😂
NJAN ORU SAMBHAVAM ANNU......
Extraordinary personality
Divya propagate divine love you proceed thank you
Wonderful speech 👍👌
Another OOMAN CHANDY of future. Let GOD ALMIGHTY BLESS this little Angel.
Good massage
Nice message 😃😁
നല്ല മലയാളം : അല്പം അച്ചടിച്ചു വ നല്ല ആശയ സമർത്ഥനം!
God bless you❤❤
സ്വാർത്ഥത നിറഞ്ഞ ലോകമായി മാറുകയാണ് നമ്മുടെ ചുറ്റുപാടും ഭൂമിയും.. ആർക്കുവേണ്ടിയും ഇവിടെ ചിലവഴിക്കാൻ ആർക്കും സമയം ഇല്ലാതാകുന്നു.. അതിലൂടെ ബന്ധങ്ങൽപോലും ഇല്ലാതാകുന്നു... ഇടപെടലുകളും സംസാരവും കരയുമ്പോൾ മനുഷ്യൻ അകലാൻ തുടങ്ങുന്നു.... അവിടെ സ്നേഹം ഇല്ലാതാകുന്നു
You are awesome madam ❤❤❤❤
God Bless You
Ethanu collector ❤❤❤
സാംസ്കാരിക രംഗത്ത് വലിയ നഷ്ടം ഒത്തുങ്ങിപോവരുത്