അറിവിന്റെ നിറകുടമാണെന്ന് അടിവരയിടുന്ന ഒരു അത്യുഗ്രൻ പ്രഭാഷണം Dr Divya S Iyer IAS

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ •

  • @p.chandrasekharannair6908
    @p.chandrasekharannair6908 11 днів тому +1

    സ്രഷ്ടാവിനെയല്ലാതെ മറ്റാരെയാണ് സൃഷ്ടികൾക്കു ചിന്തിക്കുവാനുള്ളത്
    വളരെ പ്രസക്തമായ വിഷയം അത്ര തന്നെ ലളിതമായി പ്രതിപാദിച്ചത് ഏറെ പ്രശംസനീയം❤❤❤

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 Рік тому +61

    പകരം വെക്കാൻ ഇല്ലാത്ത പ്രസംഗ വിസ്മയം , പതിഭയുടെ കരസ്പർശം തുളുമ്പുന്ന പ്രവർത്തികൾ.... Dr ദിവ്യ ആ അയ്യർ 🙏🏻🙏🏻🙏🏻

  • @KS-Kadeeja-Sidhik
    @KS-Kadeeja-Sidhik 11 місяців тому +16

    മലയാള ഭാഷയോടുള്ള കടമ കൂടി നിറവേറ്റി ഒരോ വാക്കിലും
    കലക്ടർ സ്നേഹ സംസാരത്തിൽ !❤🙏

  • @madhusoo140
    @madhusoo140 7 місяців тому +2

    മിടുക്കി കളക്ടർ. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @geeths6760
    @geeths6760 11 місяців тому +5

    എത്ര മനോഹരമായ വാക്കുകളും പ്രഭാഷണവും!
    ആരും കേട്ടിരുന്നു പോകും
    അത്ര ചാരുതയാർന്ന അവതരണം. എല്ലാ തലത്തിലും....

  • @ravilalitha1585
    @ravilalitha1585 Рік тому +13

    🥰🙏🥰🤝 എത്ര ഭംഗിയായി ട്ടാണ് മാഡം പ്രസംഗിക്കുന്നത്.അവനവൻ ആത്മസുഖത്തിനാചരിക്കുന്നത് അപരനും സുഖത്തിനായ് വരേണമേ(ശ്രീ നാരായണഗുരു)👍🙏

  • @remababu440
    @remababu440 11 місяців тому +6

    Mam.... എത്ര നല്ല വാക്കുകൾ.... ഒരുപാടിഷ്ടം 👍👍👍

  • @rekharaveendran1450
    @rekharaveendran1450 11 місяців тому +10

    എത്ര നല്ല വാക്കുകൾ❤
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤❤

  • @merinaprasad939
    @merinaprasad939 Рік тому +9

    എത്ര മനോഹരമായിട്ടാണ് ഓരോ വേദിയിലും madam പ്രസംഗിക്കുന്നത്. കേട്ടിരുന്നു പോകും.

  • @sindhuvijay9151
    @sindhuvijay9151 11 місяців тому +4

    ഭഗവാനെ കുറിച്ച് പറഞ്ഞത് true true . എല്ലാം നമുക്ക് ഉണ്ടായിരുന്നു ഇങ്ങെനെ കുറച്ചെങ്കിലും കേട്ടു മനുഷ്യർ മെച്ചപ്പെട്ടാല് എത്ര നന്നായിരുന്നു 🎉🎉🎉🎉

  • @sheejamk711
    @sheejamk711 11 місяців тому +3

    ഒന്നു നേരിൽ കാണാൻ വളരെ ആഗ്രഹമുണ്ട്❤❤

  • @valsaladevi3014
    @valsaladevi3014 Рік тому +43

    മണി മണിയായി സ്ഫുടതയോടെ അതിലാളിത്യമോടെ ഉള്ള പ്രസംഗം.കേട്ടങ്ങനെ ഇരന്നു പോകും.മിടുക്കി കലക്ടർ കുട്ടി.എങ്ങനെ വർണ്ണിച്ചാലും മതിവരില്ല ഈ കലക്ടർ കുട്ടിയെ.

  • @geethaks4405
    @geethaks4405 Рік тому +18

    അറിവിന്റെ നിറകുടം മോളേ അറിവ്നു മുന്നിൽ തല കുനിക്കുന്നു ❤

  • @GeethaKN-y9v
    @GeethaKN-y9v 27 днів тому +1

    A textbook for the Generation❤
    Thank you very much🎉🎉🎉

  • @rajeevanty47
    @rajeevanty47 4 місяці тому +1

    വാക്കുകൾ പോലെ പ്രവൃത്തി യും ആവട്ടെ.. അങ്ങിനെ സമൂഹം നന്നാവട്ടെ

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 11 місяців тому +4

    ഹൃദ്യമായ ഓര്മപ്പെടുത്തലിന് ഹൃദ്യമായ അഭിനന്ദനം❤️🙏

  • @gopiprakash3190
    @gopiprakash3190 11 місяців тому +10

    എത്രകേട്ടാലും മതിവരില്ല ഈ ശബ്ദം കേട്ടുകെട്ടിരുന്നുപോകും ദൈവം നല്ലത് വരുത്തട്ടെ 🙏

  • @yogyan79
    @yogyan79 Рік тому +12

    ശരിക്കും അറിവിന്റെ നിറകുടം🙏🙏🙏

  • @jalajarajeev3604
    @jalajarajeev3604 Рік тому +10

    Amazing speech❤️👌🙏what a wisdom 🙏

  • @sindhuvijay9151
    @sindhuvijay9151 11 місяців тому +1

    കൃഷ്ണൻ ഏറ്റവും നല്ല സുഹൃത്ത് 🎉🎉🎉🎉കൃഷ്ണനെ പോലെ എല്ലാവര്ക്കും സൗഘ്യം നൽകു dear mam gretful love yuuuu❤❤ഹരേ കൃഷ്ണാ എല്ലാ മനുഷ്യരും നല്ല വഴിയിൽ സഞ്ചരിക്കാൻ anugrahikane

  • @krishnankutty8109
    @krishnankutty8109 Рік тому +3

    Dr.Saritha Ayyar bhashanathil ethu kettitund.hearty congrats for this speech, Madam

  • @jacobvarughese4462
    @jacobvarughese4462 Рік тому +8

    Knowledge wisdom & beauty together in Diviya Iyer..

  • @manohar8229
    @manohar8229 Рік тому +8

    A very Gifted talk. highly benevolent. All the words are driven to heart, by the gentle matured words. I must thank her parents for such a n upbringing. We are blessed! She will be a shining example of a rare feminine culture. Wish her all the blessings of eternity.

  • @mundelapbasheer6667
    @mundelapbasheer6667 Рік тому +6

    ഭരണം പ്രവർത്തിയാണ്, ഇതാണ് ജനങ്ങൾ പ്ര തീക്ഷിക്കുന്നത്.

  • @_padmini
    @_padmini 11 місяців тому +4

    ❤മോളെ നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏🙏

  • @valsamjoseph9028
    @valsamjoseph9028 11 місяців тому +2

    Ariyathe kettirunnu pokunna speech.deep but simple and soothing.

  • @divakaranmadayi9114
    @divakaranmadayi9114 11 місяців тому +4

    Very good speech madam. Excellent rendition.

  • @salymathew7777
    @salymathew7777 Рік тому +2

    Mam nalla vagukal 💐 God help all👍🙏🏻🎉🎉

  • @abhilashmohanmohan3837
    @abhilashmohanmohan3837 11 місяців тому +1

    Oru sambhavam thanne ....ee kazhivu puthuthalamuraku oru paadam

  • @vppradeepkumar2818
    @vppradeepkumar2818 Рік тому +4

    Good speech Madam Congratulations

  • @annujats6602
    @annujats6602 11 місяців тому +3

    No words Divya Mam.. Awesome...😊❤❤

  • @gkp4520
    @gkp4520 11 місяців тому +2

    Awesome, Excellent Speech. Valid points with rich wisdom and knowledge, a evergreen take away for an Individual 👍❤️🙏

  • @sindhuvijay9151
    @sindhuvijay9151 11 місяців тому +3

    ദാസനായി മാറുക ദാസിയായി മാറുക ഭഗവാൻ കൃഷ്ണന്റെ 🙏🙏🙏🙏

  • @krishnadaskizhepat4870
    @krishnadaskizhepat4870 Рік тому +3

    DrDivya madam you are fabulous 🎉

  • @SreedeviP-v9u
    @SreedeviP-v9u 11 місяців тому +1

    She is truly a genius

  • @honeybunches563
    @honeybunches563 11 місяців тому +2

    Really amazing and appreciating ❤

  • @thankammabasukutty4862
    @thankammabasukutty4862 11 місяців тому +3

    God bless you abundantly

  • @sreekalas257
    @sreekalas257 Рік тому +6

    You are great madam 🙏🙏👍👏👏

    • @BalanKunhikanaran
      @BalanKunhikanaran 11 місяців тому +1

      ശബ്ദിച്ചു ശ്രവിച്ചു ഉൾക്കൊണ്ടു പക്ഷെ അറുപത്തി ഒന്ന് കൊല്ലം കഴിഞ്ഞു ഒന്നും എവിടെയും എത്തിയില്ല കാരണം നീങ്ങളുടെ വിഗ്രമാണ്

    • @BalanKunhikanaran
      @BalanKunhikanaran 11 місяців тому +1

      വർഗ്ഗമാണ്ട്

  • @deepasree59
    @deepasree59 Рік тому +4

    Very nice to hear from you ma'am❤❤❤

  • @sandraar1061
    @sandraar1061 11 місяців тому +1

    You are great Madam 🙏😇😇💎🤗🤗❣️❣️📚📚📚✨

  • @rajithasivadasan9948
    @rajithasivadasan9948 11 місяців тому +3

    Excellent 👍🙏

  • @devamugundan8697
    @devamugundan8697 11 місяців тому +1

    Namasthe Ma'm

  • @radhakrishnan4225
    @radhakrishnan4225 Рік тому +3

    ഭരണനിർവഹണം ഈ കരങ്ങളിൽ ഭദ്രം.. ജ്ഞാനോദയഭാഷണം

  • @vijayannaird2584
    @vijayannaird2584 11 місяців тому +2

    Very nice sir

  • @ambikakumari530
    @ambikakumari530 Рік тому +4

    Motivational quotes.👌👍💕

  • @geethakariyadankandiyilkar5254
    @geethakariyadankandiyilkar5254 10 місяців тому +1

    Excellent ❤

  • @RamzSilver-re9dh
    @RamzSilver-re9dh Рік тому +4

    Humble pranam 🙏🙏🙏

  • @sobhav390
    @sobhav390 11 місяців тому +1

    Excellent ma'am ❤😊❤

  • @krishnaradha4250
    @krishnaradha4250 11 місяців тому +2

    🙏❤❤❤ proud of you dear Mam💓🌹

  • @siniprakasan1835
    @siniprakasan1835 5 місяців тому +1

    Great 🙏🙏

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 5 місяців тому +1

    Excellent

  • @susheelamohan2757
    @susheelamohan2757 Рік тому +2

    സത്യം 👍👍👍❤️

  • @jayasreel.d.3195
    @jayasreel.d.3195 Рік тому +2

    Enikku ettavum estamulla collector mam

  • @nharakoderavindran1903
    @nharakoderavindran1903 11 місяців тому +2

    superb

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 11 місяців тому +1

    Great mam 🌹🙏🏻

  • @DeepaK-ef7oe
    @DeepaK-ef7oe 11 місяців тому +2

    Superb ❤

  • @thalhathruh2490
    @thalhathruh2490 Рік тому +2

    22.32m (njan poyi avanil Smarana)🙏

  • @neenutomi316
    @neenutomi316 11 місяців тому +2

    A mystery could be defined as something partly hidden because of its great depth. Because of its greatness, it is not easily unveiled, but it does deserve to be pursued. This definition of a mystery can apply to God. He is veiled from our senses, but because of His greatness He deserves to be pursued.
    Jason Evert

  • @BORN_PINK113
    @BORN_PINK113 11 місяців тому +1

    Mam. Wow. Supper

  • @sindhuvijay9151
    @sindhuvijay9151 11 місяців тому +1

    respectful person 🎉🎉🎉🎉

  • @byjukuriyakose2866
    @byjukuriyakose2866 11 місяців тому +1

    Suuuuuuper madam

  • @VivoY22-gj8hy
    @VivoY22-gj8hy 3 місяці тому

    Congrats

  • @sujindinyvinodan8723
    @sujindinyvinodan8723 Рік тому +2

    Kettirikan என்ன சுகம் nice

  • @subhashinitm8371
    @subhashinitm8371 Рік тому +1

    ❤❤thank you

  • @pushpakumartpillai9018
    @pushpakumartpillai9018 11 місяців тому +1

    Narayana Narayana Vasudeva🙏🙏🙏❤️❤️❤️

  • @jayaps6632
    @jayaps6632 11 місяців тому +1

    🙏🙏🙏🙏 ഇഷ്ടം

  • @MolySreekala
    @MolySreekala Місяць тому +1

    Speech do verypakath. Or koche. Parkrtham. Mam. I. Am house. Anty

  • @ashakrishnan4176
    @ashakrishnan4176 11 місяців тому +1

    Maminte videos ethra kandalum mathivarilla

  • @shahidapootha1468
    @shahidapootha1468 11 місяців тому +1

    ഹായ്

  • @salilkumark.k9170
    @salilkumark.k9170 9 місяців тому +1

    നന്മ അതുമാത്ര൦ ആയിരിക്കണ൦ പരമലക്ഷ്യ൦., പല൪ക്കു൦., അത് അല്ല., അതിനാൽ., പലതു൦ വരു൦,. നമ്മൾ,നന്മചയ്യുക, തനിയെ ഫല൦ വരു൦🎉🎉🎉അത് നോക്കിയിരിക്കരുത്.,നന്മതുടരുക🎉🎉🎉

  • @muraleedharannair7967
    @muraleedharannair7967 Рік тому +2

    Enthu chithanya manu madathine kanan

  • @Vicharadhara
    @Vicharadhara Рік тому +2

    Vandanom

  • @meerabiju1294
    @meerabiju1294 11 місяців тому

    Thanks 👍

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 11 місяців тому +1

    ❤🕉️☪️✝️ശബ്ദതരംഗങ്ങൾ, നമുക്ക് കാണാൻ സാധിക്കില്ല അതുകൊണ്ടാണ് 🔥 നവവിധ ഭക്തിയിൽ ശ്രവണം ഒന്നാം സ്ഥാനത് finish ചെയ്തത് ☪️✝️🕉️

  • @manisadanandan8637
    @manisadanandan8637 Рік тому +2

    Namekkunu molae❤

  • @rajijohnson636
    @rajijohnson636 11 місяців тому +1

    Background music is very annoying

  • @narayanannamboodiripad7637
    @narayanannamboodiripad7637 11 місяців тому +1

    🎉🎉🎉

  • @shaijuathisha5847
    @shaijuathisha5847 Рік тому +1

    👍

  • @neenutomi316
    @neenutomi316 11 місяців тому +1

    From the book "food for soul (c)" by Peter kreeft,
    # page 9
    Only human beings can love because only human beings have free choice. Nothing else in the universe that we know of has the free will to choose to make itself more itself or less itself. Rocks can’t choose to be more or less rocky and dogs can’t choose to be more or less doggy, but humans can choose to be more human or less human, by choosing to love or not to love. This love is charity. Charity is not just our spontaneous feelings. It does not arise from our nature as selfish animals. It is a gift of God. So St. Paul prays for it, as we should too. He prays that God may “strengthen your hearts, to be blameless in holiness.”

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 11 місяців тому +1

    You are a prodigy and ofcours capable to conceive the difficult philosophical concept in you thought pattern. Read read and read more philosophical and theological doctrine and explain them to our people and become a voracious reader and a prolific writer as well.

  • @BORN_PINK113
    @BORN_PINK113 11 місяців тому +1

    ❤❤❤🌹🌹🌹🙏

  • @gayathribalaram2037
    @gayathribalaram2037 Рік тому +1

  • @ramanim3648
    @ramanim3648 Рік тому +1

    🙏👌👌♥️

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn 5 місяців тому +1

    Ithintae interview 24channelil kandilla Nayarae kettiyittum Nair Malhar undayittum kashtam njangal Christianikalku mathram Aiythamullu karanam IASum Kombum Hungum illallo

  • @lathachandrasekharan5426
    @lathachandrasekharan5426 Рік тому +1

    👍👍🙏🙏

  • @preethass2492
    @preethass2492 11 місяців тому

    🙏🏻🙏🏻🙏🏻

  • @ushasreekumar2081
    @ushasreekumar2081 11 місяців тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @kshankarapillai
    @kshankarapillai 11 місяців тому +1

    ഭരടതൃം എന്ന് കേട്ടാൽ അഭിമനഭിരിതെം അകണം അന്തരംഗം കേരളം എന്നു കേട്ടാൽ chorathilakkam അൻറ്റെങ്ങം. അത് മാദ്ദം പ്രങ്ങില്ല.

  • @satheedavi61
    @satheedavi61 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @biancamartin9486
    @biancamartin9486 Рік тому +1

    🙏💕💕💕

  • @satheesakumarannair2145
    @satheesakumarannair2145 11 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @lailalailavk163
    @lailalailavk163 Рік тому +2

    🙏🙏🙏🌹🌹💐💐💐🔥🔥

  • @narayanannamboothiri2717
    @narayanannamboothiri2717 Рік тому +3

    Sukritham cheytha mathapithakkal

  • @sreenathrsreenath5438
    @sreenathrsreenath5438 Рік тому +1

    🌷

  • @sreenivasanpn5728
    @sreenivasanpn5728 11 місяців тому +1

    പട്ടരിൽ പൊട്ടരില്ല.

  • @ambilybaiju2697
    @ambilybaiju2697 Рік тому +1

    👌👌👌👌

    • @sillyp1992
      @sillyp1992 11 місяців тому

      👍👍🥰🥰🙏🏻🙏🏻

  • @vinodkumarnair8809
    @vinodkumarnair8809 Рік тому +1

    What is suitable support coman people that points legally reaching is our district that's reaching good images the kalekter always stories speech not that duty

  • @SindhuJ-lj1or
    @SindhuJ-lj1or Рік тому +1

    👌👌👌👌👌👌👌👌💖💖💖💖💖🙏🌹

  • @ushapa2061
    @ushapa2061 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @salmaak9513
    @salmaak9513 11 місяців тому +1

    👍👌🌹❤️💐🎉💐❤️🌹