അമ്മേ മാതാവേ കുടുബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട്,, ജോലി ഇല്ലാത്ത എല്ലാം മക്കളെ അങ്ങ് സമർപ്പിക്കുന്നു 🙏🏻🙏🏻കുടുബത്തിൽ സമാദാനം ഇല്ലാത്ത കുടുബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻
അമ്മേ മാതാവേ, എന്റെ മകന് നല്ലൊരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ. തിരുക്കുമാരനോടു ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കുവേണ്ടിയുമമ്മ പ്രാർത്ഥിക്കണമേ..ആമേൻ.
ഈ വാർത്തകൾ കേട്ടു.. സർഗം കബീർ എന്ന നിർമ്മാതാവ് ആണ് ഈ പാവം സഹോദരനെ ചതിച്ചത് എന്നും അറിഞ്ഞു. ഈ സഹോദരൻ സംവിധാനം ചെയ്ത പുതിയ സിനിമ "സ്വർഗം "പരിശുദ്ധ അമ്മയുടെ മധ്യസ്ഥത കൊണ്ട് ലഭിച്ചു എന്ന് അറിഞ്ഞു... അമ്മേ സ്തുതി, ഇശോയെ നന്ദി.. ദൈവമേ നന്ദി 🙏
മറുനാടൻ മലയാളി ഷാജൻ സ്കറിയ ഇതേപ്പറ്റി പറഞ്ഞിരുന്നു. കൃപാസനം മാതാവാണ് ഇടപെട്ട് രക്ഷിച്ചത് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ നേരിട്ട് കേൾക്കാൻ സാധിച്ചു. ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻. പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🏻🌹 ആവേ മരിയ 🙏🏻🌹🌹🌹🌹
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ മനസിന്റെ വിഷമം അമ്മയ്ക്കു അറിയാമല്ലോ എന്നെ അമ്മയുടെ പ്രക്തക്ഷീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ.. എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്കേണമേ... അമ്മേ ഒരു മേരിറ്റും ഇല്ലാത്ത എന്നെ അമ്മയുടെ ഗ്രേസിൽ സംരക്ഷിക്കേണമേ 🙏🙏🙏🙏 അമ്മേ ഈ മോനെ തള്ളികളയരുതേ 🙏🙏🙏
അമ്മ മാതാവേ ഞങ്ങളുടെ നാട്ടിൽ പുലിയുടെ ശല്യമാണ് ജനങ്ങൾ എല്ലാം ഭീതിയിലാണ് ആർക്കും ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണമെന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
അമ്മേ മാതാവേ ഞാൻ എൻ്റെ ജീവിതം മുഴുവൻ നിൻ്റെ മുമ്പിൽ സമർപ്പിക്കുന്നു. എൻ്റെ കൂടെ എപ്പോഴും ഉണ്ടാകണേ എന്നെ വഴിനടത്തണമേ Dec7 ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
Eshyue sauthrum karthave new student varnme Elam student fees tharnme classes payedhe pole full fledged il nadakkanme nanni million times for yr blessing and grace always ❤❤❤
അമ്മേ മാതാവേ ജീവിതത്തിൽ തകർച്ചയിൽ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങളെ കൈ പിടിച്ചുയർത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തുന്നതിന് അമ്മയ്ക് കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മേ എന്റെ മോൻന്റെ അലർജി പൂർണമായും മാറ്റിതരണമേ 🙏അമ്മേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരമില്ല, സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടുന്നു, ഇപ്പോൾ കൊടുക്കുന്ന മരുന്ന് കൊണ്ട് തന്നെ മോന്റെ അലർജി മാറ്റികൊടുക്കണമേ 🙏അമ്മയുടെ നീലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ 🙏
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബത്തിൽ എന്നും അമ്മയും ഈശോയും ഉണ്ടാവേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏അതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട അമ്മ 🙏🙏ഞങ്ങളുടെ പോകേണ്ടന്ന് വഴി അമ്മയും ഈശോയും കാണിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️
Kreupasanam Amma Mathave thank you for blessing this Udimpadi devotee and saving him for all financial difficulties and helping him to release a successful film and rise in his career.Ave Maria hallelujah hallelujah.Thank you Amma Mathave bless us in our difficult situations.Leela Rani Bglr.
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കുളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ എല്ലാ മേഖലയിലും ഇടപെടണമേ 🙏
അമ്മേ മാതാവേ കുടുബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട്,, ജോലി ഇല്ലാത്ത എല്ലാം മക്കളെ അങ്ങ് സമർപ്പിക്കുന്നു 🙏🏻🙏🏻കുടുബത്തിൽ സമാദാനം ഇല്ലാത്ത കുടുബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻
അമ്മേ മാതാവേ, എന്റെ മകന് നല്ലൊരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ. തിരുക്കുമാരനോടു ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കുവേണ്ടിയുമമ്മ പ്രാർത്ഥിക്കണമേ..ആമേൻ.
അമ്മേ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.ആമേൻ .
Amme mathave prathyaksheegarathinte sakshiyayi Yeshu namathil enneyum ente kudumbatheyum uyarthaname❤
അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
ഈ വാർത്തകൾ കേട്ടു.. സർഗം കബീർ എന്ന നിർമ്മാതാവ് ആണ് ഈ പാവം സഹോദരനെ ചതിച്ചത് എന്നും അറിഞ്ഞു. ഈ സഹോദരൻ സംവിധാനം ചെയ്ത പുതിയ സിനിമ "സ്വർഗം "പരിശുദ്ധ അമ്മയുടെ മധ്യസ്ഥത കൊണ്ട് ലഭിച്ചു എന്ന് അറിഞ്ഞു... അമ്മേ സ്തുതി, ഇശോയെ നന്ദി.. ദൈവമേ നന്ദി 🙏
Amme please pray for the purification of me and my family and all around us
Amme pray for the purification of me and my family and all around us
Ave maria
Am me Tvmle sthalam vilkan pattene Amme
Amme bless me with good health
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷകരണത്തിന്റെ നിത്യ സാക്ഷിയായിഉയർത്തണമേ
മറുനാടൻ മലയാളി ഷാജൻ സ്കറിയ ഇതേപ്പറ്റി പറഞ്ഞിരുന്നു. കൃപാസനം മാതാവാണ് ഇടപെട്ട് രക്ഷിച്ചത് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ നേരിട്ട് കേൾക്കാൻ സാധിച്ചു. ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻. പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🏻🌹 ആവേ മരിയ 🙏🏻🌹🌹🌹🌹
അതേ
എന്നും വിശ്വാസത്തിൽ നിലനിൽക്കുക, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
God bless you
Mathave ente jeevitham ange munpil samarpikunnu 😊
Athe. I also saw that video. Ave maria❤
Yeshuveeee rakshagaaaaaa karthaveeeee nadaneeeee❤❤🥰🥰🥰
സാമ്പത്തിക പ്രതിസന്ധിയിലും 'ദുശ്ശീലങ്ങളിൽ കഴിയുന്നവരുടെ മേലും അമ്മയുടെ ഇടപെടലും സാന്നിധ്യവും സഹായവും ഉണ്ടാകണമേ മാതാവേ
ജോലിയില്ലാതെ വിഷമിക്കുന്ന മകളെ അമ്മേ അനുഗ്രഹിക്കേണമേ 🙏
അമ്മേ ഈ സാക്ഷ്യം ലൈവ് ആയി കേൾക്കുവാൻ കൃപ ലഭിച്ചു പരിശുദ്ധ അമ്മയ്ക്കും ഇശോയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏🙏
സർ കൃപസനം അമ്മയുടെ അത്ഭുതങ്ങൾ വെച്ച് ഒരു സിനിമ ചെയ്തുകൂടെ 🙏🙏🙏
Satyam 🙏🙏😀
മാതാവേ തകർന്ന കുടുംബത്തേ അനുഗ്രഹിക്കണമെ ഡൈവൊഴ്സായി നിൽക്കുന്ന മക്കളെ അമ്മ മാതാവേ സത്യം അറിഞ്ഞ് രക്ഷിക്കണമെ 🙏🙏🙏🙏
Amme, karuna choriyan Esoyodu parayaname🙏
@@chinnamma7more rosary chelluuuuuuuuu for the blessing
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു
അമ്മേ മാതാവേ ജാസ്മിനെ അനുഗ്രഹിക്കണമേ ബ്രെയിൻ ലേ ബ്ലഡ് ശുദ്ധീകരിച്ച്. തലവേദന മറ്റണമേ
മാതാവേ എന്റെ സഹോദരനെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ മകനെ കാത്തുകൊള്ളണമേ. എന്റെ അമ്മേ
ഈ സിനിമ വിജയകരമാക്കണേ മാതാവേ
അമ്മ മാതാവേ ജോലിയും വരുമാനവും ഇല്ലാത്തവരെ സമർപ്പിക്കുന്നു
Amen 🙏
Amen🙏🏻🔥💐
Amen 🙏🙏
ആമേൻ ആമേൻ 😢😢😢😢😢😢🙏🙏🙏🙏👍👍
Amen ️ 🙏
അമ്മേ മാതാവേ ഭവനവും ജോലിയും ഇല്ലാതെ വിഷമിപ്പിക്കുന്ന എല്ലാവരെയും സമ്മർപ്പിക്കുന്നു
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏🙏
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ മനസിന്റെ വിഷമം അമ്മയ്ക്കു അറിയാമല്ലോ എന്നെ അമ്മയുടെ പ്രക്തക്ഷീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ.. എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്കേണമേ... അമ്മേ ഒരു മേരിറ്റും ഇല്ലാത്ത എന്നെ അമ്മയുടെ ഗ്രേസിൽ സംരക്ഷിക്കേണമേ 🙏🙏🙏🙏 അമ്മേ ഈ മോനെ തള്ളികളയരുതേ 🙏🙏🙏
മാതാവേ ഈ മകന് കൊടുത്തു അനുഗ്രഹത്തിന് നന്ദി 🙏🙏🙏
അമ്മേ എൻ്റെ ഉടമ്പടി ഇന്ന തീരുവാണ്. നാളെ മുതൽ എന്നെയും കുടുംബത്തെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണേ അമ്മേ കൈവിടരുതേ
🙏എന്നും ഉടമ്പടി പുതുക്കി ഉടമ്പടിയിൽ നിലനിൽക്കാൻ സാധിക്കട്ടെ...
Online udampadi edukan sadhikum🙏
ഉടമ്പടി എടുത്താൽ മരണം വരെ ഉടമ്പടിയിൽ നിലനിൽക്കണം
ഇല്ലെങ്കിൽ എടുക്കരുത്. ദൈവത്തെ ചതിക്കുന്നവരാകാതെ ജീവിക്കുക
Amme krupasana prasadavara mathave innathe yathraye samarppikkunnu kavalakaname chettante angiogram test samarppikkunnu orukuzhappavum illathe block onnum koodathe sugappeduthaname isoye thiruraktham kond poornamai sugappeduthiyathinu orayiram nanni isoye njangaludemel kudumbathintemel niyogangaludemel karunayayirikkaname sadichutharaname isoye molde vivahathadasam jolimekala samarppikkunnu day aakki work from home aakki kittanum salary uyarthi sambathikamekala uyarthi anugrahikkaname ennum prarthikkunnu
മാതാവേ എനിക്ക് നിർമലമായ ഹൃദയം തരണമേ
അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സമർപ്പിക്കുന്നു 🙏🙏
Yeshuappa mathave njagalude kadangal maattan ulla vazhi ente husband nu kaanichu kodukkane..kadathal vidhamikkunna ellavareyum samarppikkunnu..kaividalle
More rosary chellanea
@@bettyabraham6722more rosary chelluuuuuuuuu for the blessing
അമ്മ മാതാവ്, താങ്കളെ അനുഗ്രഹിക്കട്ടെ 🙏
Amma mathave ente kadabadhyatha maati tharaname.
കൃപാസനം അമ്മേ, ഈ സിനിമ വലിയ വിജയമാകുവാൻ ഇടയാക്കണമേ. അമ്മയുടെ മക്കൾ തന്നെ ഈ നല്ല കുടുംബസിനിമ തിയറ്ററിൽ പോയി കണ്ട് വിജയിപ്പിക്കാൻ ഇടവരുത്തണമേ 🙏
അമ്മേ മാതാവേ ഈ സ്വർഗം എന്ന സിനിമ ഉയരങ്ങളിൽ എത്തണമെ അമ്മേ🙏🙏🙏🙏🙏🙏❤️🕯️🕯️🕯️🕯️🕯️🙏❤️
എന്റെ അമ്മ എന്റെ ആശ്രയം 🙏🙏
❤ പരിശുദ്ധ അമ്മ മാതാവിനും, തിരുകുമാരനും, വി. ഔസേപ്പിതാവിനും ഒരായിരം നന്ദി🙏🌺👏👏👏👏👏
അമ്മേ മാതാവേ ന്റെ മക്കളുടെ വിദേശത്ത് പോകാനുള്ള തടസങ്ങൾ മാറ്റി തരണമേ ഈശോയെ 🙏🏻🙏🏻
അമ്മേ ഈ സിനിമ അമ്മ ഏറ്റെടുക്കണമേ
അമ്മ മാതാവേ ഞങ്ങളുടെ നാട്ടിൽ പുലിയുടെ ശല്യമാണ് ജനങ്ങൾ എല്ലാം ഭീതിയിലാണ് ആർക്കും ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണമെന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
അമ്മേ മാതാവേ ഞാൻ എൻ്റെ ജീവിതം മുഴുവൻ നിൻ്റെ മുമ്പിൽ സമർപ്പിക്കുന്നു. എൻ്റെ കൂടെ എപ്പോഴും ഉണ്ടാകണേ എന്നെ വഴിനടത്തണമേ
Dec7 ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
എന്റെ അനിയത്തിയുടെ ജീവിതത്തിൽ ഇടപെടണമേ അമ്മേ 🤲🏻🤲🏻
Eshyue sauthrum karthave new student varnme Elam student fees tharnme classes payedhe pole full fledged il nadakkanme nanni million times for yr blessing and grace always ❤❤❤
നന്ദി മാതാവേ,എന്റെ പ്രാർത്ഥനകൾക്ക് മറുപടി തരേണമേ
Amen.hallelujah Praise the Lord Avae Maria ❤
അമ്മേ മാതാവേ ജീവിതത്തിൽ തകർച്ചയിൽ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങളെ കൈ പിടിച്ചുയർത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തുന്നതിന് അമ്മയ്ക് കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚
യേശു ഏക രക്ഷകൻ 🌹
ലോകം മുഴുവൻ നിറയട്ടെ യേശുവിൻ നാമം
Ammae mathave please pray loan ulla Ella makkalude melum karuna ayirikkename
അമ്മേ എന്റെ മോൻന്റെ അലർജി പൂർണമായും മാറ്റിതരണമേ 🙏അമ്മേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരമില്ല, സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടുന്നു, ഇപ്പോൾ കൊടുക്കുന്ന മരുന്ന് കൊണ്ട് തന്നെ മോന്റെ അലർജി മാറ്റികൊടുക്കണമേ 🙏അമ്മയുടെ നീലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ 🙏
അമ്മേ❤❤❤Mathave ❤❤❤❤give us a healthy and happy life
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ മാതാവേ
Praise the Lord.
ദൈവനാമം മഹത്വം ഉണ്ടാകട്ടെ 🙏🏻🙏🏻ദൈവത്തിനു ഒന്നും അസാധ്യമല്ല 🙏🏻🙏🏻അമ്മയൊരിക്കലും നമ്മെ തള്ളിക്കളയില്ല 🙏🏻🙏🏻🙏🏻
അമ്മേടെ പ്രതിക്ഷേകാരെനെജിന്റെ സാക്ഷി ആകെമേ മക്കൾക്കു ജോലി kodjthanuvrehilenemeamen🙏👍👍🙏🙏🙏❤❤🌹
മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു.🙏🙏🙏
മാതാവേ നന്ദി
പരിശുദ്ധ ദൈവമാതാവേ എൻറെ സാന്നിധ്യം മറ്റുള്ളവർക്ക് സന്തോഷവും സമാധാനവും സമാശ്വാസം നല്കുന്നതാകാൻ കരുണയുണ്ടാകണേ...♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബത്തിൽ എന്നും അമ്മയും ഈശോയും ഉണ്ടാവേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏അതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട അമ്മ 🙏🙏ഞങ്ങളുടെ പോകേണ്ടന്ന് വഴി അമ്മയും ഈശോയും കാണിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️
Kerupasanam Mathave❤❤❤give us a healthy and happy life❤❤❤❤
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇
Amma mathava avidutha anugrahathinu nanni. Amma mathava ellavarayum samrthamayi anugrahikkana
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ മനസ്സിന് ആശ്വാസവും ബലവും നല്കണമേ. ആത്മഹത്യ ചിന്തയിൽ നിന്ന് മോചനം നല്കണമേ 🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ
മാതാവേ ഇതുപൊലെ ഞാങ്ങളെയും അനുഗ്രഹിച്ച് അമ്മ സൻ നിധിയിൽ വന്ന് സാക്ഷ്യം പറയാൻ ഇടയ്ക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
അമേമ എന്റെ ആശ്രയമേ...🙏🔥ക്രപയുടെ സാഗരമേ...💙🙏രോഗികളുടെ സങ്കേതമേ...😢🙏ആമേൻ 🙏
അമ്മേ മകളേയും മകനേയും സമർപ്പിക്കുന്നു
മറുനാടൻ clear ആയി ഈ ചതി വിവരിച്ചു പറയുന്നുണ്ട്...
ദൈവം അനുഗ്രഹിക്കട്ടെ..
Athe
Ammae mathave please pray job thadasam ulla Ella makkalude melum karuna ayirikkename
അമ്മേ മാതാവെ, ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ
Kreupasanam Amma Mathave thank you for blessing this Udimpadi devotee and saving him for all financial difficulties and helping him to release a successful film and rise in his career.Ave Maria hallelujah hallelujah.Thank you Amma Mathave bless us in our difficult situations.Leela Rani Bglr.
Praise the Lord Jesus Christ 🙏🙏🙏🙏🙏Amen
Ammae mathave please pray kadangal ulla Ella makkaleyum ammae mathave samarpikunnu ammae mathave kude undavane kathukollename yesoyodu parayane anugrahikkaname
Ammae mathave please pray ear balance problem ulla Ella makkalude melum karuna ayirikkename
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗംളെയും അനുഗ്രഹിക്കണേ 🙏🙏🙏
Ammae mathave please pray enne ammayude sashi akkaname
Ammae mathave anugrahikkaname
Ammae mathave please pray sahanangal mathavinte thiruhrudaya thodum yesuvinte thiruhrudaya thodum cherthu vaykunnu
സ്വർഗ്ഗം സിനിമ വളരെനല്ല ആശയങ്ങൾ ഉള്ള സിനിമ. എല്ലാവരും കാണണം.
Nalla song aane athile
Yesoye karuna ayirikkename
Ammae mathave please pray jitty Pappa Amma ammae mathave samarpikunnu ammae mathave kude undavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname
Ammae mathave aswasam nalkaname
Ammae mathave please pray Ella makkaleyum ammayude sashi akkaname
എന്റെ അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏
അമ്മേ എ൯െറ നീതുമോൾക്ക് വിദേശത്ത് നല്ല കൂട്ടുകാരെയു൦ നല്ല ഭക്ഷണവു൦ കൊടുക്കണേ 🙏🙏🙏🙏🙏🙏
.കൃപ സന്ന മാതാവേ അനുഗ്രഹികണമ
Amen Amma mathave eshoye nanni ninte makalayi jeevikkuvan anugrahikkename
അമ്മ മാതാവേ അനുഗ്രഹിക്കണമെ
അമ്മേ എന്റെ അമ്മയെ സംരക്ഷിക്കണേ, കൂടെ ഉണ്ടാകണേ
എന്റെ അമ്മയുടെ ശക്തി കൊണ്ടാണ് എന്റെ മകൾ mbbs ഫസ്റ്റ് ഇയർ pass ആയതു. അമ്മക്ക് ഒരായിരം നന്ദി
Praise the lord hallelujah hallelujah hallelujah 🙏🙏🙏
അമ്മേ മാതാവേ അമ്മയെ വിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ കരുണയോടെ നോക്കുന്നല്ലോ അമ്മേ നന്ദി നന്ദി നന്ദി അമ്മേ ❤️❤️❤️❤️❤️❤️❤️
അമ്മേ അമ്മയുടെ കരസ്പർശം എപ്പോഴും എൻ്റെ കുടുംബത്തിന് മേൽ ഉണ്ടകനെ
Amme mathave kettiyonteyum kuttiyudeyum koode samdhanathode jeevikan patanee..... Sthira varumanamulla oru ente education nu patiya joli tharapeduthi tharannee..... Ennedulla pazhaya sneham pullikkaranu undavanee🙏🏻oru bhavanam nirmikkan njangale sahayikkenameeee🥹🥹🥹
Amme parishuddta amme nanniyude puchand arppikku ente udampadi palikkan Shakthi thararrum Ave Ave Ave Maria 🙏❤️🙏
അമ്മേ മായാവേ എൻ്റെ പ്രശ്നത്തി'ൻ്റെ മേൽ കരുണയുണ്ടാകണമേ
Ammae mathave please pray job ellatha Ella makkaleyum ammae mathave samarpikunnu ammae mathave kude undavane yesoyodu parayane oru job nalki anugrahikkaname
Ente appachan amma brother sister and her family samarpikunnu
Ammae mathave please pray Ella makkaleyum holy spirit kondu nirakkaname
എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപെടുത്താനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏❤️❤️❤️
യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ ആരാധന 🙏🙏🙏🙏അമ്മേ 🙏🙏🙏
അമ്മേ,ഇത് പോലെ ഒരു ചതിയിലാ ണ് ഞങ്ങളും ,മനോജ് എന്ന് ആൾക്ക് ഞങ്ങൾക്ക് തരാനുള്ള ക്യാഷ് തരാൻ മനസു തോന്നെന്നെ
Ammae mathave please pray paper obstacle neridunna Ella makkalude melum karuna ayirikkename
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കുളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ എല്ലാ മേഖലയിലും ഇടപെടണമേ 🙏
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റെ മാര്യേജ് മുടക്കം വരാത്തതെ നടത്തണമേ