സ്വർണം എന്ന ലോഹം ലോകത്തു വിലയും രാജ്യത്തെ തുകയും അച്ചടിച്ചു. അതു സ്ത്രീകൾ ക്കു അലങ്കാരമാക്കി. അഴഗാക്കി. ഉള്ളവർ അതിന്റ തൂക്കം അനുസരിച്ചു വിവാഹ മുഹൂർത്തം പൊങ്ങച്ചം ആക്കി. ഒന്നും ഇല്ലാത്ത വർ വിവാഹ മുഹൂർത്തം സന്തോഷമാക്കി . ജീവിതം . ഒരുമആക്കി. പൊരുത്തം ആക്കി. 👍
സമൂഹത്തിൽ ഇതു പോലെ ധൈര്യവും നന്മയും നിറഞ്ഞ സ്ത്രീ രത്നങ്ങൾ ഉണ്ടാകുന്നത് ,സ്ത്രീകൾക്ക് സുരഷിത ബോധം വളർത്തുവാൻ ഒത്തിരി ഉപകാരപ്രദമാണ്...മാഡത്തിനു ആശംസകൾ... നേരുന്നു.....
സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ കഴിഞ്ഞിട്ടിന്നും ഒരാൾക്ക് മറ്റാരേയും പേടിയ്ക്കാതെ, മറ്റുള്ളവരുടെ ശല്യമുണ്ടാകാതെ ഇഷ്ടാനുസരണം സഞ്ചരിയ്ക്കാൻ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കഴിയാത്ത ഒരു രാജ്യമാണല്ലോ നമ്മുടേത് ? പെൺകുട്ടികൾക്കും സ്ത്രീകൾക്കും പകൽ സമയത്തുപോലും ശല്യങ്ങളില്ലാതെ, സ്വതന്ത്രമായി സഞ്ചരിയ്ക്കാനും യാത്ര ചെയ്യാനും എന്തിനേറെ തൊഴിലിടങ്ങളിൽ പോലും ഭയപ്പാടില്ലാതെ കഴിയാൻ സാധിയ്ക്കാത്ത ഒരവസ്ഥയാണിന്നും നമ്മുടെ രാജ്യത്തുള്ളത്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ദുരിതവും ദുരവസ്ഥയും അതു തന്നെയാണ്. അത് നമ്മുടെ സംസ്ക്കാരത്തിന്റെ , മൂല്യബോധത്തിന്റെ, മനുഷ്യത്വത്തിന്റെ അറിവിന്റെ , വിവേകത്തിന്റെ, നിയമവാഴ്ചയുടെ, ഭരണ സംവിധാനത്തിന്റെ, ഭരണകർത്താക്കളുടെ പോരായ്മയോ ഇല്ലായ്മയോ, ഗതികേടോ ഒക്കെയാണന്നേ പറയാനൊക്കൂ . ആർക്ക് ആരേയും അകാരണമായി ആക്രമിയ്ക്കാനും ഉപദ്രവിയ്ക്കാനും പീഡിപ്പിക്കാനും കൊല്ലാനും കൊള്ളയടിയ്ക്കാനുമൊക്കെ കഴിയുന്ന ഒരവസ്ഥ അതിദയനീയവും ഒപ്പം കാടത്തവും സംസ്ക്കാര ശൂന്യതയുമൊക്കെയാണ്. വേലിതന്നെ വിളവു തിന്നുന്ന നാടാണ് നമ്മുടേതെന്നതാണ് ഏറെ കഷ്ടം. നിയമം നടപ്പാക്കേണ്ടവർ തന്നെ നിയമം ലംഘിയ്ക്കുന്ന അവസ്ഥയാണിവിടെയുള്ളത് ! ഇരുപത്തിരണ്ടാം നൂറ്റാണ്ടിലും തനി കാട്ടാളന്മാരായി, അപരിഷ്കൃതരായി, സംസ്കാര ശൂന്യരായി കഴിയേണ്ടവരാണോ നമ്മൾ? നിയമം കർശനമായി നടപ്പാക്കണം. നിയമലംഘകർക്ക് ഒരവസരവും കൊടുക്കാൻ സമൂഹവും ഒരണാധികാരികളും തയ്യാറാകാൻ പാടില്ല.
Superb I became very emotional to hear yor oath Dr you are our real representative I have 2 daughters & have 2 grand daughters I a m a proud mother as well as grand mother
ഗുഡ് മാസം❤ പക്ഷേ ഒരു ശക്തമായ നിയമം കൊണ്ടുവരികയും അത് നിഷ്പക്ഷമായി പ്രാബല്യത്തിലാക്കുകയും ചെയ്താൽ തുടച്ച് മാറ്റാൻ കഴിയുന്നതല്ലേ ഉള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നു
സന്ദേശം നല്ലതാണ് .പക്ഷെ ,പറഞ്ഞത് തന്നെ മാഡം പറഞ്ഞു കൊണ്ടേയിരിക്കുന്നു .ഒന്നുകൂടി ലളിതവും ,reallistic - ഉം ആകണം ... ഒരു പെണ്ണിനാലും ,ആണിനാലും തുലഞ്ഞു പോകേണ്ടതല്ല ആരുടേയും ജീവിതം സുഹൃത്തെ !!! you are excellent ,but too much one sided also ...
Sfi നിരോധിക്കണം..... അപ്പോൾ പിള്ളേർക്ക് കലാകാലങ്ങളിൽ വിവരം ഉണ്ടാകും...... ഈ കുട്ടി മരിച്ചില്ലാരുന്നു എങ്കിൽ ഈ വിഷയം അവൻ എങ്ങനെ ആക്കി തീർക്കുമാറുന്നു എന്ന് ഓരോ മാതാപിതാക്കൾ അറിയുക....... അവസാനം വിലപിച്ചിട്ട് എന്താ കാര്യം...... ഈ വിഷയം മുഖ്യമന്ത്രി പറയുന്നതുമായി കുട്ടി കുഴ്യ്ക്കേണ്ട അയാൾ തരത്തിന് മാറ്റി പറയും...... അവനവൻ സൂക്ഷിച്ചു മുന്നേറുക ❤❤❤❤
വളരെ സ്ലോ യിൽ ഉള്ള സംസാരം, എല്ലാ വാക്കിനും ഇടയിൽ നിർത്തി ഉള്ള സംസാരം, ഒരു കാര്യത്തിന് ഒരുപാട് എക്സ്‌പ്ലൈനേഷനും, ഒരുപാട് ആവശ്യം ഇല്ലാത്ത വാചകങ്ങളും ഒക്കെ ബോർ ആക്കുന്നു..
What do you mean.. ? Marriage is essential for the existence of the world. .western countries facing old age problems...human resources. .scarcity or human beings. . everything is negative or positive. ..
സ്വർണം എന്ന ലോഹം ലോകത്തു വിലയും രാജ്യത്തെ തുകയും അച്ചടിച്ചു. അതു സ്ത്രീകൾ ക്കു അലങ്കാരമാക്കി. അഴഗാക്കി. ഉള്ളവർ അതിന്റ തൂക്കം അനുസരിച്ചു വിവാഹ മുഹൂർത്തം പൊങ്ങച്ചം ആക്കി. ഒന്നും ഇല്ലാത്ത വർ വിവാഹ മുഹൂർത്തം സന്തോഷമാക്കി . ജീവിതം . ഒരുമആക്കി. പൊരുത്തം ആക്കി. 👍
പെൺകുട്ടികൾ ക്ക് കൊടുക്കാൻ പറ്റിയ നല്ല ക്ലാസ്സ്.. ❤️❤️❤️..നന്ദി മാഡം 🙏🏻🙏🏻🙏🏻
അവർ പറയുന്നത് മനസ്സിലാകണമെങ്കിൽ മിനിമം ബോധം എങ്കിലും വേണം അതില്ലാത്തവർ കുറ്റം പറഞ്ഞോണ്ടിരിക്കും
വിലയേറിയ..... വാക്കുകൾ ❤️🙏... വളരെ നന്ദി
Very strong and valueable message for our daughters👍
സമൂഹത്തിൽ ഇതു പോലെ ധൈര്യവും നന്മയും നിറഞ്ഞ സ്ത്രീ രത്നങ്ങൾ ഉണ്ടാകുന്നത് ,സ്ത്രീകൾക്ക് സുരഷിത ബോധം വളർത്തുവാൻ ഒത്തിരി ഉപകാരപ്രദമാണ്...മാഡത്തിനു ആശംസകൾ... നേരുന്നു.....
സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ കഴിഞ്ഞിട്ടിന്നും ഒരാൾക്ക് മറ്റാരേയും പേടിയ്ക്കാതെ, മറ്റുള്ളവരുടെ ശല്യമുണ്ടാകാതെ ഇഷ്ടാനുസരണം സഞ്ചരിയ്ക്കാൻ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കഴിയാത്ത ഒരു രാജ്യമാണല്ലോ നമ്മുടേത് ? പെൺകുട്ടികൾക്കും സ്ത്രീകൾക്കും പകൽ സമയത്തുപോലും ശല്യങ്ങളില്ലാതെ, സ്വതന്ത്രമായി സഞ്ചരിയ്ക്കാനും യാത്ര ചെയ്യാനും എന്തിനേറെ തൊഴിലിടങ്ങളിൽ പോലും ഭയപ്പാടില്ലാതെ കഴിയാൻ സാധിയ്ക്കാത്ത ഒരവസ്ഥയാണിന്നും നമ്മുടെ രാജ്യത്തുള്ളത്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ദുരിതവും ദുരവസ്ഥയും അതു തന്നെയാണ്. അത് നമ്മുടെ സംസ്ക്കാരത്തിന്റെ , മൂല്യബോധത്തിന്റെ, മനുഷ്യത്വത്തിന്റെ അറിവിന്റെ , വിവേകത്തിന്റെ, നിയമവാഴ്ചയുടെ, ഭരണ സംവിധാനത്തിന്റെ, ഭരണകർത്താക്കളുടെ പോരായ്മയോ ഇല്ലായ്മയോ, ഗതികേടോ ഒക്കെയാണന്നേ പറയാനൊക്കൂ . ആർക്ക് ആരേയും അകാരണമായി ആക്രമിയ്ക്കാനും ഉപദ്രവിയ്ക്കാനും പീഡിപ്പിക്കാനും കൊല്ലാനും കൊള്ളയടിയ്ക്കാനുമൊക്കെ കഴിയുന്ന ഒരവസ്ഥ അതിദയനീയവും ഒപ്പം കാടത്തവും സംസ്ക്കാര ശൂന്യതയുമൊക്കെയാണ്. വേലിതന്നെ വിളവു തിന്നുന്ന നാടാണ് നമ്മുടേതെന്നതാണ് ഏറെ കഷ്ടം. നിയമം നടപ്പാക്കേണ്ടവർ തന്നെ നിയമം ലംഘിയ്ക്കുന്ന അവസ്ഥയാണിവിടെയുള്ളത് ! ഇരുപത്തിരണ്ടാം നൂറ്റാണ്ടിലും തനി കാട്ടാളന്മാരായി, അപരിഷ്കൃതരായി, സംസ്കാര ശൂന്യരായി കഴിയേണ്ടവരാണോ നമ്മൾ? നിയമം കർശനമായി നടപ്പാക്കണം. നിയമലംഘകർക്ക് ഒരവസരവും കൊടുക്കാൻ സമൂഹവും ഒരണാധികാരികളും തയ്യാറാകാൻ പാടില്ല.
Madam നിങ്ങൾ എന്റെ റോൾ മോഡൽ ആണ്, മാഡത്തിന്റെ ഓരോ സ്പീച്ചും എനിക്ക് inspire ആണ്
Ithrayum nanayi samsarikuna orale njan kanditlla..epazum kanum enthanu parathunath enu ariyan..❤️
Amazing speech ma'am🎉🎉
Valuable speech❤
Superb. All salutations to the esteemed Collector.
Thank you for sharing.
Awesome 👍 God bless you madam 🙏
Very nice message, women should be able to defend themselves.
Superb
I became very emotional to hear yor oath
Dr you are our real representative
I have 2 daughters & have 2 grand daughters
I a m a proud mother as well as grand mother
Superb prabasnam & much. needed guides for yonggenerations..indeed.congrats.
Valuable speech. Bold and beautiful. 💐
Very valuable message. Thank you🙏
Beautiful and wise message for the girls!!
Teach your daughters and girls Marriage is not an achievement nor is it an aspiration for their life , life everything else it’s a part of your life
ഗുഡ് മാസം❤ പക്ഷേ ഒരു ശക്തമായ നിയമം കൊണ്ടുവരികയും അത് നിഷ്പക്ഷമായി പ്രാബല്യത്തിലാക്കുകയും ചെയ്താൽ തുടച്ച് മാറ്റാൻ കഴിയുന്നതല്ലേ ഉള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നു
Valuable message 👍❤️
Inspiring words, maa'm❤️❤️... God bless u,,,
Masathil ouikkal school thalathil class kodukkuka
ചെറു പ്രായത്തിൽ തന്നെ ആൽമവിശ്വാസം, സ്വയം പര്യാപ്തത, സ്വയം പരിരക്ഷ, കുട്ടികളെ ശീലിപ്പിക്കണം 👍
വളരെ ശരിയാണ്
This safety pin practice we hv done in our bus in the early 70s in our college days. Shame to hear that its still going on in Kerala. (Only in Kerala)
ചിന്തോദ്ദീപകം✌️💖
Worth enough to save n keep
Ivde entha ellarum vann ivar enthokeya parayane nn paraynne .. arkum chevi kelkunnille ? atho malayalam ariyille ..? Orutharkum ishtapedenda reethiyil ano avar samsarikande .. pinne ee parayunnath manasilakkanum kurach bodhamoke venam ath illenkil paranjit karyavumilla.. parayunnavar oke avarde qualificationts nte ezhu ayalath kond iruthan kollavunnavarano enn swayam alochikuka.
ആയിരു അഭിനന്ദനങ്ങൾ നേരുന്നു.
പഠിക്കാൻ ബുദ്ധിയും കഴിവുമുള്ള പെൺമക്കളെപ്പോലും, അതിനെ (ആ കഴിവിനെ) വളർത്തിയെടുക്കാതെ
കെട്ടിച്ചു വിട്ടാൽ മതിയെന്നാണ് ചിലരെങ്കിലും താല്പര്യപ്പെടുന്നത്.
മകളെപോലെ കഴിവുള്ള എത്ര പെണ്ണായിരിക്കും ഉപയഗിക്കാൻ പററാതെ അകത്തളങ്ങളിൽ പെട്ടിട്ടുണ്ടാവുക. 😢
Saw u in Mount karmel school ,kanjiramkulam for net exam
Yes correct
super speech
Super
👏👏👏
3 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ടത്......😢
സീരിയൽ പോലെ പറഞ്ഞു😂
👍👍❤
Chance to hope to gen
സന്ദേശം നല്ലതാണ് .പക്ഷെ ,പറഞ്ഞത് തന്നെ മാഡം പറഞ്ഞു കൊണ്ടേയിരിക്കുന്നു .ഒന്നുകൂടി ലളിതവും ,reallistic - ഉം ആകണം ... ഒരു പെണ്ണിനാലും ,ആണിനാലും തുലഞ്ഞു പോകേണ്ടതല്ല ആരുടേയും ജീവിതം സുഹൃത്തെ !!! you are excellent ,but too much one sided also ...
Avarude vakkukal kollendavark kollunnund...comment boxil karanju mezhukunnu
Great msg
Shabareenadhansarinte wife
ഇവർ എന്തോന്നാണ് പറയുന്നത്. ചില പേസ്റ്ററൻമാർ പ്രസസഗിക്കുന്നപോലെ..
S
Bodham ille manasilakkaan .sthreekalkullathanu
Sfi നിരോധിക്കണം..... അപ്പോൾ പിള്ളേർക്ക് കലാകാലങ്ങളിൽ വിവരം ഉണ്ടാകും...... ഈ കുട്ടി മരിച്ചില്ലാരുന്നു എങ്കിൽ ഈ വിഷയം അവൻ എങ്ങനെ ആക്കി തീർക്കുമാറുന്നു എന്ന് ഓരോ മാതാപിതാക്കൾ അറിയുക....... അവസാനം വിലപിച്ചിട്ട് എന്താ കാര്യം...... ഈ വിഷയം മുഖ്യമന്ത്രി പറയുന്നതുമായി കുട്ടി കുഴ്യ്ക്കേണ്ട അയാൾ തരത്തിന് മാറ്റി പറയും...... അവനവൻ സൂക്ഷിച്ചു മുന്നേറുക ❤❤❤❤
🥰🥰
Premichu kettiya chechi .......parayunnath kol"laaammm
Avar premichu olichodiyonnum illallo.
Avark nallorale kitty...sincere aayitulla nalla position il ulla yetrayo perk kalamadanmare kittunnu ...swantham anubhavam paadipukazhathan kollam...ias kariyod kalikkan aarum onnum bhayakkum
വളരെ സ്ലോ യിൽ ഉള്ള സംസാരം, എല്ലാ വാക്കിനും ഇടയിൽ നിർത്തി ഉള്ള സംസാരം, ഒരു കാര്യത്തിന് ഒരുപാട് എക്സ്‌പ്ലൈനേഷനും, ഒരുപാട് ആവശ്യം ഇല്ലാത്ത വാചകങ്ങളും ഒക്കെ ബോർ ആക്കുന്നു..
Brevity is soul of any presentation..but brevity lack in this presentation...
എന്തോന്നാ ചേച്ചീ പറയുന്നത് 😮😮
What do you mean.. ? Marriage is essential for the existence of the world. .western countries facing old age problems...human resources. .scarcity or human beings. . everything is negative or positive. ..
UNLUCKY AUDIENCE.....😔😔😔😄... AND VIEWERS,,, 🙄🙄🙄🙄....
WASTING THEIR VALUABLE TIME.... 🤔🤔🤔.....
എന്തൊക്കെയാണീ പറയുന്നത്
വൈരുദ്ധ്യാത്മക ഭൗതികവാദം. ചിന്താ ജെറോമിന്റെയും ജയിക്കിന്റെയും.
മണ്ണാങ്കട്ട
👍❤