നമസ്തേ ടീച്ചർ ഇത്രയും ഭംഗിയായി അടുക്കള എങ്ങനെ ക്ലീൻ ആക്കാം എന്ന് മനസിലാക്കി തന്ന ടീച്ചർന്നു നന്ദി അറിയിക്കുന്നു ടീച്ചറിനെ പറഞ്ഞപ്പോഴാ എന്റെ കുട്ടിക്കാലത്തെ പഴയ ഉറപ്പുരയും പതപുരവും ഓർമ്മ വരുന്നു എന്റെ മുത്തശ്ശി പഴയ അടുക്കളയിൽ ഇരുന്നു പാചകം ചെയ്യുന്നത് ഞാൻ ഓർത്തു
ഇന്നാദ്യമായാണ് ടീച്ചറിന്റെ ചാനൽ കണ്ടത് ഒരുപാടിഷ്ടമായി അടുക്കും ചിട്ടയും കാര്യത്തിൽ ഞാനും ഏറെ കുറെ ഇതുപോലെയാണ് ഇനിയും ഇതു പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇടണേ
🙏🙏❤️❤️teacher , teacher amma thanku for your s ideas and speeches , your s wonderful voice like ........ You are the gift of God,,,, 💕💕 and prayers... long life....❤️🙏🙏❤️👍
കൊള്ളാം സൂപ്പർ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പിന്നെ അതിൽ ചെറിയൊരു ബോക്സ് കണ്ടു മല്ലി മുളക് ജീരകം ഇങ്ങനെയുള്ള ചെറിയ സാധനങ്ങൾ പെട്ടെന്ന് എടുക്കാൻ വേണ്ടി എന്റെ അമ്മ അരയ്ക്കുന്ന അമ്മിയുടെ തൊട്ടുമുകളിൽ എടുക്കാൻ എളുപ്പത്തിന് വെച്ചിരിക്കും എനിക്ക് ഇപ്പോൾ ഓർമ്മ വന്നു താങ്ക്യൂ ടീച്ചർ എനിക്കിനി ഇതേ പോലത്തെ ഒരു ബോക്സ് വാങ്ങണം 😍🥰🙏
Itoke ipoyathe pennungal matramala ipozhathe anungalum ariyende karyangal taneya. Because cooking is everyone's need. No women cook food only for herself in a family. Moreover todays women too is employed.
I graduated in1970 and worked for32 years in different labs and now a Sanskrit teacher.Orderliness of those early years had a definite effect throughout , as teacher pointed-out .
I love your rendition of cookery sessions ..very clear and precise and easily understood . Also I love your selection of sarees /blouses . God bless you ....Theresa Joseph (Malaysia)
Hai സുമചേച്ചി ഒരുപട് സന്തോഷം നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി പറയുന്നു. സുഖമാണോ ചേച്ചിക്കും, സാറിനും. ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻 🌹🌹❤️❤️ ഞാൻ Padmam. കാണക്കാരി. 🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️
Thank you suma teacher for making me remember my chemistry lab in sree Sankara fifty years back. The perfection I learnedfrom my chemistry lab made me a good house wife good home maker good garden etc etc.i love the teacher in u.... Thank u sumateacher
Suma teacher You are great....ethra manoharamaayi paranju thannu...njanum oru teacheranu...thankalude oru valya aaradhikayanu...ella videoyum oru reference pole pinneyumpinneyum kaanunnu.
njan Aadhyamayittann teacher n.te vlog kanunnath suuppeeerb. valuable teacher nte avatharanam thanimayarnna shyli enikk ishttappettu.Teacher chemistry teacher aano ente makal Msc chemistry student aan inn teachers kuttikale kooduthal motivate cheyyunmath life explore cheyyanaan on travelling etc but maam you are great.padichagraduation kond.daily life ethra manoharamakkiyirilkkunnu ella chemistryil athishttitham so beautiful teacher ne ppoleyulls adhyapakar puthuthalamurakk nashttappettu so please maam chemistry students vendi oru class cheyyu mo including lab organisation stress removing facing diffrentsituation maam amazing suuperb thank you so much yours faithfully
I was also a chemistry graduate. Ma'am u remembered my chemistry lab. Your memory is also very good. I am a fan of your cooking videos. Thank u very much teacher. God bless u❤️
വളരെ നന്നായിട്ടുണ്ട് . ഞാനും ഒരു retired teacher ആണ്. എൻ്റെ വീട്ടിലും അമ്മയുടെ മക്കളില്ലാത്ത ചേച്ചി ഉണ്ടായിരുന്നു .വളരെ കണിശക്കാരി . അടുക്കള വൃത്തിയായി വച്ചിരുന്നു . അടുക്കളയുടെ അടുത്തായിരുന്നു കിണർ . പാത്രങ്ങൾ അവിടെ വച്ച് കഴുകും . എനിക്ക് ഇതൊക്കെ ഓർമ്മ വന്നു ....ഇത് ഒരു 50 കൊല്ലം മുൻപാണ് . Expecting more videos from you.
Good.very informative vedio.reg.vessals I am following the same methods thus the way we can save time,water,cleaning material.effort ete, ete.thank you teacheramma.
ഇരുന്നുള്ള പഴയ കാല പാചകം സ്ത്രീകൾക്ക് ആരോഗ്യകരമായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. പാതകത്തിൽ ചേർന്നു നിന്നുള്ള പാചകം തുടങ്ങിയപ്പോൾ നിരന്തരംവയറിൻ്റെയും മറ്റു പാർശ്വങ്ങളിലും ചൂട് തട്ടിത്തുടങ്ങിയത് ഗർഭാശയ പ്രശ്നങ്ങൾക്ക് കാരണമായി.ഗർഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു. പഴയ കാലത്തെ ഐശ്വര്യ ചരിതങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയുന്നു സുമ ടീച്ചർ
🙏 ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്. അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതത്തിനു സയൻസ് പഠനത്തിന് സ്വാധീനമുണ്ട്. ഒരു സയൻസ് അധ്യാപിക കൂടിയായ എന്റെ ഇത്തരം അനുഭവങ്ങൾ ഞാൻ എന്റെ കുട്ടികളുമായി (സ്കൂളിലും വീട്ടിലും ) പങ്കുവെക്കാറുണ്ട്. സാധനങ്ങൾ Disorder ആയി കാണുന്നത് എവിടെയായാലും അസ്വസ്ഥത തോന്നും. മറ്റു subjects പഠിച്ചവരിൽ നിന്നും ഇക്കാര്യത്തിൽ ഉള്ള വ്യത്യാസം ഞാൻ observe ചെയ്യാറുണ്ട്. നല്ലൊരു meesage ആണ് ടീച്ചർ നൽകിയത്. Thankyou teacher.
Dear Sumanty, you are really a genius. The way u shared abt chemistry lab made me to remember our chemistry lab, though I am a Zoologist. But see yr alphabetical arrangement of house hold is really innovative and wonderful! You r really superb as a Chemist too! Eagerly waiting for yr such videos.
Yes Lakshmi I hear this prof's name almost every other day. He is respecting him . Your aunty Janaki ammal is his class mate. We too are in contact now. Molu good that you contacted
So sweet teacher amme...ithupole paranju tharan oral veettilundenkil ellarum adukkum chittayum padikkum...aalu ella veettilum undakum but kelkkanulla manasundayal mathi ath amma ayikotte ammayiamma ayikkotte 😊😊😊😊
നമസ്തേ ടീച്ചർ ഇത്രയും ഭംഗിയായി അടുക്കള എങ്ങനെ ക്ലീൻ ആക്കാം എന്ന് മനസിലാക്കി തന്ന ടീച്ചർന്നു നന്ദി അറിയിക്കുന്നു ടീച്ചറിനെ പറഞ്ഞപ്പോഴാ എന്റെ കുട്ടിക്കാലത്തെ പഴയ ഉറപ്പുരയും പതപുരവും ഓർമ്മ വരുന്നു എന്റെ മുത്തശ്ശി പഴയ അടുക്കളയിൽ ഇരുന്നു പാചകം ചെയ്യുന്നത് ഞാൻ ഓർത്തു
അറിവുകളെ അടുക്കും ചിട്ടയോടും കൂടി ഉപയോഗപ്പെടുത്തി അടുക്കള ജോലി ലഘൂകരിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തന്ന ടീച്ചർക്ക് ഒത്തിരി നന്ദി.
ഏറ്റവും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ടീച്ചർ മനസിന്റെ ഭാരം മാറിക്കിട്ടി
Amma super valuable adipowli kitchen tips.. Enium ethupolulla tips naayi enium kaathirikkunnu.. 🥰🥰😘😘🙏🙏🙏🙏🙏
Nalla sheelangal aru paranju thannalum njan kelkkarund... Teacher paranjuthannappol othiri bahumanathode ente adukkalayile poraymakal manasilakkunnund.... Thank you teacher
Ok molu
Thank you Teacher, A very nice advice especially at this lockdown days God Bless You.
ഇന്നാദ്യമായാണ് ടീച്ചറിന്റെ ചാനൽ കണ്ടത് ഒരുപാടിഷ്ടമായി അടുക്കും ചിട്ടയും കാര്യത്തിൽ ഞാനും ഏറെ കുറെ ഇതുപോലെയാണ്
ഇനിയും ഇതു പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇടണേ
🙏🙏❤️❤️teacher , teacher amma thanku for your s ideas and speeches , your s wonderful voice like ........ You are the gift of God,,,, 💕💕 and prayers... long life....❤️🙏🙏❤️👍
Njanum ithupole cheyyan thudanguva.thank u teachermmaa
Thank You so much TeacherAmma, tomorrow I will rearrange my kitchen.
🙏🏽
Nice presentation... great information...God bless u teacher 🙏🙏
ഇത്രയും നന്നായി, ശാസ്ത്രീയമായി, സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചറമ്മയ്ക്ക് ഒരായിരം പ്രണാമം
Superb
നല്ല അടുക്കള.നല്ല ഉപകാരമുള്ള വീഡിയോ. Thanks to Suma teacher
കൊള്ളാം സൂപ്പർ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പിന്നെ അതിൽ ചെറിയൊരു ബോക്സ് കണ്ടു മല്ലി മുളക് ജീരകം ഇങ്ങനെയുള്ള ചെറിയ സാധനങ്ങൾ പെട്ടെന്ന് എടുക്കാൻ വേണ്ടി എന്റെ അമ്മ അരയ്ക്കുന്ന അമ്മിയുടെ തൊട്ടുമുകളിൽ എടുക്കാൻ എളുപ്പത്തിന് വെച്ചിരിക്കും എനിക്ക് ഇപ്പോൾ ഓർമ്മ വന്നു താങ്ക്യൂ ടീച്ചർ എനിക്കിനി ഇതേ പോലത്തെ ഒരു ബോക്സ് വാങ്ങണം 😍🥰🙏
Itoke ipoyathe pennungal matramala ipozhathe anungalum ariyende karyangal taneya. Because cooking is everyone's need. No women cook food only for herself in a family. Moreover todays women too is employed.
മാഷാ അല്ലാഹ് . ഇതെല്ലാം പുതിയ തലമുറ കേട്ട് പ്രാവർതീകമാകട്ടെ. ടീച്ചറേ അല്ലാഹു അനുഗ്രഹിക്കട്ടെ.
I graduated in1970 and worked for32 years in different labs and now a Sanskrit teacher.Orderliness of those early years had a definite effect throughout , as teacher pointed-out .
Very nice Teacher, appreciate this self discipline 🙏, wish the new generation emulate this habit 😀
ഞാനും ഒരു സുമ ശിവദാസ്..... ടീച്ചറമ്മയെ ഒരുപാടിഷ്ടം.. നല്ലറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏
Orupadishtamanu teacherine. Ente ammayepole
നല്ല വീഡിയോ ടീച്ചർ ഞാൻ സരസ്വതി ടീച്ചർ rtd 76years old ❤
First time kanukayan njan ee channel. I like this very much and your presentation also madem. ....
🙏🏻🙏🏻🙏🏻🙏🏻 നല്ല ടീച്ചർ...... കേൾക്കാൻ സാധിച്ചത് ദൈവാനുഗ്രഹം......... നന്ദി...
താങ്ക്യു ടീച്ചർ താങ്ക്യു വീണ്ടും അറിവുകൾ pratheekshikkunnu👍👍👍🙏🙏🙏🌹🌹
Very informative video teacher congratulations 🙏🙏🙏
Very good usefully vidios thanksgiving,, ഞൻ ഇപ്poza കണ്ടത്,,❤❤🎉
ടീച്ചറമ്മേ... Supr- ഒരു പാട് സ്നേഹവും അടുപ്പവും തോന്നും എൻ്റെ ആരൊക്കയോ ആണെന്ന തോന്നൽ.ഒ രു പാട് സ്നേഹം. നന്ദി
I love your rendition of cookery sessions ..very clear and precise and easily understood . Also I love your selection of sarees /blouses . God bless you ....Theresa Joseph (Malaysia)
🙏🙏
esajoseph3937
Chemistry teacher... 😍😍😍എന്റെ പ്രിയപ്പെട്ട jancy ടീച്ചർ..
അറിയാതെ എത്ര ടെസ്റ്റ്ടുബ് പൊട്ടിപ്പോയിട്ടുണ്ട്.. കുറെ വഴക്കും കേട്ടിട്ടുണ്ട് 😄😄
ബിനിയെ.. കാണാറില്ലല്ലോ
Hai സുമചേച്ചി ഒരുപട് സന്തോഷം നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി പറയുന്നു. സുഖമാണോ ചേച്ചിക്കും, സാറിനും. ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻 🌹🌹❤️❤️ ഞാൻ Padmam. കാണക്കാരി. 🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️
Thankyou Padmakumary
Thank you suma teacher for making me remember my chemistry lab in sree Sankara fifty years back. The perfection I learnedfrom my chemistry lab made me a good house wife
good home maker good garden etc etc.i love the teacher in u.... Thank u sumateacher
Yes
Thank you teacher. Very useful to new generation.
Suma teacher You are great....ethra manoharamaayi paranju thannu...njanum oru teacheranu...thankalude oru valya aaradhikayanu...ella videoyum oru reference pole pinneyumpinneyum kaanunnu.
Super teacher. Thank you.
Yes mam, chemistry students are always a good cook and well systematic always, because of this❤❤❤❤
ടീച്ചർ അമ്മ സംസാരിയ്ക്കുന്നത് വളരെ ഇഷ്ടമാണ്. കൂടെ കുറെ അറിവുകളും. എന്നെ പഴയ കാലത്തേക്ക് കൊണ്ട്പോയി. വളരെs സംതോഷം
സ്നേഹം സന്തോഷം
എനിക്കും പഴയ ഓർമ്മകൾ വളരെ സന്തോഷം ടീച്ചറമ്മയെ
ua-cam.com/video/fkdmSdlQU7Q/v-deo.html
Y67@@cookingwithsumateacher7665
Love u amma and thanks for ur great advice. Your sari super.
Hi teacher, teacher ezhthya keralathnte praacheena kaala vibhavagalude book nte peru parayumo, ath online labhyamano??? Pls reply 🥰
ടീച്ചർ വീഡിയോ വളരെ നന്നായി.അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി.നന്ദി.
Very genuine words Thanks Teacher Amma 🙏🙏🙏
Enthoru positive energy anu thank you mam❤️
Super
Njan agrahicha vedeo
Adukum chitayumillatha njan
Ithupolakan njan try cheyyum
Thank you so much
Mam🧡🧡
njan Aadhyamayittann teacher n.te vlog kanunnath suuppeeerb. valuable teacher nte avatharanam thanimayarnna shyli enikk ishttappettu.Teacher chemistry teacher aano ente makal Msc chemistry student aan inn teachers kuttikale kooduthal motivate cheyyunmath life explore cheyyanaan on travelling etc but maam you are great.padichagraduation kond.daily life ethra manoharamakkiyirilkkunnu ella chemistryil athishttitham so beautiful teacher ne ppoleyulls adhyapakar puthuthalamurakk nashttappettu so please maam chemistry students vendi oru class cheyyu mo including lab organisation stress removing facing diffrentsituation
maam amazing suuperb thank you so much yours faithfully
Great message Thank you Teacher 👍
Enganathe vedeos enik bhayakara ishtam.thank you teacher.
ടീച്ചറുടെ സംസാരം കേൾക്കാൻ തന്നെ എത്ര രസമാണ്, എത്ര മധുരമാണ് ' കാണുമ്പോൾ തന്നെ വളരെ ഇഷ്ടത്തോടെ കൗതുകത്തോടെ കേട്ട് ഇരിക്കാൻ ഒരു പാടിഷ്ടമാണ്
Teacher.l like your cooking videos very much. May i please know that is there any hazards to microwave cooking.
അതു firstly current charge കൂടുതൽ വരും. വല്ലപ്പോഴും കുടിക്കാൻ വെള്ളം ചൂടാക്കാനൊമറ്റോ ഉപയോഗിക്കാം. സ്ഥിരംവേണ്ട.
അമ്മേ വളരെ ഉപകാരമായ വാക്കുകൾ.. maygodbless you
Nice informative vedio ammaaa🫂❤❤❤❤❤😘😘
Annathe chemistry lab Serikkum ormmappeduthiyathu nannayi. Super teacher nalla neat. Kitchen thank you
ഒരുപാട് ഉപകാരമുള്ള വീഡിയോ കണ്ടോണ്ടിരിക്കാൻ തന്നെ എന്താ രസം 😍😍😍
ടീച്ചരുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി.
An informative, useful and interesting episode. Thank you so much ❤️
Teacher you are very happy with old memories. Very useful advice.
So happy
I was also a chemistry graduate. Ma'am u remembered my chemistry lab. Your memory is also very good. I am a fan of your cooking videos. Thank u very much teacher. God bless u❤️
Thank you Teacher! Listening to you is my favorite thing.
Very very super dear teacher.👍👍
വളരെ നന്നായിട്ടുണ്ട് . ഞാനും ഒരു retired teacher ആണ്. എൻ്റെ വീട്ടിലും അമ്മയുടെ മക്കളില്ലാത്ത ചേച്ചി ഉണ്ടായിരുന്നു .വളരെ കണിശക്കാരി .
അടുക്കള വൃത്തിയായി വച്ചിരുന്നു .
അടുക്കളയുടെ അടുത്തായിരുന്നു കിണർ . പാത്രങ്ങൾ അവിടെ വച്ച് കഴുകും . എനിക്ക് ഇതൊക്കെ ഓർമ്മ വന്നു ....ഇത് ഒരു 50 കൊല്ലം മുൻപാണ് .
Expecting more videos from you.
❤️❤️❤️❤️I like very much Teacher 🙏🙏🙏🙏🙏 Thanks a lot Teacher 🙏🙏🙏🙏
Orupadu ezhtamayee teacher thanku👍
Sooooo sweeeet....Namasthe Teacher..🙏🙏
Good.very informative vedio.reg.vessals I am following the same methods thus the way we can save time,water,cleaning material.effort ete, ete.thank you teacheramma.
Yes of course molu
Ente teacher amme....arum paranjutharatha karyangal...love u
How can you remember all those about past years of experience
Amazing
I am just recalling while listening to you
Background ile plant(Right side) ethanennu ഒന്ന് പറയുമോ please🙏.
Daily routine karyam edumo ammee .oru penkutikal utharavadhithathode engane chaiyanum
Very useful and helpful ma'am thankyou so much😊❤
Keep watching
When teacher talk about, Chemistry Lab, I remembered the Chemistry Lab in my college!!!!
Thank you sumaaunty you r really super
ഇരുന്നുള്ള പഴയ കാല പാചകം സ്ത്രീകൾക്ക് ആരോഗ്യകരമായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. പാതകത്തിൽ ചേർന്നു നിന്നുള്ള പാചകം തുടങ്ങിയപ്പോൾ നിരന്തരംവയറിൻ്റെയും മറ്റു പാർശ്വങ്ങളിലും ചൂട് തട്ടിത്തുടങ്ങിയത് ഗർഭാശയ പ്രശ്നങ്ങൾക്ക് കാരണമായി.ഗർഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു. പഴയ കാലത്തെ ഐശ്വര്യ ചരിതങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയുന്നു സുമ ടീച്ചർ
😊 very useful 👍 Teacher Amma
Very informative useful talk. Thank you. Kitchenil cockroach lizard pokan enthu cheyyanam.Please reply
വർഷങ്ങൾ ക്കു മുമ്പുള്ള ലാബ് ഓർമ്മകൾ.നല്ല അവതരണം ഒത്തിരി ഇഷ്ടം ടിച്ചറമ്മയെ
👌
ua-cam.com/video/fkdmSdlQU7Q/v-deo.html
എന്റെ വീട് വളരെ പഴയ വീടാണ്, അടുക്കളയും,.നന്നാക്കാൻ തീർച്ചയാക്കി.
I went back to my college days in the Lab. Thank you mam for making us remember our past days. God bless you 🙏
Super woman cook and teacher...we appreciate much. more than others of the same type
റിട്ടയർമെൻ്റ് ജീവിതം ഞങ്ങളെ കൂടി പഠിപ്പിക്കുന്ന ടീച്ചർക്ക് നന്ദി
Techer super
Very very happy to see your smiling face 😊
🙏 ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്. അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതത്തിനു സയൻസ് പഠനത്തിന് സ്വാധീനമുണ്ട്.
ഒരു സയൻസ് അധ്യാപിക കൂടിയായ എന്റെ ഇത്തരം അനുഭവങ്ങൾ ഞാൻ എന്റെ കുട്ടികളുമായി (സ്കൂളിലും വീട്ടിലും ) പങ്കുവെക്കാറുണ്ട്. സാധനങ്ങൾ
Disorder ആയി കാണുന്നത്
എവിടെയായാലും അസ്വസ്ഥത
തോന്നും. മറ്റു subjects പഠിച്ചവരിൽ നിന്നും ഇക്കാര്യത്തിൽ ഉള്ള വ്യത്യാസം ഞാൻ observe ചെയ്യാറുണ്ട്.
നല്ലൊരു meesage ആണ് ടീച്ചർ
നൽകിയത്. Thankyou teacher.
Ante makal bed msse chemistry and same habit
Plastic aroghyathinu nalladhallalo teachere glass bottilukal use cheyyunnadhalle nalladh
This type sari exactly suitable to you. Elegant, royal, humble, simple, good. Super.👍
nice teachet
Teacher എവിടെ
Dear Sumanty, you are really a genius. The way u shared abt chemistry lab made me to remember our chemistry lab, though I am a Zoologist. But see yr alphabetical arrangement of house hold is really innovative and wonderful! You r really superb as a Chemist too! Eagerly waiting for yr such videos.
super
Nice arra ngementsAmma👍
and also nice to hear you❤
@@rajir1533.
Veendum labil poya pole undayirunnu...thank you teacher......nostalgia vannu
Nice presentation great information God bless you teacher ❤❤❤
ഏതൊരു വ്യക്തിക്കും അത്യാവശ്യം വേണ്ട ഒരു ഗുണമാണ് വൃത്തിയും അടുക്കും ചിട്ടയും, മിടുമിടിക്കി 👍👍👍❤❤❤🌹🌹🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻
Namasthey teacher.I am Dr.Dharmaraja Iyers daughter.I think he was the sir of Sivadasan sir.very nice video
Yes Lakshmi
I hear this prof's name almost every other day. He is respecting him . Your aunty Janaki ammal is his class mate. We too are in contact now. Molu good that you contacted
So sweet teacher amme...ithupole paranju tharan oral veettilundenkil ellarum adukkum chittayum padikkum...aalu ella veettilum undakum but kelkkanulla manasundayal mathi ath amma ayikotte ammayiamma ayikkotte 😊😊😊😊
Super tips....liked the arrangements...got an idea to increase storage like grill slab.....thats too good ....ill do it
ടീച്ചറെ നേരിൽ കാണാൻ ആഗ്രഹമുണ്ട് ടീച്ചർ
ടീച്ചർ ഇന്റെ സ്ഥലം എവിടെ ആണ്? ടീച്ചർ നെ നേരിൽ കാണാൻ, കോണ്ടാക്ട് ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഈ വീഡിയോ ഇട്ട ആൾ ഒരു റിപ്ലൈ തരു പ്ലീസ് 🙏🏻
Enikum
Thanks
വളരെ നല്ല sharing 👌👌
Mam, I made your kaaya ularthu today and found delicious by my family. Thank you!
Thank you very much teacher.
വളരെ നന്നായിരിക്കുന്നു. താങ്ക്സ് ടീച്ചറമ്മ
May God bless you teacher.
ആദ്യമായി പാചക അറിവ് പകർന്നു thaneth ഇവരുടെ പാചക പുസ്തക ത്തിൽ നിന്നായിരുന്നു 🥰
Good message teacher...Super.....
Ithu nalla reethi anu. Enikku ishtappettu. 👍👍❤❤Thank u teacher....
Cprrect
Ithrayum valuable knowledge thanna Teacher ....class il irunnathu pole...Thank u...
Fridge കാണിച്ചപ്പോൾ ഞാൻ തൊട്ട് വണങ്ങാൻ ആഗ്രഹിക്കുന്ന ആ പാദം കണ്ടു 🙏🙏bless me🙏
I agree teacher your advise. Very nice ❤️❤️
Teacher. Namaskstam
Teacherde innathe vlog valare aswadhichu njanum adukkum chittayude alaanu Thanku teacher for sharing your experiences and valuable inputs ❤️❤️
Thank you teacher....for good information...
Thanku teacher l love you