പ്ലാനിങ്ങിലൂടെ നമ്മുടെ അടുക്കളപ്പണി ഗംഭീരമാക്കാം

Поділитися
Вставка
  • Опубліковано 13 тра 2021

КОМЕНТАРІ • 535

  • @aryas_veg_stories
    @aryas_veg_stories 3 роки тому +11

    എന്റെ 10 വയസ്സുള്ള മോളെ ഞാൻ മിക്ക ജോലികളിലും പങ്കെടുപ്പിക്കാറുണ്ട്. കടയിൽ പോകാൻ list ഉണ്ടാക്കാൻ, സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നാൽ അതാത്‌ പാത്രത്തിൽ ഇട്ടു വെയ്ക്കുക, തുണി നനയ്ക്കാൻ കുതിർക്കാനിടുക, തുണിക്ക് സോപ്പ് കൂട്ടുക, കറിയ്ക്ക് അരിയുക, അങ്ങനെയെല്ലാത്തിനും കൂടെ കൂട്ടും. അവൾക്ക് ബോറടി കുറയും, ഞങ്ങൾക്ക് തമ്മിൽ സംസാരിക്കാം, അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉണ്ട്. രണ്ടാം ക്ലാസ്സ്‌ വരെയൊക്കെ സ്കൂളിലെ പാഠഭാഗങ്ങൾ പഠിക്കാനും പുസ്തകവുമായി അടുക്കളയിലായിരുന്നു ഇരുത്തുന്നത്.

  • @sunithav3688
    @sunithav3688 3 роки тому +8

    വളരെ ഉപകാരമായിട്ടുള്ള ക്ലാസ്സ്‌, എല്ലാവർക്കും ( both old and new gen and in between )

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +27

    ഊർജ്ജസംരക്ഷണം, ജലസംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ എത്ര മാത്രം ശ്രദ്ധ ടീച്ചറിനുണ്ടെന്നു ഓരോ വീഡിയോ കാണുമ്പോഴും മനസ്സിലാകും. ഇത് ഓരോ പൗരനും ശ്രദ്ധിക്കേണ്ടതാണ്.
    വിവാഹസമ്മാനങ്ങളുടെ കാര്യവും ടീച്ചർ പറഞ്ഞത് വളരെ വളരെ ശരിയാണ്.

  • @lalininair6028
    @lalininair6028 3 роки тому +4

    Thanks teacher for your valuable tips. Looking forward for such informative videos

  • @deepthiachuthavarier1725
    @deepthiachuthavarier1725 2 роки тому

    So happy to find this channel, your videos taking me back to my good old Eureka days of the '80s. Thank you!

  • @deepa2758
    @deepa2758 3 роки тому +16

    നല്ല colour സാരി...ചുറ്റുമുള്ള അന്തരീക്ഷം... പ്രകൃതി രമണീയം.... പിന്നെ അമ്മയുടെ...സംസാരവും☺️🥰🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +5

      Gift kittiyatha. Dr
      Sreekumar and wife Rani gave

    • @deepa2758
      @deepa2758 3 роки тому +3

      @@cookingwithsumateacher7665 ... അതേ അല്ലേ..ടീച്ചറിന്..നല്ല ചേരുന്നു..ഈ colour😘

  • @SuperShobhana
    @SuperShobhana 3 роки тому +2

    Thanks sumateacher for yr valuable lessons.🙏
    Pearls of wisdom coming from a respectable teacher

  • @dhanya1877
    @dhanya1877 3 роки тому +5

    First time seeing your channel. Feeling like why I missed you for long.
    Thank you for your tips Amma ❤️

  • @sandhyak5266
    @sandhyak5266 3 роки тому +22

    ഇന്നത്തെ മോഡേൺ തലമുറ കാണേണ്ട ഒരു vlog തന്നെ ആണിത്. അനാവശ്യ Gifts ഒഴിവാക്കി cash ആയി കൊടുക്കുന്ന കാര്യം പറഞ്ഞതിന് ഒരു salute.

  • @susanthomas7588
    @susanthomas7588 3 роки тому +12

    Excellent tips teacher. All your messages are valuable and very inspiring, especially for the new generation. Stay healthy and safe.

  • @englishlove8245
    @englishlove8245 3 роки тому

    Very very helpful, my dear Teacher Amma ! May God give you long life and good health !!! 💞💞💕💗💝💝💖🥰🥰🥰

  • @elizabethphilipkaleekal5258
    @elizabethphilipkaleekal5258 3 роки тому +4

    Yes. proper planning & a organized kitchen is needed to ease our work

  • @balakrishnanmenon4182
    @balakrishnanmenon4182 10 місяців тому +1

    So much of things to be
    TAUGHT.
    Thank you for all these teachings.

  • @shynaphilip2908
    @shynaphilip2908 3 роки тому +1

    Thank you very much teacher to give the youth such good information. May God bless you Teacher

  • @girijadevi5382
    @girijadevi5382 3 роки тому +1

    വളരെ നല്ല അറിവുകൾ ഒരുപാടു നന്ദി ടീച്ചർ😘😘😘

  • @sreedevinair4799
    @sreedevinair4799 3 роки тому +1

    Very nice Teacher. Very nice information for new generations. My amma taught me like this and I followed for my children also.

  • @indujayakumar944
    @indujayakumar944 3 роки тому +41

    Oru ടെൻഷനും കൂടാതെ നല്ല അടുക്കും ചിട്ടയോടും കൂടി karyangal ചെയ്യുന്ന അമ്മയെ പോലെ ആകണമെന്നണ് എൻ്റെ ആഗ്രഹം

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +5

      അങ്ങനെ തന്നെ വരും

    • @ravilalitha1585
      @ravilalitha1585 3 роки тому

      Indu......ആഗ്രഹം സാധിക്കും പരാതി യില്ലാതെ പരിശ്രമിച്ചാൽ,അതും സന്തോഷപൂർവം💓

  • @silenthater621
    @silenthater621 3 роки тому +1

    Ammaa love youuuu💞❤💕♥. Satwik food aayathukondano garlic and shallots pandu idanjathu. Please replyyyy

  • @sharanya2023
    @sharanya2023 3 роки тому +4

    Really motivational..... Inspiring.... Njan theerchayayum ithu follow chayum... 👍Love you teacher 😘😘

  • @renukaramachandran7949
    @renukaramachandran7949 3 роки тому

    Simply superb.. Ma'am. I have shared your video with my whole family members. Once again as always you have shown how organized one can be so as to save time, money and energy!!!

  • @omanapramod6781
    @omanapramod6781 3 роки тому +1

    Ammey orupadu nalla messages thank you amma ammayude samsaram othiri ishttamanu. ee arivukalum ishttamanu

  • @manjumolemmolem9329
    @manjumolemmolem9329 3 роки тому +3

    ടീച്ചറേ ഒന്നും പറയാനില്ല ഒത്തിരി ഒത്തിരി ഇഷ്ടം ടീച്ചറിന്റെ സംസാരം കേൾക്കാൻ കണ്ടു കഴിഞ്ഞ വീഡിയോസ് ഇടയ്ക്ക് വീണ്ടും കാണാറുണ്ട് ❤️❤️❤️❤️

  • @gemcyxavier8145
    @gemcyxavier8145 3 роки тому +1

    ഇങ്ങനെ തന്നെ യാണ് ഞാൻ ചെയ്യുന്നത്
    Thank you so much amma

  • @najeemappallath3137
    @najeemappallath3137 Рік тому

    Very gd advice thank you ❤

  • @suryas7148
    @suryas7148 3 роки тому +2

    ടീച്ചർ വളരെ നന്നായിട്ടുണ്ട്.വളരെ സന്തോഷം.🙏🙏🙏

  • @JerseyGardening2020
    @JerseyGardening2020 3 роки тому +1

    Very good idea Teacher. Here we give only cash or check as gift. That is the most useful thing. We need to practice minimalism. I do not even go to store unless I need something - actually necessary thing only

  • @jayasreepr5897
    @jayasreepr5897 3 роки тому

    Very nice presentation
    Also informative
    Thank you

  • @lakshmigayu
    @lakshmigayu 3 роки тому

    Namaste teacher🙏 thanks for sharing the tips 🥰

  • @bindujy7766
    @bindujy7766 3 роки тому +15

    👍💐സുന്ദരി ടീച്ചറമ്മേ.. ഉം.. മ്മാ..🤗 😍💕

  • @shine3546
    @shine3546 3 роки тому +4

    ഈ പ്രായത്തിൽ ഇങ്ങനെയാണെങ്കിൽ ചെറു പ്രായത്തിൽ എത്ര സുന്ദരി ആയിരുന്നിരിക്കും...

  • @stellasajan4201
    @stellasajan4201 3 роки тому

    Thank you Amma.. you are very beautiful ❤️

  • @miniranis1013
    @miniranis1013 3 роки тому +4

    Wonderful session....enjoyed thoroughly

  • @baizelgeorge5727
    @baizelgeorge5727 3 роки тому

    Good morning Teacher. Thankyou for the very informative message. I hope I can improve. God bless you.

  • @muneerashiyas4011
    @muneerashiyas4011 3 роки тому +12

    എന്തൊരു രസമാണ് അമ്മേ നിങ്ങളുടെ അവതരണം. നല്ല സ്വര മാധുരി, എനിക്ക് നിങ്ങളെ ഇഷ്ടം ആയി ❤️

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +20

    ആ അടുക്കും ചിട്ടയും കാണേണ്ടതാണ് 😍😍

  • @deepakannoth178
    @deepakannoth178 3 роки тому +5

    Love you Amma. Stay healthy and safe

  • @rafeekps9926
    @rafeekps9926 2 роки тому +1

    What a presentation, the words easily hitting through ,its inspiring

  • @rupasidhardhan7400
    @rupasidhardhan7400 3 роки тому +1

    Thank you so much for the tips and advices.... Lots of Love and prayers 🙏... Stay safe and healthy.🙏🙏🙏

  • @ashalatha5132
    @ashalatha5132 3 роки тому

    Very much inspired teacher. Thank you

  • @bhasiraghavan3141
    @bhasiraghavan3141 3 роки тому

    Thank u for ur useful tips.

  • @omanababu4162
    @omanababu4162 3 роки тому +1

    Chechi amma veedu planning superb nalla information anu👏👏🙏🙏😘😘💟💟💟💟💟💟💟💟💟💟

  • @sandhyamaneesh5872
    @sandhyamaneesh5872 3 роки тому +1

    ഹായ് ടീച്ചറെ സംഭാഷണം ഒത്തിരി ഇഷ്ടമാണ്. വെള്ള0 തിളപ്പിച്ചിട്ടുള്ള തോരൻ ഞാൻ ഉണ്ടാക്കി നോക്കി ഒരുപാടിഷ്ടം. സ്വാദ് ഉണ്ട്.god blessed.🌹🌹🌹🥰👍🙏

  • @AnandKumar-iv5wc
    @AnandKumar-iv5wc 3 роки тому +1

    വളരെ നന്നായി ടീച്ചറേ. വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ. ഭംഗിയായി പറഞിരിക്കുന്നു. അഭിനന്ദനങ്ങൾ.....

  • @jayalakshmi7620
    @jayalakshmi7620 3 роки тому +10

    ഇതെല്ലാം മുൻപേ അറിഞ്ഞിരുന്നെങ്കിൽ... എന്റെ കുട്ടികളെല്ലാം വലുതായി... ഇനി അവർക്ക് പറഞ്ഞു കൊടുക്കാം... love you so much❤️❤️❤️❤️

    • @jaybeesstarskalady6753
      @jaybeesstarskalady6753 Рік тому

      എന്റെ ചെറിയ കുട്ടികളെ കൊണ്ട് ഞാൻ ചെയ്യിക്കാറുണ്ട്. അവർ നന്നായി എല്ലാം ചെയ്ത് തരും.

  • @ayuryoga1821
    @ayuryoga1821 3 роки тому +5

    അടുക്കും ചിട്ടയും ഇതുപോലെയുള്ള വീഡിയോ ഇനിയും ഇടണേ teacher അമ്മേ..... ഒരുപാട് ഇഷ്ടായി ..

  • @joelivanajacob6175
    @joelivanajacob6175 3 роки тому

    We have a lots to learn from you Mam.

  • @tasyfood009
    @tasyfood009 3 роки тому +1

    Thanks for sharing this video ,Teacher 😊

  • @Freepersonwithfreethoughts
    @Freepersonwithfreethoughts 3 роки тому +9

    വളരെ പ്രയോജനപ്രദമായ വീഡിയോ.
    കുട്ടികൾക്ക് പാഠ്യവിഷയങ്ങളിൽ താൽപര്യം ഉണ്ടാക്കാനുള്ള വിദ്യകൾ പറഞ്ഞു തരാമോ ടീച്ചർ

  • @indhumathy5311
    @indhumathy5311 3 роки тому

    Pathrangalil unabgipidichirikkunnath kalayan,vellamozhichu chuttichaseshm pathu minute kamazhthivachal mathi,superayi ilakivarum urachu arogyam kalayanda.pinne chore vakkumpol njanum kalthinumukalil vellam vakkum,.good video amma.

  • @EasyChefLetsCook
    @EasyChefLetsCook 2 роки тому

    Nice and very useful ideas. Thankyou teacher 🙏

  • @shenilajohnson3777
    @shenilajohnson3777 3 роки тому

    Teacheramme. Njaanum ithupoleyaa. Cheyyunne.....orupaad ishttam....thanks...

  • @nixoncharles509
    @nixoncharles509 2 роки тому

    I really like ur presentation teacher and I like these types of topics as I am very slow person in cooking.....may God bless you. Happy to hear from you. This is my first comment and in this onam I made prippu payasam by watching your video. It was so tasty .....thank you so much for your informative videos ....keep going

  • @priyanair1848
    @priyanair1848 3 роки тому

    Mam thank u
    Background super
    Beautiful garden

  • @bhavanayudelokam4705
    @bhavanayudelokam4705 3 роки тому +6

    ടീച്ചർ സുഖമായിരിക്കുന്നോ? നല്ല ഒരു ക്ലാസ്സ് കേട്ട സുഖം. ഒരു സെക്കൻ്റു പോലും ശ്രദ്ധ മാറിപ്പോയിട്ടില്ല. അത്രയ്ക്ക് ഉപയോഗപ്രദമായിരുന്നു. കൃത്യതയാണ് ടീച്ചറിൻ്റെ പ്രത്യേകത.

  • @aishuremya2914
    @aishuremya2914 3 роки тому

    Amma namasthe, Amma cooking cheythillengilum ithu pole Yulla arivukal paranjutharunnathil santhoshsm...I just remembered my B .Ed class when Amma talked about planning...lesson plan we have to prepare know

  • @malathigovindan3039
    @malathigovindan3039 Рік тому

    Teacher de samsaravum palatharam birds te sound s ellam koodi valare beautiful video... background scenes manoharam.. Thanks teacher 🥰🥰

  • @sheenas2395
    @sheenas2395 3 роки тому +29

    എന്റെ അമ്മയും ഇങ്ങനാണ്, തലേന്ന് എല്ലാം ready ആക്കി വെക്കും, 10.30, 11 മണിയാകുമ്പോൾ സദ്യ ready. ഓണത്തിന് മാത്രല്ല ഇപ്പഴും അമ്മ ഇങ്ങനാണ്.
    But ഞാനിത്തിരി സുഖിമാനി ആണ്, ഇപ്പൊ മാറ്റി വരുന്നു.
    "Parenting നെ പ്പറ്റി പറയാൻ ശ്രെമിക്കണേ ടീച്ചർ". എന്നെപോലെ new gen അമ്മമാർക്ക് വേണ്ടി.
    സത്യത്തിൽ ഇതുപോലുള്ള കഥ കേൾക്കാനാണ് ഞാൻ ടീച്ചറിന്റെ വീഡിയോ കാണുന്നത്.

  • @user-ed3fx7us8s
    @user-ed3fx7us8s 3 роки тому +1

    Excellent tips ❤

  • @aparnachandran1614
    @aparnachandran1614 3 роки тому +1

    Looking forward for more such videos.. Really helpful and informative!! Lots of love..

  • @asri5945
    @asri5945 3 роки тому

    Very very informative , thanku teacher

  • @neenuprakash7168
    @neenuprakash7168 3 роки тому +1

    Amma orupad ishtam.....

  • @jojibiju2883
    @jojibiju2883 3 роки тому

    thank you mam. very nice vedieo,,

  • @laks1t148
    @laks1t148 3 роки тому +1

    Thank you sooo much Amma... njan innale ithe vishayathe kurichu kure alochiche ullu. I was gathering info on how to make kitchen time efficient as i was strugglingwith kitchen time management with work.. this is sooo timely amma. 🤗❤🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +1

      ഹഹഹഹഹ. അതിഇവിടെ അറിഞ്ഞപോലെ. അല്ലേ

    • @laks1t148
      @laks1t148 3 роки тому

      @@cookingwithsumateacher7665 athe Amma 🤗🤗🤗❤❤

  • @amudhamani4588
    @amudhamani4588 3 роки тому

    Ellam super.Thank you teacher🙏

  • @radharavi2891
    @radharavi2891 2 роки тому

    രണ്ടു പേരും, ഒന്നിനൊന്നു മെച്ചം സാർ ഗംഭീരമായി പറഞ്ഞു തന്നു.
    അസ്സലായി ടീച്ചറമ്മ.
    ആശംസകൾ നിറയെ നേരുന്നു

  • @Userysrl
    @Userysrl 3 роки тому +3

    Teacher amme monthly provision vangunnathum athu store cheyyunnathum oru video cheyyamo. Bulk ayittu enthokke vangam ennokke.

  • @nirmalajohn1685
    @nirmalajohn1685 Рік тому

    Teacherinte kitchen othiri ishtamayi orginality aa athilupari undakan pokunna cookinginekal athinum mubulla msg 👍🏻

  • @Dark-jf8dj
    @Dark-jf8dj 3 роки тому

    Enthu rasama amma parayunne kelkan.. Namuku thane thonnum onnu maran... Kure karyangal nammal sreddichal thanr nammude veedu swargam akam.. Thank u teacher❤️❤️❤️

  • @aathirabhagyaraj1127
    @aathirabhagyaraj1127 3 роки тому +33

    Parenting നെ കുറിച്ച് ഒരു session cheyuo ടീച്ചറേ? പിന്നെ oru routine ൻറെ importance.. consider ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙂

    • @sba5224
      @sba5224 3 роки тому +1

      Hi Athira welcome to the FB page'Good Vibes For parents ' a wonderful page.... 10 sec a day. Welcome

    • @ValsalaKV-r6o
      @ValsalaKV-r6o 25 днів тому

      ⁰❤pj​@@sba5224

  • @dgn7729
    @dgn7729 3 роки тому

    Aa black sadhanam saree il vechirikunnathu microphone ano?

  • @ambikakumari530
    @ambikakumari530 3 роки тому +4

    Yes teacher.We teachers find it easy to plan household affairs since we are used to it from the very beginning itself through proper planning as u said.My granddaughter who is only 11years old seems to be very self-reliant n helps her mother whenever she is in need of it.For beginners ur advices are very useful.👍👍❤️

  • @sabeenaashraf9221
    @sabeenaashraf9221 3 роки тому

    Boradippikkade paranu tharunnu.thanks. maam..

  • @elcyabraham6721
    @elcyabraham6721 3 роки тому +1

    നല്ല നല്ല advice എപ്പോഴും തരുന്നതിനു ഒത്തിരി നന്ദി സന്തോഷം ,പിന്നെ Teacher എങ്ങിനെയാണ് orchids നന്നായി പൂവിടാൻ ചെയ്‌യുന്ന പൊടിക്കൈ ?അതും കൂടി ഒന്നു പറയാമോ pls .

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +1

    ഉപകാരപ്രദമായ വീഡിയോ. ടീച്ചറമ്മച്ചിക്ക് ഉമ്മ ❤️❤️❤️❤️🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sindhuprasad1702
    @sindhuprasad1702 3 роки тому +6

    Life skills, observation skill,thank u tr

  • @nilave6116
    @nilave6116 3 роки тому +8

    അമ്മേ ഒത്തിരി സ്നേഹത്തോടെ 👍👍👍

  • @beenamm9709
    @beenamm9709 3 роки тому +2

    Thanks tr...

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    Thank you so much teacher for the valuable information. very good presentation. e class kurach nerathe kittiyirunnu engil ennorthu povukaya.

  • @syalianurag6229
    @syalianurag6229 3 роки тому

    Good information, Thank you Teacher

  • @jayalakshmi7620
    @jayalakshmi7620 3 роки тому +2

    എന്തൊരു ഐശ്വര്യമാണ് ടീച്ചറെ കാണാൻ ......❤️❤️❤️

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 3 роки тому +1

    വളരെ നന്നായിരിക്കുന്നു. ടീച്ചറുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു.

  • @lathaharilal8871
    @lathaharilal8871 3 роки тому +1

    ടീച്ചറെ സുഖമല്ലേ നല്ല വാക്കുകൾ thank you dear 🙏🏽🙏🏽

  • @robinjohn138
    @robinjohn138 3 роки тому

    Very good class👍😇❤🥰

  • @sheejag6184
    @sheejag6184 3 роки тому

    Tr.. Super.. Super.. You.. Can.. Manage.. Everything

  • @hemalalitha3692
    @hemalalitha3692 3 роки тому +1

    ഒരുപാട് ഇഷ്ടം...,,😊👌

  • @suvarnam362
    @suvarnam362 3 роки тому

    Nice saree...and colour..

  • @alicewilson9742
    @alicewilson9742 3 роки тому +1

    Thank you Teacher amma, nice to hear you, very beneficial for everyone. For all working women very useful tips. Awesome!! Teacher God bless you and Sivadas sir in abundance. May God protect you and keep you always safe

  • @prasannaravindran8933
    @prasannaravindran8933 3 місяці тому +3

    Teacher evida.

  • @jigishaji7254
    @jigishaji7254 2 роки тому

    Teacher ammee... 🥰 beautiful saree.

  • @uniqueparadisewithshabnam2013
    @uniqueparadisewithshabnam2013 3 роки тому +2

    Mam nte accuracy presentation l manazzlakkkm... Hat's off dear💕

  • @sushamohan1150
    @sushamohan1150 3 роки тому +1

    Highly inspiring and informative 👍
    Thanks a lot teacher ❤️
    Looking forward to more such motivational videos 🙏

  • @swapnaphilip2044
    @swapnaphilip2044 3 роки тому

    It is always a joy listening to you. Perfectly said teacher.

    • @sudhaviswam1722
      @sudhaviswam1722 2 роки тому

      Ephraim nannai karyangl paranju thanna teachernu enta pranamum

  • @binduc5371
    @binduc5371 3 роки тому +5

    ടീച്ചേട്ടമ്മ സംസാരം എന്ത് രസം 😍

  • @kshemzz
    @kshemzz 3 роки тому

    നല്ല video... ഇനിയും ഇങ്ങനെ video പ്രതീക്ഷിക്കുന്നു 🙏
    Parenting നെ പറ്റി ഒരു വീഡിയോ ചെയ്യണേ ടീച്ചർ.. എല്ലാ സൗഖ്യങ്ങളും ഉണ്ടാകട്ടെ 🙏

  • @shemyharis6702
    @shemyharis6702 3 роки тому +1

    Love you 😍😍❤️❤️

  • @valsalaraju2332
    @valsalaraju2332 3 роки тому

    Very good advice and short story♥️

  • @ravilalitha1585
    @ravilalitha1585 3 роки тому +9

    👏👏👏👏👍👌💓പ്രിയപ്പെട്ട ടീച്ചർ ഇത് നമ്മുടെ ചെറുപ്പകാല കാഴ്ചകൾ നൻമയുടേത് സ്നേഹത്തിൻറതും.അത് നമ്മൾ ഇപ്പോഴും തുടരുകയാണ്. ഞാനും ഒരു ടീച്ചർ (CBSC)ആയിരുന്നു. ഇന്നും 4.45 a.m ന്എണീറ്റുകാര്യങ്ങൾ ചെയ്തു എന്ന ചാരിതാർത്ഥ്യത്തിൽ .ചിട്ടയായ ഒരു ജീവിതം. ടീച്ചർക്ക് എൻറ അഭിനനദനങളും സ്നേഹവും ബഹുമാനവും ഇന്നും എന്നും💐

  • @jayarekhadr5286
    @jayarekhadr5286 3 роки тому +1

    നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @shiriens1665
    @shiriens1665 3 роки тому

    Hai Amme !sukhamano ?nalla avatharanam !ellareyum pidichirithikalayum anganeyanu avatharanam !A to Z ellam ulpeduthy !arivinnirakudamaaya ente Ammakum Sir num aayurarogyasoukhyangal nerunnu !Amme ummaaa❤❤❤

  • @minipradeep9849
    @minipradeep9849 3 роки тому +1

    Ammoooo super❤️❤️❤️