@@LJVideosbyLijoAbraham ഉവ്വ്... ഇപ്പൊ കുറേ കുഞ്ഞുങ്ങൾ ഒക്കെ ആയി. ലിജോ ചേട്ടൻ പറഞ്ഞ പോലെ നിയോൺ ടെട്രാസിനെയും ഇട്ടിരുന്നു. അവ ഷ്രിമ്പിനെ ശല്യം ഒന്നും ചെയ്യാതെ നടക്കുന്നു.. ആകെ ഉള്ള വിഷമം... ചെറി ഷ്രിമ്പ് ആണ് പിടിച്ച് നിന്നത്. യെല്ലോ കുഞ്ഞുണ്ടായില്ല.
ചേട്ടാ, ഞാൻ പുതിയതായി പടുത വച്ച് ചെയ്ത ടാങ്ക് നിർമിച്ചിരുന്നു 500 ലിറ്റർ ആണ് കപ്പാസിറ്റി അതിൽ ഒരു DIY ഫിൽറ്ററും സെറ്റ് ചെയ്തു ഫിൽറ്റർ മീഡിയയായി മെട്രിക്സ്, സിറാമിക് റിങ്സ് തുടങ്ങിയവ ഉപയോഗിക്കുന്നു. അതിൽ benificial bacteria എങ്ങിനെ add ചെയ്യാം?. കുറഞ്ഞ ചിലവിൽ ഇതിനുള്ള bacteria kit ഉം suggest ചെയ്യാമോ
"OZpolish Bio-Cure by Aquatic Habitat | Aquarium Probiotic and Beneficial Bacteria" amazonil വാങ്ങാൻ കിട്ടും. അത് കുറേശ്ശെ ഇട്ടു കൊടുത്താൽ മതി. Bacteria starter aanu.
If the bottle is air tight and water added initially is the right amount, no need to add water later... It will keep cycling the water inside the bottle.
@@aadarshjayathilakan2963 All the best.. make sure you get the water level correct. That's the key... excess water will keep the soil damp whole day and cause rot. Less will dry the plant. Also don't keep in direct sunlight. 👍
Number and location/address share cheythaal njan oru community post idaam. വേണ്ടവർ നേരിട്ട് contact ചെയ്യും... കുറേ പേര് ചോദിക്കാറുണ്ട്. കേരളത്തിൽ ഷിപ്പിങ് ഉള്ള shops കുറവാണ്.👍
അടിപൊളി..💖👍
ഇത്തരം ഒരു ബോട്ടിൽ ഇരിപ്പുണ്ട്, ഒന്ന് ചെയ്തുനോക്കാം 😍
:) All the best👍
Super aayitund👍
Thanks!
Nice aayitund bro
Thanks!
ആരും ചെയ്യാത്ത വ്യത്യസ്തമായ ഒരു വീഡിയോ. നന്നായിട്ടുണ്ട്👍
Thank you! 🙂👍
❤❤❤
Jungle inside a jar!!! ❤️❤️❤️❤️ loved it!!
Thanks... I have seen your terrariums on your instagram page...!! You are an expert! hope mine will survive the test of time! 🙂👍
Super 👌👌👌👌👌
Thanks 👍
അക്വേറിയം കഴിഞ്ഞു..എന്നെക്കൊണ്ട് നിങ്ങൾ ഇതും ചെയ്യിക്കും ബ്രോ.....
😂😂😂 vareity items വേറേം ചിലത് പുറകെ വരുന്നുണ്ട്... planning നടക്കുന്നു 😂👍
😀😀ഇദ്ദേഹം ഒറ്റൊരാൾ കാരണം ഷ്രിമ്പിന് വേണ്ടി അക്വേറിയം സെറ്റ് ചെയ്തതാ ഞാൻ... സപ്പോർട്ട് കിട്ടിയപ്പോ പക്കാ സക്സസ് ആയി അത് കൊണ്ടുപോകുന്നു... ❤️❤️❤️❤️
@@bibinq7 thanks Bibin!! Glad that I was able to help!! 🙂👍 Shrimp colony valuthaayo?
@@LJVideosbyLijoAbraham ഉവ്വ്... ഇപ്പൊ കുറേ കുഞ്ഞുങ്ങൾ ഒക്കെ ആയി. ലിജോ ചേട്ടൻ പറഞ്ഞ പോലെ നിയോൺ ടെട്രാസിനെയും ഇട്ടിരുന്നു. അവ ഷ്രിമ്പിനെ ശല്യം ഒന്നും ചെയ്യാതെ നടക്കുന്നു.. ആകെ ഉള്ള വിഷമം... ചെറി ഷ്രിമ്പ് ആണ് പിടിച്ച് നിന്നത്. യെല്ലോ കുഞ്ഞുണ്ടായില്ല.
@@bibinq7 Ok. Mix aakki idunnathinekkal nallathu single color idunnathaanu. Mix aakkiyal kure kahiyumpo clear shrimp maathram aavum.
ചേട്ടാ, ഞാൻ പുതിയതായി പടുത വച്ച് ചെയ്ത ടാങ്ക് നിർമിച്ചിരുന്നു 500 ലിറ്റർ ആണ് കപ്പാസിറ്റി അതിൽ ഒരു DIY ഫിൽറ്ററും സെറ്റ് ചെയ്തു ഫിൽറ്റർ മീഡിയയായി മെട്രിക്സ്, സിറാമിക് റിങ്സ് തുടങ്ങിയവ ഉപയോഗിക്കുന്നു. അതിൽ benificial bacteria എങ്ങിനെ add ചെയ്യാം?. കുറഞ്ഞ ചിലവിൽ ഇതിനുള്ള bacteria kit ഉം suggest ചെയ്യാമോ
"OZpolish Bio-Cure by Aquatic Habitat | Aquarium Probiotic and Beneficial Bacteria" amazonil വാങ്ങാൻ കിട്ടും. അത് കുറേശ്ശെ ഇട്ടു കൊടുത്താൽ മതി. Bacteria starter aanu.
Awesome 👍🔥👌 one dought bro platiee fish guppy fish mole fish shrimp ne thinoo
Yes, platty, molly shrimp ne തിന്നും. Guppy adult shrimpne thinnilla pakshe babies ne തിന്നും.
Sir how many days should we add water again
If the bottle is air tight and water added initially is the right amount, no need to add water later... It will keep cycling the water inside the bottle.
Njn pand oru old bulb il moss vechu orenam undakiyarunu, onnu establish ayi vanne arunu but kattu adichapo curtain vannu thatti thazhe vinnu potti.😣
Oh! That's sad!! ഞാനും ഉണ്ടാക്കിയിട്ടുണ്ട്. കുറച്ചു നാള് കൊണ്ട് ചീഞ്ഞു പോയി
Nice. From where did u get the glass jars?
Supermarket's kitchen crockery section! 😂
@@LJVideosbyLijoAbraham 😂have to try this one
@@aadarshjayathilakan2963 All the best.. make sure you get the water level correct. That's the key... excess water will keep the soil damp whole day and cause rot. Less will dry the plant. Also don't keep in direct sunlight. 👍
നന്നായിട്ടുണ്ട് ബ്രോ..👍
Nano planted tank set cheyyooo
Sure... Cheyyaam!
Bro enth soil aan use cheytath
Trust basket organic potting soil from Amazon
@@LJVideosbyLijoAbraham ok thank you
Chetta shrimbs sale und avashyakar undel parayamo
Nice. എവിടെയാ സ്ഥലം? Shipping undo?
@@LJVideosbyLijoAbraham kottayam kanjirappally. Shipping und 9747675852
Number and location/address share cheythaal njan oru community post idaam. വേണ്ടവർ നേരിട്ട് contact ചെയ്യും... കുറേ പേര് ചോദിക്കാറുണ്ട്. കേരളത്തിൽ ഷിപ്പിങ് ഉള്ള shops കുറവാണ്.👍
Colour aqa fam
Kottayam district. Kanjirappally
Contact:9747675852
Only shrimbs avilable+courier
@@LJVideosbyLijoAbraham 🙏🙏🙏🙏 thanks❤❤Instagram I'd tharamo
Nice ♥️
Plastic bottle pattumo
Yes പറ്റും. Air tight aaya ethu bottleum use cheyyaam..
@@LJVideosbyLijoAbraham ok thank you ☺️
സൂപ്പർ bro
Bottle ഇവിടെന്നാ കിട്ടിയത്
Local supermarket. Pathrangal okke kittunna section :) Pickle jar aanu..!!!
Oru update edu bro ❤✌
Ee week set ചെയ്തിട്ടേ ഉള്ളൂ. ഒരു 1 month aavumpo update idaam... 👍
@@LJVideosbyLijoAbraham oke bro.. njn pand orenam nokiyirunnu athu vijaichilla .. annu pinne chiratta kari oke aan ettirunath 😁
Serpadesign kandittilla thonnanu
A തോന്നൽ വെറുതെയാണ്.. 🙂 I'm watching his videos from beginning. It's a great channel. Love his work.
🥰😮