- 49
- 626 329
LJ Videos
India
Приєднався 18 сер 2017
എല്ലാ സുഹൃത്തുക്കൾക്കും LJ Videos - ലേക്ക് സ്വാഗതം!
A channel where you will get travel videos, DIY videos, fish tank / aquarium videos etc..
A channel where you will get travel videos, DIY videos, fish tank / aquarium videos etc..
Shrimp Tank Trilogy - Part 7: Adding shrimps and unboxing gift from subscriber!!!
To buy shrimps, contact:
Rinsu Prasannan
Shrimp World farm
Kottayam
Phone: 9747675852
#aquascaping
#shrimptanktrilogy
#Malayalam
#aquarium
Rinsu Prasannan
Shrimp World farm
Kottayam
Phone: 9747675852
#aquascaping
#shrimptanktrilogy
#Malayalam
#aquarium
Переглядів: 3 955
Відео
Shrimp Tank Trilogy - Part 6: Small update: tank cycling
Переглядів 2,4 тис.3 роки тому
Shrimp Tank Trilogy - Part 6: Small update: tank cycling
Shrimp Tank Trilogy - Part 5: Dragon rock Tank
Переглядів 1,6 тис.3 роки тому
This is the 3rd tank in the Shrimp Tank Trilogy Dragon rock Tank 1st Tank: Pebbles tank: ua-cam.com/video/J2eQN-QVecQ/v-deo.html 2nd tank: Rocky mountain: ua-cam.com/video/lfMGusUXfoc/v-deo.html #aquascaping #shrimptanktrilogy #Malayalam #aquarium
Shrimp Tank Trilogy - Part 4: Rocky mountain scape tank
Переглядів 1,9 тис.3 роки тому
this is the 2nd tank in the Shrimp Tank Trilogy - Part 4: Rocky mountain scape tank 1st Tank: Pebbles tank: ua-cam.com/video/J2eQN-QVecQ/v-deo.html #aquascaping #shrimptanktrilogy #Malayalam #aquarium
Shrimp Tank Trilogy - Part 3: Pebbles tank
Переглядів 3,3 тис.3 роки тому
This is the part 3 of my shrimp tank Trilogy series this tank is called pebbles tank #aquascaping #shrimptanktrilogy #Malayalam #aquarium
shrimp Tank Trilogy - part 2: Unboxing plants, filter and lights.
Переглядів 4,7 тис.3 роки тому
shrimp Tank Trilogy part 2: Unboxing plants, filter and lights. plants from himadriaquatics.com filter from Amazon and lights from local aquarium store plants total price: 1300rs filter 750rs each lights : 600rs for 8w and 800rs for 9w #shrimptrilogy #ljvideos #aquarium #unboxing filter www.amazon.in/dp/B014V0H2VY/ref=cm_sw_r_cp_apa_i_T1BTP3YMQJ7CKC3CHSJN?_encoding=UTF8&psc=1 timer switch for l...
Shrimp Tank Trilogy - Part 1: The aquariums
Переглядів 2,4 тис.3 роки тому
Shrimp Tank Trilogy: Part 1: The aquariums This video is the first part in a series called Shrimp trilogy, where I will be making 3 separate shrimp tanks. one for each color #shrimptank #aquarium #aquariumbuild #aquascaping
ഈ ആഴ്ച പുതിയ വീഡിയോ ഒന്നും ഇല്ല. ക്ഷമിക്കുക. Next week ഒരു vareity വീഡിയോ വരുന്നുണ്ട്... Stay tuned!
Переглядів 8203 роки тому
ഈ ആഴ്ച പുതിയ വീഡിയോ ഒന്നും ഇല്ല. ക്ഷമിക്കുക. Next week ഒരു vareity വീഡിയോ വരുന്നുണ്ട്... Stay tuned!
ഒരു Planted Shrimp Bowl ഉണ്ടാക്കിയാലോ ???(Walstad method) |LJ Videos
Переглядів 14 тис.3 роки тому
Make a planted fish bowl using Walstad method #walstad #malayalam #plantedtank #aquarium
Jute pond 2 months update
Переглядів 1,5 тис.3 роки тому
2 month update of my jute pond. DIY concrete lilly pond with Jute, for Guppy, Koi carp, goldfish, platy etc. Step by step video #Pond #malayalam #guppy #jutepond #DIY #fish
ഇനി ഫിഷ്-ഫുഡ് കൊടുക്കാം, ഓട്ടോമാറ്റിക് ആയി!!! Automatic fish feeder
Переглядів 4,9 тис.3 роки тому
ഇനി ഫിഷ്-ഫുഡ് കൊടുക്കാം, ഓട്ടോമാറ്റിക് ആയി!!! Automatic fish feeder
ഒരു Native Terrarium Experiment! |LJ Videos
Переглядів 2,8 тис.3 роки тому
ഒരു Native Terrarium Experiment! |LJ Videos
Aquarium corner: എൻ്റെ ഫിഷ് ടാങ്കുകളും, അതിലെ ഷ്രിമ്പുകളും, മീനുകളും...
Переглядів 4,7 тис.4 роки тому
Aquarium corner: എൻ്റെ ഫിഷ് ടാങ്കുകളും, അതിലെ ഷ്രിമ്പുകളും, മീനുകളും...
പുഴമണൽ അക്വേറിയം : Part 4: Rescaping and changing the background |LJ Videos
Переглядів 15 тис.4 роки тому
പുഴമണൽ അക്വേറിയം : Part 4: Rescaping and changing the background |LJ Videos
Patio pond 3rd month update: Guppy, platy, Mexican sword plant
Переглядів 2,7 тис.4 роки тому
Patio pond 3rd month update: Guppy, platy, Mexican sword plant
അക്വേറിയം ഡ്രിഫ്റ്റ് വുഡ് തേടി ഒരു യാത്ര...!!!
Переглядів 22 тис.4 роки тому
അക്വേറിയം ഡ്രിഫ്റ്റ് വുഡ് തേടി ഒരു യാത്ര...!!!
Aquarium timer: ഇനി അക്വേറിയത്തിലെ ലൈറ്റും ഫിൽട്ടറും ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാം!
Переглядів 2,3 тис.4 роки тому
Aquarium timer: ഇനി അക്വേറിയത്തിലെ ലൈറ്റും ഫിൽട്ടറും ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാം!
പുഴമണൽ അക്വേറിയം : Part 3 adding fish, plants & assassin snails! |LJ Videos
Переглядів 24 тис.4 роки тому
പുഴമണൽ അക്വേറിയം : Part 3 adding fish, plants & assassin snails! |LJ Videos
പുഴമണൽ അക്വേറിയം : Part 2 (1 .5 month update ) ചെറുതായിട്ട് ഒന്ന് പണി പാളി!!! LJ Videos
Переглядів 22 тис.4 роки тому
പുഴമണൽ അക്വേറിയം : Part 2 (1 .5 month update ) ചെറുതായിട്ട് ഒന്ന് പണി പാളി!!! LJ Videos
1800 രൂപയ്ക്കു ചാക്കും സിമെന്റും ഉപയോഗിച്ച് മുറ്റത്തു ഒരു ആമ്പൽ കുളം ഉണ്ടാക്കാം !!!
Переглядів 3,8 тис.4 роки тому
1800 രൂപയ്ക്കു ചാക്കും സിമെന്റും ഉപയോഗിച്ച് മുറ്റത്തു ഒരു ആമ്പൽ കുളം ഉണ്ടാക്കാം !!!
പഴയ തയ്യൽ മെഷീൻ കൊണ്ട് എങ്ങനെ ഒരു അക്വാറിയം സ്റ്റാൻഡ് ഉണ്ടാക്കാം??? | LJ Videos
Переглядів 1,9 тис.4 роки тому
പഴയ തയ്യൽ മെഷീൻ കൊണ്ട് എങ്ങനെ ഒരു അക്വാറിയം സ്റ്റാൻഡ് ഉണ്ടാക്കാം??? | LJ Videos
അക്വേറിയത്തിനു പറ്റിയ ഫിൽറ്റർ എങ്ങനെ തിരഞ്ഞെടുക്കാം???
Переглядів 40 тис.4 роки тому
അക്വേറിയത്തിനു പറ്റിയ ഫിൽറ്റർ എങ്ങനെ തിരഞ്ഞെടുക്കാം???
കുറഞ്ഞ ചിലവിൽ ഒരു അക്വേറിയം ലൈറ്റ്!! DIY Low budget aquarium light
Переглядів 20 тис.4 роки тому
കുറഞ്ഞ ചിലവിൽ ഒരു അക്വേറിയം ലൈറ്റ്!! DIY Low budget aquarium light
പുഴമണൽ വെച്ച് ഒരു ലോ ബഡ്ജറ്റ് പ്ലാന്റഡ് അക്വേറിയം! Aquascaping with river sand | LJ videos
Переглядів 105 тис.4 роки тому
പുഴമണൽ വെച്ച് ഒരു ലോ ബഡ്ജറ്റ് പ്ലാന്റഡ് അക്വേറിയം! Aquascaping with river sand | LJ videos
3ft അക്വേറിയത്തിൽ വെക്കാൻ 30 തരം അക്വേറിയം പ്ലാന്റുകൾ!!! (Unboxing) | LJVideos
Переглядів 9 тис.4 роки тому
3ft അക്വേറിയത്തിൽ വെക്കാൻ 30 തരം അക്വേറിയം പ്ലാന്റുകൾ!!! (Unboxing) | LJVideos
കുറഞ്ഞ ചിലവിൽ ഒരു അക്വേറിയം എങ്ങനെ ഉണ്ടാക്കാം? aquarium build |LJ Videos
Переглядів 33 тис.4 роки тому
കുറഞ്ഞ ചിലവിൽ ഒരു അക്വേറിയം എങ്ങനെ ഉണ്ടാക്കാം? aquarium build |LJ Videos
Part 2: അക്വേറിയം പ്ലാന്റ്സ് വെട്ടിയപ്പോൾ.....(one week update) |LJ Videos
Переглядів 1,8 тис.4 роки тому
Part 2: അക്വേറിയം പ്ലാന്റ്സ് വെട്ടിയപ്പോൾ.....(one week update) |LJ Videos
ഒരു മാസത്തിനു ശേഷം അക്വേറിയം പ്ലാന്റ്സ് വെട്ടിയപ്പോൾ..... |LJ Videos
Переглядів 5 тис.4 роки тому
ഒരു മാസത്തിനു ശേഷം അക്വേറിയം പ്ലാന്റ്സ് വെട്ടിയപ്പോൾ..... |LJ Videos
Part 2 : 1000rs രൂപയുടെ ആമ്പൽകുളത്തിൽ ഗപ്പികളെ ഇട്ടാലോ??? | LJ Videos
Переглядів 6 тис.4 роки тому
Part 2 : 1000rs രൂപയുടെ ആമ്പൽകുളത്തിൽ ഗപ്പികളെ ഇട്ടാലോ??? | LJ Videos
മുറ്റത്തു ഒരു ആമ്പൽ കുളം ഉണ്ടാക്കിയാലോ?? | LJ Videos
Переглядів 21 тис.4 роки тому
മുറ്റത്തു ഒരു ആമ്പൽ കുളം ഉണ്ടാക്കിയാലോ?? | LJ Videos
Sand mugalil black gravel ittal enthelum kuzhapam undo
No problem
Bro woodill pidippicha plant name
Jawa fern, stag horn fern
Fishine evideninna vangiyee
ഞാൻ ഓൺലൈൻ ആണ് വങ്ങാറുള്ളത്.
@ link ayakko broo
Bro plants evida ninna collect cheyithath
എന്റെ അക്വോറിയത്തിന്റെ ഗ്ലാസിൽ വെളുത്ത ചെറിയ കൃമികൾ കാണുന്നു..ഞാൻ ആഴ്ച യിൽ ഒരു പ്രാവശ്യം ക്ലീനാക്കുന്നുണ്ട്...മറുപടി തരുമൊ
2 tharam worms undu. noolu pole ullathaanenkil athu detritus worms aayirikkum. harmful alla. tank water and substrate quality nallathaavumpol undaavunnathaanu athu. it shows that your tank health is good. guppies, tetras okke athine thinnum. but valare kooduthal undenkil athinte artham tankil food waste kooduthal aanu ennaanu. these worms eats the waste from the substrate. so kooduthal waste undenkil athu perukum. So, feed nte alavu kurachaal control aavum. But triangle shape thala ulla worm aanenkil athu planeria aanu. harmful for fish and shrimps. should clean immediately or use planeria medicine. ithu randum google cheythu nokkiyal pictures kaanam. athu nokki ethaanennu decide cheyyuka
Good very useful ❤
Potting soil etra kg vendi wannu bro tankil...
വളരെ കുറച്ച് മതി. ഒരു 3-4 കപ്പ്. Weight കുറവുള്ള packaged potting soil ആണെങ്കിൽ 1/2kg പോലും ആവില്ല.
മോട്ടറിന്റെ സൗണ്ട് കുറയാൻ എന്താ ചെയ്യാ
ഈ ഫിൽട്ടറിന് കുറച്ചു സൗണ്ട് ഉണ്ട്. But underwater ആവുമ്പോൾ അറിയില്ല. If it too high, ചിലപ്പോ മോട്ടോർ damage ആയതാവും.
15ltr tank lek ethra luman vendi varum
for medium light requirement plants, 20-30 lumen/ ltr mathiyaavum. high req plants aanenkil upto 40lumen/ltr venam.
customersinu cheythu kodukunnundo. Good video. Thanks
No. Just a hobby.. 🙂
Bro glass ethra rupa und price
ഇപ്പോഴത്തെ റേറ്റ് അറിയില്ല. Thickness അനുസരിച്ച് Sqft rate maarum.
Hi bro, number കിട്ടുമോ? എനിക്ക് കുറച്ചു doubt ഉണ്ട്. ഒന്ന് ക്ലിയർ ചെയ്യാനാണ്
120cm planted tankinu stbl aaya light ethanu.maximum 2000 nu thazhe .plss
Depends on total volume. Ethra litre vellam kollum ennu nokkuka. eg: 100 litre vellam kollumenkil 2000-3000 lumen power ulla light venam. (20-30 lumen / litre).
🥰🥰.250ltr total volume.low light planted.light edh upayogikkanam.oru amazon link ayakkumo
Planted aquarithil angel fish idamo???
Yes, idaam 👍
Bro eee 6mm ennu parayumbol cm il ethara varum
Bro oru 30 inch length varunna aquarium bracing cheyano. Eee aquarium length and width onnu parayamo..
8mm glass ആണെങ്കിൽ 30 inch nu brace വേണമെന്നില്ല.
@@LJVideosbyLijoAbraham bro 8mm glass thickness ethara centimetre varum . Adhu nokkan ariyilla adha chodicha... Onnu parayamo.
@alan_jose783 8mm (മില്ലിമീറ്റർ) ennu പറയുമ്പോൾ 0.8 cm.
@@LJVideosbyLijoAbrahamok bro ithu oru .5cm varum appol bracing kodukkano
@alan_jose783 0.5cm ആണെങ്കിൽ bracing കൊടുക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ water pressure കാരണം crack aavaan chance undu
Thank you so much❤
ലൈറ്റ് കവറിനായി നമുക്ക് വേസ്റ്റ് പീസ് ഉപയോഗിക്കാം 4 ഇഞ്ച് PVC ഹാഫ് കട്ട് കഷണം END ക്യാപ് ഉപയോഗിച്ച് .നമുക്ക് ചെയ്യാൻ കഴിയുമെങ്കിൽ ലളിതവും വിലകുറഞ്ഞതും മനോഹരവുമാണ്.ഈ നിർദ്ദേശവും നിങ്ങളുടെ വീഡിയോയെ ബഹുമാനത്തോടെയും
Good idea 👍
ഒരുപാട് സമയം എടുത്തു വളരെ വിശദമായി ഉണ്ടാക്കിയ ഒരു വീഡിയോ . സൂപ്പർ brooo
Thank you!!!
എൻ്റെ ടാങ്ക് 400 ലിറ്ററിൻ്റെ യാണ് (ada യുടെ with filter and light) Size 1.5 x 0.45 X 0.60 m ഇപ്പോൾ ഫിൽട്ടറും ലൈറ്റും കേടായി അതിന് ഏത് ഫിൽട്ടർ ആണ് വാങ്ങേണ്ടത്? ലൈറ്റ് എത്ര വാട്ട് LED വേണം?
400 ltr aavumpol min 8000-12000 lumen power ulla light venam. Filter nu around 1500ltr/hr flow rate ullathu venam
can we use flakes food in this feeder
Flakes may get stuck in the opening. Free flow pellets preffered.
Light evidanna vagichee ethra ayii bro vila
From a local fish farm near കീഴില്ലം. 500 എന്തോ ആയിരുന്നു. കറക്റ്റ് price orma illa.
ഈ ഫിൽറ്റർ ചെരിച്ചു വെച്ചാൽ കുഴപ്പമുണ്ടോ.?
I don't see a problem. Cherixhu vechaalum work aavum
@@LJVideosbyLijoAbraham Thanks
Aquarium ill veetil ula white color manal use cwyyan patumo ee videoil paranja type manalukalde pakaram?
പുഴ മണൽ ആണെങ്കിൽ use ചെയ്യാം. പുഴമണൽ വെച്ച് സെറ്റ് ചെയ്യുന്നത് എങ്ങനെ എന്നുള്ള വീഡിയോ ചാനലിൽ ഉണ്ട്.
Well Planned Video... 🐟♥️. But the way you put fishes into the tank🐙 is not correct.🐡.. Dip the fishes along with the cover as and let the temperature inside the cover to sync with the one in aqrm water...🐟🐚Once the temperature is same, gently release the fishes...🐠
Thanks. I do drip acclimation before adding the fish. I don't mix the water it came with to my tank to avoid cross contamination.
Bro farm nte location ayakkavoo please
Atlanta fish farm Keezhillam. Google maps il location kittum.
Humidity kond light prblm akumo?
ഞാൻ 1yr use cheythu. Problem ഒന്നും ഉണ്ടായില്ല...
54 litre ulla Tankil ethra lumen venam?
20-30 lumen per litre.
Evidan bro?
Job related aayi kurachu travel okke kaaranam tank onnum set cheyyan ulla gap illa. so oru break eduthu.
@@LJVideosbyLijoAbraham ha bro
Bro Pond soil ittatt just clay balls vech cover cheythitt plants valarthiyall kozhappam undo
Kuzhappam illa. but glayballs gap kooduthal aayathu kondu pond soil le cheli vellathil mix aavum. vellam clear aavan paadaanu. using gravel ot sand on top of pond soil will help to filter that...
@@LJVideosbyLijoAbraham Ok,set
Product link
Foodie Puppies - Sobo Aquarium Internal Filter (FK-1503 (Output: 2800L/H)) in amazon. Not sure if it is still available. I bought it in 2020.
Flipkart illum ind
Foodie Puppies - Sobo Aquarium Internal Filter (FK-1503 (Output: 2800L/H))
മണൽ കഴുകിട്ടും ചെള്ളി colour പോണില്ല.Any tips?
kazhukuka allathe vere option onnum illa. aa manal-nte base color athaayirikkum. allenkil cheli kara aayi pidichittundaavum.
വെള്ളംപാചകളാരാകുന്നു സൂരിപ്രകാശമേൽക്കുന്നില്ല
Green algae aanu. Water വെള്ളത്തിൽ nutrients കൂടുതൽ ആകുമ്പോൾ ആണ് ഇത് ഉണ്ടാകുന്നത്. കൂടുതൽ ചെടികൾ വെക്കുക. Light on ആക്കി ഇടുന്ന time കുറക്കുക. പിന്നെ കുറച്ചു floating plant അല്ലെങ്കിൽ ഇലകൾ വെള്ളത്തിന് പുറത്ത് നിൽക്കുന്ന ചെടികൾ വെക്കുക (money plants use cheyyaam. Also oru 1-2 months weekly water change ചെയ്യുക (remove almost 80%water each time).
Fish ne bunnycart il ninn aahno vangyath...bunnycart ippam available aano?
Pandu pala pravasyam use cheythittundu. it was good service. but athu 2yrs munne aanu. ippo engane aanennu ariyilla.
Videos നിർത്തിയോ
Ippo kurachu naalathekku aquarium videos cheyyan ulla option illa. So oru break.
ഇത് ഇപ്പൊഴും work ആവുന്നുണ്ടോ? ceramic balls എത്ര കാലം നിക്കും? activated charcoal എവിടുന്നാ കിട്ടുക?low maintanence ല് കൂടുതൽ കാലം വളർത്താൻ പറ്റുന്ന fish ഏതാണ്?non planted aquarium ആണ് എൻ്റേത്
Ithu njan 1.5yrs use cheythu. ippo talkaalam athu eduthu vechirikkuka aanu. no problems found while I was using. Just clean the filters once a month. Activated charcoal amazonil vangaan kittum. Non planted tank nu pattiya fish ne patti adhikam enikku ariyilla. njan planted tanks maathram aanu cheyyarullathu.
Ee tank ipo unfo bro plants okke...
Tank ellam dismantle cheythu eduthu vechu.
Njn ee tank nte vdeo knd oru planted tank set chytharnn kore nal ninnu pinne pinne sit out il ayond algae vannum plants yelow ayitt okke poi
@@jelvinshibu2005Yes, light valare important aanu. light koodiyaalum prashnam aanu... Light kooduthal ulla sthalam aanenkil floating plants ittaal kure control cheyyam. pinne vellathinu purathekku nilkkunna plants um use cheyyam.
Bro ipo nthanu vdeo illathath .....pndoke brode vdeo noki tank set chythitt ondayirunnu 🫠
Corona time-il naattil ninnappol aanu video okke regular aayi cheythathu. Ippo job related aayi relocate cheythu. pinne frequent aayi travel cheyyunna kaaranam tank okke eduthu vechu. so video cheyyan tank illa :)
Nth job anu chetta ....evda place
@@jelvinshibu2005IT field aanu. currently in bangalore.
❤
Activated charcoal planted tankil carbon remove cheyyumo? Plantsnu extra CO2 kodukkendi varumo?
Yes they do remove co2 and few other good chemicals along with the bad ones. But we use very little and after 3-4 weeks it becomes inactive. after the initial period, it works as normal filter medium. wont absorve any minerals after that. so use some helps the tank to cycle in the beginning and then stops being active.
Bangalore RO water use cheythittum ee issue undu..Thank u.
Bro, Bangalore nalla Aquarium shops, budget friendly ethokkeyaanu? Any suggestions?
njan shops onnum try cheythittilla. I order online from best 4 pets . in website.
Why no new videos Brother?
Had to move away due to job. so no option to setup new tanks.
എന്റെ അക്വാറിയത്തിൽ ഞാൻ വച്ച ഫിൽറ്റർ SOBO wp 2300a അതിൽ പ്ലാന്റും മണലും ഒന്നുമില്ല മൂന്നടി അക്വേറിയമാണ്
Tank-le water ethrayaaano, athu full oru manikkooril 5-6times cycle cheyyan kazhivulla filter aanu vendathu. so for eg: 500ltr water undenkil 2500-3000 ltr /hr flow rate ulla filter use cheyyunnathaanu nallathu. Chedikal ull tank aanenkil filter capacity kurachu kuranjaalum kuzhappamilla. kaaranam chedikalum water filter cheyyum.
@@LJVideosbyLijoAbraham thanks 👍🏼
500litter tankinu eatu filtter anu nallatu eppol 4inche pipe vachhu ulla filtter anu use cheyounatu.valiya drift wood use cheyounudu 15days avubol cheriya yellow colour undu activated carbon use cheyyano
Yellow colour oru 2-3 water chsnge കഴിയുമ്പോൾ കുറയും. Driftwood il നിന്നും വരുന്ന tannins aayirikkum കാരണം. It's normal with big pieces. For filter, use any filter above 2500 /HR flow rate ( filter should be able to cycle the rntirr water column 5-6 times per hour).
Bro under gravel filters use cheyyamo... Pls reply..?
Gravel mathram cechu set cheytha aquarium aanenkil under Gravel filter use cheyyam. Njan walstad method-il mannum gravelum use cheythu aanu aquascape cheyyunnathu. so aa methodil under gravel filters manni valicheduthu clog aavum. Adhikam chedi illathe gravel mathram aanu use cheyyunnathu enkil under gravel filters kuzhappamilla.
beach sand use cheyyavo
Use cheythu nokkiyittilla. Beach sand il uppinte amsam undaavum. So plants num fishnum problem undaavan chance undu.
Hai bro. Cash thannal ithupole aquarium set chaithu tharumo? Tank ente kaiyyil undu. Veedu Thrissur.
Sorry, just a hobby for me... also I am in bangalore now.
Hi bro shrimb + angel + guppy + snail idamo
Angel and shrimp orumichu idunnathu safe alla. Shrimp ne thinnum.
@@LJVideosbyLijoAbraham bro new aquarium vangi plant set akiii kurach fish combo parengu tharamo. Top + middle + bottom fishes. Pinne pettenn pettu perugatha nalla algae eating snail . ithokke parengu oru video alle oru reply pratheekshikunnu. Pinne video uplod chiyunne nirthiye nthina . videos ellam nalla adipoli ahnu please continue