മുഖ്യമന്ത്രിയോ ലീഗോ? ആരാണ് വര്‍ഗീയതയ്ക്ക് ചൂട്ട് പിടിക്കുന്നത്? | Counter Point

Поділитися
Вставка
  • Опубліковано 29 вер 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 271

  • @sharfusharaf8828
    @sharfusharaf8828 2 роки тому +29

    ബാബരി വിഷയത്തിൽ ലീഗിന് തീവ്രത പോരായെന്ന് പറഞ്ഞ inl കാരൻ ഇന്ന് പറയുന്നു ലീഗ് തീവ്രത പറയുന്നൂന്ന് 😂😂😂😂

    • @basheermanayath5104
      @basheermanayath5104 2 роки тому

      ബാബറി. മസ്ജിദ് വിഷയത്തിൽ തീവ്രത പോരാ എന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ പിന്നെ താൻ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്

    • @tittoveliyakathveliyakath7241
      @tittoveliyakathveliyakath7241 2 роки тому

      ബാബരി പള്ളി പൊളിക്കാൻ കൂട്ട് നിന്ന കൊണ്ഗ്രെസ്സിന്റെ കൂടെ നിന്നിട്ട് അതിനെ അപലപിക്കുന്നു എന്ന് പറയുന്ന ലീഗിനെക്കാൾ നല്ലതാണ് inl

  • @t.hussain6278
    @t.hussain6278 2 роки тому +21

    പത്തിരുപത്തഞ്ചു ദിവസമായി ഒരു വെപ്രാളം. ഇതിന്റെ കാരണം എന്തായിരിക്കും?

  • @bitz680
    @bitz680 2 роки тому

    എനി ഞമ്മന്റെ പാർട്ടി സ്വർഗത്തിലേക്കോ നരകത്തിലേക്കോ 😂😂

  • @abdhullafousi4946
    @abdhullafousi4946 2 роки тому +1

    സിപിഎം അതിന്റെ അവസാനം പിണണറായി തന്നെ തീരുമാനിക്കും

  • @jn5193
    @jn5193 2 роки тому +1

    Nanja pinja Jaik...

  • @suhailsalam3760
    @suhailsalam3760 2 роки тому +18

    ഏറ്റവും വലിയ വർഗീയ ത പറയുന്നത് പിണറായി

    • @nivyajobin2123
      @nivyajobin2123 2 роки тому

      മുസ്ലിം അല്ലാത്ത എല്ലാവരെയും ഇല്ലാതാക്കനും മുടിക്കണം എന്നു പറയുന്ന നിന്റെ ഉപദേശം വീട്ടിൽ മാത്രം പറഞ്ഞാൽ മതി

  • @asifkayakkodi7110
    @asifkayakkodi7110 2 роки тому +16

    ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞു രാജിവെച്ചു ഐ എൻ എൽ ഉണ്ടാക്കിയിട്ടു ഇപ്പോൾ വന്ന് പറയുന്നു ലീഗ് തീവ്രവാദി ആണെന്ന്, എന്തൊരു മൊയന്ത് 😂😂😂😂😂

  • @suhailsuhail2882
    @suhailsuhail2882 2 роки тому +39

    പിണറായി തന്നെ ആണ് വർഗീയത പറയുന്നത്....

    • @basheermanayath5104
      @basheermanayath5104 2 роки тому +2

      അയ്യോ.. കോഴിക്കോട് കടപ്പുറം നടന്നത് അതാണ് 1947ന് ശേഷം നടന്ന ഒരേ മതേതര റാലി കല്ലായിയും ഷാജിയും നടത്തിയ പ്രസംഗം അതിമനോഹരം

    • @akhilalex555
      @akhilalex555 2 роки тому +3

      ഹിന്ദുവിനു വേണ്ടി ആർഎസ്എസും മുസ്ലിങ്ങൾക്ക് വേണ്ടി മുസ്ലിം ലീഗ് പറയുന്നത് മതേതരത്വവും ജനാധിപത്യവും, സിപിഎം പറയുന്നതു വർഗീയത ആ ബെസ്റ്റ് നീ ഭയങ്കര ബുദ്ധിമാൻ ആണല്ലോ ടാ ഉവ്വേ

    • @basheermanayath5104
      @basheermanayath5104 2 роки тому

      അതെ സുഹൈൽ ആ ഗണത്തിൽ തന്നെയാണല്ലോ പിന്നെ ഇവനൊക്കെ എന്ത് പറയും

  • @majeedpainattupady6674
    @majeedpainattupady6674 2 роки тому +28

    പല ജില്ലകളിൽ ചെല്ലുമ്പോൾ പല ഉടായിപ്പുകൾ ഇതാണ് നിലപാട്.. ഇതിഹാസം തീർത്ത രാജ ... 😭🤣

    • @lawrencepi1493
      @lawrencepi1493 2 роки тому

      9

    • @lawrencepi1493
      @lawrencepi1493 2 роки тому

      Glass 7th] to u

    • @basheermanayath5104
      @basheermanayath5104 2 роки тому

      മുഖ്യ മന്ത്രി പാർട്ടി സമ്മേളനത്തിൽ പ്രസംഗിച്ചാൽ എന്താണ്‌ ലീഗിന്റെ പ്രശ്നം

  • @ഷെഫിഷിജി
    @ഷെഫിഷിജി 2 роки тому +34

    ഇന്ന് ഇന്ത്യയിൽ ഏറ്റവും വലിയ വർഗീയ പാർട്ടി ബിജെപി യും സിപിഎം മ്മും ആണ് അത്രത്തോളം വർഗീയത ഒരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലാ

    • @nivyajobin2123
      @nivyajobin2123 2 роки тому

      മനോരമയും കെ സുരേന്ദ്രൻ പോലുള്ള കൊലപാതക വർഗീയവതികളും കൂടിയാൽ ഇരട്ട ചങ്കൻ പിണറായെ ഒരു ചൂക്കും ചെയ്യാൻ കഴിക്കില്ല

    • @mstk1803
      @mstk1803 2 роки тому

      Ennu oru panakkad union thangal Italian Congress kaaran

    • @sheelaraveendran7872
      @sheelaraveendran7872 2 роки тому

      സ്വയം കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് സിപിഎം വർഗീയ പാർട്ടി ആയിട്ടൊക്കെ തോന്നാം അതാരുടെ കുഴപ്പം ആണെന്ന് സ്വയം ചിന്തിച്ചു നോക്കുക. ലീഗ് വർഗീയ പാർട്ടി ആണോ എന്നുള്ളത് അവരുടെ നേതൃത്വം സ്വയം ചിന്തിച്ചു നോക്കട്ടെ

  • @ismayilkunjukt3037
    @ismayilkunjukt3037 2 роки тому +13

    കേരളത്തിലെ ജനങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കാത്ത നീ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കാൻ നടക്കാതെ നല്ലവണ്ണം കട്ട് മുടി കാതെ ഭരിക്കാൻ നോക്ക്

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 2 роки тому +9

    സ്റ്റിരം കരച്ചിൽ തുടങ്ങി പിണങ്ങരി

  • @afsalangus5298
    @afsalangus5298 2 роки тому +44

    പിണറായി ഒരു വൻ തകർച്ച മണക്കുന്നു 🤣🤣

    • @basheermanayath5104
      @basheermanayath5104 2 роки тому +1

      എന്ത് തകർച്ച അങ്ങനെ സ്വപ്നം കണ്ടില്ലേ എന്തായി വീണ്ടും കണ്ടോ

    • @antifa0078
      @antifa0078 2 роки тому +1

      കഴിഞ്ഞ ഇലക്ഷനിലും മൂരികൾ ഇതുതന്നെയാണ് പറഞ്ഞത്..😂

  • @janeshjayan8658
    @janeshjayan8658 2 роки тому +6

    മൂരിലീഗ്

    • @greenlover3179
      @greenlover3179 2 роки тому +2

      എരുമ ചീറുന്നേ

    • @janeshjayan8658
      @janeshjayan8658 2 роки тому +1

      എന്നാൽ അതിനെ ബിരിയാണി അക്കി കുഞ്ഞാപ്പക്ക് കൊടുത്ത് സഭയിൽ പോലും പോകാതെ കുഞ്ഞാപ്പ അവിടെ എത്തിക്കോളും🤭🤭

  • @irshadmuhammed3988
    @irshadmuhammed3988 2 роки тому +2

    പിണറായി ക്ക് ലീഗ് നെ പേടിയാണ് അത്രോള്ളു.. രാഷ്ട്രീയ മായി നേരിടാൻ കഴിയുന്നില്ല

  • @nissar3336
    @nissar3336 2 роки тому +14

    മുഖ്യമന്ത്രി കസേര എന്ത് വിവരക്കേടും പറയാനുള്ള ലൈസൻസായി എത്ര നാൾ കൊണ്ടു നടക്കും

  • @noushinishad9019
    @noushinishad9019 2 роки тому +13

    അറിയാതെ മുസ്ലിം സമുദായം ബഹുമാനം കാണുന്ന പുഞ്ഞ സ്ഥലം UAE എന്ന് പറയാതെ ജെയ്ക് കേരളത്തിൽ ഇപ്പോഴും ഇങ്ങനെ വിവരം ഇല്ലാതെ ആൾക്കാർ വന്നു ചർച്ച ചെയ്യുമ്പോൾ മറ്റ് ആൾക്കാർ ഇത് കാണുന്നുണ്ട്

    • @basheermanayath5104
      @basheermanayath5104 2 роки тому +1

      പുഞ്ഞ സ്ഥലം ജയ്ക്കിന് ക്ലാസ്സ്‌ എടുക്കാൻ വന്ന ആളുടെ ക്ലാസ്സ്‌ മനോഹരം

  • @asifkayakkodi7110
    @asifkayakkodi7110 2 роки тому +5

    മുഖ്യമന്ത്രി എപ്പോഴാണ് സത്യം പറഞ്ഞിട്ടുള്ളത് 😂😂😂😂, ചോദ്യം ചോദിച്ചാൽ ഒന്നുകിൽ പൊട്ടനെപ്പോലെ മിണ്ടാതിരിക്കും അല്ലെങ്കിൽ പൊട്ടിത്തെറിക്കും 😂😂😂😂😂

    • @basheermanayath5104
      @basheermanayath5104 2 роки тому

      ആണോ ലീഗ് ഓഫീസിന്റെ കണ്ടു പിടിത്തം

    • @asifkayakkodi7110
      @asifkayakkodi7110 2 роки тому

      @@basheermanayath5104 എന്തെങ്കിലും ഒരു കാര്യത്തിന് വ്യക്തമായോ മാന്യമായോ ബിജ്യൻ മറുപടി പറഞ്ഞിട്ടുണ്ടോ മാപ്ലവേ, സിൽവർ ലൈൻ എന്ന് കേൾക്കുമ്പോൾ മൂപ്പന് ഇളക്കമാണ് 😂😂😂akg സെന്ററിലെ പൈസ കൊണ്ടല്ല ഇതൊന്നും ഉണ്ടാക്കുന്നത്, അതുകൊണ്ട് ചോദിച്ചാൽ മറുപടി പറയണം

    • @basheermanayath5104
      @basheermanayath5104 2 роки тому

      @@asifkayakkodi7110 മുമ്പ് കോൺഗ്രസ്‌ ലീഗ് ഭരിച്ചപ്പോൾ കോൺഗ്രസ്‌ ഓഫീസിൽ നിന്നും പണം കൊണ്ട് വന്നും ലീഗ് ഓഫീസിൽ നിന്നും പണം കൊണ്ട് വന്നും എന്ന് മാത്രം അറിവുള്ള നിങ്ങളോട് എന്ത് മറുപടിയാണ് ഞാൻ പറയേണ്ടത്

    • @basheermanayath5104
      @basheermanayath5104 2 роки тому

      @@asifkayakkodi7110 വിജയനും സഖാക്കളും നന്നായി മറുപടി പറയുന്നു എന്നതാണ് ഇപ്പോഴുള്ള പ്രത്യേകത

    • @asifkayakkodi7110
      @asifkayakkodi7110 2 роки тому

      @@basheermanayath5104 നല്ല ന്യായീകരണം 😂😂😂😂

  • @rafichotoor2960
    @rafichotoor2960 2 роки тому +29

    ഇത്രത്തോളം വിമർശനം ലീഗ് നേരിടുന്നെങ്കിൽ ലീഗിന്റെ വീര്യം കൂടിവരുന്നു 💪

  • @alimanithodi2921
    @alimanithodi2921 2 роки тому +35

    ഉറക്കത്തിലും ലീഗിനെ സ്വപ്നം കാണുന്ന മുഖ്യമന്ത്രി.
    വർധിത വീര്യം മുസ്ലിം ലീഗ്.

    • @mstk1803
      @mstk1803 2 роки тому +1

      Panakkad union thangal league

    • @alikoya9900
      @alikoya9900 Рік тому

      ​@@mstk1803😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
      ..
      7k
      9😊

    • @kadark9422
      @kadark9422 Рік тому

      @@mstk1803 aaaàaààaaàp

    • @sulaimankk395
      @sulaimankk395 Рік тому

      Jai.iuml

    • @awavutiamayam9964
      @awavutiamayam9964 Рік тому

      ​@@mstk1803😊😊😊😊😊😊😅😊😊

  • @rasheedrashi3636
    @rasheedrashi3636 2 роки тому +1

    തലശേരിയിൽ sdpi യുടെ വോട്ടു വേണ്ടാ എന്നുപറയാൻ ജയ്കിനു ധൈര്യമുണ്ടോ എങ്കിൽ നാളെത്തന്നെ paartiyilninnupurathakum

  • @abdhullafousi4946
    @abdhullafousi4946 2 роки тому +3

    എന്റെ പൊന്നു സഗാവേ ഇത് കേരളം ആണ് മിസ്റ്റർ ജെയ്ക്

  • @Angadimogar1
    @Angadimogar1 2 роки тому +33

    ദിവസങ്ങൾക്കു മുൻപ് കോഴിക്കോട് നടന്ന സമ്മേളനം മുതൽ ഇരട്ടച്ചങ്കന്റെ നെഞ്ച് തകർന്നിരിക്കുകയാണല്ലോ..😭

    • @akhilalex555
      @akhilalex555 2 роки тому +1

      മുട്ടി നിൽക്കാൻ ശേഷി ഇല്ലെങ്കിൽ വെല്ലുവിളിക്കാൻ നിൽക്കരുത് ആയിരുന്നു ഇപ്പോൾ ഞങ്ങളെ ആക്രമിക്കുന്നേ ആക്രമിക്കുന്നേ എന്നു പറഞ്ഞു മോങ്ങിയിട്ട് കാര്യമൊന്നുമില്ല. മതത്തിൻറെ പേരിൽ ആളെക്കൂട്ടി അതിൻറെ പേരിൽ മേനി പറയാൻ നാണമില്ലല്ലോ സുഹൃത്തേ, എന്നീട് ചാനൽ ചർച്ചയിൽ രാഷ്ട്രീയം ചോദിക്കുമ്പോൾ ബ ബ് അടിക്കുന്നു

    • @akhilalex555
      @akhilalex555 2 роки тому +1

      ആ സമ്മേളനം കഴിഞ്ഞിട്ട് ഇനി മാപ്പുപറയാൻ പന്തൽ പണിക്കാരനു० മൈക്ക്സെറ്റ് കാരനു० മാത്രമേ ബാക്കിയുള്ളൂ.😂

    • @feathertouch7595
      @feathertouch7595 2 роки тому +1

      ഗുഡ് നൈറ്റ്‌

    • @hussainm1805
      @hussainm1805 2 роки тому +2

      കേരളം കണ്ട ഏറ്റവും തല്ലി പൊളി മുഖ്യമന്ത്രി വിജയൻ - തകർന്നു തരിപ്പണമായ ഭരണത്തിൽ രക്ഷപ്പെടാൻ ലീഗിനെതിരിൽ കതിര കയറുക

    • @basheermanayath5104
      @basheermanayath5104 2 роки тому

      @@hussainm1805 എന്ത് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ആര് പറയൂ.. ഹുസൈൻ ഉമ്മൻ ചാണ്ടിയാണോ ആന്റണി ആണോ കരുണാകരൻ ആണോ പറയൂ

  • @sharfusharaf8828
    @sharfusharaf8828 2 роки тому +4

    Uapa പിണറായി പോലീസ് ചാർത്തിയത് ഒന്ന് ആ അസീസിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണേ 😂😂😂

  • @venugvenuvenugvenu7547
    @venugvenuvenugvenu7547 2 роки тому +2

    ആണുങ്ങൾ വ്യക്തമായ രീതിയിൽ സംസാരിക്കുന്നിടത്തു A യും P യും തിരിച്ചറിയാൻ വയ്യാത്ത ചതുരാക്ഷരത്തിൽ മാത്രം വള വളാന്ന് സംസാരിക്കാൻ അറിയുന്ന, ക്യാപ്സ്യൂൾ മാത്രം കഴിച്ചു ഛർദിച്ചു ശീലമുള്ള ജയ്ക്ക് കള്ളം പറയുന്നതിൽ പിണറായിയേ പോലും കടത്തി വെട്ടുന്ന ഇവനൊക്കെ ചരിത്രം പഠിപ്പിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കേണ്ടി വന്നതുതന്നെ കാലികാല ലക്ഷണം....

  • @radhakrishnana.p4745
    @radhakrishnana.p4745 2 роки тому +1

    ജേക്ക് വെറുതെ വായിട്ട്അലക്കുകയാണ്.ഈയെമ്മെസ് പറഞ്ഞത് കോൺഗ്രസിനെതോപ്പിക്കാൻ ഏത് ചെകുത്താനുമായുംകൂട്ടുകൂടാമെന്നാണ്

  • @haneefabapalipponamhaneefa2318
    @haneefabapalipponamhaneefa2318 2 роки тому +3

    സഖാവ് ഷാനിയുടെ ഉപദേശം ലീഗ് നി വേണ്ട അത് അങ് സ്വരാജ് സഖാവിനി കൊടുത്തോളു

  • @t.hussain6278
    @t.hussain6278 2 роки тому +4

    എങ്ങനെങ്കിലും ജമാതേസ്ലാമീം സുടാപ്പിഎം ഏതാണ്ട് മഹാ സംഭവമാണെന്ന് വരുത്തിതീർക്കണം. പിന്നല്ല.

  • @Isha6413-x8b
    @Isha6413-x8b 2 роки тому +6

    താമര വിജയൻ

  • @taxvisor261
    @taxvisor261 2 роки тому +4

    നിസ്സംശയം പറയാം... അത് പിണറായിയും പാർട്ടിയും തന്നെ

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 роки тому +3

    ജെയ്ക്ക് സൂപ്പർ ഒന്നും രണ്ടും പോയ അത്താണി

    • @ullasjacob48
      @ullasjacob48 2 роки тому

      Ivan rahimente aniyan tanne marapottan jaikku

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 роки тому

      @@ullasjacob48 അത് ഭിത്തിയിൽ ഒട്ടിച്ചത് വലിച്ച് കിട്ടാതെ വരുന്ന നിരാശ

    • @ullasjacob48
      @ullasjacob48 2 роки тому

      @@padmanabhanthrissur7205 oru nirasyum illa ivan verum maravaza anennu arkka ariyathu prtekichu njagl kottayam karkku verum vaza

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 роки тому

      @@ullasjacob48 രണ്ടത്താണി ജെയ്ക്ക് എന്ന് കേട്ടാൽ വിറക്കും

  • @sijumini3910
    @sijumini3910 2 роки тому +2

    ബിജെപി യില് ട്രിപുറയിലെയും,ബംഗാളിലെയും മുസ്ലിംസ് ബിജെപി യില് പോയി ...താമസിയാതെ കേരളത്തിലും കാണാം .

  • @jafarkp3414
    @jafarkp3414 2 роки тому +1

    പുലാമന്തോൾ അങ്ങിനെ ഒരു പള്ളി ഇല്ല ജെയ്ക്ക്

  • @shajeercp1749
    @shajeercp1749 2 роки тому +2

    ചർച്ചയിൽ ഉള്ള അസീസിന്റെ നാട്ടിൽ ldf വെൽഫയർ പാർട്ടി ഒരുമിച്ചുള്ള പ്രകടനത്തിന്റെ വീഡിയോ വേണോ 😂😂😂

  • @NisaNisa-dx9vh
    @NisaNisa-dx9vh 2 роки тому +1

    മുസ്ലിം മായ ഒരാൾ കമ്മ്യൂണിസ്റ്റ് ആയാൽ ദീനുൽ നിന്ന് പോയി എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ലാ കാരണം ,കാരണം കമ്മ്യൂണിസ്റ്റ്‌ വിശ്വാസം ഈശ്വരവിശ്വാസം പടില്ലാ എന്ന സിദ്ധാന്തം തന്നെയാണ്

  • @basheerk6413
    @basheerk6413 2 роки тому +4

    ഈവിഷയത്തിൽ എനിക്ക് നിസ്പക്ഷ നിലവാടിൽ പറയാനുള്ളത് നമ്മുടെ കച്ചുകേരളത്തിൽ മുസ്ലീംങ്ങൾ തീവറവാതി എന്ന് പറഞ് പടിപ്പിച്ചത് ഇവിടെയുള്ള ഇടത്പക്ഷമാണ് ഇപ്പോൾ ബീജേപിയും കൂടെകൂടി ഇനിഎത്ര ഉതാഹരണം നമ്മൾകേട്ടു

  • @abdulsalamp6126
    @abdulsalamp6126 2 роки тому +6

    വയനാട് ഒരു നമ്മുടെ സഖാവ് ഒരു വലിയ നുണ പരഞ്ഞത ഏറ്റു പറയരുത്

  • @noushi7403
    @noushi7403 2 роки тому +3

    ഉത്തരം മുഖ്യൻ തന്നെ 100%
    ഒപ്പം രണ്ടിന് ഇടയിൽ നിന്ന് ചൂട്ട് കത്തിച്ചു കൊടുക്കുന്നത് മാധ്യമങ്ങളും 😊

  • @abdhullafousi4946
    @abdhullafousi4946 2 роки тому +1

    ഇരാറ്റ്‌ പെട്ട ഒന്നും മിണ്ടില്ല അപ്പൊ കവല പ്രെസംഗം

  • @mkshamsheer7330
    @mkshamsheer7330 2 роки тому +2

    നിഷ ആയിരുന്നെങ്കിൽ ഇത്ര മാത്രം സി പി എം ഭയം ഉണ്ടാകില്ല വിനുവിനു വന്നത്‌ പൊലെ ഷാനിക്കും ഭിഷന്നി വന്നിട്ടുണ്ടാകും അല്ലെ

  • @farookmarakkarthaikkatt4211
    @farookmarakkarthaikkatt4211 2 роки тому +1

    കോഴിക്കോട് മുസ്ലിം ലീഗ് സമ്മേളനം കഴിഞ്ഞപ്പോൾ ഒരു സഖാവ് പറഞ്ഞു, ഞങ്ങളെ രണ്ട് ലോക്കൽ ഏരിയയിലുള്ളവർ മതി കോഴിക്കോട് ബീച്ച് മുഴുവൻ കണ്ടി ഇടാൻ എന്ന് പറഞ്ഞിട്ട്, തിരൂരിരിലുള്ള സമ്മേളനത്തിൽ പങ്കെടുത്ത ജനമഹാസാഗരം നമ്മൾ കണ്ടതല്ലെ,
    ആ ജനമഹാസാഗരം കണ്ട് മുഖ്യമന്ത്രിക്ക് ഹാലിളക്കം തുടങ്ങി

  • @mohamedshajan5907
    @mohamedshajan5907 2 роки тому +3

    മാങ്ങയുള്ള മരത്തിലെ കല്ല് ഏറയതുള്ളു ..,..

    • @rajvellkuthiraj7602
      @rajvellkuthiraj7602 2 роки тому

      പുഴു കുത്തിയ മാവിൽ ഞങ്ങൾ എറിയറില്ല. ഞാനും കാണലുണ്ട് 👍👍

  • @faisymanavam6774
    @faisymanavam6774 2 роки тому +2

    രണ്ടത്താണി ബ ബ്ബ ബ്ബ..

  • @ahammedkpahammedkp4446
    @ahammedkpahammedkp4446 2 роки тому +1

    അസീസിന്‌ ഒരു ക്യാപ്സ്യൂൾ കൊടുക്കു

  • @sudhamolkk5808
    @sudhamolkk5808 2 роки тому +1

    എന്തൊക്കെ പറ്ഞാലും മുസ്ലിം ലീഗ് maathramundaayirunnppol ഇത്ര യും വർഗീയത ഇല്ലആയിരുന്നു

  • @abdhullafousi4946
    @abdhullafousi4946 2 роки тому +1

    രണ്ടത്താണി പറയും ബാക്കി നമുക്ക് കാണാം

  • @bitz680
    @bitz680 2 роки тому +1

    വർഗീയത പറഞ്ഞു വീമ്പിളക്കിയ ലീഗ് തേഞ്ഞൊട്ടിക്കൊണ്ടിരിക്കുന്നു 😂😂

  • @ashikmattil1723
    @ashikmattil1723 2 роки тому +1

    പിണറായിക്ക് പിരാന്തായോ 😂

  • @abcde3136
    @abcde3136 2 роки тому +1

    Shani oru vargiyavadhiyann. Muslim vishayangalill oru communist chinthagathiyode mathathe vimarshikunnu. Madhavan madhavan madham thanne preshnam. Namukumm parayamallo

  • @noushinishad9019
    @noushinishad9019 2 роки тому +2

    ജെയ്ക് ബംഗാൾ ത്രിപുര കാണും അവിടെ ചുവപ്പ് നിറം നരച്ച് കാവി നിറം ആയി ,🌞ആണോ കാരണം എന്ന് പറയാതെ ജെയ്ക് ഇവിടെ അങ്ങനെ തന്നെ ആവും അതിന് വേണ്ടി ആണ് ഇവിടെ വർഗീയ ധ്രുവീകരണം നടത്താൻ വേണ്ടി ആണോ മുസ്ലിം സമുദായത്തിൽ ഭിന്നത ആക്കി മുതൽഎടുക്കാൻ കഴിയും എന്ന്കരുതി കാണും

  • @muhammedkv9879
    @muhammedkv9879 2 роки тому

    സി പി എമ്മിന്ന്കാരൃംഎന്നുംവഴുഗിയെമനസിലാഗാറൊള്ളൂ ഇതുംഅത്പൊലെത്തന്നെയാവും

  • @Ismail-hc8on
    @Ismail-hc8on 2 роки тому +3

    രണ്ടും ഒരു നാണയത്തിന്റെ ഇരുവശംങ്ങൾ ആണ്

  • @SulaimanSulaiman-it9er
    @SulaimanSulaiman-it9er 2 роки тому

    JamahTh.sunni.mujahid.enniva.onnichu.nulkenda.kalam.orrupadukayinnirrikunnu.eniyum.nammallonnichillengil.palabagath.ninnumtallu.kollenda.cenddagallayi.nammall.marrum.adukondu.allahuvinne.orthengilum.islamayi.anni.nirrakkuga.aslamu.alikum

  • @firotec8393
    @firotec8393 2 роки тому +4

    പൊനാണി...election സമയ൦
    മഅ്ദനി...പിഡിപി
    ടികേ ഹ൦സ mp ആയി
    ജമായതത് ഇസ്ലാമി
    പിഡിപി
    INL
    എലാ സാബാറു൦ കൂടി

  • @mkshamsheer7330
    @mkshamsheer7330 2 роки тому

    നദാപുരത്ത്‌ മുസ്ലിം വിടുകൾ കൊള്ള അടിച്ചത്‌ എത്‌ പാർട്ടി ആന്ന് ജയ്ക്ക്‌ സി പി എം അല്ലെ അതിനു മുൻപും ഇപ്പൊഴും എത്ര സി പി എം പ്രവർത്തകർ ആർ എസ്‌ എസുകാർ കോന്നിട്ടുണ്ട്‌ എവിടെ എങ്കിലും കൊള്ള അടിച്ചിട്ടുണ്ടൊ അത്‌ നിങ്ങൾ പരസ്യം ആയി പറയില്ല ആർ എസ്‌ എസുക്കാർ പറയുകയും അത്‌ കെരളത്തിലും ബംഗാളിലും ത്രിപുരയിലും നടപ്പിലാക്കുന്നത്‌ സി പി എം

  • @mohanm9557
    @mohanm9557 2 роки тому

    കുണ്ടില്മഞ്ളകളർമാറാത്തഷെയ്ക്പിണറായിതീരാൻഷെയ്കവോണം

  • @hamzathbuharihamzathbuhari3958
    @hamzathbuharihamzathbuhari3958 2 роки тому +1

    പുലാമന്തോളിൽ E M എസ്സ് പള്ളിയോ ?? എവിടെയാണ്

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 2 роки тому +1

    ലീഗിന് തീവ്രത പോരാ എന്നു പറഞ്ഞ
    I NL ഇപ്പൊ പറയാ ലീഗ് തീവ്ര്ത പറയുന്നേ എന്നു പറഞ്ഞു മോങ്ങുന്നേ 🤣🤣🤣

  • @radhakrishnana.p4745
    @radhakrishnana.p4745 2 роки тому

    കഴിഞ്ഞ ഇലക്ഷന് sdpi യും പോപ്പുലർ ഫ്രണ്ട് മായുംധാരണയുണ്ടായിരുന്നുഎന്ന് എല്ലാ വർക്കും അറിയാം

  • @faisymanavam6774
    @faisymanavam6774 2 роки тому +1

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ്
    മലപ്പുറത്തു നിന്നും
    തൂത്തെറിയപ്പെടും..!

    • @mohammedshameer6848
      @mohammedshameer6848 2 роки тому

      ഈ നിലക്ക് ആണെങ്കിൽ സിപിഎം തൂത് എറിയപ്പെടും.. ലീഗ് തൂത്തുവാരും.. നല്ല മുസ്ലിം വിരുദ്ധത യും RSS പ്രീണനവുമാണ് പിണറായി ചെയ്തു കൊണ്ടിരിക്കുന്നത്...

    • @ullasjacob48
      @ullasjacob48 2 роки тому +1

      Athinu pinaride uppuppa vicharichalum nadakilla

    • @abubakarev7123
      @abubakarev7123 2 роки тому

      തലശ്ശേരിയിൽ പള്ളി പൊളിക്കാൻ കൂട്ടുനിന്ന കമിയിൽ പെട്ടവനാണോ

    • @sameeranp5917
      @sameeranp5917 2 роки тому

      മോഹം മാത്രം ലീഗിന് ഒരു കോട്ടവും പറ്റുല

  • @fathimafathima2883
    @fathimafathima2883 2 роки тому

    മുസ്ലിംകളുടെ ആട്ടിപ്പർ അവകാശം പിന്നെ പിണറായി ക്കോ????

  • @funnyclips8468
    @funnyclips8468 2 роки тому +3

    Aadhyam maadhyamangal sdpi enn parayaadhe kaath sookshichadhaayrunnu..ipol evide nokiyaalum sdpi❤💚..sdpi valarnnu pandhalikum...

    • @ahyanviews4520
      @ahyanviews4520 2 роки тому

      😂💚♥️💚♥️💚♥️💚♥️

  • @muneerk3549
    @muneerk3549 2 роки тому

    Inl അബ്ദുൽ അസീസ് 😆😆😀😀😃. ഇയാൾക്കു വേറെ പണിയൊന്നുമില്ലേ

  • @raviponnarassery7160
    @raviponnarassery7160 2 роки тому

    ജെയ്കെ തമാശ പറയല്ലേ തിരുവനന്തപുരത്തേ എയർ പൊട്ട് CPM വാങ്ങിയോ?

  • @abdulazeez3346
    @abdulazeez3346 2 роки тому

    കേരളകണ്ടവർഗീയവാദികളിൽ ഒന്നാമൻആര്?

  • @scienceclassroom9988
    @scienceclassroom9988 2 роки тому +4

    അറബി മലയാള ഖുർആൻ ജയ്ക്ക് KT ജലീൽ - പരനാറി പിണറായി കൂട്ട്കെട്ട്
    പരാചയം

  • @sarojinisarojini1834
    @sarojinisarojini1834 2 роки тому

    വർഗീയത തുലയട്ടെ. മതേതരത്വം പുലരട്ടെ. കലാപം ആരെ രക്ഷിക്കും?

  • @hamsahamsakm3505
    @hamsahamsakm3505 2 роки тому

    മതമാണ് മതമാണ് മതമാണ് പ്രശ്നം എരിയുന്ന പൊരിയുന്ന വയറല്ലാ പ്രശ്നം കുറച്ചു ചെകുത്താൻ മാർക്ക് ഇസ്ലാം മതം തന്നെയാണ് പ്രശ്നം എന്താണ് ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്
    അതെല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ കണ്ണുചിമ്മി ഇരിക്കുകയല്ലേ
    ചർച്ചയിൽ ഭരണപക്ഷത്തിന് ഒരു അനുഭാവി കൂടി വേണ്ടതായിരുന്നു.....

  • @robinsonkovilthottam6494
    @robinsonkovilthottam6494 2 роки тому +1

    Great jaik
    വർഗീയത തുലയട്ടെ

  • @faisalthayyil5222
    @faisalthayyil5222 2 роки тому

    ഇതോക്കെ പറയാൻ പിണങ്ങാണ്ടിക്ക് ഒരു യോഗ്യതയും ഇല്ല

  • @trippingworld9649
    @trippingworld9649 2 роки тому +1

    അല്ല എന്റെ പൊന്നു പിണറായി സാറെ യെന്ദു പറ്റി ചക്കരെ

  • @KSMenon
    @KSMenon 2 роки тому +3

    ഇന്ന് ആദ്യമായി പാനലിസ്റ്റുകളെ കണ്ടു ചർച്ച തുടങ്ങുന്നതിനു മുൻപ് ഒരു കമന്റ് ഇടുന്നു . ഇന്ന് ചർച്ച രസകരമാകും കാരണം നമ്മുടെ കേരളത്തിലെ പ്രശസ്ത കൊമേഡിയൻ ജൈക് സി തോമസ് പങ്കെടുക്കുന്നുണ്ട് . എനിക്ക് ആകാംഷ കൂടുന്നു ഇനി ബാക്കി ചർച്ചക്ക് ശേഷം പറയാം

  • @pmibrahim297
    @pmibrahim297 2 роки тому +1

    Eppa.leaguendhe.thala.baranam.ellatha.chindha.1o.collam.ellallo.yannh.ath💏💃🍌🐧

  • @abdulsalamp6126
    @abdulsalamp6126 2 роки тому +1

    ഞാൻ ഒരു സിപിഎം പുലാമന്തോൾ പ്രദേശതുള്ള വ്യക്തിയാണ്. പുലാമന്തോളിൽ ഇങ്ങനെ ഒരു പേരിൽ ഇങ്ങനെ ഒരുപള്ളി ഇല്ല

  • @ismayilkunjukt3037
    @ismayilkunjukt3037 2 роки тому +4

    അഴിമതിയുടെ രാജകുമാരൻ പിണറായി വിജയൻ അഴിമതികൾ മറച്ചുവെക്കാനുള്ള തന്ത്രങ്ങളാണ് ഇതെല്ലാം ബുദ്ധിയുള്ളവർക്ക് ഇതെല്ലാം മനസ്സിലാകും പിണറായി വിജയൻ

    • @akhilalex555
      @akhilalex555 2 роки тому

      അന്നത്തെ പാലാരിവട്ടം പാലം കണ്ടിട്ട് അൻറെ ബുദ്ധിയിൽ ഒന്നും തോന്നിയില്ലേ... എടോ ബുദ്ധിയുണ്ടെങ്കിൽ ഉപയോഗിക്കണം അല്ലാതെ വെറും മതത്തിനും രാഷ്ട്രീയത്തിനും അടിമയാകരുത് അഴിമതിയുടെ സിരാകേന്ദ്രമായ കോൺഗ്രസിനും ലീഗിലും നിന്നുകൊണ്ടാണ് പിണറായിയെയും സിപിഎമ്മിനെയും വിമർശിക്കുന്നത്

  • @muhammedaliat7749
    @muhammedaliat7749 2 роки тому

    Yathoru. Shamshayamila. Penarayithane
    Vargiyavathi

  • @rishan274
    @rishan274 2 роки тому +2

    Jaik👌

  • @faisymanavam6774
    @faisymanavam6774 2 роки тому

    രണ്ടത്താണിക്ക് കുറച്ചു നാരങ്ങാ
    വെള്ളം കൊടുക്കൂ ആരെങ്കിലും..

    • @ullasjacob48
      @ullasjacob48 2 роки тому +1

      Atilum nallathu a kanjikku kodukku maravaza jaikku pottan

  • @asifkayakkodi7110
    @asifkayakkodi7110 2 роки тому +1

    കുഞ്ഞിരാമൻ ചത്തത് കള്ളുഷാപ്പിൽ നടന്ന അടിപിടിയിലാണ് അല്ലാതെ പള്ളിക്ക് കാവൽ നിന്നിട്ടല്ല ജയിക് മോനെ 😂😂😂😂

    • @feathertouch7595
      @feathertouch7595 2 роки тому

      താങ്കളുടെ ബാപ്പ കള്ളുഷാപ്പിൽ പോകാറുണ്ടോ? അദ്ദേഹത്തെ ഇതുപോലെ ഞാൻ പറഞ്ഞാൽ ബുദ്ദിമുട്ടുണ്ടാകുമോ താങ്കൾക്ക്.

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 2 роки тому +1

    കിഴിവൻ വാരഡു കഷ്ടം ഉറങ്ങിയോ?

  • @abdhullafousi4946
    @abdhullafousi4946 2 роки тому

    V p singnu ആരാണ് കൂടെ നിന്നത് ഒന്ന് പറയു ജെയ്ക്

  • @iskaismailiskaismail2288
    @iskaismailiskaismail2288 2 роки тому

    ജെയ്ക്കന് ഇച്ചിരി കഞ്ഞി വെള്ളം കൊടുക്കൂ

  • @drsukumarnair215
    @drsukumarnair215 2 роки тому

    Sabari Railispending inKerala for 50 years. Firstpriorityistocomplete that Project

  • @shuhailap9189
    @shuhailap9189 2 роки тому

    Jaik veruthe vaayittalakkane pattu kavala prasangam 🤬

  • @faisymanavam6774
    @faisymanavam6774 2 роки тому +10

    ഒരിടവേളക്കു ശേഷം
    സഖാവ്: ജെയ്ക് തകര്‍ത്തു..♥💪

    • @dineshjohn3031
      @dineshjohn3031 2 роки тому

      💪💪💪💪💪

    • @unnikrishnapillai2336
      @unnikrishnapillai2336 2 роки тому

      ഒരു ബ്രേക്ക് എടുത്തത് നന്നായി... ഇന്ന് കസറി.

    • @sreelalvr8924
      @sreelalvr8924 2 роки тому

      യെസ് 👍

  • @bkhan7962
    @bkhan7962 2 роки тому

    aattin,paal,kudikkan,mohan,paksh,,attine,manakkunnu

  • @bkhan7962
    @bkhan7962 2 роки тому

    leagite,kariatthil,arum,Kai,kadattharuth,,,

  • @a7creation288
    @a7creation288 2 роки тому

    മുസ്ലിം ലീഗ്‌ വർഗീയ പാർട്ടിയിൽ നിന്നും verified ☑️ ചിഹ്നം കിട്ടിയ വർഗീയ പാർട്ടിയായി. എന്നാലും എന്റെ രണ്ടത്താണി 😂😂😂

  • @Mohammedali-um2gv
    @Mohammedali-um2gv Рік тому

    ലീഗ്ബീജൊപിധനിരകും

  • @cleetusa8959
    @cleetusa8959 2 роки тому

    എവിടെ നിങ്ങൾ തിരിച്ചു വന്നത് നശിക്കുന്ന പാർട്ടിയാണ് സി പി എം

  • @muhammedaliat7749
    @muhammedaliat7749 2 роки тому

    INA OUNDI. KERALATHIL CPM ELY

  • @muhammedaliat7749
    @muhammedaliat7749 2 роки тому

    Paranari muthal. Enthalam vijayan parachu

  • @devadasp4689
    @devadasp4689 2 роки тому

    കുഞ്ഞാലിക്കുട്ടി സാഹിബ് അന്നേ പറഞ്ഞതാണ് ഈ ഇലക്ഷനിൽ തോറ്റാൽ നമ്മുടെ കാര്യം പോക്കാണെന്ന്... ബിജെപിയെ കാൾ വലിയ ശത്രു സിപിഎം ആണെന്ന്.... കേരളത്തിലെ മുസ്ലിം സമൂഹം ഇടതുപക്ഷത്തോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.... അത് മുസ്ലിംലീഗിനും യുഡിഎഫിനും ഒരു വെല്ലുവിളി തന്നെയാണ്...
    കണ്ടു കാണാം എന്ത് സംഭവിക്കും എന്ന്....

  • @geojoseph7883
    @geojoseph7883 2 роки тому

    He is crying for Muslims.....example the weddings age bar issues

  • @tsgopalakrishnan
    @tsgopalakrishnan 2 роки тому

    തീവ്ര അവസരവാദ രാഷ്ട്രീയം=പിണറായി കമ്മ്യൂണിസം +കോൺഗ്രസ്സ് രാഷ്ട്രീയം + ബിജെപി നൂതന രാഷ്ട്രീയം. 😄😄...... തീവ്ര മതാധിഷ്ഠിത രാഷ്ട്രീയം= മുസ്ലിം ലീഗ് ആർഎസ്എസ് രാഷ്ട്രീയം,..... 😄😄 എല്ലാ അനുഭവിക്കാം==ഇന്ത്യൻ പൊതുജന രാഷ്ട്രീയം😎😎

  • @salihmaliyakkal7231
    @salihmaliyakkal7231 2 роки тому

    അസീസ് യു എ പി എ പറഞ്ഞു കുടുങ്ങി

  • @abdulnazer9755
    @abdulnazer9755 2 роки тому +1

    ലീഗിന്റെ റാലിയുടെ ഷോക്ക് ഇപ്പോഴും പിണറായിക്ക് മാറിയില്ല. പിണറായി സിപിഎം പാർട്ടിയെ ബിജെപി ആക്കുന്നു.

  • @Mohammedali-um2gv
    @Mohammedali-um2gv Рік тому

    ലീഗ്ഔടമുകാഥാണ്

  • @abdulnazer9755
    @abdulnazer9755 2 роки тому +1

    നവംബർ 9 കോഴിക്കോട് കടപ്പുറം ഇളക്കി മറിച്ചു ജനസാഗരം. 💪💪💪💪

  • @nejunejmi8524
    @nejunejmi8524 2 роки тому

    ലീഗിന് വർഗീയത പോരാ എന്ന് പറഞ്ഞു ലീഗിൽ നിന്ന് പോയി പാർട്ടി ഉണ്ടാക്കിയ INL പാർട്ടി യുടെ നേതാവിനു വർഗീയത യെ പറ്റി പറയാൻ എന്ത് യോഗ്യതയാണെന്ന് പ്രബുദ്ധരായ കേരള ജനത വിലയിരുത്തട്ടെ കേരളത്തിൽ മതേതരം സംരക്ഷിക്കാൻ മുന്നിൽ നിന്നതിനു ലീഗിന് ഒരു പാട് നഷ്ടം സംഭവിച്ചിട്ടുണ്ട് സിപിഐഎം ന് ഏത് അണ്ടനെയും അടകോടനെയും കൂട്ട് കൂടി പിടിച്ചു നടക്കാം പിന്നെ അവരുടെ ലൈനിൽ കിട്ടിയില്ലെങ്കിൽ അവർ വർഗീയ തീവ്രവാദി ഇത് അവർ എല്ലായിപ്പോഴും സ്വീകരിക്കുന്ന നിലപാട് ഇവർ സംസാരിക്കുമ്പോൾ ഒരു നിലപാട് പ്രവർത്തി മറ്റൊരു നിലപാട്