ഇവിടെ എല്ലാം വ്യാജമോ?; ഒളിവില്‍ പോകാന്‍ സഹായിച്ചതാര്?| Counter Point

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 350

  • @girijapm8993
    @girijapm8993 Рік тому +70

    വ്യാജൻ മാർ എല്ലാരും എസ്എഫ്ഐ ക്കാർ ആണ്.ഇത് വരെ.

  • @Ratish6655
    @Ratish6655 Рік тому +20

    സാദിഖ്...ഓടാൻ പറ്റുമെങ്കിൽ ...അതാണ് ഗുണം ചെയ്യുക😂😂😂

  • @najeerkarippal4294
    @najeerkarippal4294 Рік тому +53

    Sfi ക്കാർ എല്ലാവരും വ്യാജൻ അല്ല .
    വ്യാജൻ എല്ലാം sfi ആണ് 😂😂

    • @subramanniannk9610
      @subramanniannk9610 Рік тому +1

      കുറച്ച് മറ്റു സംഘടനകൾക്കും നൽകണം.

  • @padmakumar6677
    @padmakumar6677 Рік тому +31

    ബിന്ദുവിന്റെയും ശീവൻ കുട്ടിയുടെയും മാർക്ക് ലിസ്റ്റ് നോക്കിയാൽ ഇതിലും അപ്പുറം ആയിരിക്കും😅😅😅

    • @sunilbabu3394
      @sunilbabu3394 Рік тому +2

      ബിന്ദുവിന്റെ പഠനകാലം പരിശോധന നടത്തണം

    • @nowfalkn282
      @nowfalkn282 Рік тому

      A a rahim nte um

  • @pbharshan7690
    @pbharshan7690 Рік тому +20

    അച്ഛൻ പത്തായത്തിലും ഇല്ല, പെരേലും ഇല്ല എന്നു പറഞ്ഞത് പോലെയായല്ലോ സാദിഖ്ന്റെ അദ്യ ഉത്തരം.

  • @MOHAMMEDMUBARISHKT
    @MOHAMMEDMUBARISHKT Рік тому +9

    അൻസിൽ വരട്ടെ എന്ന് പറഞ്ഞു വീമ്പു പറഞ്ഞവൻ അൻസിൽ വന്നപ്പോ പൂച്ചക്കുട്ടിയായല്ലോ😅😅😅

  • @aswathykutty4874
    @aswathykutty4874 Рік тому +19

    ചോദിച്ചതിന് ഇവർ മറുപടി പറയില്ല.

  • @sijojose969
    @sijojose969 Рік тому +4

    സാധിഖിന്റെ വാപ്പ : ഏതു നേരത്താണാവോ ഇവനെ ഒക്കെ 😂😂😂😂

  • @MOHAMMEDMUBARISHKT
    @MOHAMMEDMUBARISHKT Рік тому +7

    SFI എന്ന സ്വന്തം സംഘടനയെ ഇത്രയേറെ തരം താഴ്ത്തിയ സ്വദിക്കിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ🔥🔥🔥🔥

  • @harigovindharigovind5311
    @harigovindharigovind5311 Рік тому +6

    SFI ക്കാരൻ ആ chair ൽ മൂത്രം ഒഴിച്ചിച്ചെന്നു തോന്നുന്നു 🤣🤣🤣🤣

  • @aswathykutty4874
    @aswathykutty4874 Рік тому +27

    ഈ വൃത്തികെട്ടവർ ചക്ക എന്നു പറയുന്നവരാണ്.ഇവന്മാരു് ന്യായീകരിക്കാനേ അറിയൂക്കയുള്ളു.

  • @MOHAMMEDMUBARISHKT
    @MOHAMMEDMUBARISHKT Рік тому +22

    ഇവനെ ഒക്കെ ചർച്ചക്ക് വിടുന്ന SFI എന്ന സംഘടനയുടെ ഗതികേട് പ്രേക്ഷകർക്ക് മനസിലാകുന്നു.
    ഉത്തരം മുട്ടുമ്പോ ശബ്ദത്തിൽ കൊഞ്ഞനം കുത്തുന്നോ...
    മരവാഴ

    • @abuthahir3862
      @abuthahir3862 Рік тому

      ചക്ക prayumbol മാങ്ങ

  • @akk5772
    @akk5772 Рік тому +3

    This SFI representative is an expert in avoiding the issue!!!

  • @girijapm8993
    @girijapm8993 Рік тому +22

    ഇത് എന്ത്.നേതാവാണ് ഇവിടുത്തെ കൺവീനർ...ഒരു വിവരവും ഇല്ല.

  • @chakkocp8486
    @chakkocp8486 Рік тому +19

    ഒളിവിൽ താമസിക്കാൻ സഹായിച്ചവരെ അറെസ്റ്റ്‌ ചെയ്യണ്ടേ

  • @manujohn3791
    @manujohn3791 Рік тому +16

    Sfi ഒരു ഗ്യാപ് തരണ്ടേ....
    ഷാനി super👍👍👍

    • @akimoviezone4677
      @akimoviezone4677 Рік тому +1

      വല്ലാത്ത തോൽവികൾ 😂😂😂

  • @anishpeter
    @anishpeter Рік тому +27

    ആർശോ, അഫ്സൽ, മുബാറക്, സയ്യിദ് മുഹമ്മദ്... SFI ആണത്രേ... ആർക്കും സംശയമേ ഇല്ല...

    • @vincevarkey3203
      @vincevarkey3203 Рік тому +5

      SUDAPPII FEDERATION OF INDIA 😅😅😅

    • @vasudevanpotti6154
      @vasudevanpotti6154 Рік тому

      nikhil vargees enna kalla vediyil mariyathinundaya pannanne aaradhikkunnavane ozhivakkiyo

    • @muzzammilcv1038
      @muzzammilcv1038 Рік тому

      ആർഷോ ഇതിൽ പെടില്ല
      രണ്ടു ദിവസമായി പ്രതീക്ഷിച്ചിരുന്നു. മതം പറഞ്ഞു സങ്കികൾ വരുമെന്ന്, പ്രതീക്ഷ തെറ്റിച്ചില്ല. നിങ്ങൾ ഒരു സംഭവം തന്നെയാണ് സങ്കിയോളെ. പ്രതേക തരാം ജീവികൾ 🥵

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Рік тому +8

    😂വിദ്യ പോയത് സെക്രട്ടറിയുടെ കാറിൽ എന്ന് സാദിഖ് പറഞ്ഞത് കൊണ്ട് മനസിലായി...

  • @kollamchandran2975
    @kollamchandran2975 Рік тому +30

    സിപിഎം ഉള്ള എല്ലാടത്തും ഇതൊക്കെ സർവ്വ സാധാരണം ആണ്.... വ്യജ സർട്ടിഫിക്കറ്റ് ..... ഉം തിരുകി കയറ്റലും..... വിദ്യാ അതിലെ ഒരു കണ്ണി മാത്രം...... നിങ്ങൾ... വാർഡ് മുതൽ അന്വേഷണം നടത്തി നോക്കു.... ഇതുപോലെ 10000 കള്ളൻ മാരെ കിട്ടും.... അതു കൊണ്ടല്ലേ ഇത്രേം സിപിഎം അടിമകൾ ഉള്ളത് 😂

    • @subramanniannk9610
      @subramanniannk9610 Рік тому

      10,000 അല്ല ലക്ഷക്കണക്കിന് എന്നു പറയുന്നതായിരിക്കും ശരി.

    • @subramanniannk9610
      @subramanniannk9610 Рік тому

      ഞങ്ങളെ വഞ്ചിച്ചു ഞങ്ങൾ ഇപ്പോൾ പുറത്താക്കി. നാളെ തിരിച്ചെടുക്കും എന്നത് നടന്നുകൊണ്ടിരിക്കുന്ന കാര്യമല്ലേ.

  • @comment6567
    @comment6567 Рік тому +5

    ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ കഴിയാതെ വളരെ ദയനീയമായ നിലയിൽ എന്തെങ്കിലും തപ്പിയൊപ്പിച്ചു വെറുതെ സമയം കളയുന്ന ഈ സാധുവിനെ കാണുമ്പോൾ സഹതാപം തോന്നുന്നു .

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +21

    കേരളത്തിലെ പോലീസുകാരോട് എസ്എഫ്ഐയുടെ നേതാവ് ഇതാ മനോരമ ന്യൂസിലൂടെ പറയുന്നു നിഖിൽ തോമസ് എന്ന വ്യക്തിയെ കണ്ടെത്തി തരാൻ ഞങ്ങൾ സഹായിക്കാം എന്ന്

  • @abdulsalamtirur9530
    @abdulsalamtirur9530 Рік тому +6

    ക്യാപ്‌ തരാത്ത കുഴപ്പമല്ല ക്യാപ്‌സൂള് തരാത്ത കുഴപ്പമാണ്

  • @abdulgafoorpm8695
    @abdulgafoorpm8695 Рік тому +32

    ആൻസിൻ പറയുന്നത് 100 ശതമാനം ശരി ആണ്. അവൻ മുങ്ങിയിട്ട് ഇല്ല...

    • @pam4840
      @pam4840 Рік тому +1

      Enu muri Andi support

    • @shameem406
      @shameem406 Рік тому

      ​@@pam4840enn mood thaangi antham kammi😂😂.

  • @lijojoy1935
    @lijojoy1935 Рік тому +5

    എന്റെ പൊന്നു സാധികേ... വരാതിരുന്നുടെ... വെറുതെ ഇവിടെ ഇരുന്നു തേഞ്ഞു ഒട്ടണോ... ഒരു വെളിവും ഇല്ല വെള്ളിയാഴ്ചയും ഇല്ല...

  • @vikaschidambaram5143
    @vikaschidambaram5143 Рік тому +14

    K കേരളം
    കുത്തഴിഞ്ഞ കേരളം.

  • @Leenamannu...
    @Leenamannu... Рік тому +5

    സാദിഖ്, നിങൾ ഈ ചർച്ചയില് വെറും പരാജയമാണ് എന്ന് സമ്മതിച്ചു കൊള്ളൂ

    • @tripmode186
      @tripmode186 Рік тому

      ചോദിക്കുന്നത് ഒന്ന് പറയുന്നത് ഒന്ന്. A r rahim ആണ് ഗുരു

  • @jaiync
    @jaiync Рік тому +3

    എസ്എഫ്ഐ നേതാവ് പഠിപ്പിച്ച karyum മാത്രും പറയൂ..

  • @bhaskaranc2926
    @bhaskaranc2926 Рік тому +5

    SFI യെ കുറിച്ച് നിരന്തരമായി ചാനൽ ചർച്ച?SFI ഒരു ഗ്യാപ്പ് തരുന്നില്ലല്ലോ? SFI നേതാവിന് ഒരു ഗ്ലാസ്സ് വെള്ളം കൊടുക്കാമായിരുന്നു.

  • @harisvaliyapurakkal531
    @harisvaliyapurakkal531 Рік тому +10

    ഇ എസ്എഫ്ഐക്കാരൻ കഞ്ചാവ് ഒന്നുമല്ല വലിച്ചിട്ടുള്ളത് ആക്ഷനും ചിരിയും എല്ലാം കാണുമ്പോൾ എൻഡിഎമ്മേ ആണെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അവരെ തെറ്റ് പറയാൻ പറ്റില്ല

  • @cheryeast106
    @cheryeast106 Рік тому +3

    ഇത് പോലുള്ള SFI നേതാക്കളാണ് ഈ സംഘടനയുടെ നിലവാരം

  • @sportsstatusclub8237
    @sportsstatusclub8237 Рік тому +7

    ചോരച്ചാലിൽ നീന്തിക്കയറിയ ധീരൻമ്മാരുടെ പ്രസ്ഥാനത്തിന്റെ നേതാക്കൻമാർ ഒളിവിലും. മറ്റവൻ തെരുവിലും

  • @avarankuttu
    @avarankuttu Рік тому +6

    എല്ലാ വ്യാജ സർട്ടിഫിക്കറ്റിന്റെയും ഉറവിടം ഒരേ കേന്ദ്രമാണ്.

  • @basheerkoyoli953
    @basheerkoyoli953 Рік тому +27

    ഒരു നട്ടെല്ലില്ലാതെ നേതാവാണ്

  • @shefibahrain6618
    @shefibahrain6618 Рік тому +3

    ഷാനി അവസാനിപ്പിക്കൂ.... പാവമുണ്ട് എസ് എഫ് ഐ നേതാവ് 😂

  • @abdulgafoorpm8695
    @abdulgafoorpm8695 Рік тому +7

    എന്തിനാ sfi കാരെ വിളിക്കുന്നത് അവർ പറയുന്നത് കേൾക്കുമ്പോൾ നമ്മൾ പൊട്ടൻ ആകും 😎

  • @renjumonvarghese2516
    @renjumonvarghese2516 Рік тому +3

    കുറച്ചു വെളിവും വെള്ളിയാഴ്ചയും ഉള്ളവരെ ചർച്ചക്ക് വിളിക്കണം എസ്എഫ്ഐ ഇത്രയും തരം താണുപോയി. ..ഒരു ചോദ്യത്തിനും ഉത്തരം പറയാൻ പറ്റുന്ന ആരും ഇല്ല..

  • @nahalabidnahalabid5992
    @nahalabidnahalabid5992 Рік тому +14

    ഇറങ്ങി ഓടെടാ.... 🤣🤣🤣

  • @leninbalan6554
    @leninbalan6554 Рік тому +2

    പയ്യൻ ഇരുന്ന് ഉരുകി പോവ്വോ
    ഇറങ്ങി ഓട ടെ😅

  • @maharoofpp1906
    @maharoofpp1906 Рік тому +6

    നിങ്ങൾ തന്നേയല്ലേ വിദ്യയേ ഒളിപ്പിച്ചത് ? ചാനലിൽ വന്ന് വേറുതേ വഷളത്തരം വിളമ്പരുത് ജനങ്ങൾ ഇതോക്കോ കാണുന്നുണ്ട്

  • @anilakshay6895
    @anilakshay6895 Рік тому +4

    1957 മുതൽ തിരുത്ത് ഇതു വരയും ശരിയായതും ഇല്ല ഇനി എന്ന് ശരിയാകും എന്ന് പറഞ്ഞാൽ അന്ന് മതി കേൾക്കാം ബംഗാൾ പോലെ ആയാൽ നന്ന് കനലുകൾ എല്ലാം ന്യായികരിച്ച് ന്യായികരിച്ച് തകർന്ന് തരിപ്പണമായി അനിയ പണ്ട് വളര പണ്ട് കറുത്തവർഗക്കാരുടെ നേതാവ് മാർട്ടിൻ ലൂഥർ കിംഗ് ആരോ വെടിവെച്ച് കൊന്നു അതിലെ പ്രതിയെ കണ്ട് കിട്ടിയിട്ട് ഇല്ല വല്ല അറിവും ഉണ്ടോ അന്വോഷണം നടത്തി കണ്ട് പിടിക്കണം നിങ്ങൾ അന്വോഷണം നടത്താൻ മിടുക്ക് ഉള്ളവരാ

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +5

    സൈദ് മുഹമ്മദ് സാദിഖ് കേരളത്തിൽ ഇതുപോലെതന്നെ പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഉമ്മൻ ചാണ്ടി എന്ന ഒരു നല്ല മനുഷ്യൻറെ പേരിൽ ഇല്ലാ കഥകൾ ചമച്ച അധികാരത്തിൽ വന്ന പാർട്ടിയുടെ പോഷക സംഘടനയാണ് എസ്എഫ്ഐ ഇപ്പോൾ പറഞ്ഞല്ലോ monson മാവുങ്കൽ ഇൻറെ കാര്യം നിങ്ങൾ പറയുന്നതിനേക്കാൾ വിശ്വാസത്തിന് എടുക്കാം monson മാവുങ്കൽ പറഞ്ഞ കാര്യം സുധാകരന് ഇതിന് യാതൊരു പങ്കുമില്ല എന്ന് കുറ്റവാളിയും ശിക്ഷിക്കപ്പെട്ട ആളുമായ monson മാവുങ്കൽ തന്നെ തുറന്നു പറഞ്ഞത് കേൾക്കാത്ത ബധിരൻ ആണോ താങ്കൾ എസ്എഫ്ഐയുടെ പ്രതിനിധിയായി വന്നിരിക്കുന്ന ഈ വ്യക്തി അനീതി പുലർത്തുന്ന പ്രവർത്തകർ തന്നെയല്ലേ സംഘടനയുടെ

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +3

    അതുപോലുള്ള സ്ഥാപനങ്ങളിൽ വാച്ച്മാൻ അസ്കിത യിൽ ജോലി ചെയ്യുന്ന അയാൾ ഓഫീസ് ബോയ് ആയി ജോലി ചെയ്യുന്ന അയാൾ പിയൂൺ എന്ന് തസ്തികയിൽ ജോലി ചെയ്യുന്ന അയാൾ സ്വീപ്പർആയി ജോലിചെയ്യുന്ന അയാൾ ഇങ്ങനെയുള്ളവർ എല്ലാം ഏതെല്ലാം വിഷയങ്ങളിൽ ഡിഗ്രി സമ്പാദിക്കണം എന്നുകൂടി എഫ് ഐയുടെ പ്രതിനിധി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം

  • @johnsonks5456
    @johnsonks5456 Рік тому +5

    വ്യാജ V.C. ഏത് Original VC ഏത്. ജയിൽ തുറന്നു കിടപ്പുണ്ടല്ലോ?

  • @princesebastian5429
    @princesebastian5429 Рік тому +1

    32:21.. 😂😂😂😂😂 oru gap tharande... 😂😂😂😂😂Athu polichu.... 👏👏

  • @harisvaliyapurakkal531
    @harisvaliyapurakkal531 Рік тому +4

    നല്ലപോലെ കഞ്ചാവ് വലിച്ചിട്ടുണ്ട് സഖാവ് മുഖം കണ്ണ് മൂക്കും കണ്ടാലറിയാം ചാനലിൽ വന്നിരുന്നു എന്തെങ്കിലും പുലമ്പാതെ എണീറ്റ് പോടോ

    • @mishalanas
      @mishalanas Рік тому

      Mugham nokki lakshanam parayunna aal vanittund

  • @s-anand189
    @s-anand189 Рік тому +3

    Shaani...ഈ കൺവീനർ ൻ്റേ സ്റ്റാൻഡേർഡ് മനസ്സിലായില്ലേ...ഇനിയും ഇയാൾ ആണ് ചർച്ചക്ക് വരുന്നത് എങ്കിൽ നിങ്ങളുടെ നിലവാരം ആണ് തകരുക.. സംസാരിക്കാൻ അറിയാത്ത ഇയാള് ഒക്കെ ആണോ വിദ്യാർത്ഥികളെ നയിക്കുന്നത്? കഷ്ടം...ഇയാള് ഉറങ്ങുമ്പോൾ ആണ് വിളിച്ചു ചർച്ചക്ക് വിട്ടത് എന്ന് തോന്നുന്നു..

  • @sunilkumarn9652
    @sunilkumarn9652 Рік тому +5

    150 സർട്ടിഫിക്കറ്റ് കളവ് പോയി 😂😂😂😂😂😂😂😂😂

    • @vinodkayamkulam7005
      @vinodkayamkulam7005 Рік тому +1

      അത് ഏതേലും പാർട്ടി ഓഫീസിലോ അല്ലെങ്കിൽ AKG സെന്ററിലോ കാണും

    • @maharoofpp1906
      @maharoofpp1906 Рік тому

      😂😂😂

  • @vincevarkey3203
    @vincevarkey3203 Рік тому +6

    SUDAPPII FEDERATION OF INDIA😂😂😂,LOOK'S ALL SFI LEADERS

  • @abduljabbarjabbar4711
    @abduljabbarjabbar4711 Рік тому +7

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്ക് ലിസ്റ്റ് 😂😂) SFI കാർ എല്ലാവരും വ്യാജൻമാർ അല്ല//) വ്യാജന്മാർ എല്ലാവരും SFI കകാരാണ് 😂😂😝😛😜🤪🤓🤓🤓🙏🙏 ചോദ്യങങൾ ഓരോ നന്നായി വരുംപോൾ ഞാൻ ഒരു പൊടടനാണേ എന്ന് സ്വയം വിളിച്ച് പറയുന്ന SFI നേതാവിനെ കേരളീയ പൊതു സമൂഹം ഇന്ന് വീണ്ടും കൺട് ചിരിയോട് ചിരി😂😂😝😛😜🤪🤓🤓🤓

  • @LUIZROSHAN
    @LUIZROSHAN Рік тому +3

    SFI നേതാവേ ... താങ്കൾ ഇത്രയ്ക്കും ബുദ്ധിയെ ഉല്ലോ..

  • @geevarghesemathew7743
    @geevarghesemathew7743 Рік тому +3

    Best question ❓ answer 🤣😅😢

  • @691_smr
    @691_smr Рік тому +14

    ജയിക്കേ മാപ്പ്...🙏🙏

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm Рік тому

      😂😂😂😂അവനെക്കാൾ ദുരന്തം ഇവിടെ ഉണ്ടല്ലോ എന്നാലോചിച്ചിട്ടാണോ 😅

  • @dhamodharji
    @dhamodharji Рік тому +1

    എസ്എഫ്ഐയുടെ ആ ചെറുക്കനെഇരുത്തി ഇങ്ങനങ്ങ് പുഴുങ്ങണോ🤣

  • @ann77
    @ann77 Рік тому +4

    Sadhikke ullu thurann onn karanjoode😪😂🤣

    • @sreeraj232
      @sreeraj232 Рік тому

      Chummathe iri ....nalem nammale chirippikkan varendatha...😂😂😂

  • @sajanpeter365
    @sajanpeter365 Рік тому +2

    ഷാനി യുടെ performance excellent 💪

  • @sonygeorge8002
    @sonygeorge8002 Рік тому +3

    SFI people always gets capsule messages during the discussion….we can see them looking at their mobile phones…..he then studies it and puts it forward in the next round….someone is helping these guys to put forward counter arguments….

  • @shaluraghavan2497
    @shaluraghavan2497 Рік тому +10

    ഷാനി കാലം പറയിക്കും. ഇതൊക്കെ. അന്ന് ഓർക്കും..... 🙏🏼

    • @anilakshay6895
      @anilakshay6895 Рік тому +3

      അട്ത്ത സർക്കാര് വരുംമ്പോൾ അന്വോഷണം നടത്തും അന്ന് ഓർക്കും കണക്ക് പറയും

    • @anvartkanvarpasha8053
      @anvartkanvarpasha8053 Рік тому

      ഇന്നാണ് കേരള സർവ്വകലാശാല 154 പേരെഴുതാത്ത സർട്ടിഫിക്കറ്റ് നഷ്ടപെട്ടു എന്ന് പറയേണ്ടിവരുമ്പോൾ എന്താണ് ഇത്തരം കേസുകൾ പുറത്ത് വരുന്നത് എന്നും, അവർ ഭരിക്കുന്നവരുടെ കിടുങ്ങാ മണികളാണെന്നുറപ്പിക്കുകയും ചെയ്യുമ്പോൾ . ബാക്കിയുളള 154 കൂടെ പുറത്ത് വരണ്ടെ അല്ല എങ്കിൽ എലക്ഷൻകമ്മീഷൻ ,EVM മെഷീൻ നഷ്ടപെട്ടതുമായി പറഞ്ഞതും പല BJP നേതാക്കളെ അതുമായിപിടിച്ചതും ഇന്നാട്ടിലല്ലേ ? അത് തന്നെയല്ലെ ഇവിടെയും നടക്കുന്നത് അത് തന്നെയല്ലെ .

    • @info_guru331
      @info_guru331 Рік тому

      ​@@anilakshay6895ആരും അന്വേഷിക്കില്ല.. ഇതൊക്കെ ഇവര് തമ്മിൽ ഒള്ള അഡ്ജസ്റ്മെന്റ് അല്ലെ

  • @rgopakumarkumar699
    @rgopakumarkumar699 Рік тому +2

    SFI യുടെ പേര് മോശമാക്കുന്ന ഒരുത്തനെ പിടികിട്ടാൻ സ്ഫി യ്യും കൂടെ ശ്രമിക്കാം. അതല്ലേ ഒരു മാതൃകാ സംഘടന എന്ന് അവകാശപെടുന്ന SFI ശ്രമിക്കണ്ടേ?

  • @muneervangalath
    @muneervangalath Рік тому +2

    ഇന്നത്തെ capsule വിഷ്ണു വിജയൻ

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Рік тому +1

    🤣കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വിജയിച്ചത് കൊണ്ട് സർട്ടിഫിക്കറ്റ് ഒക്കെ ഒറിജിനൽ ആവുമോ?

  • @sadikmuhammad-hv5ec
    @sadikmuhammad-hv5ec Рік тому +1

    അൻസിൽ ഇൻറെ സർട്ടിഫിക്കറ്റും എസ്എഫ്ഐ ഉണ്ടാക്കിയത്😂😂

  • @jithinponnus9034
    @jithinponnus9034 Рік тому

    ഇവൻ എന്തൊക്കെ പറയണേ എന്ന് ഇവന് തന്നെ അറയില്ല എന്നാ തോന്നുന്നേ🤣🤣🤣🤣
    ജ്യോതി🔥🔥🔥

  • @jaiync
    @jaiync Рік тому +1

    എൻ്റെ സദികെ... ഇത് കോളജ് ക്യാമ്പസ് അല്ല...😂😂.. .. വാ തുറന്നാൽ പ്രശ്നം , തുറന്നിലെങ്കിൽ പ്രശ്നം... ഇതുപോലെ മണ്ടൻ നേതാവ്..

  • @raymon8830
    @raymon8830 Рік тому +1

    Junior jake b😂😂😂😂

  • @bijovarghese6288
    @bijovarghese6288 Рік тому +1

    ഇങ്ങനെപോയാൽ ആരും സങ്കടനയിൽ കാണില്ല

  • @behindthemagic8325
    @behindthemagic8325 Рік тому +2

    ഇങ്ങനെ വന്ന് ഇരന്നു വാങാനും വേണം ചങ്കുറപ്പ് ... എത്പ്പൈി ... തു

    • @akimoviezone4677
      @akimoviezone4677 Рік тому

      ഇവന്മ്മാരെല്ലാം വന്നിട്ട് ഇങ്ങനെ ന്യായീകരിച്ചു പാർട്ടിയെ ഒരു വഴിയാക്കും 😂😂

  • @Ramakrishnankapil
    @Ramakrishnankapil Рік тому +4

    എല്ലാ K-സഹാക്കളുടെ ഡിഗ്രികളും അന്വേഷിക്കണം...

  • @manujohn3791
    @manujohn3791 Рік тому +2

    Sfi നെ നിരോധിക്കണം

  • @greyhound1982
    @greyhound1982 Рік тому +1

    Shani rocks. Very sharp, precise and logical. SFI guy is so immature and falling for the bait laid out by Shani. One of the sharpest news anchor out there

  • @eabinjpullukattu9572
    @eabinjpullukattu9572 Рік тому +1

    SFI cheta,
    Enik 12 supply paper und.....Onnu help cheyamo sagaave pass avaan?pls😂😂😂

  • @kadha-malayalamstories5181
    @kadha-malayalamstories5181 Рік тому +1

    Sadhik kidann uruluvaanallo! So poor!

  • @abdulkareemt.c3345
    @abdulkareemt.c3345 Рік тому +6

    K- ക്രിമിനലുകൾ

  • @MOHAMMEDMUBARISHKT
    @MOHAMMEDMUBARISHKT Рік тому +3

    മാർക്ക്‌ സിസം 😂

  • @areekara974
    @areekara974 Рік тому +1

    പാവം കുട്ടിസഖാവ്.. പുലിമടയിൽ തലവയ്ക്കണമായിരുന്നോ...? സഹതാപം

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Рік тому

    ഞമ്മൾ ഒരു ചോദ്യത്തിനും ഉത്തരം പറയില്ല ഞങ്ങൾ വല്ല മാവുങ്കലിനെപറ്റിയോ , സുധാകരനെ
    പറ്റിയോ വേണമെങ്കിൽ പറയാം

  • @prithvi969
    @prithvi969 Рік тому +2

    SFI=PFI

  • @sbkworld1804
    @sbkworld1804 Рік тому +2

    SFI pettu.

  • @AbdulHameed-vm6nq
    @AbdulHameed-vm6nq Рік тому +2

    ഇങ്ങനെ കുഴക്കുന്ന ചോദ്യം ചോദിക്കല്ലേ ഷാനി ന്യായീകരിച്ച് ഒരു പരുവം ആയി നിൽകുവാ 😂😂

  • @watever7251
    @watever7251 Рік тому +1

    Shaani.. kalakki... sfi-kkarante nenjil kaduku varuthu 😂😂😂

  • @NIDHINTT600
    @NIDHINTT600 Рік тому +5

    Level of Nyayeekaranam ... good job comrade 👏

  • @rokku7253
    @rokku7253 Рік тому

    അർഷോക്ക് ക്ലീൻ ചിറ്റ് ആരും കൊടുത്തിട്ടില്ല. പൊതു സമൂഹം കരുതുന്നത്. ആ പൂജ്യം ഒക്കെ പിന്നീട് 100ആകുമായിരുന്നു എന്നാണ്

  • @basheerpulimoottil8148
    @basheerpulimoottil8148 Рік тому

    High Court accepts selection of Priya Varghese as associate professor by dismissing single bench verdict.Hence the 'Kill University forum' should be apologized &terminated at once along with 'Mapras'.

  • @AbdulAzeez-g2w
    @AbdulAzeez-g2w Рік тому +3

    അൻസിലിന് അഭിനന്ദനങ്ങൾ ❤❤❤

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 Рік тому

    വ്വ്യാജൻമാർ കേരളം ഭരിക്കുന്ന കാലം😎

  • @shamsudinek3910
    @shamsudinek3910 Рік тому +1

    നിനക്ക് ലജ്ജ എന്തുവാണെന്ന് അറിയില്ല എന്നുണ്ടോ sayyide

  • @pusthakabhavan2252
    @pusthakabhavan2252 Рік тому +1

    കഷ്ടം ഇവനാണോ നേതാവ്

  • @syama5905
    @syama5905 Рік тому

    സാദിഖ് എന്തിനാ ഇങ്ങനെ വന്നിരുന്നു നാണം കെടുന്നത് നേരിട്ടുള്ള ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ എനിക്കറിയില്ല എന്ന് പിണറായി സ്റ്റൈലിൽ പറയൂ 😁

  • @akkidilbar1
    @akkidilbar1 Рік тому +1

    Shaniyude Munnil Saadiq Plingi Poyi...🤣

  • @saraththrissur485
    @saraththrissur485 Рік тому +1

    നിൻ്റെ അമ്മയുടെ നായർ ആരാണെന്ന് ചോദിക്കുമ്ോൾ അമ്മാവൻ്റെ കൂട്ടുകാരൻ്റെ മരുമോൻ എന്ന് പറയുന്ന സാദിഖ് 😅😅😅

  • @NSR101
    @NSR101 Рік тому +2

    കഷ്ടം മോനേ കഷ്ടം😂😂😂😂 ദൈവമേ ഇവിടെ ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ😂😂😂

  • @ratheeshiruvetty3392
    @ratheeshiruvetty3392 Рік тому +1

    ഇവനൊക്കെ SFI യുടെ നേതാവ് ആവുമ്പോൾ ഇവന്റെ വിവരം ഇങ്ങനെ ആവുമ്പോൾ മറ്റു പ്രവർത്തകരുടെ വിവരം നമ്മൾ ഒന്ന് ഓർത്തു നോക്ക്

  • @simonsonsimonson1874
    @simonsonsimonson1874 Рік тому

    Ari ethra , payar anjazhi enna matil aanu sfi nethavinte marupadi , alpam enkilum uluppu vende ?

  • @thomasthekkekara
    @thomasthekkekara Рік тому

    അതു ആരാണെന്ന് സമയമാകുമ്പോൾ അവരു പറയും, ചിലപ്പോൾ വേറെ പാർട്ടിക്കാർ ആവാനും സാധ്യതയുണ്ട്. നിങ്ങൾ അടുത്ത വാർത്ത നോക്കുക

  • @syamkrishna6632
    @syamkrishna6632 Рік тому +2

    സർവ്വത്ര വ്യാജം!!!!
    വ്യാജം ഇല്ലെങ്കിൽ തുണിയില്ലാതെ നിൽക്കേണ്ടി വരും

  • @josephkorah2560
    @josephkorah2560 Рік тому

    SukumaraKurup, K Vidhya, and now Nikhil T...who is next

    • @sreeraj232
      @sreeraj232 Рік тому

      ഒരാളെ വിട്ടു വൈശാഖ് from tvm😂😂

  • @safwansafwan152
    @safwansafwan152 Рік тому +2

    Sadiq muuunji 😂😂😂

  • @ebingeorge9673
    @ebingeorge9673 Рік тому +1

    Eda sfi marapotta ,collection executive aayit work cheyyan plus 2 mathi. Athil plus 2 science enno Commerce enno humanities enno onnmilla. Oru mangatholi avan ariyanum padilla. Colle tion executive aayit Jolik pokan pinne collectornu padikanado SFI maravazhe?

  • @aneesh2n
    @aneesh2n Рік тому

    ഷാനിയുടെ ചോദ്യങ്ങൾക്കു മുന്നിൽ SFI കാരൻ ഇരുന്നു ബബ്ബബ്ബ അടിക്കുന്നു 😂

  • @basheerkoyoli953
    @basheerkoyoli953 Рік тому +2

    ഒന്ന് പോയി വേറെ പണി നോക്കി ചോദിക്കുന്നതിനൊന്നും മറുപടി പറയുന്നില്ല

  • @moidukv1972
    @moidukv1972 Рік тому

    എല്ലാം വ്യാജൻ അല്ല പക്ഷെ വ്യാജന്മാരെല്ലാം sfi ആണ്