Tharoor resigned as a minister after the cricket IPL scandal. One should check a person's credibility. Here the opinion of subject experts matters like E Sreedharan. Even a person with average intelligence know that CPM is eying bribes and other corruption with this project. I strongly oppose Congress but here I am with them.
ഇനി K റെയിൽന്റെ കല്ലുകൾ. നിർഭന്തമായി ഇടണംമെങ്കിൽ സിപിഎം ന്റെ ഓരോ നേതാക്കന്മ്മാരുടെ വീടിന്റെ മുറ്റത്തു ഓരോ കല്ലുകൾ സ്ഥവിച്ചുകൊണ്ട് തൃപ്പ്തിപ്പെടുക അങ്ങനെ ചെയ്താൽ ജനം ഹാപ്പി സിപിഎം ഹാപ്പി പിന്നെ കൊഴയിൽ മാത്രം ഹാപ്പി അല്ല
പരിസ്ഥിതിയെ മാത്രം കണക്കാക്കി പൂരോഗമനം വേണ്ട എന്ന് വെക്കുന്നത് ശരിയോ ? പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഒരു വീടെങ്കിലും വെക്കാൻ പററുമോ ? അതുകൊണ്ട് പരിസ്ഥിതി ക്ക് ആഘാതം കുറച്ചു ചെയ്യേണ്ടത് ചെയ്യണം. അതിനു എന്ത് ചെയ്യണം എന്നിണ് പ്തിപക്ഷം വ്യക്തമാക്കേണ്ടത്.
കേരളം സിംഗപ്പൂർ മോഡലിൽ വികസനം നടത്തിയില്ലെങ്കിൽ ഇവിടെയുള്ള മുഴുവൻ ചെറുപ്പക്കാരും വിദേശത്തേക്ക് പോകും. അതിൽ ഏറ്റവുമധികം ദുരന്തം ഉണ്ടാകാൻ പോകുന്നത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കാണ്. ഉദാഹരണത്തിന് പണ്ട് തുർക്കിയിലും സിറിയയിലും മുഴുവൻ ക്രിസ്ത്യാനികൾ ആയിരുന്നു. ഇന്നവിടെയൊന്നും സഭയില്ല. അത് കൊണ്ട് കേരളത്തിൽ തന്നെ ഇത്തരം കെ റെയിലും റോഡുകളും സൗകര്യങ്ങളും വന്നു സിംഗപ്പൂർ മാതുകയിൽ വികസിക്കട്ടെ.
ഇന്നലെ കോഗ്രസ്സ് പിന്നെ ബിജെപി, 3 സീറ്റ് ഉണ്ടായിരുന്ന ബിജെപി 303 സീറ്റ് ആയതു കോൺഗ്രസിന്റെ നിലപാട് തന്നെയായിരുന്നു. ശശിതരൂർ he is a good politician, not slaveb He is not കോലിബീ. Ref., ' Why iam hindu '😄
വേഗത കൂടുന്ന ജീവിത സാഹചര്യത്തിൽ സമയം ജീവൻ പോലെ വിലപ്പെട്ടതാണ്. സാധാരണക്കാരൻ്റെ യാത്ര ദുരിതത്തിനും സമയത്തിനും വിലയില്ലാത്ത ഇന്നത്തെ കാലത്ത് തീർച്ചയായും KRail പോലെ ഇനിയും വേഗത ആധുനിക സാങ്കേതിക വിദ്യയിലൂടെ മുന്നോട്ട് പോകാത്ത കാലത്തിനൊത്ത വികസനം ഉൾക്കൊള്ളാതെ ഒര്ജന തക്കും സർക്കാരിനും മുന്നോട്ട് പോകാനായില്ല. അങ്ങനെ ചുമ്മാ എതിർക്കപ്പെടുന്നത് പ്രതിപക്ഷ ത്തിൻ്റെ, കടമ വേണ്ട വിധത്തിൽ ഉൾക്കൊള്ളാത്തത് കൊണ്ടാണ്.
Sajeesh.... Before freedom health care and education here is number one in india... Big salute travencore kings...15 medical colleges established udf...in Kerala.
സജീഷിന് ഫോണിൽ കിട്ടുന്ന നോട്സ് കൊണ്ട് പിടിച്ചു നിക്കാൻ നോക്കുന്നു സുധാകരൻ പറഞ്ഞതു കാര്യങ്ങൾ പഠിച്ചു ചെയ്യണം എന്നാണ്. സത്യത്തിൽ കേരളത്തിൽ ഒരു നല്ല റോഡ് ആണ് വേണ്ടത്. എക്സ്പ്രസ്സ് ഹൈ വേയ്. മറ്റു സ്റ്റേറ്റ് കലെ നോക്ക് ..നല്ല റോഡുകൾ ഉണ്ട്. ഇട്ടാവട്ടവമായ കേരളത്തിൽ നാലു എയർപോർട്ട് ഉണ്ട്. മാഗ്ലൂരും കോയമ്പത്യരും കുടി കുട്ടിയാൽ ആറെണ്ണം. ഇപ്പോൾ ഫ്ലൈറ്റ് ചാർജ്സ് വളരെ കുറവാണു. ഏതാണ്ട് കെ റെയിൽ ചാർജ് ചെയ്യാൻ പോവുന്ന തരത്തിൽ . വികസനം വേണം പക്ഷെ അത് കേരളത്തെ അകെ കടത്തിൽ മുക്കിയിട്ടവരുതേ..
ഒരു കുട്ടി ജനിക്കുമ്പോൾ ഒരു ലക്ഷം രൂപ കടവുമായിട്ടാണ് ജനിക്കുന്നത് എന്ന് പറയുന്ന വിവരദോഷികൾ മനസ്സിലാക്കണം, ഇവിടെ ഒരാൾ മരിക്കുമ്പോൾ ആ കടം തിരിച്ചടച്ച് മാത്രമേ മരിക്കാൻ കഴിയൂ എന്ന് ധരിച്ച് നിങ്ങളാരു മരിക്കാതിരിക്കണ്ട!
Tharoor is said to be central Congress leader. At the centre, congress and cpim (Yechury & Rahul/Sonia) are together on all issues. Why this Kerala congress are not aware of the facts and against cpim in Kerala.
കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പ്പോലെ വിശാലമായ ഒരു ഭൂ പ്രദേശമല്ല. കാസറഗോഡ് മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്നടും വളരെ വീതി കുറഞ്ഞ തുമായ ഒരു സംസ്ഥാന മാണ്. കിഴക്ക് പശ്ചി മ ഘട്ടവും അവിടെ നിന്ന് ഉത്ഭവി ക്കുന്ന പടിഞ്ഞാറു അറബിക്കടലിൽ പതി ക്കുന്ന നദികളുമാണ് ഇവിടെയുള്ളത്. അതിനു കുറുകെ യാണ് 30. മീറ്റർ വരെ ഉയരത്തിൽ എൻബാങ്ക് മെന്റ് ന് മുകളിൽ ക്കൂടിയാണ് നീരോഴുക്കിന് തടസം സൃഷ്ടി ച്ചു കൊണ്ട് കെ. റെയിൽ കടന്നു പോകുന്നത് എന്നാണ് ഞാൻ മനസ്സിലാക്കി യിട്ടുള്ളത്. മാത്രവുമല്ല കസ്സർകോട്ടിനും തിരുവനന്തപുരത്തി നും ഇടയ്ക്കു 11 സ്റ്റോപ്പ് മാത്രമാണ് എന്നത് സാധാരണ ക്കാരന് എത്ര ഗുണം ചയ്യുമെന്നും, അവനു ഏ റ്റവും അടുത്ത സ്റ്റേഷനിൽ എത്താ നെടുക്കുന്ന സമയവും യാത്രാ സമയമായി കാണേണ്ടേ എന്നത് മാത്രമല്ല വീതി കുറഞ്ഞ റെയിൽ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ബ്രോഡ് ഗേജ് അല്ലാത്തത് കൊണ്ട് മറ്റേതെങ്കിലും പദ്ധതി കളുമായ് യോജിപ്പിക്കേണ്ടി വർക്കയോ, ഇതിന്റെ ബോഗികൾ മറ്റെവിടെയെങ്കിലും ഉപയോഗിക്കാനോ സാധ്യമംമല്ലെന്നതും ന്യുനത തന്നെയാണ്. ഇതെല്ലാം കൊണ്ട് തന്നെ കെ. റെയിൽ നമുക്ക് നല്ലതല്ല.
പട്ടി വൈകോൽ തിന്നുകയുമില്ല പശുവിനെ തിന്നാൻ അനുവദിക്കുകയുമില്ല, ഇതാണ് ഇപ്പഴയുള്ള കോൺഗ്രസ്. ഉണ്ണിത്താൻ ഒഴുക്കിൽ വന്ന MP. ശശിതരൂർ കോൺഗ്രസ് വീട്ടില്ലെങ്കിൽ കോൺഗ്രസ് പണി കൊടുക്കും. 😂
ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച ശശിക്ക് cpm ൽ പോകാൻ താത്പര്യം തോന്നുന്നത് കുറ്റമല്ല. അവിടെ ചെന്നാൽ പീഢനം നടത്താനുള്ള സൗകാര്യം പാർട്ടിക്കാർ ചെയ്തു കൊടുക്കും എന്നുള്ള ഒരു വിശ്വാസമുണ്ട്. പിടിക്കപ്പെട്ടാലും അതു മൃദു പീഡനമാക്കും. !! ലാൽസലാം !!
ശശി തരൂർ തെറ്റൊത്തരിക്കാൻ. ബുദ്ദിയില്ലാത്ത ഒരു കോൺഗ്സ് കാരനാണോ. അദ്ദേഹം പ്രബുദ്ദനല്ലേ. വളരെ experince ലോകം മുഴുവൻ ഉള്ള ആളല്ലേ. വികസനത്തെ അനുകൂലിക്കുന്ന ആളല്ലേ
ഇപ്പോഴും മനസ്സിലായിട്ടി ല്ലേ? വഴി തെറ്റlയ കുഞ്ഞiട് . ഒ റ്റ ക്ക് തോ ന്നു ന്ന തു ചെയ്യാൻ എന്തിന് പാർട്ടി യില്‍ ചേരണം . സ്വന്തം പാർട്ടി ഉണ്ടാകുന്നത് അല്ലെ നല്ലത്...confusions ഒന്നും കാണില്ല.
അടിസ്ഥാന സൌകര്യം ഒരു 40 ശതമാനമെങ്കിലും മെച്ചപ്പെടുത്തിയിട്ട് പോരേ ?? ഇഷ്ടന്മാരെ K റെയിലും P റെയിലുമൊക്കെ പറ്റുമെങ്കില് ഉള്ള ഹൈവേയിലെ കുണ്ടും കുഴിയും ഒന്ന് നികത്തൂ അത് പോലെ ഹൈവേ സൈഡിൽ ഓരോ ഇരുപതോ മുപ്പതോ കിലോമീറ്റര് വ്യത്യാസത്തിൽ 4 റ്റോയിലെറ്റ് ഉണ്ടാക്കിയാൽ കേരളത്തിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്ക് കിഡ്നി അസുഖമെങ്കിലും കുറക്കാം.. അല്ലാതെ സ്വന്തം പോക്കറ്റ് വീർപ്പിക്കാന് കാണിക്കുന്ന ഈ ആവേശം സാധാരണകാരെ തെരുവിലിറക്കിയിട്ടല്ല ചെയ്യേണ്ടത്
രാഹൂൽ പറഞ്ഞത് ഇന്ത്യക്കാർക്ക് മനസിലായിക്ക് ഈ കൊള്ളക്കാരായ CPM കാർക്ക് മനസിലായില്ല ഞാൻ ഹിന്ദുവാണ് മോഡി ഷാ ഹിന്ദുത്വമാണ് ഗാന്ധിജി ഹിന്ദുവാണ് ഗോഡ്സേ ഹിന്ദുത്വമാണ് ഇതാണ് രാഹൂൽ പറഞ്ഞത് പൊട്ടാ
k-rail....കേരളത്തിന് ഏറ്റവും അനുയോജ്യം indian railway.....ഒരി ക്കലും കേരളത്തിൽ കൂടൽ പതയോ വണ്ടിയോ തരൂല 4 വരി ഒരിക്കലും കിട്ടൂല 6 വരി റോഡ്... അത് നിറയാനുള്ള വണ്ടികൾ ഇപ്പോതന്നെ യുണ്ട് വിമാനം...അത് പ്രയോഗികമല്ല 2 നിനിട്ട് മുംബേ ഓടി ചെന്ന് കേറാൻ പറ്റൂല അതിവേഗ ട്രെയിൻ.... ചിലവ് കൂടുതൽ.
If private corporate wants to built , operate and run it at there costs investing there own funds not public or co operative Bank funds and buy lands with there own funds then there should be no problem in Krail or any projects.
അടുത്തതായി വിശ്വലോകസഭാസീറ്റ് തരപ്പെടുത്തണം നമ്മുടെ വിശ്വപൗരനുവേണ്ടി. വിശ്വക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കട്ടെ.വലിയൊരു മനുഷൻ തക്ക ഒരു തുണയെയും അതും വിശ്വത്തിൽനിന്നാവണം
തിരുവനന്തപുരത്ത് വികസനം വരാൻ കമ്മികൾ തടസ്സം നിൽക്കരുത് എന്ന നല്ല ഉദ്ദേശം അദ്ദേഹം ചിന്തിച്ചു ലോകം അറിയുന്ന നേതാവാണ് അദ്ദേഹം കൊണ്ഗ്രെസ്സ് നേതാക്കൾ അത് മനസിലാകുന്നില്ല അത് വിവരകേട് ആണോ എന്ന് അവർ ചിന്തിക്കട്ടെ
നിരീച്ചക കോൺഗ്രസ്സിന്റെ മെമ്പർ ആണോ... ചാനി അന്വേഷിച്ചിട്ട് ആണോ വിളിച്ചോണ്ട് വന്നിരുത്തി കോൺഗ്രസ്സിനെ ന്യായികരിക്കുന്നത്.. യൂ ഡി എഫ് ന് മൂന്നു പേരാണ് ചർച്ഛിക്കുന്നത്....
Mr Tharoor is directionless with Congress disintegrating and G21 not picking up. He burned the bridges to BJP so that’s over. I feel sorry how his political career is going, all expertise getting wasted.
In TVM, Tharoor can contest, if forced, as an independent and can easily win. Only because people are enamored of English language (rightly so). Therefore , a vote for Tharoor is vote for English. Period.😀. Therefore Tharoor actually owes reparation to England and not other way round. He gets votes on his facility of a foreign borrowed language, English.
@@perincherigopinathan3586 lol you think you can become UN under secretary general just because of language fluency? Securing doctorate, being a scholar, an international diplomat and a MP since 2009 takes more than fluency dear.
രാജ്മോഹൻ ഉണ്ണിത്താൻ മനോരമയിൽ അയ്യപ്പദാസ് സ്വരാജ് ആയുള്ള ഒരു ചർച്ചയിൽ എൻറെ കയ്യിൽ ഉണ്ട് തെളിവ് ഇപ്പോൾ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞു ഒന്നര വർഷം ആയി ഇതുവരെയും തെളിവ് കാണിക്കാൻ പറ്റാത്ത ഉണ്ണിത്താൻ , ഇപ്പോൾ കുറി ഇല്ലാതെ ചർച്ചയിൽ പങ്കെടുക്കുന്നു പാവം
*മെസ്സി കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്നപ്പോലെയാണ് തരൂർ കോൺഗ്രസിൽ തുടരുന്നത് He deserves Good political position*
Mol parannappozha ammavanu manassilyathu
Ella channelilum same comment anallo matti pidikkoo
നിങ്ങളുടെ അഭിപ്രായത്തിലെ ബാഴ്സ്ലോന പാർട്ടിയെ നിങ്ങൾ അദ്ദേഹത്തിന് കാണിച്ചു കൊടുക്കു
Tharoor resigned as a minister after the cricket IPL scandal. One should check a person's credibility. Here the opinion of subject experts matters like E Sreedharan. Even a person with average intelligence know that CPM is eying bribes and other corruption with this project. I strongly oppose Congress but here I am with them.
Absolutely. You nailed it.
ശശി തരൂർ എന്ന എംപി ബുദ്ധിയും വിവരവും ഉള്ള എംപി ആയത് കൊണ്ട് കേരളത്തെ അംഗീകരിക്കുന്നു അതൊന്നും ഇല്ലാത്ത കോൺഗ്രസ് കാർ അദ്ദേഹത്തെ വേട്ടയാടുന്നു
ഇനി K റെയിൽന്റെ കല്ലുകൾ. നിർഭന്തമായി ഇടണംമെങ്കിൽ സിപിഎം ന്റെ ഓരോ നേതാക്കന്മ്മാരുടെ വീടിന്റെ മുറ്റത്തു ഓരോ കല്ലുകൾ സ്ഥവിച്ചുകൊണ്ട് തൃപ്പ്തിപ്പെടുക അങ്ങനെ ചെയ്താൽ ജനം ഹാപ്പി സിപിഎം ഹാപ്പി പിന്നെ കൊഴയിൽ മാത്രം ഹാപ്പി അല്ല
0
ഇതുവരെയും ചർച്ചകളിൽ കണ്ടിട്ടില്ലാത്ത ആദരണീയ ഒരു സഹോദരി അർത്ഥവത്തായ നിരീക്ഷണം. നമോവകം. 🙏🙏🙏🙏
P
പരിസ്ഥിതിയെ മാത്രം കണക്കാക്കി പൂരോഗമനം വേണ്ട എന്ന് വെക്കുന്നത് ശരിയോ ?
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഒരു വീടെങ്കിലും വെക്കാൻ പററുമോ ?
അതുകൊണ്ട് പരിസ്ഥിതി
ക്ക് ആഘാതം കുറച്ചു ചെയ്യേണ്ടത് ചെയ്യണം. അതിനു എന്ത് ചെയ്യണം എന്നിണ് പ്തിപക്ഷം വ്യക്തമാക്കേണ്ടത്.
കേരളം സിംഗപ്പൂർ മോഡലിൽ വികസനം നടത്തിയില്ലെങ്കിൽ ഇവിടെയുള്ള മുഴുവൻ ചെറുപ്പക്കാരും വിദേശത്തേക്ക് പോകും. അതിൽ ഏറ്റവുമധികം ദുരന്തം ഉണ്ടാകാൻ പോകുന്നത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കാണ്. ഉദാഹരണത്തിന് പണ്ട് തുർക്കിയിലും സിറിയയിലും മുഴുവൻ ക്രിസ്ത്യാനികൾ ആയിരുന്നു. ഇന്നവിടെയൊന്നും സഭയില്ല. അത് കൊണ്ട് കേരളത്തിൽ തന്നെ ഇത്തരം കെ റെയിലും റോഡുകളും സൗകര്യങ്ങളും വന്നു സിംഗപ്പൂർ മാതുകയിൽ വികസിക്കട്ടെ.
ഈ സജീഷ് എന്ത് തേങ്ങയാ ഈ എഴുതി കൊണ്ടിരിക്കുന്നത് 😂
കേരളത്തിൽ നിന്ന് ബംഗാൾ പൊലെ CPM ഇല്ലതാകും പണറായ് ആണ് മുഖ്യമന്ത്രി
അപ്പോൾ സജീഷ് എവിടെ പോകും
ഇന്നലെ കോഗ്രസ്സ് പിന്നെ ബിജെപി, 3 സീറ്റ് ഉണ്ടായിരുന്ന ബിജെപി 303 സീറ്റ് ആയതു കോൺഗ്രസിന്റെ നിലപാട് തന്നെയായിരുന്നു. ശശിതരൂർ he is a good politician, not slaveb
He is not കോലിബീ. Ref.,
' Why iam hindu '😄
അൻപത്തഞ്ച് മിനിട്ട് ചർച്ചയിൽ അഞ്ച് മിനിറ്റ് കൊണ്ട് അഞ്ച് ലോകവും കീഴടക്കി സഹോദരി 🙏🙏🙏
പണ്ടൊക്കെ,സിപിഎം,പാവങ്ങളുടെ,പാർട്ടി, ഇന്ന്, വൻ പണക്കാരുടെ,എല്ലാമെല്ലാം!!!!!!?????
So what's wrong bro?party for everyone. You work hard you get money.16hours work you get duble income.
pp കിറ്റ് വാങ്ങി പണം ഉണ്ടാക്കി നല്ല ഒന്നാന്തരം കൊള്ളക്കാരനാണ് ഈ പണറായ് മുഖ്യൻ
കോൺഗ്രസ് കാര് പാർട്ടി പച്ചപിടിച്ച് വരുബോളെകും തുടങ്ങും തമ്മിലുള്ള പോരും തോഴുത്തികുത്തും
കേരളത്തിൽ വല്ല പദ്ധതിയും പറഞ്ഞ് കക്കണം CPM പാർട്ടി നടത്തണ്ടേ
തരൂർ കോൺഗ്രസിന്റ ഒരു കാലൻ ആകരുത്. നിങ്ങൾ ഇരിക്കുന്ന കൊമ്പ് മുറികരുത്.
Tharoor is only a votterin India
വേഗത കൂടുന്ന ജീവിത സാഹചര്യത്തിൽ സമയം ജീവൻ പോലെ വിലപ്പെട്ടതാണ്.
സാധാരണക്കാരൻ്റെ യാത്ര ദുരിതത്തിനും സമയത്തിനും വിലയില്ലാത്ത ഇന്നത്തെ കാലത്ത് തീർച്ചയായും KRail പോലെ ഇനിയും വേഗത ആധുനിക സാങ്കേതിക വിദ്യയിലൂടെ മുന്നോട്ട് പോകാത്ത കാലത്തിനൊത്ത വികസനം ഉൾക്കൊള്ളാതെ ഒര്ജന തക്കും സർക്കാരിനും മുന്നോട്ട് പോകാനായില്ല. അങ്ങനെ ചുമ്മാ എതിർക്കപ്പെടുന്നത് പ്രതിപക്ഷ ത്തിൻ്റെ, കടമ വേണ്ട വിധത്തിൽ ഉൾക്കൊള്ളാത്തത് കൊണ്ടാണ്.
നടക്കാത്ത k റെയിൽ പറഞ്ഞ് പണം മുക്കണം
എത്ര സ്ഥാപനം നിങ്ങൾ കൊടികുത്തി പൂട്ടിച്ചു സനിഷേ കണ്ണൂർ k s ഡിസ്റ്റിലറി പൂട്ടിച്ചു തിരുവപ്പത്തിമിൽ പൂട്ടിച്ചു എത്ര സ്ഥാപനം പൂട്ടിച്ചു
തരൂർ മാത്രമല്ല പാട്ടായയും ഒപ്പിട്ടില്ല. കേരളത്തിലെ MP യാണ്
എന്റെ പൊന്നു സജീഷേ ജെനങ്ങൾക് ഇപ്പൊ എല്ലാം അറിയാം സാർ നിങ്ങൽ പറയുന്നത് എല്ലാം വെറും പൊള്ളത്തരം
Sajeesh.... Before freedom health care and education here is number one in india... Big salute travencore kings...15 medical colleges established udf...in Kerala.
All taluk hospitals in thiru kochi state....1885..aluva government hospital
സജീഷിന് ഫോണിൽ കിട്ടുന്ന നോട്സ് കൊണ്ട് പിടിച്ചു നിക്കാൻ നോക്കുന്നു
സുധാകരൻ പറഞ്ഞതു കാര്യങ്ങൾ പഠിച്ചു ചെയ്യണം എന്നാണ്.
സത്യത്തിൽ കേരളത്തിൽ ഒരു നല്ല റോഡ് ആണ് വേണ്ടത്. എക്സ്പ്രസ്സ് ഹൈ വേയ്. മറ്റു സ്റ്റേറ്റ് കലെ നോക്ക് ..നല്ല റോഡുകൾ ഉണ്ട്.
ഇട്ടാവട്ടവമായ കേരളത്തിൽ നാലു എയർപോർട്ട് ഉണ്ട്. മാഗ്ലൂരും കോയമ്പത്യരും കുടി കുട്ടിയാൽ ആറെണ്ണം. ഇപ്പോൾ ഫ്ലൈറ്റ് ചാർജ്സ് വളരെ കുറവാണു. ഏതാണ്ട് കെ റെയിൽ ചാർജ് ചെയ്യാൻ പോവുന്ന തരത്തിൽ .
വികസനം വേണം പക്ഷെ അത് കേരളത്തെ അകെ കടത്തിൽ മുക്കിയിട്ടവരുതേ..
നിരീക്ഷകയുടെ ശബ്‌ദം അടൂർ ഭവാനിയുടെ ശബ്‌ദം തന്നെ!
പണ്ട് യുഡിഎഫ് ഗവൺമെൻ്റ് എക്സ്പ്രസ് വേ കൊണ്ട് വന്നപ്പോൾ ഇന്ന് യുഡിഎഫ് സിൽവെറ് ലൈൻ നെ പറ്റി പറയുന്ന അതേ ന്യായങ്ങൾ തന്നെ ആണ് എൽഡിഎഫ് പറഞ്ഞത്..
ഒരു കുട്ടി ജനിക്കുമ്പോൾ ഒരു ലക്ഷം രൂപ കടവുമായിട്ടാണ് ജനിക്കുന്നത് എന്ന് പറയുന്ന വിവരദോഷികൾ മനസ്സിലാക്കണം, ഇവിടെ ഒരാൾ മരിക്കുമ്പോൾ ആ കടം തിരിച്ചടച്ച് മാത്രമേ മരിക്കാൻ കഴിയൂ എന്ന് ധരിച്ച് നിങ്ങളാരു മരിക്കാതിരിക്കണ്ട!
തരൂർ. Oru. ചുക്കുമല്ല.
അല്ലെങ്കിലും വിവരം വിദ്യാഭ്യാസവും അലർജി അല്ലേ..കുറച്ച് വർഗീയത ആണെങ്കിൽ കുശാൽ.
Tharoor is said to be central Congress leader. At the centre, congress and cpim (Yechury & Rahul/Sonia) are together on all issues. Why this Kerala congress are not aware of the facts and against cpim in Kerala.
കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പ്പോലെ വിശാലമായ ഒരു ഭൂ പ്രദേശമല്ല. കാസറഗോഡ് മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്നടും വളരെ വീതി കുറഞ്ഞ തുമായ ഒരു സംസ്ഥാന മാണ്. കിഴക്ക് പശ്ചി മ ഘട്ടവും അവിടെ നിന്ന് ഉത്ഭവി ക്കുന്ന പടിഞ്ഞാറു അറബിക്കടലിൽ പതി ക്കുന്ന നദികളുമാണ് ഇവിടെയുള്ളത്. അതിനു കുറുകെ യാണ് 30. മീറ്റർ വരെ ഉയരത്തിൽ എൻബാങ്ക് മെന്റ് ന് മുകളിൽ ക്കൂടിയാണ് നീരോഴുക്കിന് തടസം സൃഷ്ടി ച്ചു കൊണ്ട് കെ. റെയിൽ കടന്നു പോകുന്നത് എന്നാണ് ഞാൻ മനസ്സിലാക്കി യിട്ടുള്ളത്. മാത്രവുമല്ല കസ്സർകോട്ടിനും തിരുവനന്തപുരത്തി നും ഇടയ്ക്കു 11 സ്റ്റോപ്പ് മാത്രമാണ് എന്നത് സാധാരണ ക്കാരന് എത്ര ഗുണം ചയ്യുമെന്നും, അവനു ഏ റ്റവും അടുത്ത സ്റ്റേഷനിൽ എത്താ നെടുക്കുന്ന സമയവും യാത്രാ സമയമായി കാണേണ്ടേ എന്നത് മാത്രമല്ല വീതി കുറഞ്ഞ റെയിൽ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ബ്രോഡ് ഗേജ് അല്ലാത്തത് കൊണ്ട് മറ്റേതെങ്കിലും പദ്ധതി കളുമായ് യോജിപ്പിക്കേണ്ടി വർക്കയോ, ഇതിന്റെ ബോഗികൾ മറ്റെവിടെയെങ്കിലും ഉപയോഗിക്കാനോ സാധ്യമംമല്ലെന്നതും ന്യുനത തന്നെയാണ്. ഇതെല്ലാം കൊണ്ട് തന്നെ കെ. റെയിൽ നമുക്ക് നല്ലതല്ല.
സജീഷേ ഇതും കൂടി പറയു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതും CPM കാരാണ്ന്നും കൂടി പറയു .
പട്ടി വൈകോൽ തിന്നുകയുമില്ല പശുവിനെ തിന്നാൻ അനുവദിക്കുകയുമില്ല, ഇതാണ് ഇപ്പഴയുള്ള കോൺഗ്രസ്. ഉണ്ണിത്താൻ ഒഴുക്കിൽ വന്ന MP. ശശിതരൂർ കോൺഗ്രസ് വീട്ടില്ലെങ്കിൽ കോൺഗ്രസ് പണി കൊടുക്കും. 😂
ലാവ്‌ലിൻ അഴിമതി എയർപ്പൊർട്ട് വഴി പൊന്നിറക്കൽ എന്തൊക്കെയാണ് മുഖ്യൻ്റെ പണി
🤔
സജീഷ് ആദ്യം കേരളത്തെ റോഡ് നന്നാക്കാൻ പറയൂ എന്നിട്ട് മതി നിങ്ങടെ സിൽവർലൈൻ കേട്ടോ
ബെറ്റിമോൾ കലക്കി. 🙏🙏🙏🙏
Jai Congress, jai Rajmohan unnithan you are great. You are good citizen I appreciate for your commitment.
Sasi tharur... Trading is not a industrial growth
സജീഷിനു നല്ല കപ്സുൽ കിട്ടി ...അതു കൊണ്ട് intervene ചെയ്യുന്നു. ഉന്നിതാനു അതു മനസ്സിൽ ആയിട്ടില്ല.
എങ്ങനെ ഈ ചീവ് കോൺഗ്രസ് ഇവിടെ രക്ഷപെടും
ശശി പറയുന്നദ് ശരിയല്ലേ. കേരളമാണോ അല്ലങ്കിൽ ഒരു പാർട്ടിയാണോ വിക്സിക്കേണ്ടത്. ഇവമ്മാർക് രണ്ടാമതും ജയിക്കാത്തതിനെ കാണപ്പാ
വിശ്വപൌരൻ വിശ്വ ഊളയാകരുത്
ഉണ്ണിത്താൻ പറഞ്ഞതാണ് ശരി
KC is the one who is pulling the strings from behind
സൂപ്പർ
എന്തോ ഒരു അണ്ടർഗ്രൗണ്ട് തരികിട k റെയിൽ ന് പിന്നിൽ ഉണ്ട് എന്നു ഇപ്പോൾ പൊതുജനത്തിന് മനസിലായി തുടങ്ങി.... അത് തരൂർ സാറിനും ഇപ്പോൾ മനസിലായി
പൊന്ന് ഇറക്കി പാർട്ടി നടത്തിയതാ അത് കസ്റ്റംസ് പൊക്കി
ഉത്തരം മുട്ടുമ്പോൾ ഉണ്ണിത്താൻ ഇങ്ങനെ യാണ്
ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച ശശിക്ക് cpm ൽ പോകാൻ താത്പര്യം തോന്നുന്നത് കുറ്റമല്ല. അവിടെ ചെന്നാൽ പീഢനം നടത്താനുള്ള സൗകാര്യം പാർട്ടിക്കാർ ചെയ്തു കൊടുക്കും എന്നുള്ള ഒരു വിശ്വാസമുണ്ട്. പിടിക്കപ്പെട്ടാലും അതു മൃദു പീഡനമാക്കും. !! ലാൽസലാം !!
ശശി തരൂർ തെറ്റൊത്തരിക്കാൻ. ബുദ്ദിയില്ലാത്ത ഒരു കോൺഗ്സ് കാരനാണോ. അദ്ദേഹം പ്രബുദ്ദനല്ലേ. വളരെ experince ലോകം മുഴുവൻ ഉള്ള ആളല്ലേ. വികസനത്തെ അനുകൂലിക്കുന്ന ആളല്ലേ
Mr Tharoor is an asset to any party.. That has to keep in mind
ശശി തരൂർ പറഞ്ഞില്ലേ k റെയിൽ പദ്ധതി പഠിച്ചില്ലന്ന് k റെയിൽ നടക്കില്ല നടത്താൻ അനുവദിക്കില്ല UDF
പോ &%₹#@
ഇപ്പോഴും മനസ്സിലായിട്ടി ല്ലേ? വഴി തെറ്റlയ കുഞ്ഞiട് . ഒ റ്റ ക്ക് തോ ന്നു ന്ന തു ചെയ്യാൻ എന്തിന് പാർട്ടി യില്‍ ചേരണം . സ്വന്തം പാർട്ടി ഉണ്ടാകുന്നത് അല്ലെ നല്ലത്...confusions ഒന്നും കാണില്ല.
അടിസ്ഥാന സൌകര്യം ഒരു 40 ശതമാനമെങ്കിലും മെച്ചപ്പെടുത്തിയിട്ട് പോരേ ?? ഇഷ്ടന്മാരെ K റെയിലും P റെയിലുമൊക്കെ പറ്റുമെങ്കില് ഉള്ള ഹൈവേയിലെ കുണ്ടും കുഴിയും ഒന്ന് നികത്തൂ അത് പോലെ ഹൈവേ സൈഡിൽ ഓരോ ഇരുപതോ മുപ്പതോ കിലോമീറ്റര് വ്യത്യാസത്തിൽ 4 റ്റോയിലെറ്റ് ഉണ്ടാക്കിയാൽ കേരളത്തിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്ക് കിഡ്നി അസുഖമെങ്കിലും കുറക്കാം.. അല്ലാതെ സ്വന്തം പോക്കറ്റ് വീർപ്പിക്കാന് കാണിക്കുന്ന ഈ ആവേശം സാധാരണകാരെ തെരുവിലിറക്കിയിട്ടല്ല ചെയ്യേണ്ടത്
Techie bro road rail Airport kphone internet Healthcare new schools high speed rail this all basic infrastructure development 👏ok.
Tarur is playing games,
Both Tharoor and Party are wrong.
രാഹൂൽ പറഞ്ഞത് ഇന്ത്യക്കാർക്ക് മനസിലായിക്ക് ഈ കൊള്ളക്കാരായ CPM കാർക്ക് മനസിലായില്ല
ഞാൻ ഹിന്ദുവാണ് മോഡി ഷാ ഹിന്ദുത്വമാണ്
ഗാന്ധിജി ഹിന്ദുവാണ് ഗോഡ്സേ ഹിന്ദുത്വമാണ്
ഇതാണ് രാഹൂൽ പറഞ്ഞത് പൊട്ടാ
S K kadha Ezhuthakayaanu…..😜🤣
പ്രോട്ടോകോൾ അറിയാത്ത മേയർ ഉള്ള പാർട്ടി കൂടിയാണ്
ഇത്തരം നല്ല ചർച്ചക്ക് ഈ സജീസിനെ ഒഴിവാക്കികൂടെ
ശശി കളം വിട്ടോ. ഇവിടെ നിന്നിട്ട് ഒരു കാര്യം ഇല്ല. അടുത്ത ഇലക്ഷൻ വരുബോൾ മലപ്പുറം. വയനാട്. ബാക്കി 18ഗോവിന്ദാ ഗോവിന്ദ ആലാ രെ ഗോവിന്ദ 👍🏻
k-rail....കേരളത്തിന് ഏറ്റവും അനുയോജ്യം
indian railway.....ഒരി ക്കലും കേരളത്തിൽ കൂടൽ പതയോ വണ്ടിയോ തരൂല 4 വരി ഒരിക്കലും കിട്ടൂല
6 വരി റോഡ്... അത് നിറയാനുള്ള വണ്ടികൾ ഇപ്പോതന്നെ യുണ്ട്
വിമാനം...അത് പ്രയോഗികമല്ല 2 നിനിട്ട് മുംബേ ഓടി ചെന്ന് കേറാൻ പറ്റൂല
അതിവേഗ ട്രെയിൻ.... ചിലവ് കൂടുതൽ.
സജീഷ് എല്ലാം പഠിച്ചിട്ടു പറയു...
Tharoor alla 🥺 indianrailway aanu perfect okay 🆗👍
തരൂർ ഒരു കോമഡി ആയി 😃😃
We need people deserve or survey.
If private corporate wants to built , operate and run it at there costs investing there own funds not public or co operative Bank funds and buy lands with there own funds then there should be no problem in Krail or any projects.
തരൂർ, വല്യകളിക്കാരൻ, 😂
ശശിതരൂർ തന്റെ നിലപാടു മാറ്റിയതാണ് ഇന്നു നീതി ആ യോഗിന്റെ റാങ്കിങ്ങിൽ കേരളത്തിന്റെ ഭരണമികവ് കണ്ടു പഠിക്കാൻ ആദിത്യനാഥിനെ ഉപദേ ശിച്ചത്.
Vote Percentage of Parties in Kerala 2021: CPI 25.4%, Cong 25.1, BJP 11.3
Sajeesh your party only gets 25 percent vote out of 100
പഴയ സിപിഎം അല്ല എന്ന് ജനം മനസ്സിലാകുന്നു
ഇത് കേരളം അല്ലെ സഗാകേളേ
ഇത് ... കിങ്ങിണിക്കുട്ടന് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ TvM മണ്ഡലത്തിൽ മത്സരിക്കാനുള്ള നാടകം ...😂😂😂
പണ്ട് എക്സ്പ്രസ് വെ കൊണ്ട് യുഡിഎഫ് വന്നപ്പോൾ എൽഡിഎഫ് എതിർത്തു,.. എന്ന് യുഡിഎഫ് അന്നു ന്യായീകരിച്ച അതെ പോലെ ആണ് ഇന്ന് എൽഡിഎഫ് പറയുന്നത്
അടുത്തതായി വിശ്വലോകസഭാസീറ്റ് തരപ്പെടുത്തണം നമ്മുടെ വിശ്വപൗരനുവേണ്ടി. വിശ്വക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കട്ടെ.വലിയൊരു മനുഷൻ തക്ക ഒരു തുണയെയും അതും വിശ്വത്തിൽനിന്നാവണം
Gailinethire CPM Samaram nadathiyennu paranjappol, Sajeeshinte Kili pooyi..
Taroor sari
ശശി തരൂർ
I✋A✋ഇനിT✋=😏😞
Mandan Sajeesh love letter azhuthunnu
Shani... Democratical difference only ....
P
Nigal siddiq kappane kudukkiyo
തിരുവനന്തപുരത്ത് വികസനം വരാൻ കമ്മികൾ തടസ്സം നിൽക്കരുത് എന്ന നല്ല ഉദ്ദേശം അദ്ദേഹം ചിന്തിച്ചു ലോകം അറിയുന്ന നേതാവാണ് അദ്ദേഹം കൊണ്ഗ്രെസ്സ് നേതാക്കൾ അത് മനസിലാകുന്നില്ല അത് വിവരകേട് ആണോ എന്ന് അവർ ചിന്തിക്കട്ടെ
Illenkil express way aranu konduvannath
Shani.... Ask cpi.. Cpm pathanamthitta dt..
നിരീച്ചക കോൺഗ്രസ്സിന്റെ മെമ്പർ ആണോ... ചാനി അന്വേഷിച്ചിട്ട് ആണോ വിളിച്ചോണ്ട് വന്നിരുത്തി കോൺഗ്രസ്സിനെ ന്യായികരിക്കുന്നത്.. യൂ ഡി എഫ് ന് മൂന്നു പേരാണ് ചർച്ഛിക്കുന്നത്....
Unnithan ...👍
Mr Tharoor is directionless with Congress disintegrating and G21 not picking up. He burned the bridges to BJP so that’s over. I feel sorry how his political career is going, all expertise getting wasted.
In TVM, Tharoor can contest, if forced, as an independent and can easily win. Only because people are enamored of English language (rightly so). Therefore , a vote for Tharoor is vote for English. Period.😀. Therefore Tharoor actually owes reparation to England and not other way round. He gets votes on his facility of a foreign borrowed language, English.
@@perincherigopinathan3586 lol you think you can become UN under secretary general just because of language fluency? Securing doctorate, being a scholar, an international diplomat and a MP since 2009 takes more than fluency dear.
A ludicrous observation
@@dilipkumar1973Pls care to explain
I was referring to that fluency related comment made by someone else.
Kingini.alumiium.madamma.mukkali.ramanilayam.party.office.buckettil.vellam
Bettimol.double.kongi
👍👍 Sashi TARUR 👍👍
Angnee anneee penshen vagatheee janasevanannn chiii kellavaaa
Sasi tharoor zindabad
Sri tharoor is right.
Unnithan.penmimbilla.oral.pore
Edo udf kara keralathinu krail venam pakshe charcha chaith janangalude asanka pariharikkanam athre prasnamulloo
Ningal vs nu padikkukayano
Petty raacheeya nireechika aano hahahaha,congi petty
ശശി തരൂർ ശരി
രാജ്മോഹൻ ഉണ്ണിത്താൻ മനോരമയിൽ അയ്യപ്പദാസ് സ്വരാജ് ആയുള്ള ഒരു ചർച്ചയിൽ എൻറെ കയ്യിൽ ഉണ്ട് തെളിവ് ഇപ്പോൾ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞു ഒന്നര വർഷം ആയി ഇതുവരെയും തെളിവ് കാണിക്കാൻ പറ്റാത്ത ഉണ്ണിത്താൻ , ഇപ്പോൾ കുറി ഇല്ലാതെ ചർച്ചയിൽ പങ്കെടുക്കുന്നു പാവം
tharoor Congress enna partiyude anuyayi swathandran alla so thett thamne maapu parayanam
Shashi Tharoor 👍