Це відео не доступне.
Перепрошуємо.

എത്ര കുറയാത്ത തടിയും കുറയും മുട്ട ഇങ്ങനെ കഴിച്ചാല്‍ /Dr Manoj Johnson

Поділитися
Вставка
  • Опубліковано 13 вер 2021
  • എത്ര കുറയാത്ത തടിയും കുറയും മുട്ട ഇങ്ങനെ കഴിച്ചാല്‍ /Dr Manoj Johnson

КОМЕНТАРІ • 454

  • @stellajose3609
    @stellajose3609 2 роки тому +48

    മുട്ട് ടൈറ്റ് മൂന്നുദിവസം ഞാൻ ചെയ്തു. നല്ല റിസൾട്ട് കിട്ടി. ഡോക്ടർ പറഞ്ഞതു പോലെ തന്നെ കഴിച്ചു കൂട്ടത്തിൽ കുറച്ച് ക്യാരറ്റ് കുക്കുമ്പറും 2 ആപ്പിളും കഴിച്ചു പിന്നെ രാവിലെയും വൈകിട്ടും ഗ്രീൻ ടീ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിച്ചു. കുറച്ച് കറിവെച്ച് മീൻ കഷണം കൂട്ടി നാലാമത്തെ ദിവസം രാവിലെ വെയിറ്റ് നോക്കിയപ്പോൾ 70 ഇൽ നിന്ന് 67 ആയി കുറഞ്ഞു. ഞാൻ വളരെ ഹാപ്പിയാണ്. ശരീരത്തിന് കുറച്ച് ക്ഷീണം ഒക്കെ ഉണ്ട്. പെട്ടെന്ന് ഇത്രയും വെയിറ്റ് കുറഞ്ഞ അതു കൊണ്ടായിരിക്കും. ഡോക്ടറിനെ ഒരായിരം നന്ദി. 🙏🙏🙏

    • @sophyidicheria3661
      @sophyidicheria3661 2 роки тому +2

      Engane ethra mutta oru divasam kazhichu

    • @novasmagickitchen609
      @novasmagickitchen609 2 роки тому +3

      Only boiled egg?

    • @itsme916
      @itsme916 11 місяців тому +1

      @@sophyidicheria3661 motta ishtam ullavar aanenkil easy aayitu pokum... pinne oro divasavum different aayittu fruits or veggies mutta de koode try cheyyuka.. anneram bore adikkathe kazhikkan pattum...

    • @alphythomas6023
      @alphythomas6023 Місяць тому

      Chicken wrap

  • @shihabaslamick357
    @shihabaslamick357 2 роки тому +51

    നല്ല ഇൻഫർമേഷൻ ഡോക്റ്ററെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

  • @lissy4363
    @lissy4363 2 роки тому +34

    ഇന്ന് തടി കുറയ്ക്കാൻ ആളുകൾ പല വിധത്തിലുള്ള മാർഗങ്ങളെ ആശ്രയിക്കുന്ന സാഹചഹര്യത്തിൽ sir🌹താങ്കളുടെ ഈ വീഡിയോ വളരെ ഉപകാര പ്രദ മാണ്
    🌹very very thank u sr 🌹🥰🥰

  • @sharonmathew9600
    @sharonmathew9600 2 роки тому +58

    I tried this for 14 days. I lost 9 Kg. I had egg+veg 3 times a day and 2 fruits a day. 4.5 lit of water. Thank you doctor for a great advice.

    • @DaringLonewolf
      @DaringLonewolf 2 роки тому +3

      Hello... True aano?.. Enik 57 kg und ippo (163 cm height). Oru 52 kg aakkanam. Ee diet athinu nallathaano?

    • @Ubaidkalady
      @Ubaidkalady 2 роки тому +4

      @@DaringLonewolf over weight ullavare pettannu kurayoo...bmi adukkalulla thankal 7 kg okke kurayal pettannu kurayilla
      ..
      Njn.88-62 ettiyathu 6 maasam kond...
      Pinne angott kurayaarilla

    • @silcherian
      @silcherian 2 роки тому

      Hi @sharonmathew9600 was it boiled egg every time you had ?

    • @kavitharajesh6611
      @kavitharajesh6611 Рік тому

      @@DaringLonewolf athinu 155 cm nu 55 kg venamallo...BMI anusarichu....

    • @namithanami313
      @namithanami313 8 місяців тому

      Great effort..But Loosing 4.5 kg per week is unhealthy and not advisable 😢

  • @sheelasubran9725
    @sheelasubran9725 7 місяців тому +1

    ചീത്ത കൊളസ്ട്രോൾ കുറയാൻ എന്താണ് ചെയ്യേണ്ടത് എന്റെ കുട്ടിക്ക് വേണ്ടിയാണ് അവൾക്കു 23 വയസുണ്ട് ഡോക്ടർ ഇതിനൊരു മറുപടി തരണം ഡോക്ടറുടെ ഒരു വീഡിയോയിലെ ശർക്കര പാലും ചേർത്തുള്ള ടിപ്സ് എനിക്കേറെ ഗുണം ചെയ്തു മുഖത്തെ കറുത്ത പാടുകൾ മഞ്ഞുപോയി മുഖം നല്ല തുടുത്തു ഒരുപാടു നന്ദി

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +20

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @treesasonia8045
    @treesasonia8045 2 роки тому +332

    എന്റമ്മോ...........നമ്മുടെ കിടു ഡോക്ടർ പറയുന്നത് കേട്ടാൽ അത് അച്ചട്ടാണ് കേട്ടോ.ഈ പുള്ളിക്കെന്നാ പ്രായം ആകാത്തെ...... Day by day ഇങ്ങോരു ചെറുപ്പമായി വരുന്നതെന്താ... Secret is here... 🔥🔥🔥🔥

    • @prasadv6804
      @prasadv6804 2 роки тому +12

      ഈ കമെന്റ് ഇട്ടത് ഫേക്ക് അല്ല 👍😂

    • @sheelageorge1827
      @sheelageorge1827 2 роки тому +1

      Thanks 🙏🙏

    • @sbbyinna3427
      @sbbyinna3427 2 роки тому

      🤔🤣🤣🤣🤣🤣

    • @ajmalaju07738
      @ajmalaju07738 2 роки тому +3

      @@prasadv6804 🤣അതെ.... നമ്മക്ക് ഒന്നും മനസ്സിലായില്ല 😂😂

    • @kannantevrindhavanamtwinkl8022
      @kannantevrindhavanamtwinkl8022 2 роки тому +1

      🌹❤️

  • @athirarajan4145
    @athirarajan4145 2 роки тому +41

    Actually I was researching about this for my weight loss... Thank God,, my favourite dr. talking about the same topic which i expected

  • @sreejatsreedharan2728
    @sreejatsreedharan2728 2 роки тому +17

    നരച്ച മുടി പിഴുതാൽ വീണ്ടും നരകൂടും എന്ന് കേട്ടിട്ടുണ്ട്. അത് ശെരിയാണോ?
    ഡോക്ടർ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ 🙏.

  • @minikrishnan1033
    @minikrishnan1033 2 роки тому +19

    Sir ippol diet nokkunnundo sir melinju. Niram vechu...... Aellavarkum ithrayum nalla karyagal visadhamayi paranju kodukkunna doctore.... God bless you

  • @mariapoulose4517
    @mariapoulose4517 2 роки тому +18

    Corn flakes daily morning food കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ.
    ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
    ഡയറ്റ് ൻ്റ് ഭാഗമാണോ

  • @satheeshkumar3819
    @satheeshkumar3819 2 роки тому +14

    Very good information,Thank you very much Doctor

  • @sheebasethi8328
    @sheebasethi8328 2 роки тому +12

    Thank you so much Sir....very useful video🙏🙏

  • @heavenview2013
    @heavenview2013 2 роки тому +11

    ഓൺലൈൻ consultation എന്താണ് ചെയ്യണ്ടത്

  • @seleenaashraf7195
    @seleenaashraf7195 2 роки тому +12

    Ee drk entha oro divasam chellumthorum prayam kuranju varuvanallp👍😀

  • @shajilkbhavot..9063
    @shajilkbhavot..9063 2 роки тому +9

    Good information. thank you Doctor

  • @rohan4512
    @rohan4512 2 роки тому +17

    Thank u Dr for this information, can you explain water diet in a video, is it healthy or not?

  • @gopakumar525
    @gopakumar525 2 роки тому +1

    Doctor parayunna oro kaaryavum kelkkumpol manasmaadhanam kittinnu God bless you 🙏

  • @resmirajesh3080
    @resmirajesh3080 10 місяців тому +1

    Sir nte samsaram ethra energy tharunnathanenno
    .... Ethra athmavishvasam undkkunnathanennooo.... Sir ningal vere levelanu.... Njna sir nte videos ellamthanne kanunnorlanu.... But comment edarilla... Sir nte chanel thurakkumpozhe hello everyone.... Ennu oru chriyodeulla presentation mathi namma full charge avan.... Onnum parayanilla... 👍👍❤

  • @emily-ko5yf
    @emily-ko5yf 2 роки тому +11

    Dr Omega 3,Zink, selenium ,which brand , specify cheyyamo,how much mg tablet a day?

  • @mayadevi938
    @mayadevi938 2 роки тому +4

    സർ ഞാനൊരു വീട്ടമ്മ,രാവിലെ 5 മണി തോട്ട് മുറ്റം ആട് വീട് അടിച്ചു വാാരി തുടക്കൽ,തുണി കഴുകൽ,ഫുഡ് ഉണ്ടാക്കൽ തുടങ്ങി ഒട്ടേറെ ജോലികൾ ചെയൂന്നു .വെയ്റ്റ് കുറക്കൻ മുട്ട മാത്രം കഴിച്ചാൽ എങ്ങ്നെ ജോലി ചെയ്യാൻ പറ്റുന്നില്ല ,എങ്ങനെ വെയിറ്റ് കുറക്കാം,ഒന്നു പറഞ്ഞു തരോ പ്ലീസ്

  • @swalihafayis6069
    @swalihafayis6069 2 роки тому +2

    Docter PCOD ullavark ee diat follow cheyyan patto

  • @amithalatheef1877
    @amithalatheef1877 Рік тому +3

    Pcod ഉണ്ടെഗിൽ egg diet ചെയ്യാമോ

  • @jujugenelia1680
    @jujugenelia1680 2 роки тому +1

    Thaaanq Dr..nhan nale muthal egg diet start cheyyum

  • @jinshashivaram4580
    @jinshashivaram4580 2 роки тому +7

    Well explained Dr

  • @selgidevasia4744
    @selgidevasia4744 2 роки тому +1

    Thank you.Doctor(nallasweet.ayi.paraynnathu.kondanea)

  • @fousiyamuhammed8730
    @fousiyamuhammed8730 2 роки тому +2

    Nalla.avatharanam

  • @fidhakm9246
    @fidhakm9246 2 роки тому +11

    Egg mathram kazhichal kurayuvo ??any exercise?

  • @athiradevadas352
    @athiradevadas352 2 роки тому +2

    Kito diet plan onnu explain cheithu tharamo?

  • @metube6396
    @metube6396 2 роки тому +2

    Feeding mother's nu follow cheyamo

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 8 місяців тому +1

    Docterude shathrukkalpolum randu video full kandal doctarude fan aakum ❤❤❤

  • @tresajasminegeorge7459
    @tresajasminegeorge7459 11 місяців тому +2

    Tips to weight gain please Doctor

  • @abcdvlogs1234
    @abcdvlogs1234 2 роки тому +4

    ഈ dayat ചെയുമ്പോൾ രസം ഉണ്ടാക്കി കഴിക്കാമോ.. സർ.. കോൺസ്റിപ്പഷൻ ഒഴിവാക്കാൻ

  • @MegaNisha786
    @MegaNisha786 23 дні тому

    Very informative Dr.
    Thank you so much.

  • @insteins007
    @insteins007 2 роки тому +4

    ഏതൊക്കെ പഴം കഴിക്കാം അതുപോലെ ഏതൊക്കെ പച്ചക്കറി കഴിക്കാമെന്നു കൂടി ഒന്ന് പറയാമോ പ്ലീസ്

  • @shijubaskaran7587
    @shijubaskaran7587 2 роки тому +6

    ചിരി സൂപ്പർ

  • @nishaanas6223
    @nishaanas6223 2 роки тому +10

    സാറിന്റെ അവതരണം വളരെ നല്ലതാണ്.... എല്ലാം ക്ലിയർ ആയി manasilavum

    • @smitha1234
      @smitha1234 2 роки тому +4

      ഡോക്ടറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. എന്റെ പ്രശ്നം സിസേറിയനു ശേഷമുള്ള വയർ ആണ്. പല വഴികളും ട്രൈ ചെയ്തു. ഒരു മാറ്റവുമില്ല. ഇതിന് പരിഹാരം എന്തെങ്കിലും ഉണ്ടോ. ഡോക്ടറിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു

    • @vijayalekshmi5795
      @vijayalekshmi5795 2 роки тому

      Good information thank you

    • @manisureshbabu7754
      @manisureshbabu7754 2 роки тому

      @@vijayalekshmi5795 p00

  • @abhimath1683
    @abhimath1683 2 роки тому +1

    Intermittent fasting be patti parayaaavo

  • @dayaarjun1997
    @dayaarjun1997 2 роки тому +5

    Very informative vedio..sir I have a doubt..we are taking this diet and losing weight right .But is there any massive weight gain while stoping this .

  • @sherminasharmina6239
    @sherminasharmina6239 Рік тому

    Thanku dr nallavanam manasilaki thannathin👍👍

  • @ebinzebin7990
    @ebinzebin7990 2 роки тому +2

    Dr... Thyroide ullavark egg deit edukkan patumo?

  • @user-vg5wi6re3t
    @user-vg5wi6re3t 11 місяців тому +1

    From what age to do egg diet

  • @arshamidhun2736
    @arshamidhun2736 2 роки тому +23

    Sir I have high cholesterol at my age 27.i have 68 kg now .can I do egg diet

    • @fathimareza7601
      @fathimareza7601 2 роки тому

      Same here now r u following this diet pls tell

  • @mithrshahakeem
    @mithrshahakeem 2 роки тому +3

    Njn breakfast skip cheyum lunch 2 egg & yenthelum fruit kazhikkum dinner 6:00manikk 2 chappathi or oats kazhikkum

    • @pottumthattavum8860
      @pottumthattavum8860 Рік тому +1

      Bf orikkalum skip cheyyaruth ningalude thalachorineyum baadikkum

    • @devilgirl375
      @devilgirl375 11 місяців тому

      ​@@pottumthattavum8860സത്യം എനിക്ക് അനുഭവം ഉണ്ട്

  • @anjumichael2337
    @anjumichael2337 2 роки тому +11

    What an excellent presentation...Wish to see u Dr.😍🧡💚💜

  • @sreeshnasreeshnat4567
    @sreeshnasreeshnat4567 2 роки тому +3

    Mrng 2 glass wtr, 30 mints skipping ,after cinnamon tea ,Bf 2 boild egg include eny fruit , lunch 2 chappathi,dnr otas smoothi ,3 ltr wtr

  • @jijigraison8620
    @jijigraison8620 2 роки тому +6

    PCOD ullavarke egg diet cheyamo

  • @minikrishnan1033
    @minikrishnan1033 2 роки тому +2

    Good information. Thanku doctor

  • @bincyvarghese5088
    @bincyvarghese5088 2 роки тому +1

    Cholesteroland try glcride tsh jada anu but veg diet sugest chayamo dr

  • @amithalatheef1877
    @amithalatheef1877 10 місяців тому

    Dr. Please replay pcod and utrus fibroid und appo egg diet cheyyamo

  • @delsabu4410
    @delsabu4410 2 роки тому +3

    Hello sr, protein fud kazhichu weight kurakunathu kuzhpm undo,oru vedio cheyumo sr

  • @feelingfeature3394
    @feelingfeature3394 11 місяців тому +1

    Sir എന്റെയും എന്റെ മോളുടെയും പ്രോബ്ലം എന്താണെന്നു വച്ചാൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഉടൽ വണ്ണം കുറവാണു കൈ തുടഭാഗം back ഇത് നല്ലതുപോലെ കൂടുതലാണ് അതുമൂലം ഞങ്ങളെ തടിച്ചികൾ എന്നുവിളിച്ചു കളിയക്കാറുണ്ട് ഇത് മാറാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ മോൾ ജിമ്മിൽ പോകുന്നുണ്ട് പക്ഷെ ഒരു മാറ്റവും ഇല്ല

  • @ashokkattadi5731
    @ashokkattadi5731 2 роки тому +1

    Sir please explain about panik attack.

  • @PuneMallus2a
    @PuneMallus2a 2 роки тому +2

    Very good information Dr. 👍🏻👍🏻👍🏻👍🏻

  • @aswin3641
    @aswin3641 2 роки тому

    സർ ലിംഗത്തിലെ വെരിക്കോസ് വെയിന് എന്താണ് പരിഹാരം. അതെന്തുകൊണ്ടാണ് വരുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @dhilshathyusuf8413
    @dhilshathyusuf8413 2 роки тому

    Hai doctor…. Kozhi muttayiku pagaram thara muta kazhikkamooo🙏

  • @sobhasreekumar2914
    @sobhasreekumar2914 2 роки тому +2

    Sir molkku already skin problem undu.white patches undu body yil rashes undu.

  • @ashifthasleena5679
    @ashifthasleena5679 2 роки тому +1

    Sir ,wait cheytha video.ingane weight kuranjal deit stop
    Cheythal veendum weight koodo

  • @neethusabarinath7630
    @neethusabarinath7630 2 роки тому +1

    egg omelette kalikkumo pulinki kalikkuno

  • @nabeesapattqsseri8786
    @nabeesapattqsseri8786 Рік тому +1

    Egg diet teenagersin cheyyan pattoo oru 17 age okke olla oru kuttik

  • @JomJose
    @JomJose 2 роки тому +1

    karangi tirinj nammal veendum toran itta omletilek ethirikkunnu guys

  • @cisilyjoseph2218
    @cisilyjoseph2218 2 роки тому +2

    Very informative.

  • @farooknjp5531
    @farooknjp5531 2 роки тому +3

    Thank you sir

  • @ismailpk2418
    @ismailpk2418 2 роки тому +1

    Hello Dr galamor kudivarikynu Drke mamukkayia pollia vaysse athryanu Dr 😀👍👌❤️

  • @santharavindran6586
    @santharavindran6586 2 роки тому +1

    Thanks Dr.🙏

  • @SivaKumar-wt7pc
    @SivaKumar-wt7pc 2 роки тому +1

    Doctor njan sugar ulla alanu njan vallathe meliyunnu meliyathirikkan valla pariharam undo doctor

  • @najimaachu8617
    @najimaachu8617 2 роки тому +2

    Sir online consultation enganeya cheyyedath

  • @sobhasreekumar2914
    @sobhasreekumar2914 2 роки тому +7

    Dr.ente molkku 12 age undu.6 months mumbu matured aayi.molkku weight bhayankara over aanu eppol thannae 55 kg undu.orupaadu aaharam kazhikkarilla.but weight koodi varunnu.weight reduce chayyaan oru dietplan prescribe chayyamo.pls sir help us.

  • @diyaanjaly1058
    @diyaanjaly1058 2 роки тому +4

    You are a good teacher

  • @rajalekshmivr7824
    @rajalekshmivr7824 2 роки тому

    സൂപ്പർ അവതരണം

  • @parvathysv6153
    @parvathysv6153 2 роки тому

    PCOD ullavar diet cheyyendath engane enn parayuo doctor .....plzz

  • @hannahanish5221
    @hannahanish5221 2 роки тому +1

    Thanks Doctor...

  • @sainabasainaba1100
    @sainabasainaba1100 2 роки тому

    Ravile 2 Motta uchak chappathi pine nigt ods petumo

  • @littleparadise607
    @littleparadise607 2 роки тому

    Good information 👍 thanku Dr

  • @rageshvellampoykayil8085
    @rageshvellampoykayil8085 2 роки тому +2

    Sir എനിക്ക് thayiroid ഉണ്ട് മുട്ട kzikan പറ്റുമോ

  • @adamhawwa9157
    @adamhawwa9157 2 роки тому +1

    Egg kadayil ninn vaangikkunna egg patto? Naadan mutta veno? Plz reply

  • @keshutheindianspitz6115
    @keshutheindianspitz6115 2 роки тому +3

    Njan ethu follow chaithu 2 kg kuranjollu 1 week kondu. Pinne shoulder pain okke vannu angane nirthi. Enthu chaithittum weight kurayunnilla athu enthanu

  • @rubysaji3040
    @rubysaji3040 2 роки тому

    Ithu maathram cheythu nokkiyaal mathiyo doctor atho exersisum cheyyano onnu parayumo doctor

  • @jerinjo5470
    @jerinjo5470 2 роки тому +2

    All your videos are really informative, thankyou soo much n go ahead

  • @rafiyamuneer2193
    @rafiyamuneer2193 2 роки тому

    pcod yude oru diet paranjutherumo dr

  • @musthafakiliyamannil1245
    @musthafakiliyamannil1245 2 роки тому +7

    ഞാൻLCHF ഡയറ്റിലാണ് വർഷങ്ങളോളമായി ദിവസവും 6 മുട്ട വീതം കഴിക്കുന്നു

    • @shahidabasheer2814
      @shahidabasheer2814 2 роки тому +1

      Wait kurnjo

    • @princeofdarkness2299
      @princeofdarkness2299 2 роки тому +1

      Bro protein കൂടിയാൽ creatin level കൂടി കിഡ്നി problem വരും.... Lchf ഷോർട് period diet ആണ്.... So പ്ലസ്.. Avoid

    • @Crazykids3765
      @Crazykids3765 2 роки тому

      No ..Lchf is suitable for sugar, thyroid, obesity,pcod etc ....varshangalayi cheyyunnavar und.njanum athinte result anubhavicha aalanu...but correct aayittu cheyyanam..but i had only 3 eggs per day..

  • @bindusuresh5053
    @bindusuresh5053 Рік тому

    Kidneystone, piles egg patilalo
    Yenna cheyyana

  • @SS-cp4ev
    @SS-cp4ev 2 роки тому

    Good information Sir....
    God bless u

  • @noorjahannoorjahan5319
    @noorjahannoorjahan5319 9 місяців тому

    Doctor talk very nice

  • @harilalphoenix6367
    @harilalphoenix6367 2 роки тому +1

    Valuable information

  • @aravindlal7631
    @aravindlal7631 2 роки тому +5

    Thank you Dr 💕

  • @santhoshc.k9574
    @santhoshc.k9574 2 роки тому +1

    Good information Doctor 👍👍👍

  • @ajusoman2357
    @ajusoman2357 2 роки тому +2

    Sgpt related video cheyamo

  • @hibahanna8933
    @hibahanna8933 2 роки тому +2

    Thank you 🤩🤩🤩🤩

  • @jithukrishna453
    @jithukrishna453 2 роки тому +3

    Dr blood ellam normal aanu pakshe scan cheythapo fatty liver stage 1 eannu paraju actully njan uae aanu evide kanichapo gastero paraju athu fatty liver alla pedikan ella eannu oru solution parayumo

    • @jithukrishna453
      @jithukrishna453 2 роки тому +1

      Blood ellam normal Ldl hdl ellam cholestertol ellam normal aanu tyroid problem undu last 10yrs aayi med eadukunundu wg koodunu now 75 onnu solution parayumo

  • @lottsoflove6801
    @lottsoflove6801 2 роки тому +1

    Doctor hormonal imbalance ullavark egg diet edukan patuo pls reply. Enik eee presnam ulladhinu munp one yr back njn egg diet eduthirunnu. 4 days kond 2 kilo kuranju.

  • @muneershajidhamuniachu1125
    @muneershajidhamuniachu1125 2 роки тому +1

    Thank you dr💕

  • @aneetas1723
    @aneetas1723 2 роки тому +3

    Fatty liver and pcod ullavark e diet cheiyyamo?

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому

    എനിക്ക് ഇഷ്ടപെട്ട dr ആണ് 💕

  • @vidhyaajithkumar9449
    @vidhyaajithkumar9449 2 роки тому

    Sir please send your online consultation link....

  • @lailalaily9665
    @lailalaily9665 8 місяців тому +2

    ഡോക്ടർ ഞാൻ ഫീഡിങ് മദർ ആണ്, 1 വീക്ക്‌ ആയുള്ളൂ ഡെലിവറി. എനിക്ക് ഇത് ട്രൈ ചെയ്യാമോ?

  • @shimnaakhil9300
    @shimnaakhil9300 2 роки тому +4

    Sir paranja egg diet 3 neravum vegetables okkeyittu omlet aakki kazhichal kuzhappamundo?atho puzhungiya muttatthanne ravileyum uchakkum kazhikkano

    • @Anu-wd1zf
      @Anu-wd1zf 2 роки тому +1

      He said eat with vegetables, fruits etc.

  • @divyaaneesh725
    @divyaaneesh725 2 роки тому +1

    Verudheyalla...engane oro tips cheyyunnadhukondaanalle dr.engane chullanaayittu erikkunne🤔

  • @muhammedrihan5161
    @muhammedrihan5161 2 роки тому +1

    Sir enikk 26 age aanu 80 kg waitum ithonnu kurayaan oru vazhi paranj tharumo

  • @chua2403
    @chua2403 Рік тому +1

    Njan daily below 1000 calories kazhikkulu... Ennalum vannam vekkum😪😪😪