കുടവയര് കുറക്കാനുള്ള എളുപ്പവഴികൾ Dr Manoj Johnson

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 296

  • @meenasuresh9098
    @meenasuresh9098 3 роки тому +3

    Sir, സാറിന്റെ വീഡിയോ കാണാറുണ്ട് സൂപ്പർ,
    എന്റെ ഫാറ്റിക് ലിവർ മാറിയത് സാറിന്റെ ഡയയ്റ്റ് ഫോളോ ചെയ്തു ഇപ്പോൾ ടെസ്റ്റ്‌ റിസൾട്ട്‌ ഒക്കെ ആയി
    ഇവിടെ അടുത്തുള്ള ഡോക്ടർ പറഞ്ഞു എനിക്ക് ഫാറ്റിക് ലിവർ ഇല്ല ഇന്ന് പറഞ്ഞു എങ്ങനെ സാറിന്റെ ക്ലാസ്സ്‌ കേട്ട് എനിക്കുണ്ടായ റിസൾട്ട്‌ വളരെ നന്നായി എന്നും സാറിന് ദൈവ oഅനുഗ്രഹിക്കട്ടെ

  • @syamaryan4363
    @syamaryan4363 3 роки тому +140

    നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇപ്പോഴും ഒരാൾ രാവിലെ ഓടി വിയർത്ത് നടന്നു വരുന്നത് കാണുമ്പോൾ ആളുകൾ കവലകളിൽ നിന്ന് അൽഭുതത്തോടയാണ് നോക്കുന്നത്....വിദ്യാലങ്ങളിൽ വളരെ ചെറിയ ക്ലാസ് മുതൽ തന്നെ നല്ല ഒരു അരോഗ്യ സംസ്കാരം വളർന്നു വരേണ്ടത് അത്യാവശ്യമാണ്.

    • @abdunnazirm9700
      @abdunnazirm9700 2 роки тому +1

      30 വർഷം മുൻപ് അതി രാവിലെ ഓടി കിതച്ചു വരുന്ന എന്നെകാണുമ്പോൾ അത്ഭുതം ആയുർന്നു ഇടയ്ക്കു ഉപ്പാപ്പയും കാണും തിരിഞ്ഞു നോക്കാതെ
      ഓടും

  • @pushpalatha7334
    @pushpalatha7334 3 роки тому +18

    എപ്പോഴും ചിരിക്കുന്ന മുഖം കണ്ടില്ല, god bless you & your family

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +8

    സാധാരണ പോലെ തന്നെ,നന്നായിരുന്നു ഡോക്ടർ 🥰
    ഉപയോഗപ്രദമായ അറിവ്😊

  • @venom1204
    @venom1204 3 роки тому +11

    Onnu chiriku dr.sir nte chirichu kondulla samsaram anu njangalude happiness ❤️

  • @anithabiju89
    @anithabiju89 3 роки тому +85

    എന്തു പറ്റി dr ..മുൻപത്തെ പോലെ ഒരു happiness കാണുന്നില്ലല്ലോ ...എന്തോ ഒരു sad face... dr ഉം family ഉം സുഖമായിരിക്കാൻ എന്നും പ്രാർത്ഥിക്കാറുണ്ട് ..നിങ്ങളെ പോലുള്ള ദൈവദൂതന്മാർ ആണ് ഞങ്ങളുടെ ധൈര്യം

    • @rtvc61
      @rtvc61 3 роки тому +3

      എന്തോ കുഴപ്പം ഉണ്ട്..shape ഉം മാറി പോയി പഴയ പ്രസന്നത യും ഇല്ല

    • @shajilasharaf1493
      @shajilasharaf1493 3 роки тому +1

      കപ്പയും ചോറും കഴിക്കില്ല അതാണ് ഷീണം, പുള്ളിക്ക് അരി ആഹാരം ഇഷ്ട്ടം അല്ല

    • @flower-cp7vv
      @flower-cp7vv 3 роки тому +2

      @@shajilasharaf1493 dont say like that

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 2 роки тому +1

      Enikum thonni,njan arenkilum itthupole thoniyo enu cment nokuvayirunu

    • @zanhaaysha
      @zanhaaysha 2 роки тому

      S

  • @JJ_Sparks
    @JJ_Sparks 3 роки тому +12

    He is seriously conversing and being genuine. Seems fine too.. let's focus on the content..he obviously looks happy. May b it's coz of the place he is sitting all are feeling something else.. your content is really helpful doctor.happy to know you are nearby from pala.

  • @sojatimmi8421
    @sojatimmi8421 3 роки тому +6

    Anik aatavun ishtam പഴങ്കഞ്ഞി aa. Sir thanks for ur great information 🙏

  • @neenucharles476
    @neenucharles476 3 роки тому +3

    Thank u...
    Presentation oru change pole..

  • @sherlyshaji1848
    @sherlyshaji1848 3 роки тому +3

    You are speaking from your Heart....

    • @anwarktk3990
      @anwarktk3990 2 роки тому

      fate liver ഏത് DR ആണ് കാണിക്കണ്ടത്

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 роки тому +4

    Kindly post a vlog on covid treat ment and diet please🙏 Doctor

  • @ibtisamfaisalvlogs7971
    @ibtisamfaisalvlogs7971 3 роки тому +10

    Sir nte smile inu missing anallooo.. stay happy and cheerful doc, there are so many people who likes you very much..

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +1

    നമസ്ക്കാരം....സർ......ലോകം....ഒരു.... അസാധാരണ പ്രതിഭാസത്തെ അഭിമുഖീ കരിക്കുന്ന ഈ...സന്ദർഭത്തിൽ.... മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന,,, താങ്കളെ പോലെയുള്ള മുഴുവൻ ആളുകളെയും ഓർക്കാൻ ഈ...നിമിഷം.... മാറ്റി വെക്കുന്നു............

  • @teenanoby1581.
    @teenanoby1581. 3 роки тому +3

    Thank you so much sir,
    എന്റെ ഹസ്ബന്റിനും വയറ് കൂടുതലാണ്. എന്ത് ചെയ്യണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു.
    ലിവർ ഫാക്റ്റ് കൂടുതലായിരുന്നു

  • @aadithjayan7649
    @aadithjayan7649 3 роки тому +3

    Doctor love you thanks for the tips❤️

  • @gitadas2322
    @gitadas2322 3 роки тому +3

    Nice vedio ..I will show this to my son
    Hight 5'3
    Wt 74
    So this diet will b good for him
    Work from home .so putting wt
    Thanks dr ..thangalude duet ippum follow cheyyan thudangiyittundu 😁👍

  • @robinlookosemastersacademy1323
    @robinlookosemastersacademy1323 3 роки тому +5

    പല തവണ ഫോണിൽ വിളിച്ചു Hospital നമ്പറിൽ ആരും എടുക്കി ന്നില്ല.

  • @christyelp7694
    @christyelp7694 3 роки тому

    Doctor you are so sweetly speeking,

  • @devisanal5353
    @devisanal5353 3 роки тому +5

    Dr pregnant women & feeding mothers vendi oru video cheiyumo.plz

  • @creativej5387
    @creativej5387 3 роки тому +2

    Dr Manoj 👌👌👌👌👌

  • @miniaju7724
    @miniaju7724 3 роки тому +1

    Very good information thank u Dr

  • @techtipsofficial_999
    @techtipsofficial_999 3 роки тому +5

    Millet weight loss oru video chyamo sir

  • @dhillaradharmarajan6660
    @dhillaradharmarajan6660 3 роки тому

    Yes....correct dear dr......ok Thanku...ready to reduce. ...rice

  • @sudheerbasheer8472
    @sudheerbasheer8472 3 роки тому +1

    Dr. ന്റെ ചിരി കുറഞ്ഞു എന്ന് മാത്രമല്ല മുൻ വീഡിയോകളിൽ സംസാരിക്കുന്ന പേലുള്ള ഒരു energy തീരെ കണ്ടില്ല, feeling some kind of acting presentation,(I think something personal issues) അതുപോലെ Background ഉം Shirt ഉം ഒരു gloomy feeling, ഞാൻ 2 month ആയി doctorin ന്റെ Online Consulting ന് വേണ്ടി Website ൽ daily try ചെയ്യും But no use still അതിൽ പറയുന്നത് few weeks കഴിഞ്ഞേ open ആക്കു എന്നാണ്, വിദേശത്ത് നിൽക്കുന്ന എന്നെ പോലെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അതിന് ഒരു പരിഹാരം ഉടനെ കാണണം Please,,😥😭😭❤️🌹🌹🌹

  • @SunilSunil-ri2lb
    @SunilSunil-ri2lb 3 роки тому +1

    Video start cheythappozhe dr. K enthu pattiyenna alochichath... Comment nokkumbo ellarum note cheythu... Ethra transperent aanu dr..

  • @lillylilly6250
    @lillylilly6250 3 роки тому

    thank you doctor. good talk.sr.lilly

  • @jayathajayatha4408
    @jayathajayatha4408 2 роки тому +3

    Saavadaanam food kazhichal kuda vayaru undakilla.fast a food kazhichal kuda vayaru undakum. Minimum 20 minutes yeduthu food kazhikkanam

  • @sudhi00794
    @sudhi00794 3 роки тому +6

    ഇന്ന് ക്യാമറ ലേശം zoomil ആണ് അതാ ഉന്മേഷം കുറവ് പോലെ... ഉന്മേഷത്തിന് ഒട്ടും കുറവില്ല..nice information 🤟

  • @mallikat438
    @mallikat438 3 роки тому +1

    Piles ine kurich oru video cheyyamo dr.

  • @deepasanthosh813
    @deepasanthosh813 3 роки тому +1

    Thankyou Doctor

  • @umabalasubramanian3898
    @umabalasubramanian3898 2 роки тому

    Can you give a diet plan for pure vegetarian?

  • @lethaprasad7505
    @lethaprasad7505 3 роки тому

    ഇന്ന് ഡോക്ടറിനെ ബ്യൂട്ടീഷ്യൻ ഒരുക്കി അതാണ് 🌹

  • @lissyraphelaenhmechtcr5141
    @lissyraphelaenhmechtcr5141 3 роки тому +2

    Which is the healthy brakefast for everyday?

  • @Jamshi983
    @Jamshi983 3 роки тому +2

    Thank you 🌹

  • @treesabenedict3518
    @treesabenedict3518 3 роки тому +2

    God bless you 🙏 Doctor fatty liver kurayan marundhu parayamo doctor please

  • @alphonsachacko2729
    @alphonsachacko2729 3 роки тому +1

    Thanku Dr🥰🥰

  • @swathyanuraj4791
    @swathyanuraj4791 3 роки тому +2

    uric acid ne kurich video cheyumo doctor

  • @charmila0665
    @charmila0665 3 роки тому

    Good information 🙏👍

  • @sivalalpb640
    @sivalalpb640 3 роки тому +2

    Ñamaskaram sir 🙏🙏🙏

  • @seemasuresh1032
    @seemasuresh1032 3 роки тому +2

    Thank you Dr

  • @THSALIHBA
    @THSALIHBA 3 роки тому +2

    Vegetarian ആയിട്ടുള്ളവർക്ക് പറ്റിയ ഒരു നല്ല diet പ്ലാൻ പറയാമോ?

  • @shalvinsupri2824
    @shalvinsupri2824 3 роки тому +2

    Dr ,endo oru change feel cheyunnu..

  • @anitabalakrishnan3702
    @anitabalakrishnan3702 3 роки тому

    Dr how to make vegan curd

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 роки тому +1

    താങ്ക്യൂ ഡോക്ടർ

  • @muhammadmanjerimuhammadman3897
    @muhammadmanjerimuhammadman3897 3 роки тому

    Yes. സാറിന് എന്തോ ഒരു വിഷമം പോലെ ഉണ്ടല്ലൊ. എന്തുപറ്റി

  • @preethast3880
    @preethast3880 3 роки тому +1

    Thanks doctor

  • @pavithranm7400
    @pavithranm7400 3 роки тому +3

    ഡോക്ടർ തന്നെ പറഞ്ഞ ലക്ഷണപ്രകാരം , സ്റ്റ്രേക്ക് വന്നത് പോലെ 🌷

  • @VimalKumar-tq4ge
    @VimalKumar-tq4ge 2 роки тому

    valichu neetand vedio edukku pls

  • @neethucalicut1336
    @neethucalicut1336 3 роки тому

    Gudmrng Dr sir..... Nice video

  • @muhsinasameer564
    @muhsinasameer564 2 роки тому

    Drlivery kayinjulla vayar kurakkan endhaa cheyyaa?

  • @sukhilsuku6357
    @sukhilsuku6357 2 роки тому +1

    Kadannu kazhiyumbo nokkiyal ennu paranjath manasilayilla dr

  • @Lekshmi-vx8yr
    @Lekshmi-vx8yr 2 місяці тому

    Sir. ...njan hospital attendant job anu ..njangale pole working women nu pattiya food ne kurichu oru video cheyyumo...

  • @ahammedshan.8467
    @ahammedshan.8467 3 роки тому

    എന്ത് പറ്റി ഒരു ഉഷാറ് കുറവ്

  • @umabalasubramanian3898
    @umabalasubramanian3898 2 роки тому

    I have thyroid for last 17 yrs, still having medicines. As you said , I will be checking antibodies also . Hb1ac 6.7
    So kindly guide me pure veg., not even egg, diet?

  • @ashaunni2606
    @ashaunni2606 3 роки тому +29

    ഡോക്ടർക്ക് ഒരു പ്രെസന്നത കുറവ് എന്തുപറ്റി 🤔

    • @ranipaul3725
      @ranipaul3725 2 роки тому

      Good instructionsthank you Dr.

  • @suhrth4279
    @suhrth4279 2 роки тому

    കോഴിക്കോട് താങ്കളുടെ ചികിത്സ രീതി തുടരുന്ന ഏതെങ്കിലും ഡോക്ടറോ സ്ഥാപനോ ഉണ്ടങ്കിൽ അതുമായി ബന്ധപ്പെടാവുന്ന നമ്പർ തരാമോ

  • @santhwanageorge7725
    @santhwanageorge7725 2 роки тому

    Dr. Fati liver test enthane

  • @lidiyaal1628
    @lidiyaal1628 3 роки тому +1

    Thank u 🙏 Dr. for your kind explanation. U r doing good job 👍 for us. Really God bless u.

  • @renjimapradeep5625
    @renjimapradeep5625 3 роки тому +5

    Thank you for valuable information....sir my height 5.2 and weight 75 kg please suggest me I have pcod and fatty liver grade 1

  • @lijisaji7490
    @lijisaji7490 3 роки тому +5

    Hello Dr. Actually, we are not conscious about negative effects of highly intake of carbohydrates, now got good knowledge about that importance of balanced diet, thank you so much 👍🙏🥰

  • @learnnewwitharya
    @learnnewwitharya 3 роки тому +1

    Thyroid,fattyliver,uric acid,cholesterol,kidney stone oloork diet parayo please

  • @alenthomasmathew5453
    @alenthomasmathew5453 3 роки тому +2

    Doctor, pls do a vedio on insulin resistance

  • @binujoseph4887
    @binujoseph4887 3 роки тому

    Good Msg

  • @Roshinithomas-y8n
    @Roshinithomas-y8n 3 роки тому +2

    Dr nightil follow chyandya, oru diet paranjirunnallo.. I follow that diet entae join, pain kuravund.
    Vayerum kuranju

  • @nithank7421
    @nithank7421 3 роки тому +3

    Are u oke sir..... Pleasant look ഇല്ലല്ലോ....😄
    Good വീഡിയോ..... Useful ഇൻഫർമേഷൻ 👍👌

  • @jayakumarip1074
    @jayakumarip1074 3 роки тому

    Super doctor

  • @rajiramesh948
    @rajiramesh948 3 роки тому +1

    Thanks 😊

  • @lakshmilachu5881
    @lakshmilachu5881 3 роки тому +13

    ഡോക്ടർക്ക് പെട്ടന്ന് പ്രായം കൂടിയ പോലെ. മുഖത്തു എന്തോ വിഷമം ഉള്ളത് പോലെ തോന്നി. സംസാര രീതിയിൽ വരെ മാറ്റം വന്നു. എന്ത് പറ്റി ഡോക്ടർ. അങ്ങയുടെ ചിരിച്ചു ഉള്ള സംസാരം ഞങ്ങൾക്ക് പോസറ്റീവ് എനർജി ആണ്.

    • @jayalakshmi7620
      @jayalakshmi7620 3 роки тому +1

      എനിക്കും തോന്നി.... ഒരു വിഷമം പോലെ..

    • @shinishinson8783
      @shinishinson8783 3 роки тому

      എനിക്കും തോന്നി അങ്ങനെ

    • @sherrysamson1067
      @sherrysamson1067 3 роки тому

      എനിയ്ക്കും തോന്നി

    • @lakshmisurendran8218
      @lakshmisurendran8218 3 роки тому

      എനിക്കും ഒരു വ്യത്യാസം തോന്നി

  • @cmnitha
    @cmnitha 3 роки тому +1

    Dr. How to get ur appointment... Pls reply

  • @mashmaqg2559
    @mashmaqg2559 2 роки тому

    Anyone let me know where’s the grain free diet????

  • @yaneeshavs3967
    @yaneeshavs3967 3 роки тому +4

    postpartum weight loss diet vedio cheyyamo please

    • @balkeesamoideen71
      @balkeesamoideen71 3 роки тому

      @@drmanojjohnson787
      Postpartum belly tightening ne kurich paranj tharo

    • @balkeesamoideen71
      @balkeesamoideen71 3 роки тому

      Athine kurich oru vedio cheyyumo pls

  • @abhijithkrishna7696
    @abhijithkrishna7696 3 роки тому

    Thyroid mindum wheat pattilla.appo njannonnum kazhikendalle.sir

  • @haneefavkchemmad7910
    @haneefavkchemmad7910 2 роки тому

    നിങ്ങൾ പറയുമ്പോൾ എല്ലാം അങ്ങിനെ ചെയ്യണം എന്ന് കരുതുo, എവിടെ ഒന്നും നടക്കുന്നില്ല

  • @poovankozhi3309
    @poovankozhi3309 3 роки тому +11

    iSlim is the best solution. എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് വലിയ രീതിയിൽ വ്യായാമം ചെയ്യാതെ തന്നെ വണ്ണവും, വയറും കുറയ്ക്കാം... കുറഞ്ഞ വയർ പിന്നെ കൂടില്ല, കാരണം.നമുക്ക് ഭക്ഷണത്തോടുള്ള ആർത്തിയും ഇതിന്റെ കൂടെ കുറയുന്നുണ്ടായിരിക്കും. US Patented പ്രോഡക്ട് ആണ്

  • @elizabethmulackal4623
    @elizabethmulackal4623 2 роки тому +2

    Rice is my favorite. But for few months trying to avoid rice instead trying to eat black rice. Have you heard of it. You were saying meds for fatty liver. What is it. I thought there is no meds for fatty liver. Trying to avoid a lot of sweets, fatty foods. But sweets are also my favorite. My a1c is 6.4-6.7. 72 yrs old. My doctor says , unless it is over 7, I shouldn’t start any meds.
    I am taking fenugreek, cinnamon, cur cumin daily. Also drink water with black jeera( kalonji) , jeera, fenugreek , recently started some aj win with it too. Does this help fatty liver. No alcohol. Lots of sweets before. Slight overweight. May be 10 lbs. very hard to loose. When I heard the meds for fatty liver, got interested.
    Please advice.

  • @siddisiddeeque4895
    @siddisiddeeque4895 2 роки тому

    Now my weight is 105 kg hight 177cm

  • @neenasajan94
    @neenasajan94 3 роки тому

    Payye thinnal panayum thinnam. Follow that policy. Slowly cut dwn carb sugar and too oily food. Avoid refind oil. Choose healthy food include more healthy fruits healthy veg I redused 9 kgs in a year

  • @thanickalalphons1273
    @thanickalalphons1273 2 роки тому

    Thank you Sir🙏How can I get online treatment?we are here in Bangalore.

  • @rainbowshere2012
    @rainbowshere2012 3 роки тому

    Onnu chiricche doctor sir 😊

  • @mujeebmuji6778
    @mujeebmuji6778 3 роки тому

    Usharillalo. Sir

  • @sajishaji9714
    @sajishaji9714 2 роки тому +3

    DR - എനി ക്ക് 72 Kg weight ഉണ്ട്
    എന്നിക്ക് വയറിന്റെ സ്കാൻ ചെയ്തപ്പോൾ fatty liver und.... അതിന് എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത്

  • @rakeshguptha4324
    @rakeshguptha4324 3 роки тому

    I want online appointment

  • @vismayaharidas8888
    @vismayaharidas8888 3 роки тому +3

    Dr. മക്കൾ തീരെ വണ്ണം ഇല്ല.23,15yrs old വണ്ണം വൈകാനുള്ള ഒരു video ചെയ്യുമോ.

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      അയ്യോ please അങനേ ഇരിക്കുന്നത് ആണ് ആരോഗൃം girls ആണേൻക്ിൽ പ്രസവശേഷം വണ്ണം വരും

    • @sherlyshaji1848
      @sherlyshaji1848 3 роки тому

      Vannam ullthumathi.thadichirunnal kollilla.

  • @joshuas7444
    @joshuas7444 3 роки тому +1

    Poli poli

  • @GARAMAVASI007
    @GARAMAVASI007 3 роки тому +8

    ഇന്ന് dr ടെ ക്യാമറ എന്തോ പ്രശ്നം ഇണ്ട്
    ഇതിൽ dr k പതിവ് ഗ്ലാമർ nd ഉഷാർ തോന്നുന്നില്ലല്ലോ

  • @Neethuranjit
    @Neethuranjit 2 роки тому +4

    Dr. C section ഡെലിവറി കു ശേഷമുള്ള കുടവയർ എങ്ങനെ കുറക്കാം? ചോറിന്റെ അളവ് കുറച്ചും 6 മാസം ജിമ്മിൽ പോയിട്ടും വയർ അങ്ങനെ തന്നെ നിൽക്കുന്നു

    • @jishareji1283
      @jishareji1283 2 роки тому

      നന്നായി കുറയും

    • @jishareji1283
      @jishareji1283 2 роки тому

      ജിമ്മിൽ പോയിട്ട് കാര്യമില്ല
      നല്ല വർക്ഔട് ചെയ്യണം

    • @Neethuranjit
      @Neethuranjit 2 роки тому

      Trainer nte nirdesaprakaram Work out nalla reethiyil cheythitullla karyamanu parayunnayhu..

  • @shibananazar9467
    @shibananazar9467 3 роки тому

    Yes.. 🤔

  • @sheebajaison4053
    @sheebajaison4053 3 роки тому

    Hi sir

  • @muhammadnishvannishunishva2503
    @muhammadnishvannishunishva2503 3 роки тому +1

    Dr kanan evidayan varadad

  • @bharatbharat5123
    @bharatbharat5123 2 роки тому

    I disagree the link to rice eating and abdomen fat. Most Asian countries have rice as staple diet. Filipinos Chinese they eat rice almost thrice and still do not have wide waist line. It’s the addons and the qty that matters and lack of exercise.
    The breakfast u shared is western. Please provide malayali diets and not western

  • @Yahweh-Nissy
    @Yahweh-Nissy 3 роки тому +1

    സാർ, ഫുഡ്‌ കഴിക്കാൻ ലേറ്റ് ആയാൽ ശരീരം വിറയ്ക്കുന്ന പോലെ വരികയും പിന്നീട് എത്ര ഭക്ഷണം കഴിച്ചാലും വിശപ്പ് പോയില്ല എന്ന് തോന്നുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരാമോ

  • @bindhumanoj5338
    @bindhumanoj5338 3 роки тому

    Nice👍

  • @reels_club207
    @reels_club207 3 роки тому

    Sugar cravings kuraykkan nthelum vazhi nndooo dr

  • @yahoofinder
    @yahoofinder 3 роки тому +2

    Sir your mood like depressed.

  • @cerinshiju3217
    @cerinshiju3217 2 роки тому

    Doctor,I am 153 cm height weight 58....can u tell me a healthy diet for me...I am a working woman

  • @unaiskottukkara2665
    @unaiskottukkara2665 3 роки тому

    Enik amithamaya uric acid prblm ulla aalanu. Gout vann nadakkan polum kazhiyathe kidappilayitund. Athu pole kidavayarumund.. ithu pariharikkan njan enthekke aanu cheyyendath? Food table engineyenu njan cheyyendath?

  • @minnuponnudreams6366
    @minnuponnudreams6366 3 роки тому

    Dr. A. Kanan.eppoya.varendathe

  • @ambilyravindran5177
    @ambilyravindran5177 3 роки тому

    Hello dr 😀👍

  • @shyjuabraham9173
    @shyjuabraham9173 2 роки тому

    Enikk 174cm length 83 kg weight um und .ith balanced ano.kudavayar und

  • @saramariya7732
    @saramariya7732 3 роки тому

    Sir..Face change Ayapole..