KERALA PSC MEDIEVAL INDIA Class 5//SCERT RARE FACTS//Ajith Sumeru//Aastha Academy

Поділитися
Вставка
  • Опубліковано 10 жов 2024
  • Published on: 31-03-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #Medieval_Indian_History_Class_5

КОМЕНТАРІ • 511

  • @dineshpallara1973
    @dineshpallara1973 3 роки тому +451

    പാവങ്ങളുടെ താജ്മഹൽ ബീബി -കാ -മാക്ബാര ആണെങ്കിൽ, പാവങ്ങളുടെ psc കോച്ചിങ് aastha acadamy ആണ്....👌👌

  • @reshmaratish9542
    @reshmaratish9542 3 роки тому +30

    സാറിന്റെ ക്ലാസ്സിന്റെ സവിശേതകൾ.1. ഒരുപാട് വിശാലമായ വിഷയങ്ങളെ പെട്ടന്നു ഉൾകൊള്ളാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം.
    2. അടുക്കും ചിട്ടയുമായ അവതരണം ആയത്കൊണ്ട് തന്നെ പഠനത്തിന് നല്ല ഒഴുക്കു ലഭിക്കും.
    3. ഒരേസമയം factual points അതേപോലെ concepts കൂടി ഒരുപോലെ കൈകാര്യം ചെയ്യുന്ന അധ്യാപകൻ.. വെറുതെ കാണാപാഠം പഠിപ്പിക്കാൻ ശ്രമിക്കാതെ വസ്തുനിഷ്ടമായി പഠിക്കാൻ പ്രേരിപ്പിക്കുന്ന അധ്യാപകൻ..
    4. ശബ്ദം, ഉച്ചാരണശുദ്ദ്ധി... 👍👍👍
    5. ഒരുപാട് നന്മയുള്ള മനസ്.

  • @preethiprasannan6379
    @preethiprasannan6379 3 роки тому +100

    സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ആണ് medieval india എന്ന subjectinodulla madupp മാറിയത് very good ക്ലാസ്സ്‌ സർ ഇങ്ങനെ ഒന്നും ആരും പഠിപ്പിക്കില്ല

    • @sriramkr8539
      @sriramkr8539 3 роки тому +3

      സാറിന്റെ effort ന് ഒരായിരം നന്ദി 🌹🌹🌹🌹🌹

  • @reshmaratish9542
    @reshmaratish9542 3 роки тому +44

    ഒരു video k ഒരു like മാത്രമേ തരാൻ പറ്റുന്നുള്ളലോ എന്ന വിഷമം മാത്രമേ ഉള്ളു.. പരമാവധി share ചെയ്യാറുണ്ട് സാറിന്റെ videos.. അത്രയ്ക്കും quality ullla class ആണ് സാറിന്റേത്...

  • @shamnashameer285
    @shamnashameer285 3 роки тому +40

    ഈ ക്ലാസ്സിനു പുറകിലുള്ള effor t തീർച്ചയായും മനസ്സിലാക്കുന്നു. അതു കൊണ്ടാണല്ലോ ഇങ്ങനെയുള്ള ക്ലാസ്സുകൾ മറ്റു ചാനലിൽ ഇല്ലാത്തത്. സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.💯💯💯🙏🙏🙏👌👌👌👌👌

  • @rameespk6867
    @rameespk6867 3 роки тому +19

    ഡൽഹിയിലെ മുഖർജി നഗറിലിരുന്നുകൊണ്ട് psc ഡിഗ്രി ലെവൽ പ്രിലിംസ്ന് വേണ്ടി പ്രിപയർ ചെയ്യുന്ന എനിക്ക് ഏറ്റവും കൂടുതൽ ഉപകാരപെടുന്ന ക്ലാസുകളാണ് അജിത് സർ ന്റേത്.....ജികെ പഠിക്കാൻ സർ ന്റെ ക്ലാസ്സ്‌ മാത്രമാണ് ഞാൻ ഫോളോ ചെയ്യുന്നതും പഠിക്കുക്കുന്നതും..എല്ലാ ക്ലാസ്സുകളും കേട്ട് പഠിച്ച ഒരാൾക് എന്തായലും മെയ്‌ 22 ന് നടക്കുന്ന psc പ്രിലിംസ് പാസാവൻ കഴിയും എന്ന് എനിക്ക് ഉറപ്പാണ്... ❤

  • @alexalbert6322
    @alexalbert6322 3 роки тому +38

    അടുക്കും ചിട്ടയും ഉള്ള ക്ലാസ്സ്‌......
    Perfect 👍
    നന്ദി.....

  • @a.m.a.l.13
    @a.m.a.l.13 3 роки тому +5

    History വല്യ തലവേദന ആയിരുന്ന ഞാൻ ഇപ്പൊ നല്ല interested ഓടെ ചരിത്രം പഠിപ്പിക്കുന്നു...
    Ajith Sir ♥️✨

  • @meenurajesh7159
    @meenurajesh7159 3 роки тому +27

    രാവിലെ സാറിനെ കാണുമ്പോൾ തന്നെ ഒരു positive energy aanu

  • @saratkrishna5374
    @saratkrishna5374 3 роки тому +9

    വളരെ ഉപകാരപ്രദം ആണ് സർ ഓരോ topic-m പഠിപ്പിക്കുമ്പോൾ തന്നെ സ്കൂൾ text-le ആ ഭാഗത്ത് വരുന്ന points കൂടെ പറയുന്നത്... സൂപ്പർ ക്ലാസ്സ് 👍👍👍

  • @vibhan5558
    @vibhan5558 3 роки тому +8

    ഒന്നും പറയാനില്ല. rare facts തന്നെ. ഇനി ഇതെല്ലാം മറ്റു ചാനലുകളിലും നമുക്ക് കാണാം. Good effort Sir'🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌

  • @Tastewithnaaz
    @Tastewithnaaz 3 роки тому +4

    Perfect ok👍👍👍👍... മധ്യ കാല ഇന്ത്യ ഇഷ്ടപ്പെട്ടു പഠിച്ചത് അജിത് sir ന്റെ ക്ലാസ്സിലൂടെ യാണ്..... 🌹🌹

  • @aiswarya6830
    @aiswarya6830 3 роки тому +6

    നിങ്ങള്ക്ക് നന്മ മാത്രമേ വരൂ ♥ എന്ത് നല്ല ക്ലാസ്സാണ് എടുക്കുന്നതെല്ലാം. 👌

  • @jainikanand
    @jainikanand 2 роки тому

    സർ ആദ്യം നന്ദി പറയുന്നു വീട്ടമ്മയായ എനിക്കു psc ക്ലാസിനു പോകാൻ കഴിയില്ല എന്നാൽ ഇത്രയും നല്ല ക്ലാസ്സ്‌ psc ക്ലാസ്സിൽ പോലും കിട്ടില്ല എന്ന് മനസിലായി.... 🙏🙏🙏എത്ര പറഞ്ഞാലും തീരാത്ത നന്ദി 🙏🙏🙏🙏🙏

  • @subramaniyanp5942
    @subramaniyanp5942 3 роки тому +9

    Sir ഇതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏

  • @aneeshkr1547
    @aneeshkr1547 3 роки тому +7

    Hi അജിത് Sir, great effort, thank you very much 🤝🤝👍👍🙏.. സാറിന്റെ class ശരിക്കും ഒരു പോസിറ്റീവ് energy ആണ്..

  • @anandbc5889
    @anandbc5889 3 роки тому +12

    Road to SILVER PLAY BUTTON ▶️

  • @amruthanjalik4522
    @amruthanjalik4522 3 роки тому +3

    Sir... E channeline kurichu aalkukal ariyathatanu views kurayan Karanam.. njan chila subscribers kooduthal Ulla channel il comment aayi paranjittund... Sir nu views pettennu thanne koodatte.. oru thavana oru class kandal mathi.. pinne Ella classum kandu pokum... Atra nannayi classukal edukkunnund sir.. sir nte effort nu hats off.... Thank you so much sir.... 🙏

  • @siyadsiya1402
    @siyadsiya1402 3 роки тому +11

    സാറിന്റെ ക്ലാസുകൾ ഒരു വലിയ എൻസൈക്ലോപീഡിയ വായിച്ച ഫീൽ കൂടിയാണ് കിട്ടുന്നത് 😍😍😍

  • @arunbalan9277
    @arunbalan9277 3 роки тому +15

    പുള്ളേരുടെ പുസ്തകം ഒരു സംഭവം തന്നെയാണേ.. 😜

  • @mumthasbeegum5501
    @mumthasbeegum5501 3 роки тому +10

    സർ ഞാൻ HSA ക്ക് വേണ്ടി പprepare ചെയ്യുന്ന വീട്ടായാണ്. എനിക്ക് കോച്ചിംഗ് ഒന്നും പോവാൻ പറ്റാത്ത അവസ്ഥയാണ്. സാറിന്റെ ഓരോ ക്ലാസ്സും ഒന്നിനൊന്നു മെച്ചം, പറയാൻ വാക്കുകളില്ല. വെറും one വീക്ക്‌ ആയെതേയുള്ളു സാറിനെ പരിചയപ്പെട്ടിട്ട്. HSA സോഷ്യൽ സയൻസ് ആണ് ഞാൻ, സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഒരു പോസിറ്റീവ് എനെർജിയാണ്, സാറിനു വേണ്ടി എന്റെ ഒരു ബിഗ് സല്യൂട്ട്.

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +6

      HSA സോഷ്യൽ സയൻസിൻ്റെ ക്ലാസ്സ്
      തുടങ്ങുന്നുണ്ട്.

    • @urmiladhanurved3670
      @urmiladhanurved3670 3 роки тому

      Thank you sir. Njangal waiting'l aanu

    • @mumthasbeegum5501
      @mumthasbeegum5501 3 роки тому

      Thank u so much sir. We are waiting for HSA.

  • @aksharabprasad
    @aksharabprasad 3 роки тому +1

    അക്ബറിന്റെ ശവകുടീരം പാണിപൂർത്തിയാക്കിയത് ജഹാഗിർ ആണു..പണി തുടങ്ങിയത് അക്ബറും..... ❣️

  • @krishnasree.p.sp.s1657
    @krishnasree.p.sp.s1657 3 роки тому +5

    Njan sir nte Channelnepatti arinju vannathanu.ithrayum mikacha oru class vere illennu thanne parayam.astha vykathe thanne no 1 psc channel nirayilekkethum. Sir nte puthiya classukalkkayi kathirikkunnu.

  • @resminair8641
    @resminair8641 3 роки тому +3

    ഇത്രെയും ഡീറ്റെയിൽസ് ഇതിനുമുൻപ് കിട്ടിയിട്ടില്ല thank u സർ.

  • @vaheedanh4161
    @vaheedanh4161 2 роки тому +1

    ഇത് വരെ കാണാതെ പഠിച്ചു വച്ച കുറെ points മാത്രം ആയിരുന്നു ഇതെല്ലാം. ഇന്ന് ഒക്കെ പൂർണ്ണ മായ കഥയായി . Thank you sir

  • @venick3909
    @venick3909 3 роки тому +2

    Samsayangal koodate nalla vyaktatayod koodiyullla sir nte avataranathinu oru big salute. Ivide vannal clear cut aayi manasilakam......

  • @gopikag8045
    @gopikag8045 3 роки тому +8

    കൊള്ളാം സർ നല്ല ക്ലാസ്സ്‌ ആയിരുന്നു വളരെ ഉപകാരപെട്ടു.. 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @ramz7436
    @ramz7436 3 роки тому +2

    Angeyattathe Adhwanam Studentsinayi, Thaankalanu Hero Ajithsir.. AASTHA

  • @anithap9184
    @anithap9184 3 роки тому +4

    Sir nte oru class polum miss cheyyathe kanunnu..... Daily classinayi wait cheyyum.... Great effort sir

  • @meenumeenu8129
    @meenumeenu8129 3 роки тому

    വല്ലാതെ മടുപ്പ് തോന്നിപ്പിക്കുന്ന ഒരു വിഷയം ഇത്രയും ആസ്വാദ്യകരമാക്കിത്തന്നതിന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @456654123321able
    @456654123321able 3 роки тому +7

    Thanks Sir, great effort
    തിരുവിതാംകൂർ രാജാക്കന്മാർ കൂടി class എടുത്തു തരാമോ സാർ 🙏

  • @AyanRayan
    @AyanRayan 3 роки тому +3

    തീർച്ചയായും ഇത് വലിയ ഒരു effort തന്നെയാണ് sir

  • @baluctl
    @baluctl 3 роки тому +2

    Thank u so much....scert bookil poyi thappi vatikunathinu pakaram ellam ee classil thanathinu othiri nandiiiiiii...thank yo u sir....

  • @kavithaam9933
    @kavithaam9933 3 роки тому +2

    Ee classes kandu oru commento,like o cheythillennkil ath neethiyukthamalla....valare Nandi sir...sirnum sirnte family kum daivanugrahamundavatte🙏🙏🙏

  • @keralapolicevideos2121
    @keralapolicevideos2121 3 роки тому +1

    State degree level classukal iduka class ellam 👌👌👌👌👌👌

  • @sajinbabu956
    @sajinbabu956 3 роки тому +6

    Explosions of Knowledge thank you

  • @amrithaur4071
    @amrithaur4071 3 роки тому +3

    Pillerude pusthakam......👍👍👍

  • @vipinviswanathan8492
    @vipinviswanathan8492 3 роки тому +4

    Questions pdf ഇട്ടത് വളരെ ഉപകാരം ആയി സർ. Tqu

  • @jemshyas2763
    @jemshyas2763 3 роки тому +4

    Sirnte samsaram kelkan nalla rasama. Class adipolliiiiiiiii 💞💞💞

  • @rakeshrevi7127
    @rakeshrevi7127 3 роки тому +10

    👍. Sir .science and technology class udan undakuo

  • @jyothisarath8090
    @jyothisarath8090 3 роки тому +1

    Puthiya othiri karyagal evidunnu kitti sir. Thank you so much sir......🙏🙏

  • @anuraj101
    @anuraj101 3 роки тому +4

    ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. thank you sir.

  • @pragathaganesan4289
    @pragathaganesan4289 3 роки тому +3

    Kidilam classayirunnu inganayonnum oru sirmarum freeyayi padippikkilla ningal nalloru manushyanann njan orikkal sirne kanan varum appointment order kittiyitt anik eppol oru urappund njan oru govt jolikari avum

  • @justinmg4049
    @justinmg4049 3 роки тому +3

    Words are not enough to describe your effort 💯💯👌🤗 well done sir 🤗🥰

  • @alassankutty9089
    @alassankutty9089 3 роки тому +5

    No words to say thanks for u God may bless you

  • @swasthikaaradhya
    @swasthikaaradhya 3 роки тому

    സൂപ്പർ ക്ലാസ്സ്‌ സർ ന്റെ ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ആണ് ❤️❤️❤️❤️

  • @littlemonster6992
    @littlemonster6992 3 роки тому +3

    Evideyokkeyo vaayicha kure points oru kudakkeezhil thanna sir nu othirii thaanksss😍🙏

  • @mehandimmmm4607
    @mehandimmmm4607 3 роки тому

    Sirnte oro classum kanumbol Namuku kittunna oru confidence undallo😍😍😍😍😍

  • @kumarvijay1000
    @kumarvijay1000 3 роки тому +2

    Nalla adukkum chittayyum aanu Sirnte classinte highlight... Ellam onninonn mecham❤🙏

  • @vishnusankerctk8738
    @vishnusankerctk8738 3 роки тому +1

    Nalla Class Sir👍👍👍 Super... Ingane samgrahichu venda karyngal matram tarunna Sir🙏🙏🙏

  • @js-bv5tw
    @js-bv5tw 3 роки тому +5

    സർ, എല്ലാ topics ഉം എടുത്ത് തന്ന് അവസാനം വരെ കൂടെ ഉണ്ടാകണേ 🙏🙌

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +6

      കാണാൻ ആളുണ്ടെങ്കിൽ പരമാവധി
      ശ്രമിക്കാം.

    • @merineapen242
      @merineapen242 3 роки тому

      @@AASTHAACADEMY urappayum kanan undakum sir..atra Nalla class Anu..vere oru channel um thappi pokanda..Ella points um sir nte class l ninnum kittunnund..go ahead sir

  • @nibibaby1305
    @nibibaby1305 3 роки тому +3

    Perfect class. Thanku Sir💐💐💐

  • @saliniv.j4903
    @saliniv.j4903 3 роки тому +2

    Oro classum onninonnnnu mecham elllam adukkum chittayum ulllla cLassssa thank a lot sir

  • @binduck8449
    @binduck8449 Рік тому

    നാളെ history exam ... സാറിന്റെ എല്ലാ ക്ലാസ്സും കേൾക്കാറുണ്ട്

  • @jasmin9393
    @jasmin9393 3 роки тому +3

    Thank you so much sir.... ☺️☺️☺️🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️💙💙💙👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @starsworld3315
    @starsworld3315 3 роки тому +2

    Super sir super class

  • @satheeshkumarklkd9888
    @satheeshkumarklkd9888 3 роки тому +3

    വളരെ നല്ല ക്ലാസ്സ് 🙏🙏🙏🙏

  • @Abhiabhijith-24
    @Abhiabhijith-24 3 роки тому +2

    വളരെ നല്ല ക്ലാസ്സ്‌... Thanku sirrr

  • @offilialuiz1751
    @offilialuiz1751 3 роки тому +2

    Thank you so much sir 🙏🙏🙏❤️💗💕
    Ethra nannai ee portion paranju manasilakki thannathinu orayiram nanni

  • @shinireji5439
    @shinireji5439 3 роки тому +1

    Sirnte class kelkumbo history enna subject nod thanne eppo estam thonnunnu...oru maduppum thonnatha sirnte avatharanam anu oro subject um kooduthal estapedan karanam....Thank you sir....🙏🙏🙏

  • @soniyaayathilrollno8038
    @soniyaayathilrollno8038 3 роки тому +3

    Great effort sir deep knowledge🙏🙏🙏🙏

  • @lijivikas6284
    @lijivikas6284 3 роки тому +2

    Sir super class thank you

  • @sijinthomas97
    @sijinthomas97 3 роки тому +4

    സാറിൻറെ ക്ളാസ് കണ്ടുകൊണ്ടാണ് ദിവസവും പഠിക്കാൻ തുടങ്ങുന്നത്.

  • @revathykoyas1385
    @revathykoyas1385 3 роки тому +2

    Super class

  • @sriramkr8539
    @sriramkr8539 3 роки тому +4

    That is why we trust in u sir....🙏🙏🙏🙏

  • @lekshmi6591
    @lekshmi6591 3 роки тому +3

    Nalla class👍

  • @samayakiran8760
    @samayakiran8760 3 роки тому +2

    Good effort. Thankyou Sir.

  • @renumuthu6357
    @renumuthu6357 3 роки тому +2

    Thank you sir😃🙏🙏🙏

  • @muhaseenamoideen1367
    @muhaseenamoideen1367 3 роки тому +2

    Super class 👍very very informative🙏🙏🙏

  • @rinibalachandran8858
    @rinibalachandran8858 3 роки тому

    Thank u Ajith sir for the great effort........textil Oro bagangali ayi chithari kidannirunna points ne perukki yeduth adukkum chittayodum koodi njangalileykk ethichadhinu.......orupad ........nandhi sir............

  • @Maneesha5555
    @Maneesha5555 3 роки тому +1

    Thank You very much Sir & Aastha..🥰

  • @aravindsnair3516
    @aravindsnair3516 3 роки тому +1

    മികച്ച ക്ലാസ്

  • @vineeshvijayan7486
    @vineeshvijayan7486 3 роки тому +3

    ഈ പേരുകളൊക്കെ ആരാണാവോ ഇട്ടതു എന്റമ്മോ ഭയങ്കരം

  • @chithragkpillai8151
    @chithragkpillai8151 3 роки тому +2

    Thankuuuu so much sir........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @arathyvipin2802
    @arathyvipin2802 3 роки тому +2

    Super class thnku sir🙏

  • @sandhyaj9000
    @sandhyaj9000 3 роки тому +1

    Sir nte class kettu nannayi padichu

  • @Universe-v2g
    @Universe-v2g 3 роки тому +13

    Ajith sir നമസ്കാരം
    എന്റെ പേര് കല. ഡിഗ്രി പ്രിലിമിന് ആവശ്യമായ എല്ലാ ഭാഗങ്ങളും കവർ ചെയ്തു തരുമെന്ന് പ്രതീക്ഷയോടെ 🙏

  • @ajithradhakrishnan153
    @ajithradhakrishnan153 3 роки тому +6

    Positive Energy 😍

  • @sreejeshs2208
    @sreejeshs2208 3 роки тому +2

    Thank You Sir

  • @vineeshvijayan7486
    @vineeshvijayan7486 3 роки тому +1

    ക്ലാസ് സൂപ്പർ thank you so much sir

  • @aswathyks8131
    @aswathyks8131 3 роки тому +1

    Superb class✌️

  • @smithapv1247
    @smithapv1247 3 роки тому +1

    💯💥💥💥Superb class 💥💥💥💯

  • @ajitha123
    @ajitha123 3 роки тому +3

    Very useful sir

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING 3 роки тому +2

    Super

  • @deepafrancis8848
    @deepafrancis8848 3 роки тому +2

    Thank you Sir.. God bless you🙏🙏🙏

  • @rahulc.p3237
    @rahulc.p3237 2 роки тому +1

    Great class sir 🔥💕💕💕💕

  • @manikandanvelayudhan5043
    @manikandanvelayudhan5043 3 роки тому +2

    Super class Sir

  • @ratheeshmadhavan4396
    @ratheeshmadhavan4396 3 роки тому +2

    Thanks sir

  • @sha....111
    @sha....111 3 роки тому +2

    Super class sir. Good effort

  • @divya-ic5tt
    @divya-ic5tt 3 роки тому +2

    Thank you sir for your great work

  • @RAHUL-xv5fh
    @RAHUL-xv5fh 3 роки тому +5

    Thank u sir 💞💞💞💞💞💞💞💞💞💞💞

  • @aswathyakshara3916
    @aswathyakshara3916 3 роки тому +1

    🙏🙏vakukalilla athrakum effort und

  • @lafnasideeque7691
    @lafnasideeque7691 3 роки тому +2

    Perfect class super

  • @sreelakshmir1504
    @sreelakshmir1504 3 роки тому +1

    Thanku Ajith sir💞💞💞💞💞
    God bless you sir...

  • @anandbc1502
    @anandbc1502 3 роки тому +3

    Once again
    Thank you sir for this great effort ❤️

  • @starsteps2053
    @starsteps2053 3 роки тому +2

    രണ്ടാം വട്ടം🎉 എല്ലാവർക്കും പെരുന്നാൾ ആശംസകൾ❤️

  • @sarithapv6295
    @sarithapv6295 3 роки тому +1

    Nice class

  • @rishik8016
    @rishik8016 3 роки тому +1

    Sir nte effort manasilavunnundu.. Thank you so much sir... 🙏

  • @amylawrence131
    @amylawrence131 7 місяців тому +1

    മധ്യകാല ഇന്ത്യ ചരിത്രം പഠിക്കാനുള്ള scert പാഠഭാഗങ്ങൾ
    9th std. SS1 ലുള്ള
    Chapter 4. മധ്യകാല ഇന്ത്യ: രാജസങ്കൽപവും ഭരണരീതിയും
    Chapter 5. സമ്പത്തും സമൂഹവും മധ്യകാല ഇന്ത്യയിൽ
    Chapter 6. സമന്വയത്തിൻ്റെ ഇന്ത്യ

  • @Mithul125
    @Mithul125 3 роки тому +2

    Sir, thanks nallaclass