KERALA PSC MEDIEVAL INDIAN HISTORY Part 4 (Mughal Empire - 2)//Ajith Sumeru//Aastha Academy

Поділитися
Вставка
  • Опубліковано 10 жов 2024
  • Published on: 29-03-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #Medieval_Indian_History_Class_4

КОМЕНТАРІ • 842

  • @ajithpmuralidharan7479
    @ajithpmuralidharan7479 3 роки тому +179

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് കേട്ടിട്ടുണ്ട്. ഇവിടെ ഇനി ഇന്ത്യൻ ചരിത്രത്തിലേക്കുള്ള വഴി മാറില്ല. എല്ലാ വഴിയും വ്യക്തമാണ്..👏👏👏👌😍

  • @pubgaddict2975
    @pubgaddict2975 Рік тому +4

    എന്റെ പൊന്നു സർ,
    എനിക് തീരെ ഇഷ്ടം അല്ലാത്തഒരു സംഭവം ആയിരുന്നു history, അതിൽ ഏറ്റവും ദേഷ്യം ഈ മുഗൾ history ആയിരുന്നു( bcz അത് പഠിക്കാൻ ഞൻ വളരെ അധികം കഷ്ടപ്പെട്ടിരുന്നു) ...
    പക്ഷെ ഞൻ ഇന്ന് ഇത്ര ആസ്വദിച്ചു ഞൻ ഈ മുഗൾ ചരിത്രം കണ്ട് തീർത്തു...വീണ്ടും വീണ്ടും കാണുന്നു..(sir ക്ലാസ് എടുക്കുമ്പോ ഞനും ആ കാലഘട്ടത്തിലോട്ട പോകുന്ന പോലെ)
    ഒരു വല്ലാത്ത feel തരുന്നുന്നുണ്ട്, ഈ അവതരണം...
    Hats off you sir.....
    One of the best teachers that i ever met❤

  • @sunitharajeshkr1772
    @sunitharajeshkr1772 3 роки тому +14

    പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങളൊക്കെ പഠിപ്പിക്കുന്ന സാറിനെ മാടി വിളിക്കുമായിരുന്നു 😃😃😃 ബോധംകെട്ട് വീണിട്ടുള്ളവരുമുണ്ട്... അന്ന് സാറായിരുന്നു ഇതൊക്കെ പഠിപ്പിച്ചിരുന്നതെങ്കിൽ... ഞങ്ങളൊക്കെ എന്നേ രക്ഷപ്പെട്ടു പോയേനെ....ഇത്രയും മനോഹരമായി ചരിത്രം പഠിപ്പിക്കുന്ന അജിത് സാറിന് ഒരു 100000ലൈക്‌ 👍👍👍👍👍🙏🙏🙏🙏

  • @DevanHima
    @DevanHima 3 роки тому +85

    ഇത്രയും മനോഹരമായി ഉറക്കാതെ ചരിത്രം പഠിപ്പിക്കാൻ കഴിയും എന്ന് ഇപ്പോളാണ് മനസിലായത് 😍✌️

    • @arunal2552
      @arunal2552 Рік тому

      Currect nice class
      Thanku sir

  • @anusreepv7926
    @anusreepv7926 3 роки тому +91

    തീർച്ചയായും സർടെ അധ്വാനത്തെ ശിരസാ നമിക്കുന്നു🙏 ചരിത്രം വഴിമാറും ചിലർ വരുമ്പോൾ....

    • @pinpoints8310
      @pinpoints8310 3 роки тому +4

      സൂപ്പർ ക്ലാസ്.

  • @amrithashajan4497
    @amrithashajan4497 3 роки тому +11

    ഞാനൊരു ചരിത്ര അധ്യാപിക കൂടിയായ ഞാൻ.... ഒന്നുപറയട്ടെ.... എവിടെയും കേട്ടിട്ടില്ല... ആരും പഠിപ്പിച്ചു കണ്ടിട്ടും ഇല്ല... ഇത്രയും ശബ്ദത്തിൽ..... മനോഹരമായി കുട്ടികളുടെ ഹൃദയത്തിൽ ചരിത്രം. പകർന്നു നൽകുന്ന അധ്യാപകരെ..👍👍👍.... തീർച്ചയായും ഞങ്ങളുടെ മക്കൾ ഭാഗ്യം ഉള്ളവർ ആണ്‌ അവർക്ക്.. ഒരിക്കലും ചരിത്രം... മടുക്കില്ല..🙏🙏🙏🙏god bless you...

  • @jagan3921
    @jagan3921 3 роки тому +33

    ഇങ്ങനെ ക്ലാസ്സ്‌ എടുക്കാൻ അജിത് സാറിന് മാത്രമേ കഴിയൂ.... നന്ദി സാർ...... 🙏

  • @deepikanambiar4446
    @deepikanambiar4446 3 роки тому +3

    ശരിക്കും ഒരു സിനിമ കാണുന്നത് പോലെ ഷാജഹാനും ജഹാഗിറും ഒക്കെ മുന്നിൽ നിക്കുന്നത് പോലെ തോന്നി..great work sir.. ഈ ചാനൽ ഇനിയും കണ്ണാത്തവർക്ക് വമ്പൻ നഷ്ടം..

  • @indujs6722
    @indujs6722 3 роки тому +24

    Youtubil etavum mikachoru class undenkl athu ivdeyaanu ivdeyaanu ivde maathramaanu... Thank you Ajith sir.. really great..

  • @sameeraayisha123
    @sameeraayisha123 3 роки тому +12

    എന്റെ വലിയൊരു തലവേദന ആണ് സർ ഇല്ലാതാക്കിയത്..... Thanks സർ.... വളരെ നന്ദി..👍👍👍

  • @thejus5926
    @thejus5926 3 роки тому +36

    സാറിൻ്റെ കഠിനാധ്വാനം ഞങ്ങൾക്കെന്നും മുതൽക്കൂട്ടായിരിക്കും.Thank You

  • @divyapradeep3866
    @divyapradeep3866 3 роки тому +21

    പറയാൻ വാക്കുകളില്ല. എത്ര മനോഹരമായ അവതരണം. Clear cut explanation. Sir u are great. Sir nte great effort nu big salute. Superr sir....

  • @aryamohan97
    @aryamohan97 3 роки тому +13

    ഇങ്ങനെ കണക്റ്റഡ് ആയി ഫാക്ടസ് പറഞ്ഞുതന്ന് പഠിപ്പിക്കുന്ന സാറിനു ആയിരം നന്ദി 😇

  • @sainajayasudha5342
    @sainajayasudha5342 3 роки тому +49

    മികവുറ്റ അധ്യാപകൻ !!സാറിന് എന്നും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sankarputhumana5981
    @sankarputhumana5981 3 роки тому +8

    മുഗൾ സാമ്രാജ്യം വളരെ ലളിതമായി മനസിലാക്കി തന്നു sir ......ഒരു കോച്ചിങ് centerilum ഇങ്ങനെ ഒരു ക്ലാസ്സ്‌ കിട്ടില്ല ..Thanku sir

  • @preethiprasannan6379
    @preethiprasannan6379 3 роки тому +12

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്ലാസുകൾ സാറിന്റെ താണ് thank you sir

  • @AyanRayan
    @AyanRayan 3 роки тому +11

    40 minute ആയത് അറിഞ്ഞില്ല... സൂപ്പർ ക്ലാസ്സ്‌

  • @santhisssanthi3363
    @santhisssanthi3363 3 роки тому +6

    എന്ത് മാത്രം effort ആണ് സർ contribute ചെയ്തിരിക്കുന്നെ എന്ന് മനസിലാകുന്നു സർ..you are great🙏ഒരു കഥ പോലെ എല്ലാം ഓർത്തിരിക്കുന്നു.njan വളരെ interest ആയിട്ട് ആണ്കേട്ടു ഇരുന്നത്...

  • @akhilaraju5638
    @akhilaraju5638 3 роки тому

    ഒരു കഥ പോലെ ഇത്രെയും ഭംഗിയായി അവതരിപ്പിക്കണമെങ്കിൽ അതിനു കുറച്ചു ഒന്നുമല്ല ബുദ്ധിമുട്ട്.. ഇഷ്ടമല്ലാത്ത ടോപ്പിക്ക് ഇഷ്ടപ്പെടുത്തിയ സാറിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️🙏🤗

  • @leena-akshai317
    @leena-akshai317 3 роки тому +11

    Thankyou sir...🙏🙏
    സാറിന്റെ അധ്വാനം ഒരിക്കലും കാണാതെ പോകില്ല 🙏🙏

  • @ninoov
    @ninoov 3 роки тому +1

    സർ, വളരെ നന്ദി. സിഖ് ഗുരുക്കന്മാരെ പറ്റി ഇനി മറന്നു പോകാത്ത രീതിയിൽ പറഞ്ഞു തന്നു.
    റാങ്ക് ഫയൽ നോക്കി പഠിച്ചിട്ടുണ്ട്, പക്ഷെ ഒരു അടുക്കും ചിട്ടയുമായി മനസിലാക്കിയെടുക്കാൻ പറ്റിയില്ല. ഇനി ഇത് മറക്കില്ല.

  • @mohananmohanan5651
    @mohananmohanan5651 3 роки тому +23

    waiting ayrinnu sir....history ishtappettu thudangiyath sir nte class kandathu muthalanu...thank u sir

  • @jyothilekshmi4953
    @jyothilekshmi4953 3 роки тому +7

    സാറിന്റെ ക്ലാസിനെക്കുറിച്ച് എത്ര പ്രശംസിച്ചാലും മതിയാവില്ല സർ Excellent class

  • @anjanaka2466
    @anjanaka2466 3 роки тому +5

    എല്ലാം എത്ര നല്ല രീതിയിൽ പറഞ്ഞു തന്നു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും

  • @anuraj101
    @anuraj101 3 роки тому +27

    മികച്ച ക്ലാസ്സ് , തിരുവിതാംകൂർ രാജവംശം ക്ലാസ്സും പ്രതിക്ഷിക്കുന്നു. സാറും സാറിന്റെ ക്ലാസ്സുകളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @saliniv.j4903
      @saliniv.j4903 3 роки тому +1

      Yes vannittunduuu 3 per chummma adikkateee avarude thozhilil paaata idandaaaa .anaganeyum kure perunduuuu elllam thikanjavar

  • @Harikrishna-xj1hp
    @Harikrishna-xj1hp 3 роки тому +7

    ഇത് പോലെ എൻജോയ് ചെയ്ത് പഠിച്ച ഒരു ക്ലാസ് വേറെ ഇല്ല.. കിടു😍

  • @nidhinaabilash5554
    @nidhinaabilash5554 3 роки тому +10

    മികവുറ്റ classes... History ഇഷ്ടപ്പെട്ടു തുടങ്ങി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .... നന്ദി sir...

  • @arathiks3228
    @arathiks3228 3 роки тому +7

    UA-cam il kanunathil vach ettavum mikacha class...trustworthy..thank you so much for your efforts..

  • @geethusscreations25
    @geethusscreations25 3 роки тому +1

    Sirnte class story pole kettirikkan enthu bhangiyanu.....njan ippo mugal bharanam 3times aayi kelkkunnu....madukkunneyilla... thank you sir🙏🙏🙏

  • @muhammedsuhail9621
    @muhammedsuhail9621 3 роки тому +10

    ഞാൻ കേട്ടതിൽ വെച്ച് അതിമനോഹരമായ history class.
    നല്ല അവതരണ ശൈലി, ഇനിയും നല്ല ക്ലാസ്സുകൾ ചെയ്യാൻ സാറിന്, ദൈവം അനുഗ്രഹിക്കട്ടെ.

  • @veenabs1498
    @veenabs1498 3 роки тому +3

    പല ക്ലാസും കണ്ടിട്ടുണ്ട് ഇത്രെയും വ്യക്‌തമായി പറയുന്നത് കണ്ടിട്ടില്ല ... ഒരായിരം നന്ദി 🙏

  • @deepthianeeshdeepthianeesh2443
    @deepthianeeshdeepthianeesh2443 3 роки тому +6

    ഇപ്പോൾ ആണ് ശരിക്കും ധാരണ ഉണ്ടായത്, വളരെ അതികം നന്ദി ഉണ്ട് സർ

  • @deepthyajeesh9416
    @deepthyajeesh9416 3 роки тому

    എന്നത്തേയും പോലെ നല്ല ക്ലാസ്സ് ലാസ്റ്റ് തിരിഞ്ഞു പോകുന്ന ഫാക്സ് ക്രോഡീകരിച്ച് പറഞ്ഞുതന്നത് വളരെ നന്നായി താങ്ക്യൂ സർ

  • @sini.kaadya6519
    @sini.kaadya6519 Рік тому

    എത്രപറഞ്ഞാലും മതിയാകില്ല.ഒരു പാട് നന്ദി.. ഇപ്പൊൾ sir nte class ആണ് കാണാറുള്ളത്....🙏🙏🙏🙏

  • @saratkrishna5374
    @saratkrishna5374 3 роки тому +8

    UA-cam-l 1x speedil മാത്രമേ കാണൂ എന്ന് ഞാൻ സ്വയം പ്രതിജ്ഞ എടുത്ത ഏക ചാനൽ... ബാക്കി പല വീഡിയോയും 2x സ്പീഡിൽ... സൂപ്പർ ക്ലാസ്സ്... Thank You Sir ❤️❤️❤️

    • @sudheeshsanu7737
      @sudheeshsanu7737 3 роки тому +2

      😂 Sathyam para sarathe 2× ittitt onnum manasilavathondalle 😉?

    • @leena-akshai317
      @leena-akshai317 3 роки тому +1

      1x ഇൽ കൂടുതൽ ഇട്ടാൽ ഒന്നും മനസിലാകില്ല... അതും അജിത് sir ന്റെ ക്ലാസ്സ്‌.. ബാക്കി ഒക്കെ ഞാൻ 1.5/2 ഒക്കെ ഇടും 😜

  • @nafihv
    @nafihv 3 роки тому +7

    For me, The only dependent channel for history is this channel. Ajith sir♥️🥰

  • @Roslin-y6e
    @Roslin-y6e 3 роки тому +3

    Watched without skipping...understand the effort you put👌👌..,...I wasted money joining paid class....but your classes are much more efficient than those ....adukkum chittayum ulla play lists....took admission ,to study from you sir....

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому

      Welcome to Aastha.❤️❤️❤️🙏

  • @lijipb676
    @lijipb676 3 роки тому +1

    Sir,onnu revise cheyamennu karuthi veendum kettathanu.amma class kettitu parayunu, eniku oke ingane padipikunna teachers undayirunenkil Pande Joli kittiyirununu ennnu
    .Really great sir.tq so much

  • @archanaaravind6332
    @archanaaravind6332 3 роки тому +1

    സർ, സർന്റെ വിലപ്പെട്ട സമയം നമുക്കായി ചിലവഴിക്കുന്നതിനു ഒത്തിരി നന്ദി 🥰🥰🥰🥰🥰🥰🥰

  • @abhiramiayan143
    @abhiramiayan143 3 роки тому +3

    Starting studentsinu oru class കേൾക്കുമ്പോൾ തന്നെ clear akunnu ...like me super class Sir...keep going ❤️

  • @ourworldbyanusajin2.092
    @ourworldbyanusajin2.092 3 роки тому +3

    Adipowli àayi manasilaaavunnu... The great teacher 🤗

  • @coolmaths483
    @coolmaths483 3 роки тому +2

    എല്ലാർക്കും ഇഷ്ടമാകും സാറിന്റ കഥ പറയണപോലുള്ള ഹിസ്റ്ററി ക്ലാസുകൾ 😍😍😍

  • @sandeepvarma09
    @sandeepvarma09 3 роки тому +4

    Superb...Thank you sir 😍..എങ്ങനെ ഓർത്തിരിക്കുന്നു ഇത്രത്തോളം കാര്യങ്ങൾ 😇

  • @dhanyarn1396
    @dhanyarn1396 3 роки тому +1

    Good evening mashe.....Oro thavana class kelkumpozhum oru puthumayunarthunnu...History etra simple ayi paranju tharunnathil valare santhosham........

  • @soumyams6410
    @soumyams6410 3 роки тому +2

    Thank you very much sir oru kadha pole manasil thangi nilkunna class pala class kanditundenkilum oru order ayathu ippozhanu

  • @sujithm24
    @sujithm24 3 роки тому +8

    ,ചരിത്രം വഴി മാറി 👌👌ചരിത്രം രസകരമായി, കേട്ടതെല്ലാം സിനിമ കാണും പോലെ വ്യക്തമായി, താങ്ക്സ് സർ 💪💪💪💪

  • @hridyaanil7244
    @hridyaanil7244 3 роки тому +1

    Inganeyokke class eduthu tharumpol ini padikathirikkan engane kazhiyum👍👍👍

  • @sruthykrishna8286
    @sruthykrishna8286 Рік тому

    ചരിത്രം ഇഷ്ടപ്പെട്ടതും കൂടുതൽ അറിയണം എന്ന് ആഗ്രഹം തോന്നിയതും സർ ൻ്റെ ക്ലാസ്സ് കണ്ടിട്ടാണ്. 🙏🙏🙏🙏🙏🙏🙏🙏 നന്ദി.

  • @shajuk169
    @shajuk169 3 роки тому +3

    Sirnte classes, yathra cheyyunna avasarathil ketu padikkan Valere helpful anu.Thank you very much

  • @anithap9184
    @anithap9184 3 роки тому +6

    Confusing ellam mari kitti..... Thank you sir

  • @nidheeshkrajendran7574
    @nidheeshkrajendran7574 3 роки тому +2

    Kidilam class'❤️❤️❤️.... വലിച്ച് നീട്ടാതെ ആവശ്യമുള്ളത് മാത്രമാണ് സർ Present ചെയ്യുന്നത്... ക്ലാസിൻ്റെ പുറകിൽ എടുത്ത effort ന് ഒരു പാട് നന്ദി❤️❤️❤️❤️

  • @resminair8641
    @resminair8641 3 роки тому +1

    നല്ല ക്ലാസ്സ്‌. വസ്തുതകൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു.ഇതുവരെ പഠിക്കാൻ പറ്റാത്തത് ഈ ക്ലാസ്സിലൂടെ പഠിക്കാൻ സാധിച്ചു.

  • @sreelakshmir1504
    @sreelakshmir1504 3 роки тому +3

    Thanku Ajith sir💞💞💞💞💞
    God bless you sir....

  • @pscthoughts7985
    @pscthoughts7985 3 роки тому +2

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസ് 👌👌👌👌👌

  • @appupamu
    @appupamu 3 роки тому +1

    Njn adhym aay àanu sir nte cls kanunnath.. njn u tube cls kal kelukkath ellm 2x speed il ok aanu..kurach kelkumbo maduth kalnjt poy ente reethiyil padikm.. but eth oru rakshaym ella.. 👏👍👌😍.. ..spr cls.
    Sir malayalam cls kal koode cheyanm plz.. sir veruthe vayichal polm mind il ethm kelkunna karym.. 👌👍👏😍😍❤

  • @soniyasadanandan780
    @soniyasadanandan780 3 роки тому +1

    Ee classukalokke kett poyi exam ezhuthunna nammal ellavarum nalloru result undakki ....namukk sir nu vendi oru charithram srishtikkam

  • @shru2448
    @shru2448 3 роки тому +2

    Sir nte class arinju varan vaiki poi... super class aanu Elam.. vaikathe thanne sir superhit aavum 👍🏻 Thank you for these amazing excellent classes.🙏🙏

  • @amruthanjalik4522
    @amruthanjalik4522 3 роки тому +1

    E channel kanan sadichatu bagyam 😇
    Thank you sir ❤️🙏

  • @vini-darren7251
    @vini-darren7251 3 роки тому +1

    Thank you sir....kannan othiri vaiki poyi....othiri nalla classes aanu ee channelil ullath....

  • @saliniv.j4903
    @saliniv.j4903 3 роки тому +2

    Shaha nasi jala Nuru shahab muha ...........thank u soooo muchhhhhhh sir classile kurichu parayan vakkukal illlaaaa athrakkku outstanding classsukal anuuu.

  • @diya7096
    @diya7096 4 місяці тому

    Njan oru ssc exam aspirant aan . Sir nde class Ella’s kanarund..thanku so much

  • @riyas.n.n2310
    @riyas.n.n2310 3 роки тому +6

    സാറിന്റെ ഈ effort ന് നന്ദി..

  • @aneeshkr1547
    @aneeshkr1547 3 роки тому +4

    അജിത് Sir.. സൂപ്പർ ക്ലാസ്സ്‌, thank you 🤝🤝👍🙏

  • @babithak9176
    @babithak9176 3 роки тому +2

    👍👍👍 nalla class kanpadam padikkanda kdhapole orthirikkm👌👌👌

  • @aparnasivapanchakshary
    @aparnasivapanchakshary 3 роки тому +1

    Charithram ishtappettu thudangunnu Sir, jst bcoz of U.
    Thank U.

  • @bincy3463
    @bincy3463 3 роки тому

    സർ ന്റെ ഒരു ക്ലാസ് കണ്ടാൽ പിന്നെ എല്ലാരും ഈ ചാനൽ ലെ എല്ലാ വീഡിയോ യും കാണും ... great effort സർ ... 😘😘😘🙏

  • @reejaazhinjilam1056
    @reejaazhinjilam1056 3 роки тому +1

    മുഗൾ സാമ്രാജ്യം വളരെ മനോഹരമായി അവതരിപ്പിച്ച സാറിന് നന്ദി
    സാറിന്റെ കഠിനാധ്വാനത്തിന് മുന്നിൽ ശിരസാ നമിക്കുന്നു

  • @udayaks4540
    @udayaks4540 2 роки тому +1

    Thank you sir... അജിത് സാറിന്റെ ക്ലാസ് വളരെ നല്ലതാണ്. കാര്യങ്ങൾ വ്യക്തമായും മനസ്സിലാകുന്നു ..വളരെയധികം നന്ദി.

  • @aneeshsreekadakkal3286
    @aneeshsreekadakkal3286 3 роки тому +3

    Sir ഇപ്പൊൾ ഡ്രസ്സ് കോഡ് വളരെ care anennu manasilayI.dark dress aanu nallath.ഒരു classil white dress ഇട്ടപ്പോൾ അഡീഷണൽ ആയി സ്ക്രീനിൽ എഴുതിയത് വായിക്കാൻ പറ്റിയില്ല.എന്നാലും sir point paranjath kond manasilayI.thank sir ingane Nalla class tharunnathinu🔥🙏

  • @midhunaammu3508
    @midhunaammu3508 3 роки тому +1

    Medieval India two times complete ayit ketuu... Now its perfect .. Thank uu so much 😍😍

  • @i_am_Unique
    @i_am_Unique 3 роки тому +2

    Sirnte classum sirnte avatharana reethiyum valare mikachathaanu thank you so much sir......

  • @NeeravNithara
    @NeeravNithara 3 роки тому +2

    ഞാൻ ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ മാത്രെ കാണാറുള്ളു

  • @anikasspace1504
    @anikasspace1504 2 роки тому

    Ennum ishtamillathe matti vecha topic. Orupadu isht athode innu padichu. Hands of sir... Thank u somuch

  • @rajeshvani9879
    @rajeshvani9879 3 роки тому +1

    ഞങ്ങൾക്ക് വേണ്ടിയുള്ള സാറിന്റെ ഡെഡിക്കേഷന് നന്ദി, വളരെ നല്ല ക്ലാസുകൾ..🙏🙏

  • @monusharajagopalan2521
    @monusharajagopalan2521 2 роки тому +2

    Hat's off to your class Sir. Great effort taken by you to teach us thank you so much sir

  • @raihanashaheer9038
    @raihanashaheer9038 3 роки тому +1

    Sir ..history istapettu padikkan thudangi. Thank you ..

  • @swathibalakrishnan9598
    @swathibalakrishnan9598 3 роки тому +2

    valare nalla class. thank you so much sir ..🙏🙏🙏❤️❤️❤️

  • @darsanam.s6566
    @darsanam.s6566 3 роки тому +2

    Thank you Sir for your sincere effort.... Examinju padikan ayi oru ideayum illathai irunna timeila sirindai class njn kanunath.eppo ellam classum njn kandu padikunnund.sirndai class kandu thudagiya muthal padikan ulla interestum kudi.... Really helpful classes

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      നന്നായി പഠിക്കൂ
      ഞാനും നന്നാക്കാൻ ശ്രമിക്കാം.

  • @umeshvv1786
    @umeshvv1786 3 роки тому +1

    നല്ല ക്ലാസ്സ് സാർ... ഒരു പാട് ഉപകാരപ്പെടും നമുക്ക്

  • @starsworld3315
    @starsworld3315 3 роки тому +1

    Sir orupad thanks sirnum makkalkkum family kkum nallathu varum🥰

  • @ancyancy2497
    @ancyancy2497 3 роки тому +1

    Late Aya kaanunne. History yodu ishtem thonnunnathu first time. Thank u sir.

  • @MyLife97463
    @MyLife97463 3 роки тому +1

    Eni book eduth padikendathilla... Oru Katha kelkumpole... Great effort..

  • @nichu180
    @nichu180 2 роки тому +1

    Valare dedicated aayitanu sir padipikkunnath.🙏👍👍

  • @krishnapriya8174
    @krishnapriya8174 3 роки тому +4

    You deserves more appreciations...

  • @remasrema1155
    @remasrema1155 3 роки тому +2

    Excellent class sir thank you so much ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sruthyps4533
    @sruthyps4533 2 роки тому

    Nalla class aayirunnu sir.njan skip cheytha topic aayirunnu.sir nde class kandappol full class kandu.notes um eazhuthi.

  • @anu5080
    @anu5080 3 роки тому +1

    ക്ലാസ്സ്‌ കണ്ടു ഇരുന്നു പോകും 💯. വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ 🙏

  • @parvathygkrishanan5087
    @parvathygkrishanan5087 Рік тому

    Aa effort manasilakkunu sir
    Njan valare vaiki aanu sir nte class kanan tudagiyathu
    Kandu tudagiyathu muthal aanu njan psc kkayi ishtapettu padikan tudagiyathu
    Valare nanni sir🥰🥰

  • @haseenaabu5180
    @haseenaabu5180 3 роки тому +2

    Parayaan vakkukalilla sir. Atrakku super anu sir class. History itra manoharamaayi class edukkan sir ne kazhiyoo. Sir nu aayuraarogya saukyam nerunnu

  • @devuchandru2277
    @devuchandru2277 3 роки тому +1

    Thankuusir. Great effort. God bless u🙏🙏🙏

  • @aneeshvijayan6588
    @aneeshvijayan6588 3 роки тому +1

    വളരെ നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചു 😊

  • @rejimolraju416
    @rejimolraju416 3 роки тому

    ഞങ്ങൾക്ക് വളരെ പ്രചോദനം തരുന്നതാണ് സാറിന്റെ ക്ലാസ്സ്‌. സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏

  • @ved-67
    @ved-67 3 роки тому +3

    Thanku so much sir for your great effort 🥰🥰🥰💐💐💐

  • @sreedevis3646
    @sreedevis3646 3 роки тому +6

    4 classium kadu notes ezhuthy thanks sir class eganaya vedathu coaching classil polum egane kittilla

  • @nibibaby1305
    @nibibaby1305 3 роки тому +2

    Ethra nanni paranjalum mathiyavilla. Ssssuuuuuuppppppeeeer class💐💐💐💐💐💐

  • @sabithabiju1107
    @sabithabiju1107 3 роки тому +1

    സാറിനും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @sriramkr8539
    @sriramkr8539 3 роки тому +5

    Mughal Empire..... സെറ്റ്. 👍

  • @Eshaleva62
    @Eshaleva62 3 роки тому +1

    Nalla class madi pidichirikkayirunu ipo oru unarv vannnu thanks sir

  • @athulroshanars304
    @athulroshanars304 3 роки тому +2

    Njan chumma parayukayalla .sirne kandalthanne oru santhosham.Thank you so much Mashallah sir

  • @remyas2739
    @remyas2739 3 роки тому +1

    Good effortanu sir eduthirikunnathu. Thanqu Sir