PSC REVOLUTION OF 1857//1857 ലെ വിപ്ലവം//Aastha Academy//Ajith Sumeru

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 672

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +77

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക.
    t.me/aasthaacademy_2020
    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    👍👍👍

  • @binojnv3745
    @binojnv3745 3 роки тому +248

    ഒരുപാട് പാവപ്പെട്ട ഉദ്യോഗാർഥികൾക്ക് തണലേകുന്ന വൻ വൃക്ഷമായി aastha വളരും ഇനിയും 🙏🙏🙏

  • @sreejishacp3126
    @sreejishacp3126 3 роки тому +43

    ഇതുവരെ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല PSC ക്ലാസുകൾ Aastha യുടേതാണ്.
    ദിവസവും രാവിലെ Aastha യുടെ 2 ക്ലാസ് കേൾക്കുന്നത് ഇന്ന് എന്റെ Hobby ആണ്.
    Aastha യിലെ അദ്ധ്യാപകർക്ക് നന്ദി😊...

  • @Shivamayi_official_8534
    @Shivamayi_official_8534 3 роки тому +120

    ആദ്യം ലൈക്ക് അടിച്ച്തിന് ശേഷമേ ക്ലാസ് കാണാറുള്ളൂ സൂപ്പർ ക്ലാസ് ആണ് സർ

  • @siyadsiya1402
    @siyadsiya1402 3 роки тому +64

    സിലബസിലെ ഓരോ ടൈറ്റിലും വ്യകതതയോടെ കൃത്യതയോടെ ഇവിടെയുണ്ടാവും.. അതാണ് ആസ്ത ❤️😍ഈ ഡെഡിക്കേഷന് ഒരുപാട് നന്ദി സാർ ❤️❤️❤️🙏🙏

  • @archanavijayan2980
    @archanavijayan2980 3 роки тому +29

    കാത്തിരുന്ന ക്ലാസ്സ്‌ ആധുനിക ഇന്ത്യ ചരിത്രം മാത്രം പഠിക്കാതെ മാറ്റിവെച്ചിരിക്കുവായിരുന്നു സർ ഈ ക്ലാസ്സ്‌ ഇടുമെന്നു വിശ്വാസം ഉണ്ടായിരുന്നു സർ ന്റെ ക്ലാസ്സ്‌ കണ്ടാലേ ഒരു തൃപ്തി വരുള്ളൂ എനി വേറെ ഒരു റഫറൻസ് ന്റെ ആവിശ്യം ഇല്ല ആസ്ത ഉയിർ 😍😍🥰😘😘😍

  • @suhailas3407
    @suhailas3407 2 роки тому +7

    Aastha യുടെ ക്ലാസ്സ്‌ കണ്ടില്ലേൽ അന്നത്തെ ദിവസം വല്ലാത്ത ബുദ്ധിമുട്ട് ആണ് 😁. എന്നും കാണുന്നു ❤️
    സ്നേഹം ❤️🥰

  • @sinan1523
    @sinan1523 3 роки тому +12

    അധ്യാപനത്തിലെ മജിഷ്യൻ ❤❤❤❤🌹🌹🌹🌹💯💯💯💯💯. എത്ര നന്ദി പറഞ്ഞാലും തീരില്ല 💐💐. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @glowgetter1581
    @glowgetter1581 3 роки тому +14

    1857ലെ വിപ്ലവമൊക്കെ ഒരുപാട് വായിച്ചതാണ് എങ്കിലും വിശദമായി ക്ലാസ്സ്‌ കേൾക്കും സർ ഒരു ടോപ്പിക്ക് പഠിപ്പിച്ചാൽ അത്‌ പഠിച്ചുവെന്ന് ഉറച്ചുപറയാൻ കോൺഫിഡൻസ് തോന്നും 🙏👍 ❤

  • @priya9446
    @priya9446 3 роки тому +1

    Psc പഠിക്കാൻ തുടങ്ങിയ സമയം മുതൽ 1857 വിപ്ലവം പഠിച്ചുതുടങ്ങിയതാണ്... എന്നാലും മാഷടെ ക്ലാസ്സ്‌ ഒഴിവാക്കാനായില്ല.. എന്തെങ്കിലും പുതിയത് കിട്ടുമെന്ന് ഉറപ്പിച്ചുതന്നെയാണ് ഒരു revision എന്നപോലെ ക്ലാസ്സ്‌ കണ്ടത്... പ്രതീക്ഷ തെറ്റിയില്ല.. ഇതുവരെ എന്റെ ശ്രദ്ധയിൽ പെടാതെപോയ മൂന്ന് നാല് പോയ്ന്റ്സ് എനിക്കിവിടുന്ന് കിട്ടി....മാഷിന് ചരിത്രവിഷയത്തോടുള്ള താല്പര്യവും അറിവും ക്ലാസ്സിൽ നിന്നും വ്യക്തം... നന്ദി... ❤

  • @abdulbasith8496
    @abdulbasith8496 3 роки тому +20

    ഓരോ topics കളിലൂടെയും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് അജിത്ത് sir... ത്യാഗരാജ സ്വാമികൾ ഇപ്പൊൾ ജീവിച്ചിരുന്നെങ്കിൽ sir ഇനെ പറ്റി കീർത്തനം ഉരുവിട്ടെനെ.. എന്തൊരു മഹാനു ഭാവുലൂ... ❤️❤️❤️❤️

    • @akshayap.122
      @akshayap.122 3 роки тому +2

      Uffffff

    • @sreedevis437
      @sreedevis437 3 роки тому +2

      Etrak veno

    • @75minutespsc51
      @75minutespsc51 3 роки тому +2

      എന്നെയും support ചെയ്യാമോ...♥♥

    • @abdulbasith8496
      @abdulbasith8496 3 роки тому +1

      @@75minutespsc51 👍

    • @abdulbasith8496
      @abdulbasith8496 3 роки тому +2

      @@sreedevis437 ഞാൻ ശെരിക്കും ഞെട്ടി.. 🔥

  • @lincybensily7341
    @lincybensily7341 3 роки тому +4

    Eithu class aduthathayitt venam einnu polum parayanda. Ellam kand arinj padippikkan engane kurach adhyapakar athum kuttukare einnu vilich padippikkunnavar ullappol engane padikkathe irikkum. Aastha had set the fire on.. 🔥 ..

  • @Ourworld6168
    @Ourworld6168 3 роки тому +35

    Sir
    താങ്കൾ വളരെ ക്ഷേണിതനായി തോന്നുന്നു. Focus ur helth also 🙏.. ഞങ്ങളുടെ ajith sir... ഉയിർ 👍

  • @revathysoman1316
    @revathysoman1316 3 роки тому +4

    സൂപ്പർ class
    എല്ലാം ഒരു പുക പോലെ നേരത്തെ അറിയൂ
    ഇപ്പോൾ set ayii

  • @archanatbalan
    @archanatbalan 3 роки тому +8

    Thank you very much sir🙏🙏
    ഇത്ര കാലവും ഗവർണർ ജനറലും വൈസ്രോയിയും തമ്മിൽ മാറിപ്പോകുമായിരുന്നു. ഇപ്പോഴാ set ആയത്❤️❤️

  • @mayasaji9461
    @mayasaji9461 3 роки тому

    കഴിഞ്ഞ ദിവസം ഈ ടോപ്പിക്ക് വായിച്ചിരുന്നു സാറിന്റെ ക്ലാസ്സ്‌ കൂടി ആയപ്പോൾ ഡബിൾ സെറ്റ് thanku സാർ

  • @rinibalachandran8858
    @rinibalachandran8858 3 роки тому +1

    കാത്തിരിയ്ക്കായിരുന്നു സാർ........ എന്ത് പറ്റി എന്ന് കരുതിയിരിയ്ക്കായിരുന്നു സാർ.......ഒരുപാട് നന്ദി അജിത് സാർ......

  • @aparnaaa3555
    @aparnaaa3555 3 роки тому +8

    Ethra padicha topic aanengilum sir nte cls kandaal oru extra point clik aavum... Thank u sir 🔥

  • @veenakn9572
    @veenakn9572 3 роки тому +12

    എത്ര നന്ദി പറഞ്ഞാലും തീരില്ല സാറിൻ്റെ ഓരോ അധ്വാനത്തിനും എന്നാലും ഒരായിരം നന്ദി 🙏🙏🙏

  • @ascreaction458
    @ascreaction458 3 місяці тому +1

    സൂപ്പർ ക്ലാസ്സ്‌ ആണ് സർ
    എല്ലാപോയിന്റ് കളും വന്നിട്ടുണ്ട്..

  • @thepscaspirant1028
    @thepscaspirant1028 3 роки тому +6

    Thanks sir... എൻ്റെ ചാനെലിൽ 2020 January to 2021 September വരെ ഉള്ള monthly psc bulletin current affairs 💯💯💯available ആണ്😊😊

  • @rijiadhikh5542
    @rijiadhikh5542 2 роки тому

    Sir വളരെയധികം azhangalil irangi ക്ലാസ് എടുക്കുന്നത് കൊണ്ട്‌ ഓരോ karyangalum നന്നായി പഠിക്കാൻ കഴിഞ്ഞു thanks

  • @nikhilrs7189
    @nikhilrs7189 3 роки тому +12

    സാറേ... ഒരേ പൊളി നല്ലൊരു റിവിഷൻ ആയി 💞💞💞

    • @Anandu2007-b4f
      @Anandu2007-b4f 3 роки тому +1

      Jerin sir nte class kanarundalle....ore poli.....

    • @nikhilrs7189
      @nikhilrs7189 3 роки тому

      @@Anandu2007-b4f pinnalla... ❤️❤️

  • @GRSRockzZz
    @GRSRockzZz 3 роки тому +3

    ഒന്നും പറയാനില്ല aaastha ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 3 роки тому +6

    രാവിലെ 4 മണി ചക്രപാണി ക്ലാസ്'
    10 മണി ആസ്ത ക്ലാസ്
    Mr and Mrs PSC
    ലച്ചൂസ് എഡ്യൂ ടിപ്സ്
    ലക്ഷ്യ)
    Trig Turn
    Tips and Trics
    ഇവ കണ്ടാൽ PSC ഉദ്യോഗം കൈയിലിരിക്കും
    ഇവ കണ്ടാൽ

  • @shibi8100
    @shibi8100 3 роки тому +6

    Ravile muthal kidakunnath vare aastha class kelkum...veetil ellarkum ippo sir nem mattu teachers nem ariyam....thank you. Sir....etrem nalla class tharunnath....🙏🙏🙏🙏🙏

  • @iconoclast877
    @iconoclast877 3 роки тому +3

    Aadhyam like cheyyum eenitte kaanu.. Because of Content.. Thanks sir waiting for more topics classes

    • @75minutespsc51
      @75minutespsc51 3 роки тому

      എന്നെയും support ചെയ്യാമോ...♥♥

  • @saranya864
    @saranya864 3 роки тому +8

    Thanks Sir ❤️, sir ee class eduthit enik kittathath aavum ennu karuthi njan aasthayude play list idakku full nokkiyirunnu.

    • @75minutespsc51
      @75minutespsc51 3 роки тому +1

      ചെയ്തിട്ടില്ലേല്‍ ഇഷ്ടപ്പെട്ടാല്‍ എന്റെ ഈ ചാനലും support ചെയ്യാമോ...♥♥

    • @75minutespsc51
      @75minutespsc51 3 роки тому +1

      എന്നെയും support ചെയ്യാമോ...♥♥

  • @dhanyaabhilash3850
    @dhanyaabhilash3850 3 роки тому +3

    Thank you Ajith sir💖💖💖❣️❣️❣️
    റിവിഷനും ആയി ..കുറച്ചു പുതിയ pointsum കിട്ടി..

  • @Nivedya978
    @Nivedya978 3 роки тому +4

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു അജിത്ത് സാറിന് ഒരുപാട് നന്ദി

  • @user-yu3il9vs6f
    @user-yu3il9vs6f 2 роки тому

    എന്നു കാണാറുണ്ട് സർ വളരെ മനോഹരമായി പഠിപ്പിക്കുന്നതിനു നദി sir❤️🙏🏽

  • @devanandn.v6059
    @devanandn.v6059 3 роки тому +9

    Beyond words sir.Hats off.My sincere prayers for your health.what else to tell.Love you..so much.

  • @neethue.m3929
    @neethue.m3929 3 роки тому +2

    Waiting aayirunnu.. Kure nerayi nokki irikanu.

  • @പ്രതീഷ്പുരുഷോത്തമൻനായർ

    ഒരുപാട് ഒരുപാട് നന്ദി അജിത് സാർ 😍😍😍...

  • @sinshalijesh5259
    @sinshalijesh5259 3 роки тому +4

    Sorry sir. Sir class idumbothane kanan agrahamundenkilum kanan patunnilla. Joli cheyyumbo bluetooth headset vech kelkkum. Kuttikal triplets anu. Avarkk 4 vayass ayittollu. Sir enne pole orupad perude hero anu.
    Thank you so much sir 🙏🙏🙏

  • @vanivasudev9044
    @vanivasudev9044 3 роки тому +2

    Manasil vicharikunna aashthayanu ente hero😘

  • @sheenak6039
    @sheenak6039 3 роки тому +1

    Super super class. Engane padikkum ennu vicharichuirunnu. Ippo ok ayi

  • @vincyvinod6313
    @vincyvinod6313 3 роки тому +1

    Adipoli sir ithokke engine padikkum ennu karuthiyirikkuvarunnu sir class eduthal pinne marakkilla boradikkukayum illa 🙏

  • @sreelakshmir1504
    @sreelakshmir1504 3 роки тому +2

    Thank you Ajith sir💞💞💞💞💞
    Sir nt Dedication👏👏👏👏👏👏
    ഒരുപാട് നന്ദി💐💐💐

  • @SunilKumar-wp6yp
    @SunilKumar-wp6yp 2 роки тому

    നല്ല ക്ലാസ് ഞാൻ കണ്ട ക്ലാസുകളിൽ വെച്ച് ഏറ്റവും അടിപൊളി ക്ലാസ്

  • @aparnaradhakrishnan7867
    @aparnaradhakrishnan7867 3 роки тому +5

    നെഹ്റു എന്ത്കൊണ്ടാണ് 1857 കലാപത്തെക്കുറിച്ച് അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഇപ്പോഴാണ് ഉത്തരം കിട്ടിയത്. Thank you so much Sir for the valuable points.✨✨✨

  • @devigopinath8438
    @devigopinath8438 3 роки тому +3

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു.. Thank you Sir

  • @eduart8352
    @eduart8352 3 роки тому +2

    Sirnum familykum alla vidha nanmakalum sarveshweran nalkatte🙏🙏🙏🙏 , sirnte classukal njangale poleyulla allavarkum athrayere help aanu ,,,,, eeshwara thulyanaya priyapetta adhyaapakan 🙏🙏🙏🙏 joli kittiyitt sirne vannu kanaan kazhiyatte 😍😍😍😍🙏🙏

  • @shahnac.a6688
    @shahnac.a6688 3 роки тому

    വളരെ നല്ല ക്ലാസ്സ്‌. Sir ndey ക്ലാസ്സ്‌ എനിക്ക് വളരെ ഇഷ്ടമാണ്.🙏

  • @abhay9.3
    @abhay9.3 4 місяці тому

    സാറിനും നല്ലത് വരട്ടെ ❤

  • @anaswarapraveen2883
    @anaswarapraveen2883 2 роки тому

    Super class enikke ithuvarem manassil nikkatha subject ayirunnu ini orikkalum marakkilla oru story ayi paranju tharunnath valare usefull ane

  • @koodkvk6699
    @koodkvk6699 3 роки тому +4

    എല്ലാം ഒന്നിന് ഒന്ന് മെച്ചം. ഇഷ്ട്ടം ഒരു പാട്

  • @anuraj101
    @anuraj101 3 роки тому +3

    Super class, നന്നായി മനസ്സിലായി, thank you very much sir

  • @vishnubabu8169
    @vishnubabu8169 3 роки тому +2

    തലൈവർ അജിത് സർ🙏
    ആസ്ഥാ അക്കാഡമി 😘❤️

  • @tittybjohn6665
    @tittybjohn6665 3 роки тому

    ആദ്യമായി ആണ് കാണുന്നത്.... സൂപ്പർ sir❤

  • @shajikp8941
    @shajikp8941 3 роки тому +2

    ഓരോ ക്ലാസും ഒരു വല്ലാത്ത കുതിപ്പ്
    Confidence കൂടുന്നു
    ആസ്ത. അജിത് സാർ 🥰🥰🥰🥰

  • @thesketchman306
    @thesketchman306 3 роки тому

    ആദ്യം ലൈക് പിന്നെ ക്ലാസ്സ്‌ 👍👍👍👍♥️

  • @anju8793
    @anju8793 3 роки тому +2

    Thankuu ajith sir🤩🙏🙏👍

  • @meghavc734
    @meghavc734 3 роки тому +2

    Thank you so much Ajith Sir🙏🙏
    Addicted to Aastha🔥🔥🔥🔥

  • @nvetv4637
    @nvetv4637 Рік тому

    Class roomil erunnu padicha pola ayirunnu . thankyou so much . orupade helpful ayirunnu

  • @layasmithu3155
    @layasmithu3155 2 роки тому +2

    താങ്ക്യൂ സാർ ♥️♥️♥️🙏🙏🙏

  • @akhilkm6472
    @akhilkm6472 3 роки тому

    Thank you sir. Njn sir nte audio download chyth pani edukkumbol kettane padikkunne. Thank you sir

  • @babitham9046
    @babitham9046 3 роки тому +10

    Thank you Sir...got all main points..was able to revise🥰

  • @sunilkumarsunil6809
    @sunilkumarsunil6809 3 роки тому +2

    ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച ടോപ്പിക്ക് ആണ്, ഇന്ന് സെറ്റ് ആണ് 👏👏👏

  • @akhilaraju5638
    @akhilaraju5638 3 роки тому

    നമ്മുടെ അംബാനിടെ കമ്പനി പോലെ😂😂 അത് കലക്കി... Superb class.. Thank you Ajith Sir🙏🤗

  • @meenumeenu8129
    @meenumeenu8129 3 роки тому +3

    മനസിൽ കണ്ടത് മാനത്ത് കണ്ടല്ലോ സർ🥰

    • @75minutespsc51
      @75minutespsc51 3 роки тому +1

      എന്നെയും support ചെയ്യാമോ...♥♥

  • @noufisoumi4848
    @noufisoumi4848 2 роки тому +2

    Super rivision ayyi thank u sir

  • @dineshmb1700
    @dineshmb1700 3 роки тому +1

    Sir nigalude class valere useful aanu

  • @shilbysubin4647
    @shilbysubin4647 Рік тому

    Firs tym claz kaanunnath..... Thankz alot aastha🥰🥰🥰🥰🥰🤗🤗🤗🤗

  • @aswathyratheesh6813
    @aswathyratheesh6813 3 роки тому +1

    Valare nallaclass ayirunnu Sir thanks

  • @amalkr2902
    @amalkr2902 2 роки тому +2

    Thank you sir❣️
    Oru revision ayii😊😊

  • @alakhanandha3904
    @alakhanandha3904 3 роки тому +3

    W8ing arunn siree... ❤

  • @parvathynair8885
    @parvathynair8885 3 роки тому

    Dear aastha academy...njan e channelinte oru subsciber aanu...orupad pavapetta udyogarthikalk ningal valya oru sahayamanu cheythu kodukunnathu.. ithinte ella nanmakalum e channelinum ithile oro adhyapakarkum undakum...🙏🙏🙏 ...oru request koodiyundu...ithil english class koodi ulpeduthumo....ennepoleyulla orupadu kuttykal athoru valya sahayamakum...Thank u so much aastha academy...

  • @LB-aRun
    @LB-aRun 3 роки тому +1

    സാർ പാലക്കാട് LD ലിസ്റ്റിൽ ഉണ്ട് ❤
    നന്ദി

  • @jishagireesh1894
    @jishagireesh1894 3 роки тому +3

    Nalla rivishon aarunnu thank you sir

    • @75minutespsc51
      @75minutespsc51 3 роки тому

      ചെയ്തിട്ടില്ലേല്‍ ഇഷ്ടപ്പെട്ടാല്‍ എന്റെ ഈ ചാനലും support ചെയ്യാമോ...♥♥

  • @ihsanmalayil2829
    @ihsanmalayil2829 3 роки тому +1

    ഈ ക്ലാസ്സിലാണ് ഞാൻ വെയ്റ്റിംഗ് ചെയ്തത് വെറുതെയായില്ല സാർ...

  • @bincyk3666
    @bincyk3666 3 роки тому +5

    Thank u so much sir🥰 orupad wait cheytha cls anu. Sir class tharum enna pratheekshayil padikathe mati vecha topic

    • @75minutespsc51
      @75minutespsc51 3 роки тому

      ചെയ്തിട്ടില്ലേല്‍ ഇഷ്ടപ്പെട്ടാല്‍ എന്റെ ഈ ചാനലും support ചെയ്യാമോ...♥♥

    • @75minutespsc51
      @75minutespsc51 3 роки тому

      എന്നെയും support ചെയ്യാമോ...♥♥

    • @bincyk3666
      @bincyk3666 3 роки тому +1

      Sure✌

  • @aneeshkr1547
    @aneeshkr1547 3 роки тому +6

    Super class 👍Thank you Ajith Sir.🤝

    • @75minutespsc51
      @75minutespsc51 3 роки тому

      എന്നെയും support ചെയ്യാമോ...♥♥

  • @itsmeappu2697
    @itsmeappu2697 2 роки тому +1

    ഇന്ത്യ രാഷ്ട്രീയ ചരിത്രം class ന്റെ video ഇടുമോ

  • @jintumjoy7194
    @jintumjoy7194 3 роки тому +1

    താങ്ക് യു സർ നല്ല class

  • @nivitham8334
    @nivitham8334 3 роки тому +1

    Sir telegramile degree leval model qstn paperl answer separate aayitt thanna questions onn swayam cheyth nokkamayirunnu.

  • @geethujose434
    @geethujose434 3 роки тому +1

    Thank youuuuuuuu aasthaaaaaaaaaa 🙏❤️❤️❤️❤️

  • @DJ-mq9qn
    @DJ-mq9qn 3 роки тому +3

    unacadamyil paid class kanunna aalukalum ajith sir nte class anu paid classinekkal mikachath ennu parayunnund.

  • @athulsl374
    @athulsl374 3 роки тому +6

    Dedication level💯💯💯😍😍😍😍

    • @75minutespsc51
      @75minutespsc51 3 роки тому

      എന്നെയും support ചെയ്യാമോ...♥♥

  • @seenachenthatta9822
    @seenachenthatta9822 3 роки тому

    വളരെ നല്ല ക്ലാസ്.Thankyou sir

  • @jasnashaji2794
    @jasnashaji2794 2 роки тому +2

    Thank you sir for your great effort🙏🙏🙏🙏🙏🙏🙏🙏God bless astha members

  • @mahishmak1334
    @mahishmak1334 3 роки тому +3

    Simple and powerfull class super

  • @nandanath2085
    @nandanath2085 3 роки тому

    ശ്രദ്ധിച്ചു കേൾക്കുന്നുണ്ട് സാർ 🙏🙏

  • @rakhipa1787
    @rakhipa1787 3 роки тому +2

    മികച്ച അധ്യാപകന്റെ മികച്ച ക്ലാസ്സ് ...

    • @75minutespsc51
      @75minutespsc51 3 роки тому

      എന്നെയും support ചെയ്യാമോ...♥♥

  • @hamrazchdjknfjhhhvxhs
    @hamrazchdjknfjhhhvxhs 2 роки тому +1

    super class very good keep it up better than my teacher

  • @vedarthvs5078
    @vedarthvs5078 2 роки тому +2

    PG LEVAL CLASS....🔥🔥🔥🔥 EXCELLENT CLASS SIR 👍👍👍👍👍

  • @shamsishihab5499
    @shamsishihab5499 3 роки тому +2

    Sarinte class poli super thank you sir for the wonderful classes 👍

  • @chitrachikku8839
    @chitrachikku8839 3 роки тому

    Ipozhanu Ellam Onude manasil set ayathu, thank you sir.... 🙏

  • @Earlybird25827
    @Earlybird25827 Рік тому

    Telegram channel valiya help ann. It's super to read the materials. Ur effort is priceless

  • @sreeharisreedev6420
    @sreeharisreedev6420 3 роки тому +2

    First commend class nokki erikkuvarunnu

  • @Maraanatha
    @Maraanatha 3 роки тому +4

    അറിവിന്റെ നിറകുടമേ..... നമിച്ചു!

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh 3 роки тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir

  • @arshidkaattu2105
    @arshidkaattu2105 3 роки тому

    Polichu tto

  • @roseflower3640
    @roseflower3640 3 роки тому +20

    Thank you sir
    രാവിലെ മുതൽ ടെലെഗ്രാമിൽ നോക്കി കൊണ്ടിരിക്കുവായിരുന്നു.
    ഫിസിക്സ്‌ കെമിസ്ട്രി കിട്ടാത്തതിൽ വിഷമമുണ്ട്. Bsc കെമിസ്ട്രി ആണ് പഠിച്ചത് എന്നാലും Syllabus കണ്ടിട്ട് ഏതൊക്കെ പഠിക്കണമെന്നു മനസ്സിലാവുന്നില്ല.

    • @75minutespsc51
      @75minutespsc51 3 роки тому

      ♥♥

    • @75minutespsc51
      @75minutespsc51 3 роки тому +1

      എന്നെയും support ചെയ്യാമോ...♥♥

    • @Imzzz___edu
      @Imzzz___edu 3 роки тому

      Chakrapani classes Kanu
      Athil physics chemistry detailed ayi und.

    • @roseflower3640
      @roseflower3640 3 роки тому +1

      @@75minutespsc51 👍

    • @roseflower3640
      @roseflower3640 3 роки тому +2

      @@Imzzz___edu മണി sir ന്റെ ക്ലാസ്സ്‌ ഇഷ്ടമാണ് എന്നാലും.........
      Aastha 💯💖💖

  • @ads4220
    @ads4220 3 роки тому

    ഒരുപാട് യൂസ്ഫുൾ ആയക്ലാസ് 🙏🙏.. സർ അവസാന മുഗൾ ചക്രവർത്തി ഔറങ്കസീബ് ആണെന്ന് എവിടെയോ വായിച്ചിരുന്നു.. ബഹദ്ർഷാ സഫർ അവസാന രാജാവ് ആണെന്നും വായിച്ചിരുന്നു

  • @offilialuiz1751
    @offilialuiz1751 3 роки тому

    Aastha academy leek swagatham🥰

  • @voyager3445
    @voyager3445 3 роки тому +4

    Ithum LDC playlistil add cheyyane ❤️😀

  • @shanusbakes5206
    @shanusbakes5206 3 роки тому

    Iniyum iniyum uyaratte, thank u sir👍

  • @shirinfaisal9081
    @shirinfaisal9081 3 роки тому +1

    Thankuuu tankuuuuu🥰🥰🥰

  • @Rajasree198
    @Rajasree198 6 місяців тому +6

    2024 ld ku vendi vannavar like....

    • @Nivi1433
      @Nivi1433 5 місяців тому +3

      Ys🎉🎉