PSC WORLD HISTORY/Class 2/American Revolution/അമേരിക്കൻ വിപ്ലവം/Ajith Sumeru/Aastha Academy

Поділитися
Вставка
  • Опубліковано 13 кві 2021
  • Published on: 13-04-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/AAAAAEhTIh1xCt4...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #World_History_Class_2
    #secretariat_assistant
    ##American_Revolution
    #അമേരിക്കൻ_വിപ്ലവം
    #PSC_Degree_Level_Prelims/Main
    #LDC _Main _ Exam
    #LGS_Main _ Exam

КОМЕНТАРІ • 2 тис.

  • @jithunvk4262
    @jithunvk4262 2 місяці тому +46

    2024 il kaanunnavar undooo ❤️

  • @merlinbinoy-3bmilanbinoy-183
    @merlinbinoy-3bmilanbinoy-183 2 роки тому +351

    ഒരാഴ്ചയായി 'അമേരിക്കൻ സ്വാതത്രസമര'വുമായി സമരത്തിലായിരുന്ന ഞാൻ ഈ ഒറ്റ ക്ലാസോടുകൂടി സ്വാതന്ത്ര്യം നേടി.🙏🙏🙏

    • @jishaakhil5835
      @jishaakhil5835 Рік тому +7

      😂

    • @smithaachu9733
      @smithaachu9733 Рік тому +1

      😂😂

    • @aishuandaadhu4281
      @aishuandaadhu4281 Рік тому

      ,😂

    • @josmiidukky
      @josmiidukky 11 місяців тому

      ഞാൻ 3days 😂😂😂😂സർ ഇല്ലാരുന്നു എങ്കിൽ ഞാൻ ഒരു അവസ്ഥയിൽ ആയേനെ

    • @himamtanur1466
      @himamtanur1466 5 місяців тому

      ❤😊😊❤❤😊❤❤❤❤😊❤❤❤❤❤❤❤❤❤​@@jishaakhil5835

  • @sreedhi2008
    @sreedhi2008 Рік тому +25

    ഇവിടെ 10 ക്ലാസുകാർ ഉണ്ടോ..??
    ടീച്ചർ സ്കൂളിൽ പഠിപ്പിക്കുന്നതിനേക്കാൾ അടിപൊളിയായി sir പഠിപ്പിച്ചു
    Thank u sir 😇❤️

  • @athulyak4219
    @athulyak4219 2 роки тому +54

    സത്യം പറ... അമേരിക്കൻ വിപ്ലവം സാർ നേരിട്ട് കണ്ടതാണോ...അത്രയും perfection... Great Effort Sir ..Thank uuuu..

    • @AASTHAACADEMY
      @AASTHAACADEMY  2 роки тому +26

      കണ്ടിട്ടുണ്ട്,feel ചെയ്തിട്ടുണ്ട്
      പുസ്തകം വായിച്ചപ്പോൾ☺️

    • @athulyak4219
      @athulyak4219 2 роки тому +14

      @@AASTHAACADEMY ഇപ്പൊ ഞങ്ങളും കണ്ടിട്ടുമുണ്ട് ഫീൽ ചെയ്തിട്ടുമുണ്ട് ഓരോന്നും..സാറിന്റെ ക്ലാസ്സിലൂടെ...😍

    • @ourcrazyworld726
      @ourcrazyworld726 3 місяці тому

      Books refer cheyyaamo sir@AASTHAACADEMY

    • @ourcrazyworld726
      @ourcrazyworld726 3 місяці тому

      ​@@AASTHAACADEMY.

    • @nainarsudheesh6964
      @nainarsudheesh6964 2 місяці тому

      Serikkum

  • @nesarasajad847
    @nesarasajad847 3 роки тому +197

    ഇത്രയും perfect ആയി മുഴുവൻ potion തീർക്കുന്ന sir വേറയില്ല 👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍👌👌👌👌👌👌👌

    • @dilshadpt8491
      @dilshadpt8491 2 роки тому +1

      ua-cam.com/video/zvxkd_QXY28/v-deo.html

  • @suleshvsudhans686
    @suleshvsudhans686 3 роки тому +72

    ഇപ്പോൾ ആണ് ഇതിനെ പറ്റി ഒരു ഐഡിയ കിട്ടിയത്.... ഈ ക്ലാസ്സ്‌ മത്സരപരീക്ഷയ്ക്കു മാത്രം അല്ല സ്കൂൾ കുട്ടികൾക്കും വളരെ ഉപകാരപ്രദം ആണ്... 👌👌👌👌

  • @jishamukesh6271
    @jishamukesh6271 4 місяці тому +23

    Thank you sir...
    2024 ldc student 🥰

  • @mubeenamubi9503
    @mubeenamubi9503 4 місяці тому +9

    ഇതു പോലൊരു free psc coaching AASTHAyil maathram🔥 ആശയം ഗംഭീരം👍 അവതരണം അതിഗംഭീരം👌👌👌👌 നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് നന്ദി 🙏🏻

  • @veenabs1498
    @veenabs1498 3 роки тому +168

    സാറിന്റെ ക്ലാസ് കണ്ടുകഴിഞ്ഞാൽ ഒരു അനിമറ്റഡ് ഫിലിം പോലെ എല്ലാം ഓർമയുണ്ടാവും. You are a great teacher. എല്ലാ ക്ലാസ്സുകളും കാണാൻ ശ്രേമിക്കുന്നു. എന്റെ സുഹൃത്തുക്കൾക്കും ഞാൻ share ചെയ്തു കൊടുത്തിട്ടുണ്ട് . വളരെ നന്ദി 🙏🙏🙏

  • @nesarasajad847
    @nesarasajad847 3 роки тому +61

    Sir എഴുതുന്നത് ഇച്ചിരി clr ആക്കിയാൽ ഉപകാരമായിരുന്നു class കേട്ടിട്ട് സ്ക്രീൻ ഷോർട് എടുത്തു ആണ് പഠിക്കുന്നത് വീട്ടമ്മ മാർക്ക് വലിയ upakamakum

  • @aswathyanami6230
    @aswathyanami6230 6 місяців тому +6

    ഇതാണ് ക്ലാസ്സ്‌.. ഓരോ ഭാഗവും നമ്മുടെ കണ്ണിന് മുന്നിലൂടെ പോകുന്ന പോലത്തെ ഫീലിംഗ്.. ചരിത്ര ക്ലാസ്സ്‌ ബോർ ആണെന്ന് വിചാരിച്ചു ഇരുന്ന ഞൻ ഒരൊറ്റ ദിവസം കൊണ്ടാണ് എല്ലാ വിപ്ലവക്ലാസും കണ്ടത്.. Tqsm sir

  • @user-cn3fb6cy8q
    @user-cn3fb6cy8q Місяць тому +2

    നല്ല ക്ലാസ്സ്.....ഇത്രേം കാലം ഞാൻ ഇത് കാണാതെ പോയല്ലോ....

  • @preethiprasannan6379
    @preethiprasannan6379 3 роки тому +45

    സാറിന്റെ ക്ലാസുകൾ കണ്ടതിനു ശേഷം ആണ് ഞാൻ psc ശരിക്കും പഠിക്കാൻ തുടങ്ങി യത്

    • @ajishkumbuzha9418
      @ajishkumbuzha9418 3 роки тому

      സാർ
      നമസ്കാരം 🙏🙏🙏🙏🙏🙏

  • @sinannasim2407
    @sinannasim2407 3 роки тому +99

    സർന്റെ വീഡിയോ വന്നാൽ ആദ്യം like👍🏻 എന്നിട്ടേ കാണു....👍🏻❤️❤️#Aastha#Ajith_sir👍🏻🙏

  • @arun.m3321
    @arun.m3321 2 роки тому +3

    👍👍
    *വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് - എബ്രഹാംലിങ്കണ്‍
    *നൂറു ബയണറ്റുകളെക്കാൾ ശക്തമാണ് നാല് പത്രങ്ങള്‍ - നെപ്പോളിയന്‍

  • @ramachandranbabu4481
    @ramachandranbabu4481 2 роки тому +4

    സർ ചരിത്രസത്യങ്ങൾ വളരെ നല്ല രീതിയിൽ പാകപിഴവുകൾ വരുത്താതെ ഇത്രയും ഭംഗിയായി , പരിശ്രമഫലമായി ഉദ്യോഗാർത്ഥികർക്കും . വിദ്യാർത്ഥികൾക്കും സമ്മാനിച്ച താങ്കൾ അധ്യാപക സമൂഹത്തിന്റെ മാതൃകയാണ്. ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാവട്ടെ.

  • @ShahinSha-te5kz
    @ShahinSha-te5kz 3 роки тому +48

    UA-camil ഇതുവരെ കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്‌.. 👌Srന്റെ ക്ലാസ്സ്‌ കാണാൻ താമസിച്ചു പോയത്തിൽ ഞാൻ ദുഖിക്കുന്നു 😥

  • @raseelakp3403
    @raseelakp3403 3 роки тому +17

    ലോക ചരിത്രം പഠിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു സാർന്റെ ക്ലാസ്സ്‌ കണ്ടതോടെ ലോക ചരിത്രം പഠിക്കാൻ നല്ല താല്പര്യം വന്നു. ഇത്രയും നല്ല രീതിയിൽ വേറെ ആരും ഇതു പോലെ ക്ലാസ്സ്‌ എടുക്കില്ല 100% പെർഫെക്ട് ക്ലാസ്‌ 👌👌👌ഒരുപാട് നന്ദി ഉണ്ട് അജിത് സാർ

  • @roshnam4829
    @roshnam4829 9 місяців тому +9

    ഇതിലും നല്ല ക്ലാസ് ഇനി കിട്ടാനില്ല.
    Perfect class ❤❤
    Ajith sir🔥🥰

  • @jilshakv958
    @jilshakv958 2 роки тому +3

    സാറിൻ്റെ ക്ലാസ് കേട്ടാൽ ഒരു നല്ല സിനിമ കണ്ടതുപോലെ 'എല്ലാം മനസിൽ തങ്ങി നിൽക്കും. ഒരു പാട് നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

  • @jyothimaneesh8030
    @jyothimaneesh8030 3 роки тому +48

    ഇത്രയും അടുക്കും ചിട്ടയും ഉള്ള ക്ലാസുകൾ സ്വപ്നങ്ങളിൽ മാത്രം Ajith sir ഉയിർ 😘😘😘

  • @anandbc5889
    @anandbc5889 3 роки тому +21

    Road to SILVER PLAY BUTTON ▶️

  • @jinana9247
    @jinana9247 9 місяців тому +2

    Scert.... ❌️
    പിള്ളേർടെ പുസ്തകം ✅️
    Ajith sir supremacy💥💥

  • @user-ql7pp9mw1l
    @user-ql7pp9mw1l 3 місяці тому +1

    ഞങ്ങളെ പോലെയുള്ള വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എന്നും sir ഉണ്ടാകും. ഈ effort ഞങ്ങൾക്ക് വേണ്ടി എടുത്തതിനു ഒരായിരം നന്ദി❤

  • @thejus5926
    @thejus5926 3 роки тому +26

    ഹിറ്റ്ലർ ആത്മഹത്യ ചെയ്ത ദിവസവും ജോർജ് വാഷിംഗ്ടൺ അമേരിക്കൻ പ്രസിഡൻ്റ് ആയ ദിവസവും ഇനി മറക്കാനിടയില്ല.ക്ലാസ്സ് വളരെ രസകരമായിരുന്നു.Thank You Sir.

  • @happychildrensparents9969
    @happychildrensparents9969 3 роки тому +112

    സറിന്റ്‌ ക്ലാസ്സ് കാണുമ്പോൾ തന്നെ പഠിക്കാൻ നല്ല മൂഡ് വരും

  • @krishnapunnikrishnan7961
    @krishnapunnikrishnan7961 Рік тому +2

    Ee history okke ithra..... Easy aayi.... Oru kadha paranju tharumpole edutha tharunna sir nu orupaadu nanni🙏🙏🙏

  • @amruthapradeep5261
    @amruthapradeep5261 2 роки тому +1

    സാറേ സാറിന്റെ ക്ലാസ്സിനെ കടത്തി വെട്ടാൻ വേറെ ആരും ഇല്ലാ... 💯💯perfection 👍👍👌👌

  • @shinireji5439
    @shinireji5439 3 роки тому +7

    സാർന്റെ ക്ലാസ്സ്‌ കേൾക്കുമ്പോ തന്നെ ഒരു എനെർജിയും പഠിക്കാൻ ഒരു മൂഡും കിട്ടും.... അത്രക്ക് നല്ല ക്ലാസ്സ്‌ ആണ്... നല്ല ഒഴുക്കിൽ അത്രക്കും മനസിലാകുന്ന അവതരണം ആണ് സാർ ന്റെ... Thank you സാർ.... 🙏🙏🙏... ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം ആണ് അജിത്ത് sir❤❤❤😊😊😊🙏🙏🙏

  • @trollpathanapuram3839
    @trollpathanapuram3839 3 роки тому +18

    രാവിലെ ഫ്രഞ്ച് വരെ പോയി ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്തു.
    വൈകിട്ടു അമേരിക്കയിൽ പോയി അമേരിക്കൻ വിപ്ലവത്തിലും പങ്കെടുത്തു..
    അജിത് സർ ഇഷ്ടം 😍😍😍

  • @sreenathknair7758
    @sreenathknair7758 2 роки тому +9

    ഇതിലും മികച്ച ക്ലാസ് സ്വപ്നങ്ങളിൽ മാത്രം....
    Thank you sir....👌👌

  • @navyanidhin233
    @navyanidhin233 2 роки тому +3

    Sir ന്റെ ക്ലാസ്സിൽ പറയുന്നതെല്ലാം നന്നായി മനസ്സിലാവുന്നുണ്ട്..... അതുകൊണ്ടാണ് പറയാത്ത കാര്യത്തെ പറ്റി ചിന്തിക്കുന്നതും കൂടുതൽ അറിയണമെന്ന് തോന്നുന്നതും.....👍

  • @siyadsiya1402
    @siyadsiya1402 3 роки тому +59

    ഇതിൽ നിന്നും ഇനി വേറൊരു പോയിന്റ് ഇല്ല 😍perfect ❤️❤️👌👌
    Sir april 30...Advance wedding Anniversary♥️

  • @shanta7872
    @shanta7872 3 роки тому +17

    ആദ്യം ലൈക്‌ പിന്നെ ക്ലാസ്സ്‌ 🙏

  • @ladybug1545
    @ladybug1545 2 роки тому +6

    ഇതിലും മികച്ച ക്ലാസ്സുകൾ വേറെ ഇല്ല 🥰
    എല്ലാം വളരെ നന്നായി മനസ്സിലാക്കി തരുന്ന സാറിന് നന്ദി 🙏

  • @kiccchhhu
    @kiccchhhu 2 роки тому

    We respect ur effort sir... Hatsoff🙏

  • @suryakrish6091
    @suryakrish6091 3 роки тому +17

    പ്രിയ ഗുരു നാഥന് നമസ്കാരം🙏😊

  • @gopikarajvs9912
    @gopikarajvs9912 3 роки тому +210

    "le sir : April 30 ente vivaaham athu psc chodhikkilla 😂😂😂" superb classes 👍👌👌 go on🤝

  • @ratheeshpk9535
    @ratheeshpk9535 2 роки тому +2

    ഇത്രയും നന്നായിട്ട് ക്ലാസ്സുകൾ തരുന്ന ആസ്ത അക്കാദമിക്ക് ഇനിയും ഒരു പാട് മുന്നോട്ട് പോകാൻ കഴിയട്ടെ .

  • @preejadevanganam7665
    @preejadevanganam7665 2 роки тому +2

    വളരെ വളരെ മനോഹരമായ ക്ലാസ്സ്‌ ആണ്.... Thank you so much sir

  • @KG-so9ly
    @KG-so9ly 3 роки тому +52

    Simply and Clearly.....👌
    Sir ന്റെ ക്ലാസ്സ് കേട്ടാൽ പിന്നെ മറവി എന്ന വാക്കിന് വിട....😎
    Aastha Academy.....💜
    Sir-നെ ദൈവം അനുഗ്രഹിക്കട്ടെ....☺️🌟

  • @amalshaji6455
    @amalshaji6455 3 роки тому +9

    ഞാൻ ഈ ക്ലാസ്സ്‌ കാണുന്നതും ഏപ്രിൽ 30 നു തന്നെ 😂😂😂....
    And happy wedding anniversary sir.. ❤️❤️

  • @sabuchandran3279
    @sabuchandran3279 2 роки тому +3

    Thanku sir♥️
    ഇത്രയും നല്ല ക്ലാസ് ഞാൻ വേറെ കേട്ടിട്ടില്ല😍

  • @veeramanimalayil4586
    @veeramanimalayil4586 2 роки тому +9

    Sir,When l start to watch your classes you had below 50k subscribers. Now I am very happy to see that you have around 200k subscribers. I always follow your classes for my hsa ss exam. Thanks a lot

  • @gopakumarramachandran742
    @gopakumarramachandran742 3 роки тому +33

    അസാധ്യ വിവരണം.. ഒരു രക്ഷയുമില്ല.. Excellent class Sir..Keep up the good work!!!💐

  • @sunitharajeshkr1772
    @sunitharajeshkr1772 3 роки тому +16

    Thank u sir.... പഠിക്കാൻ ഒട്ടും താൽപ്പര്യം തോന്നാത്തൊരു ഭാഗമായിരുന്നു ലോകചരിത്രം... അതിപ്പോൾ ഈസി ആയി... സാറിന്റെ മറ്റൊരു മാജിക് 🙏🙏🙏🙏

  • @king-mu5sd
    @king-mu5sd Рік тому +2

    അടിപൊളി ക്ലാസ്സ്‌ ആണ് ❤❤❤

  • @smithaachu9733
    @smithaachu9733 Рік тому +1

    Sr nte England nte വിപ്ലവം ഒരു കഥ പോലെ കേട്ടിരുന്നു ഞൻ.....നല്ല ക്ലാസ്സ് ആയിരുന്നു...❤.ഇതും കാണുന്നു...❤🥰👍. എല്ലാം.വളരെ വിശദമായി പറഞ്ഞു തരുന്ന സർ..❤

  • @abhijithabhjm3364
    @abhijithabhjm3364 3 роки тому +9

    ഇതിലും മനോഹരമായ ചരിത്ര ക്ലാസ് സ്വപ്നങ്ങളില്‍ മാത്രം....

  • @sreeshmaayiraniyil3554
    @sreeshmaayiraniyil3554 3 роки тому +14

    ഞാൻ സാറിന്റെ വലിയൊരു ആരാധികയാണ്.... അങ്ങയുടെ ശൈലി എന്നെ ഒരുപാട് ആകർഷിച്ചു.... ഇതുപോലൊരു Tr ആവാൻ കഴിയണമേ എന്നാണെന്റെ പ്രാർത്ഥന

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +19

      അത് വളരെ എളുപ്പമല്ലേ, നമ്മൾ
      പഠിപ്പിക്കുന്നത് നമ്മൾ എപ്പോഴും
      കൂടുതൽ കൂടുതൽ അറിയാൻ
      ശ്രമിക്കുകയും,പഠിപ്പിക്കുന്നത്
      പഠിതാക്കൾക്ക് 101% ബോധ്യപ്പെ ടണമെന്നു നിര്ബന്ധബുദ്ധി കാണിക്കുകയും ചെയ്താൽ
      മതി.

    • @dhanyap9690
      @dhanyap9690 3 роки тому

      @@AASTHAACADEMY :

  • @homyneeds4760
    @homyneeds4760 9 місяців тому +2

    Scert 10th text മുന്നിൽ വച്ച് ക്ലാസ്സ് കേട്ട് എന്തിന് book തോന്നി പോയി full cover ചെയ്ത ക്ലാസ്സ് 👌👌👌👌

  • @jaivikaplantnurserymanoor6151
    @jaivikaplantnurserymanoor6151 5 місяців тому +1

    സർ,
    ഈ ക്ലാസ് എനിക്ക് വളരെയധികം ഗുണകരമായി. ശരിക്കും ഈ Topic എനിക്ക് ബാലികേറ മലയായാണ് കരുതിയിരുന്നത്. ഇനി അതില്ല നന്നായി മനസിലാക്കി പഠിക്കാൻ സാധിച്ചു. Lot of thanks sir.

  • @vibhan5558
    @vibhan5558 3 роки тому +14

    Classic class. ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. പാവം തദ്ദേശീയരായ റെഡ് ഇൻഡ്യൻസിനെ ഒതുക്കി ഭരണം നടത്തുന്ന വെള്ളക്കാരുടെ പിൻമുറക്കാർ അമേരിക്കയിൽ .ക്ലാസ്സ് കേട്ട് സമയം പോയതറിഞ്ഞില്ല. Super.👍👍👍👍👍👍👍😍 അജിത് സാറാണ് താരം

    • @Ji-hy5zc
      @Ji-hy5zc 3 роки тому +3

      സ്വാതന്ത്ര പ്രഖ്യപനത്തിലോ, "എല്ലാ മനുഷ്യരെയും ദൈവം തുല്യമായി സൃഷ്ടിചെന്നും "
      😳😳😳

    • @Annusajithomas
      @Annusajithomas 3 роки тому +1

      Super class 👌😍

  • @reshmav6561
    @reshmav6561 3 роки тому +9

    വളരെ നന്ദി സർ...
    ഇതിനപ്പുറം ഇനി ഒന്നും ഇല്ല... ഇതിനേക്കാൾ നന്നായി ഇനി ആർക്കും പഠിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.... 🙏🙏🙏🙏🙏

  • @sreeshmaashokan6487
    @sreeshmaashokan6487 2 роки тому +1

    Thank you sir kure padikkan nokki... Patiyilla... Oru kadhapole paranju thannathinu orupad nandi

  • @sreepriyavineethvineeth3463
    @sreepriyavineethvineeth3463 2 роки тому

    Eath വിഷയവും സർ ൻ്റെ കയ്യിൽ ഭദ്രമാണ് .. എല്ലാം മനസ്സിലാക്കി തരുന്ന ബഹുമാനപ്പെട്ട ഞങളുടെ പ്രിയ ഗുരു🙏🙏

  • @jyothishaisha945
    @jyothishaisha945 3 роки тому +6

    സാറിന്റെ ക്ലാസുകൾ ഇപ്പോഴാണ് കാണുന്നത്. എല്ലാ ക്ലാസുകളും ഒന്നിനൊന്നു മെച്ചം. thanks for your effort Sir.💯💯💯👌👌

  • @jayasree584
    @jayasree584 3 роки тому +6

    Perfect class. ഒരു പാട് നന്ദി .....സാറിൻ്റെ പ്രയത്നത്തിനു മുന്നിൽ തൊഴുന്നു.എല്ലാ നന്മകളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @abinjose7618
    @abinjose7618 Рік тому +4

    ക്ലാസ്സ്‌ കേട്ടിരുന്ന ഓളത്തിൽ marrige date കൂടി bullet പോയിന്റ് ഇട്ട് എഴുതി എടുത്ത ലെ ഞാൻ 🤣🤣🤣

  • @sajnajahan243
    @sajnajahan243 Рік тому

    Nalla class adh polay nalla sound class ketirikan ndh superanu urakamellam pamba kadakum sadarana classilirukumbol varunna kotuva onnum varilla pwolieeee....sirinday class edukumbo topiknaykurichu matralla namuk arivu labikunnadh mattu pala topicnay kurichumulla arivum labikunnu.....vearay level class vaw👌🔥🔥

  • @sumishasundaran6147
    @sumishasundaran6147 3 роки тому +15

    സാറിന്റെ ക്ലാസ്സ് കണ്ടാൽ ശരിക്കും കാണാതെ പഠിക്കേണ്ട ആവശ്യമില്ല. Concept മനസിലാക്കി പഠിക്കാൻ ഇതുപോലെ വേറെയൊരു ചാനൽ ഉണ്ടാകില്ല. Thank you sir💞💞💞 keep going . Full supportund

  • @sonypr6316
    @sonypr6316 3 роки тому +51

    I haven't seen anyone else before teaching with such a precision. Lots of respect sir 🙏

  • @Shyam12323
    @Shyam12323 6 місяців тому

    അവസാനം വേറെ ഒന്നും നോക്കണ്ട എല്ലാം ഇതിൽ തന്നെ ഉണ്ടാവും എന്ന് പറയുമ്പോ മനസിന് വല്ലാത്ത ആശ്വാസം.. Thank you sir for this great effort for us❤❤❤

  • @ashin51
    @ashin51 Рік тому +1

    Ente ponno ejjathi class 🙏 hats off sir ❤️

  • @achuzayisworld9073
    @achuzayisworld9073 3 роки тому +5

    ഇപ്പോളാണ് siree ഓരോ കണക്ഷനും മനസ്സിലാകുന്നത്.....
    ജികെ ഇനി ഞാനും പഠിച്ചെടുക്കും... 👍

  • @LB-aRun
    @LB-aRun 3 роки тому +6

    ഇജാതി കോൺഫിഡന്റ്സ്
    നമുക്കും സാറിനും ❤❤❤❤

  • @reshmarnair2645
    @reshmarnair2645 Рік тому

    Superb class anu sir..... Revolution muzhuvan thalayil keran sirnte e classukal kandal mathram mathi........

  • @ramseenam.p7182
    @ramseenam.p7182 Рік тому +1

    Thank you Sir. എന്നും പ്രിയപ്പെട്ട അധ്യാപകനാണ് സ൪. ദൈവം അനുഗ്രഹിക്കട്ടെ 😍☺

  • @dipuchandran6205
    @dipuchandran6205 3 роки тому +25

    Sir Such a wonderful Class.The knowledge that we gets from this 35 mins class will be much more than if we read documents for more than 35 hours sir may be doing it with 20-30 hours efforts for us to compile the crux of one subject matter in 35 mins for us.you are a great teacher

  • @swanthamsree4451
    @swanthamsree4451 3 роки тому +4

    Ethrayum nalloru class ethuvare attend cheythittila........ Thanku soooo much sir.... Expect more classes

  • @sreemols9704
    @sreemols9704 2 роки тому +1

    History ipo ishtapettu padikkan tudangi. Thankyou ajith sir

  • @aswathyprasanth8551
    @aswathyprasanth8551 Рік тому

    വളരെ നല്ല class എല്ലാം നന്നായി explain cheythu thanku Sir 🙏

  • @aiswaryajithesh645
    @aiswaryajithesh645 3 роки тому +4

    Thank u sir nalla class alla classum note ezhuthunnudu

  • @vandanavijayan8193
    @vandanavijayan8193 3 роки тому +4

    Sir ellaa clssinum adhyam like adichitte kaanu 😊👍👍👍👍👍👍👍👍👍

  • @appuspsctips5791
    @appuspsctips5791 2 роки тому

    Syllabus based topics cover cheiunnathu kond vere oru channelum thappi pokenda... Athra perfect ayi class um edukkunnu athmarthamayi.... Maximum share cheiunnundu... Sir nu orupad നന്ദി...

  • @reshmareshma1036
    @reshmareshma1036 2 роки тому +1

    Such great class sir 😍Thank you very much for your affort, very easy to understand 👏👏👏🤗

  • @ashlyschacko6624
    @ashlyschacko6624 3 роки тому +10

    നല്ല രീതിയിൽ മനസിലാവുന്നുണ്ട് ✌️✌️ Go ahead sir👍 you are doing a great job✌️

  • @rejithats3416
    @rejithats3416 3 роки тому +7

    How beautifully, clearly teaching... The Perfect. Started to love studying history

  • @najmanajoom9542
    @najmanajoom9542 2 роки тому

    Eee oru topic nolam verppulla mattonnum undayirunnilla ,but now iam really exited ,ithrem simple aayirunnoo
    Ajith sir great, oru kadha keeta feeling athum ottum bore adikkathe
    Thanku sir ,

  • @reeshmakrishnan1621
    @reeshmakrishnan1621 Рік тому +1

    Classukal super 👌 👍
    Vakkukal konde paranjariyikkan Pattilla classinte menma ......
    Yennallum orupad kadapettirikunnu sirnte sinceritiyode classukal kandenkonde erikunnnu... yeniyum thudaranulla arogyam sirne undavattaee daivathode prarthikunnnu....

  • @anuraj101
    @anuraj101 3 роки тому +4

    ഏറ്റവും മികച്ച ക്ലാസ്സുകൾ, Thank you sir.

  • @nibibaby1305
    @nibibaby1305 3 роки тому +3

    Vallare manoharamaya class....othiri arivugal othiri nanni🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @akhilaanoob4393
    @akhilaanoob4393 5 місяців тому

    Nalla class anu. Enik valare padai thonniya ee viplavangal ithra simple akki paranju thannathinu valareyera thanks sir

  • @meenuttysworld6859
    @meenuttysworld6859 2 роки тому +1

    Nannayi follow cheyyan pattunnundu
    Thank you Sir

  • @gaya3haran711
    @gaya3haran711 3 роки тому +3

    മികച്ച ക്ലാസ്സ്‌ നൽകുന്ന sir, നു ഒരുപാട് നന്ദി 🙏

  • @chinjushaji885
    @chinjushaji885 3 роки тому +3

    Good class... Ella points detail aayit explain cheythu.. Thank you sir

  • @user-fg4wr4pc7g
    @user-fg4wr4pc7g Рік тому

    ഇനി മറ്റൊരു റഫറൻസിന്റെ ആവശ്യമില്ല അടിപൊളി class. Thank u sir🙏

  • @shabanamuhammadalip.a6386
    @shabanamuhammadalip.a6386 2 роки тому

    Kurach samayam kond othiri arivukal .... thank you sir, very helpful 😊

  • @jojob5805
    @jojob5805 3 роки тому +3

    Supper sir.. sir nte class kanunnath confidence level koottunnu.. simple and powerful communication.. ❤️

  • @chinjugs7887
    @chinjugs7887 3 роки тому +4

    World history etra easy ayit manasilaki tharan sirnu matrame kaziyu..Big salute for your great effort🥰..God bless U sir..

  • @shahanasaidhsvlog914
    @shahanasaidhsvlog914 2 роки тому +1

    Sir wonderful class ... Sirnod nerit samsarikan agrahamund . Athrak nalla classan sir ...

  • @worldoffacts9097
    @worldoffacts9097 7 місяців тому +1

    Your effort is great sir. Thank you for this class👍

  • @yj8378
    @yj8378 3 роки тому +4

    Thank you so much sir. Itrem effort vere aarum idilla ❤️

  • @aneeshasv4984
    @aneeshasv4984 3 роки тому +5

    Excellent class sir
    May almighty god bless u🙏

  • @Kanzu_313
    @Kanzu_313 Рік тому +3

    JULY 4 MY BIRTH DAY
    അമേരിക്ക N സ്വാതന്ത്ര്യം ദിനം😇😇

  • @ranjithr2255
    @ranjithr2255 2 роки тому

    അടിപൊളി ക്ലാസ്സ്‌ സർ
    Thankyou 😍

  • @infoplus8178
    @infoplus8178 3 роки тому +5

    Your a greate teacher, wonderful class

  • @riyafathima1485
    @riyafathima1485 3 роки тому +4

    Thanks sir,may u live long a blessed life.

  • @shreeharI963
    @shreeharI963 2 роки тому

    Nalla Kidilam Class Sirna Ketirikan Adipowli ⭐👍

  • @MayaDevi-fb3hp
    @MayaDevi-fb3hp 2 роки тому

    Superb class .I understood each point clearly.God bless You sir.