PSC WORLD HISTORY/Class 7/FASCISM & NAZISM/ഫാസിസവും നാസിസവും/Ajith Sumeru/Aastha Academy

Поділитися
Вставка
  • Опубліковано 20 кві 2021
  • Published on: 21-04-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/AAAAAEhTIh1xCt4...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #World_History_Class_7
    #Fascism_&_Nazism
    #ഫാസിസവും_നാസിസവും
    #secretariat_assistant
    #First_&_Second_World_War
    #ഒന്നാം ലോകമഹായുദ്ധം
    #രണ്ടാം ലോകമഹായുദ്ധം
    #Kerala_PSC_World_War
    #PSC_Degree_Level_Exam
    PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

КОМЕНТАРІ • 743

  • @saratkrishna5374
    @saratkrishna5374 3 роки тому +66

    Bloody Sunday - Russia, 1905
    Blue Shirts - ചിയങ് kaishek
    Thank You Sir ❤️❤️❤️

  • @shanta7872
    @shanta7872 3 роки тому +81

    സർ ഒരു psc based text ഇറക്കുവാണേൽ ഒരുപാട് ആളുകൾക്കു സഹായമാവും. അത് സാറിന് കൂടി നല്ലത് വരുത്തും 👌👍🙏

  • @jyoth248here
    @jyoth248here 3 роки тому +166

    സാറിന്റെ എല്ലാ ക്ലാസ്സുകളും കാണുന്നുണ്ട്.. ഈ ക്ലാസ് exam point of view മാത്രമല്ല.. നാം ഇന്ന് എത്തിച്ചേർന്ന സമൂഹ്യസ്ഥിതി ചിന്തിക്കാൻ കൂടി പ്രേരിപ്പിക്കുന്നു.. ഈ ക്ലാസുകൾ വഴി ഒരുപാട് ഗവണ്മെന്റ് ജോലിക്കാർ ഉണ്ടാവട്ടെ.. അതിലുപരി ജനാധിപത്യ/പൗരാവകാശ ബോധ്യങ്ങൾ ഉള്ള യുവത ഉണ്ടാവട്ടെ.. ആശംസകൾ ❤️

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +48

      നന്ദി.അതും അധ്യാപകൻ്റെ കടമയാണ്.

    • @shaan2016
      @shaan2016 3 роки тому +1

      Currect

    • @shahidibrahim9288
      @shahidibrahim9288 2 місяці тому

      😅😅😊😅😊😅😅

    • @edwinct6744
      @edwinct6744 2 місяці тому

      😂😂

  • @sajithkrishna8249
    @sajithkrishna8249 3 роки тому +36

    Bloody Sunday:- 1905 jan-Russian Revolution
    Blue Shirts:- Chiang Kai shek

  • @suhailolongal683
    @suhailolongal683 3 роки тому +50

    കറക്റ്റ് സമയമാണ്.. നോമ്പ് തുറന്ന് വരുമ്പോയെക്കും സർ ക്ലാസ്സ്‌ ✌️😍😘

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +24

      ആശംസകൾ, ദൈവാനുഗ്രഹം ഉണ്ടാവട്ടെ

    • @suhailolongal683
      @suhailolongal683 3 роки тому +3

      @@AASTHAACADEMY 😍😘

  • @Nisha-hd1ft
    @Nisha-hd1ft Місяць тому +1

    History ithreyum interestode padicha oru kalamilla. Sir ethra manoharamayittanu class edukunnathu, thudarkadaha pole. God bless u .

  • @ajithradhakrishnan153
    @ajithradhakrishnan153 3 роки тому +26

    ചിട്ടയായ അവതരണം ആണ് സാറിന്റെ ഹൈ ലൈറ്റ് 🔥🥰

  • @pcasharudheen
    @pcasharudheen 3 роки тому +11

    Bloody Sunday - Russia - 1905
    Blue shirts - Chiyan Kaishek🥰
    Thank you sir

  • @vibhan5558
    @vibhan5558 3 роки тому +33

    Super class. എന്തു രസമാണ് ക്ലാസ്സ് കേട്ടിരിക്കാൻ. പെട്ടെന്ന് തീർന്നപോലെ ' ഒരു സങ്കടവും. അടിപൊളി class🙏🙏🙏👍👍👍👍👍👍👍👍

  • @deepthyajeesh9416
    @deepthyajeesh9416 3 роки тому +38

    സാറിന്റെ ഏറ്റവും എടുത്തു പറയത്തക്കതായ കോളിറ്റി ആര് മെസ്സേജ് അയച്ചാലും അത് വായിച്ച് റിപ്ലൈ തരുന്നതാണ് അത്Aastha അക്കാഡമിയുടെ ഒരു മുദ്ര എങ്കിലും അതിൽ പതിഞ്ഞിട്ട ഉണ്ടാകും അത് കാണുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് ലഡ്ഡു പൊട്ടും താങ്ക്യൂ sir

    • @suryasuresh7189
      @suryasuresh7189 3 роки тому

      Yes

    • @srnk2126
      @srnk2126 3 роки тому

      അതാണ് നമ്മുടെ അജിത് sir 👌

  • @preethiprasannan6379
    @preethiprasannan6379 3 роки тому +7

    ഇത്രയും മനസിലാക്കി പഠിപ്പിക്കുന്ന സാറിനു ഇരിക്കട്ടെ ഒരു കുതിര പവൻ

  • @abhijithm825
    @abhijithm825 3 роки тому +20

    ഇതിലും മികച്ച ക്ലാസ്സ് ഇല്ല... എല്ലാ facts ഉം വേണ്ടത് മാത്രം ❤ Crystal Clear and Chronological 🔥

  • @Foryou-pc9oh
    @Foryou-pc9oh 3 роки тому +11

    വളരെ നല്ല ക്ലാസ്സ്‌
    ഒരിക്കലും ബോറടിക്കില്ല എത്ര തവണ കണ്ടാലും
    കഥ കേൾക്കുന്നത് പോലെ

  • @caprogers112
    @caprogers112 3 роки тому +12

    20 years history under 30 minutes. Wonderful

  • @chandinignair2057
    @chandinignair2057 Місяць тому

    Psc il boring and difficult aaya topics aastha il kanumbol ithreum ullo ithennu thonnum🥰. His way of presentation gives that confidence🙏🏻

  • @reshmaravi3333
    @reshmaravi3333 3 роки тому +4

    world history okkae padichondu erunappo enth bore subject arunnu innu sirnte class kettapo pinneyum kuduthal ariyan thonnunu,such a brillent presentation sir

  • @melbinkwilson7178
    @melbinkwilson7178 3 роки тому +4

    ഞങ്ങളുടെ ജീവിതമാണ് സാറിന്റെ വാക്കുകളിൽ ❤️

  • @jyothishkrishna1612
    @jyothishkrishna1612 3 роки тому +4

    നല്ല ക്ലാസ്‌. യു ട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്ലാസ്സ്‌ 🙏

  • @shinireji5439
    @shinireji5439 3 роки тому +2

    എത്ര കേട്ടാലും ബോറടിക്കാത്ത ക്ലാസ് അത് സാറിന്റെ ക്ലാസ്സ് മാത്രമാണ്.. Thank you Sir 😊🙏🙏❤❤❤

  • @sreelakshmim5629
    @sreelakshmim5629 3 роки тому +3

    Class കഴിഞ്ഞിട്ട് comment idaamenu വക്കും മറന്നു പോകും അതുകൊണ്ട് ഇന്ന് ആദ്യം തന്നെ comment.
    Gk kk വേണ്ടി njn kurach naalayi continues aayi follow cheyuna class aanu sir nteth.. Content relevance um sir edukuna efforts um thanne aanu enne class kaanan preripikunath.
    Thank u so much sir👍👍❤❤❤❤

  • @reejaniyas1249
    @reejaniyas1249 3 роки тому +4

    Ee topic boradippikkathe ithra nannayit paranju manasilakki tharaan ajith sirnu mathrame pattu...thank you so much sir....

  • @arshadaraheesh2422
    @arshadaraheesh2422 2 роки тому +6

    10 thil പഠിക്കുമ്പോ
    ഹിസ്റ്ററി ഓരോ വരിയും ഏത് പേജിൽ ഉണ്ടാവും എന്ന് അറിയും വിധം പഠിച്ച എനിക്ക് 7 വർഷങ്ങൾക്കിപ്പുറം psc പഠിക്കാൻ history ആസ്തയുടെ ക്ലാസ്സ്‌ കണ്ടപ്പോ എല്ലാം ഒന്ന് കൂട്ടി വായിച്ച feeling😊😊thankyou sir for this great effort😊

  • @dhanyaabhilash3850
    @dhanyaabhilash3850 3 роки тому +7

    രക്ത രൂക്ഷിത viplavam-- റഷ്യൻ viplavam
    Blue shirts--ചിയാങ് കൈഷെക്ക്

  • @vikram01666
    @vikram01666 3 роки тому +3

    great class sir, really proud of you

  • @anuraj101
    @anuraj101 3 роки тому +4

    Super class, thank you sir
    Bloody Sunday - 1905, Russia
    Blue Shirts - കിയാൻ കൈ ഷെക്ക്

  • @sillathankan2335
    @sillathankan2335 3 роки тому +1

    You are just awesome sir.. Again a good class about world history

  • @prasad.g7468
    @prasad.g7468 3 роки тому +9

    Big salute for your dedication from an exserviceman student

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +7

      ♥️♥️ജയ് ഹിന്ദ്

  • @sunitharajeshkr1772
    @sunitharajeshkr1772 3 роки тому +2

    Thank u very much sir..... ഹിസ്റ്ററി മനോഹരമായ ഒരു സ്റ്റോറി ആയി പറഞ്ഞു മനസിലാക്കി തരുന്നതിനു 🙏🙏🙏🙏🙏🙏🙏🙏🙏

  • @preethybiju7964
    @preethybiju7964 3 роки тому +6

    Related to Russian Revolution. .very useful class thank you sir superb. ..

  • @KG-so9ly
    @KG-so9ly 3 роки тому +4

    Perfect oke.....👌🌟
    God bless you sir.....🙏☺️
    Ajith sir....🌟❤️
    Aastha Academy....💓💜🌟

  • @abhi.1558
    @abhi.1558 3 роки тому +7

    Braunau-austria.
    ക്ലാസ്സ്‌ ഇഷ്ടായി ട്ടോ 🙏
    😍

  • @Shijubaby12
    @Shijubaby12 2 місяці тому +1

    ഒളിമ്പിക്സ് ഹോക്കിയില്‍ 8 ഗോള്‍ ധ്യാന്‍ചന്ത് .. സാറിന്‍റെ ക്ലാസ് കേട്ടപ്പൊ രോമാഞ്ചം ❤

  • @krishnasree.p.sp.s1657
    @krishnasree.p.sp.s1657 3 роки тому +4

    Beautiful handwriting..👌super class..👏🙏

  • @VishnuS-ub3nb
    @VishnuS-ub3nb 3 роки тому +3

    1. Russian revolution
    2. Chiang kaishek.
    Thank you sir 🙏

  • @sradha259
    @sradha259 3 роки тому +5

    Bloody Sunday -1905,Russia Blue shirts-Chiang kai shek

  • @raseenapt5723
    @raseenapt5723 3 роки тому +2

    Orupadu nandhi. God bless you sir...

  • @dipuchandran6205
    @dipuchandran6205 3 роки тому +17

    fascism ,it is explained in its best.relevant to present time.History can tell what will be the end all such policies. Great Class Sir

  • @aneeshas4608
    @aneeshas4608 3 роки тому +1

    മാഷിന്റെ ക്ലാസ് ഓരോന്നും ഒന്നിനൊന്നു മെച്ചം 👏👏✌️✌️👌👌

  • @nikhilayogesh6325
    @nikhilayogesh6325 Місяць тому

    Adipoli parayathirikkan vayya great effort, GOD BLESS YOU🙏❤️

  • @devuchandru2277
    @devuchandru2277 3 роки тому +2

    Parayuvan vakkukalilla sir. Sir ne daivam anugrahikkatte. Thank u sir for ur great effort👍👍👍

  • @varnamohan2629
    @varnamohan2629 3 роки тому +4

    I'm depending on this channel only. sir thankyou so much for your dedication ☺❤🧡💚💙💜🖤

  • @anilaranjith3850
    @anilaranjith3850 3 роки тому

    Oru rakshayumilla adipoli class sir. Science padicha enniku ithoru muthakkuttanu.👍👍👍

  • @arunp8696
    @arunp8696 Рік тому

    പറയാൻ വാക്കുകൾ ഇല്ല , വേറെ ലെവൽ ക്ലാസ്സ് 👍👍👍👍👍👍

  • @riyafathima1485
    @riyafathima1485 3 роки тому +2

    Well explained. All the best.

  • @anilas7345
    @anilas7345 3 роки тому +1

    Class kettirikan nalla intresting ane sir. Pettenne manasilakunnu. Thank you Sir ❤️❤️

  • @sandhyaanil2467
    @sandhyaanil2467 3 роки тому +1

    Kurach kaalamaayi psc de pirage nadakkaan thudangeett.... Kure classugalum kettu... But ithrayu manoharamaayi class avatharipikunna oraal... Ath nammude ajith siraathramaaan.... Thankz alot sir❤❤🥰🥰🙏🙏

  • @athulroshanars304
    @athulroshanars304 3 роки тому +1

    Sir Ramdan samayathulla classukal njan ippol kandukondirikkunnu ippol ivideyethi.sir I love you through your classes.Engane parayanam ennu ariyinilla.sirnte classukal sharikkalum oru aastha thanne.12 vayassulla ente makan sirnte classukal kettirinnu pokunnu .Enikippol joli vaikiyathil athra vishamam illa ,ath njan nedum oru damshayavum illa,sirne pole oru teacher kittiyalle enikk samsarikkan pattiyille ,ellam nallathinu inshallah

  • @shalinic7551
    @shalinic7551 3 роки тому

    Sir വളരെ നല്ല ക്ലാസുകൾ Great Sir God bless you Sir

  • @mrx4895
    @mrx4895 3 роки тому +2

    Class...vere levelilekk....🔥

  • @gopikasanthosh5826
    @gopikasanthosh5826 3 роки тому +3

    Thanks for the wonderful class

  • @nitydavid305
    @nitydavid305 3 роки тому +4

    Thank you sir for your great help 🙏

  • @mayilpeeli7605
    @mayilpeeli7605 3 роки тому +3

    You are the teacher l searched 👍

  • @ancyjasmine7954
    @ancyjasmine7954 3 роки тому +1

    Padikkan ottum ishtamillayirunna world history orupadu ishtathode padikkan sahayikkunna sir nu orupadu thanks 😊🙏

  • @amalam3013
    @amalam3013 3 роки тому +1

    ഫാൻ ബോയ് സർ❤️💥... എടുക്കുന്ന effort ന് നന്ദി അറിയിക്കുന്നു.

  • @SUNILKUMAR-tl3le
    @SUNILKUMAR-tl3le 3 роки тому +3

    Super class.. thank you Sir...🧡🧡🧡❤️❤️❤️

  • @induvinay5197
    @induvinay5197 3 роки тому +1

    Words are inadequate to express my gratitude...

  • @anjanasuresh3848
    @anjanasuresh3848 3 роки тому +1

    Sir vere level aan...ithram detail aayt oru channel class kandittilla.

  • @sajusaji30
    @sajusaji30 Рік тому

    ചരിത്രം ഇത്രയും മനോഹരമായി പറഞ്ഞു തരാൻ മാറ്റാർക്കും പറ്റില്ല

  • @ajnabeevi1979
    @ajnabeevi1979 3 роки тому +2

    Ingane question chdikkunnathu nallathanu sir...👍 . Iniyulla classilum kazhinja classil padippikkunnathu chodhikkane...👍🙏

  • @parvathys.s6990
    @parvathys.s6990 2 роки тому +1

    ee class kandathaan late aayipoi. precise to the point. it was marvelous. thank you so much sir.

  • @vidhyakammath2173
    @vidhyakammath2173 3 роки тому +13

    5 minutes il 46 views🥰 we are waiting for more classes

  • @thejus5926
    @thejus5926 3 роки тому +2

    Thank You Sir. രക്ത രൂക്ഷിത ഞായർ സംഭവം റഷ്യയിൽ.ബ്ലൂ ഷർട്ട് സ്ഥാ പകൻ ചിയാങ് കൈഷക്.

  • @sameerafaizal1608
    @sameerafaizal1608 3 роки тому +1

    Rankfilukalil valichu vaari paranja kaaryangal adukkum chittayumayi visadamaayi ethra manoharamaayi paranju thannu sir... Ini area marakkilla... 👍👍👍😍Ajith sir..

  • @neeloosworld1427
    @neeloosworld1427 3 роки тому +3

    Informative class sir thanks

  • @sunitharenju1073
    @sunitharenju1073 3 роки тому

    ഒരു പാട് നന്ദിയോടെ അതിലേറെ ആത്മവിശ്വാസത്തോടെ ഞങ്ങൾ സാറിനോപ്പം മുന്നോട്ട് 💪💪💪💪💪💪🤝🤝🤝🤝🤝

  • @lakshmiasokan4862
    @lakshmiasokan4862 3 роки тому +2

    Super class sir...thank you so much...🙏

  • @salinivijilesh9629
    @salinivijilesh9629 2 роки тому +1

    Thank you so much for this wonderful class

  • @ss.b7554
    @ss.b7554 2 роки тому +2

    ഇത് ഒരു exam നു പഠിക്കുക ആണെന്ന് തോന്നുന്നില്ല കഥ കേൾക്കുമ്പോൾ പോലെ മനോഹരം അതാണ് താങ്കളുടെ മികവും 🔥🔥🔥

  • @vishnuc5692
    @vishnuc5692 2 роки тому

    World history kittavunnathil vech ettavum nalla class .thank you sir

  • @sreelakshmir1504
    @sreelakshmir1504 3 роки тому +3

    Thanku ajith sir💞💞💞💞💞
    Bloody sunday ,1905 ,Russia
    Blue shirt , chiyang kaishak,china

  • @nayanar6032
    @nayanar6032 3 роки тому +1

    Sir nte class, parayan vakkukal illa super sir,, nannayi manasilakunnund. Thanku sir

  • @Gamer-td5mi
    @Gamer-td5mi 3 роки тому +1

    Excellent class Thank you sir

  • @aeliusstudies
    @aeliusstudies 3 роки тому

    HISTORY orupad estapettupadikkunu ajith sir karanam .Thank u sir....

  • @ved-67
    @ved-67 3 роки тому +2

    1905 jan 5 , Chiyang Kishek. Thanku so much sir 💐💐💐💐

  • @janeebaa8111
    @janeebaa8111 3 роки тому

    ഇപ്പോഴാണ് സർ ചരിത്രത്തോട് ഒരിഷ്ടം തോന്നുന്നത്...🙏🏿🔥perfect ok

  • @sreeroopt9370
    @sreeroopt9370 3 роки тому +2

    Thank you sir for your big effort

  • @poojavt3457
    @poojavt3457 3 роки тому +2

    വളരെ നന്നായി പഠിക്കാൻ സഹായ കരമായ ക്ലാസ്

  • @harisankarv4586
    @harisankarv4586 2 роки тому +1

    Class orupadu ishtamayi sir👍👍👌👌 Thank you sir...

  • @anju8793
    @anju8793 3 роки тому +2

    Thanku sir🤩Super class🔥🔥

  • @geethaaravind9251
    @geethaaravind9251 2 роки тому

    Sir,your presentation way,dedication 👍👍,Thank you so much Sir 🙏🙏🙏🙏

  • @jemijames21
    @jemijames21 3 роки тому +2

    Super class.. Thankyou sir

  • @aswathyrajesh6482
    @aswathyrajesh6482 3 роки тому +4

    Sir ലോക ഭൂമിശാസ്ത്രം കൂടി എടുത്തുതരണേ 👍😍😍

  • @chinchapanthegretvlog4055
    @chinchapanthegretvlog4055 3 роки тому +2

    സൂപ്പർ ക്ലാസ്സ്‌ 👍🙏🙏😊😊

  • @nasrinnoufal8157
    @nasrinnoufal8157 2 роки тому

    Superb sir...
    Very interesting class.

  • @veenasv1564
    @veenasv1564 3 роки тому +1

    Ithrayum nalla class nalkiyathinu
    Thanks sir

  • @niyashobin6348
    @niyashobin6348 3 роки тому +2

    Sir thanks and God bless you

  • @GauthamKrishnan99
    @GauthamKrishnan99 3 роки тому +1

    Nalukalayi kelkunna karayangalku vekthata konduvanna sir nu oru valiya thanks!

  • @vishnug4323
    @vishnug4323 3 роки тому +1

    നന്നായിട്ട് ഉണ്ട് 💞💞

  • @remyaraj679
    @remyaraj679 3 роки тому +3

    Bloody Sunday related to Russian revolution .on 1905 Jan 9..at Petrograd

  • @dhanyarn1396
    @dhanyarn1396 3 роки тому +1

    Super class..Thank you sir
    Bloody sunday Russia 1905
    Blue shirt chiyang kei sheik.....

  • @sreeshmaayiraniyil3554
    @sreeshmaayiraniyil3554 3 роки тому +4

    Sir ന്റെ എഫർട് നെ അഭിനന്ദികാതിരിക്കാൻ വയ്യ.... ഞാൻ sir ന്റെ clss കൾ depend ചെയ്യുന്ന ആളാണ്‌... HSA ആണ് ലക്ഷ്യം... സഹായിക്കണം

  • @nayanamraveendran291
    @nayanamraveendran291 3 роки тому +1

    Super class ❤️thank you sir ❤️❤️

  • @fousiati8831
    @fousiati8831 2 роки тому +1

    Sir you are a great teacher thank yo for your effort

  • @sudheeshmg8254
    @sudheeshmg8254 2 роки тому

    Great leap forward

  • @aswathyms6823
    @aswathyms6823 3 роки тому +1

    Big Big Big salute sir....❤️❤️❤️🙏

  • @lijutply806
    @lijutply806 3 роки тому +2

    Sir super class, science and technology class koode Cheyyane plesae.

  • @NeeshmaRn
    @NeeshmaRn 3 роки тому +1

    താങ്ക്യൂ സാർ 🙏🙏🙏വളരെ നല്ല ക്ലാസ്സ്‌

  • @smithaachu9733
    @smithaachu9733 Рік тому

    Sr.. നല്ല ക്ലാസ്സ്❤❤.thnkuu സർ❤🙏👏..സർ ൻ്റെ ക്ലാസ്സ് വോയ്സ് കേട്ടിരിക്കാൻ നും നല്ല പവർ full എനർജി ആണ്

  • @ajimondas5807
    @ajimondas5807 3 роки тому +3

    thank you sir,
    Russian Revolution "Bloody Sunday" Ans: 1905 .
    Chinese Revolution "Blue Shirt" Ans. Chiyang kau shek.

  • @princyjoseph9702
    @princyjoseph9702 2 роки тому +1

    Great effort.. Thanks.