നീരജമാധവം.. A romantic love story / Shahul Malayil

Поділитися
Вставка
  • Опубліковано 12 вер 2024
  • shahul malayil | faisal cm | written
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com or 91 9526115878 -
    INSTAGRAM 👇
    / shahul_malayil
    FACEBOOK PROFILE 👇
    / shahulcrazy
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    FAISAL CM 👇
    / faisal_cm
    #ShahulMalayil

КОМЕНТАРІ • 355

  • @saranyasharu6875
    @saranyasharu6875 3 роки тому +195

    നെഞ്ചിലേക്ക് തറച്ചു കയറുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് കഥ ഒന്ന് കൂടി നമ്മളെയൊക്കെ ആഴത്തിലേക്ക് കൊണ്ട് പോവുന്നു. ❤️❤️❤️

    • @ahabarifahabarif7508
      @ahabarifahabarif7508 3 роки тому +1

      സത്യം👍

    • @bishanca122
      @bishanca122 3 роки тому +2

      ചാച്ചി കുട്ടി മനസ്സിലായോ

    • @saranyasharu6875
      @saranyasharu6875 3 роки тому

      @@ahabarifahabarif7508 😃😃എവിടെയാ സഹോ ഇപ്പോ കമന്റ്‌ ഒന്നും കാണാറില്ലല്ലോ.

    • @saranyasharu6875
      @saranyasharu6875 3 роки тому

      @@bishanca122 ആരാ കുഞ്ഞാറ്റ ആണോ 🙄🙄🤔🤔🤔

    • @bishanca122
      @bishanca122 3 роки тому

      @@saranyasharu6875 അല്ല ഷുഹൈബ് ഷൻ

  • @Shabanasherin321
    @Shabanasherin321 3 роки тому +29

    Ufffff...💥💯💯
    വൈകി poyi കേൾക്കാൻ..😜😜.. Ikkaante sound പോലെ തന്നെ gibiya chechiyude soundum superaa😍😘😘😘

  • @houseworld23
    @houseworld23 3 роки тому +273

    ഒരു ഹെഡ് സെറ്റ് വെച്ച് ഇക്കാന്റെ സ്റ്റോറി കേൾക്കുമ്പോ.... ആഹാ എന്ത് രസാന്നോ.....🥰

    • @hibasherin6683
      @hibasherin6683 3 роки тому +3

      Exatly

    • @blackloverafru2827
      @blackloverafru2827 3 роки тому +1

      Pinnalla

    • @muhammednaseef2k786
      @muhammednaseef2k786 3 роки тому

      Hiii

    • @shana8075
      @shana8075 3 роки тому

      joliyonnumillaade erikkunnavarkkk feeling better😂😂

    • @COOLMAN-uq7fz
      @COOLMAN-uq7fz 3 роки тому +1

      Kettuveena ente hearfone kett azhikkumbozhekkum ikkaante story kazhinj😂😂😂😂 ellarum chirikk baa 😂😂🤣🤣
      (Vdo pause aakkan marannu )

  • @user-qf7yd9je6o
    @user-qf7yd9je6o 3 місяці тому +1

    😢😢😭😭Sangadam vannu poyi... Ikkaante voice super... Athinte koode chechide voice koodi vannappol.... Oru nimisham nammal aanu ee kadhayile kadhaapathrangal nammal aanennu thonni povum.. Athra super... 😭😭❤❤❤❤

  • @kirthanarajeev5222
    @kirthanarajeev5222 3 роки тому +50

    ഇക്ക... ഈ ചേച്ചിയുടെ സഖാവിന്റെ ചുവന്ന സഖീ എന്ന് പേരുള്ള ഒരു തുടർകഥ ഉണ്ട് കിടുക്കാച്ചി... ആണ്..... ഫുൾ ആയിട്ടില്ല... ഫുൾ ആയാൽ ഇക്ക ഒന്ന് വായിക്കോ.... എല്ലാര്ക്കും ഇഷ്ട്ടപെടുന്ന ഒരു അടിപൊളി കഥയ..... ഞാൻ വായിക്കാറുണ്ട്..... എന്റെ ദേവി... മാസ്സ് ആണ്.... യാദവും യുക്തിയും .... full on power ആണ്.....

  • @yaseeny9917
    @yaseeny9917 3 роки тому +51

    രാവിലെ തന്നെ romantic story... ❤️❤️❤️ufff..... ❤️❤️❤️❤️❤️❣️❣️❣️❣️

  • @safeenanazer1331
    @safeenanazer1331 3 роки тому +31

    ufff ...love story 💑
    എഴുതി മായിച്ചതും,❤️
    വായിച്ചു മറക്കാൻ ശ്രമിച്ചതും,❤️
    എഴുതപ്പെട്ടത് ,അക്ഷരങ്ങളിൽ❤️
    ഒതുങ്ങാത്ത മനസ്സിന്റെ താളുകളിലായിരുന്നു

  • @nasrathnechu8104
    @nasrathnechu8104 3 роки тому +61

    Baground music aaravineyum aarohineyum vallathe miss cheyyunnu😌😞
    Miss uuu Aarav Aarohi ❤️😘

    • @sajnahiba5347
      @sajnahiba5347 3 роки тому +3

      ശെരിക്കും അവരെമിസ ചെയ്യുന്നു

    • @nasrathnechu8104
      @nasrathnechu8104 3 роки тому +3

      @@sajnahiba5347 ys😓😓

    • @anumol4217
      @anumol4217 3 роки тому

      S

  • @SALINI466
    @SALINI466 3 роки тому +46

    🌹 കണ്ണ് നിറയിച്ചൊരു റൊമാന്റിക് സ്റ്റോറി 🌹

  • @shaharbashaharba3830
    @shaharbashaharba3830 3 роки тому +70

    Ikka thudanguthath തന്നെ അടിപൊളി കേട്ടിരുന്നു പോവും

    • @eyekiz._
      @eyekiz._ 3 роки тому +1

      ❤❤❤❤

  • @athirajayaprakash5508
    @athirajayaprakash5508 3 роки тому +38

    First bgm arohi ❤️arav missing❤️❤️❤️❤️

  • @farzana3529
    @farzana3529 3 роки тому +53

    രാത്രിയിൽ ഇങ്ങടെ കഥ കേട്ട് കരയലാണ് ഇപ്പം എന്റെ പണി..
    😥😥

  • @faslakk7682
    @faslakk7682 3 роки тому +30

    Femail sound എത്തിയല്ലോ സൂപ്പർ

  • @aswathysujith4718
    @aswathysujith4718 3 роки тому +18

    Female voice kidu👌👌👌pinne ikkade voice parayenda karyam illallo👌👌👌👌👌👌

  • @musthafamusthafa691
    @musthafamusthafa691 3 роки тому +4

    Ijjadhi romance enikku vayya super

  • @resmikarthika9490
    @resmikarthika9490 3 роки тому +66

    ഈ കഥ കേട്ടുകഴിഞ്ഞപ്പോൾ ഉമിനീർ ഇറക്കാൻ പറ്റാത്ത വിധം തൊണ്ട അഴിയിൽ എന്തോ നോവ്...

  • @inganeyumorufamily9396
    @inganeyumorufamily9396 3 роки тому +14

    ഒരു പ്രാവശ്യം എങ്കിലും കണ്ണ് നിറഞ്ഞു പോകും 😪😪😪😰😰😰

  • @shaminashami7731
    @shaminashami7731 3 роки тому +12

    സൂപ്പർ സ്റ്റോറി കരഞ്ഞു പോയി 😥💞നമ്മൾ സ്നേഹിക്കുന്നത്
    പലതും നമുക്ക്
    നഷ്ടം ആയെന്നിരിക്കും
    പക്ഷെ അങ്ങനെ
    നഷ്ടമാവുന്ന സ്നേഹം എന്നെങ്കിലും ഒരിക്കൽ ചിലപ്പോൾ മറ്റൊരു രൂപത്തിൽ നമ്മളിലേക് തിരിച്ചു വരിക തന്നെ
    ചെയ്യും...............💞

  • @asurante_devi
    @asurante_devi 3 роки тому +32

    ഷാഹുൽകയുടെ വോയിസ്‌ 😍

  • @sonathampy8930
    @sonathampy8930 3 роки тому +7

    Adipoli sound anu chechykkuu..... Really like it

  • @swathysreee
    @swathysreee 3 роки тому +5

    Vaigakk sheshm enik ettavum sangadam thonniya kadha ithannnnn❤️❤️❤️❤️❤️

  • @sajnahiba5347
    @sajnahiba5347 3 роки тому +4

    ഹൃതയം പൊട്ടി പോകുന്ന പോലെ തോന്നുന്നു....സൂപ്പർ സ്റ്റോറി ❤️❤️❤️❤️

  • @krishnapriyakrishna6006
    @krishnapriyakrishna6006 3 роки тому +16

    Uff രാവിലെ തന്നെ റൊമാറ്റിക്ക് എനിക്ക് വയ്യ super

  • @theartcafemalayalam1154
    @theartcafemalayalam1154 3 роки тому +4

    കഥ കേട്ട് കഴിഞ്ഞപ്പോൾ എന്റെ nallapathiye ശെരിക്കും മിസ്സ് ചെയ്തു

  • @saranyam1621
    @saranyam1621 3 роки тому +27

    Uffff🔥🔥🔥രാവിലേ തന്നെ റൊമാൻസ് bt last കരഞ്ഞു poyi😭😭

  • @sindhusanthosh1113
    @sindhusanthosh1113 3 роки тому +12

    Thankz, ഈ പ്രണയം പറഞ്ഞതിന്♥♥♥ ഷാഹുൽജി,ഗിബ്യ,അനാമിക 😘😘😘

  • @unaisksd
    @unaisksd 3 роки тому +89

    ഓരോ പ്രണയം അത് പിന്നെ ഓർക്കുമ്പോൾ നൊമ്പരം ആണ് 😟😟

  • @bushrabeegumsj3939
    @bushrabeegumsj3939 3 роки тому +5

    Nte ikka pwoliyann ningal randuperudem sound.....ithupole bakki story paranjoodayoo

  • @muhammedajmal7897
    @muhammedajmal7897 3 роки тому +125

    ഈ സ്റ്റോറി കേട്ട് കണ്ണ് നിരങവർ ആരൊക്കെ😞😭

  • @shamishami7179
    @shamishami7179 3 роки тому +4

    Polichu

  • @user-fi8uu8hr8z
    @user-fi8uu8hr8z 3 роки тому +47

    രാവിലെ തന്നെ കേൾക്കാൻ എന്താ രസം ❤❤💕💕💕

  • @anjuanilkumar1614
    @anjuanilkumar1614 3 роки тому +10

    First

  • @alluallu2862
    @alluallu2862 3 роки тому +1

    Sathym 👍. Aa voice mashaa allah. Aa female voice um ivarude voice head set vech kelkkan nalla resamanu.

  • @rajisharaji6548
    @rajisharaji6548 3 роки тому +5

    കണ്ണു നിറഞ്ഞു സൂപ്പർ romantic story.

  • @gopuz6700
    @gopuz6700 3 роки тому +20

    കേട്ടപ്പോ ആദ്യം ചിന്തിച്ചത് " ra വിലെതന്നെ Love story ആണല്ലോ "എന്നാണ്, പക്ഷെ അവസാന ഭാഗം എത്തിയപ്പോഴ്യ്ക്കു കരഞ്ഞുപോയി, എന്തിനാ ദൈവമേ ഇങ്ങനൊരു ക്രൂരത 😢😥😢😥😥

  • @keransunny8954
    @keransunny8954 3 роки тому +2

    😚😥super njan sherikkum karanju poyi . I really feel the lovely🙁😟

  • @sooriaparvathisr5674
    @sooriaparvathisr5674 3 роки тому +6

    Sherikkum feel aayi....

  • @kavyasreekrishnan2332
    @kavyasreekrishnan2332 3 роки тому +5

    Njan karanju poyi ikka
    Kidu story 😖😍

  • @rifaniha3730
    @rifaniha3730 3 роки тому +11

    😥😥😥
    ഹൃദയം വല്ലാതെ വേദനിക്കുന്നു ..

  • @raza8273
    @raza8273 Рік тому +1

    സൂപ്പർ സ്റ്റോറി ഇക്കാ ഞാൻ.. ഈ സ്റ്റോറി കേട്ടപ്പോൾ എനിക്ക് എന്റെ ഏട്ടനെയാണ് ഓർമ്മ വന്നത് ഒരുപാട് മിസ്സ്‌ ചെയുന്നു

  • @preethiponnu1818
    @preethiponnu1818 3 роки тому +11

    Second❤️❤️

  • @crazyworld5005
    @crazyworld5005 3 роки тому +4

    Endhina ingane oru ending kannu niranju poyi😭😭😭😭avar onnikkum adutha janmamenkilum. May god bless you

  • @adhiadhisworld7457
    @adhiadhisworld7457 3 роки тому +3

    Supper story. Karayipich kallajalo😢

  • @sabeerasabik9613
    @sabeerasabik9613 3 роки тому +5

    Super

  • @ansila8055
    @ansila8055 3 роки тому +4

    Gibya shyam
    Sahul ikka
    Voice spr
    👌❤❤❤❤👌

  • @vavaachu9140
    @vavaachu9140 3 роки тому +32

    അവസാനം കേട്ടപ്പോൾ കരഞ്ഞ് പോയി 😭😭😭😭😭

  • @dua__craft645
    @dua__craft645 3 роки тому +9

    Second

  • @babupallathu4826
    @babupallathu4826 3 роки тому +10

    23:20 yil ulla bgm ethaanu heart touching and remembers arav and arohii

  • @aboothahirthahir3095
    @aboothahirthahir3095 3 роки тому +26

    സ്നേഹിച്ചാൽ അവസാനം വേദന മാത്രമേ ഉണ്ടാവൂ.

  • @devikadevu1012
    @devikadevu1012 3 роки тому +6

    Super story
    Ikkante voice oru rekshayum illaatto,😍😍😍😍😍😍😍😍😍😍

  • @dilrosebanu3620
    @dilrosebanu3620 3 роки тому +9

    Firste💃

  • @musthafamusthafa691
    @musthafamusthafa691 3 роки тому +2

    First keettappol nalla romance anallo ennu vicharichu muzhuvanayikkettappol vishamamsyi

  • @niyajohny4207
    @niyajohny4207 3 роки тому +13

    First part adipoli ayirunnu but last sherikkum karangu poyi 😭😭😭😭😭😭😭😭😭😭😭😭

  • @COOLMAN-uq7fz
    @COOLMAN-uq7fz 3 роки тому +19

    കാലത്തന്നെ Romantic സ്റ്റോറി 🤩
    ഒരു ഉണ്ടച്ചി പെണ്ണിനെ കണ്ടുകിട്ടിയാൽ കേരിപ്രേമികണം 😌

  • @ammuthrikkakara2824
    @ammuthrikkakara2824 3 роки тому +9

    വളരെ സങ്കടം തോന്നി

  • @darlow8902
    @darlow8902 3 роки тому +6

    1steeeeeeee 😜😜😎😎

  • @reshmachakkara6967
    @reshmachakkara6967 3 роки тому +2

    👌👌👌👌 karanjhu poyi

  • @snehasneha6974
    @snehasneha6974 3 роки тому +5

    💙Nice story💙
    💙Super💙

  • @kavithavarghese5816
    @kavithavarghese5816 3 роки тому +2

    Hooo valatha story

  • @nasrathnechu8104
    @nasrathnechu8104 3 роки тому +12

    Last sad aay poyallo😒☹️

  • @shan.spallimukku993
    @shan.spallimukku993 3 роки тому +2

    Ufff .... Karaippichu orupadu 😭😭😭😭

  • @simip.s6428
    @simip.s6428 3 роки тому +5

    ഈ story കേട്ടിട്ട് കരഞ്ഞു പോയി

  • @abhiramabhi7
    @abhiramabhi7 3 роки тому +4

    ❤uffsuperstory writeri love❤♥😂

  • @jasminharis8538
    @jasminharis8538 3 роки тому +68

    ആദ്യം പ്രണയിപ്പിച്ചു പിന്നെ കരയിപ്പിച്ചു..

    • @jayanthikrishnan297
      @jayanthikrishnan297 3 роки тому +3

      Pranayathinu avr tharunna sammanamanu കണ്ണുനീർ😇

    • @jasminharis8538
      @jasminharis8538 3 роки тому +1

      @@jayanthikrishnan297 😔😔

    • @jayanthikrishnan297
      @jayanthikrishnan297 3 роки тому +2

      @@jasminharis8538 sarallado namuk snehikkanalle pattuu😇
      Verukkan pattillallo

    • @jasminharis8538
      @jasminharis8538 3 роки тому +2

      @@jayanthikrishnan297 മനസ്സറിഞ്ഞു സ്നേഹിച്ചാൽ എത്ര വെറുപ്പ് അഭിനയിച്ചാലും വെറുക്കാൻ പറ്റില്ല.. അതാണ്‌ പ്രണയം

    • @jayanthikrishnan297
      @jayanthikrishnan297 3 роки тому +1

      @@jasminharis8538 സത്യം പുറമെ കാണിച്ചാലും കണ്മുന്നിൽ നിന്ന് മാറുമ്പോൾ ഉടനെ കണ്ണ് നിറയും. എന്താന്ന് അറിയില്ല 😑

  • @anaghasethumadhavan5696
    @anaghasethumadhavan5696 3 роки тому +3

    Thakarne pokuna snehathintte theevratha💔💔💔💔😥😥😥😥

  • @sabithapokkat8795
    @sabithapokkat8795 3 роки тому +5

    വല്ലാത്ത സങ്കടായി 😢😢

  • @akhilaakku8361
    @akhilaakku8361 3 роки тому +1

    Ikkoos 😍 chechi kutty ishttam 😘😍😍😍😍😍😍

  • @Ana__a__gha
    @Ana__a__gha 2 роки тому +2

    വൈഗ❤️അർജുൻ Poli Anu
    pinne Parunteyun🥰

  • @ashmal735
    @ashmal735 3 роки тому +3

    Story super avasanam karayippichu 😭😭😭

  • @anamikajayachandran.k8222
    @anamikajayachandran.k8222 3 роки тому +8

    Tnq ikkaaaa😊😊

  • @shivanandha3306
    @shivanandha3306 2 роки тому +2

    Cinema kanunnathilum kooduthal feel kittunund🥰

  • @rifa1668
    @rifa1668 3 роки тому +6

    Shahul sir🖐😍

  • @rohithappuappu1549
    @rohithappuappu1549 3 роки тому +2

    ❤❤ എന്തോ മനസ്സിൽ പടരുന്നു അറിയാതെ ഒരു നോവ് ❤❤

  • @ziyanshan2874
    @ziyanshan2874 3 роки тому +4

    Super story ❤️female voice vannalloo

  • @faisalkn7860
    @faisalkn7860 3 роки тому +5

    ഒരു വർഷമായി ഞാൻ ഈ ചെയേച്ചിയുടെ voice കേട്ടിട്

  • @farsanajasmin9104
    @farsanajasmin9104 3 роки тому +1

    Uffff💥ntha feeling😔othiri karanju😭

  • @bishanca122
    @bishanca122 3 роки тому +9

    ലാസ്റ്റ് കരയിച്ചു 😭😭

  • @jaseelcp6884
    @jaseelcp6884 3 роки тому +2

    ഇക്കാ പൊളി....

  • @sanumolnilumol7511
    @sanumolnilumol7511 3 роки тому +4

    👌👌

  • @palakkattukari
    @palakkattukari 2 роки тому +3

    കരഞ്ഞുപോയി 🥺🥺🥺
    ഇങ്ങനെ ഒരു അവസാനം വേണ്ടിയിരുന്നില്ല 😔😔😔

  • @aysha____7700
    @aysha____7700 3 роки тому +5

    🤗👌😘

  • @sulfiyakabeer9405
    @sulfiyakabeer9405 3 роки тому +5

    ഗിബിയ ചേച്ചി 🥰🥰🥰🥰

  • @najiya__naji2110
    @najiya__naji2110 3 роки тому +2

    Heart pain sad love stoty.... Beutiful aami 😍

  • @parvathykrishna7394
    @parvathykrishna7394 3 роки тому +4

    ❤️❤️❤️

  • @vasil4524
    @vasil4524 3 роки тому +9

    👍

  • @mohammadrafi9523
    @mohammadrafi9523 3 роки тому +1

    Supper ikka

  • @dilshadhdilu4430
    @dilshadhdilu4430 3 роки тому +2

    Female voice poly ann
    Adham undayirunnaadhavoice

  • @rifuraza2459
    @rifuraza2459 3 роки тому +5

    Ufff.....💖💖🔥😍

  • @crazyworld5005
    @crazyworld5005 3 роки тому +6

    Ee femail voice pinnem vanno😀😀😀. Plzzz ikka idh sthiramakkikude plzzzzzzzzzzzza🙏🙏

  • @abbasabbu8388
    @abbasabbu8388 3 роки тому +3

    Ikkade voice poliya 👍👍👍

  • @naseemahamza4992
    @naseemahamza4992 3 роки тому +7

    Frst

  • @shana8075
    @shana8075 3 роки тому +9

    hlooo frndss ellarkkum sukamalleee😊😜

  • @ammuammu1650
    @ammuammu1650 3 роки тому +9

    Sad akkiyallo

  • @mridulak5527
    @mridulak5527 3 роки тому +1

    Adipoli karaju njn thalarnu😩😩

  • @selmamuhammed396
    @selmamuhammed396 3 роки тому +5

    ആഷിക് sir ന്റെ voice

  • @aparnamurali1046
    @aparnamurali1046 3 роки тому +3

    Ravile karayippikkandarunn poli story😭😭

  • @sudhimol1612
    @sudhimol1612 3 роки тому +4

    uffff poli story

  • @rohithappusrohithappus1356
    @rohithappusrohithappus1356 3 роки тому +2

    മനസ്സിൽ അറിയാത ഒരു നോവ് ♥️♥️♥️♥️

  • @deepthivijesh585
    @deepthivijesh585 3 роки тому +2

    Uff powli story 😍😍😍

  • @suryamol904
    @suryamol904 3 роки тому +5

    ❤❤❤❤❤❤❤