പറയാതെ പോയ പ്രണയം ❤️❤️

Поділитися
Вставка
  • Опубліковано 25 сер 2024
  • പറയാതെ പോയ പ്രണയം
    shahul malayil | faisal cm | written thaqwa --
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - 91 8594091709 or 91 9526115878 -
    INSTAGRAM 👇
    / shahul_malayil
    FACEBOOK PROFILE 👇
    / shahulcrazy
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    FAISAL CM 👇
    / faisal_cm
    #ShahulMalayil #Thaqwa

КОМЕНТАРІ • 915

  • @thaqwakhan
    @thaqwakhan 3 роки тому +606

    Hai friends,
    എന്റെ ഓരോ കഥകളും ഒത്തിരി സ്നേഹത്തോടെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന നിങ്ങള് ഓരോരുത്തർക്കും....ഒരുപാട് നന്ദി......
    പോരായ്മകൾ കാണും ക്ഷമിക്കുക....
    കഥ കേൾക്കുന്ന എല്ലാവരും....അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ🖤❤️🖤❤️..
    ~Thaqwa

  • @fathimathulafsana4187
    @fathimathulafsana4187 3 роки тому +415

    എന്നിൽ നിന്നും മരണംവരെ അടർത്തി മാറ്റാൻ കഴിയാത്ത ഒരുതരം ഇഷ്ടം❤️❤️❤️പറയാതെ പോയ പ്രണയം എന്നും ഒരു നോവാണ്...

    • @raufkc2060
      @raufkc2060 3 роки тому +2

      Hi ittuse

    • @salahudheensalu9250
      @salahudheensalu9250 3 роки тому +1

      Hi

    • @sajnajafar8609
      @sajnajafar8609 3 роки тому +10

      Sathyam ullil kanalaayoru ishtathe sookshikkendi varunnad vallatha avasthayaanu......
      Orikkalum nedanavillelum aa ishtam ennum ullil nirangirikkum. Marichu mannod aliyum vare....😌

    • @raufkc2060
      @raufkc2060 3 роки тому

      🤔🤔

    • @juleejul5405
      @juleejul5405 3 роки тому

      Sathyam aann❤❤

  • @savipramo5948
    @savipramo5948 3 роки тому +290

    പറയാതെ പോയ പ്രണയം എന്നും ഒരു നോവാണ്😓
    അത് അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ 💔

  • @lukkulookman7614
    @lukkulookman7614 3 роки тому +148

    പ്രണയത്തെ സുന്ദരമാക്കുന്നത് കിനാവുകളെ പ്രണയിക്കുമ്പോളാണ് ആ സുന്ദര നിമിഷങ്ങൾ നമ്മുടെ കണ്മുൻപിൽ കാണിച്ചു തന്ന തഖ്‌വ ഇയ്യ powliyadi👌👌👌nice story

    • @thaqwakhan
      @thaqwakhan 3 роки тому +4

      Lukukka....chunke🙈

    • @anshaanwar2103
      @anshaanwar2103 3 роки тому +1

      Mmmmm😂😂😂

    • @anshaanwar2103
      @anshaanwar2103 3 роки тому

      @@thaqwakhan muthee... ponne.. karalle.. 🎶😍😂😂😂

    • @lukkulookman7614
      @lukkulookman7614 3 роки тому +4

      @@anshaanwar2103 yaaa rabbe mental hospital ennu leave ano

    • @safasafazzz2963
      @safasafazzz2963 3 роки тому

      @@lukkulookman7614 😀😀😀

  • @sunainaniyas7016
    @sunainaniyas7016 3 роки тому +58

    പറയാതെ പോയ പ്രണയം അത് മരണം വരെ മനസ്സിൽ ഒരു വിങ്ങൽ തന്നെ യാണ്......

  • @abdulsaam5095
    @abdulsaam5095 3 роки тому +92

    പറഞ്ഞ് പ്രണയിച്ചവരേകാൾ പറയാതെ പ്രണയിച്ചവരാണ് കൂടുതൽ🙁🙁😍😍

  • @labeebakareem9823
    @labeebakareem9823 3 роки тому +202

    പറയാതെ പോയ പ്രണയം എന്നും ഒരു നോവ് നൽക്കും 😢

  • @amisnaamsi4446
    @amisnaamsi4446 3 роки тому +78

    പറയാതെ പോയ പ്രണയം വെറും കണ്ണീർ മാത്രം 😭😭😭😭😭😭

  • @safasafazzz2963
    @safasafazzz2963 3 роки тому +40

    മുത്തേ നിങ്ങളുടെ കൈ വിരലിൽ വിരിയുന്ന മനോഹരമായ ഈ അക്ഷര കൂടങ്ങൾക് എന്തോ ഒരു ആകർഷണം തോന്നുന്നു ഇനിയും എഴുതണം ഇത് പോലെ മനോഹരമായ കഥകൾ 😍😍😍

  • @jasux9427
    @jasux9427 3 роки тому +224

    പ്രണയം എന്ന് കേട്ടപ്പോ ഓടിച്ചാടി വന്നു 😁😁

  • @HANANPGD
    @HANANPGD 3 роки тому +80

    UA-cam Notification തന്നില്ലേലും നമ്മള് തേടിപ്പിടിച്ച് വരും.....
    ഹല്ല പിന്നെ.....
    😍😍😍💝💝💝💝

    • @thaqwakhan
      @thaqwakhan 3 роки тому +1

      ❤️❤️

    • @hanu7521
      @hanu7521 3 роки тому +2

      അതാണ്

    • @anshaanwar2103
      @anshaanwar2103 3 роки тому +1

      Enth pinne🙄

    • @jasux9427
      @jasux9427 3 роки тому +2

      ഞാൻ അയച് കൊടുത്തതാ 😁credit എനിക്ക്

    • @HANANPGD
      @HANANPGD 3 роки тому +1

      @@thaqwakhan 💝💝

  • @suryakalavampara2595
    @suryakalavampara2595 2 роки тому +23

    പറയാതെ പോയ പ്രണയം എനിക്കും ഉണ്ടായിരുന്നു. എന്നോട് ഇഷ്ടം തുറന്നു പറഞ്ഞിട്ടും വീട്ടുകാരെ ഓർത്തപ്പോൾ എനിക്ക് ഇഷ്ടമായിരുന്നിട്ടും തുറന്നു പറഞ്ഞില്ല. ഇന്നും അതൊരു നോവായി തീരാനഷ്ടമായി മനസ്സിനെ കുത്തി നോവിക്കുന്നു. എനിക്കറിയാം എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ആ പാവം.

  • @jumanajummu2405
    @jumanajummu2405 3 роки тому +37

    സൂപ്പർ ആയിടുണ്ട് സ്റ്റോറി.... ഇനിയും എഴുതണം നല്ല കഥകൾ.....

  • @sumishasmohan6266
    @sumishasmohan6266 2 роки тому +5

    പറയാതെ പോയ പ്രണയം, അത് എന്നും ഹൃദയത്തിൽ ഒരു നോവാണ്. ഈ കഥ കെട്ടിരിക്കുന്നതിനിടയിൽ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിഞ്ഞുതുളുമ്പി. എന്റെ കണ്ണുനീറിനെ എനിക്ക് പിടിച്ചുനിർത്തനായില്ല 🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @butterflylover3052
    @butterflylover3052 3 роки тому +5

    ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണ് പറയാതെ പോകുന്ന പ്രണയം . ശരീരത്തിൽ നിന്നും ജീവി വെടിഞ്ഞു പോകുന്നതിനേക്കാൾ വേദനാജനകമാണ് പറയാതെ പോകുന്ന പ്രണയം , എന്നാ ആ പ്രണയത്തെ തൊട്ടറിയുപോൾ ഉളള... സുഖം...., അതു ഒന്നു വേറെ തന്നെയാണ് 🦋❤

  • @rifaniha3730
    @rifaniha3730 3 роки тому +17

    ആരും അറിയാതെ.. ഉള്ളിൽ സൂക്ഷിച്ചു വെച്ചൊരു ഇഷ്ടം ഉണ്ടായിരുന്നു ..❤️
    ആരും അറിയാതെ എന്റെ കിനാക്കളിൽനങ്ങൾ പ്രണയിച്ചു കൊണ്ടിരുന്നു...
    മിഴി കൊണ്ട് മാത്രം പ്രണയം.. പറഞ്ഞ് ..
    പറയാതെ പോയ പ്രണയം..
    പറയാൻ മറന്നു പോയ പ്രണയം...
    ❤️❤️❤️❤️
    പ്രണയം .. ജീവിതമാണ് ...
    പ്രണയം.. മരണമാണ് ...
    ❤️❤️❤️❤️

  • @shibilasatheesh556
    @shibilasatheesh556 3 роки тому +56

    കരയിപ്പിച്ചു കളഞ്ഞല്ലോ 😪😪 തഖ്‌വ. ഒന്നും പറയുന്നില്ല polichu😪😪😪

  • @fahadp2923
    @fahadp2923 3 роки тому +12

    ഇതു കേട്ടപ്പോൾ മഴയെ പോലെ എൻ കണ്ണ് നീർ ഒലിക്കുന്നു തഖ്വ

  • @isl1123
    @isl1123 3 роки тому +54

    കഥയാണ് എന്നറിഞ്ഞിട്ടും ആദ്യം ഒന്ന് കണ്ണ് നിറഞ്ഞു 😍👌👌

  • @AnjuAnju-kn9ll
    @AnjuAnju-kn9ll 3 роки тому +6

    എന്ത് നല്ല voice aanu. Kettirikkan നല്ല sugam. താങ്കൾ നല്ലൊരു ശബ്ദത്തിനുടമയാണ്, വല്ലാത്ത അസൂയയുണ്ട്. ഗോഡ് bless you

  • @jayanthikrishnan297
    @jayanthikrishnan297 3 роки тому +47

    ഇതു കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു 😪

    • @nidha5433
      @nidha5433 3 роки тому +1

      Sathyam

    • @sharafusharafu3660
      @sharafusharafu3660 3 роки тому +6

      ഞാൻ വിജാരിച്ചു എനിക്ക് മാത്രമാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവുക. എന്ന്

    • @gayathrigowri4317
      @gayathrigowri4317 3 роки тому +1

      😊enikim😥

    • @appustiyaandjiyavlogs6009
      @appustiyaandjiyavlogs6009 3 роки тому +1

      👍💕💕❤

  • @remyaraj2257
    @remyaraj2257 3 роки тому +5

    പറയാതെ പോയ പ്രണയം മരണം വരെ ഒരു നോവാണ് ♥️

  • @chirakkalsisters9289
    @chirakkalsisters9289 3 роки тому +26

    ,നല്ലലെങ്ത്തുള്ള story, സ്വപ്നത്തിൽ പ്രണയിക്കുന്നത് ഒരു സുഖമുള്ളഅനുഭവമാണ്, അത് നിറവേറുബോൾ ഉണ്ടാവുമ്പോൾ സതോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്,

  • @shanishanid5430
    @shanishanid5430 3 роки тому +38

    എന്റെ പൊന്നോ വല്ലാത്ത feeling💞💞💞❤️❤️❤️❤️❤️❤️❤️

  • @ashrafcp1995
    @ashrafcp1995 3 роки тому +11

    Thakwa സൂപ്പർ ആണ് സ്റ്റോറി ഇനിയും കാത്തിരിക്കുന്നു

  • @saifunneesasaifu2565
    @saifunneesasaifu2565 3 роки тому +40

    ഒരുപാട് ഇഷ്ടായി 👍👍👍👌👌👌
    ഒരുപാട് ടെൻഷനും., സങ്കടവും തോന്നി. But
    ലാസ്റ്റ് സൂപ്പർ പറയാൻ വാക്കുകൾ ഇല്ലാ പൊന്നോ😍😍
    അടുത്ത സ്റ്റോറിക്കായി
    കാത്തിരിക്കുന്നു. .

  • @inganeyumorufamily9396
    @inganeyumorufamily9396 3 роки тому +7

    Shahul ikkante ഓരോ വാക്കുകളും ഹൃദയത്തിലേക്ക് aaznnuiranguvanu ☺️☺️☺️

  • @suchithraaneesh6438
    @suchithraaneesh6438 3 роки тому +7

    ആത്‍മർത്ത പ്രണയം ഒരിക്കലും നഷ്ട്ടപ്പെടില്ല ❤❤❤❤സൂപ്പർ സ്റ്റോറി

  • @ikrumuth8777
    @ikrumuth8777 3 роки тому +17

    പറയാതെ പോയ പ്രണയം.... അത് എന്നും ഒരു നോവാണ്

  • @bisnapaulson2191
    @bisnapaulson2191 3 роки тому +2

    ഇത്ര നാളും ഇത് ഇവിടെ കണ്ടിലല്ലോ ഞാൻ
    ഇപ്പോഴും കണ്ടില്ലെങ്കിൽ miss ആയേനെ... എൻ്റെ റബ്ബേ💚

  • @sindhusanthosh1113
    @sindhusanthosh1113 3 роки тому +5

    Yzzz വേദനിപ്പിച്ചിട്ട് പിന്നെ ഒരു സോറി കേൾക്കണം, ഹോ എന്ത് രസമാ, അതിന് ഒരു പ്രണയത്തിന്റെ നിറം കൂടി ആയാൽ... കർത്താവെ 💃💃💃
    സ്നേഹിക്കുന്നവർ തന്നെ ഒരുമിച്ചു ജീവിക്കട്ടെ 💖💖💖
    മഴത്തുള്ളികൾ തുടക്കത്തിലും ഒടുക്കത്തിലും ❤️
    ഷാഹുൽജി & തക്വാ 💐

  • @priyathaprakash4633
    @priyathaprakash4633 3 роки тому +3

    Enik kadhakeelkan orupad ishtaman pakshe ee kadha kedappo entte kanil ninn Oru glass kaneer poooydundavum😥😪ithuvare orupad kadhakal njan keedidund pakshe ith entte manasil thaddi 💓 ith arudayenkilum jeevidhathil nadannathano ??? Ee kadha ezhuthiya aalk big salute ee kadha njan jeevithathil orikalum marakilla😪

  • @shabi.kshabi8823
    @shabi.kshabi8823 3 роки тому +10

    ആർക്കോ വേണ്ടി ഉപേക്ഷിച്ച പ്രണയം.... മറക്കാൻ പറ്റില്ല നിന്നെ എനിക്ക്.....

  • @shehanasidhikali6679
    @shehanasidhikali6679 3 роки тому +7

    thaqwa സൂപ്പർ സ്റ്റോറി എനിക്കൊരുപാട് ഇഷ്ടമായി നിന്റെ ഓരോ സ്റ്റോറി കേൾക്കുമ്പോഴും മനസ്സിന് വല്ലാത്ത ഒരു ഫീൽ ആണ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല👌👌👌👌

  • @sujisuju3591
    @sujisuju3591 3 роки тому +22

    പൊളി സ്റ്റോറി. പ്രണയം ഇത്രയും മധുരമായിരുന്നോ.

  • @shahana12
    @shahana12 3 роки тому +45

    *ലെങ്ത് ഉള്ള സ്റ്റോറി...💃💃*
    *ഇത് PwoLiKkuM...✨️*

  • @priyatha6282
    @priyatha6282 3 роки тому +30

    One side love is always special💕💕

  • @shajeenaraafishejiraafi7300
    @shajeenaraafishejiraafi7300 3 роки тому +2

    തഖ്‌വ സൂപ്പർ കഥയാട്ടോ. എങ്ങനെ ഇത്രയും മനോഹരമായി എഴുതാൻ കഴിയുന്നു.. തഖ്‌വയുടെ ഭാവനയും ശാഹുല്ക്കാ ടെ ശബ്ദവും 👍👍👍👏👏👏👏🤝🤝🤝

  • @merlinmathew9205
    @merlinmathew9205 3 роки тому +2

    സൂപ്പർ കഥ ... ക്ലൈമാക്സ് സൂപ്പർ... ഇത് പോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു..,

  • @jisniyaramees8209
    @jisniyaramees8209 3 роки тому +6

    കാലം എനിക്കായി കാത്തുവച്ച
    പൂവായിരുന്നു നീ...അതാവണം നിന്നിലെ പ്രണയം.
    പൂവായി വിരിയും വരെ കാർമേഘങ്ങൾക്കുള്ളിൽ മിന്നൽ എന്നെ കെട്ടിയിട്ടിരുന്നു.ഇന്ന് ഞാൻ നിൻ ഇതളുകളിൽ മഞ്ഞു തുള്ളിയായി തഴുകുമ്പോൾ കാത്തിരിപ്പിന്റെ തഴമ്പുകൾ എല്ലാം മഞ്ഞുപോയിരിക്കുന്നു.......❤️

  • @devikadevuz8434
    @devikadevuz8434 3 роки тому +25

    ഒന്നും പറയാൻ ഇല്ല💕 നല്ല മനോഹരമായ സ്റ്റോറി starting പൊളിച്ചു 💞ഇനിയും ഇതു പോലെ എഴുതണം.........💕 കാത്തിരിക്കും നിനക്ക് വേണ്ടി 😜

  • @hasishamy8688
    @hasishamy8688 3 роки тому +1

    Parayadhe poya pranayam oru vallaathoru novuthanneyaa...nice aayitund avatharanam

  • @kanjana2158
    @kanjana2158 3 роки тому +6

    Bgm ഒരു രക്ഷയുമില്ല രോമാഞ്ചം വരുന്ന്😘😘😍

  • @sharafusharafu3660
    @sharafusharafu3660 3 роки тому +3

    കഥ പോളിച്ചു മുത്തെ ഇനിയും പ്രതിക്ഷിക്കുന്നു ഇടക്കോന്ന് കണ്ണ് നന്നയിച്ചുട്ടോ തഖ്വ കുട്ടി

  • @rajan.mrajan.m6952
    @rajan.mrajan.m6952 3 роки тому +5

    പ്രണയത്തിനു സാക്ഷിയായി നിലാവും 😍😍

  • @naseernaseer211
    @naseernaseer211 3 роки тому +2

    തളിരിളം കാറ്റിന്റെ മന്ദസ്മിതം പോലെ മൗന സ്നേഹം എന്നിൽ കൂടണഞ്ഞു ഇരുളിൽ ലയിക്കുന്ന പകൽ എന്നപോലെ നിന്നിൽ ലയിക്കാൻ ഞാൻ കൊതിച്ചിരുന്നു നിദ്രക്ക് താളമായി സ്വർഗ്ഗ സംഗീതമായി നീ ചാരത്ത് അണിഞ്ഞിരുന്നു നിന്നിലെ എന്നെയും എന്നിലെ നിന്നെയും എന്തിന് വേറിട്ട തീർത്തു ദൈവം

  • @jithintg6041
    @jithintg6041 3 роки тому +2

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല സൂപ്പർ..👌👌👌

  • @SALINI466
    @SALINI466 3 роки тому +15

    അതിമനോഹരമായൊരു പ്രണയ കഥ ❤️ ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️

  • @rahanarahman1236
    @rahanarahman1236 3 роки тому +10

    നിനക്കായ്
    .....................
    നിന്റെ കയ്യെത്താ ദൂരത്ത്
    ഒരൂഞ്ഞാലുപോലെ നിനക്കായ്
    ശൂന്യമായ് ആടിക്കൊണ്ടിരിക്കുന്നു ഞാൻ.
    എന്നിലെ എല്ലാ ഓർമ്മകളും ഞാൻ
    നിനക്കായ് സമർപ്പിച്ചിട്ടും,
    നിന്നരികിൽ ഒരു പനിനീർ പൂ പോലെ വിരിഞ്ഞിട്ടും,
    എന്റെ ഇല നീ നുള്ളിയിട്ടും,
    എന്നിലെ പരിമളം നീ അറിഞ്ഞിട്ടും,
    എന്തേ നീയെന്നെ മനസ്സോടു ചേർത്തുവെക്കാത്തെ .
    എന്നും ഞാൻ നിനക്കായ് കാത്തിരിപ്പുണ്ടാകും
    തൊടിയിലെ തൊട്ടാവാടി പോലെ,
    നിന്റെ തലോടലിൽ മയങ്ങാൻ .😍😍😍Rahana Rahman

  • @vijithakumariv.l7187
    @vijithakumariv.l7187 8 місяців тому

    പ്രണയത്തിനോട് എന്നും പ്രണയമാണ് എനിക്ക് 😊😔 അതും ആരോടും പറയാതെ ഉള്ളിൽ തന്നെ അതിനെ സൂക്ഷിച്ചു വയ്ക്കുന്ന പ്രണയം ഒന്നും പകരം ആഗ്രഹിക്കാതെ ❤

  • @rayanjohn6129
    @rayanjohn6129 3 роки тому +1

    നെഞ്ച് വിങ്ങി വിങ്ങി പൊട്ടി പോകുന്ന അവസ്ഥ, തൊണ്ട കുഴിയിൽ വലിയൊരു ബുദ്ധിമുട്ട്, thank-you ഷാഹുൽ ഇക്കാ

  • @athirats4315
    @athirats4315 3 роки тому +18

    അടിപൊളി story ayirunnu 💞💞💞💞

  • @aryap7157
    @aryap7157 3 роки тому +3

    Parayathe pokunna pranayam oru novaannu yethra sramichallum marakan pattatha oru novvu . Nice story

  • @snehamelathchinju1193
    @snehamelathchinju1193 3 роки тому +1

    Powliii....othiri ishtaayiii..kannukal niranhu poyiii..heart touching story🥰🥰🥰🥰🥰🥰

  • @jezuoo
    @jezuoo 3 роки тому +1

    ഉഫ് വേറെ ലെവൽ സ്റ്റോറി മ്മ്ക് ഇഷ്ട്ടായി ഇതു റിയൽ സ്റ്റോറി ആണക്കിൽ പൊളിക്കും

  • @aparnamurali1046
    @aparnamurali1046 3 роки тому +3

    Ithoose polichuu❤️❤️❤️❤️ ikkade voice oru rakshayum ella ,,,,, bhayankara feel arunnu💞💞💞💞💞💞💞💞💞💞💞💞

  • @sulfathsulfath1307
    @sulfathsulfath1307 3 роки тому +7

    പറയാനുള്ളതൊന്നും ഒരിക്കലും ആരും തുറന്നു പറയാതെ പോകരുത്... അല്ലെങ്കിൽ ഇതുപോലെ ചങ്കു പൊട്ടി ജീവിക്കേണ്ടി വരും..... പിന്നീടുള്ള കാലം മുഴുവനും.. 😥

  • @chinjurj3902
    @chinjurj3902 3 роки тому +2

    സൂപ്പർ സ്റ്റോറി 👌👌👌👌
    പ്രണയത്തിന്റെ മറ്റൊരു തലം, എഴുത്തുകാരിക്ക് ഒരു ബിഗ് സല്യൂട്ട് 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @mohammedrishad2055
    @mohammedrishad2055 3 роки тому +2

    Soooper story ikka...manassile vedhankjalk oru samadhanaman ikkande story enik...thanks ikkaa

  • @sumiskitchen3017
    @sumiskitchen3017 3 роки тому +6

    Thaqwa Ithu oru part story akkamaayirunnu sooper aayaane❤️❤️❤️👍

  • @subinanizar9285
    @subinanizar9285 3 роки тому +3

    Super😍😍😍onn pedichu avar orumikillenn but climax polichu👌👌👌👌👌👌❤Athmartha sneham orikalum akann pokilla enn paranj tharunna oru manoharamaya kadha❤super writing❤shahul ikka uyir😍❤❤

  • @shahanarahana961
    @shahanarahana961 3 роки тому +2

    Nammal kore story ezhuthiyitt .....dhey kidakkn🤭🤭🤭🤭🤭🤭🤭.....................aarkkum veandathe🥺🥺🥺🥺🥺🥺
    Nnnnlm ith polich thakarth kidkki
    Orupadishttayi💞💕💞💕💞💕💞💕vallatha feelings🥺🥺🥺🥺🥺

  • @gracysimi5933
    @gracysimi5933 3 роки тому +1

    Parayathe manasil vekkunna pranayathinum oru sugamumd novund

  • @munthas1916
    @munthas1916 3 роки тому +10

    Waiting ആയിരുന്നു

  • @user-mm5gw7le2n
    @user-mm5gw7le2n 3 роки тому +6

    സൂപ്പർ 👍👍😍😍

  • @ajmalmuhammed8431
    @ajmalmuhammed8431 3 роки тому +1

    നിങ്ങളുടെ കഥ കേട്ട് പ്രേമിക്കാൻ പോയ ഞാൻ 😍. പ്രേമിക്കാൻ ആരെയും കിട്ടുന്നില്ല 🤪🤪

  • @ragehel2063
    @ragehel2063 3 роки тому +1

    Powli story.....
    Avasanam kann niranju poyi....ithupole ulla kadhak eniyum predhekshikkunnu.....
    On the best.... Eniyum nannayi ezhuthuka...👍Keep it up

  • @arshidaarshuarshu5307
    @arshidaarshuarshu5307 3 роки тому +8

    ആത്മാർത്ഥ പ്രണയം അതൊരിക്കലും നഷ്ടപ്പെടില്ല അത് നമ്മളെ തേടി വരിക തന്നെ ചെയ്യും

  • @aneesaaneesha372
    @aneesaaneesha372 3 роки тому +5

    Thakkuduuuu........superb story😘😘qlbe.....

  • @manumanu4736
    @manumanu4736 3 роки тому +1

    Parayan maranna pranayam
    Kelkan kodhichavakku
    Kathirippinte novarinya manasu
    Pinne yendhino vendi vazhimariya jeevitham

  • @soumyareneesh6992
    @soumyareneesh6992 3 роки тому +2

    Super njan vijarichu avar piriyumennu but climax kalakkiiii.njan vallathe tension adichuuu super super

  • @snehasneha6974
    @snehasneha6974 3 роки тому +3

    💙Ufffff poli feel💙
    💙Super story💙

  • @amalkp8236
    @amalkp8236 3 роки тому +3

    വിട്ട്കൊടുക്കലല്ലെ പ്രണയം ജിവനായലും ജിവിതമായലും

  • @nimmishasha9994
    @nimmishasha9994 2 роки тому +1

    പ്രണയം അത്ഒരു വേദനയും മറച്ച്അത് ഒരു സുഖവുമാണ് അത് സ്‌നേഹച്ചവർക്ക് മാത്രമേഅറിയും തിരിച്ച് കിട്ടില്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും പ്രണയക്കും ചലർക്ക്സുഖവും പിന്നെചിലർക്ക് അത് ഒരുവേത നയയും മാറും മനസ്സിൽ ഉണങ്ങനാവാത്ത മുറിവായി നിറി നിറി ഒരു മരനിന്നും മന്ത്രത്തിനുംമാറ്റാൻ കഴിയാത്ത ഒരു മുറിവ്

  • @masterplus1761
    @masterplus1761 3 роки тому +1

    Adi poli story

  • @anzzz_.
    @anzzz_. 3 роки тому +10

    Shahulikkande sound + headset uff🔥 vere level💯

  • @azilsabeer2036
    @azilsabeer2036 3 роки тому +5

    *അസൂയ തോന്നിയവർ ആരൊക്കെ*

  • @naseeras1110
    @naseeras1110 3 роки тому +1

    Orupaadu orupaadu ishtaayi... Orupaadu tentionum sangadavum thonni... Last polichu ... Santhoshamaayi.... Eniyum ethupoolulla kadhakal pretheekshikunnu....

  • @krishnapriyakrishna6006
    @krishnapriyakrishna6006 3 роки тому +3

    Polichu ഇനിയും ഏഴുതാണം അടുത്ത സ്റ്റോറിക് കതിരിക്കുന്നു

  • @rameenamuthu4710
    @rameenamuthu4710 3 роки тому +8

    Fantastic stoty. Soopr. Shahulkanta voise adipoli. 😍😍😍😍😍😍😍😍😍

  • @shahanarahana961
    @shahanarahana961 3 роки тому +5

    Enikkumundayirunnu oru pranayam athum parayathe poya pranayaman😟🥺🥺🥺🥺🥺🥺avasanam............njanath
    Arinjappozhekkum ...avn poyi

  • @suchithramani8386
    @suchithramani8386 3 роки тому +2

    🤗🤗Parayathepoya pranayam......Ennekkum oru novuthanne aanu!! 100%

  • @musthafamusthafa103
    @musthafamusthafa103 3 роки тому +1

    Yadhartha pranayam maramvereyum koode nilkum orikkalum nashtapedilla😍😍😍

  • @AsurayisAsurayis
    @AsurayisAsurayis 3 роки тому +8

    Im also in same.situstion,,,allamm epol.akannu poyi

  • @dimplequeen2532
    @dimplequeen2532 3 роки тому +3

    Feel the stry uff 😔😔😔👌👌👍

  • @mohanchandra9001
    @mohanchandra9001 3 роки тому +1

    Parayaathe .. pooya .. pranayam .. a ... deep .. pain . in the heart .. true .. manassukal thammilaanu .. cherendathu ... with love ... ❤

  • @niyajohny4207
    @niyajohny4207 3 роки тому +2

    Long story annekilum polichu first story kettappo sherikkum karangu poyi pinne last ayappo sherikkum eshttapettu

  • @rifuraza2459
    @rifuraza2459 3 роки тому +3

    Adipoliyayittund thaquu.....,🤩🤩🔥

  • @bencybenny25160
    @bencybenny25160 3 роки тому +10

    Aiwa 😍😍

  • @fathima...6395
    @fathima...6395 3 роки тому +1

    Adipoli story...mansil thatti parayuva... Orupad ishtaayitto.... Spr....

  • @JasnaNajeebEp
    @JasnaNajeebEp Місяць тому

    പറയാൻ മറന്ന പ്രണയം ഒരു മുറിവായ് മനസിലുണ്ട്
    അറിയാതെ വന്ന സ്നേഹം എൻ നെഞ്ചിൽ എന്നുമുണ്ട്

  • @vaisanavis399
    @vaisanavis399 3 роки тому +6

    ,SUPER 😘😘😘

  • @Ichuzzs
    @Ichuzzs 3 роки тому +5

    അടിപൊളി സ്റ്റോറി ❤️

  • @sabnakdy6569
    @sabnakdy6569 3 роки тому +1

    adipoli storyyy onum parayanilla thaqva polichuuu nalla feelings ayirunnuuuu

  • @jiniachankunju4267
    @jiniachankunju4267 3 роки тому +2

    Ayyo onnum parayne illa poli story 😘😘😘❤️❤️❤️❤️❤️❤️

  • @juleejul5405
    @juleejul5405 3 роки тому +3

    Super story❤

  • @fathimajasna2838
    @fathimajasna2838 3 роки тому +5

    Parayaadhe poya pranayam manassin ennum veedhana nalkum😭😓

  • @sajnajafar8609
    @sajnajafar8609 3 роки тому +2

    Sheriyanu parayathe akannu poya pranayam ennum ullil nirayunna vedanayaanu..
    Sneham sathyamanenkil
    Ennenkilum ath thiricharingu thirike vannirikkum....

  • @shb_nblshihab8070
    @shb_nblshihab8070 3 роки тому +1

    Nalla story eniyum predheekshikkunnu orupad love story kal😍😍😍😍

  • @vintage4353
    @vintage4353 3 роки тому +3

    Vaakkukalillaa😭😭😭😭😭😭